ഒടുവിൽ മൗനം വെടിഞ്ഞ് മമ്മൂട്ടി, പവര്‍ ഗ്രൂപ്പ് ഇല്ലെന്ന് ഫെയ്സ് ബുക്ക് പോസ്റ്റ് | Mammootty
HTML-код
- Опубликовано: 2 ноя 2024
- ഒടുവിൽ മൗനം വെടിഞ്ഞ് മമ്മൂട്ടി, പവര്‍ ഗ്രൂപ്പ് ഇല്ലെന്ന് ഫെയ്സ് ബുക്ക് പോസ്റ്റ്, മുകേഷിന്റെ മുൻകൂര്‍ ജാമ്യത്തിനും തിരിച്ചടി
#mukesh #hemacommitteereport #bhagyalakshmi #bunnikrishnan #mammootty #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ko...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ko...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ko...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ko...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ko...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
സൂപ്പർസ്റ്റാറുകൾ ഒക്കെ ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം😂😂
മമ്മുട്ടി അത് ആരാ നട്ടെല്ലു ഇല്ലാത്ത 2 മെഗാ സ്റ്റാർ
@@sabinsathyansabinsathyan8151നീനാക്ക് ഉണ്ടോ അത് 😂
@@ksrtc3273നീ മാളത്തിൽ ഇറങ്ങി വാ ഫാസ്റ്റ് 😂
Manvetty
Nirthittu podey
Ee naarikalude fans Ippazhum Oru Uluppum Illathe Veluppikkan Irangunnundu.
നടന്മാരെ മാഹാന്മാരായി കണ്ടതാണ് എല്ലാറ്റിനും കാരണം.അവരെ അഭിനയ തൊഴിലാളികൾ എന്ന നിലയിൽ എന്നാണാവോ സമൂഹം കാണുക..
Sathyam..ivarum joly cheyyunnu..athil ennatha ithra mahathvam aavo..chumma hype
താങ്കൾ താങ്കളുടെ മനസ്സിൻ്റെ വലുപ്പമനുസരിച്ച് കാണൂ . അസൂയ കൊണ്ട് താങ്കൾക്ക് അവരെ അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്ന് ഈ കമൻ്റു കൊണ്ടു് മനസ്സിലാകുന്നു.
Paisa avashyathil kuduthal kodukkunondaa
സത്യം
@@thomasjoseph5945ee thayolikale enthin angeekariklanam??? 😊😊😊
പവർ ഉണ്ട് പക്ഷെ ഗ്രൂപ്പ് ഇല്ല എന്നാണ് ഹിക്ക ഉദേശിച്ചത് മാപ്ര 😂
ഹിക്ക, മറ്റേ ഹിക്ക ചക്ര ശ്വാസം വലിക്കാണ്
😂 Good one 😂
He is also old play boy...but his Actresses already died
Ok kanyadanama@@jammyjoyal
@@sabari7681 Koya annu alle kondu alle..koya
കുറച്ചു കാലം ആരും സിനിമ കാണാൻ പോകരുത്, പൊതുജനം കഴുതയല്ല എന്ന് മനസിലാക്കിക്കണം
Sky will fall down🤠
Crct
താങ്കൾ പറയുന്നതു കേട്ട് സിനിമ കാണാതിരിക്കാൻ മാത്രം കഴുതകളല്ല ജനം. നല്ല സിനിമയാണെങ്കിൽ കാണും. നടീ നടൻമാരുടെ സ്വഭാവം നോക്കാനല്ല സിനിമ ഇതൊരു കലയാണ്. അങ്ങനാണെങ്കിൽ ഇംഗ്ലീഷ് സിനിമാ ആരും കാണില്ലല്ലോ ?
Onu podey bazooka ARM sure ayi kananam
Yevdunn korach moyanthukalymd ivar yentho sambhavamenna nilayil
Pandokke Tamil Nadu ingane ayirunnu ipo nammude natila ee trend
മോഹൻലാൽ വാ തുറന്നാലേ മമ്മൂട്ടി വാ തുറക്കു
AMMA president aara😂
@@rajithanbrchandroth4043ammede president mohanlal ayal nthanu? mammoty ulpeduna film industryil anu prblm allathe amma sankdanyk alla
സിനിമാ എന്ന വ്യവസായം അവരെ ചുറ്റിപ്പറ്റിയാണല്ലോ ? ഉചിതമായത് അവർ പറയും.
Ithrayum naal ikka aanu malayala cinemayude thala thottappan enn paranjavanmraa ipo ettan aanu main ikka side aaneei pooi ennoke😂😂@@rajithanbrchandroth4043
@@rajithanbrchandroth4043ammayude founder il oral anu mammootty😂😂
മോഹൻലാൽ പറഞ്ഞത് തന്നെ... വേറൊരു രീതിയിൽ പറഞ്ഞു... അത്ര മാത്രം.
Sathym
Sorry, Facebook post തപാലിൽ ആണ് അയച്ചത് . അതുകൊണ്ടാണ് ഈ പോസ്റ്റ് ഇത്രയും delay വന്നത് . അല്ലാതെ പഴം വിഴുങ്ങിയത് കൊണ്ടല്ല..
Delay'de reason post'l thanne parayanind
🤣🤣🤣
ഹിക്ക ആണ് പവർ ഗ്രൂപ്പിൽ ഒന്നാമൻ ഇയാൾക്കൊക്കെ നാണമില്ലേ ഇനി മെഴുകാൻ
ഒരു ദിവസം ഓടി വന്ന് ഒന്നാമനായതല്ല. അയാളെ വളർത്തിയത് പ്രേക്ഷരാണ്. പ്രേക്ഷകരുടെ ഇഷ്ടം നേടിയത് അയാൾ കഠിനമായി അദ്ധ്വാനിച്ചിട്ടു തന്നെയാണ്. മൂത്ത അസൂയയാണ് താങ്കളുടെ രോഗം. ഇന്നു മലയാള സിനിമാ വ്യവസായം സൂപ്പർ താരങ്ങളെ ചുറ്റിപ്പറ്റി തന്നെയാണ്.
Mamuunu. Nanamundenggil
Adhiyam thneaa
Media yil
Varumayirunnu
Mammunjjj
ഇനി ഞാനായിട്ട് മാറ്റി പറയണ്ട 🤭 ഇല്ല്യ തീരെ ഇല്ല്യ 🐒
ഇങ്ങേർക്ക് മോഹൻലാലിൻറെ അത്രയും പോലും ധൈര്യം ഇല്ലെന്നു ഇപ്പോഴാ മനസിലായത് 😀😀😀
ഓണ ചിത്രങ്ങൾ റിലീസ് ആകാർ ആയി. വാ തുറക്കാതെ പറ്റുമോ
ഞാൻ ഉറക്കത്തിലായിരുന്നു. സോറി
വെളുപ്പിച്ചിട്ട് കാര്യമില്ല... എല്ലാം ജനങ്ങൾക്ക് മനസ്സിലായി. ധാരാളം വർഷങ്ങളായി നിങ്ങൾ മമ്മൂട്ടിയും മോഹൻലാലുമൊക്കെ സിനിമ മേഖലയിൽ. എന്നിട്ടും നിങ്ങൾ ഇതൊന്നും അറിഞ്ഞില്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ മാത്രം മണ്ടന്മാരല്ല ജനങ്ങൾ. തെറ്റു കണ്ടിട്ട് നിങ്ങൾ ഇതുവരെ പ്രതികരിക്കാതെ പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം നിങ്ങൾ ഈ മേഖലയിൽ തുടർന്നു. തെറ്റിൽ നിന്നും വിട്ടു നിൽക്കുന്നതും തെറ്റിനെതിരെ പ്രതികരിക്കുന്നതുമാണ് യഥാർത്ഥ ഹീറോയിസം.
സുഹൃത്തുക്കളേ , നിങ്ങളു നിങ്ങടെ പണി നോക്കി പോകൂ . നടികൾ വ്യഭിചരിച്ചെങ്കിൽ അതു നിങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് ? പബ്ലിക്കിന് ഇക്കിളികഥ കേട്ടു രസിക്കാമെന്നല്ലാതെ ഇതിൽ മറ്റെന്തു താല്പര്യം ? അല്ലാതെ ഇവരുടെയൊന്നും മോറൽ സൈഡു നോക്കിയിട്ടില്ല നമ്മൾ സിനിമ കാണാൻ പോകുക.
കറക്ട്
@@thomasjoseph5945സുഹൃത്തേ... നമ്മുടെ ഓക്കേ സഹോദരിമാർ.. സിനിമയിൽ അഭിനയിക്കാൻ.. ഉള്ള മോഹവും... കഴിവ് ഉണ്ടായിട്ട് പോകുമ്പോൾ.. ഇവന്മാരുടെ ഓക്കേ കിടന്നാൽ മാത്രം... ചാൻസ് ഉള്ളു എങ്കിൽ??
ആഹാ സിനിമ... ജനങ്ങൾ കാണണോ??
ഈ ഒരു മേഖല ഉണ്ടാകണോ???
എത്രയോ പേരുടെ ജീവിതം തോല്ച്ച.... ഒരു ഫിൽഡ് ആണ് എന്ന് അറിയോ??
മോഹൻലാലിനും മമ്മൂട്ടിക്കും അതും നോക്കി നടക്കലാണല്ലോ പണി
@@muhammedrabeeh3047 കൂടുതൽ ഒന്നും പറയണ്ട 2പേരും.. ഒട്ടും മോശക്കാര് അല്ല...
ഇവനൊക്കെ വല്ല്യ പുള്ളി ആണെന്ന വിചാരം. മൺചട്ടി 🌺
Valliya pulli thanne aan
Why hate against him he has no role in any allegations by any actress or his name is nowhere mentioned in hema report...u guys just can simply bark
നിനക്ക് എന്താ ഒരു സംശയം
Pine neyano valya pulli😊
ഈ ആരോപണം വന്ന ശേഷം സംഘികളുടെ നോട്ടം മമ്മൂട്ടിയുടെ മുകളിലാണ് വായിൽ നിന്ന് എന്തെങ്കിലും വന്നാൽ വളച്ചൊടിക്കാമല്ലോ ഇത് മനസ്സിലാക്കിയാണ് അദ്ധേഹം പ്രതികരിക്കാത്തതും മമ്മൂട്ടി സംഘടനയിലെ അഗം മാത്രം പ്രസിഡൻ്റ് പ്രതികരിച്ചത് ഇന്നലെ തുടർന്ന് മമ്മൂട്ടിയുടെ പ്രതികരണം വന്നു അതേ നിലപാട് തന്നെ അദ്ധേഹം വ്യക്‌തി ജീവിതത്തിൽ സൂക്ഷ്മത പുലർത്തുന്നു സഘടനാ മര്യാദയും പാലിക്കുന്നു 💯
ലെ മമ്മട്ടി : പവർ ഗ്രൂപ്പില്ല, ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്തേനേ .അദാനി പവർ റിലയൻസ് പവർ . കൂടെ മുകേഷ് പവർ ,രഞ്ജിത്ത് പവർ , സിദ്ദീഖ് പവർ
ജനങ്ങൾ സിനിമ
ബഹിഷ്ക്കരിക്കുക
ഇവരുടെ അഹങ്കാരം തീരും.
Ath niyano thirumanikkunnath
💯💯💯
നിങ്ങളു നിങ്ങടെ പണി നോക്കി പോകൂ . നടികൾ വ്യഭിചരിച്ചെങ്കിൽ അതു നിങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ് ? പബ്ലിക്കിന് ഇക്കിളികഥ കേട്ടു രസിക്കാമെന്നല്ലാതെ ഇതിൽ മറ്റെന്തു താല്പര്യം ?
👍
@@thomasjoseph5945വ്യഭിചരിച്ചതല്ല, പീഡിപ്പിച്ചതാണ്. അത് ക്രൈം ആണ്. നിങ്ങൾ ഫാൻസോളികൾ വെളുപ്പിച്ചോ പക്ഷെ വെളുക്കില്ല.
Mr...സമയത്ത് വാ തുറക്കാൻ കഴിവില്ലാത്ത നിങ്ങളൊക്കെ ഞാൻ ഇനി മാനിക്കില്ല ......കഴിഞ്ഞു
2017 മുതൽ ലഭിച്ച പരാതികളിൽ ഒരു നടപടികളും സ്വീകരിക്കാതെ മൂടി വെച്ചിട്ട് ഇപ്പോൾ മാന്യത ചമയുന്നതിൽ ഒരു അർത്ഥവുമില്ല. പലരുടെയും അന്നം മുട്ടിച്ചിട്ടുണ്ട് എന്ന് അവർ തന്നെ ഇപ്പോൾ മീഡിയയുടെ മുന്നിൽ വന്നു പറയുന്നു 🤔🤔🙄🙄🙄
ദിലീപിന് ഹണി മൂന്നിനു ടിക്കെറ്റ് എടുത്ത് കൊടുത്ത മഹാനായ അമ്മയിചനാണ്😂
Ellavarkkum ariyam evan Dileep kaval nayananennu
Engottu
Yes. I was surprised to see him in Dileep and Kavya wedding 😢
@@ms-abbas avarude wedinginu vanna vare noku .ellam kovalan sides
Manoj K Jayan second marriage
Mukesh Second Marriage
Dileep second marriage.
Ithinokke Mammoonji nannayi sahakarichittundu.Manoj ozhike baakki ullavardey other side nilkkunna paavam bharyamarey iyaal othukkaan koottunikkukayanu cheythathu.Manju Warrierkku ittum panitheney pakshe avar Lalappan campil chekkeriyathukondu safe aayi.Mammoonji is a male chauvinist.
ഇത്രയും കാലം എവിടെയായിരുന്നു😊
നട്ടെല്ല് ഇല്ല്യാത്ത mega star മമ്മുട്ടി
യഥാർത്ഥ ജീവിതത്തിൽ.. ഇവർ ഹീറോ അല്ല..ഇത് എല്ലാവർക്കുമറിയാം..ജൂനിയർ ആർട്ടിസ്റ്റ് കളുടെ പൈസയുടെ കാര്യം വരെ അവർക്കറിയാം .. പക്ഷേ ഇടപെടില്ല..വളരെ ചൂഷണം ചെയ്യപ്പെടുന്ന കലാകാരന്മാർ കലാകാരികൾ കഷ്ടപ്പെടുന്നുണ്ട്....
നമ്മുടെ പോലീസ്കാർ അല്ലെ അനേഷിക്കുന്നത് 😂😂😂
സംസാര ശേഷി തിരിച്ചു കിട്ടിയ ഇക്ക 😡
വല്ല വർക്കപണിക്കും പോടെയ്.
ജോലി എടുക്കുന്ന ഫീൽഡിൽ സ്ത്രീകൾ പീഡിപ്പിക്കപെടുമ്പോൾ
സ്വന്തം കാര്യം നോക്കി മാളത്തിൽ ഇരുന്ന മഹാൻ
വെറുതെ അല്ല ഇപ്പോഴത്തെ നടിമാർ ഫുള്ള് പുറത്ത് കാണിച്ചു നടക്കുന്നത്. അവസരം ഇല്ലാതായാലോ എന്ന ഭയം തന്നെ 😃😃😃😃. കിടന്ന് കൊടുത്താലും വേണ്ടില്ല എനിക്ക് അവസരം കിട്ടണം 🤗.
👍
നാളെതൊട്ട് എല്ലാ നടിമാരോടും പർദ ഇട്ടു നടക്കാൻ പറഞ്ഞാലോ...
മൊത്തം കള്ളമ്മാര് ആണ് 😥😥😥
Veendum group power😢
സെക്സിനു വേണ്ടി തൊഴിൽ കൊടുക്കുന്ന സിനിമ നിലനിൽക്കണ്ട
ഇത്രയും ദിവസം എടുത്തോ ഇത് പറയാൻ 😂
നീയങ്ങു പറഞ്ഞാൽ മതി അങ്ങ് വിശ്വസിച്ചു
Okey 75 old appooppa😂😂
കിള്ളവൻ എല്ലാം ഓമിച്ചിട്ടു ഇപ്പോൾ ഒളിച്ചിരിപ് കഴിഞ്ഞു ഇറങ്ങി 😊
റിപ്പോർട്ട് മുഴുവൻ പുറത്തു വിടുകയാണെങ്കിൽ അതുകൂടി നമുക്ക് കേൾക്കാമല്ലോ😂😂 -ഉക്രി
Uvva uvveyyyyy😂😂😂 ikka aanu main davv😂
ഓണച്ചിത്രങ്ങൾ റിലീസ് ആവാറായി അതുകൊണ്ട് വാ തുറന്നു 🤣
വാ തുറന്നത് അല്പം നേരത്തെ ആയി പോയോ എന്ന് സംശയം താങ്കളെ പോലുള്ള സെലിബ്രെറ്റികൾ മിണ്ടരുതിരുന്നാൽ വാർത്തകൾ ഇല്ലാതാകുന്നില്ല , പകരം നിങ്ങൾ ആണ് ഇല്ലാതാകുന്നത് ജന ഹൃദങ്ങളിൽ നിന്നും...ഒരു മമ്മൂട്ടി ഫാൻ ആയിരുന്നു ഇപ്പോൾ അല്ല...
Atleast Mohanlal had the guts to face the media,meanwhile Mammooty hiding behind social media posts😏
അതുകൊണ്ടായിരിക്കും പ്രശ്നം വന്ന ഉടനെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതും. .പിന്നെ മീഡിയക്കാർ വള ജപ്പോൾ നിങ്ങളുടെ ചോദ്യത്തിന് എനിക്കു ഉത്തരം ഇല്ലെന്നും പറഞ്ഞത്. .വെളുപ്പിക്കാം പക്ഷെ അങ്ങ് ഇണ്ടാക്കരുത് 😂
How can he say there is No Power group when a retired Justice who did a year long research said there is one??
He said his stand on this subject. Even in political parties , there will be a super figure. In cinema he is ruling the industry. You can call with any name.
മമ്മൂട്ടി ഒളിവിൽ..
പോഴൻ 😮
വ്യക്തികൾക്കല്ലാ പ്രാധാന്യം,,.. കലയെയാണ്ഇഷ്ടപ്പെടേണ്ടത്😅
എല്ലാരും കുത്തുന്നു പോകുന്ന വഴി ഞാനും ഒന്ന് കുത്താം...
അയ്യോ അയ്യോ...😂😂😂😂😂
ഞാൻ വിചാരിച്ചു ഇക്ക തളർന്നു കിടപ്പിൽ ആണെന്ന്
എല്ലാ നടന്മാർക്കും നടിമാർക്കും താക്കോലും പൂട്ടും വച്ച ഇരുമ്പു ജെട്ടി നിർബന്ധമാക്കണം . താക്കോൽ ആർക്കാണ് വേണ്ടത് ? ടെൻഡർ നോട്ടീസ് വിളിക്കണം
ഇയാളുടെ ഏറ്റവും വലിയ fan ആയിരുന്നു ഞാൻ.. കോബ്ര എന്ന പടം കണ്ടതോടെ ഏകദേശം picture വ്യക്തമായി... പണത്തിനു മീതെ പരുന്തും..
Film കണ്ടിരിക്കുന്നവരുടെ മാനസികാവസ്ഥ ഈ പുല്ലന്മാർക്ക് അറിയില്ല എന്ന് എനിക്ക് അന്ന് മനസ്സിലായി..
ഇത്രയും നാളായിട്ടും സ്വന്തം തൊഴിലിടത്തെ പ്രശ്നങ്ങൾ ഈ stars ഒന്നും ഇത് വരെ അറിയാതെ പോയതെന്തേ..... മരവാഴകൾ
കുറച്ചു മാത്രം പടങ്ങൾ ചെയ്ത കൃഷ്ണകുമാറിന് എല്ലാം അറിയാം. ഇത്രേം വർഷം കൊണ്ട് അഭിനയിക്കുന്ന മോഹൻലാലിനും മമ്മൂട്ടിക്കും ഒന്നും അറിയില്ല. പാവങ്ങൾ 🤣🤣
ഗുഹൻ്റെ ഗുഹ തുറന്നു. 13 ദിവസത്തെ ട്രെയിനിംഗ് വേണ്ടി വന്നു ഒന്ന് മൊഴിയാൻ
Your great actor. All our support.👍💯
He is the main in power group 😢😢😢 last many years he’s been sticking there, why? Because they gets everything what they want 😂 must investigate 😢😢😢😮
പവർ ഗ്രൂപ്പിലെ ഒരു മെമ്പറാണ് പുള്ളി പിന്നെ പുള്ളിക്ക് എങ്ങറിയും
മഞ്ജു വാര്യർ ക്കു പോലും ഒന്നും അറിയില്ല
പറഞ്ഞ കൊണ്ട് പ്രത്യേക പ്രതിബലം വല്ലതും കിട്ടും ആയി രുന്നെങ്കിൽ പറഞ്ഞേനെ. മിനിമം ഒരു കോടി എങ്കിലും കിട്ടണം
ഇതൊക്കെ പറയാൻ ഇത്രേം ദിവസം എന്തിനായിരുന്നോ എന്തോ.. 🤷🏼♀️
Well scripted response from both of them... Waahh
ഇക്കാര്യത്തിൽ ഞങ്ങൾക്കൊരാളെയും വിശ്വാസമില്ല🤣🤣🤣
ഇപ്പോൾ ഈ ന്യൂസ് പുറത്തുവന്നതിന്റെ പിന്നിലെ അജണ്ട.... അത് ഒരു മീഡിയക്കാരും ശ്രദ്ധിക്കുന്നില്ല...
വയനാട്ടിലേക്ക് സഹായമായി കിട്ടിയ കോടികളുടെ കണക്ക് എവിടെ... അത് മറക്കാൻ വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെ ഒരു വാർത്ത....
പിന്നെ സിനിമ മേഖല എന്ന് പറയുന്നത്.. ഇത് മാത്രമാണ് വേറൊന്നുമല്ല ഇന്ന് മലയാള സിനിമയിൽ കിടന്നു കൊടുക്കാതെ നായികയായ ഒരു നടിയും ഇല്ല ( ഞാനും ഈ മേഖലയിൽ വർക്ക് ചെയ്യുന്ന ഒരാളാണ് )... ഒരു നടി വന്ന് നെഞ്ചിൽ കൈവെച്ച് പറയട്ടെ ഞാൻ ഒരാൾക്കും കിടന്നു കൊടുക്കാതെയാണ് ഇവിടം വരെ എത്തിയത് എന്ന്.. … ഒരാൾക്കും പറയാൻ പറ്റില്ല
ഇവർ ആരും അല്ലെങ്കിൽ ഞാൻ ആണെന്ന് തോന്നുന്നു.
Nanamillatha nattillatha super star😂😂
Pinne avar nthanu parayendath group undenno angne arelm parayuo nammal udeshikunna utharam avar tharanam enn nirbhandhm ilalo
@@Revathy_nair-96പവർ ഗ്രൂപ്പിൽ ഇല്ലന്ന് പറയാൻ ഇത്രേം ദിവസം എന്തിനാ??? സിനിമ ഫീൽഡിൽ എന്തൊക്കെ നടക്കുന്നുണ്ടെന്ന് വളരെ കുറച്ചു പടങ്ങൾ മാത്രം ചെയ്ത കൃഷ്ണ കുമാറിനറിയാം. ഒരു നൂറ്റാണ്ടായി ഈ ഫീൽഡിൽ ഉള്ള മമ്മൂട്ടിക്കും മോഹൻലാലിനും ഒന്നും അറിയില്ല അല്ലേ ???
@@ManojSukanya power group undo illayo enn Ivar alla parayendath hema committee report power group undenn paramarshikunn und ath anweshikan chumadhalapeduthiya path anga sanghm und avar aan kandethy parayendath Ivar undenn paranja nale oru kalath illa enn kandethya athin marupadi Ivar parayanam athalla marich illa enn thelinja nth kond undenn paranju ennthin marupadi Ivar parayanam.. channelkar alla niyamam kail eduth itharam chodhyngl chodikendath ath chodikendavar avashym Vannal ivare vilich venda reethiyil anweshiku hema committee report adisthanathil investigate cheyan uthavitit undel avar kandethm
Mammootty paranjalum illankilum avarkkellam ariyam, avar aa kuttakrithyathinu koottu nilkkunnu. athumathramalla ivanmaraayirikkum power groupinte thalappathu@@Revathy_nair-96
Power group illa eno😂, iyal undavum athil
❤❤❤
മമ്മൂട്ടി വലിയ ആളു തന്നെയാണ്. എന്താ സംശയം ? നിസ്സാര നിലയിൽ നിന്ന് സ്വന്തം കഠിനാദ്ധ്വാനം കൊണ്ട് ഒരു മാമരം പോലെ വളർന്ന് കേരളമാകെ പടർന്നു പന്തലിച്ചു നിൽക്കുന്നു. മലയാളികൾക്ക് ഇന്ന് ഏറ്റവും പ്രിയങ്കരൻ, No.1 ആരെന്നു ചോദിച്ചാൽ മമ്മൂട്ടി എന്നേ എല്ലാവരും പറയൂ. മലയാളികളുടെ അഭിമാനമാണ് മമ്മൂട്ടി. ഇന്നുവരെ ഒരു പേരു ദോഷവും ഉണ്ടാക്കിയിട്ടില്ല. സിനിമക്കാരെല്ലാം ആദരവോടെയും സ്നേഹത്തോടെയുമാണ് മമ്മൂക്ക എന്നു വിളിക്കുന്നത്. ആർക്കും അസൂയപ്പെടാവുന്ന ഉയരത്തിലാണ് അദ്ദേഹം. ചില കമൻ്റുകൾ കണ്ടതു കൊണ്ടു പറഞ്ഞെന്നേയുള്ളൂ. ഉയരത്തിലുള്ളവരെ ചെളി വാരിയെറിഞ്ഞ് വികൃതമാക്കുന്നത് മലയാളികളുടെ ഇഷ്ട വിനോദമാണല്ലോ ?? അസൂയ ഏറ്റവും കൂടുതലുള്ള വർഗ്ഗമാണ് മലയാളി.
വെള്ള പെയിന്റ് കൊണ്ട് വന്നലോ
Spray paint aano?
മോഹൻലാൽ അടക്കം പലരും പേര് ദോഷം കേൾപ്പിച്ചിട്ടില്ല, ഹിക്ക മാത്രം വെളുപ്പിക്കുമ്പോൾ ഇതും ഓർക്കു
പ്രതികരണശേഷിയും മലയാളിക്ക് കുറച്ചു കൂടുതലാണ് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ക്ഷമിക്കണമേ
ഇ ആണും പെണ്ണും കെട്ടവനോ.. മെഹവാണം തു...
I think he is one of them..
❤
മീഡിയയുടെ മുമ്പിൽ വരണുള്ള തിരക്കഥ ഇപ്പോഴാണോ തയ്യാറായത്
അതിൽ ഉണ്ണികൃഷ്ണൻ്റെ പേരും ഉണ്ടാവും😅😅😅😅😅
ഉഗാണ്ടയിൽ മാത്രം കാണപ്പെടുന്ന ഒരു പ്രത്യേക തരo ജീവി. 14 ദിവസം ഉറക്കം ആണ് ഉണരുമ്പോൾ 14 ദിവസം മുൻപുള്ള കാര്യങ്ങൾ മുതൽ പറഞ്ഞു തുടങ്ങും... രണ്ടാഴ്ച്ച വൈകി ആണ് ഈ പ്രത്യേക ജീവി സംസാരിക്കുന്നത്...
അതെ അതെ
Most cunning person. Everything behind the screen
Grandpa finally woke up ..I guess he was searching for new hair wig to sit in front on media
കോവാലചാമി ഉയിർ ❤️❤️❤️❤️... എന്ന് 😂😂
Ini muthal malayalam movie njan teater il poyi kanila🙏
Comedy Anello Ikka .viswasichu. Veettil bharya bhaksham undakki tharunnundo?
Ayyoda aano... mollywood il etavum koodthal new comers k chance kodtha aaal aan Mammootty
@@krm8645 popso case coming soon .🥹😝
മോഹൻലാൽ വാ തുറക്കുന്ന പോലെയല്ല മമ്മൂട്ടി വാ തുറന്നാൽ .. മമ്മൂട്ടി എന്ന പേര് സംഘികൾക്ക് പ്രശ്നമാണ് അത് കൊണ്ട് വളരെ ശ്രദ്ധിച്ച് സംസാരിക്കണം മമ്മൂക്ക
Njammante aalulalk njammante aalukale enthoru jeevan aan
@@lifehacks9635 ഞമ്മൻ്റെ ആളുകളെ വല്ലാതെ ഉപദ്രവിക്കുന്നുണ്ട് എല്ലാ മേഖലയിലും അത് കൊണ്ടാണ്
@@lifehacks9635aa ithanu paranhath😂😂
@@lifehacks9635ninne polathe oolakale kurichu thanneyaa paranje
Mohan Lal vaa thuranapo sudaapikalku kuru pottiya pole😂
മാധ്യമങ്ങളിലും വരണം ഇത് പോലുള്ള ഹേമ റിപ്പോർട്ടുകൾ 😂
താൻ ഒന്നും പറയണ്ട.
മമ്മൂട്ടി ഇത് ഞങ്ങൾ വിശ്വസിക്കണം അല്ലെ
ദയവു ചെയ്ത് മമ്മൂട്ടി യും മോഹൻ ലാലും ചരിത്ര സിനിമകൾ ചെയ്യരുത്
ചുറുചുറുക്കുള്ള യുവാക്കൾ ആ വേഷങ്ങൾ ചെയ്തു കണ്ടു ഞങ്ങൾ ആസ്വദിക്കട്ടെ pls
മമ്മൂട്ടിയും മോഹൻലാലുമില്ലാത്ത സിനിമകൾ താങ്കൾക്കു കണ്ടു കൂടെ ? ആരെങ്കിലും നിർബ്ബന്നിക്കുന്നുണ്ടോ ?
King lier
Me and Mohanlal are not there in power group but we can put pressure on them to get what we want thats our power....😂😂
Mammootty is One of Heads of Power group with support ever controversial 'Dileep' !😇😇
Party and Court shouldn't sabotage 'Hema Committee Report' over revealing 'Names of Womanizers !!👍
Mamooty is the bridge for MAMA kazhappans to escape from the charges because of his proximity with Kerala Mandrake.
തിലകനെ ഒതുക്കിയത് ഒറ്റക്കാണോ അതോ ഗ്രൂപ്പോ?........
ഞാൻ നല്ല സിനിമ ആണെങ്കിൽ കാണുക തന്നെ ചെയ്യും
ഇതിൽ അഭിപ്രായങ്ങൾ കേട്ടു മലയാള സിനിമകൾ കാണരുത് എന്ന് എന്തിന്റെ അടിസ്ഥാനത്തിൽ ആണ് പറയുന്നത് ഒന്നും മനസിലാവുന്നില്ല
ഞാൻ കാണും എനിക്കൊരു എന്റെർമെന്റ് അത്രമാത്രം അല്ലാതെ...
Correct 💯
Well said mammookka ❤
ഞാൻ... സിനിമ കാണുന്നത്..നിർത്തി..
ഇത് പോലെ എല്ലാവരും വിചാരിച്ചാൽ തിരവുന്ന കേസെ... ഉള്ളൂ..
Leader of power group
നിന്നെ ഒക്കെ ആര് കാണാൻ. ആര് കേൾക്കാൻ.
ഫേസ്ബുക്കിൽ പറയാതെ നേരിട്ടു വന്ന് നമ്മുടെ ലാലേട്ടൻ പറഞ്ഞപോലെ പറ മമ്മുണ്ണി
Mamuttan The EGO PowerStar😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
Mega star ivana
ആര് എന്ത് പറയണമെന്നത് അവരുടെ ഇഷ്ടമാണ് ... അല്ലാതെ അത് തീരുമാനിക്കേണ്ടത് മാധ്യമപ്രവർത്തകരല്ല
ഇയാൾ ജീവിച്ചിരിപ്പുണ്ട് 😂
Nattelu illatha vazha
Criminal number 1 is this Kilavan.
Mamooty aware everything
Power group no but power is there .
ഞഞായി😏
പവർ ഗ്രൂപ്പേ ഞാൻ ആടാ
പവർ ഗ്രൂപ്പ് ആരൊക്ക ഇല്ല എന്ന് പറയുന്നു അവരൊക്കെ അതിന്റെ ആളുകളാണ്
💯
Remember that Thilakan sir was younger than the current Mammootty when he what he said. And these "amma leadership" called him delirious. Have some shame.
Ithu paryaan aanel vaa polikkenda aavasyam illarnu 😂
Appo ellarkum clear aayallo,hikkayum Lettanum uriyaadi 😂
വൈകിവന്ന വിവേകം.
Ok class dismiss...everything settled.......media,police all...now letz wait for Bazooka