'മണിയൻപിള്ള രാജു മുറിയിൽ വന്ന് തട്ടി, ജയസൂര്യ ഫ്‌ളാറ്റിലേയ്ക്ക് വിളിച്ചു, മുകേഷ് കെട്ടിപ്പിടിച്ചു'
HTML-код
- Опубликовано: 28 окт 2024
- 'മണിയൻപിള്ള രാജു മുറിയിൽ വന്ന് തട്ടി, ജയസൂര്യ ഫ്‌ളാറ്റിലേയ്ക്ക് വിളിച്ചു, മുകേഷ് കെട്ടിപ്പിടിച്ചു'Minu Muneer
Actor Minu Muneer accuses multiple co-stars of ‘sexual misconduct’
ഒരു സ്ത്രീ എന്ന നിലയിൽ ഇതിൽ കൂടുതൽ അവര് എന്തു പറയണം.... സിസ്റ്റർ ജനങ്ങൾ കൂടെയുണ്ട്....
What a brave lady🫡 എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടെ മുകേഷിനെ കുറിച്ച് അവർ പറഞ്ഞെ ആണ് ✅
This is my favourite interview. She is such a bold lady and she has moral in her life. God bless her
@മാറിയതുൽ.ഖിബ്ത്തി very correct not vary carract
എത്ര മൈക് ആണ് അവരുടെ നേരെ.. പ്രകൃതിയുടെ താണ്ഡവം കഴിഞ്ഞ ബാക്കിയായ കുറച്ചു ജന്മങ്ങൾ..അവർ എത്ര പെട്ടെന്നാണ് വിസ്മൃതിയിൽ ആയത് 🙏
പെൺകുട്ടികൾ ഇങ്ങനെയുള്ള സിനിമ മേഖലയിൽ എന്തിനു പോകുന്നു, അന്തസും അഭിമാനത്തോടെ എവിടായെല്ലാം ജോലി ചെയ്യാം
എല്ലാം മേഖലയിലും ഉണ്ട് ഈ തല്ലിപ്പൊളി രീതികൾ
@@bijzlife ഇനിയും ആർക്കും ഇതുപോലുള്ള അനുഭവം ഉണ്ടാകാതിരിക്കട്ടെ
👍 എല്ലാംകൊണ്ടും ദിലീപിന് സമാധാനമായി കൂട്ടുകാർ ഒരുപാടുണ്ടല്ലോ
ജയസൂര്യക്ക് ഇത്ര ദാരിദ്രാന്ന് വിശ്വാസിക്കാൻ പറ്റുന്നില്ല
ഇന്നത്തെ പെണ്ണ് അല്ല അവർ അന്ന് ചെറുപ്പം 12-14 വർഷം മുൻപ് ആണ്
Athe
അവനു ദാരിദ്ര്യം അല്ല, ദാർഢ്യം ആണ്. ആരും ചോദ്യം ചെയ്യാനില്ല എന്ന അഹങ്കാരം, ഹുങ്ക്.
@@mollyjoseph7752ഹുങ്ക് 👍
Hats off to this lady.. She's rocking. The way she explains it sounds legit.
📌ദയവ് ചെയ്ത് ആരും സനത്ത് ജയസൂര്യയുടെ അക്കൗണ്ടിൽ പോയി പൊങ്കാല ഇടരുതേ 🙏🙏
😂
😂
😂
😂😂
ഞാൻ പെട്ടന്ന് സരിത ജയസൂര്യ എന്നാണ് വായിച്ചത്🙃
സൂപ്പർ സിസ്റ്റർ ഇവന്മാരെയെല്ലാം പൊളിച്ചടുക്കണം ❤️
കുട്ടനാടന്‍ കായല്‍
ഇനി ഒരു നല്ല കഥാപാത്രത്തെ സഹോദരിക്ക് തമ്പുരാൻ തരട്ടെ.ആ കഥാപാത്രം ഹിറ്റാകട്ടെ.God bless you
തമ്പുരാൻ 😆😆😆😆😆
ഷക്കീലയുടെ ബദലായി വളർന്നു വരട്ടെ
@@musthafamusthu818 ശരീരം കൊണ്ട് ok,വായേലേ നാവുകൊണ്ട് ആവുമെന്ന് തോന്നുന്നില്ല
Minu super.... hats-off👌
തന്റേടത്തോടെ വിളിച്ചു പറ പെങ്ങളെ ❤️🙌🏻
Pengalo😂😂😂😂
പെങ്ങളാക്കാൻ പറ്റിയ മോതൽ
Feels she is genuine, nothing wrong or suspicious,
ജഗതി വളരെ നല്ല വ്യക്തിയാണ് - ഉറങ്ങിക്കിടക്കുമ്പോൾ
@@VKR-w8o jagathi frod aanu’
ഇവർ പറയുന്നത് സത്യമാണ് എന്ന് വിശ്വസിക്കുന്നവർ like അടിക്കു 👍
😊😊
സത്യമായിരിക്കും 👍ധൈര്യമായിട്ട് ആളെ പറയുന്നുണ്ടല്ലോ 👍
(N)
സത്യമാണ്.... അന്ന് ആസ്വദിച്ചു.... ഇന്ന് തുറന്നു പറയുന്നു.. പ്രായം കൂടിയില്ലേ
വ്യക്തമായി കാര്യങ്ങൾ പറഞ്ഞു. സപ്പോർട്ട് 👍👍👍
ഇടവേള ബാബു ലോക മാമൻ
ഒരു പ്രത്യേക അറിയിപ്പ് :
Mr. ജയസൂര്യ താങ്കൾ ദയവു ചെയ്ത് ആ ബാത് റൂം പരിസരത്ത് നിന്നും വേറെ എവിടേക്കെങ്കിലും മാറി നിൽക്കേണ്ടതാണ് 😅
അന്ന് ആസ്വദിച്ചു. ഇന്ന് പരാതി.
ഇവർ പറയുന്ന എല്ലാം സത്യമാണ്😢
Ivaru jaysorayakku happy birthday ititundu
Athengane chettanaeiyaam?
@@rajeshkumarvs517 Athinu shesham Jayasuryaku thoni evalk avanod lupp aanen. angana kaamam perii jayasurya evar pidichu kiss cheythu . ramba ho ho ho
Athegane ninakryam sathyamanennu😅
Mara oole antham kkoothara jaysura fane oru birthday wish chaithal avale peedipikano@@rajeshkumarvs517
എന്തൊക്കെ ആയാലും മലയാള സിനിമ ലോകത്തിനു മുംബൈ ചുവന്ന തെരുവുകളിൽ ഉള്ളവർക്കു കൊടുക്കുന്ന ലൈസൻസ് കൊടുക്കണം....
2009-ൽ നടന്ന സംഭവം ഇന്ന് പറയാൻ നാണമില്ലേ അന്ന് പറഞ്ഞു ലോക്കോഷനിൽ നിന്നും ഇറങ്ങി വരണമായിരുന്നു അന്ന് വന്നാൽ നിന്റെ ജോലി നഷ്ടപ്പെടും പിന്നെ നിനക്ക് അഭിനയിക്കാൻ ചാൻസും കിട്ടില്ല 👍 ഇപ്പോൾ നിനക്ക് സമ്പാദ്യം ആയി മക്കൾ വലിയ നിലയിൽ ആയി നീ എല്ലാം നേടിയതിനു ശേഷം ഇപ്പോൾ ചാനൽ വഴി വിളിച്ചു പറയാൻ നാണമില്ലേ 👍
അന്ന് പറഞ്ഞാൽ അവരുടെ ജീവന് തന്നെ ഭീഷണി യാകും, ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ, ചാൻസ് കിട്ടിയപ്പോൾ പറഞ്ഞു.
Tv മറ്റേതെങ്കിലും കയ്യാല റൂമിലേക്ക് മാറ്റേണ്ട സ്ഥിതി ആയി
ഇതിപ്പോ സിനിമ ആണോ
കാമാതി പുര ആണോ 😊
😂
@@qatar7S 😁
😂 ശരിയാ.. ഇതിപ്പോ വീട്ടിലിരുന്നു ടീവി കാണാൻ പറ്റാത്ത അവസ്ഥയായി
സത്യം .... ഹെഡ് സെറ്റ് വച്ച് കേൾക്കേണ്ടി വരുന്നു
ഇതു വരെ വന്നു പറഞ്ഞവരെ പോലെ അല്ല ഇത് , ഇവർ പറയുന്നതിൽ കാര്യമുണ്ട് , രേവതി , ബംഗാളി അടക്കം ഇതുവരെ പറഞ്ഞവരെയെല്ലാം ഞാൻ തള്ളിയതാണ് ഇതാണ് സത്യസന്ധമായത്
Suuupee talk co'grats. God bless. Keep going .
Good Lady👍🏻
ജയസൂര്യേ , മോനെ .. നമുക്ക് ഇച്ചിരെ കൃഷി ഇറക്കിയാലോ
ഇതെല്ലാം എല്ലാരും ചെയ്തപ്പോൾ ഇവർ ഉറങ്ങുകയായിരുന്നു... പിന്നെ ഇവർ ഇത് വച്ച് ഇപ്പോൾ കേസും കൊടുക്കില്ല കാരണം അവർ സ്വപ്നം ആണോ കണ്ടത് എന്ന് തിരിച്ചറിയാൻ പറ്റിയില്ല... പാവം ചേച്ചി
They knew back then …they suffered and part of them still suffering and today they got the courage to speak out so bold and brave unlike so many who can’t
just kudos to all who came out rather late than never
Meenu Kurien - you have a new fan- I have not seen or noticed you in any movie - but your strength of moral conviction is exemplary! You need to be in the AMMA committee when it is reformed !
ബെഡ്ഷയർ ചെയ്തിട്ടും അവസരം കിട്ടാത്ത നടിയുടെ വികാരമാണ് കാണുന്നത്
നമ്മൾ ഈ തോനൃവാസം അവസാനിപ്പിച്ചില്ലെങ്കിൽ, ഈ ലോകത്തിലെ എല്ലാ മോശം പുരഷ്യൻമാരും, തെരുവിലായിരിക്കുമ്പോൾ, അല്ലെങ്കിൽ തൊഴിലിടങളിൽ നമ്മുടെ അമ്മമാരോടും ഭാര്യയോടും സഹോദരിയോടും മകളോടും ലൈംഗികത (sex) ചോദിക്കാൻ തുടങ്ങും. ആ സമൂഹത്തെ നിങ്ങൾ എന്ത് വിളിക്കും, എത്ര തവണ അവർ ഇല്ല എന്ന് പറയും, എത്ര മനുഷ്യരോട്? അത്തരമൊരു സമൂഹത്തിലെ സ്ത്രീകളുടെ ജീവിതം എന്തായിരിക്കും.
A very truthful n bold interview. A real exposure of what's happening in the background.
രക്ഷപ്പെട്ട നടികൾ എല്ലാത്തിനും വഴങ്ങി കൊടുത്തവരാണ് എന്ന് രക്ഷപ്പെടാത്ത എല്ലാവരും പറയാതെ പറയുന്നു
Ithra varsham chechi evide yayirun u kashtam chechi
മുകേഷിനെ പോലുള്ള വിഴുപ്പുകളെ കമ്മ്യൂണിസ്റ്റ് പാർട്ടി ഒറ്റപ്പെടുത്തണം
സിദ്ദിഖ് ഇടവേള ഒക്കെ കോൺഗ്രസ് ആണ്
@@Sne-cu7nx അയിന് ? ഞാൻ എൻ്റെ പാർട്ടിയിലെ കാര്യമാ പറഞ്ഞത്..
@@DibinAnand പറയുമ്പോ എല്ലാരുടെയും പറയണ്ടേ എന്റെ പാർട്ടി നിന്റെ പാർട്ടി എന്നൊക്കെ ഉണ്ടോ???
@@Sne-cu7nx ഇവിടെ എൻ്റെ പാർട്ടിയുടെ കാര്യം എനിക്ക് പറഞ്ഞാൽ മതി..കാരണം കുറ്റം ചെയ്തവൻ പാർട്ടിസ്ഥാനം വഹിക്കുന്ന വ്യക്തിയാണ്.. നീ നിൻ്റെ പാർട്ടിയുടെ കാര്യം പറയുകയോ പറയാതിരിക്കുകയോ ചെയ്യ്..അത് നിൻ്റെ ഇഷ്ടം..
@മാറിയതുൽ.ഖിബ്ത്തി 😂
ഇവരെ എനിക്കിഷ്ടപ്പെട്ടു 👍പേര് പറഞ്ഞല്ലോ 😍
വെറുതെയല്ല ഇടവേള ബാബു പെണ്ണ് കെട്ടാതെ മുട്ട മണി പൊക്കിപിടിച്ച് നടക്കുന്നത്.
ഇവരെ പോലുള്ളവർ തുടക്കത്തിൽ തന്നെ ശക്തിയായി എതിർത്തിരുന്നെങ്കിൽ ഇതുപോലുള്ള പ്രവർത്തനം ഇത്രയും വലുതാകില്ലായിരുന്നു. പക്ഷെ ഇങ്ങനെ അനുഭവം ഉണ്ടായ എല്ലാവരും പ്രതികരിക്കാതെ എല്ലാം സഹിച്ചു മൂടിവച്ചു അങ്ങനെ ആയപ്പോൾ വേട്ടക്കാർ ഇരകളോട് പേടിയില്ലാതെ പ്രവർത്തിച്ചു തുടങ്ങി .. 🙏
Entho ee sthree athra perfect aayi thonnunnilla🤔
Pullukkett muthamma, paalkkari tamil films ellarum kandunokk ❤️🔥 she is very descent 👌 tamil നാട്ടിലെ shakeela ആണ് ഈ സ്ത്രീ
ഇതുകൊണ്ടേതായാലും, കേരളത്തിന്റെ പല ഭാഗങ്ങളിലുള്ള നടികളെ അറിയാന്‍ പ്രേക്ഷകന് സാധിച്ചു...!
വേട്ടക്കാർക്കൊപ്പം ആരും നില്ക്കരുത്. പീഡിതരെ കൈയൊഴിയരുത്. മേലിൽ എങ്കിലും നാട് നന്നാകട്ടെ.
'അമ്മ എന്ന പേര് മാറ്റുക ... അമ്മായീ , എന്ന പേര് ഉചിതമാകും
1. Dileep, 2. Sideeq, 3. Mukesh, 4.Maniyan pilla Raju, 5. Idavela Babu, 6 M Lal, 7.Jayasoorya , 8. Ranjith,
9. Nadhirsha fill in the balance....
This woman is excellent woman 👍
അത് ശരി ഈ ചുമ്പനം ഒക്കെ ക്യാമറാ ട്രിക്ക് ആണെന്നാ ഞാൻ ഇത് വരേ കരുതിയത് ഒറിജിനലായിരുന്നു എന്ന് കോഴിക്കൂട് തുറന്നപ്പളാ അറിഞ്ഞത് താങ്ക്യൂ
റെഭെഎല്ലാരാലും പിടിപ്പിക്കപ്പെട്ടവൾ വേറൊരുപുതന 👏
Mezhuku thiriyude wasc? Wax aano?
@@subithasmedia898 wick ആരികും ഉദേശിച്ചേ
മാതാപിതാക്കളും സഹോദരി സഹോദരൻമാരും കുട്ടികളും ഉള്ള ഭവനത്തിൽ മലയാളം ചാനലുകൾ ഓൺ ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്, കെട്ടിപ്പിടിച്ചു ഉമ്മവെച്ചു അവിടെപിടിച്ചു ഇവിടെപിടിച്ചു ബലാത്സംഗം തുടങ്ങിയവകൊണ്ട് ചാനലുകൾ തകർത്താടുകയാണ്, കോളേജ്കൾക്ക് അടുത്തുള്ള മുറുക്കാൻ കടകളിൽ വർഷങ്ങൾക്കു മുൻപ് കമ്പിപുസ്തകം കിട്ടുന്നതുപോലെയായി ചാനലുകൾ. വാർത്ത അവതരിപ്പിക്കുന്ന മാന്യമായ രീതിയിൽ വിഷയം ജനങ്ങളിൽ എത്തിക്കാമല്ലോ, പോലീസിന്റെ മുൻപിലോ കോടതിയിലോ, ഇരകൾ വിശദീകരണം നൽകാമല്ലോ
Parents ,children , siblings everyone should come to know what’s happening in the outside world not to hide it from them then only they will know what s right and what is wrong
She is genuine & bold
Amazing
Very good. All those who had undergone like this type of situation shud really speak out. Let the world come to know the super nature of these pattigal.
Yes
സത്യത്തിൽ ഇവർക്കു ഒരു അഹങ്കാരം ഉണ്ടായിരുന്നു പണം അതാണ് വലുത് അതുണ്ടായാൽ ഏതു സാദാരണക്കാരനെയും ഇവരുടെ അടിമയെ പോലെ കാണാം എന്നൊക്കെ അതിനാണ് ഇപ്പോൾ ഇതുപോലെ ഒരു അടി കിട്ടിയത്.... കുഴപ്പമില്ല ഇതു അമ്മയല്ലേ അച്ഛൻ മക്കളെ ഒന്ന് ശാസിച്ചു എന്ന് കരുതിയാൽ മതി
ജഗതി' യോട് 'പറയാത്തത് നന്നായി
Paranjarunnel kali mariyene..😊
😂
ഇതിനൊക്കെ പരാതിെ പ്പെടാ . നുള്ള സമയപരിധി വെക്കണം ഇതു കേട്ടു കഴിഞ്ഞാൽ ചെയ്യാനുള്ള് തുചെയ്തു കഴിഞ്ഞ് മുതലാകാതെ വരുമ്പോൾ ബ്ലാക്മെയിലിംഗാണ്
അമ്മ... അമ്മ എന്നാ മലയാളികളുടെ ദൈവം തുല്ലിയം സ്നേഹിക്കുന്ന അമ്മ എന്ന് പേര് എന്തിനാ ഈ നശിച്ച കമ്പനിക്ക് പേര് ഇട്ടത്
ഈ lady വരേണ്ടിവന്നു മലയാളം സിനിമയിൽ നടക്കുന്ന കൃത്യം കാര്യം അറിയാൻ. ഇപ്പോൾ ആണ് വ്യക്തം ആയി
So brave and bold … kudos to this lady
വീട് നോക്കാൻ പറ്റാത്തവർക്ക് നാട് നന്നാക്കാൻ അറിയില്ല എന്നതിനോട് യോജിപ്പില്ല, നാട് നന്നാക്കുന്നതിനിടയിൽ വീട് മറന്ന് പോകുന്നവരും ഉണ്ട്, വീടും വീടരും ഇല്ലാത്തവരാണ് ഇന്ന് നാടിനെ നയിക്കുന്നത് 😄
Alla chechi ningalku kudumbavum makkalumille nanakkked
കളിക്കുന്നതൊക്കെ ഷെരിതന്നെ കളികഴിഞ്ഞാൽ വലിച്ചെറിയാതെ നോക്കിയാൽ പേര് പുറത്തുവരില്ല അതുകൊണ്ട് കളിച്ചോ പക്ഷെ മതിവരുമ്പോൾ ഉപേക്ഷിക്കരുത് ❤❤❤അങ്ങനെയല്ലേ ഉള്ള കാശുംകൊടുത്തു ഈ കളിവീരന്മാരുടെ സിനിമയൊക്കെ കണ്ട ഓരോരുത്തരും കരുതുന്നത് യോജിക്കുന്നുവെങ്കിൽ ഒരു ലൈക് അടിക്ക് 👍🏻👍🏻👍🏻👍🏻
ഇവർ പീഡനത്തിന് ഇരയായി എന്ന് പറഞ്ഞാല് അത് അന്വേഷിക്കണം. ഒരു സ്ത്രീ തന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞാല് അവർ ആര് തന്നെ അയാളും അന്വേഷിക്കണം തെളിയിക്കണം ശിക്ഷ നടപ്പാക്കണം.... പിന്നെ ഇവരെ സിനിമയിൽ നിന്ന് ഒതുക്കി എന്ന് പറയുന്നത് തെറ്റാണ്.... ഇവർ കുറേ ചെറിയ വേഷങ്ങൾ അഭിനയിച്ചു മലയാളത്തിൽ പിന്നീട് B grade മൂവി കളിൽ അഭിനയിക്കാൻ പോയി, അതോട് കൂടി മെയിൻ ഫ്രെയിം മൂവികളിൽ ചാൻസ് നിന്നു. (സിനിമകൾ പാൽക്കാരി, കാമപിശാച്)
പിന്നെ മിനു പറയുന്നതിനോട് നമുക്ക് യോജിപ്പില്ല കേട്ടോ. കാരണം മോശമായി ആര് പെരുമറിയാലും ധൈര്യmayi പ്രതികരിക്കണമായിരുന്നു. ഇപ്പോൾ പറയുന്നതിനോട് ഒരു യോജിപ്പും ഇല്ല.😊
Saritha jayasurya ningal aa jayasuryaye onnu ketti pidichu umma kodukkanam. Avanu athinte kuravundu Athanu kanda pennungale pidichu avan umma kodukkunnathu.
Her name is mini from moolamattom. Kanddthil marychechy daughter
Good go ahead ❤❤❤
Cinima mekhala mathramalla... Bakkiyulla mekhalayum koodi onnu parisodichal ariyan pattum.....
എന്തിനാണ് ഇത്ര വൃത്തികെട്ട സിനിമ കാരുടെ കൂടെ പോവുന്നത് നിർത്തിക്കൂടെ എന്തിനാണ് വെഭിചാരിച്ച പൈസ്സ
ജയസൂര്യയല്ലഫിലിംഫീൽഡിൽ എല്ലാവനും മാന്യന്മാരാട്ടി കാണിയ്ക്കും
ജയസൂര്യ, മണിയൻപിള്ള രാജു സുധീഷ് ഇവരൊക്കെ നല്ല വ്യക്തിത്വമെന്ന് കരുതിയിരുന്നു. പക്ഷെ.... എല്ലാവിശ്വാസവും തകർത്തുകളഞ്ഞല്ലോ 😔😔😔😔
Ithrayum aalukal peedipichittu ee sthree geevichirupundo
. One month സിനിമ ആരും ആരും കാണരുത്
ഇതൊക്കെ കുറച്ചു ദിവസം കൊണ്ട് എല്ലാരും മറക്കും അങ്ങനെ ആണല്ലോ ഇപ്പോഴത്തെ അവസ്ഥ വേറെ എന്തേലും ഒരു കാരണം വരുമ്പോ അങ്ങോട്ടേക്ക് എല്ലാരും പോവും
മമ്മുട്ടി മോഹൻലാൽ സംസാരിക്കുന്നില്ല...കറക്റ്റ്👍
ചേച്ചി മത ഡിബേറ്റ് ഒക്കെ നിർത്തിയോ വേഷം ഇതല്ലല്ലോ 😂😂.
ഇസ്ലാം വിട്ടെന്ന് തോനുന്നു 😂😂
Hony rose maladwar gold
ചുണ്ടത്തും മുത്ത് മാത്രം ചെയ്തുകൊണ്ടാണ് വിഷമമായത് വേറെ എന്തെങ്കിലുമൊക്കെ ചെയ്തെങ്കിൽജഗതി ചേട്ടനെ ഇഷ്ടമായിരുന്നു
Case athinte vazhikk nadakate .. wayanad oru samabavam nadannille ath maranno? Kitya sahayangal okke avda thanne etjiyitundo enn parishodhikku ..
ഇപ്പോഴാണ് ധൈര്യം കിളിച്ചത്. കാർത്തിക എന്നൊരു സൂപ്പർ നടി ഉണ്ടായിരുന്നു. അവർ അഭിനയം നിർത്തിയത് എങ്ങനെയാണു എന്ന് ആലോചിച്ചു നോക്കു. അഭിമാനമുള്ള സ്ത്രീകൾ അങ്ങനെയാണ്. ഇന്നു ഒരു തെറ്റും ചെയ്യാത്ത കുട്ടികൾ, സ്ത്രീകൾ അനുഭവിക്കുന്ന വേദന നിങ്ങൾ ചിന്ദിക്കുന്നുണ്ടോ. വർഷങ്ങൾക്കു ശേഷം ഉണ്ടായ വെളിപാടികൾ. ഇതിൽ പല കേസും അന്വേഷിക്കേണ്ടതാണ്.
മട്ടാഞ്ചേരി ഗംഗിന്റെ സപ്പോർട്ട്
ആലംമൂടൻ ഈ അമ്മായിയെ പീഡിപ്പിച്ചു എന്ന് പറഞ്ഞതായി എവിടെയും കേട്ടില്ല. അതാണ് പുരുഷൻ
ETHOKKE..AVA NMARUDE..BHHARYAMARE..ARIYIKKAMAYIRUNNU..MINU.EPPOZHENKILUMTHURANNNU..PARANJALLO..GOOD
Good morning
രാജിവച്ച പുറത്ത് ഇനിയും ്് MLA ആകെണ്ട
True fact
Saritha. Case. Same
ഇത്രയും കാലം എന്തിനാണ് ഇതെല്ലാം മറച്ചുവെച്ചത്
അതിന്റെ കാരണം അവർ ഇതിൽ പറഞ്ഞിട്ടുണ്ട്
അന്ന് അങ്ങനെ യാണ് സിനിമയിൽ കേറിയത്
ഇവർ എല്ലാവരും തന്നെ Amma യിലെ മുൻ ഭാര വാഹികൾ ആണല്ലോ..... പഴയ ഭാരവാഹികൾ ആയ ഇവർ ആരും ഇനി ഒരിക്കലും തിരിച്ചു വരരുത് എന്ന് ആഗ്രഹിക്കുന്ന ഏതോ ഒരു ശക്തി. ഇതിൻ്റെ യൊക്കെ പിന്നിൽ ഉണ്ടോ എന്ന് സംശയം..........
ഇത്രയും കാലം നിങ്ങളൊക്കെ എവിടെയായിരുന്നു.ഉണ്ടെങ്കിൽ ഒരു ദുരനുഭവം വന്ന സമയത്ത് തന്നെ പ്രതികരിക്കേണ്ടതായിരുന്നു.ഇതിനർത്ഥം നാട്ടിലുള്ള നിയമത്തെയും കോടതി ഇതിൽ നിങ്ങൾക്ക് ഒരു വിശ്വാസവുമില്ല എന്നുള്ളതാണ്.റിപ്പോർട്ട് വന്നപ്പോൾ ചാടി എഴുന്നേറ്റ് വന്നിരിക്കുന്നു.റിപ്പോർട്ട് വന്നില്ല എങ്കിൽ നിങ്ങൾക്കൊന്നും ആർക്കും ഒരു പ്രശ്നവുമില്ല അല്ലേ.പഴയതുപോലെ വരുമാനവും ചാൻസും ഒന്നും ഇല്ലാതെ വന്നപ്പോൾ ഇറങ്ങിയതാണോ ഇപ്പോൾ
ഒരു പക്ഷെ അവരുടെ തിക്താനുഭവത്തിൽ നിന്നാണെങ്കിലും ചാനലുകളിൽ ഇരുന്നു വിളിച്ചു പറയുന്നതിനും ഒരു പരിധിയില്ലേ? കുടുംബസമേതം കാണുന്ന വാർത്തകൾ കിടപ്പുമുറിയുടെ വാതിൽ അടച്ചശേഷം കാണേണ്ട അവസ്ഥയായി. കമ്പിക്കഥകൾ പ്രഷേപണം ചെയ്യുന്ന ചാനലുകൾക്ക് റേറ്റിംഗ് കൂട്ടുകാ എന്ന ഉദ്ദേശം മാത്രമേയുള്ളു
ആൻ്റി lover's ആണല്ലോ ഇവന്മാർ
മലയാള സിനിമാമേഖലയിൽ പെൺ വിഷയത്തിൽ ഏറ്റവും അധികം പരാതികളുള്ള ആളാണ് ജഗതി (വിതുര കേസ് ) ആ ജഗതിയാണ് ഇവൾക്ക് പുണ്ണ്യാളൻ.
അതെ , അന്നത്തെ മുഖ്യമന്ത്രി വി സ് ജഗതിക്കൊപ്പം വേദി പങ്കിടാതെ മടങ്ങി ,,
ചുരുക്കി പറഞ്ഞാൽ ഇവളെ പണിയാത്തത് ആരും കാണില്ല 😂
ഇവർക്ക് ആദ്യം തന്നെ പരാതി കൊടുക്കാൻ ധാരാളം അവസരം ഉണ്ടായിരുന്നു.
ഈ പറയുന്ന ആളുകളെല്ലാം ഇവളെ വിളിക്കണമെങ്കിൽ ഒന്ന് ആലോചിച്ചു നോക്ക് 😆 വേറെ എത്രയോ ആളുകളുണ്ട് അവരെയൊന്നും ഫ്ലാറ്റിലേക്ക് വിളിക്കുകയോ ഡോറിൽ മുട്ടുകയോ ചെയ്തട്ടില്ലല്ലോ, അപ്പൊ നന്നായൊന്ന് ആലോചിച്ചു നോക്ക്
അയോട കൊച്ചു കുട്ടി, ഇവൾ പറയുന്നത് മുഴുവൻ നുണയാണെന്ന് അരുൺ പൊളിച്ചടുക്കി 😂🤪
13 kollam ethu parayathe epo vannu parayunnathinnu vasthavam enthano
നിലവില്‍, കോടതിയില്‍, പീഢന കേസ് ഉള്ള ആള്‍ MLA ആയി നമ്മുടെ ശമ്പളം പറ്റി ജീവിക്കുന്നു, എന്ത് വേണം??. ഇവർക്ക് എതിരെ ആരോപണം മാത്രം അല്ലെ ഉള്ളു. കേസ് കൊടുക്കട്ടെ..
Maladwar gold minu newzeland with samastha മമൂട്ടി
Hema commision ന്റെ മുൻപിൽ മൊഴികൊടുക്കാത്തവരും മറ്റുള്ളവരിൽ നിന്നും മോശം പെരുമാറ്റം സഹിക്കേണ്ടി വന്നവരും ആയ എല്ലാ സ്ത്രീകളും ഈ അവസരത്തിൽ മുൻപോട്ട് വന്ന് മീഡിയായിൽ പീഡകന്മാരുടെ, അത് മമ്മൂട്ടി ആയാലും മോഹൻലാൽ ആയാലും മറ്റാരുമായാലും അവരുടെ പേരുകൾ തുറന്നു പറയണം, ജനങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ട്.
മിനു മുനിവിനെ വിശ്വസിക്കുന്നു.