പിറന്നാള്‍ കെങ്കേമമായി..! പക്ഷേ ഒടുവില്‍ സംഭവിച്ചത് കണ്ടോ?.. വീഡിയോ വൈറലാകുന്നു

Поделиться
HTML-код
  • Опубликовано: 1 апр 2024
  • പിറന്നാള്‍ കെങ്കേമമായി..! പക്ഷേ ഒടുവില്‍ സംഭവിച്ചത് കണ്ടോ?.. വീഡിയോ വൈറലാകുന്നു
  • РазвлеченияРазвлечения

Комментарии • 51

  • @Roshankozhikode
    @Roshankozhikode 3 месяца назад +102

    നല്ല സുന്ദരി കൊച്ചു 🥲പാവം ആത്മ ശാന്തി നേരുന്നു. So sad

  • @user-gr6fr1qo7r
    @user-gr6fr1qo7r 3 месяца назад +147

    പാവം മോള് മറ്റുള്ളവർ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടോ....ഈകുട്ടികൾക്ക് മാത്രം എങ്ങനെ സംഭവിച്ചു...എല്ലാവരും കേക്ക് കഴിച്ചു കാണില്ലേ ......

    • @rubyruby5281
      @rubyruby5281 3 месяца назад

      Kuttikalude body sensitive qayirikkulo athukond infection um poison um okke pettennu elkkum

  • @salinivishnu2748
    @salinivishnu2748 3 месяца назад +30

    Cakeil add ചെയുന്ന colors, പഴകിയ ക്രീം, ഇതെല്ലാം urtecaria യ്ക്കു കാരണമാകും, alllergiic ഇൻഫെക്ഷൻ, കഴിച്ചു മണിക്കൂറുകൾക്കകം ശ്വാസം മുട്ടൽ ഉണ്ടാകും, വയറുവേദന, നിർത്താത്ത shardhi, നിരോധിച്ച colors യൂസ് ചെയുന്നതാണ് pblm.

  • @user-gr6fr1qo7r
    @user-gr6fr1qo7r 3 месяца назад +293

    ആരെങ്കിലും കേക്കിൽ വിഷം വച്ചതാണോ വല്ലാത്തൊരു വിഷമം കണ്ടപ്പോൾ😢😢😢ഇതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണം

    • @EshalMaryam
      @EshalMaryam 3 месяца назад +21

      എല്ലാവരും കഴിച്ചതല്ലേ എന്നാൽ വേറെയാർക്കും ഒന്നും സംഭവിച്ചില്ലല്ലോ

    • @neenapr502
      @neenapr502 3 месяца назад

      അതെ പിന്നെങ്ങനെ സംഭവിച്ചു. അറ്റാക്ക് അറിയിരിക്കുമോ ❔​@@EshalMaryam

    • @user-gr6fr1qo7r
      @user-gr6fr1qo7r 3 месяца назад +19

      @@EshalMaryam എല്ലാവരും കഴിച്ചതിനു ശേഷവും കുട്ടി വീണ്ടും കേക്ക് കഴിച്ചു എന്നല്ലേ പറഞ്ഞത് ...എല്ലാവരും കഴിച്ചതിനു ശേഷം അതിൽ വിഷം കലവത്തിയത് ആണെങ്കിലോ

    • @EshalMaryam
      @EshalMaryam 3 месяца назад

      @@user-gr6fr1qo7r എങ്കിൽ അത് ഫാമിലിയിൽ ഉള്ളവർ തന്നെയാകും. Cake cut cheythu kazhinju അവിടെ undayirunna ellavareyum chodyam cheythal ariyamallo

    • @user-qm4ph9tk8g
      @user-qm4ph9tk8g 3 месяца назад

      ​@@EshalMaryam😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊}ppp😊😊😊😊😊😊😊p😊p}❤p}

  • @user-kj5rc7cy3h
    @user-kj5rc7cy3h 3 месяца назад +72

    കേക്ക് ഉണ്ടാക്കിയത് ആരാണെങ്കിലും അവളുടെ പേര് കൊലകുറ്റം ചുമതല

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 2 месяца назад +30

    നിങൾ ആരും മനസ്സിൽ ആകാത്ത ഒരു കാര്യം പറയട്ടെ ...
    സത്യത്തിൽ birthday 🎂 ആഘോഷം എന്നത് ...നന്നുണ്ട് മരണത്തിലേക്ക് ഉള്ള ചവിട്ടു പടി കയറിയത് പോലെ അല്ലേ...
    Exaple ഒരാൾക്ക് 100 വയസ്സ് ആണ് മരണ വയസ്സ് ..എന്നൽ ...
    99 aam പിറന്നാൽ ആഘോഷ് സത്യത്തിൽ ..മരണത്തിലേക്ക് ഉള്ള ചുവടു വപ്പ് അടുത്തിരിക്കുന്നു എന്നല്ലേ...
    അപ്പോ പിന്നെ ആഘോഷം ആണോ വേണ്ടത് ....😢.
    പറ്റും എങ്കിൽ ....ആർക്ക് എങ്കിലും അന്ന് ഭക്ഷണം കൊടുക്കുക അതാണ് ഏറ്റവും വലിയ കാര്യം...
    എൻ Birthday April 29 ആണ്..സത്യത്തിൽ എനിക്ക് പേടി ആണ്... എൻ്റെ മരണത്തിലേക്ക് ഒരു സ്റ്റെപ്പ് 🪜 കാല് കൂടി എടുത്ത് വച്ചിരിക്കുന്നു ...😢😢😢.
    ഒന്നും വേണ്ട ആർക്ക് എങ്കിൽ പാവപ്പെട്ടവർക്ക് ..ഭക്ഷണം കൊടുത്താൽ മതി ..or എന്തു എങ്കിലും ..അതാണ് എനിക്ക് ആഗ്രഹം ❤❤❤❤

    • @theoptimisticbud
      @theoptimisticbud 2 месяца назад +6

      Eda mwoneyyyy....ni angane chinthikyadheyy...inganem koodi onnu chindhichee...ni venamengil kazhinja kollam thatti povarn...venamengil kazhinja masam...adhum allengil kazhinj mannikyur thatti povarn..daivam ninak ii nimisham vare jeevikyanulla anugraham thannu...adutha piranaalu agoshicha...ninak santhosham alle pulleyy undavande?? Alle ethra ethra cherupakaar marikyunu...kunjungal marikyunu ..avarokke ii paranja piranaal agoshikyan pattathende vishamame kaanu...so be thankful ..rather than complaining

    • @serahroy4842
      @serahroy4842 Месяц назад +1

      ​@@theoptimisticbud yes u are right 👏

  • @ansaria4113
    @ansaria4113 3 месяца назад +6

    Paavam tonunnu....she is just 10.... condolences....😢😢

  • @sabeethahamsa7015
    @sabeethahamsa7015 3 месяца назад +56

    എല്ലാരും കേക്ക് കഴിച്ചാലോ പിന്നെ കുഞ്ഞുങ്ങൾക്ക് മാത്രം എങ്ങിനെ ആരെങ്കിലും ശത്രുക്കൾ ഉണ്ടോ പാവം കുഞ്ഞ്

    • @44gokulganesh98
      @44gokulganesh98 Месяц назад

      Kunjungalkum prayam ullavarkum chemicals chilapo kooduthal harm varuthunundaavam

    • @DivyaK-sh8wy
      @DivyaK-sh8wy 13 дней назад

      Avar kuduthal kazhichukanum

  • @vishnuscookingworld8600
    @vishnuscookingworld8600 3 месяца назад +18

    നമ്മുടെ ഈ ലോകത്തിന് സഹദപിക്കാനല്ലാതെ സഹായിക്കാൻ അറിയില്ല🙏

    • @roadsailor79
      @roadsailor79 3 месяца назад

      Ennittaano 34 crores swaroopich oru manushyane rekshichath. Ee lokath enthinum kuttam parayaan aanu aalukalkk ishtam

  • @sitharatharshious4753
    @sitharatharshious4753 3 месяца назад +14

    എല്ലാവരും കേക്ക് കഴിച്ചു എങ്കിലും മുതിർന്നവർ അതിഥികൾ ചെറിയ അളവിൽ മാത്രം ആയിരിക്കും കഴിച്ചിരിക്കുക. കുട്ടികൾ അല്ലേ കൂടുതൽ കഴിച്ചിട്ടുണ്ടാകും😢.

  • @agk1868
    @agk1868 3 месяца назад +14

    Cake വരെ ഓൺലൈൻ

  • @aliaskp1400
    @aliaskp1400 3 месяца назад +3

    On line food juice ithonum nallathala annittum aalukal vaangikodukunu juice veettil undaakan thayyaralla aarum oru cake polum aduthulla kadayil poy vaagaan aarkum neram illa veettil ethanam athane innathe kuthazhinja jeevitham

  • @kochikkaran-
    @kochikkaran- 3 месяца назад +3

    It's a poison from the mixed cream or else the expired caramel

  • @SreeprathuAmbaadi-ir7nl
    @SreeprathuAmbaadi-ir7nl 3 месяца назад +5

    Athin ithil aa molk onum sambavikkunillalo thazhe ninn cake entho eduthit roomilekk pokunundallo pine engane marichunn urapp parayunath🙄

    • @murukesan1818
      @murukesan1818 3 месяца назад +1

      ശരിയാണല്ലോ

  • @shihanashehan860
    @shihanashehan860 3 месяца назад +17

    പടച്ചവനെ എന്തൊക്കെ കേൾക്കുന്നു 😢😢

  • @user-fi1ni7wp2i
    @user-fi1ni7wp2i 3 месяца назад +2

    😢😢🙏🙏🙏

  • @vimalaphilipphilip4151
    @vimalaphilipphilip4151 3 месяца назад +11

    എന്നിരുന്നാലുംനല്ലപോലെഎല്ലാവരേയുംചോദ്യംചെയ്യുന്നതുനല്ലതാണെന്നതോന്നുന്നത്

  • @breathingspirit
    @breathingspirit 3 месяца назад +1

    Cake മാത്രമല്ല. എന്തും നമ്മൾ ഉണ്ടാക്കുമ്പോൾ മാത്രമാണ് safe എന്ന് പറയാൻ പറ്റുകയുള്ളു. അല്ലാതതെന്തിലും എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന് ഉണ്ടാക്കിയ ആൾക്ക് മാത്രമേ അറിയൂ. അതും ഇല്ലാമൊന്നും ആരോഗ്യത്തിന് നല്ലത്തവണമെന്നില്ല!

  • @niyasniya6699
    @niyasniya6699 2 месяца назад

    Stop online purchase

  • @suni3464
    @suni3464 18 дней назад

    പാവം 😢

  • @anjalivijayan2294
    @anjalivijayan2294 3 месяца назад +1

    Anweshnm venm😢😢

  • @krishnendhukrishnendhu9600
    @krishnendhukrishnendhu9600 3 месяца назад

    Cake online vazivagiyappol quality illatatairiikum

  • @Bindhuqueen
    @Bindhuqueen 3 месяца назад +1

    😔😢😢🙏🙏🙏

  • @Munnaunni
    @Munnaunni 3 месяца назад

    😢😢

  • @valsalakumari6105
    @valsalakumari6105 Месяц назад +1

    😢😢😢🥺🥺🥺❤❤❤

  • @user-cs6bb7dx4n
    @user-cs6bb7dx4n 3 месяца назад

    😢😢😢

  • @stephyantony4504
    @stephyantony4504 3 месяца назад

    Ithil onnum kanunnilelo

  • @kadeejanoor4939
    @kadeejanoor4939 3 месяца назад +4

    വെറുതെ വിടരുത് ആര് ചെയ്‌തതായാലും

  • @bijubijurani7667
    @bijubijurani7667 Месяц назад

    വീട്ടിലുള്ളവർ കഴിച്ചില്ലേ

  • @shalinikoshi8759
    @shalinikoshi8759 3 месяца назад +1

    പൈസ ജോലി മനുഷ്യൻ മാർക്ക്. ഇപ്പോൾ അതിനു വേണ്ടി. എന്തു ച്യ്യും മനുഷ്യൻ ലാസ്റ്റ് എല്ലാവനു ലോൺ ഇതു വീട്ടാൻ എല്ലാവനു ഓട്ടം. ഒരുത്തനു വീട്ടിൽ ഭഷണം ഉണ്ടാക്കില്ല. എല്ലാവരു വലിയ പണക്കാർ. പാവം കുറച്ചു മണ്ടൻ മനുഷ്യൻ മാർ അവർക്കു ജോലി ഇല്ല പണം ഇല്ല ഇതു യല്ലേ മനുഷ്യൻ മാരുടെ ഇടയിൽ കാണുന്നത്. . എന്നു അപ്പൻ അമ്മ മക്കൾ. കൊച്ചു മക്കൾ കൃഷി പശു. ആട്. . സന്തോഷം കാണും എല്ലാവീട്ടില്. പൈസ എടുത്തു kalayamo. എല്ലാവന്റ കള്ളത്തരം നിന്നും സന്തോഷം ആയി ജീവിച്ചേനെ

  • @Nn12239
    @Nn12239 2 месяца назад

    Am the one want to die but who don't wish to be gone are passing away

  • @PraveenKumar-oi8qd
    @PraveenKumar-oi8qd 10 часов назад

    Full chemical aanu kekk

  • @ayishasworld4286
    @ayishasworld4286 3 месяца назад

    😢😢😢😢😢😢

  • @shajahanshajahan5369
    @shajahanshajahan5369 3 месяца назад +2

    😭😭😭

  • @elizabethjacob4473
    @elizabethjacob4473 3 месяца назад +9

    വീട്ടിൽ ഉണ്ടാക്കുന്നത് കഴിക്കുക

  • @Uglyfacer
    @Uglyfacer 3 месяца назад

    പാവം

  • @user-nc9hy5qw2v
    @user-nc9hy5qw2v 2 месяца назад

    😢😢