മീനാക്ഷിയെ ഡോക്ടറാക്കാന്‍ ദിലീപ് ചിലവാക്കിയ തുക! കണ്ണുതള്ളി കാവ്യ..! വീഡിയോ വൈറല്‍ Meenakshi Dileep

Поделиться
HTML-код
  • Опубликовано: 5 сен 2024
  • #meenakshi #mediaflix #dileep
    മലയാളികളുടെ പ്രിയതാരങ്ങളായ മഞ്ജുവാര്യരുടെയും ദിലീപിന്റെയും ഏക മകള്‍ മീനാക്ഷി ഇനി മുതല്‍ ഡോക്ടര്‍ മീനാക്ഷി ഗോപാലകൃഷ്മന്‍. കഴിഞ്ഞ ദിവസമാണ് പഠനം പൂര്‍ത്തിയാക്കി മീനാക്ഷി എംബിബിഎസ് ബിരുദം നേടിയത്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നാണ് മീനാക്ഷി ഡോക്ടര്‍പഠനം നടത്തി ബിരുദം പൂര്‍ത്തിയാക്കിയത്. ഇതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. മീനാക്ഷി ഗോപാലകൃഷ്ണന്‍ എന്നു വിളിക്കുമ്പോള്‍ തന്റെ സര്‍ട്ടിഫിക്കറ്റ് മേടിക്കുന്ന മീനാക്ഷിയെ വിഡിയോയില്‍ കാണാം.
    Meenakshi Dileep convocation | Manju warrier | Kavya Madhavan | MBBS | Meenakshi Gopalakrishnan | Doctor Meenakshi | Sree Ramachandra medical college

Комментарии • 137