നടി കാര്‍ത്തിക അഭിനയം നിര്‍ത്താനുള്ള കാരണം പുറത്ത്..! സൂപ്പര്‍സ്റ്റാര്‍ ചെയ്തത്, ചിത്രംസഹിതം തെളിവ്‌

Поделиться
HTML-код
  • Опубликовано: 1 ноя 2024

Комментарии • 210

  • @subrahmanianmp6509
    @subrahmanianmp6509 2 месяца назад +155

    മിടുക്കി.എത്ര സിനിമയിൽ അഭിനയിച്ചു എന്നല്ല. അഭിനയിച്ചതിൽ പെർഫെക്ട് ആണ്. ഓർമ്മിക്കപ്പെടാൻ ധാരാളം

  • @seema6705
    @seema6705 2 месяца назад +161

    അയാളുടെ കൂടെ പിന്നേം അഭിനയിച്ചില്ലെങ്കിലെന്താ, അവർക്ക് എവിടെയും നട്ടെല്ല് നിവർത്തി തലയുയർത്തി നിൽക്കാമല്ലോ അന്തസ്സോടെ.

  • @PrakashanN-o3l
    @PrakashanN-o3l 2 месяца назад +275

    മ😊ലയാളത്തിൽ കണ്ട ഏറ്റെവും നല്ല അച്ചടക്കം കാണിച്ച നടി

    • @ShankarIyer-yx3zc
      @ShankarIyer-yx3zc 2 месяца назад +12

      അതെ, എല്ലാം മനസ്സിലാക്കി
      തന്നെയാണ് സിനിമ quite aayi
      Quit cheythu
      അവർക്കു പറ്റിയ മേഖല അല്ലാ
      സിനിമ എന്നാ തിരിച്ചറിവ്

    • @ahambrahmam1901
      @ahambrahmam1901 2 месяца назад +1

      Correct ❤

    • @geethal9811
      @geethal9811 2 месяца назад +1

      Yes

    • @reshmim7447
      @reshmim7447 2 месяца назад

      ​@@ShankarIyer-yx3zcennitte kamalhasan ippazhum superstar, avaro..?

    • @navaneethma6236
      @navaneethma6236 2 месяца назад +3

      ശരിയാണ്, നല്ല അടക്കവും ഒതുക്കവും ഉള്ള നടിയാണ് കാർത്തിക ചേച്ചി ❤❤❤❤

  • @navaneethma6236
    @navaneethma6236 2 месяца назад +36

    എനിക്കു ഒരുപാട് ഇഷ്ടമുള്ള നടി യാണ്, കാർത്തിക ചേച്ചി ❤❤❤❤

  • @jayasreeraj3203
    @jayasreeraj3203 2 месяца назад +118

    കാർത്തിക ഡീസന്റ് ആണ്. ഇത് പണ്ടേ ഞങ്ങൾ കേട്ടിട്ടുണ്ട്.

    • @ShankarIyer-yx3zc
      @ShankarIyer-yx3zc 2 месяца назад +9

      ഒരു കംപ്രോമിസ് നും വഴങ്ങാത്ത
      ഒരു ഡിസ്‌സിപ്ലൈൻഡ് character
      Lot of respects

    • @TheJenson94
      @TheJenson94 2 месяца назад

      ​@@ShankarIyer-yx3zcകംപ്രോമിസൊ കോമ്പ്രമൈസ് എന്നാണൊ ഉദേശിച്ചത്?

    • @joshithomas3040
      @joshithomas3040 2 месяца назад

      അഡ്ജസ്റ്റ്മെൻ്റ് "ഇല്ലാതെ
      പിന്നെ,
      കാർത്തിക-
      എങ്ങിനെയാണ്
      ഇത്രയധികം
      മലയാള സിനിമകളിൽ
      അഭിനയിച്ചത്...!!

    • @sheejasaro
      @sheejasaro 2 месяца назад

      😂😂​@@joshithomas3040

  • @VinayakVava007
    @VinayakVava007 2 месяца назад +50

    നല്ല നടിയാണ് കാർത്തിക തൊട്ടും തലോടിയും അഭിനയിക്കണമായിരുന്നെങ്കിൽ പണ്ടേക്കു പണ്ടേ അവർ അഭിനയം നിറുത്തുമായിരുന്നു നടി ആയാൽ ഇങ്ങനെ വേണം 🎉👍👍👍👍👍🎉👌👌👌👌👌🎉🥰🥰🥰🥰🥰🥰🎉

  • @SusammaMol
    @SusammaMol 2 месяца назад +96

    മിടുമിടുക്കി വെരി ഗുഡ്❤❤❤

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 2 месяца назад +26

    yes, her self respect was very high level.

  • @varghesemathai8277
    @varghesemathai8277 2 месяца назад +138

    കമലഹാസൻ വെറും ഒരു പെഴയാണ്.😮

    • @Easypeasy74
      @Easypeasy74 2 месяца назад +5

      Oru avasaram kittiyal which men are not ?

    • @Tristar-1080
      @Tristar-1080 2 месяца назад +6

      എന്തായാലും പെട്ടന്റെ അത്രയും വരില്ല

    • @MASQxRayPan
      @MASQxRayPan 2 месяца назад +5

      Ninak neritt anubhavam ollapole aanallw

    • @minijayakumar4169
      @minijayakumar4169 2 месяца назад +5

      കമലഹാസൻ ഇക്കാര്യത്തിൽ ഒരു തന്നിഷ്ട ക്കാരൻ ആണ് .... പിന്നെ വേറൊരു കാര്യം ഉണ്ട് perfection കിട്ടാൻ വേണ്ടി ഞാൻ പ്രണയ scenes ഒക്കെ തൊട്ടും ഒക്കെ ആണ് അഭിനയം എന്നു ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്.... അതിനു മിക്കവാറും എല്ലാ നടിമാരും തയ്യാറുമാണ് എന്നാണ് പറഞ്ഞത് ....ആ time social media ഇല്ല so issue ആയില്ല...ആദ്യ ഭാര്യ സരിക യോട് വളരെ ക്രൂരമായി പെരുമാറിയിട്ടുണ്ട്....എന്നൊക്കെ അന്ന് ന്യൂസ് ഉണ്ടായിരുന്നു.... അതൊരു വലിയ സംഭവം ഒന്നുമല്ല ഇഷ്ടമില്ലെങ്കിൽ ഇങ്ങു ഇറങ്ങി പ്പോരുക..... അല്ലാതെ ഇവരെ ഒക്കെ നന്നാക്കിയിട്ടെ ഒക്കു എന്ന നിലപാട് ഈ field ഇൽ എടുക്കാത്തതാണ് നല്ലത്...I know this girl very well...Her character is very good...

    • @cipher9714
      @cipher9714 2 месяца назад +1

      Aadya bharya Sarika alla..Vani Ganapathi..avar make up pafikkan America kku poyappol ulla rahasya para aanu Sarika..garbhini aaya shesham pinne bharya aayi...

  • @HopeandaFuture123
    @HopeandaFuture123 2 месяца назад +14

    നടി കാർത്തിക... ശാലീനഭംഗി ഏറ്റവും കൂടുതൽ കിട്ടിയ സുന്ദരി. സൗന്ദര്യംപോലെതന്നെ സ്വഭാവവും..അറിഞ്ഞിടത്തോളം നല്ല ധൈര്യമുള്ള ഒറ്റ തീരുമാനവുമുള്ള ഏക നടി.😊🤍🤍🤍🤍🤍🤍🤍. പ്രശസ്തിക്കുവേണ്ടി അഡ്ജെസ്റ്റുമെന്റിനു വഴങ്ങാതെ സിനിമാപോലും വേണ്ടെന്നു തീരുമാനിച്ച ചങ്കുറപ്പുള്ള നടി. ഉലകനായകനുപോലും ആ നടിയുടെമുന്നിൽ മുട്ടുമടക്കി മണ്ണുതിന്നേണ്ടിവന്നു. രംഗത്തിന്റെ പെർഫെക്ഷനുവേണ്ടി അടിച്ചുപോലും...?🤔🤔🤔. അപ്പോൾ കൊല്ലുന്ന സീനായിരുന്നെങ്കിൽ....? പെർഫെക്ഷനുവേണ്ടി ശരിക്കും കൊല്ലുമാരുന്നോ.? അതൊന്നുമല്ല കാര്യം.... കൊതിക്കെറു അടിച്ചുതീർത്തതാ..😂😂😂😂😂😂. എല്ലാരും മനസ്സിൽ പൂജിച്ചുവച്ചിരിക്കുന്ന നായകന്മാരൊക്കെ വെറും ഊച്ചാളികളാണെന്നു ഓരോനിമിഷവും തെളിഞ്ഞുകൊണ്ടിരിക്കുവാ.

  • @Kunji-lb6yj
    @Kunji-lb6yj 2 месяца назад +31

    തമിഴിൽ ഹേമ റിപ്പോർട് വന്നാൽ അവിടുത്തെ മുകേഷ് ആണ് കമലഹസൻ

  • @JayakrishnanNairOmana
    @JayakrishnanNairOmana 2 месяца назад +9

    She was a role model actress. Talented and Dignified. All aspiring female artists should learn from her about how to handle situations with class.

  • @archasrajsr9648
    @archasrajsr9648 2 месяца назад +17

    നല്ല സ്ത്രീ ❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥🔥🥰🥰🥰🥰

  • @ShankarIyer-yx3zc
    @ShankarIyer-yx3zc 2 месяца назад +44

    സിനിമ ഇൻഡസ്ടറി കണ്ട
    ഏറ്റവും വലിയ കോഴി കമല ഹസ്സൻ ആണ്

    • @jacobjacob6334
      @jacobjacob6334 2 месяца назад +3

      Mohan lal.

    • @IndraSenan-gv5yg
      @IndraSenan-gv5yg 2 месяца назад

      ​@@jacobjacob6334മമ്മൂട്ടി,...

    • @IndraSenan-gv5yg
      @IndraSenan-gv5yg 2 месяца назад

      ​@@jacobjacob6334മമ്മൂട്ടി..

    • @IndraSenan-gv5yg
      @IndraSenan-gv5yg 2 месяца назад

      ​@@jacobjacob6334 മമ്മൂട്ടി.

    • @JJ-pc7xx
      @JJ-pc7xx Месяц назад

      അപ്പോള്‍ ലാല്‍ 😂😂😂

  • @BNPalakkad777
    @BNPalakkad777 2 месяца назад +15

    Karthika evergreen bold beauty

  • @sabygeorge5615
    @sabygeorge5615 2 месяца назад +5

    Excellent
    Virtuous woman

  • @mykittens7363
    @mykittens7363 2 месяца назад +10

    നല്ല ഒരു കുട്ടിയായിരുന്നു കാർത്തിക 👍🏿

  • @saraabey1964
    @saraabey1964 2 месяца назад +11

    അന്നും ഇന്നും എന്നും കാർത്തിക 🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥❤️❤️

  • @rajukundara3308
    @rajukundara3308 2 месяца назад +78

    കമൽ ഒരു കോഴി ആണ് 😊.. ലാലിനെ പോലെ 😊

    • @nivya44
      @nivya44 2 месяца назад +7

      നീയും ഒരു കോഴിയാണ്

    • @gk-dl7wl
      @gk-dl7wl 2 месяца назад +2

      Avanu 3 kalyanam kazhichittum mathi aayittilla.

    • @rajukundara3308
      @rajukundara3308 2 месяца назад

      @@nivya44, നീയും 🤔

    • @nivya44
      @nivya44 2 месяца назад

      @@rajukundara3308 നീ തന്നെ

    • @User-xl3je
      @User-xl3je 2 месяца назад +4

      Mammootty needs only young girls, he keeps everything secret

  • @vijivarghesevijivarghese
    @vijivarghesevijivarghese 2 месяца назад +40

    കാർത്തിക അവന്റെ കരണക്കുറ്റി നോക്കി ഒരെണ്ണം കൊടുക്കണമായിരുന്നു ഏതായാലും ഇനി തമിഴിൽ അഭിനയിക്കാൻ പോകില്ല അപ്പോൾ ആ വൃത്തികെട്ടവന്നിട്ട് ഒരണ്ണം കൊടുക്കായിരുന്നു😏😏😏

  • @padmakumarnp9977
    @padmakumarnp9977 2 месяца назад +7

    കാർത്തികയോട് വളരെ ബഹുമാനം തോന്നുന്നു. കമൽ ഏറ്റവും വെറുക്കപ്പെട്ടവനാണ്.

  • @minithomas4036
    @minithomas4036 2 месяца назад +5

    Vrithikettvan Brave lady congrats

  • @Arsha11ad
    @Arsha11ad 2 месяца назад +62

    കമലിന് ഇത് തന്നെ പണി

    • @ShankarIyer-yx3zc
      @ShankarIyer-yx3zc 2 месяца назад

      Industy kanda ettavum valiya kozhi
      Mohanlal okke ivante munnil
      Yaachikkanam

    • @Kartsur-vu6ef
      @Kartsur-vu6ef 2 месяца назад +2

      കാലൻ കോഴി😂😂😂

  • @ravik6289
    @ravik6289 2 месяца назад +8

    തമിഴിലെ പടക്ക കമ്പനിക്കാരനാണ് കമൽ 3സ്ത്രീകളുടെ ജീവിതം കോഞ്ഞാട്ടയാക്കി ബാക്കിയുള്ളവരുടെ കണക്കൊന്നും. ചോദിക്കരുത് ചോദിച്ചാൽ അതിനെ സമയമുണ്ടാകു

  • @KookkalaravindanAravind-dy9xy
    @KookkalaravindanAravind-dy9xy Месяц назад +1

    ഈ 'കമലാ ആസന'ത്തിൻ്റെ ചെറ്റത്തരം ശ്രീ കാർത്തിക പൊളിച്ചടുക്കി❤❤❤

  • @anudr.5878
    @anudr.5878 2 месяца назад +19

    ഈ അവസരത്തിൽ ഈ വീഡിയോ ഇട്ട് കാശുണ്ടാക്കി.. ഭീകര കഥ...

    • @sinisini7233
      @sinisini7233 2 месяца назад

      പൈസ കിട്ടുമോ

  • @rvr447
    @rvr447 Месяц назад

    എന്നും ഓർക്കാൻ നിരവധി വേഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ശാലീന സുന്ദരിയായ നടി 🙏🏻

  • @vijayanpillai5243
    @vijayanpillai5243 Месяц назад +1

    സിനിമയിൽ വരുന്നകാലത്ത് വളരെ നല്ല കുട്ടി ആയിരുന്നു.
    കാർത്തികക്കുണ്ടായ ഈ ദുരനുഭവം ഒരിക്കലും ന്യായീകരിക്കാൻ പറ്റാത്തതാണ്, അതും കമൽഹാസനെപ്പോലുള്ള ഒരു നടനിൽ നിന്നും.
    സിനിമയിൽ ഇപ്പോൾ ഇല്ലെങ്കിലും മലയാളികൾ ഒരിക്കലും കാർത്തികയുടെ ആ മുഖം മറക്കില്ല.
    കാർത്തികമോൾക്ക് നമസ്കാരം.

  • @valsalamma8068
    @valsalamma8068 2 месяца назад +4

    അന്തസും ആഭിജാത്യവും ഉള്ള കാർത്തിക ❤

  • @mabilraphel8258
    @mabilraphel8258 2 месяца назад +20

    അതാണ് പെണ്ണ് അല്ലെത്

  • @sreeyan-j2z
    @sreeyan-j2z 2 месяца назад +9

    ഇദ്ദേഹംമാണ് ഇന്ത്യ നന്നാക്കാൻ പുതിയ രാഷ്ട്രിയപാർട്ടിയുമായി ഇറങ്ങിയിരിക്കുന്നത്

    • @padmakumarnp9977
      @padmakumarnp9977 2 месяца назад

      ഒരുകാലത്ത് ഏറ്റവും ഇഷ്ടംതോന്നിയ നടൻ. ഇപ്പോൾ ഏറ്റവും വെറുപ്പാണ് തോന്നുന്നത്.

  • @sheelajoseph794
    @sheelajoseph794 2 месяца назад +10

    Ethanu seriyaya nadimar. Allathe Ellam kazhinjittu peedipichu ennu parayunnathil oru nyayeekaranavumilla.

  • @sanjnasajid
    @sanjnasajid 2 месяца назад +25

    അപ്പോ മലയാളം ഫിലിം ഇൻഡസ്ടിയേക്കാളും പ്രശ്നം ആണ് മറ്റു സംസ്ഥാനങ്ങളിലെ ഫിലിം ഇൻഡസ്ട്രികൾ എന്ന് അർത്ഥം..

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov Месяц назад

    Very good female actor in THALAVATTOM

  • @abhichickzzz5276
    @abhichickzzz5276 2 месяца назад +1

    Oru nalla nadiyayirunnu karthika.oru makeupum illathe thanne enthu bhangi ayirunnu avare kanan.oru cinimayil polum mosamayit abhinayichitilla.she is great❤❤❤

  • @noorjahannoorji1836
    @noorjahannoorji1836 2 месяца назад +4

    Thalavattam marakkan kazhiyilla

  • @lathadevi2934
    @lathadevi2934 2 месяца назад +1

    Ethu pole etra penkuttikal anubhavichittundaakum .aarum onnum parayunnillallo kashtam

  • @AjithKumar-tn7ez
    @AjithKumar-tn7ez 2 месяца назад +12

    Poovan kozhi kamal

  • @varghesedavis1931
    @varghesedavis1931 2 месяца назад +1

    Good girl!! Keep it up sister.

  • @majocjacobindia
    @majocjacobindia 2 месяца назад +1

    brave girl......

  • @JohnsonMaplachery
    @JohnsonMaplachery 2 месяца назад +1

    Adipoli,,angine,venam,nalla,pennugal,,ingine,venam

  • @mercyraju5991
    @mercyraju5991 2 месяца назад +2

    കാർത്തിക നല്ല ഒരു നായിക ആയിരുന്നു കാർത്തിക യെ orupaadishtam

  • @mpnandakumar6503
    @mpnandakumar6503 Месяц назад

    Sab ka role model Our Great P M 🙏🏻🙏🏻🙏🏻

  • @bittupaul1839
    @bittupaul1839 Месяц назад

    നല്ലൊരു നടി

  • @krishnakumarkumar5481
    @krishnakumarkumar5481 2 месяца назад +3

    അവൻ ഒരു അഹങ്കാരിയാണ് useless അവൻ്റെ ഒരു ഒണക്ക പാർട്ടിയും

  • @MahroofaliYouTube
    @MahroofaliYouTube 2 месяца назад +5

    എക്കാലത്തെയും മികച്ച നടി

  • @shahanav.s368
    @shahanav.s368 2 месяца назад

    Midukkiyarynu ivar sherikum miss cheythu

  • @Malayalieeskitchen
    @Malayalieeskitchen Месяц назад

    Super

  • @sundaranpadukanni-qg4pu
    @sundaranpadukanni-qg4pu 2 месяца назад +7

    കമൽ കോഴിയാണ്.

  • @ShankarIyer-yx3zc
    @ShankarIyer-yx3zc 2 месяца назад +6

    കാർത്തിക ആദ്യവും അവസാനവും ആയി ചെയ്ത
    തമിഴ് ചിത്രം
    പിന്നെ സിനിമ ഇൻഡസ്ടറി ഓടെ
    Good Bye adichu

    • @BabuGopal-hr1wy
      @BabuGopal-hr1wy 2 месяца назад

      Sathyaraj koode oru Tamil movie karthika abinayichu

  • @pankajakshanv7104
    @pankajakshanv7104 2 месяца назад

    Ketumaduthu
    . nigal enthukondu annu parajella.. Ethu. Viswsekyañam

  • @rekhalakshmanan6265
    @rekhalakshmanan6265 Месяц назад

    ♥️♥️♥️കാർത്തിക എന്നും ഇഷ്ടം ♥️♥️

  • @pradhandiwakar4149
    @pradhandiwakar4149 2 месяца назад +3

    കമൽ
    അവനെ വന്ദീകരിക്കണം

  • @JJ-pc7xx
    @JJ-pc7xx Месяц назад +1

    അതാ പെണ്ണ് ❤

  • @sheejasaro
    @sheejasaro 2 месяца назад +1

    നമുക്ക് ഇഷ്ടമുള്ള നടികൾ നല്ല സ്വഭാവം

  • @shaileshmathews4086
    @shaileshmathews4086 2 месяца назад +4

    ഈ സംഭവം സത്യമായിരിക്കാനാണ് സാധ്യത. കാരണം ഈ സംഭവം അന്നേ എല്ലാവരും കേട്ടിട്ടുണ്ടായിരുന്നു.

  • @georgemeladoor3353
    @georgemeladoor3353 2 месяца назад +2

    Kamal സ്ത്രീലാംബടൻ..

  • @PramoshPPramoshP
    @PramoshPPramoshP 2 месяца назад +2

    Kamala Hasan chetta p mon

  • @nizamudeens5937
    @nizamudeens5937 2 месяца назад +2

    വിധു ബാല, നിത്യ, കാർത്തിക

  • @radhakm7621
    @radhakm7621 2 месяца назад +3

    കാസനോവ കാമ ചെകുത്താൻ
    നടി കാർത്തികയെ കോഴിക്കോട്
    ആഴ്ചവട്ടം ഹൈസ്കൂളിൽ അധ്യാപികയായിരിക്കെ, ചെറിയ മാങ്കാവ് ബൈപ്പാസിൽ അവർ താമസിക്കുമ്പോൾ പോയി കണ്ടിട്ടുണ്ട്.
    അന്ന് കാർത്തിക സിനിമാരംഗം ഉപേക്ഷിച്ചിരുന്നു അന്തസ്സും ആഭിജാത്യവും ഉള്ള പെരുമാറ്റം 🌹 ഭർത്താവ് മെഡിക്കൽ കോളേജിൽ ഡോക്ടറാണെന്ന് പറഞ്ഞു.
    കമലഹാസന്റെ ചെകിട്ടത്ത് (കാർത്തികയെ അടിച്ച നിമിഷം തന്നെ ) അടിക്കണ
    മായിരുന്നു. അതിനു സാധിച്ചില്ലെങ്കിൽ cash കൊടുത്ത്ഗു ണ്ടകളെ വിട്ട് അടിപ്പിക്കണമായിരുന്നു
    Complete Actor അഭിനവ ചാണക്യൻ
    മോഹൻലാൽ കള്ളം പറയുകയാണ്🌹
    മുൻപ് Use Consulate gold scam കേസിൽ
    സ്വപ്ന സുരേഷിനെ തനിക്കറിയില്ലെന്ന്
    പലവട്ടംCM പിണറായി പറഞ്ഞത് പിന്നീട് തിരുത്തിയത് പോലെഅമ്മ യിൽ Power group ഇല്ലെന്ന് പറഞ്ഞത് , ഇതും തിരുത്ത
    പ്പെടും.സമൂഹത്തോട് കാര്യങ്ങൾ തുറന്നു പറയേണ്ടതായി വരും🌹
    ഒരു സംശയവുമില്ല.

  • @veekayrm
    @veekayrm 2 месяца назад +2

    No1 കോഴയാണ് ആ നടൻ.

  • @sasidharank1499
    @sasidharank1499 2 месяца назад

    kamalakachan makale blue filimil abhinayipichu panam sabhathikayanu aa parama chetta

  • @SasiKumar-e9i
    @SasiKumar-e9i 2 месяца назад

    Karthika still shining as a karathika lamp

  • @pradeepm.p395
    @pradeepm.p395 2 месяца назад +1

    തികഞ്ഞ ഇന്ത്യൻ സുന്ദരിയും അച്ചടക്കമുള്ള വിദ്യാസമ്പന്നയായ നടിയും.ലിപ്സ്റ്റിക്കും മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കളും ഉപയോഗിച്ച് നിരവധി കൃത്രിമ സുന്ദരികളെ നമുക്ക് കാണാൻ കഴിയും, എന്നാൽ കാർത്തിക സൗന്ദര്യം പ്രകൃതിദത്തമാണ്, കൃത്രിമമല്ല.

  • @midhunkumarcc6244
    @midhunkumarcc6244 2 месяца назад +2

    തമിഴിലെ മൈത്രേയൻ ആണ് കമൽഹാസൻ,,കുഞ്ഞമ്മ ആയാലും കുഴപ്പം ഇല്ലാ കമലിന് പൂശിയാൽ മതി

  • @beerank.u8238
    @beerank.u8238 2 месяца назад +6

    കമലഹാസൻ,,, തനി ബോറൻ,,നടൻ 😂😂😂

    • @jacobjacob6334
      @jacobjacob6334 2 месяца назад

      Ramizharku valiya nadan. Ramizharku noran mohanlal..

  • @ramkumarsheshadrinathan7371
    @ramkumarsheshadrinathan7371 2 месяца назад

    Hi sorry for the comment.why all these people not rise issue when it happened after many years coming out with complaint .after many times harrassed then now telling the problem.shame court you must hear this complaints and give appropriate answer.

    • @ramkumarsheshadrinathan7371
      @ramkumarsheshadrinathan7371 2 месяца назад

      @@prateeksha7242 mam I was staying near hotel maharani.from 1981 to 1998.many film makers used to come stay,including today s superstars.

  • @SajiCJohn
    @SajiCJohn 2 месяца назад +3

    കമൽ ഇവനെ അറസ്റ്റ് ചെയ്യണം ...😢

  • @Lkallu
    @Lkallu 2 месяца назад +2

    കമൽ നൂ ഇത് തന്നെ പണി..കോഴി കിളവൻ😂😂

  • @JeswinPaulo
    @JeswinPaulo 2 месяца назад +15

    ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രം ആണ് നായകൻ. ലോകത്തിലെ 500 മികച്ച സിനിമ എടുത്താൽ അതിലും നായകൻ എന്ന ചിത്രം ഉണ്ടാകും.

    • @BrightPuthenpura
      @BrightPuthenpura 2 месяца назад +5

      പെമ്പിളെ.പെറുക്കി...കമലൻ😅

  • @ashrafmohammed1490
    @ashrafmohammed1490 2 месяца назад

    പിന്നെ വേറെ ആരും ഇല്ലാതിരിക്കുവാ

  • @kepinstephen25
    @kepinstephen25 2 месяца назад +4

    மீன்கடைக்கு போயிட்டு ஸ்மெல்பயங்கரம் என்பதுபோல் உள்ளது

  • @janardhanancheerath8401
    @janardhanancheerath8401 2 месяца назад +2

    കമൽആഭാസൻ

  • @Gamerboy2024-m8e
    @Gamerboy2024-m8e Месяц назад

    ഇതാണ് ആവശ്യം 😂😂😂

  • @Krishnakumar-q3t4y
    @Krishnakumar-q3t4y 2 месяца назад +2

    മകൾ ഇങ്ങനെയായിരുന്നു

  • @Nanc781
    @Nanc781 2 месяца назад +1

    കമലഹസ്സൻ "ഉലകകോഴി '

  • @reejar2685
    @reejar2685 2 месяца назад

    ❤❤

  • @aviaki
    @aviaki 2 месяца назад +1

    Idhu satyam anegil, samadichu karthika great anu. Kamal hasan oru nerambe rogi anu no doubt.

  • @letheeshraveendranath6971
    @letheeshraveendranath6971 2 месяца назад +1

    കമൽ അല്ലേ,oru hema commission tollywood il വരട്ടേ അപ്പോൾ അറിയാം

  • @Kiripa513
    @Kiripa513 2 месяца назад +2

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള നടി ഇവരാണ് പെണ്ണ് അമ്മയുടെ തലപ്പത്തു ഇവരെ ഇരുത്തണം

  • @VG-dz1zn
    @VG-dz1zn 27 дней назад

    കമലഹാസൻ ഇന്ത്യൻ സിനിമയിലെ '' ഗിരിരാജ കോഴി " യാണെന്ന് ആർക്കാണറിയാത്തത് .......

  • @veryveryverysorry
    @veryveryverysorry 2 месяца назад +2

    Kaarthikayudey puthiya interview kandilley... Avar oru paavam nadiyaanu...sadhaarana veettamma...

  • @manoj.cmanoj.c9979
    @manoj.cmanoj.c9979 Месяц назад

    Ithano P

  • @AnjanaNN
    @AnjanaNN 2 месяца назад +3

    കമലഹാസൻ വിജയണ്ണൻ്റെ പൊളിറ്റിക്കൽ ബന്ധമുള്ള ആളല്ലേ

    • @josekj1876
      @josekj1876 2 месяца назад +2

      അതെ. അവർ അളിയന്മാർ ആണ്

  • @kkumar391
    @kkumar391 2 месяца назад +1

    കമല്‍ കോഴി...

  • @RajagopalP-i4v
    @RajagopalP-i4v 2 месяца назад +9

    KamalNallaNadan
    ButParamaNari😅😅😅

  • @rashibashi9610
    @rashibashi9610 2 месяца назад +2

    ഇത് നിന്റടുത്ത് ആരാ പറഞ്ഞത്. കാർത്തിക ഇത് കണ്ടാൽ ഉടനെ നിനക്ക് പണികിട്ടും ഒന്ന് പോടെ

    • @rvarghese0210
      @rvarghese0210 2 месяца назад

      All those whose age is around 50s and has some knowledge about cine field know that what is said in this video is true.

  • @mahamoodvc8439
    @mahamoodvc8439 2 месяца назад

    തൊട്ടും തലോട തിയയും
    അഭിനയിക്കുമോ
    ചിരിക്കാൻ വയ്യ😂

  • @siddhuvpz
    @siddhuvpz 2 месяца назад

    കാർത്തിക തമിഴിൽ ത്യാഗരാജനോടൊത് ഒരു ഫിലിം ചെയ്തിട്ടുണ്ട്,ഫിലിം പേർ ഓർമയില്ല

  • @gnelson8053
    @gnelson8053 2 месяца назад

    Nadikal pretyekam sangadana undakanam onnichu ninnu poradanam😮

  • @JohnsonMaplachery
    @JohnsonMaplachery 2 месяца назад

    Malayalathile,vedanmarkitu,,kodukanam,,ithupolathe,adi

  • @balakrishnantkkarthika2382
    @balakrishnantkkarthika2382 2 месяца назад

    എല്ലാം കണക്കിനു തുല്യമത്രെ

  • @bastianjosephkuruthukulang452
    @bastianjosephkuruthukulang452 2 месяца назад +2

    Very shame. Sree Kamal Hasan is supposed to answer the questions, otherwise, not in fair. Justice is equally to everyone.

  • @sandrosandro6430
    @sandrosandro6430 2 месяца назад +1

    മുട്ടൻ കോഴിയാണ് കമൽ

  • @jickybabu336
    @jickybabu336 2 месяца назад +3

    ഇതൊക്കെ സത്യമാണോ

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 2 месяца назад +1

      പ്രൂഫിന് വേണ്ടി കാത്തിരിക്കുക..... കമല ഹാസൻ വെറുമൊരു ആഭാസൻ......

  • @KingKong-
    @KingKong- 2 месяца назад +1

    Kamalasanan veruthe ala othiri nall padam ilathe veruthe irunnathu.......karma backfires😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @girishsanghavi6477
    @girishsanghavi6477 Месяц назад

    Tamil cimemayile "mohanlal"

  • @UpendranV-wc6io
    @UpendranV-wc6io 2 месяца назад +1

    orupatu kalyanam kazhicha mahaam 😂

  • @Its_me_rk
    @Its_me_rk 2 месяца назад +1

    Hats off to Karthika.. അങ്ങിനെ വേണം ചങ്കൂറ്റമുള്ള പെൺകുട്ടികൾ.. ഇവിടെ ഇപ്പോൾ ട്രെൻഡ് ഹോളിവുഡ് മൂവീസ് ലോട്ടു എത്തിച്ചേരാൻ ഉള്ള വേഗ്രതയിൽ അല്ലെ . പൈസ കൊടുക്ക് റോൾ കൊടുക്ക് നോ issues.. consent illathe enne ഉപദ്രവിച്ചു എന്നതാണ് എല്ലാവരും പറയുന്നത്.. കഷ്ട്ടം ..

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 2 месяца назад +2

    Eshtamalleda enikishtamalleda e tottu nottam enikishtamalleda