കരോള ആയിരുന്നു ആ സർപ്രൈസ് | reuniting with carola after a month

Поделиться
HTML-код
  • Опубликовано: 13 фев 2024
  • #surprising #kazakhstan #almaty

Комментарии • 543

  • @user-xv6nq3ff7v

    കരോളയുടെ നോട്ടത്തിലും ഭാവത്തിലും ഒരു പ്രണയാര്‍ദ്ധമായ ഭാവം എനിക്ക് മാാത്രം തോന്നിയതാണന്ന് തോനുന്നു

  • @shafikulathupuzha2213

    നിന്റെ വീഡിയോ കാണുമ്പോൾ വീട്ടിലെ ഒരു പയ്യൻ ആണെന്ന് തോന്നും

  • @noornew82

    കരോളിൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് പക്ഷെനിനക്ക് നിന്റെ ജീവിതത്തിൽ വന്നുപോകുന്ന ഒരുപാട് പെണ്ണുങ്ങളിൽ ഒരാൾ മാത്രമാണ് കരോളിൻ അതാണ് പേര് മാറിപോകുന്നത്. ഐസിൽ പോകുമ്പോൾ നീ കാറി യത് മുഴുവൻ ഏക്ക ഏകാ എന്നാണ് !😂

  • @asziass2948

    കൂടെ എക്ക യും ❤️🥰വേണം അപ്പോഴാണ് ഒന്ന് കളറാകും (എക്ക ECA ECA❤️)

  • @ansarhussain8414

    ലുക്കീമിയ ' ബ്ലഡ് കാൻസർ എന്നൊക്കെ പറയും 'എന്റെ ഉമ്മയുടെ അസുഖം അതാണ് '23 വർഷമായി RCC യിലെ ചികിത്സയിലാണ്

  • @heromartpukayoor2281

    നഷ്ടപ്പെട്ടത്തിനെ കണ്ടു പിടിച്ച പോലെ ❤🎉💗 karola

  • @mohammedrafi8020

    മനസ്സ് നിറഞ്ഞ സർപ്രൈസ് കരോള ക്ക് മാത്രമല്ല ഞങ്ങൾക്കും മനസ്സ് നിറഞ്ഞ സർപ്രൈസ് ആയിരുന്നു 🌹🌹🌹🌹ആശംസകൾ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞👍👍👍👍👍👍

  • @abdulsaleem5706

    മാഹിന്റെ കരളിന്റെ കരോൾ 😂

  • @vavavava6057

    എക്ക പൊളി വൈബ് ആണ്. കേരളത്തിൽ വന്നപ്പോൾ മുഖം കൂടുതൽ ഭംഗിയായി. Miss you ekka. കരോള സൈലന്റ് ആണെങ്കിലും ഇഷ്ട്ടം 🥰❤️🌹

  • @MuhammedSafuvan-bg2ls

    ഇനിമുതൽ Kandendum ഉണ്ടാകും വീഡിയോസിന് reachum ഉണ്ടാകും

  • @darulfalah1122

    മഹിന്നും ഇഷ്ടം ഉണ്ട് കരോളയെ ❤

  • @abidabiya3567

    Welcome back KAROLA

  • @vibinmani2431

    സന്തോഷമായി മച്ചാനെ സന്തോഷമായി ❤❤

  • @shan-magic

    കരോളയെ കണ്ടപ്പോൾ ഹാപ്പി അപ്പോൾ ഏക്ക പോയി 😢 രണ്ടുപേരും ഒന്നിച്ചുണ്ടായിരുന്നെങ്കിൽ ഡബിൾ ഹാപ്പി

  • @Afsanamanaf

    but yekka she is another vibe❤

  • @zxzxzxzczx

    കരോള അവന് ഭാര്യയെ പോലെയും എക്ക അവന് അവൻറെ ചേച്ചിയെ പോലെയുമാണ്🤗🤗🤗🤗

  • @shahulhameedkmshahulhameed3622

    സത്യം പറഞ്ഞാൽ നിന്റെ വീഡിയോ കാണാൻ ഭയങ്കര ആവേശമാണ് ഞാൻ വിചാരിച്ചിരുന്നു ഇയാൾ തന്നെയായിരിക്കും അടുത്ത പാർട്ണർന്നു

  • @sravanganga7736

    നമ്മുടെ കരൾ is back ❤❤

  • @ajnasaju1037

    മഞ്ഞിൽ തെന്നി വന്ന സീൻ....😂😂

  • @ashwinmryt8664

    Karola is very happy to be with u😂❤