ഇവർക്കും പ്രണയം വേണ്ടേ? | transgender invited to home | alipurduar

Поделиться
HTML-код
  • Опубликовано: 23 мар 2022

Комментарии • 1,4 тыс.

  • @abinbabu3767
    @abinbabu3767 2 года назад +1708

    Bro Secunderabad not AP is Telangana state

    • @hitchhikingnomaad
      @hitchhikingnomaad  2 года назад +288

      സോറി ക്ഷമിക്കണം.... തെറ്റിയതാണ്

    • @intenseacademy
      @intenseacademy 2 года назад +53

      നേരുത്തേ ആന്ധ്രപ്രദേശ് ആയിരുന്നല്ലോ ബ്രോ.. ക്ഷമിച്ചു കള 😄

    • @user-dt3fg9ee1v
      @user-dt3fg9ee1v 2 года назад +8

      @@intenseacademy u alredy 🤣🤣

    • @exgamer9432
      @exgamer9432 2 года назад +3

      💯

    • @giridharbaruwa3590
      @giridharbaruwa3590 2 года назад +20

      ഇങ്ങനെ എല്ലാവരെയും തിരുത്തി വെറുപ്പിക്കല്ലേ ബ്രോ

  • @MYPOLYTECHNIC
    @MYPOLYTECHNIC 2 года назад +514

    മനുഷ്യനെ മനുഷ്യനായി കാണുന്ന ആ മനസ്സിന് എന്റെ വക ഒരു Big SALUTE💜

  • @manwithnoname7127
    @manwithnoname7127 2 года назад +2052

    പലതരം ആളുകൾ
    പലതരം അനുഭവങ്ങൾ
    പലതരം അറിവുകൾ
    മാഹിൻ ❤️

    • @sisocreation
      @sisocreation 2 года назад +16

      🥰❤️

    • @hitchhikingnomaad
      @hitchhikingnomaad  2 года назад +40

      ❤️

    • @aseesr3548
      @aseesr3548 2 года назад +1

      @@hitchhikingnomaad ?

    • @intothewild5804
      @intothewild5804 2 года назад +3

      Cast എന്താണെന്ന് ! കേരളത്തിന് പുറത്തെവിടെ പോയാലും , മുസ്ലീംഗളായ സാധാരണക്കാർ, നമ്മളോട് ആദ്യം ചോദിക്കുന്ന കാര്യം ! ഞാനിഷ്ടം പോലെ കേട്ട് മടുത്ത ചോദ്യം !😍

    • @okbieff4846
      @okbieff4846 2 года назад

      @aaaa othiri😶

  • @ahiyansunu2197
    @ahiyansunu2197 2 года назад +491

    ഒത്തിരി വ്യത്യസ്ത അനുഭവകൾ ഉണ്ടാവണമെങ്കിൽ ഇത്പോലെ ട്രാവൽ ചെയ്യണം 🤘🏻 നിങ്ങളാണ് ശെരിക്ക് യാത്രകളെ ആസ്വദിക്കുന്നത് 👍🏼👍🏼 നിങ്ങളെ ഓരോ യാത്രകളിലും അത് കാണാം

  • @NDR227
    @NDR227 2 года назад +47

    വെറുപ്പിക്കുന്ന വ്ലോഗിങ്ങുകളിൽ നിന്നും വെറുപ്പിക്കൽ ഇല്ലാത്ത വ്യത്യസ്തമായി ഉള്ള ഒരു വ്ലോഗിംഗ് അനിയാ❤️എങ്ങനെയോ നിന്നിൽ എത്തിപ്പെട്ടത് ആണ് ഇപ്പൊ സ്ഥിരം പ്രേക്ഷകൻ

  • @rajeevsreekumar6061
    @rajeevsreekumar6061 2 года назад +3032

    ൻ്റെ..... മോനേ സമ്മതിച്ചൂ.... വേറൊന്നും അല്ല ആ ധൈര്യത്തിന് ഒരു സല്യൂട്ട്.. ''

  • @lonelycommuter7789
    @lonelycommuter7789 2 года назад +1431

    സംസ്ഥാനം, മതം , ജാതി , ദേശം , ഭാഷ,സംസ്കാരം, ഇതൊന്നും കാര്യമാക്കാതെ ഇന്ത്യക്കാർ ഇന്ത്യക്കാർ മാത്രമാകുന്ന ഒരേ ഒരു സ്ഥലം അതാണ് INDIAN RAILWAYS ❤❤❤

    • @hitchhikingnomaad
      @hitchhikingnomaad  2 года назад +28

      🥰❤️

    • @abhisettan306
      @abhisettan306 2 года назад +4

      @Ani varghese ⭐❤⭐ alaaa

    • @hitchhikingnomaad
      @hitchhikingnomaad  2 года назад +19

      @Ani varghese ⭐❤⭐ മതം - religion, ജാതി - cast.
      For an example, Hinduism is a religion and Nair, menon, rajput, ezhava are cast.

    • @puthiyaaccount2234
      @puthiyaaccount2234 2 года назад +18

      ഇന്ത്യക്കാരുടെ സംസ്കാരം കാണാൻ ട്രെയിനിൽ കേറിയാൽ വ്യക്തം 😄

    • @mtkp92
      @mtkp92 2 года назад

      @@puthiyaaccount2234 😂

  • @rajlashdiyan2223
    @rajlashdiyan2223 2 года назад +124

    കണ്ടാൽ മലയാളി ആണെന്ന് പറയൂല 😁super vdo ,voice പൊളി,ഇത്രയും പേരെ മുമ്പിൽ vlog ചെയ്യാൻ നല്ല ധൈര്യം വേണം 👍💥

  • @GAMETHERAPISTYT
    @GAMETHERAPISTYT 2 года назад +21

    Njan mumb ithupole yathra chythittund general train compartment I’ll same feel 🙂

  • @shalusasidharan9215
    @shalusasidharan9215 2 года назад +16

    സന്തോഷ്‌ ജോർജ് കുളങ്ങര sir ne പോലെ... താങ്കൾക്കും ഞങ്ങൾക്ക് വേണ്ടി നല്ല യാത്രകൾ പങ്ക് വെക്കാൻ സാധിക്കട്ടെ...🥰

  • @ashrafputhanmaliyakkal6172
    @ashrafputhanmaliyakkal6172 2 года назад +115

    ഇത്ര ചെറുപത്തിലെ ഇങ്ങിനെ യാത്ര ചെയ്യനുള്ള ധൈര്യം സമ്മതിച്ചു മാത്രമല്ല വിവരണവും ഹൃദ്യം 🌹🌹🌹

  • @sweeetguyyy
    @sweeetguyyy 2 года назад +427

    ഒത്തിരി നാളുകള്‍ക്ക് ശേഷം ഒരു Travel video കണ്ടു, അനാവശ്യ കാര്യങ്ങൾ ഇല്ലാത്ത ഒരെണ്ണം. Keep it up buddy 👍

  • @thahirsm
    @thahirsm 2 года назад +270

    നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ യാത്രകളിൽ ആണ് സംഭവിക്കുക. ആ ട്രാൻസ് ആളുകൾ പിന്നെ സഹയാത്രികർ അങ്ങനെ നിരവധി ജീവിതങ്ങളിലൂടെ ഊളയിടീലുകൾ ആണ് യാത്രകൾ ❤❤❤❤

  • @SawakoKuronuma77
    @SawakoKuronuma77 2 года назад +54

    Nisha is a very lively person. Loved your interaction with her ❤️

  • @ShyamLal-zr9xb
    @ShyamLal-zr9xb 2 года назад +26

    U are a gentleman, how decently you treated her without insult

  • @badushalatheef2185
    @badushalatheef2185 2 года назад +104

    ചെറിയ വീഡിയോ ആയാലും ഇക്ക അതു ചെയ്യുമ്പോൾ 1 ദിവസം മൊത്തം ഇരുന്ന കണ്ടാലും മതിവരാത്ത അത്ര കാര്യങ്ങളാണ് ചേട്ടൻ കാണിക്കുന്നത് 👌👌👌

  • @sreekalavs6985
    @sreekalavs6985 2 года назад +163

    Pachayaya manushyarude jeevithathinte nerkazhchakal...we couldn't experience these things when we travel comfortably.
    After all we ppl won't step out from our comfort zone...U did a great job...These kind of experience will help u a lot in future life..

  • @cidmoosa9982
    @cidmoosa9982 2 года назад +626

    This is not video but a description of courage,simplicity,respect and polite together. Such a great motivation ❤️❤️love you bro mahin

    • @hitchhikingnomaad
      @hitchhikingnomaad  2 года назад +15

      ❤️❤️❤️

    • @cidmoosa9982
      @cidmoosa9982 2 года назад +7

      @@hitchhikingnomaad first time so happy and pleased to subscribe a channel ,eager to know about your travel started following it. Watched flowers episode and I wish ur father will talk to you and ur parents will be so proud one day and may ur all dreams comes true.keep going

  • @m.c.bejoysm.c.b8737
    @m.c.bejoysm.c.b8737 2 года назад +190

    പൊളിച്ചു മോനേ....... ആഗ്രഹങ്ങൾ എന്ത് വില കൊടുത്തും സാധിക്കുക... ആശംസകൾ... ദൈവം അനുഗ്രഹിക്കട്ടെ.. 👍🏻👍🏻👍🏻👍🏻🥰🥰🥰🥰

  • @kachua810
    @kachua810 2 года назад +16

    So matured & grown up adult. At such a young age achieving everything. Hats off to his cool attitude.

  • @shishiranair4095
    @shishiranair4095 2 года назад +144

    I appreciate the fact that you were respectful and polite with the transgenders.

    • @sahal0855
      @sahal0855 Год назад +6

      ഇങ്ങോട്ട് റെസ്‌പെക്ട് ഉണ്ടായാൽ അങ്ങോട്ടും റെസ്‌പെക്ട് കൊടുക്കും.
      അലാണ്ട് അവരെ പോയിട്ട് റെസ്‌പെക്ട് ചെയാ എന്ന് പറഞ്ഞാൽ അവരുടെ സ്വഭാവം വച്ചു അത് പറ്റാത്ത കാര്യം ആണ്

  • @travelraj7365
    @travelraj7365 2 года назад +46

    രണ്ടാഴ്ച മുൻപ് ഞാൻ ഒറ്റയ്ക്ക് മൂന്ന് ട്രെയിൻ കയറി തിരുവനന്തപുരത്തുനിന്നും, ഈസ്റ്റ്ബംഗാൾ ഷാലിമാർ, അവിടെ നിന്ന് റോഡ് മാർഗം ഹൗറ റെയിൽവേ സ്റ്റേഷൻ കൽക്കട്ട, അവിടെനിന്ന് ഗുവാഹത്തി ആസാം, അവിടെ നിന്നും നാഗാലാൻഡ് ദിമാപൂർ. പോയതും തിരിച്ചു വന്നതും. നിങ്ങൾ പോയതുപോലെ ഞാനും പോയതും പക്ഷേ കയ്യിൽ ടിക്കറ്റ് ഉണ്ടായിരുന്നു പക്ഷേ ഇതുപോലെ വീഡിയോ എടുക്കണമെന്ന് ഉണ്ടായിരുന്നു. തിരക്ക് കാരണം പറ്റിയില്ല. ഈ തിരക്കിലും വീഡിയോ എടുത്ത നിങ്ങൾക്ക് ബിഗ് സല്യൂട്ട്. 😊👍

  • @UniverseVlogger007
    @UniverseVlogger007 2 года назад +52

    ഇതിനൊക്കെ ഇന്ത്യ യിൽ തന്നെ യാത്ര ചെയ്യണം... വ്യത്യസ്തമായ ആളുകൾ... എന്താ രസം.... ആ ആട്ടു തൊട്ടിൽ ഇഷ്ടായി 🌹🌹🌹

  • @gokulkg9717
    @gokulkg9717 2 года назад +141

    ട്രാവലിംഗ് ചെയ്യുന്നതിന്റെ feel വേറൊന്നിനും കിട്ടൂല്ല, മച്ചാൻ അത് നല്ലപോലെ explore ചെയ്യുന്നിണ്ട്👏

  • @teamfivefingersentertainme5886
    @teamfivefingersentertainme5886 2 года назад +242

    ജീവിതത്തിലെ സന്തോഷവും ദുഃഖം വും ഇതുപോലെ യാത്ര യിലൂടെ ജീവിതം ആസ്വദിക്കാൻ എല്ലാവർക്കും കഴിയട്ടെ. ആശംസകൾ മഹീൻ

  • @haneefsheikh4516
    @haneefsheikh4516 2 года назад +30

    U r cute. The way u laugh is awesome. Explore India. Me too travelled these states, Till Delhi but not alone. If you knows hindi then travel will be easy. My dadd had business in Hyderabad. During childhood days I was a casual passenger from Secunderabad station. Once I saw live pickpocketing in that station.
    അല്ലേലും മലയാളി പൊളിയാ.. Love from Kasaragod.

  • @Liyaadhisworld7
    @Liyaadhisworld7 2 года назад +8

    യാത്ര ചെയ്ത് കൊണ്ട് ഒരു വ്ലോഗ് എടുക്കുന്നത് ഓരോ നാട്ടിലും ഓരോ സ്വഭാവം ഉള്ള വ്യക്തിക്കൾളാണ് എന്നാൽ ഹെല്പ് ചെയുന്ന ആളുക്കളുo ഉണ്ട് എല്ലാത്തിനുo ധൈര്യം എന്നത് ഉണ്ടക്കിൽ നമ്മുക്ക് എല്ലാo നേടി എടുക്കാo തന്നെ സമ്മതിച്ചു ഇനിയുo ഒരുപാട് നല്ല വീഡിയോക്കൾ ചെയു god bless you good sharing 👍🏻🥰

  • @nayifkarunagappally2244
    @nayifkarunagappally2244 2 года назад +17

    കണ്ടിട്ട് തന്നെ പേടി ആകുന്നു. ഇതാണ് മോനെ യാത്ര

  • @raniyasajeer2764
    @raniyasajeer2764 2 года назад +9

    Next വീഡിയോക്ക് കട്ട waiting ആണുട്ടോ വേഗം thanne upload ചെയ്യണേ 😍👍🏻എന്ന് ഒരു യാത്ര പ്രേമി 😍😍👍🏻

  • @tomperumpally6750
    @tomperumpally6750 2 года назад +86

    എന്റെ ബ്രോ, താങ്കളുടെ effort..
    That's amazing..
    ഇങ്ങനെയും ആളുകൾ ഈ കാലത്തും യാത്ര ചെയ്യുന്നൂ എന്ന് അറിയുന്നത്, താങ്കളുടെ വീഡിയോ കാണുമ്പോൾ ആണ്..
    തുടരട്ടെ , താങ്കളുടെ പ്രയാണം.. അഭിനന്ദനങ്ങൾ..
    ❤️💕💞😍

  • @statusworld901
    @statusworld901 Год назад +3

    Verum oru short kand pinne verum minutes kond chettande vedios adict aayi sharikkum ippo ellaa vedios kandu theerkkuvaanu കൊറച്ച് വൈകി പോയി എന്ന് ഓർത്ത് ഒരു ഇത് 🙂 ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല travel vloger ann chettan 💞💞💞 all the best

  • @ashifa6652
    @ashifa6652 Год назад +7

    ട്രെയിൻ യാത്ര വളരെ ഇഷ്ടമാണ് ..ബട്ട് കേരളം വിട്ടു കഴിഞ്ഞാൽ ഉള്ളിലൊരു ഭയം ആണ് ..

  • @MARSHAL0007
    @MARSHAL0007 2 года назад +58

    Love u bro 🥰🥰🥰
    Be safe where ever u go 😊😊😊

  • @vijisaji4143
    @vijisaji4143 2 года назад +15

    I loved your voice maheen.specially smiling voice.. Iam very late to see your videos.. But now iam a big fan of you...

  • @WhatNextExploring
    @WhatNextExploring 2 года назад +41

    Thank for sharing your wonderful experience with us this video👍

  • @musicbox1435
    @musicbox1435 2 года назад +52

    Nisha ji is very humble and intelligent. It seems life experiences have taught her a lot. I liked your interaction with her. Had lot of innocence

  • @durgadarsinim1841
    @durgadarsinim1841 2 года назад +63

    Shooo, serikumm lokam orupadind kaanaan ❤️ serikum yaathra life orupaad nalla anubavangal theratte 😀😊😊😊😊 god bless you dear ❤️

  • @veena9570
    @veena9570 2 года назад +4

    Travel ennath mikkaperum main aayitt himalayan kazhchakalilekkaann ethunnath... But ath mathram allaa.. Lokath enthoram aalukal ngane okke jeevikkanath ennu manasilaakkaan broyude vdos help full aann.. I like it..
    And especially aa sthree ningale approach cheitha reethi... Ellaarum angane aakanam ennilla.. Take care❤🥰.

  • @Vn44630
    @Vn44630 Год назад +5

    എന്റമ്മേ പച്ചക്ക് ജാതി ചോദിക്കുന്ന മനുഷ്യരെ കാണുമ്പോ... എൻ്റെ കേരളം എത്ര സുന്ദരം🥰🥰

  • @piyaltarudas2476
    @piyaltarudas2476 2 года назад +489

    I am from West Bengal,I habe been following your videos since 2021
    Please use English subtitles bro,
    I don't know your language ,but I like your language and want to learn in future 😎

  • @malavikasajeev5984
    @malavikasajeev5984 Год назад +5

    bro,you behaved so good to them.People usually just ignore 'em and that actually makes them angry.But what you did was great!Proud of ya❤

  • @mr.sreeyou
    @mr.sreeyou 2 года назад +187

    ധൈര്യം സമ്മതിച്ചു 😌❤️👌🔥..... new subscriber🙂😌.... adipoli... ee vlog kanumbo....സന്തോഷായിട്ട് jeevikkan kurachokke.. mathi... nn thonnunnu... 🔥❤️🙂

    • @aishwarya5186
      @aishwarya5186 2 года назад +1

      അവരും മനുഷ്യൻ alle

  • @sebastianpaulkanjhirathing8459
    @sebastianpaulkanjhirathing8459 2 года назад +2

    ഞാൻ ഇത്രയും നാൾ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ ആണ് ഇനിയും ഒരുപാട് വെറൈറ്റി വെറൈറ്റി വീഡിയോ ഉണ്ടാകട്ടെ

  • @sreethuparu4515
    @sreethuparu4515 2 года назад

    🙏🏾🙏🏾🙏🏾 onnum parayanilla ningalude kazhivu allandu no words💕💕💕❤pokan pattathavarkkum pokan agrahichirunnavarkkum vallya oru arivu kudi anu ningal thannathu👍🏿❤

  • @zeeraaah8159
    @zeeraaah8159 2 года назад +5

    Ayyo chettante kuraye videos kandu
    But
    Ellam like cheyyaan marannu😂
    Ini onnude ellam eduth
    like aakanam
    Ur very lucky bro
    I like your voice and hair🥰

  • @vaishag
    @vaishag 2 года назад +3

    Chettooooo njn fan ayi. Avarodula edapazhagal elm valaree nanairunu. Iniyum uyarattay best wishes .

  • @Dreamer-vv4fz
    @Dreamer-vv4fz 2 года назад +1

    Adipoli bro! ingane sancharich vazhiyilullavarumayi Puthiya friendship undakki..It's a great experience....😊❤️

  • @suneeshsuneesh1695
    @suneeshsuneesh1695 2 года назад +10

    എല്ലാം മറന്നു സിമ്പിൾ ആയി സിംഗിൾ ആയി ദൂരെ ദൂരേക്ക് ഒരു യാത്ര പോണം 😊😊😊😊😊🥰🥰🥰ആരോടും പറയാതെ 🥰👍👍👍👍

    • @hitchhikingnomaad
      @hitchhikingnomaad  2 года назад +1

      ❤🥰

    • @suneeshsuneesh1695
      @suneeshsuneesh1695 2 года назад +1

      @@hitchhikingnomaad മച്ചാനെ പൊളിക്കു 🥰🥰😘😘❤️❤️❤️🌹🌹🤩🤩നാളെ ചത്തു പോയാൽ ഇത് വല്ലോം നടക്കോ 😆😆💞💞💕💕💕💕💕💞💋💋💕♥️

  • @beenasunil4906
    @beenasunil4906 2 года назад +6

    Brother be safe, God bless you. Take care

  • @a.m.rvlogs3432
    @a.m.rvlogs3432 2 года назад +147

    Hats off you man you are such a great inspiration for us...

  • @akkuakbar1062
    @akkuakbar1062 2 года назад

    Njan aadhyamaayittanu ningalude video kaanunnathu. Orupaadu ishtamaayi. Ente bhaaviyil ulla aagrahavum ithu thanne aanu. Athinokke kurichu ithre krithyamaayi kaanichu thanna bro orupaadu nandi😊

  • @starscantshinewithoutdarkn9951
    @starscantshinewithoutdarkn9951 2 года назад

    Ningalu vere level anu to... Sammathichu tharanam... Dhairyam apaaram thanne... Super.... I will watch every vedio...

  • @sruthynair8284
    @sruthynair8284 2 года назад +13

    Wow! There is life in the way you present.

  • @kirankeshav6649
    @kirankeshav6649 2 года назад +19

    ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു.അപാരം തന്നെ മച്ചാനെ

  • @SachinVijay.20.905
    @SachinVijay.20.905 2 года назад +92

    ഒറ്റക്ക് തന്നെ പോണം എന്നാലേ ആ ഒരു സുഖം അറിയൂ....3വർഷം കൊണ്ട് ഞാൻ പോകുന്നുണ്ട്.... Trivandrum to punjab route ട്രെയിനിൽ 😍😍😍😍പൊളി വീഡിയോ bro ❤❤🥰🥰🥰

  • @adarsh__mohan
    @adarsh__mohan 2 года назад +336

    എന്തൊരു രാജ്യം ആണ് ഇത് ഒരു 200 വർഷം കഴിഞ്ഞാലും മറ്റു രാജ്യങ്ങളെ പോലെ developed ആവുമെന്ന് എനിക്ക് തോന്നുന്നില്ല.🥲

    • @hitchhikingnomaad
      @hitchhikingnomaad  2 года назад +9

      👍❤️

    • @philip.thomas
      @philip.thomas 2 года назад +33

      അത്രയും വലിയ രാജ്യം ആണ്.

    • @sethusethumadhavan7240
      @sethusethumadhavan7240 2 года назад +47

      ബ്രോ ഇന്ത്യയിലെ ഏറ്റവും വൃത്തിഹീനമായ അവസ്ഥയിലുള്ള ഒരു സ്ഥലം ആണ് വെസ്റ്റ് ബംഗാൾ

    • @nauruto503
      @nauruto503 2 года назад +6

      @@philip.thomas Rajyathinte valippam kuravanu

    • @philip.thomas
      @philip.thomas 2 года назад +29

      @@nauruto503 ലോകത്തിൽ തന്നെ 7 മത് എന്ന്‌ പറയുമ്പോൾ വലുപ്പം ചെറുതൊ?

  • @chinjukkachinjukka51
    @chinjukkachinjukka51 2 года назад +13

    Maahinte vlog kaanubo nammalum Avante koode ullath pole oru feeling aan 🥰🔥👍

  • @hmrpucha
    @hmrpucha 2 года назад +6

    Vere oru RUclipsrsum comments nu itrem like koduthu vila kalppikkane njan kandittilla. Poli machane.

  • @Alibaaba786
    @Alibaaba786 2 года назад

    Njan innaan nintea video kaanunath.... Ippo irun ella video kaanuna paripady thudangi💯pwoliii 🔥🔥🔥

  • @arunmohanvlogs6436
    @arunmohanvlogs6436 2 года назад +4

    Ennengilum neritt kaanan pattumenna viswasathil happy journey Broh

  • @shankerprasad2116
    @shankerprasad2116 2 года назад +3

    First time I am watching ur video..subscribed..great🙂

  • @shalushajan247
    @shalushajan247 2 года назад +4

    പിഡബ്ല്യുഡി യിൽ ആയിരുന്നെങ്കിൽ നമ്മള് അനക്ക് ഒരു അവാർഡ് തന്നേനെ പഹയാ വല്ലാത്ത ധൈര്യം തന്നെ അനക്ക് ❤️❤️❤️❤️❤️ ഭയങ്കരം തന്നെ ഇതിനൊക്കെ ഒരു ഒന്നൊന്നര ധൈര്യം വേണം👍👍

  • @shibumathew4013
    @shibumathew4013 2 года назад +111

    A man full of simplicity

  • @hobbyworldcrafts676
    @hobbyworldcrafts676 2 года назад +21

    What ever the words from their side. Am apreciating your effort and levels brother.. Dear mahin best of luck

  • @praveenprem21
    @praveenprem21 2 года назад +12

    Bro super... Sherikum ingane yathra cheyyan oru bhagyam venam ...you are lucky man.. enjoyy ❤️

  • @arunkumar.r7072
    @arunkumar.r7072 2 года назад +58

    Lucky man.... actually I am jealous on you...
    Not because you are exploring places, but because you overcome your fear of unknown. You are least bothered about many fears normally people has.
    Hats Off .... Keep enjoying and Keep growing ❤️❤️❤️

    • @harrysviews
      @harrysviews 2 года назад +1

      The best way to overcome your fears is to face them head on!😊

    • @vinishbnair
      @vinishbnair Год назад

      Oh God ! Who wants to explore these places , these trains & those trannies 🤮

  • @abhijithak007
    @abhijithak007 2 года назад +20

    What a amazing man 🙏🏻

  • @shibink.b8971
    @shibink.b8971 2 года назад +6

    suuuupper machane😍. u r very cute humble and simple

  • @Rab9595
    @Rab9595 2 года назад +6

    Heavy risk... Hats off.. 👍🏻👍🏻

  • @ashiqpk1997
    @ashiqpk1997 2 года назад +7

    കുറച്ചു Risk എടുത്താലെന്താ video നന്നായിട്ടുണ്ട് .കണ്ടിരിക്കാൻ നല്ല രസമുണ്ട് .അതും SOLO .പൊളി

  • @sonathekkumkkattil420
    @sonathekkumkkattil420 2 года назад +5

    You're such an amazing person. 💖😍

  • @shamnadsha6652
    @shamnadsha6652 2 года назад +7

    ഒരൊറ്റ വീഡിയോ കണ്ടപ്പോഴേ ഞാനൊരു കാര്യം തീരുമാനിച്ചു. ഞാൻ ബ്രോടെ subscriber ആയി. ഒരു തരിപൊലും വെറുപ്പീരില്ലാത്ത അവതരണം ❤🥰

  • @nirmalt.d2003
    @nirmalt.d2003 2 года назад +79

    ഞാനൊരു കപ്പൽ ജീവനക്കാരൻ ആയിരുന്നു... ലോകം മുഴുവൻ കറങ്ങി..
    ഇന്ത്യ മാത്രം മുഴുവൻ കണ്ടില്ല!!😞

    • @subzer1655
      @subzer1655 2 года назад +4

      Ennì kanaloo

    • @gouriprasad9648
      @gouriprasad9648 2 года назад +1

      Korea ill poyitunda

    • @nirmalt.d2003
      @nirmalt.d2003 2 года назад +2

      @@gouriprasad9648
      Which korea??
      North or South.?
      I've been to south...!!
      North.. 💥💥💥💥🤣🙏🏻

  • @Fairoosraman
    @Fairoosraman 2 года назад +10

    മച്ചാന്റെ വീഡിയോ തന്നെ പൊളി ആണ്

  • @dilnasurendran7622
    @dilnasurendran7622 Год назад

    Adipoli respect u bro ningale poloral evidepoyalum athumayitu poruthapettu jeevikum

  • @nichusns9448
    @nichusns9448 2 года назад

    Njn aadyamayittan iyale vdeos kanunnath. Appozhenne subscribe m cheythu. Othiri ishtaayi 🥰

  • @ArunKumar-zg1og
    @ArunKumar-zg1og 2 года назад +149

    Enta കയ്യിൽ നിന്നും പലപ്പോഴായി ഒരു 1000 രൂപ എങ്കിലും മേടിച്ചിട്ടുണ്ട്.. എന്നാലും സങ്കടം തോന്നിയിട്ടില്ല അവർ അനുഗ്രഹിക്കും.. പോട്ടെ.. അവർക്കും വേണ്ടേ ജീവിതം

    • @hitchhikingnomaad
      @hitchhikingnomaad  2 года назад +3

      👍❤️

    • @akshaynt0829
      @akshaynt0829 2 года назад

      Avar 10 il kuduthal vangarillalloo, ejjathi തള്ള്

    • @ArunKumar-zg1og
      @ArunKumar-zg1og 2 года назад +12

      @ROYALGAMING yt 10 രൂപ പത്തു വർഷം മുൻപ് ആയിരുന്നു.. ഇപ്പോൾ പത്തു രൂപ നീട്ടിയാൽ തുണിപൊക്കി കാണിക്കും..

    • @ArunKumar-zg1og
      @ArunKumar-zg1og 2 года назад +1

      @ROYALGAMING yt അപ്പോൾ അത് ലോക്കൽ കമ്പാർട്മെന്റ് ആയിരിക്കും

    • @boomboom23023
      @boomboom23023 2 года назад +19

      അവരും മനുഷ്യരാണ്,അവർക്കും ജീവിക്കണം എല്ലാം ഓകെ. പക്ഷെ, എല്ലാവരുടെയും കയ്യിൽ നിന്ന് ബലമായി പൈസ പിടിച്ച് വാങ്ങുന്നതും, കൊടുത്തില്ലെങ്കിൽ, തെറി വിളിക്കുന്നതും തുണി പൊക്കിക്കാണിക്കുന്നതും മറ്റുമൊക്കെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല👎👎അതൊക്കെയാണ് അവരോട് പലർക്കും ഇത്ര വെറുപ്പ് തോന്നാൻ കാരണം

  • @JOHNWICK-47
    @JOHNWICK-47 2 года назад +50

    Delhi ന്ന് കോഴിക്കോട് ക്ക് second seat ൽ വന്നത് ഓർമ വന്നുപോയി 🥲
    Anyway നല്ല അവതരണം 🙌🏼❣️

  • @asifpoykayil7150
    @asifpoykayil7150 2 года назад +13

    Bro എല്ലാ ആശംസകൾ നേരുന്നു 😁😁
    ഇവിടുത്തെ ജീവിതം വേറെ ലെവൽ ആണ്

  • @thambyjacob8797
    @thambyjacob8797 Год назад

    Bro യുടെ വിഡിയോ ആദ്യം കണ്ടത് കഞ്ചാവ് തോട്ടത്തിൽ വെച്ചായിരുന്നു, എല്ലാം വളരെ ഇഷ്ടം ആകുന്നുണ്ട്, Love u ❤

  • @akhilknairofficial
    @akhilknairofficial 2 года назад +8

    15:46 ബ്രോ അതിനിടക്ക് nice ആയിട്ട് ഷേവ് ചെയ്തല്ലോ 😁💜

  • @manumadhav545
    @manumadhav545 2 года назад +22

    You're a great person 🔥
    God bless you ❤

  • @ananthakrishnan9787
    @ananthakrishnan9787 2 года назад +1

    Set da mwonee.. ഞൻ മുൻപ് ഉത്തർപ്രദേശിൽ പോയപ്പോൾ ഇതുപോലൊരു അനുഭവം ഉണ്ടായിട്ട്.. ചിലവർ നല്ല സ്വഭാവം ആണ്.. ചിലർ പിടിച്ചു പറിയും..

  • @eldhosedaniel2236
    @eldhosedaniel2236 2 года назад +1

    Bro thangalude video first time kaanunne ... othiri ishtam ayyi video um avatharanavum...🔥🥰😘✌️

  • @jenisstanley7324
    @jenisstanley7324 2 года назад +5

    I have also faced that harassed moment during my college tour still makes jerks

  • @shihasindian9185
    @shihasindian9185 2 года назад +6

    സമ്മതിച്ചു മോനെ നിന്റെ ധൈര്യം 🔥🔥🔥👌

  • @vijaynetto9029
    @vijaynetto9029 2 года назад +1

    Oru pritheka vibe aanu machante video kaanan😊🖤

  • @sanal7106
    @sanal7106 2 года назад

    First time aanu channel kanunnathu flowers il munne vannappo kandittundu video full kandu ishtepettu sub cheythu🤩🤩🥰🥰🥰

  • @TRUERESEARCHER
    @TRUERESEARCHER 2 года назад +13

    ഒരു വട്ടം ഇവരെ കണ്ടു പേടിച് എറണാകുളം റെയിൽവേ പലതിലൂടെ ഓടിയപ്പോൾ അതിൽ ഒരാൾ പറന്നു മോനെ ഓടേണ്ട തട്ടി വീഴും എന്ന് പക്ഷെ പേടി കാരണം ഓടി മുമ്പിൽ പോയ്‌ തിരിഞ്ഞ് നോക്കിയപ്പോൾ അവർ തിരിച്ചു പോകുന്നത് കണ്ടു 🙄

  • @harimathilakam5045
    @harimathilakam5045 2 года назад +34

    👌No more words ❤

  • @sheethalsparadise7260
    @sheethalsparadise7260 2 года назад

    Frst time aanu vdo kanunnathu. Subscriber family il oral koodi join chythu, ktooo✌️. Supr attitude

  • @user-uk2ge3gr9o
    @user-uk2ge3gr9o Год назад +2

    I become a fan of yours after seeing this video. Adipoli bro

  • @MyFirstSms
    @MyFirstSms 2 года назад +32

    Great motivation,, courage love u dear brother.... 🥰🥰🥰🥰

  • @AryaArya-rc2bu
    @AryaArya-rc2bu 2 года назад +8

    Keep smiling broo...your smile look soo cute and pure

  • @107linu
    @107linu 2 года назад +1

    Just introduction കണ്ടുള്ളൂ super bro....

  • @simonajith2028
    @simonajith2028 Год назад +1

    You are great boy showing the real india

  • @misiriya1250
    @misiriya1250 2 года назад +12

    അടിപൊളി വീഡിയോ പക്ഷേ വളരെ കുറഞ്ഞു പോയി കുറച്ചും കൂടി ആവാം നന്നായിരുന്നു🥰🥰🥰

  • @bornwanderer1
    @bornwanderer1 2 года назад +4

    Muthe pwoli , thanks for your respect da

  • @uturn2971
    @uturn2971 2 года назад +2

    🥰Safe arikkaneyyyy🙏

  • @ifoundmyhappiness8244
    @ifoundmyhappiness8244 2 года назад

    Orupadu eshtapettu bro vlog ..... Good🔥💕