R15/ മരുഭൂമിയിലെ ഒരു രാത്രി ഇവരുടെ കൂടെ കഴിഞ്ഞു | stayed with desert village family

Поделиться
HTML-код
  • Опубликовано: 26 апр 2022
  • #hitchhikingnomad #rajasthan #desertlifestyle

Комментарии • 642

  • @mallujourneyintotheworldof2745
    @mallujourneyintotheworldof2745 2 года назад +338

    സമ്മതിച്ചു മാഹിൻ നിന്നെ, ഗാന്ധിജി പറഞ്ഞതുപോലെ ഇന്ത്യ എന്തെന്നറിയണമെങ്കിൽ ഇന്ത്യയിലെ ഗ്രാമങ്ങളിൽ എത്തണം എന്ന് പറഞ്ഞത് വളരെ സത്യമാണ്

  • @shafitharuvana43
    @shafitharuvana43 2 года назад +108

    ഞാൻ ഒരുപാട് ആഗ്രഹിച്ച dream ആണ് നിങ്ങളിലൂടെ കാണുന്നത്
    ഇത്രയും നല്ല കാഴ്ചകൾ സമ്മാനിക്കുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ

  • @imageoautomation
    @imageoautomation 2 года назад +186

    എന്തൊക്കെ തരം ആൾക്കാർ എങ്ങനോയേക്കെയോ മരുഭൂമിയോട മല്ലിട്ട് ജീവിക്കുന്നു, അനേകം നദികൾ ഉള്ള നമ്മുക്ക് ചിന്തിക്കാൻ പോലും ആകുനില..
    Best wishes from Kozhikode ❤️

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 года назад +61

    ആ ഗ്രാമത്തിലെ വെള്ളത്തിന്റെ ഉറവിടം കൂടി കാണിക്കാമായിരുന്നു മാഹീൻ👍❤️

  • @lastviewer9821
    @lastviewer9821 2 года назад +11

    ഇങ്ങനെയുള്ളവരെ കാണിച്ചു തന്ന മാഹിനു നന്ദി നമ്മുടെ അതിർത്തിയിലുള്ള വർ എത്ര ഭയന്നാണ് ജീവിക്കുന്നത് എല്ലാവരുടെയും പ്രാർത്ഥനയിൽ അവരെ ഓർക്കുക. മഹിൻ നിന്നെ നല്ല രീതിയിൽ സ്വീകരിച്ച അവരോട് നന്ദിയുള്ളവരായിരിക്കണം!

  • @rukhiyamohammed668
    @rukhiyamohammed668 2 года назад +25

    Attention mahin.
    മുമ്പൊക്കെ മാഹിൻ ഹൈജീനിക്കായിരുന്നു
    ഇപ്പോൾ വേഷവും മുടിയും...
    ആകെക്കൂടി ഒരു വ്റ്ത്തി ഇല്ലായ്മ feel ചെയ്യുന്നു.
    നാടോടിയെപ്പോലെ ജീവിച്ചാലും കുളിച്ച് ആ മുടിയൊക്കെ നന്നായി maintain ചൈതാൽ താങ്കൾക്ക് കുറച്ചുകൂടി Respect കിട്ടും.

  • @sumeshva4774
    @sumeshva4774 2 года назад +70

    മാഹിൻ നിന്റെ കാര്യത്തിൽ കുറച്ചു concern ആയതു കൊണ്ട് പറയാണ്.. Hygein is very important.. Traveling, exploring apart from that.. Health is wealth.. Daily കക്കൂസിൽ പോവണം.. പറ്റിയാൽ കുളിക്കണം.. Bajra റൊട്ടി അധികം കഴിക്കണ്ട എന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാ.. Motion(മലം )tight ആവും.. As a homeo Doctor don't ignore..

    • @svlogs6829
      @svlogs6829 2 года назад +2

      മൂലക്കുരു വരുമ്പോൾ പഠിച്ചോളും 😁🤣🤭

    • @koyamon8044
      @koyamon8044 2 года назад

      അതേ

  • @AnasAnas-uk9eu
    @AnasAnas-uk9eu 2 года назад +77

    മാഹീൻ പറയുന്നത് കേൾക്കാൻ നല്ല രസമാണ്. നിഷ്കളങ്കമായ കുട്ടികൾ പറയുന്ന പോലെ. നാന്.... നാന്..... എന്ന് പറയുന്നത് കേൾക്കുമ്പോൾ നല്ല രസം 🥰

    • @akshay4848
      @akshay4848 2 года назад +5

      Mm ഒലക്ക 😂🤣🤣

    • @tastybites5850
      @tastybites5850 2 года назад

      ഓന്റെ തിരോന്തരം സ്ലാങ് കേട്ടിട്ടില്ല അല്ലേ? 🤣🤣🤣

    • @anvarali8366
      @anvarali8366 2 года назад

      Mmm Avate nishlalangada manassilaaya ariyam 😂🤣🤣🤣
      Aven ete arimaniye patticcha al an

    • @AnasAnas-uk9eu
      @AnasAnas-uk9eu 2 года назад +3

      Tvm സ്ലാങ് അടിപൊളി അല്ലെ. എന്താ കുഴപ്പം 🥰.

    • @AllinOne-fq3fy
      @AllinOne-fq3fy 2 года назад

      @@akshay4848 😁😁

  • @silpasilpa9122
    @silpasilpa9122 2 года назад +26

    പ്രകൃതിയുടെ സൗന്ദര്യം ഇങ്ങനെ കാണാൻ കഴിയുന്നതിൽ ഒരുപാട് സന്തോഷം.... നല്ല യാത്രകൾക്ക് ആശംസകൾ 👍🏼

  • @ashrafanu6908
    @ashrafanu6908 2 года назад +102

    മാഹിൻ food തരുന്ന ആൾക്കാർക്ക് എന്തേലും കൊടുക്കണം കേട്ടോ

  • @harshadharshu5131
    @harshadharshu5131 2 года назад +31

    കൈ നിറയെ കാഴ്ചകൾ സമ്മാനിച്ചു മുന്നേറുന്ന മാഹിന് എല്ലാവിധ ആശംസകളും നേരുന്നു. 🌹🌹

  • @KabeerVKD
    @KabeerVKD 2 года назад +18

    ഇന്ത്യൻ ഉൾഗ്രാമങ്ങൽ ഇപ്പോഴും 1970 മോഡൽ ജീവിതമാണ്

  • @nishadchuloor
    @nishadchuloor 2 года назад +25

    ഇതൊക്കെ കാണുമ്പോഴാണ് നമ്മൾ സ്വർഗ്ഗത്തിലാണെന്നു തോന്നുന്നത്
    എന്തായാലും ഗുഡ് വീഡിയോസ് തടസ്സങ്ങൾ വരാതെ മുന്നോട്ടു പോകട്ടെ

  • @ashiksharu1
    @ashiksharu1 2 года назад +27

    അവരുടെ എല്ലാം ജീവിത രീതി എല്ലാം കാണുമ്പോൾ വ്ശ്വസിക്കാൻ പറ്റുന്നില്ല , നമ്മൾ എല്ലാം സ്വർഗത്തിൽ ആണ് ജീവിക്കുന്നത് !!! Next വിഡിയോസിനു waiting bro ❤️❤️❤️

  • @sameerramshiramshi4960
    @sameerramshiramshi4960 2 года назад +30

    വേറെ ലെവൽ വീഡിയോ ഒരു പക്ഷെ ഇങ്ങെനെയുള്ള വെറൈറ്റി വീഡിയോ ഒന്നും ഒരു ട്രാവൽ വ്ലോഗ്സ്ഴ്‌സും എടുക്കുന്നില്ല 😍😍😍❤️❤️പൊളി ബ്രോ

    • @hitchhikingnomaad
      @hitchhikingnomaad  2 года назад +1

      🥰🥰🥰

    • @husainabid767
      @husainabid767 2 года назад +2

      അടുത്ത പ്രാവശ്യം വന്നോളും 😜

    • @koyamon8044
      @koyamon8044 2 года назад +1

      ഇത് രസമായീ കഴിഞ്ഞ ആഴ്ച വെറും മരുഭൂമിയായി പ്പോയി

  • @petatdoor9930
    @petatdoor9930 2 года назад +50

    അടുത്ത കാലത്ത് ഒന്നും ഇന്ധനവില കുറയില്ല എന്ന് ഈ വീഡിയോ കണ്ടപ്പൊ മനസിലായി , അവിടെ ഉള്ള ആളുകൾ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത് പോലും അടുത്തുള്ള പറമ്പുകളിൽ തന്നെയല്ലേ

    • @rajesh5492
      @rajesh5492 2 года назад +1

      🤣🤣🤣

    • @noziyavlog4742
      @noziyavlog4742 2 года назад +1

      😜😜

    • @globalmagazine2126
      @globalmagazine2126 Год назад

      രാജസ്ഥാൻ ജെയ്‌സൽമീർ..

    • @user-kt6yq2eo9n
      @user-kt6yq2eo9n Год назад +1

      60 കൊല്ലം കോൺഗ്രസ് ഭരിച്ചു മുടിച്ചതിൻ്റെ പരിണിത ഫലം

    • @globalmagazine2126
      @globalmagazine2126 Год назад +6

      @@user-kt6yq2eo9n
      ആ 60കൊല്ലം ഇന്ത്യയുടെ സുവർണ്ണ കാലമായിരിന്നു.....
      മറിച് ഇന്നോ കാലൻ മോദിയുടെ കലികാലം....... 😂😂😂😂

  • @misiriya1250
    @misiriya1250 2 года назад +26

    Video nannaayirunnu👍
    എവിടെ പോയാലും ഒരു നല്ല മനുഷ്യൻ ഉണ്ടാവും സപ്പോർട്ട് ചെയ്യാനായി വീട്ടിൽ കൊണ്ടു പോവലും ഭക്ഷണം തരുന്നു നല്ല കെയർ ചെയ്യുന്നു പാവങ്ങൾ ചിലപ്പോൾ നിന്നിൽ നിന്നും എന്തെങ്കിലും പ്രതീക്ഷിച്ചു കൊണ്ടായിരിക്കും അവർ അതൊക്കെ ചെയ്യുന്നത് ഒന്ന് ശ്രദ്ധിച്ചാൽ നന്നായിരിക്കും 🥰🥰🥰👍

    • @1973ras
      @1973ras 2 года назад

      Sariyanu ellam avar shoughryghal chidu theumpol porumpole avrude kayyil edelum chaya cash kodukkanm

    • @husainabid767
      @husainabid767 2 года назад

      ആരോടാ.. പറയുന്നത് മാഹീൻ ഇന്നും ഇന്നലെയും തുടങ്ങിയതല്ല 😍

  • @sufiyank5390
    @sufiyank5390 2 года назад +7

    ആ പാവങ്ങൾക്ക് തിരിച്ച് പോരു മ്പോൾ എന്തെങ്കിലും കൊടുക്കണം , മറക്കരുത് ....

  • @nadirnadir3251
    @nadirnadir3251 2 года назад +5

    നീ കള്ളം പറഞ്ഞു സത്യം അവർ മനസിലാക്കുമ്പോൾ അവർക്കു നിന്നെ സംശയം തോന്നുന്നതിൽ ഒന്നും പറയാൻ പറ്റില്ല നമ്മുടെ നാട്ടിൽ ആണെങ്കിൽ അപ്പോൾ തന്നെ പോലീസിൽ ഏല്പിക്കും.... ❤🌹🌹🌹

  • @pradeept5968
    @pradeept5968 2 года назад +7

    നാനാത്വത്തിൽ ഏകത്വം -എത്ര സുന്ദരം.
    മഹത്തായ ആശയത്തിൻ്റെ സത്ത മാഹീൻ ഏറെ ത്യാഗങ്ങൾ സഹിച്ച് കൺമുന്നിലെത്തിക്കുന്നു

  • @stselvan
    @stselvan 2 года назад +11

    പ്രിയാൻ മനസില്ലാത്ത അഹ് പെൺകുട്ടി കളുടെ നോട്ടം 👌👌👌🤝🤝🤝

  • @nasartexsim
    @nasartexsim 2 года назад +12

    hai നിന്റെ ധൈര്യം 🤩 i proud of you dear … wait more videos 🥰

  • @vinuravindran5473
    @vinuravindran5473 2 года назад +12

    എല്ലാ പ്രതിസന്ധികൾ നേരിട്ടും എല്ലാം ആസ്വദിച്ചുമുള്ള ഒരു യാത്ര💜 ... I like you bro 😎

  • @nihasnihas5266
    @nihasnihas5266 2 года назад +10

    പിളി ഇല്ലാത്ത മയിൽ പെണ്ണ് മയിൻ ആണ് 🎀

  • @Thelasttraveller947
    @Thelasttraveller947 2 года назад +9

    മാഹീൻ നീ ഇന്ത്യ ഒരുപാട് കണ്ടു കഴിഞ്ഞു.. ഇനി നീ വിദേശ യാത്ര തുടങ്ങണം..അതിനു വേണ്ടി വെയിറ്റിംഗ്..യുറോപ് ആഫ്രിക്ക അറേബ്യ അങനെ അങനെ..നീ ആണടാ യഥാർഥ സഞ്ചാരി..നിന്റെ ധൈര്യവും എവിടെ ചെന്നാലും ഏതുസാഹചര്യത്തിലും ഒത്ത് പോകാനുള്ള കഴിവും...സൂപ്പർ

    • @joeljoy215
      @joeljoy215 2 года назад +3

      Africa first ponam

    • @Thelasttraveller947
      @Thelasttraveller947 2 года назад

      യെസ്..ആരെങ്കിലും അവനെ സ്പോൺസർ ചെയ്യുമെന്ന് പ്രതീക്ഷിക്കാം..

    • @ToxicCat360
      @ToxicCat360 2 года назад +1

      enit venam avdem poy osinu thinnan

    • @muhammadraneesh3545
      @muhammadraneesh3545 2 года назад

      @@Thelasttraveller947 😂

  • @tastybites5850
    @tastybites5850 2 года назад +33

    പാലിൽ പൊങ്ങി വന്നത് വെണ്ണ.. മഖൻ എന്ന് പറയും. 'കനയ്യ മഖൻ ചോർ ' എന്ന് പറഞ്ഞില്ലേ... അത് വെണ്ണകള്ളൻ ഉണ്ണിക്കണ്ണൻ ആണ്. ആ മഖൻ ഉരുക്കിയാണ് ഘീ(നെയ്യ് )എടുക്കുന്നത്. ഇവർ യദുകുലത്തിൽ (യാദവർ )പെട്ടവർ ആണെന്ന് തോന്നുന്നു. അവരുടെ കുലത്തൊഴിലാണ് മാട് മേയ്ക്കൽ.
    🥰🥰🥰🥰🥰

  • @anzarkarim6367
    @anzarkarim6367 2 года назад +4

    Nice views of Rajasthani villages 🥰🥰🥰🥰

  • @thakkudu4872
    @thakkudu4872 2 года назад +5

    Da nee avark vallom koduthit ponam ketto alllel pavam kittum
    Allathe osin thinn nadannal mathram pora.
    Allel annathe pole anubhavam ondavum..

  • @pankajakshanep37
    @pankajakshanep37 2 года назад +25

    Bro, highly risky travel in view of doubt, boarder area of India, but some lovely people helped you, great happy feelings because we are indians, salute that family members

    • @KKk-ch4xp
      @KKk-ch4xp 2 года назад

      even Taliban people r not risky compared to these people 😂

  • @onofstudio6908
    @onofstudio6908 2 года назад +2

    പീലിയില്ലാത്തത് പെൺമയിലും പീലി ഉള്ളത് ആൺമയിലുമാണ്.ഈ ചെറിയ അറിവ് മാഹിൻ broക്ക് അത്ര ധാരണയില്ലെന്ന് തോന്നുന്നു..good video

  • @onetrueindian1
    @onetrueindian1 2 года назад +3

    Such a good man ... He hosted you inspite of the apprehensions his family had ...

  • @Ubaiz07
    @Ubaiz07 2 года назад +3

    പേര് ചോദിച്ചു സൽക്കരിക്കുക വേഷം നോക്കി സഹായിക്കുക, സ്വന്തം മതവും പേരും മാറ്റി പറയേണ്ട അവസ്ഥ ഇതിൽ നിന്നും ഒരു കാര്യം മനസിലാക്കാം ഇവരുടെ ക്കെ രക്തത്തിൽ അത്രക്കും വർഗീയത കുത്തി വെച്ചിട്ട് ഉണ്ട്... ആശംസകൾ ഒപ്പം ഒരു ആപത്തും ഉണ്ടാകരുതേ എന്ന പ്രാർത്ഥനയും.. 🤍🙌

    • @joshicalicut375
      @joshicalicut375 2 года назад +1

      നമ്മുടെ ഇവിടുത്തെ പോലെ അല്ല ബോർഡർ ആണ് എന്ന് വീഡിയോ പറഞ്ഞത് കേട്ടില്ലേ അവർക്ക് ഭയം ഉണ്ടാകു സ്വഭാവികം അതിനു പോയി വർഗീയത എന്തോന്നണു ബോസ് കഷ്ടം

    • @user-kr5be8ww9p
      @user-kr5be8ww9p Год назад

      വല്ല ജിഹാദിയുമാണേളൂ

  • @leelajas3454
    @leelajas3454 2 года назад +5

    നല്ല കാഴ്ചകൾ കാണാൻ ഇന്ത്യയെ അറിയാൻ ഇതിലും നല്ല വീഡിയോസ് വേറെ ഇല്ല!!അഭിനന്ദനങ്ങൾ മാഹിൻ 🙏പിന്നെ ഇവിടെ നോമ്പില്ലേ, മുട്ടായി വാങ്ങിയോ, അനക്ക് നല്ല പൈസ കിട്ടുന്നില്ലേ എന്നൊക്കെ ചോദിക്കുന്നവരോട്.... എന്തോന്നടെ നിങ്ങൾ വീഡിയോ കാണൂ അതിന്റെ അഭിപ്രായം പറയൂ മറ്റുള്ളത് അവന്റെ പേഴ്സണൽ കാര്യമല്ലേ 🙏

    • @hitchhikingnomaad
      @hitchhikingnomaad  2 года назад +1

      ❤️❤️❤️

    • @koyamon8044
      @koyamon8044 2 года назад +1

      👍

    • @rasheedrck
      @rasheedrck 2 года назад +4

      നോമ്പ് എല്ലാം ഒരേ വ്യക്തികളുടെ ഇഷ്ടമാണ്. അതിൽ ആരും കൈ കടത്തുന്നതിൽ യോജിക്കുന്നില്ല. എന്നാൽ അവൻ പോകുന്നത് നമ്മുടെ കേരളത്തിന്റെ ഒരു പ്രതിനിധിയായി ആണ്. അവർ നല്ല രീതിയിൽ ആതിഥ്യമര്യാദ കാണിക്കുന്നു തിരിച്ചും നമ്മുക്ക് ഒരു കടപ്പാട് ഇല്ലേ ? എന്തെങ്കിലും അവിടെ ഉള്ള കുട്ടികൾക്ക് കൊടുക്കുക അത് കുറച്ചു മിട്ടായിയെങ്കിലും അത് ഒരു സന്തോഷമല്ലേ ?

    • @ToxicCat360
      @ToxicCat360 2 года назад

      nalla ombiya logic

  • @Ksrtcclt
    @Ksrtcclt 2 года назад +57

    27:20 പാവങ്ങളുടെ ഫുഡ്‌ ഓസീക്കു തിന്നാതെ ഇടക്കെങ്കിലും പൈസ കൊടുത്ത് വാങ്ങി തിന്നെടോ 🤣

    • @niharikasivadas7704
      @niharikasivadas7704 2 года назад +1

      Athinu shop kanande

    • @svlogs6829
      @svlogs6829 2 года назад +5

      അതു മാത്രം പറയരുത് 😁🤣🤭

    • @ToxicCat360
      @ToxicCat360 2 года назад +1

      @@niharikasivadas7704 avark paisa kodthal?

    • @beenabeena8243
      @beenabeena8243 2 года назад +10

      അത് നാൻ കൊടുക്കില്ല ഒരുപാട് ധന്നിവാർ കൊടുത്തു നാൻ 😁😁

    • @Ksrtcclt
      @Ksrtcclt 2 года назад

      @@beenabeena8243 🤣

  • @zentravelerbyanzar
    @zentravelerbyanzar 2 года назад +2

    മുടി നീട്ടി വളർത്തിയിരിക്കുന്നതാണ് പലർക്കും പ്രശ്നം കാണുന്നവർക്ക് മനസിലാകത്തില്ല ഇന്ത്യയുടെ ഉൾകാഴ്ചകൾ വളരെ വ്യത്യസ്ഥം

  • @akkuakku2386
    @akkuakku2386 2 года назад +3

    Full support💪💪💪💪 for uuu maheeen

  • @abhinavabhi7134
    @abhinavabhi7134 2 года назад

    ആദ്യമായിട്ടാണ് ഒരു യുട്യൂബ്റിന്റെ എല്ലാ വീഡിയോയും മിസ്സ്‌ ചെയ്യാതെ കാണുന്നത് great videos bro love you so much

  • @girijamd6496
    @girijamd6496 2 года назад +2

    What a villege life adipwolii ha ha ha 👍✌👏🥰🤩

  • @mohammedhisham2256
    @mohammedhisham2256 2 года назад +23

    Love from malappuram man 👨

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 2 года назад +2

    Lovely puple 💖💖👍

  • @saheershapa
    @saheershapa 2 года назад

    Take care and enjoy your trips 😊

  • @madxgamer6205
    @madxgamer6205 2 года назад +9

    ദന്യവാദ് ആണ് ഇവന്റെ main😉

  • @renukarameshmalviya9708
    @renukarameshmalviya9708 2 года назад +8

    ഹായ് ബ്രോ... ഓരോ വീഡിയോ യും ഒന്നിന് ഒന്നിന് മെച്ചം. 🥰
    പിന്നെ അധികം പ്രായ മില്ലാത്ത ചേച്ചി മാരെ ദീദി എന്നോ ബാബി എന്നോ വിളിക്കാൻ ശ്രദ്ധിക്കണേ. ആന്റി എന്ന് കഴിവതും വിളിക്കാതിരിക്കാൻ ശ്രദിക്കു.. ♥️🥰🥰🥰,. Lots of love from mp

  • @aparnaraju9732
    @aparnaraju9732 2 года назад +7

    കഴിഞ്ഞ വീഡിയോ യിൽ ഞാൻ comment ഇട്ടപ്പോൾ എനിക്ക് relay തന്നു ❤️
    വളരെ അധികം സന്തോഷം തോന്നി
    ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰

    • @koyamon8044
      @koyamon8044 2 года назад

      എല്ലാ വർക്കും റിപ്ളെ തരാൻ സമയം കാണില്ല
      നല്ല വീഡിയോസ്
      മാഹീനെ പോലെ വെത്യസ്തമായി ചെയ്യുന്ന വേറെ ആരുണ്ട്.
      ഉയരങ്ങളിൽ എത്തട്ടേ
      നന്നായി വരട്ടേ
      ആമീൻ

    • @aseesuk7002
      @aseesuk7002 2 года назад

      Bro enthokke Undu Vishesham
      Sugam Alle bro

    • @jk4258
      @jk4258 2 года назад

      ആണോ കുഞ്ഞേ 😂എന്തുകൊണ്ട് ആദ്യമേ പറഞ്ഞില്ല

  • @vadamvalinews
    @vadamvalinews 2 года назад

    Neeya mone yadhaetha bloger👍👍👍

  • @alameen7618
    @alameen7618 2 года назад +4

    Love from TVM ndd azhicode 😌♥️

  • @ebintb2659
    @ebintb2659 2 года назад +9

    Fly high ❤❤❤🐦🐦

  • @Abhiii_Nair
    @Abhiii_Nair 2 года назад +1

    AchA bahut acha😄... ❣️

  • @naseercm8420
    @naseercm8420 2 года назад +12

    ഒരു കൊട്ട ധന്യ വാത്...
    കൊടുത്തോ....
    അതിന് അതികം ഒന്നും ചിലവല്ലല്ലോ 🙏

    • @beenabeena8243
      @beenabeena8243 2 года назад +3

      കൊടുത്തു അതിന് കുഴപ്പം ഇല്ലല്ലോ നാണം കെട്ടവൻ ഒരു കൊച്ചു കുട്ടികൾക്ക് പോലും ഒരു മിട്ടായി പോലും വാങ്ങികൊടുക്കില്ല നാൻ 🤔

  • @shankerprasad2116
    @shankerprasad2116 2 года назад +3

    Kunjae....Ur are an exception among other RUclipsrs.....
    One day your dad..will follow you...Great..

  • @karthik77-5
    @karthik77-5 2 года назад

    Loved it bro!!!!🤗😚🥰

  • @user-qb6lw4fl1m
    @user-qb6lw4fl1m 2 года назад +1

    നിങ്ങളുടെ വീഡീയോ കഴിഞ്ഞ കുറച്ചു ദിവസം ആയിട്ടാണ് കാണാൻ തുടങ്ങിയത് പിന്നീടേ ആ നിമിഷം വരെ തുടർച്ചയായി വീഡിയോ കാണുന്നു. ഇനി മുതൽ എല്ലാ വീഡിയോയും തുടർച്ചായായി കാണും

  • @mymediastories8871
    @mymediastories8871 2 года назад +1

    Super visuals

  • @anijajayakumar2915
    @anijajayakumar2915 2 года назад +7

    Enthina aa penkochinte photo eduthu thumbnail ittath. Avark athonnum ishtam allenn manasilakunnund video kaanumbol. They are afraid. Adhikam make up onnum illenkilum ur videos ellarum kaanum. We love your vlogs

  • @arafafu1235
    @arafafu1235 2 года назад +3

    Bro വീടിനകത്തേക്ക് ക്യാമറാ പിടിച്ച് പോകത്തിരിക്കുക അവരുടെ privacy കൂടെ നോക്കണം. പിന്നെ അവിടെയുള്ള കുട്ടികൾക്ക് എങ്കിലും മിട്ടായി വെടിച്ച് കൊടുക്കൂ.

  • @thambyjacob8797
    @thambyjacob8797 Год назад

    വ്യത്യസ്തരായ മനുക്ഷ്യരുമായി കണ്ടു പരിചയപ്പെടുക ഒരു അനുഭവം തന്നെ, എവിടെ വിടുകൾക്ക് top ഇല്ലേ മഴ വരില്ലേ അതേക്കുറിച്ച് ഒന്നും....

  • @muhammedashmil7228
    @muhammedashmil7228 2 года назад +3

    Waiting ayirunu video kku vendy

  • @rahulet2006
    @rahulet2006 2 года назад +4

    മഹി പോളി ❤️🔥

  • @keralalife
    @keralalife 2 года назад +2

    He is amazing traveler

  • @Mineedits602
    @Mineedits602 2 года назад +1

    ❤ big fann

  • @sharfumpdy2213
    @sharfumpdy2213 2 года назад +4

    Lov from kasaragod🥰🥰

  • @basheerabdulla2377
    @basheerabdulla2377 2 года назад +2

    ഇന്ത്യ യുടെ ആത്‌മാവ്‌ ഗ്രാമങ്ങൾ എത്ര നിഷ്കളങ്കർ ആണ് !

  • @Irfaanzayn
    @Irfaanzayn 2 года назад +5

    Hlo brw from trivandrum 🤧❤️🤟

  • @safgapy6468
    @safgapy6468 2 года назад +21

    ഇങ്ങനെ ഒക്കെ പോകുബോൾ ആ വീട്ടുകാർക്ക് ഒക്കെ ക്യാഷ് വല്ലതും കൊടുക്കുമോ

    • @beenabeena8243
      @beenabeena8243 2 года назад +2

      കൊടുക്കില്ല നാൻ 😁😁😁

    • @Nidhikerala
      @Nidhikerala Год назад +1

      *കുറച്ചു ക്യാഷ് എന്തെങ്കിലും കൊടുത്താൽ പാവങ്ങൾക്കു വല്ല്യ ഉപകാരം ആയിരിക്കും*

    • @raveendranmungath8554
      @raveendranmungath8554 Год назад

      ചറിയ തോതിൽ സഹായിക്കാൻ ശ്രമിക്കണം. കാണുന്നവർക്ക് കൂടുതൽ സന്തോഷം കിട്ടും

  • @Saudia-qu8cz
    @Saudia-qu8cz 2 года назад +38

    കുറെ എപ്പിസോഡ് ആയിട്ട് കാണുന്നതാണ് ഈ ബാജിറ റൊട്ടി... ഇനി അതിനെക്കുറിച്ച് വിവരിക്കേണ്ട 🤣🤣

    • @husainabid767
      @husainabid767 2 года назад +3

      അത് ഞാൻ പറയാരിരുന്നതാ 😜😜😜

    • @foxy_cherries
      @foxy_cherries 2 года назад +1

      nammade naattil ulla chappathi aano ith🤔

    • @jrfamily1398
      @jrfamily1398 2 года назад +1

      @@foxy_cherries അല്ല

    • @rafeeqrafi634
      @rafeeqrafi634 2 года назад +2

      Njanum ivideyoke pokum. Aa pavangalkoke cash koduthit thirichu varum.insha allah

    • @sarasugaming7878
      @sarasugaming7878 2 года назад

      @@rafeeqrafi634 ❤

  • @thiyyattilsalim9949
    @thiyyattilsalim9949 2 года назад +1

    Bayya super😍🥰

  • @muhammedrafeek4349
    @muhammedrafeek4349 2 года назад +5

    സ്ഥിരം പ്രേക്ഷകര്‍ ഇവിടെ

  • @NanuAk_ash
    @NanuAk_ash 2 года назад +1

    Maheeneeee 🔥🔥

  • @nothing-iw5nv
    @nothing-iw5nv 2 года назад +2

    Love from lakshdweep ♥️😍

  • @dhepoyidhavannu548
    @dhepoyidhavannu548 Год назад

    ഇന്ത്യൻ ഗ്രാമക്കാഴ്ച്ചകൾ പകർത്തി കാണിച്ചതിന് നന്ദി. ❤️

  • @targetbro542
    @targetbro542 Год назад

    Love from Karnataka bro always support 💝😘🍭

  • @sharushafi4472
    @sharushafi4472 2 года назад +1

    Vera leval anu muthe

  • @abdurehmantk9650
    @abdurehmantk9650 2 года назад +2

    ആ ചായകൊണ്ടുവന്ന പെൺകുട്ടിക്ക് മാഹിനോട് ഉള്ളിൽ ഒരു ചെറിയ പ്രേമമുള്ളതു പോലെ😀

  • @c2k266
    @c2k266 2 года назад +1

    Love from pallakaad

  • @muhammadomom6525
    @muhammadomom6525 2 года назад +5

    അറിയേണ്ടതും മനസ്സിലാക്കേണ്ടതും ആയ വീഡിയോ 👍🏻

  • @nilanidhin3886
    @nilanidhin3886 2 года назад +15

    ക്യാപ്ഷൻ.. ഒരു രാത്രി ഇവരുടെ കൂടെ കഴിഞ്ഞു.. ഒരു പെണ്ണിന്റെ ഫോട്ടോയും കൊടുത്ത്... കാണുന്നവർ വിചാരിക്കും നീ ആ പെണ്ണിന്റെ കൂടെ കിടന്നെന്നു.... ഇങ്ങനെ ക്യാപ്ഷൻ കൊടുക്കുന്നത് അത്ര നല്ലതല്ല മോനുസേ

    • @siyadali1533
      @siyadali1533 2 года назад

      വ്യുവേഴ്സ് കൂട്ടാനുള്ള കുതന്ത്രം .

  • @Jippu725
    @Jippu725 2 года назад

    കൊള്ളാം മോനെ
    God bless u

  • @Akshaysnair.
    @Akshaysnair. 2 года назад +1

    Nalla oru bayyya❤😊

  • @anasmtp4777
    @anasmtp4777 2 года назад

    Love you bro ❤️‍🔥miss you 😀

  • @worldPoli999
    @worldPoli999 2 года назад

    View1🥳

  • @whatsuptrends2936
    @whatsuptrends2936 2 года назад +2

    The girl was looking similar to him💛💛💛

  • @COMELETSGO25
    @COMELETSGO25 2 года назад +1

    Ithrayum travel cheythond video edukkuka bayankara tough job aanu sammadichu mahin👍

  • @vivajobs610
    @vivajobs610 2 года назад +3

    പീലിയില്ലാത്തത് പെണ്ണും പീലിയുള്ളത് ആണും ആണ് മഹീനേ..

  • @aslammohammed9454
    @aslammohammed9454 2 года назад

    Real village tour

  • @BRIXOGAMINGYT
    @BRIXOGAMINGYT 2 года назад

    Nalla snehamnulla bayyen💖❤

  • @iam12398
    @iam12398 Год назад

    Mahin chettante huge fan😀🙋🏼‍♀️

  • @ishanmhmd3555
    @ishanmhmd3555 2 года назад +15

    ആ 3000 കോടിക്ക് ഇങ്ങനെ നരകിക്കുന്ന എത്ര ലക്ഷം കുടുംബത്തിന് അടിസ്ഥാനസൗകര്യങ്ങൾ ചെയ്തുകൊടുക്കാമായിരുന്നു 😔😔😔

  • @shameelkhd
    @shameelkhd 2 года назад

    ഈ വീഡിയോ യും പൊളിച്ചു മച്ചാനേ 🌹

  • @abdurehmantk9650
    @abdurehmantk9650 2 года назад +1

    അടിപൊളിയല്ലെങ്കിലും അടിപൊളി,അഛാ എന്നൊക്കെ പറയണം😀

  • @khalidmk8288
    @khalidmk8288 2 года назад +2

    Nammude naad swargamane keralam

  • @jafarsumi3537
    @jafarsumi3537 2 года назад

    Bro powlie

  • @harikrishnanrnair1142
    @harikrishnanrnair1142 2 года назад

    Nice🎊😌

  • @shareefmusthafa5608
    @shareefmusthafa5608 2 года назад +7

    കാത്തിരിക്കുകയായിരുന്നു ❤️😍

  • @Symon007_
    @Symon007_ Год назад

    Suppperrr✨ keep going bruhh❤ we all love itt🔥love u bruh❤️

  • @mansoorhamza2575
    @mansoorhamza2575 2 года назад

    പൊളി മുത്തെ ❤

  • @Fooresh
    @Fooresh 2 года назад +1

    Big support bro 1k undagumbo ende inspi ayirnu ipplm same😌🌍🥺😘

  • @kkkkk3212
    @kkkkk3212 Год назад

    Enikk parayan ullath ith pole anya bhasha samsarikkunna aarenghilum(stranger) nammude veettil kayattumo 🥺♥️
    Avarude aa sneham ♥️♥️

  • @ashiqmuhammed2774
    @ashiqmuhammed2774 2 года назад

    Poli machanee

  • @babukomath8070
    @babukomath8070 2 года назад

    Thonubol yatrapokum.trainil risk edukkum.kanunna vadik kikattum kanunna veettil kidannurangum. Eth food kazicholum. our luck ellarum sweekarkkunnud ennath baby am.evide veenalum podichu valarum eyal.

  • @susanpv6752
    @susanpv6752 Год назад +2

    60വർഷം മുൻപുള്ള നമ്മുടെ നാട് പോലെ