കാസഖികളുടെ വീട്ടിൽ പോയ നങ്ങളെ സ്വീകരിച്ചത് ഇങ്ങനെയാണ് / issyk - Almaty

Поделиться
HTML-код
  • Опубликовано: 14 фев 2024
  • #kazakhstan #almaty #malayalamvlog

Комментарии • 318

  • @user-dx2rc5qv6f
    @user-dx2rc5qv6f 5 месяцев назад +222

    *Friends :- ഒരു പെൺകുട്ടി നമ്മളോട് കൂടുതൽ ഇടപെഴുകുന്നത് പ്രേമം കൊണ്ടല്ല നമ്മളോട് അവർക്ക് ഉള്ള ഒരു confidence ആണ് അത്. നമ്മൾ എല്ലാവരും ജീവിക്കുന്നത് 2024 ൽ ആണ് വെറുതെ പ്രേമം അത് ഇത് എന്ന് പറഞ് ആ നല്ല friendship ഇല്ലാതാക്കരുത്*

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 5 месяцев назад +56

    First big salute for Kazakhstan government ❤ for school clean and beautiful ❤

  • @Jipsa.A.J
    @Jipsa.A.J 5 месяцев назад +324

    ഇത് ഒരു നടക്ക് തീരും തോന്നുന്നില്ല. എന്തോ ഒരു ആത്മ ബന്ധം ഫീൽ ചെയ്യുന്നു. ആയിരം ലൈക്ക് ഫീൽ ചെയ്യുന്നു. 🌹🌹🌹🌹

    • @mussyeeiii3
      @mussyeeiii3 5 месяцев назад +5

      Lovely Friendship 💫

    • @ahammedahammedvc9317
      @ahammedahammedvc9317 5 месяцев назад +3

      Lfe Partener

    • @abdulshukoorshukoor9959
      @abdulshukoorshukoor9959 5 месяцев назад +4

      നല്ല ബന്ധം തുടർന്ന് പോവാൻ പ്രർത്ഥികുന്നു എക്ക കൂടേ ഉണ്ടായിരുന്നേൽ❤

    • @SuhaibOman-gj4sv
      @SuhaibOman-gj4sv 5 месяцев назад

      Yas

    • @lams1684
      @lams1684 3 месяца назад

      അരുണിമയും ഇങ്ങനെ തന്നെ ആയിരുന്നു

  • @Niranjan2169
    @Niranjan2169 5 месяцев назад +40

    രണ്ടു പേർക്കും പരസ്പരം വളരെ ഇഷ്ടം ആണ്.....

  • @majeednoordeenmajeednoorde8194
    @majeednoordeenmajeednoorde8194 5 месяцев назад +38

    ഈ സ്ക്കൂൾ കണ്ടപ്പോൾ ഇന്ത്യയിലെ ഗവൺമെന്റിന്റെ സ്ക്കൂൾ 50 വർഷം പിന്നിലാണ് അടിസ്ഥാന സൗകര്യങ്ങളുടെര്യങ്ങൾ

  • @sujathas2419
    @sujathas2419 5 месяцев назад +17

    സൗഹൃദം എന്താണ് എന്ന് കാണിച്ചു തരുന്നു ഒത്തിരി ഇഷ്ടം മഹീൻ ❤

  • @sajudheensaju1097
    @sajudheensaju1097 5 месяцев назад +11

    ആ സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ എന്നെ അത്ഭുതപ്പെടുത്തി 👍👍👍

  • @mkshafivpm
    @mkshafivpm 5 месяцев назад +14

    എന്ത് മനോഹരമായ കാഴ്ചകൾ സുപ്പർ വീഡിയോ നിങ്ങൾ അടിച്ചു പോളിച്ചു ഉല്ലസിക്കുക ആ കൂട്ടത്തിൽ നല്ല നല്ല കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിക്കുക അഭിനന്ദനങ്ങളോടെ ആശംസകൾ..... നന്ദി

  • @youtuberocky7739
    @youtuberocky7739 5 месяцев назад +121

    2:12 മാഹീനോടുള്ള പ്രണയം.....ആ ഫോണിൻ്റെ wallpaper ൽ നിന്നും മനസ്സിലാകും❤😌🥰🥰

    • @Zubi3yc
      @Zubi3yc 5 месяцев назад +4

      Mahin like as a girl

    • @kottayilhouse
      @kottayilhouse 5 месяцев назад

      neeyokke eethu guhayil ninna varunnath ... oro muthukk vanangal

    • @mufeedelayodath2480
      @mufeedelayodath2480 5 месяцев назад

      🥰🥰🥰

    • @rahulrajka2007
      @rahulrajka2007 5 месяцев назад +1

      വാൾപേപ്പറിൽ ഫോട്ടോ ഇട്ടാൽ പ്രേമം ആകുമോ..എന്തോന്നടേയ്...

  • @kalankakau0078
    @kalankakau0078 5 месяцев назад +51

    കരോള വന്നപ്പോൾ വീഡിയോ കുറച്ചുകൂടി റീച്ചായി അടിപൊളി ❤❤

  • @youtuberocky7739
    @youtuberocky7739 5 месяцев назад +77

    കരോള വന്നപ്പോൾ മാഹീൻ ഒന്നൂടെ ആക്ടീവ് ആയി😇

    • @abufathima7121
      @abufathima7121 5 месяцев назад +1

      അരിമണിയെ തേച്ചവനാണ് ലവൻ

  • @faisalettamal4381
    @faisalettamal4381 5 месяцев назад +50

    കസാഖിസ്താൻ നല്ല ഹോസ്പിറ്റാലി ജനങ്ങൾ

  • @trvlogbyteenaraina9848
    @trvlogbyteenaraina9848 5 месяцев назад +78

    നല്ല ജോഡി - മാഹീൻ കരോളയെത്തന്നെ life partner ആക്കിക്കൂടെ .....എല്ലാവരും കട്ട support ......👍❣️❣️❣️❣️

    • @abhijithp2116
      @abhijithp2116 5 месяцев назад +6

      Veetil nin chavuti purathaakum😂

    • @Pathumma-du7pn
      @Pathumma-du7pn 5 месяцев назад +4

      Bro they are best freinds why all people thinks when agirl got freadom

    • @nazarthewellnessadvicer3593
      @nazarthewellnessadvicer3593 5 месяцев назад +1

      ekka is best

    • @RISVANcr7
      @RISVANcr7 5 месяцев назад

      ​@@nazarthewellnessadvicer3593ekka 30 age🤣

  • @youtuberocky7739
    @youtuberocky7739 5 месяцев назад +54

    സിംഗിളായിട്ട്😂 കൂടെ ഇവരുടെ പ്രണയം വിജയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു😊

  • @adarshp7904
    @adarshp7904 5 месяцев назад +19

    That school is really wonderful... എക്ക കൂടി ഉണ്ടായിരുന്നെങ്കിൽ super ആയേനെ

  • @UshaKumari-uu5jk
    @UshaKumari-uu5jk 5 месяцев назад +36

    School very neet, Education nte importence എല്ലാവരും മനസ്സിലാക്കണം..bro very Educated person👍👍👍

    • @savipv8491
      @savipv8491 5 месяцев назад

      he is not educated.

    • @savipv8491
      @savipv8491 5 месяцев назад

      adipoli means...his adi poliju in snow

  • @anazexe
    @anazexe 5 месяцев назад +10

    Carola is tryna playful like eca 😂 , she is making effort mahin take care of her, she is a gem 💎

  • @sac3588
    @sac3588 5 месяцев назад +19

    Maaheen.. Dont push Carola, even if both of you are playing.. And reduce the occasions to throw her as well. Because of these two things she may feel insulted .. She is a child.. Just take care of her like that...

    • @DreamTrvlr
      @DreamTrvlr 5 месяцев назад +1

      Exactly you're correct 😃

  • @mehtaniraj93
    @mehtaniraj93 5 месяцев назад +6

    Maheen is amazing person 👏🏼
    I met him in my town 🙏🏼
    He is such down to earth person.🕊️
    I can’t understand this language but I am so happy to watch your all videos. 🫶🏽 l

  • @youtuberocky7739
    @youtuberocky7739 5 месяцев назад +60

    ഒരോ ദിവസവും ഓരോ രാജ്യത്ത്😂.......അതൊക്ക ഞാൻ 22 വർഷയായിട്ട് കേരളത്തിൽ തന്നെ😂😂😂

    • @Kannaki220
      @Kannaki220 5 месяцев назад +2

      😂😂

    • @Yahooth_obg3
      @Yahooth_obg3 5 месяцев назад

      Ag ,lik ,frm

    • @abhijithp2116
      @abhijithp2116 5 месяцев назад +1

      Enth cheyaan aan....namal pand egane thane epolum egana thane 🤣

    • @Kannaki220
      @Kannaki220 5 месяцев назад +1

      ജില്ല വിട്ടു പുറത്തു പോയിട്ടുണ്ടോ 😂

    • @user-ur2yv4ke2q
      @user-ur2yv4ke2q 5 месяцев назад

      Me Too😢

  • @parajan3562
    @parajan3562 5 месяцев назад +12

    നല്ല ജോഡിയാണ്ഇവർ പിരിയാതെ മുന്നോട്ട് പോകുക എന്നിക്കി എത്രമാത്രം ഇഷ്ടമാണ് മഹിനേയും കരോളയേയും

  • @dinnerstar2496
    @dinnerstar2496 5 месяцев назад +8

    Eca miss you
    Carola maheen adipoli

  • @faisal55198
    @faisal55198 5 месяцев назад +2

    Very nice vedio 😍ഖസാക്കിസ്ഥാൻ അടിപൊളി ആണല്ലോ.....

  • @shamnadkanoor9572
    @shamnadkanoor9572 5 месяцев назад +4

    അടിപൊളി 👍👍👍👍സൂപ്പർ ❤❤❤👍👍

  • @athanivlogs9274
    @athanivlogs9274 5 месяцев назад +11

    അവനവന്റെ കഴിവുകൾ ഇട്ടു മൂടിവെച്ച് ഒരു ഭാഗത്ത് ചുരുങ്ങി കൂടി ഇരുന്നാൽ അവിടെത്തന്നെ ഇരിക്കാം മായനെ പോലെ ചുണക്കുട്ടികളായി ഇറങ്ങിത്തിരിച്ചാൽ എല്ലാവർക്കും ഇങ്ങനെയൊക്കെ ആകാം 👍

    • @muhamedkoduvalli6473
      @muhamedkoduvalli6473 4 месяца назад +1

      അവനെപ്പോലുള്ള മനസ്സും സ്വഭാവവും ഉണ്ടായിരിക്കണം അല്ലാതെ അങ്ങനെ മോഹിച്ച് കൊണ്ട് കാര്യമില്ല നടക്കുകയില്ല അവനെ ഇത്രയും പെൺകുട്ടികളെ കൈകാര്യം ചെയ്തു അവന്റെ കയ്യിൽ നിന്ന് എന്തെങ്കിലും ഒരു വേണ്ടാത്ത അപാകതകൾ കാണുന്നുണ്ട് എന്തെങ്കിലും നിങ്ങൾക്ക് കണ്ടുപിടിക്കുവാനോ മനസ്സിലാക്കാൻ കഴിഞ്ഞു അവന്റെ പെരുമാറ്റവും അവനോടുള്ള സ്നേഹം അവർ കൊടുക്കുന്നത് അവനോടുള്ള ആ ഒരു വിശ്വാസം തന്നെയാണ് അവളെ അവൻ കല്യാണം കഴിക്കണമെന്ന് എന്റെ മനസ്സിൽ ഒരുപാട് ആഗ്രഹമുണ്ട് പക്ഷേ അവന്റെ മനസ്സിൽ നമ്മൾ തോന്നുന്നതുപോലെ നമ്മൾക്ക് തോന്നുന്നത് പോലെ അവന്റെ മനസ്സിൽ തോന്നുന്നില്ല അതാണ് അവനും നമ്മളും ആയിട്ടുള്ള വ്യത്യാസം അത് അവന്റെ വളർച്ച വളർന്നു വന്നതിന്റെ ഒരു ഗുണമാണ് അവന്റെ ഉമ്മയിൽ നിന്ന് അവൻ വളർന്ന് ഒരു സ്വഭാവ രീതികൾ അതാണ് മകന്റെ കയ്യിലുള്ള ഗുണം എനിക്ക് എത്രയോ ഇഷ്ടമുണ്ട് അവൻ കരോളയെ കല്യാണം കഴിക്കണമെന്ന് നമ്മൾ വിചാരിക്കുന്നതുപോലെ അവൻ ചെയ്യുകയില്ല എത്ര സ്നേഹവും കൊടുത്താലും അവന് അവന്റെ മനസ്സും കൈകളിൽ നിന്നും കൺട്രോൾ ഒരിക്കലും പോവുകയില്ല അത് അവന്റെ ഉമ്മാക്ക് അവൻ കൊടുത്ത ഒരു വാക്കാണ് അതാണ് അതിന്റെ വ്യത്യാസം നല്ല പയ്യനാണ് അവൻ

  • @haritharamaraj6802
    @haritharamaraj6802 14 дней назад +2

    Oru pranayam smell adikkunnu❤

  • @binumakkar2497
    @binumakkar2497 5 месяцев назад +1

    Nice place...video 😍😍👍👍

  • @nilofershabeer8749
    @nilofershabeer8749 5 месяцев назад +2

    Da... ചങ്ങായി..... ഇജ് വിഡിയോ അടിപൊളി ആക്കി...edukk എല്ലാത്തിനും കൊറച്ചു എടുക്കാതെ... എന്തലും onn മുഴുവൻ aki edukk❤❤

  • @rangithpanangath7527
    @rangithpanangath7527 5 месяцев назад +2

    Nice vedios അടിപൊളി gift anu🎉🎉🎉❤❤❤

  • @arees047
    @arees047 5 месяцев назад +3

    Wallpaper poli👌🔥

  • @skypunch5825
    @skypunch5825 5 месяцев назад +4

    Woh❤ i was waiting for this

  • @hopefoodie
    @hopefoodie 5 месяцев назад +21

    എന്താടെ full മഹീനെ യും carola യെയും കെട്ടിക്കാൻ നടക്കുവാനോ അവർ നല്ല friends ആണ് അതില്ലതക്കരുത്😁🤝

  • @majithamaaj7081
    @majithamaaj7081 5 месяцев назад +10

    Oh my caralee❤

  • @shijugeorge9764
    @shijugeorge9764 5 месяцев назад

    Ur guys very cool friends keep it dear

  • @lishoypeter7276
    @lishoypeter7276 5 месяцев назад +19

    She is trying to impress him. പുള്ളിക്കാരി കൂടുതൽ സംസാരിക്കുന്നുണ്ട് മുൻപത്തെകളും. ഏക്കയെ പോലെ

  • @Foodtechtravel892
    @Foodtechtravel892 5 месяцев назад +3

    Wondered to see such wonderfull govt school... that too providing free education....

  • @PeterMDavid
    @PeterMDavid 5 месяцев назад +1

    അടിപൊളി 👌❤️👍

  • @dinnerstar2496
    @dinnerstar2496 5 месяцев назад +3

    Nice to see you noor

  • @shajisaif3393
    @shajisaif3393 5 месяцев назад +3

    Super ❤🎉

  • @SonuK-cn8lh
    @SonuK-cn8lh 5 месяцев назад +5

    Ekka indel super avayrunnu carolaa poraaaa ekka indel ithilum poli avayrunnu 😢🎉❤

  • @arunCK44
    @arunCK44 5 месяцев назад +4

    Happy advanced married life tto

  • @ashrafty5076
    @ashrafty5076 5 месяцев назад +2

    അടിപൊളി

  • @mdajmal4808
    @mdajmal4808 5 месяцев назад +3

    Maheen ❤️

  • @abdulkadharhazale8336
    @abdulkadharhazale8336 5 месяцев назад +1

    Safe journey happy journey ❤❤❤

  • @mussyeeiii3
    @mussyeeiii3 5 месяцев назад +9

    This Combo ♥️💫😭

  • @smatlysmatly8111
    @smatlysmatly8111 5 месяцев назад +1

    എല്ലായിടങ്ങളിലും ഇത്രയും വൃത്തി 🎉

  • @Ashtaf-nc6yx
    @Ashtaf-nc6yx 5 месяцев назад +4

    കരോല്ല❤️മഅഹീം

  • @keralagreengarden8059
    @keralagreengarden8059 5 месяцев назад

    അടിപ്പൊളി❤🎉

  • @VRR92
    @VRR92 5 месяцев назад +4

    12:40 painting of Gennady GGG Golovkin.

  • @mrwhitedevil5197
    @mrwhitedevil5197 5 месяцев назад +6

    Miss u eca

  • @shijusaji3916
    @shijusaji3916 5 месяцев назад +9

    Carola❤

  • @sksbl217
    @sksbl217 5 месяцев назад +1

    ❤1st

  • @Junaidpjuni
    @Junaidpjuni 5 месяцев назад +1

    അടി പൊളി

  • @RS7-yz1yz
    @RS7-yz1yz 5 месяцев назад +1

    I think your great couples forever

  • @suminapp4520
    @suminapp4520 5 месяцев назад +2

    Nalla vrithiyulla sthalam

  • @JANErationattire
    @JANErationattire 5 месяцев назад +1

    How they maintained the school, so clean ❤

  • @mohshafeequ.tayyilshefiyal5763
    @mohshafeequ.tayyilshefiyal5763 5 месяцев назад +1

    മോഹിനി നിനക്ക് നിൻറെ കരള്ളിനോട് അത്രക്കും ഇഷ്ടമാണ് അതുകൊണ്ടായിരിക്കാം നീ കരളിനെ തേടി അങ്ങോട്ടു പോയത് നീയാണ് കൊള്ളാമല്ലോ😊😊😊😊😊

  • @swalihs
    @swalihs 5 месяцев назад +1

    3:10 golf mk2 💥🔥🖤

  • @user-oy7zo9tx2z
    @user-oy7zo9tx2z 5 месяцев назад +1

    മ മാഹി സൂപ്പർ

  • @Niya4939
    @Niya4939 5 месяцев назад

    Adipoli ❤

  • @harisksd5156
    @harisksd5156 5 месяцев назад

    കരോള youtube shot vidiose vlog തുടങ്ങികൂടെ നല്ല Snbcriber million ♥️ ❤️ ❤️

  • @vplentertainment4542
    @vplentertainment4542 5 месяцев назад +4

    Carolaaaa❤

  • @ajeemsalam7124
    @ajeemsalam7124 5 месяцев назад +3

    School is👌👌👌👌

  • @youtuberocky7739
    @youtuberocky7739 5 месяцев назад +26

    SGK കഴിഞ്ഞാൽ പിന്നെ മികച്ച യാത്രികൻ❤ മാഹീൻ

    • @srvsrv8766
      @srvsrv8766 5 месяцев назад +6

      അഷ്‌റഫ്‌ എക്സൽ rout recort അടിപൊളിയാണ് ബ്രോ

    • @vavavava6057
      @vavavava6057 5 месяцев назад

      അതുപോലെ bebro സ്റ്റോറിസ് ഉം അടിപൊളി ആണ് ​@@srvsrv8766

  • @mohammedmusthafa6519
    @mohammedmusthafa6519 5 месяцев назад +16

    സ്കൂൾ കണ്ടപ്പോൾ ആണ് നമ്മുടെ സ്കൂൾ ഒക്കെ എടുത്തു ......

    • @moosap8038
      @moosap8038 5 месяцев назад +2

      ഹിന്ദി ക്കാർ കേരളത്തിൽ വന്ന് പറയുന്നു,, കേരള സ്കൂൾ verygood

    • @thejus36
      @thejus36 5 месяцев назад +1

      നിങ്ങൾ കേരളത്തിലെ സ്കൂൾ കണ്ടിട്ടില്ല എന്നർത്ഥം ... ആദ്യം പോയി കാണ്

    • @mohammedmusthafa6519
      @mohammedmusthafa6519 5 месяцев назад +1

      @@thejus36 കണ്ടിട്ടുണ്ട് പഠിക്കുമ്പോൾ. ഇപ്പൊൾ വോട്ടിംഗ് ടൈമിൽ ഒക്കെ കാണാറു്ട്.ഈ അടുത്ത് കുട്ടി പാമ്പ് കടിയേറ്റു മരിച്ച വാർത്ത കണ്ടിരുന്നോ സ്കൂളിൽ നിന്ന് അന്ന് news channels കാണിച്ചിരുന്നു സ്കൂളിൻ്റെ അവസ്ഥ അന്നും കണ്ടൂ ഞാൻ. ഞാൻ മൊത്തത്തിൽ ആണ് പറഞ്ഞത് നല്ല സ്കൂളുകളും ഉണ്ട്. ഇന്ത്യയില് കേരളത്തിൽ ആണ് നല്ല സ്കൂളുകളും

    • @thejus36
      @thejus36 5 месяцев назад

      @@mohammedmusthafa6519 ആ സ്കൂളിൻ്റെ ഇപ്പോഴത്തെ അവസ്ഥ പോയി നോക്ക് എന്നിട്ട് പറ . കേരളത്തിലെ സ്കൂളുകൾ ഏറ്റവും നല്ലതായി തീർന്നിട്ടുണ്ട് . അത് നിങ്ങൾക്ക് മനസിലാകുന്നില്ല എങ്കിൽ നിങ്ങൾ ഈ നാട്ടിൽ ജീവിക്കുന്ന ആളായിരിക്കില്ല

  • @user-rv5rz7pu6f
    @user-rv5rz7pu6f 5 месяцев назад +2

    👍👍

  • @zainulabid2029
    @zainulabid2029 5 месяцев назад +2

    Ekkaykum mahine orupaad ishtamaanu airportil vech kandille ekka yude feel

  • @k.c.thankappannair5793
    @k.c.thankappannair5793 5 месяцев назад +1

    Happy journey 🎉

    • @subair.csubair.c1612
      @subair.csubair.c1612 5 месяцев назад

      കണ്ടിട്ട് കൊതിയാവുന്നു

  • @basheerahbasheerah1979
    @basheerahbasheerah1979 5 месяцев назад +1

    School 👍👍👍💕💕💕♥️♥️♥️

  • @user-fd6pr5vf6b
    @user-fd6pr5vf6b 5 месяцев назад +3

    First aane😂

  • @nawazarar7778
    @nawazarar7778 5 месяцев назад +1

    👌

  • @ninjasoon9188
    @ninjasoon9188 5 месяцев назад +17

    കുറച്ച് അവളെയും ninna snowil തള്ളിയിടാൻ വിട്ടുകൊടുക്കടാ മച്ചാനെ

  • @abdullahfia3119
    @abdullahfia3119 5 месяцев назад

    Super 💖💝❤️

  • @sandeepkc2983
    @sandeepkc2983 5 месяцев назад +2

    Romantic

  • @ShameerAyoob
    @ShameerAyoob 5 месяцев назад +2

  • @user-nw3hg8mv5y
    @user-nw3hg8mv5y 5 месяцев назад +3

    ❤❤❤❤❤❤❤❤❤

  • @mohamedsheheer3711
    @mohamedsheheer3711 5 месяцев назад +3

    Maheen bro, be careful when you are doing some funny things..!! കാരോളയെ എടുത്ത് ആ മഞ്ഞു കൂനയിലേക്കു എറിഞ്ഞില്ലേ ..അവിടെ ഒരു സിമന്റ് ഫൌണ്ടേഷൻ ഉണ്ടായിരുന്നു ..അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് ഇത്തരം പ്രവർത്തികൾ ..മഞ്ഞു പഞ്ഞിപോലെ കാണുമെങ്കിലും അതിനടിയിൽ എന്തെങ്കിലും അപകടമുള്ള വസ്തുക്കൾ ഉണ്ടോ എന്നു ഒറ്റനോട്ടത്തിൽ അറിയില്ല ..എടുത്തുചാടി ഓരോ അപകടങ്ങൾ വരുത്തല്ലേ ..നമ്മൾക്ക് ഇനിയും നിങ്ങളുടെ വീഡിയോ കണ്ടു ആസ്വദിക്കേണ്ടതാണ് ..😊

  • @Noshad123-vz9oz
    @Noshad123-vz9oz 5 месяцев назад +3

    Karola fans ❤❤

  • @user-gq7lf6zz7y
    @user-gq7lf6zz7y 5 месяцев назад +2

    Karola❤❤❤❤

  • @shafikulathupuzha2213
    @shafikulathupuzha2213 5 месяцев назад +2

    ❤❤❤

  • @samjo435
    @samjo435 5 месяцев назад +2

    avidethe govt school okke vere level aanu entha standerd...entha neat and clean....vere level aanu

  • @AnilKumar-dk1ti
    @AnilKumar-dk1ti 5 месяцев назад +1

    Hai Hitchhiking Nomad ❤❤❤

  • @abdulrasheed596
    @abdulrasheed596 5 месяцев назад +2

    ❤❤❤❤

  • @user-ov4ti8gj7w
    @user-ov4ti8gj7w 5 месяцев назад +2

    Oru sabskabera. Idu pola onnu kondu poku Maheen

  • @youtuberocky7739
    @youtuberocky7739 5 месяцев назад +33

    കരോളയെ കല്യാണം കഴിച്ച് നിങ്ങൾക്ക് ഒരുമിച്ച് യാത്രകൾ ചെയ്തൂടെ❤😊

    • @mrwhitedevil5197
      @mrwhitedevil5197 5 месяцев назад +4

      Ippavum orumichalle kalyanam kazhikkanamennundo

    • @youtuberocky7739
      @youtuberocky7739 5 месяцев назад +1

      ​@@mrwhitedevil5197ഭാര്യയും ഭർത്താവും ആയിട്ട് യാത്ര ചെയ്യുന്ന കാര്യമാ ഞാൻ ഉദ്ദേശിച്ചേ....❤

    • @SonuK-cn8lh
      @SonuK-cn8lh 5 месяцев назад +6

      Kalyanam venam ennundo trip colour avan 😉😉

    • @muhamednizar4025
      @muhamednizar4025 5 месяцев назад +1

      Enthinanu avarude ulla santhoshavam illandakkunnath

    • @shakeelraza6801
      @shakeelraza6801 Месяц назад

      Aa parnjath satyam 😊​@@muhamednizar4025

  • @MALABARIHERE
    @MALABARIHERE 5 месяцев назад

    ❤🙌

  • @ramshadbabu7740
    @ramshadbabu7740 5 месяцев назад +1

    ❤❤

  • @mubarakstarz5286
    @mubarakstarz5286 5 месяцев назад +1

    Govt school.ntammo poliiii❤

  • @muneerkuttu3880
    @muneerkuttu3880 5 месяцев назад +1

    🌹🌹🌹👍

  • @indkeral
    @indkeral 5 месяцев назад

    wow

  • @shareefm1092
    @shareefm1092 5 месяцев назад +1

    ❤❤❤👍👍👍

  • @KL14AGORI
    @KL14AGORI 5 месяцев назад +2

    9:03 🇮🇳

  • @mhd_adil_9008
    @mhd_adil_9008 5 месяцев назад +3

    Karola ആണ് best❤

  • @jaleelpattambi3008
    @jaleelpattambi3008 5 месяцев назад

    Hi
    I know the family i think last 3months ago they stay in our hotel Hilton Doha (Qatar)❤

  • @DaSPpaN73
    @DaSPpaN73 5 месяцев назад +2

    Eeey be careful ❤😂😂😂😂

  • @Sajilkattungal.lm10vamos
    @Sajilkattungal.lm10vamos 5 месяцев назад

    Maheeeeene

  • @ibrahimkutty3781
    @ibrahimkutty3781 5 месяцев назад

    Carola fine. Wery nice.

  • @mettyekm2564
    @mettyekm2564 5 месяцев назад +1

    Mahin❤️🙏🏼

  • @cvenugopal6112
    @cvenugopal6112 5 месяцев назад

    👍👍👍👍

  • @sugu_-who
    @sugu_-who 5 месяцев назад +1

    i wish i could study there