നാട്ടിൽ എത്തി നേരെ എത്തിയത് ആശുപത്രിയിൽ | china to kerala

Поделиться
HTML-код
  • Опубликовано: 2 мар 2024
  • #china #kerala #hospital

Комментарии • 730

  • @sirajrkara786
    @sirajrkara786 5 месяцев назад +468

    നല്ല ഒരു പെൺകുട്ടി ആണ് കരോള ഇങ്ങനെ ഉള്ള സുഹൃത്തുക്കൾ ആണ് മനുഷ്യന് വേണ്ടത് എൻെറ വക കരോളക് 💐💐💐

  • @123-RUN
    @123-RUN 5 месяцев назад +312

    കരോളയെ പോലെ നല്ലൊരു സുഹൃതിനെ കിട്ടിയത് 👍🏻👍🏻
    അസുഖം എല്ലാം മാറി യാത്ര തുടരാൻ കഴിയട്ടെ 👍🏻👍🏻

    • @savipv8491
      @savipv8491 5 месяцев назад +14

      she is his gf and future wife

    • @rohithrajan4253
      @rohithrajan4253 5 месяцев назад

      ​@@savipv8491❤

    • @_kadalasuthoni_
      @_kadalasuthoni_ 5 месяцев назад +2

      ​@@savipv8491 We just assume that...he didn't say it, maybe tht is how he behaves with his close frnds... So we shld not create rumors 😊

    • @electroco1474
      @electroco1474 5 месяцев назад +1

      Thanks😂😂

  • @niyasbabuatteerithodi3222
    @niyasbabuatteerithodi3222 5 месяцев назад +162

    എന്നാലും നിനക്ക് ഒരു അസുഖം വന്നപ്പോൾ കട്ടക്ക് കൂടെ നിന്ന കരോളിന് ഒരു പാട് നന്ദി പറയുന്നു പിന്നെ നിനക്ക് സുഖമില്ല അറിഞ്ഞു ഓടിവന്ന എക്ക ക്കും ഒരുപാട് നന്ദി ❤

    • @pavithrarajesh4190
      @pavithrarajesh4190 5 месяцев назад +1

      Ekka വന്നോ

    • @renjithb2298
      @renjithb2298 4 месяца назад +1

      Ekkayanu hospitalil koode undayirunnath.Medical College hospitalil aayirunnu enta adukkal 2.3 days njagal koode undayirunnu

  • @asziass2948
    @asziass2948 5 месяцев назад +173

    11:33 കരോള (വാ പോവാം )പൊളിച്ചു 🥰❤️

  • @SreelayanVidyadharan-id6kl
    @SreelayanVidyadharan-id6kl 5 месяцев назад +127

    ഇത്രയും സുഖം ഇല്ലെങ്കിലും.... അത്രയും റിസ്ക് എടുത്തു വീഡിയോ ചെയ്തത് ആണ് എന്നെ അതിശയിപ്പിക്കുന്നത്.... ഡെഡിക്കേഷൻ എന്നാൽ എങ്ങനെയും ഉണ്ടോ 🥰😘😍🙏🙏🙏🙏🌟🌟🎉

  • @yoosufmuhammed7221
    @yoosufmuhammed7221 5 месяцев назад +132

    കരളിന്റെ കണ്ണ് നിറഞ്ഞപ്പോ എന്തോ പോലെ 😟രണ്ടാളും പെട്ടന്ന് വീണ്ടും ഒന്നിച്ചു പോട്ടെ ❤️

  • @parajan3562
    @parajan3562 5 месяцев назад +94

    മഹീനെ സത്യസന്ധമായ ഒരു പെൺ കുട്ടിയാണ് കരോളനീ ആ കുട്ടിയെ നിന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുക എപ്പോഴും നിന്റെ കൂടെഉണ്ടായിരിക്കണം അതാണ് നിന്റെ എനർജി പവർ

  • @sweeteyes522
    @sweeteyes522 5 месяцев назад +91

    വളരെ സന്തോഷത്തോടെ കളിക്കാൻ ഓടിപ്പോകുന്ന കുട്ടികൾ ... കൂട്ടു കരുമായി വഴക്കു കൂടിയാൽ ഒന്ന് വീണ് പരിക്ക് പറ്റിയാൽ എന്ത് പറ്റിയാലും ഓടി വീട്ടിൽ എത്തിയാൽ അമ്മയുടെ അടുത്തെത്തിയാൽ സമാദാനമാകില്ലേ അതു പോലെ തന്നെ വലുതായാലും .... ഏതു രാജ്യത്ത് പോയാലും അവിടെ എത്രയൊക്കെ എൻജോയ് ചെയ്താലും ഒരു പ്രശനം വരുമ്പോൾ സ്വന്തം നാട് , 'അമ്മയെ തന്നെ ഓർമ്മ വരും

  • @0973vibereal
    @0973vibereal 5 месяцев назад +33

    കരോളയും ഹക്കയും നിനക്ക് കിട്ടിയ ഏറ്റവും വലിയ സുഹൃത്തുക്കളാണ്❤ രണ്ടുപേരെയും വിശ്വസിക്കാം നിന്നെ കളഞ്ഞിട്ട് പോകത്തില്ല എവിടെയും,,, ഇവിടെ നമ്മൾ ഒന്ന് പനിച്ചു കിടന്നാൽ ആരുമില്ല നമുക്കൊന്ന് 😢😢

  • @firoskkv2697
    @firoskkv2697 5 месяцев назад +54

    കരോളയ്ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ❤❤❤❤

  • @thahirsm
    @thahirsm 5 месяцев назад +81

    എത്രയും പെട്ടന്ന് അസുഖങ്ങൾ ഭേദമായി പൂർണ ആരോഗ്യം വിണ്ടുകിട്ടട്ടെ..... യുവർ ട്രാവൽ പാർട്ണർസ് ഒരു രക്ഷയും ഇല്ല........

  • @vavavava6057
    @vavavava6057 5 месяцев назад +35

    കരോള 😢😢😢കരയിച്ചു ❤️❤️😘ത്ത. വേഗം സുഖമാകട്ടെ 🙏🏻🙏🏻

  • @faizal5075
    @faizal5075 5 месяцев назад +18

    At the beginning, I thought karola is quite a charm and fully dependent person on maheen, but when a crisis hit, she rose to the position of strong,brave, independent women and controlled the whole situation. She literally makes maheen safe till reach kerala. Really like karola❤

  • @ganeshganesh3737
    @ganeshganesh3737 5 месяцев назад +183

    മാഹിൻ ഈ കരളിനെ വിട്ടു കളയണ്ട❤❤👍👍👍

    • @mariyammaliyakkal9719
      @mariyammaliyakkal9719 5 месяцев назад

      പാടില്ല. കരോളക്ക് നർകോട്ടിക് കൊടുത്തു എന്ന് ആരോപണം അവൻ ജനിച്ച മതത്തിനു കൊടുക്കും

    • @adamnatureandlife
      @adamnatureandlife 4 месяца назад +1

      Hmmmmmm

  • @sbrotherskoorara5080
    @sbrotherskoorara5080 5 месяцев назад +18

    ഒപ്പം നമ്മുടെ നാട്ടിലെ... ഡോക്ടർമാരോടും ചികിത്സയോടും നന്ദി പറയുക. ഗവൺമെന്റ് ആശുപത്രി ഒക്കെ ഇപ്പോൾ അടിപൊളി സെറ്റപ്പ് ആയല്ലോ.. 👍👍

  • @asziass2948
    @asziass2948 5 месяцев назад +62

    തുണി അലക്കുന്ന കല്ലിൽ കിടന്ന കമെന്റ് എന്റേതായിരുന്നു @🥰❤️🤗

  • @Neilaugustine
    @Neilaugustine 5 месяцев назад +48

    Marry Karola. She's a gem of a person. Don't lose her.

  • @iqbalmohammed9808
    @iqbalmohammed9808 5 месяцев назад +13

    Carola ഒരു ചെറിയ കുട്ടിയുടെ നിഷ്ക്കളങ്കയായ മനസ്സുള്ളവൾ!Keep it care of and get well soon!❤

  • @ashfakk5793
    @ashfakk5793 5 месяцев назад +15

    Much love to Karola. Thank you for taking care of Mahim. We love you karola

  • @rajeevpt9348
    @rajeevpt9348 5 месяцев назад +16

    മാഹിന് കരോളയെപോലെയുള്ള നല്ലൊരു സുഹൃത്തിനെ കിട്ടിയത് വലിയ സഹായം ആയി.❤സുഖമായി യാത്രകൾ ഇനിയും തുടരട്ടെ 🎉

  • @yoonuskareem7087
    @yoonuskareem7087 5 месяцев назад +34

    മാഹീൻ നല്ലവണ്ണം വെള്ളം കുടിക്ക് ട്ടോ... വെള്ളം കുടി കുറവായിട്ടാ... സാരല്ല okke ശെരിയാകും. Inshallah.... 💓

    • @mufeedashfu1599
      @mufeedashfu1599 5 месяцев назад

      Pepsi cola പോലത്തെ കാർബൻ വാട്ടറുകളും

  • @cherylsibson2529
    @cherylsibson2529 5 месяцев назад +16

    Carola is not scared of anything, and is very brave! That green suits you as well.

  • @bjohncy7249
    @bjohncy7249 5 месяцев назад +9

    Maheen MAN, you got a genuine friend.. Carol- u r a wonderful human being.

  • @ashlenjos
    @ashlenjos 5 месяцев назад +13

    Carola is so calm and composed.

  • @Pplus972
    @Pplus972 5 месяцев назад +6

    Get well soon dear.. Many thanks Carola

  • @youtuberocky7739
    @youtuberocky7739 5 месяцев назад +48

    നമ്മൾ ഇപ്പം കണ്ടതൊക്കെ മാഹീൻ 2 ആഴ്ച മുമ്പ് ഷൂട്ട് ചെയ്ത വീഡിയോ ആണ്❤
    ഇപ്പോ മാഹിൻ ഒക്കെ ആണ്❤

    • @babushihab2625
      @babushihab2625 4 месяца назад

      അപ്പൊൾ ഒരു മാസമായി വീഡിയോ ചെയ്തിട്ട്... എന്ത് പറ്റി?

    • @youtuberocky7739
      @youtuberocky7739 4 месяца назад +1

      ​@@babushihab2625😂ath enik arijj kooda

  • @bhoomiii7286
    @bhoomiii7286 5 месяцев назад +9

    എല്ലാം പെട്ടെന്നു ശരിയാവട്ടെ 👍🏻❤️

  • @youtuberocky7739
    @youtuberocky7739 5 месяцев назад +21

    കരോളകൂടെ ഇല്ലായിരുന്നു എങ്കിൽ മാഹീൻ കുറേ കഷ്ടപ്പെട്ടേനെ😢❤

  • @rangithpanangath7527
    @rangithpanangath7527 5 месяцев назад +7

    ഈ അസുഖം ഉള്ളപ്പോഴും വ്ലോഗ് ചെയ്തു കരോള ഉണ്ടായിരുന്നത് വലിയ ഭാഗ്യം ഏക്കയും വന്നു പോയി എന്നറിഞ്ഞതിൽ സന്തോഷം ❤️❤️❤️🙏

  • @4942465792
    @4942465792 5 месяцев назад +11

    സ്നേഹിക്കാൻ അറിയുന്ന ഒരു പെൺകുട്ടി ❤

  • @abileshabi3679
    @abileshabi3679 5 месяцев назад +4

    Wat a video...Carola your are great😍marry her mahi...,it's a emotional video...get well soon mahi

  • @lv8723
    @lv8723 5 месяцев назад +6

    Health is wealth.❤
    Carola has a pure heart ❤️

  • @TechGuru4U007
    @TechGuru4U007 5 месяцев назад +3

    Get well soon bro, May God Bless You❤🤲🏻

  • @HCZHWorld
    @HCZHWorld 5 месяцев назад +1

    Get well soon 😊

  • @ahadmuhammed5687
    @ahadmuhammed5687 5 месяцев назад +7

    Valare un expected ayitt Medical collage vech broye kand parichaya pettu hope you will be better now 1 day brode koode oru wardil nikkan patti ummaye parichaya pettu orukkalum pratheekshichilla inagana oru avasaram undakum enn selfie edukkan patti all the best for your next journey love you brother ❤❤❤❤ a big fan

  • @user-er9kh4hc2d
    @user-er9kh4hc2d 5 месяцев назад +6

    karola.... ypu make all ohters cryi ngg..... you are awesome ....🥰🥰🥰

  • @kalankakau0078
    @kalankakau0078 5 месяцев назад +32

    കരോള നിന്നെ നോക്കും നല്ല മനസ്സ് ഉള്ള ആൾ നിങ്ങൾ ഒരുമിച്ചു യാത്ര അടിപൊളി ആണ് പെട്ടെന്ന് അസുഖം മാറട്ടെ ❤❤

  • @varijakshanp2974
    @varijakshanp2974 5 месяцев назад +2

    Wish you a speedy recovery. Take care of your health always

  • @sereeskitchenseri9620
    @sereeskitchenseri9620 5 месяцев назад +18

    ഈ വീഡിയോക്ക് വേണ്ടി വൈറ്റിങ് ആയിരുന്നു ... എന്തായീന്ന് അറിയാതെ😢 കരോള ഉണ്ടായത് എത്ര നന്നായി

  • @KLindia9093
    @KLindia9093 5 месяцев назад +28

    3-4 മാസം നല്ലൊരു റസ്റ്റ് വേണം. അതിനുശേഷംമതി ഇനി സഞ്ചാരം

  • @rukhiyamohammed668
    @rukhiyamohammed668 5 месяцев назад +1

    ❤❤❤ you are lucky enough maheen to have such a wonderful and loving friends.
    hats off Carola and ekka.
    It was very much satisfied video.

  • @anvermohammed8587
    @anvermohammed8587 5 месяцев назад +2

    Bro get well soon 🙌. Insha Allah
    Carola cute ..caring person ❤
    Carolayude - vaa pokam- I like it😊

  • @rinshadcherayi1039
    @rinshadcherayi1039 5 месяцев назад +12

    Get well soon❤

  • @noornew82
    @noornew82 5 месяцев назад +10

    കാരോളയെ ജീവിതത്തിൽ എന്നും കൂടെ കൂട്ടിക്കോ നിനക്ക് പറ്റിയ വൈബ് ആണ് നല്ല സ്വഭാവം ഉള്ള കുട്ടിയാണ്👍

  • @tstt2289
    @tstt2289 5 месяцев назад +51

    പോയസ്ഥലത്തെ hygiene എന്നുതോന്നിച്ച പലതും അതല്ലായിരുന്നിരിക്കാം. കരോളിന്‌ 1000 ആയിരം അഭിനന്ദനങ്ങൾ. കരോളിനെ കൈവിടാതെ നോക്കുക.

  • @62salam
    @62salam 5 месяцев назад +12

    പെട്ടെന്നു സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤

  • @shefeeksalim611
    @shefeeksalim611 5 месяцев назад +4

    പെട്ടെന്ന് സുഖമാവട്ടേ ❤

  • @philipgeorge7753
    @philipgeorge7753 5 месяцев назад

    Good to see you are back home for the proper diagnosis & treatment. My advice is that try to take rest at least for two weeks & after with the Dr advice only try to make yr trip. If it again relapses, it would be risky. Corolla is a very sincere friend. Friend in need is a friend indeed. Get well soon

  • @julibiju1357
    @julibiju1357 5 месяцев назад +2

    Paavam Carola don't worry Carola👍🌹

  • @anandvc7941
    @anandvc7941 5 месяцев назад +5

    Get well soon mahin🫂
    കരോള കരളായി എന്നും കൂടെ ഉണ്ടാവട്ടെ ❤️

  • @abdullahfia3119
    @abdullahfia3119 5 месяцев назад +2

    എത്രയും പെട്ടെന്ന് ❤ സുഖമാകട്ടെ

  • @fayizirumbuzhi
    @fayizirumbuzhi 5 месяцев назад +4

    ഈയൊരു അവസ്ഥയും മാറും എല്ലാം പഴയതുപോലെ ഉഷാറാവും انشاء الله .
    الله يعطيك الصحة والحماية🤲

  • @naazcreation4588
    @naazcreation4588 5 месяцев назад +3

    Insa allh,pettann asugam maratte,🤲🤲

  • @chemistrydaily3286
    @chemistrydaily3286 5 месяцев назад

    Maaheen you're lucky...such a lovable friend...carola...baa...povam...Shez adorable ❤karale...

  • @RahmanSha-nj7nn
    @RahmanSha-nj7nn 5 месяцев назад

    Get well soon bro ❤take care of yourself 👍

  • @dinnerstar2496
    @dinnerstar2496 5 месяцев назад +3

    Brooooo
    Welcome back
    Carola maheen

  • @julibiju1357
    @julibiju1357 5 месяцев назад +4

    God bless Carola mahin

  • @sanoojdevk872
    @sanoojdevk872 5 месяцев назад +1

    The way she stand beside u and looking at u and caring u is just so lovely and something great her character is spectacular❣once again u r a true and gem of a friend karola🌟massive respect for u

  • @varijakshanp2974
    @varijakshanp2974 4 месяца назад +3

    What happened?
    Have you not recovered yet? Wish you a speedy recovery and good health. Hope you will be able to resume your venture soon
    Waiting to watch your episodes

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 5 месяцев назад +10

    Ponnu mone karolaye vittukalanchekaruth vittal jeevithattil athe jeevithattil etavum valiya nashtamayirikkum ❤ oru malayali nammale ithu pole snehikilla urappane

  • @rajabalinaizam7800
    @rajabalinaizam7800 5 месяцев назад

    _She is very good friend really amazing. Great salute...._ 👍 🎉❤😊

  • @spotlife2932
    @spotlife2932 5 месяцев назад

    carola you’re a pearl…god bless both of you ❤❤❤❤

  • @shafseera1234
    @shafseera1234 5 месяцев назад +5

    Oru karyam parayatte gall bladeril stone vannu inflamation aayitundenkil athinte aayiririkkun manjappitham aayi kanikunnath....anubavam ulath kond parayuva keto..kurekalam manja ppithathinte marunn kazhkchu kurayunnilla...vayarvedhana chardhi ellam und. Kure dr kanichu. Scanning chethitunm manassilayilla....last oru testil kandu pidichu ..stone aanenn athinte inflamation karanam aanu bloodil manjappitham aayi kanichath....surgery cheythappol ellam ok aayi

  • @MohanMohan-dk7de
    @MohanMohan-dk7de 5 месяцев назад +4

    Karola EnduNalla kuttiyanu karolaye upekshikarudu EthraNalla uthravadithuathode cercheydu Thankyoucarola

  • @faisal55198
    @faisal55198 5 месяцев назад

    Karola...personality... And caring... Nice... God bless uuu....

  • @seenabiju6602
    @seenabiju6602 5 месяцев назад

    Take care God bless you 🎉

  • @ahamadmuneerpullaniyat8333
    @ahamadmuneerpullaniyat8333 5 месяцев назад

    Sad to know ur not well,our duas with u 😢get well soon❤❤❤❤❤❤

  • @maji4majeed
    @maji4majeed 5 месяцев назад

    May the visual experience that cools the eyes and mind continue to come through you..GBU

  • @nihalnk4957
    @nihalnk4957 5 месяцев назад +17

    Machane ecca ye naatilk vilik🔥🔥

  • @musthafanalakathmusthafa5209
    @musthafanalakathmusthafa5209 5 месяцев назад +7

    അസുഖം.ഭേദം. ആവട്ടെ 🤲🤲
    കാരോള.. Great. Women 🌹🌹👌👌

  • @vlogliferenjith6214
    @vlogliferenjith6214 5 месяцев назад +1

    Mahin bro ellam pettennu ok akatte.. karola is a good girl.. karola and u good combo❤

  • @sreedevikc
    @sreedevikc 5 месяцев назад

    Get well soon dear🎉❤

  • @beenavn1613
    @beenavn1613 5 месяцев назад +1

    Get well soon dear

  • @muneermm2070
    @muneermm2070 5 месяцев назад +15

    എത്രയും പെട്ടെന്ന് സുഖമാവട്ടെ

  • @arrrfamilyarrrfamily2660
    @arrrfamilyarrrfamily2660 5 месяцев назад

    Karola supper. Avale kettunnavan bagyavaan❤

  • @mathaichacko8074
    @mathaichacko8074 5 месяцев назад +4

    Get well soon...🙏💟

  • @SunilsHut
    @SunilsHut 5 месяцев назад +3

    ഇന്നത്തെ ലൈക്‌ കരോളക്കും (ഒരിക്കൽപോലും ടെൻഷൻ കാണിച്ചില്ല )❤ഏക്ക...
    Take it easy മാഹീൻ..❤❤❤

  • @mrflaack
    @mrflaack 5 месяцев назад

    carola is such a gem. keeep her!❤

  • @sajikumar5871
    @sajikumar5871 5 месяцев назад

    Ohh Maheen thank God and karola ❤❤❤❤❤❤❤❤

  • @soorajkp2435
    @soorajkp2435 4 месяца назад +2

    She is a innocent girl...Keep her happy always...

  • @johnchandy6374
    @johnchandy6374 5 месяцев назад

    Praying. God cure early. God bless.

  • @iTraders1186
    @iTraders1186 5 месяцев назад +1

    Get well soon bro...

  • @uniqueb9293
    @uniqueb9293 5 месяцев назад

    Get well soon
    God bless

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 5 месяцев назад +4

    Karola ippol kurachu koodi sunnariyayitunde happy aane maheente koode vere arum join cheyyunnath avalkishtamalla ennu thonnunnu

  • @prashanthas7278
    @prashanthas7278 5 месяцев назад

    Get well soon I will pray for you

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 5 месяцев назад +1

    🙏 🙏 Praying for MAHEEN and CAROLA..
    CAROLA thanks for taking care of MAHEEN we love you

  • @maneshmathew4386
    @maneshmathew4386 5 месяцев назад

    God bless you ❤

  • @johnpuram
    @johnpuram 5 месяцев назад

    Get well soon dear.

  • @sarojana6638
    @sarojana6638 5 месяцев назад

    Get well soon dear 🌹

  • @UshaKumari-uu5jk
    @UshaKumari-uu5jk 5 месяцев назад +16

    മഞ്ഞപിത്തം ആണെങ്കിൽ നാടൻ മരുന്ന് കഴിച്ചാൽ മതി...വെള്ളം തിളപ്പിച്ച് ആരിയത് മാത്രം കുടിക്കുക..take care.,

  • @pkkpukayoor8943
    @pkkpukayoor8943 5 месяцев назад +3

    മാഹീൻ നിന്റെ അസുഖം പെട്ടെന്ന് സുഖമാവട്ടെ . ഇനിയും ഒരു പാട് യാത്രകൾ ചെയ്യാനുള്ള ആരോഗ്യവും ആയുസും പടച്ചവൻ നൽകട്ടെ. എന്ത് തന്നെയായാലും നീ കരോളയെ വിവാഹം കഴിക്കണം. ഇത്ര ആത്മാർത്ഥതയുള്ള ഒരു പെണ്ണിനെ ദുനിയാവിൽ നിനക്ക് വേറെ കിട്ടൂല്ല.

  • @muneerkk1470
    @muneerkk1470 5 месяцев назад +1

    Get well soon 🎉

  • @FactReporter7
    @FactReporter7 5 месяцев назад

    Good to see cure may allha grant you well life ❤❤❤

  • @_retro86
    @_retro86 5 месяцев назад +1

    വേഗം സുഖം ആവട്ടെ 😍😍😍

  • @user-qc6fv7di5r
    @user-qc6fv7di5r 5 месяцев назад +1

    welcome to kerala karaleeee😍😍😍😍😍🥰

  • @MALABARIHERE
    @MALABARIHERE 5 месяцев назад +1

    Get well soon bro ❤️🙌

  • @jojopaul1769
    @jojopaul1769 5 месяцев назад

    Get well soon 😊 🙏

  • @sachukrishnan6678
    @sachukrishnan6678 4 месяца назад +1

    Big salute to karola.....
    She is Real meaning of friendship
    Lots of blessings.....

  • @mujeebrahmanrahman7274
    @mujeebrahmanrahman7274 5 месяцев назад

    Get well 🤲❤

  • @arunsdawn4017
    @arunsdawn4017 5 месяцев назад

    Maheen, you friend is a great lady.................😍😍🥰🥰🥰🥰