അവർ സ്വന്തം രാജ്യത്തിൻറെ അതിർത്തികടന്ന് അവർ അവരുടെ രീതിയിൽ സന്തോഷം കണ്ടെത്തുന്നു . അത് സംസ്കാരവും പെരുമാറ്റവും സ്നേഹവും രുചികളും എല്ലാമാണ് നാം അവരെ സ്നേഹിക്കുക അംഗീകരിക്കുക അവർ തിരിച്ചു പോകുമ്പോൾ അവരുടെ ഉള്ളിൽ നമ്മുടെ നാടിനെ കുറിച്ച് ഒരു ചിത്രം ഉണ്ടാകും . അത് സുന്ദരം ആയിരിക്കട്ടെ❤
ഇപ്പോഴാണ് വീഡിയോ ഒന്നുംകൂടി അടിപൊളിയായത് വീണ്ടും വീണ്ടും എക്ക കസർത്തുകയാണ് ആ കൈ നോട്ടകാരി നിന്റെ വീഡിയോ കാണാറുണ്ട് എന്ന് തോന്നുന്നു എല്ലാം കോണ്ടും സൂപ്പർ വീഡിയോ ...അഭിനന്ദനങ്ങൾ. ആശംസകൾ.... നന്ദി
മാഹിർ എക്കോയെ സൂക്ഷിക്കണം സ്മാർട്ട് ഗേൾ തെറിച്ചു കളിക്കുന്നുണ്ട് മലയാളിപ്പെണ്ണ് സിംഹക്കൂട്ടിൽ കൈ ഇടാൻ പറഞ്ഞാൽ ആ പെണ്ണ് കയ്യിടും ഒന്ന് സൂക്ഷിക്കണേ ഇന്നലെ ട്രെയിൻ വരുമ്പോൾ കളിക്കുന്നത് കണ്ടു 😍❤️
😅😅😅😅😅😂😂😂 നാഗം, ഇരട്ട ഒലക്ക .... വിദേശിയോട് വിദേശ യാത്ര.... സ്നേഹം, പ്രേമം ......കാക്കാത്തി 17 -ാം നൂറ്റാണ്ടില് ആണ്....😅 പഠിച്ചത് 😂മൊത്തം ച്ഛര്ദിച്ചു ....
പിന്നെ ഓൻ ക* കിട്ടുമോന്നു നോക്കി ഇരിക്യാവുo... ഇവൻ കല്യാണം കഴിക്കില്ല ന്ന് ഒരു വീഡിയോ ൽ പറഞ്ഞപ്പോഴേ സംഭവം മനസിലായില്ലേ... പിന്നെ views കൂട്ടാൻ... മലയാളി യുടെ ദാരിദ്രം മനസിലാക്കി അവൻ thumbnail ഇങ്ങനെ നല്ല hot ഫോട്ടോസ് പെണ്പിള്ളേരുടെ വെച്ച് ക്യാഷ് ഉണ്ടാകുന്നു....
നമ്മുടെ കരളക്ക് നൊമാദിനോട് പ്രണയം ആണ് . ആ കാര്യം എക്കക്ക് മനസിലായി . കൈനോട്ട കാരിയുടെ അടുത്ത് എത്തിയപ്പോൾ നൊമാദ് ചോദിച്ചു കാരോലയോട് "നിനക്ക് നിന്റെ ഭാവി അറിയണോ ?" അപ്പോൾ കാരോല പറഞ്ഞ മറുപടി " എന്റെ അല്ല എനിക്ക് നമ്മുടെ രണ്ടുപേരുടെ ഭാവിയാണ് അറിയേണ്ടത് " അപ്പോൾ ഉള്ള എക്കയുടെ ചിരി .
അവർ സ്വന്തം രാജ്യത്തിൻറെ അതിർത്തികടന്ന് അവർ അവരുടെ രീതിയിൽ സന്തോഷം കണ്ടെത്തുന്നു . അത് സംസ്കാരവും പെരുമാറ്റവും സ്നേഹവും രുചികളും എല്ലാമാണ് നാം അവരെ സ്നേഹിക്കുക അംഗീകരിക്കുക അവർ തിരിച്ചു പോകുമ്പോൾ അവരുടെ ഉള്ളിൽ നമ്മുടെ നാടിനെ കുറിച്ച് ഒരു ചിത്രം ഉണ്ടാകും . അത് സുന്ദരം ആയിരിക്കട്ടെ❤
Offcorce .Ennirunnallum nammude nadelley india Samskarangallude varnnamalley
ഇതാണ് ശരി .നമ്മളെയും നമ്മുടെ രാജ്യത്തെയും അവർ എന്നും ഓർക്കണം .
മിക്കവാറും മാഹീൻ കരോളയെ കെട്ടും ❤️😁😁😁
കരോളയുടെ കൈ നോക്കിയപ്പോ അമ്മാമയുടെ കിളി പോയി.. 😂 പറഞ്ഞത് വമ്പൻ നൊണ ആയി 😂😂
😂👌
Yes
Ostrelia naghathinte kshethram😂😂😂😂
നാലൊരു മരണം വന്നുപോയി ന്ന് 😂😂😂😂😂best hand നോട്ടം 😂😂
Sathyam endhonnekkeya parayane
Everyone is behind Carola & Eca,
But Telissa is so underrated..❤
Telissa is best..she is german.
ഇപ്പോഴാണ് വീഡിയോ ഒന്നുംകൂടി അടിപൊളിയായത് വീണ്ടും വീണ്ടും എക്ക കസർത്തുകയാണ് ആ കൈ നോട്ടകാരി നിന്റെ വീഡിയോ കാണാറുണ്ട് എന്ന് തോന്നുന്നു എല്ലാം കോണ്ടും സൂപ്പർ വീഡിയോ ...അഭിനന്ദനങ്ങൾ. ആശംസകൾ.... നന്ദി
ഇക്ക ഫുൾ എനർജി വീഡിയോ കട്ട വൈറ്റിംഗ് ആയിരുന്നു ❤❤❤
അമ്മൂമ്മയേടെ കൈ നോട്ടം പൊളിച്ചു അപ്പോ അപ്പോൾ സംസാരം മാറ്റുന്നു 🥰🥰👍🏻😂😂
കള്ള കെളവി 😁
മാഹിർ എക്കോയെ സൂക്ഷിക്കണം സ്മാർട്ട് ഗേൾ തെറിച്ചു കളിക്കുന്നുണ്ട് മലയാളിപ്പെണ്ണ് സിംഹക്കൂട്ടിൽ കൈ ഇടാൻ പറഞ്ഞാൽ ആ പെണ്ണ് കയ്യിടും ഒന്ന് സൂക്ഷിക്കണേ ഇന്നലെ ട്രെയിൻ വരുമ്പോൾ കളിക്കുന്നത് കണ്ടു 😍❤️
Iam fallen in love with ekka's voice..❤️❤️
Mann mei laddu phutaaaa🤗
തൃശ്ശരിന്റെയും അതിരപ്പിള്ളി യുടെയും മനോഹരമായ കാഴ്ചകൾ അടിപൊളി 👌👌👌👌👍🙏❤️
മഹീൻ,, ഞാനും അതേ ഹോട്ടലിൽ നിന്ന് അതേ ടേബിളിൽ നിന്നും അതിരപ്പള്ളിയുടെ ഭംഗിയും നോക്കി ചായ കുടിച്ചിരുന്നു,,, feeling,,, lam from vatakara,,❤
എക്കയുടെ ചിരി പൊളിച്ചു ❤️❤️
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കേരളം മൊത്തം കാണിക്കൂ മാഹിൻ
ഇതിൽ നിന്നും മനസ്സിലാകാം കൈ നോട്ടം പറ്റിപ്പു കേസാണെന്ന് 😂😂😂😂
ഇപ്പോഴാണോ മനസിലായത്
_Adipoli Adipoli, need more Kerala journey episodes....._ 🎉❤😊😊😊😊
ആതിരപ്പള്ളിയിലൂടെ അതിമനോഹരമായ കാട്ടുവഴികളും മലമ്പാതകളും ചുരങ്ങളും താഴ്വരകളും വെള്ളച്ചാട്ടങ്ങളും മഞ്ഞുകാറ്റുകെട്ടുകളും ആസ്വദിച്ചു മലക്കപ്പാറ വാൽപാറവഴി പൊള്ളാച്ചിയിൽ നിന്നും പറമ്പിക്കുളം കൂടി പോകുന്നതിനിടെ ആനകളടക്കം ഒട്ടനേകം വന്യ മൃഗങ്ങളേയും പക്ഷികളേയുമെല്ലാം കണ്ണും കരളും നിറയെക്കാണാം. ഫുൾ എനർജി വീഡിയോ ആയിരുന്നു ❤❤❤
ആതിരപളളി അല്ല. അതിരപ്പിള്ളി
@@Gladiator105oo oru pilikaaran 🥴
കൈ നോക്കുന്ന അമ്മച്ചി. .. കരോളയുടെ വീട്ടിൽ നാഗങ്ങൾ ഉണ്ട്... ബല്ലാത്ത ജാതി 😂😂
😂
😅😅😅😅😅😂😂😂
നാഗം, ഇരട്ട ഒലക്ക ....
വിദേശിയോട് വിദേശ യാത്ര.... സ്നേഹം, പ്രേമം ......കാക്കാത്തി 17 -ാം നൂറ്റാണ്ടില് ആണ്....😅 പഠിച്ചത് 😂മൊത്തം ച്ഛര്ദിച്ചു ....
അങ്ങനെ നിങ്ങൾ ഞങ്ങളുടെ തൃശൂർ ജില്ലയിലെത്തി 👍🏻❤️
കമൻ്റ് ബോക്സിൽ നിറയെ പ്രേമ രോഗികളുടെ തിരക്കാണല്ലോ ❤
കരോളക്ക് നിന്നോട് ആണ് പ്രണയം. നിനക്ക് അവളോടും അതൊക്കെ ഞങ്ങൾ എന്നെ കണ്ട് പിടിച്ചു
പിന്നേ ഒരു ബോയും girlum സംസാരിച്ചാ അപ്പോ പ്രണയം..
care ചെയ്യുന്നതൊക്കെ പ്രണയമാണോ?
അവർ only friendship
😂😂
She want to know about "our future" currect??
Yee 😊
പിന്നെ ഓൻ ക* കിട്ടുമോന്നു നോക്കി ഇരിക്യാവുo... ഇവൻ കല്യാണം കഴിക്കില്ല ന്ന് ഒരു വീഡിയോ ൽ പറഞ്ഞപ്പോഴേ സംഭവം മനസിലായില്ലേ...
പിന്നെ views കൂട്ടാൻ... മലയാളി യുടെ ദാരിദ്രം മനസിലാക്കി അവൻ thumbnail ഇങ്ങനെ നല്ല hot ഫോട്ടോസ് പെണ്പിള്ളേരുടെ വെച്ച് ക്യാഷ് ഉണ്ടാകുന്നു....
കരോളക്ക് നിന്നെ ഒരുപാട് ഇഷ്ട്ടം ആണ്
എന്നെയും 🙃
thalisa എന്തിനോ വിഷമിക്കുന്നപോലെ തോനുന്നു......
Maaheen അവളെ നന്നായിട്ട് സപ്പോർട്ട് ചെയ്യൂ അപ്പോൾ അവളും കൂടുതൽ ആക്റ്റീവ് ആാവും 😊👍
നാഗത്തിനെ പൂജിക്കുന്നുണ്ടോന്ന് അതും കരോളയുടെ വീട്ടില്..😂 😂 😂 😂
കൈനോട്ടം ഡയലോഗിൽ ഒരു ശതമാനം പോലും മാറ്റം വന്നിട്ടില്ല 😂
Ammachi video kaaananulla mood pokki 😢😂 caroola u sooo beautiful karale 😊❤
നമ്മുടെ കരളക്ക് നൊമാദിനോട് പ്രണയം ആണ് . ആ കാര്യം എക്കക്ക് മനസിലായി . കൈനോട്ട കാരിയുടെ അടുത്ത് എത്തിയപ്പോൾ നൊമാദ് ചോദിച്ചു കാരോലയോട് "നിനക്ക് നിന്റെ ഭാവി അറിയണോ ?" അപ്പോൾ കാരോല പറഞ്ഞ മറുപടി " എന്റെ അല്ല എനിക്ക് നമ്മുടെ രണ്ടുപേരുടെ ഭാവിയാണ് അറിയേണ്ടത് " അപ്പോൾ ഉള്ള എക്കയുടെ ചിരി .
അത് മാത്രമല്ല സഹോദരനെ പോലെ ആണ് കാണുന്നത് എന്ന് പറഞ്ഞപ്പോൾ കരോളയുടെ expression 😂😂
@@ajsolution222ath ethram minutila parnje
എനിക്ക് തോന്നുന്നത് അവർക്ക് എല്ലാവർക്കും ഇക്കാര്യം അറിയാമെന്നാണ്. ക്യാമറയ്ക്ക് മുന്നിൽ പറയുന്നില്ലെന്ന് ഉള്ളൂ
Video cut cheyth chodyam repeat adichu😂❤
I think both are in love. But he don’t want viewers to know it. He is just like playing with her emotions
Adipoli vedio.. Love from Jordan..
❤❤❤❤❤ ഒന്നും പറയാനില്ല bro ആ മൂന്നെണ്ണം അടിപൊളി❤
I like thalisa❤. 😍😍she is so attractive person 😍
കയിനോട്ടകരി കരോളനിയുടെ മനസ്സു വേധിനിപിച്ച് (love) ഇസ്യു
അടിപൊളി വീഡിയോ, all are super.
Thalisa 💖💖
Greetings from Kerala 🌝
Enjoy every movement in your life all the best 🙌
കരളേച്ചിക്ക് മാഹിൻ ബ്രോ ബ്രദർനെ പോലെയാണെന്ന് അമ്മച്ചി പറഞ്ഞപ്പോ കരളേച്ചിയുടെ ആ ഫേസ് ഒന്ന് കാണണം....😂😂🤣🤣🤣
അമ്മച്ചി ഉഡായിപ്ണെന്ന് എല്ലാർക്കും മനസിലായി... ഫുൾ തള്ള് 😂😂😂
😂👌
50 കൂടുതൽ കൊടുത്ത എല്ലാം മംഗളം
Maahin bro, your vlogs reached to the top level. Keep going bro❤❤
മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര
പോണം ആഗ്രഹമുള്ളവരുണ്ടോ🙂
ഉണ്ടു
bro natil evdeya...😊😊
enna pokne...
😂
Undu
എനിക്ക് എക്കയുടെ ചിരി ഇഷ്ടപെട്ടു 🤣🤣🤣🤣
Bro : Do you want to know your future?
Carola : I want to know OUR future 😜
ഞങ്ങൾക്കെല്ലാം മനസ്സിലാകുന്നുണ്ട് 🤪🤭
Track vere rout lek aan povunath 😂
കൈനോട്ടം ഇപ്പോഴും ഒരു മാറ്റവും ഇല്ല...ഇനി എത്ര നാൾ കഴിഞ്ഞാലും ഇതേ ഡയലോഗ് തന്നെ ....
പുറമെ കാണുന്നതു പോലെയല്ല ഉള്ളു വളരെ പാവമാണ്. ഏതൊരു കസ്റ്റമറും വീഴുന്ന ഡയലോഗ് ആണ്😂😂😂
മലപ്പുറതേക്ക് വാ ബ്രോ.. ഫുൾ സപ്പോർട്
കൈ നോട്ടക്കാരിയുടെ പ്രവചനത്തിൽ അന്തം വിട്ട് carolla, പാവം എല്ലാം വിശ്വസിച്ചെന്ന് തോന്നുന്നു
പിണറായി ടീഷർട്ട് കണ്ടു ചേച്ചി മന്ത്രി യുടെ അടുത്തu എത്തുമെന്ന് 😄😄
Thalisa🔥🔥real Underrated character
Ivaroke ullathkond vlog kaanan nalla resam aanu😂❤
Love from karnataka ❤
കൈനോട്ടക്കാരി തള്ള തള്ളി മറിക്കുകയാണല്ലോ😂🤣😂🤣
ആ കൈ നോട്ടകാരിയെ കാണാണ്ടായിരുന്നു. ആ മൂഡ് അങ്ങ് പോയി 😮
എക്ക സൂപ്പർ❤❤❤
2:47 😂😂😂😂 nte mone vibe 😂😂😂❤❤❤❤❤
Ssooo..... വെള്ളച്ചാട്ടത്തിന്റെ താഴെ ആയിരുന്നു രസം...😢😢😢
കൈ നോട്ടക്കാരി 🙄.... ജാങ്കോ ഞാൻ പെട്ടു
എക്കയുടെ energy level 👍🔥
കരോളയുടെ കിളി പോയി...
കിളവിടെ പ്രവചനം കേട്ടിട്ട് 😂😂
😂
കൈനോട്ടക്കാരിക്ക് വിദേശികളെ സുഖിപ്പിക്കാൻ അറിയില്ല 😂
paavangal aanu
വീട്ടിൽ നാഗമുണ്ട്.. 😄
Machane നീ വയനാട്ടിലേക്ക് വായോ ... flowerഷോയും ഫോറെസ്റ്റ് trekking കൂടി പോവ ... 😊
Suthrashali - the mastermind
Parishkari - reformer
Nomad : Do you want to know your future ?
Carola: I want to know " Our Future "
- may be carola is love is him .
Ivan oru interview yil already paranjath aanu ee koottathil oral ivante girlfriend anennu, ath carola aavum
@@newtrollmalayalamwhich interview.. mention the channel name
Nice video dear👌very interesting❤❤❤
തൃശൂർ ക്കാരൻ ❤🔥
കരോള ഹാപ്പി😅 ( രാവിലെത്തെ ബ്രേക്ക് ഫാസ്റ്റ് എന്നൊന്നും പറയല്ലേ bro😮)
Aduth thanne mahin & karola oru proposal video kaanam 😀
Love from Germany ❤
Nice video and amaizing travellers take care all of you
Mahin..you want know your future👍
Carola..I want our future❤️😍
Big fan of Ekka❤
ആ പാവം മതാമ്മ കുട്ടിയെ കൊണ്ട് കേരളത്തിലെ മരപ്പാഴിന്റെ t shert ഇടിപ്പിച്ചല്ലോ പാവം 🤣🤣
.😂😂😂😂
Brother enn paranjappo aake pooyi carolekk lllee 11:35 😅
Now mahin full entertainment also your bonding super ❤👍go to all over kerala nature destinations...
ഗുരുവായൂർ ആനക്കൊട്ട കാണാൻ പോകൂ കൂട്ടുക്കാരെ
Ekka ഫുൾ vibe ആണല്ലോ 🥰
തൃശ്ശൂർ റൗണ്ടിലെ കൈനോട്ടക്കാരിയായ അമ്മയുടെ പ്രവചനങ്ങൾ കേട്ടിട്ട് കരോളയുടെ കിളി പോയിരിക്കുകയാണ്.😅
സൂപ്പർ വീഡിയോ നന്നായിട്ടുണ്ട്
I want to know our future...it says it all.
Bro nammale nattile oru hidden waterfall und athu kanichu kodukk. Location- kannur - payyanur- ramanathali- palakode near hidden water fall
karolayude tshit kandappozha inghe oru party ivide undayirunnallo enn orma vanne... Thanks Karola 🙂
കൈനോട്ടത്തള്ള ഫുൾ തള്ളാണല്ല. ഞങ്ങൾ തൃശ്ശൂർക്കാർക്ക് തന്നെ നാണക്കേടുണ്ടാക്കും🤦🏻♂️
Ekka cool
Carola adipoli
Thalisa super
Maheen rocks star
Thalisa is bold character but she's beautiful too
@@biju575
Yes bro she's sooooo cute😊
Thalisa :- animal lover
Carola:-- peace lover
Ekka:-- energy lover
@@abhijithp2116 veedio kandaal thonnunna correct coment.72.Age. rtd teacher.
Karoola നല്ല കുട്ടി ആണ്
മാഹിക് cheruñakutti
അവളുടെ വീട്ടിൽ നാഗം... പാമ്പ്.... അത് കലക്കി...😅😂
എക്ക അടി പൊളി 🥰🥰🥳🥳🥰🥳❤️🥳🥰🥳🥰🥰❤️❤️❤️❤️❤️
Eca idukki kannan varunnundel enne ariyikkanam i like eca❤️🥰🥰🥰❤️❤️
കൈ നോക്കിയ seen😂😂😂😂😆ഉഫ്... 🔥
കൈ നോട്ടക്കാരിയുടെ പൊട്ടത്തരം കേൾക്കാൻ വെറുതെ സമയം കളഞ്ഞു.😂😂
Very nice......👍🙋👌♥️
She really your karal we know that❤
Nomad bro njagade naatile പൂരം ആണ് ഈ 21th sunday Malappuram എടപ്പാൾ u r welcome
Njan കഴിഞ്ഞ ആഴ്ച മാഹിൻ ഇരുന്ന same ടേബിളിൽ ഇരുന്ന് food കഴിച്ച്. അതിരപള്ളി
കാസർകോട് ജില്ലയിൽ നിന്നും തുടങ്ങാമായിരുന്നു...❤kl 14
കണ്ടുപിടിക്കാനൊന്നും ഇല്ല.
വെളുത്തമുടിയുള്ള..
ഒരു കുഞ്ഞിക്കാല് കാണാൻ അവൻ ആഗ്രഹിക്കുന്നു...💕😅
ഇങ്ങനെ പോയാൽ ഈ അമ്മുമ്മ നനന്നാവും 👌🙄😂😊കൈ നോട്ടം,, ഇങ്ങനൊയൊക്കെ പറയുന്നത് കേട്ട് പലരോടും ഒരു വിശ്വസം തോന്നിട്ടുണ്ട് but, ഇത് വേറെ level ആണ് 😂😂😂
അമ്മൂമ്മയുടെ വർത്താനം കേട്ടിട്ട് മാഹീന്റെ suscriber ആണെന്ന് തോന്നുന്നു 😂
Le bro : u want to know your future
Le karal : no i want to know our future 😌😌
ekka uyir 😘😘😘
Bro come to Nilambur🔥🔥🔥🔥🔥🔥🔥
Love from ആതിരപ്പിള്ളിക്കാരൻ ❤️
കോമെഡിയാക്കാൻ ശ്രെമിച്ചു കുറച്ചു വെറുപ്പിക്കൽ ആവുന്നുണ്ടോന്നു ഒരു സംശയം. ഓവറാക്കി ചളമാക്കരുത് പ്ലീസ് 🙂
Njanum Thrissur aa 😌❤️
നിങ്ങൾ കാസർഗോഡ് ഇറങ്ങി അവിടെ മുതൽ യാത്ര തുടങ്ങണമായിരുന്നു... 😊
Sayippane nokki ഹിന്ദു അല്ലേ എന്ന്😂
കരൾ ആൻഡ് മാഹീൻ ❤️❤️❤️
പാലക്കാടൻ ഗ്രാമ ഭംഗി കാണിച്ചു കൊടുക്കു