Welcome to Munnar | camping in munnar

Поделиться
HTML-код
  • Опубликовано: 12 янв 2024
  • #munnar #kerala #keralatourism

Комментарии • 640

  • @artistpranav2545
    @artistpranav2545 6 месяцев назад +202

    മാഹിർ ഇപ്പോൾ ഹിറ്റ്ലർ മാധവൻകുട്ടിയായി 🤣❤️😍

  • @hitechz____
    @hitechz____ 6 месяцев назад +497

    എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട് നഗരം ❤ അത് ഒന്ന് വേറെ തന്നെയാണ്. ആദ്യം തന്നെ വെറുതെ മറ്റു സംസ്ഥാനങ്ങളിൽ പോയി വൃത്തിഹീനമായ സാഹചര്യങ്ങൾ കാണിക്കുന്നതിലും ഭേദം കേരളം തന്നെ നല്ലത് എന്ന് എനിക്ക് തോന്നുന്നു ❤❤❤

    • @shamnadkanoor9572
      @shamnadkanoor9572 6 месяцев назад +8

      Correct

    • @user-gw2vz2ji8t
      @user-gw2vz2ji8t 6 месяцев назад +4

      👍

    • @afsalafzi1303
      @afsalafzi1303 6 месяцев назад +7

      Athum oru experience aanu bro

    • @blan152
      @blan152 6 месяцев назад +1

      unda

    • @sayanthkappad7228
      @sayanthkappad7228 6 месяцев назад +1

      പോടാൻ അല്ലെങ്ക്കില്ല അഭിനക്കുന്നേതോ 😂

  • @kalankakau0078
    @kalankakau0078 6 месяцев назад +192

    എന്നും മാഹിൻ വീഡിയോ വേണ്ടി കാത്തിരിക്കുന്നവർ എത്രപേരുണ്ട്❤❤❤

  • @sravanganga7736
    @sravanganga7736 6 месяцев назад +76

    Carola. What a lovable person she is. She is too caring. The amount of care she gives to Maheen is clearly visible. I think she is having a concern for him. She is a human with the face of a foreign girl and a heart of Mallu❤❤

  • @sajimonabdulazeez62
    @sajimonabdulazeez62 6 месяцев назад +180

    സന്തോഷം
    കാണാൻ കാത്തിരുന്നവർ
    ലൈക്‌ അടിച്ചിട്ട് പോണേ..
    ഇഷ്ടം മാഹീൻ മുത്തേ.. ❤

  • @GDA_FF
    @GDA_FF 6 месяцев назад +24

    Echa ഇല്ലെങ്കിൽ ഈ ട്രിപ്പ്‌ ശോകം ആയേനെ💯💯 energy level♥️🔥

  • @thannusworld9919
    @thannusworld9919 6 месяцев назад +47

    Hi mahin ഗുരുവിനെയും കുട്ടികളെയും ഇന്നലെ പ്രതീക്ഷിച്ചു വന്നില്ല ഇന്നു വന്നപ്പോൾ ഒത്തിരി സന്തോഷം മായി ekka is wonderful 👍❤❤❤ ഫാത്തിമ കേരളത്തിന് പറ്റി പറഞ്ഞ ഒപ്പീനിയൻ കേട്ടപ്പോൾ ഒത്തിരി സന്തോഷമായി നമ്മുടെ നമ്മുടെ മാതൃരാജ്യത്തെ പറ്റി പുറത്തുനിന്നുള്ളവർ നല്ലത് പറയുന്നത് കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം പ്രത്യേകിച്ച് നമ്മുടെ കേരളത്തെപ്പറ്റി
    പറയുമ്പോൾ ❤❤❤

  • @user-ev4yj1sh9m
    @user-ev4yj1sh9m 6 месяцев назад +22

    ആരൊക്കെ വന്നാലും എക്കയുടെ തട്ട് താന്ന് തന്നെയിരിക്കും അതാണ് എക്ക Power ഇവിടെ കുറേ ഞാഞ്ഞൂലു പെണ്ണുങ്ങൾ വരാത്ത ക്യൂട്ടനസ് വാരി വിതറാൻ ശ്രമിക്കുന്നു .എക്കയുടെ ക്യൂട്ടനസ് 100 % Real❤❤

  • @Kallivalli999
    @Kallivalli999 6 месяцев назад +15

    24:12 നമ്മളെത്ര വലിയ നിലയിൽ എത്തിയാലും ദൈവത്തെ മറക്കാതിരിക്കുന്നവരെ ദൈവം എന്നും കാത്തു കൊള്ളും ❤ aashiqeen 👍

  • @pksiddi
    @pksiddi 6 месяцев назад +49

    Ekka is supper time passing girl😂
    I am ekka fan….🎉❤
    I am watching from your last 5 videos because of ekka energy show 😅

    • @userhasbeenbanned8262
      @userhasbeenbanned8262 2 месяца назад +1

      sthym 😂🫶🏼 elavrum kum ishtam pedum rare ahn egane girl kitunuthu

  • @sajimonabdulazeez62
    @sajimonabdulazeez62 6 месяцев назад +90

    ആലപ്പുഴ പുന്നമട കായലിൽ കൂടി ഒരു ബോട്ട് യാത്രകൂടി വേണം... ❤❤
    പൊളിക്കും... 👌👌👌

  • @chinmaisanand
    @chinmaisanand 6 месяцев назад +26

    Maaheen please don't let others opinion on your interpersonal relationships with all these beautiful friends ever affect you.Stay true to yourself.Spread love.❤

  • @sanoojdevk872
    @sanoojdevk872 6 месяцев назад +17

    Look how precisely karola eating the food using hand🤩 she got adapted and used to it thank u karola for keep trying to follow Indian culture atleast here in India

  • @ajipaluvallil8412
    @ajipaluvallil8412 6 месяцев назад +10

    ഒരു യാത്രയെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുത്തുന്നത് ഒരേ മനസ്സുള്ള സുഹൃത്തുക്കൾ ആണ് അത് നിങ്ങൾക്ക് ഏവർക്കും ഒരുപോലെയുണ്ട് അതാണ് യാത്രയുടെ മനോഹാരിതയും

  • @MRinshad31337
    @MRinshad31337 6 месяцев назад +58

    Maheen❤ I think iam follow you 2 years but this time kerala episodes with friends it’s going another level ❤we can see the views count also 🎉

  • @libinazar9655
    @libinazar9655 6 месяцев назад +14

    First like nd first comment..oru ulsavam kanan povunna excitement 🎉

    • @Iamghost0001
      @Iamghost0001 6 месяцев назад

      മീശ പുലിമല കുളുക്കു മല കൊടൈക്കനാൽ മന്നമന്നുർ പൂണ്ടി ഇതെല്ലാം കൊണ്ട് പോയി കാണിച്ചു കൊട്

  • @user-dm6hw5th3x
    @user-dm6hw5th3x 6 месяцев назад +20

    മൂന്നാർ റോഡ് കേരള സർക്കാരിന്റെ ആണ് കേട്ടോ 😂👍

  • @hassank956
    @hassank956 6 месяцев назад +56

    Very much excited to see a group without borders

  • @nandhutan
    @nandhutan 6 месяцев назад +44

    Bro my humble request, avark namale shethrathile ulsavangalum, theyyavum okke kanich kodukanam ☺️ kerala is not just about beaches and backwater, it's about our culture too

  • @satheeshnediyath879
    @satheeshnediyath879 6 месяцев назад +22

    കരളിനെ വിടണ്ട ❤all the best bro👌

  • @indiangost
    @indiangost 6 месяцев назад +12

    കരോള ഭയങ്കര കെയറിങ് ആണ് i like it❤️

  • @mkshafivpm
    @mkshafivpm 6 месяцев назад +36

    നമ്മുടെ നാട്ടിലെ കാഴ്ചകൾ അത് വേറെ തന്നെയാണ് അതിമനോഹരമായ കാഴ്ചകളും ഹിറ്റ്‌ലർ മാഹിനും ആർ പേങ്ങമ്മാരും അടിച്ചുപോളിക്കുകഴാണ് ഫാത്തിമാന്റെ ഐഡയിൽ വിരിഞ്ഞ ആ ഒരു സീൻ വളരെയധികം മനോഹരമായിരുന്നു... ആശംസകൾ അഭിനന്ദനങ്ങൾ... നന്ദി

  • @abdurahiman8267
    @abdurahiman8267 6 месяцев назад +9

    Mr mahin this is one of your best videos beautiful place and your friends very humble and simple great human being take care always

  • @rangithpanangath7527
    @rangithpanangath7527 6 месяцев назад +15

    അങ്ങനെ മാഹിനും 6 പെങ്ങന്മാരും കുടി യാത്ര മുന്നാറിലൂടെ 👍👍👌👌👌👌❤️❤️❤️😊😊

  • @RainbowLgbtq
    @RainbowLgbtq 6 месяцев назад +60

    Ekka fan ❤❤❤❤❤😊

    • @Gunnners
      @Gunnners 6 месяцев назад

      Enthonnith...thotteenum pidicheenokke fanso

    • @rakeshkrishna4661
      @rakeshkrishna4661 6 месяцев назад

      Ekka : baby is coming... 21:50
      😂😂😂

  • @rafeeqrafeeq445
    @rafeeqrafeeq445 6 месяцев назад +4

    അവളുടെമാരുടെ കുസൃതികൾ മാക്സിമം ഉൾക്കൊള്ളിച്ച മാഹിന് എന്റെ ഒരു ബിഗ് ലൈക്‌ 👍👍👍

  • @Suhailvtlr
    @Suhailvtlr 6 месяцев назад +11

    മുന്നാറിൽ ഒരാഴ്ച കാണാൻ മാത്രം സ്ഥലങ്ങൾ ഉണ്ട്..പലരും കാണാത്ത കാട്ടു അരുവികൾ വെള്ളച്ചാട്ടങ്ങൾ,പിന്നെ ചിന്നാർ,മറയൂർ,കൊളുക്കുമല,മീശപുലിമല ഹിൽസ്റ്റേഷൻ,വട്ടവട,കാന്തതലൂർ,കുറെ സ്ഥലങ്ങൾ..എല്ലാം ആദ്യം കാണിച്ചു കൊടുക്ക്‌..2ദിവസം കണ്ടിട്ട് പോന്നാൽ പോരാ ബ്രോ 🥰..എന്റെ ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട നാച്ചുറൽ നാട് 😍

  • @mufeezmufi46
    @mufeezmufi46 6 месяцев назад +4

    മാഹിന്റെ കാൽ വണ്ടിയിൽ ഇടിച്ചപ്പോൾ കരോള്ള ഉയിഞ്ഞത് കണ്ടോ എന്തൊരു സ്നേഹം 😍🥰

  • @antonyfernandez1261
    @antonyfernandez1261 6 месяцев назад +10

    വീഡിയോ തീർന്നത് പോലും അറിഞ്ഞില്ല, ഫുൾ എന്റർടൈനിങ് ❤

  • @rafeeqqatar7712
    @rafeeqqatar7712 6 месяцев назад +12

    വീഡിയോ കഴിഞ്ഞപോൾ സങ്കടം ❤️👍സൂപ്പർ ഡെയിലി വീഡിയോ ഇടൂ ഹിറ്റ്‌ലർ മഹീൻ 😃

  • @dabarumuttaayi
    @dabarumuttaayi 6 месяцев назад +4

    excellent natural MOONNAR.... love.. take care Maheen

  • @shamnadkanoor9572
    @shamnadkanoor9572 6 месяцев назад +5

    അടിപൊളി 👍👍👍👍, ഒരു സൈസ് ബഹളം തന്നെ എല്ലാരും കൂടി, സൂപ്പർ 👍👍👍👍❤❤❤

  • @sirajrkara786
    @sirajrkara786 6 месяцев назад +75

    കേരളം എത്ര സുന്ദരമാണ് ഭരിക്കാൻ അറിയുന്നവർ ഭരിച്ചിരുന്നെങ്കിൽ ഇതൊരു സ്വർഗ്ഗം ആകുമായിരുന്നു....

    • @user-em2br9qd6n
      @user-em2br9qd6n 6 месяцев назад +16

      സത്യം നമ്മളെല്ലാവരും രാഷ്ട്രീയവും മതവും മറന്നു ലോകം അറിയുന്ന സന്തോഷ് ജോർജ് കുളങ്ങര പോലെ ഉള്ളവരെ ഭരണം ഏൽപ്പിക്കുക എന്നിട്ട് എല്ലാ പുരോഗതിയെത്തും നമ്മൾ ഒത്തൊരുമയോടെ ഒപ്പം നിൽക്കുക അപ്പോൾ നമുക്ക് കാണാം കേരളമെന്ന ഈ കൊച്ചു ഗ്രാമം ലോകത്തിലെ നമ്പർ വൺ ആവും എല്ലാ നിലക്കും❤❤❤

    • @jaleelchand8233
      @jaleelchand8233 6 месяцев назад +11

      ചിലർക്ക് മണിപ്പൂർ ആക്കാൻ മോഹം.

    • @shahabasvlog2409
      @shahabasvlog2409 6 месяцев назад +2

      Aarum nammal vijarikum poleyalla kakkan kittiyal yenthum adichu mattunna teama ivide ullath ..gopinath muthkadine thalayil vachavaralle nammal thammil

    • @qatarvsindiavlog4458
      @qatarvsindiavlog4458 6 месяцев назад +5

      ഇപ്പൊ എന്താ കുഴപ്പം ഇപ്പോഴാണ് ടൂറിസം റെഡിയായത്

    • @ibrat8082
      @ibrat8082 6 месяцев назад

      അതിന് ഇനി മുഗൾ രാജവംശം തിരിച്ചു വരില്ലല്ലോ 😒

  • @cvbinu
    @cvbinu 6 месяцев назад +7

    Carola's pronounciation of malayalam is super.
    Do a video video of Carol singing malayalam song.
    I am sure it will be viral

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 6 месяцев назад +34

    World is no 1 Kerala ❤

    • @KTDPsycho09
      @KTDPsycho09 6 месяцев назад

      😂😂😂baki avideyum povathe antham kammi

  • @nithinsunny51
    @nithinsunny51 6 месяцев назад +11

    അടുത്തത് നേരെ തേക്കടി വിട്ടോ…പോകുന്ന വഴി ചതുരംഗപ്പാറ രാമക്കൽമേട് അഞ്ചുരുളി ഒക്കെ കണ്ട് അടിപൊളി ആയി പോവാം 💚

  • @rajabalinaizam7800
    @rajabalinaizam7800 6 месяцев назад +7

    _Kerala very beautiful, need more vedios from Kerala. Carola something special. Ekka is full of comedy. Thaleesa is full flexible, other three new sister's so nice. Team 'Kutty pattalam' totally adipoli......_ 😂😂😂😂❤🎉😊

  • @albinalu9066
    @albinalu9066 6 месяцев назад +5

    ആനച്ചാൽ കാണിക്കുമ്പോൾ A one shoppy കടയുടെ അടുത്ത് കിടക്കുന്നത് എന്റെ ഓട്ടോ ആണ് 🥰

  • @ilovemusic-qf7vy
    @ilovemusic-qf7vy 6 месяцев назад +1

    Happy journey🎉. Kaolina mood out ano some times . Ekka always happy girl ❤️.Care ur 6 sisters in all the way.🎉welcome to beautiful kerala.❤🎉my favorite Ekka

  • @mufsirahabeeb1933
    @mufsirahabeeb1933 6 месяцев назад +2

    6 sistersum spr aaan. Ekka onnumkoode adipoliyaan .tripilokkey oppam koottaan pattiya alaan full vibe🎉.Ekka Fan 🔥🔥🔥

  • @mac_market_
    @mac_market_ 6 месяцев назад +8

    Best travel vlogger in india ❤❤❤❤❤

  • @sereeskitchenseri9620
    @sereeskitchenseri9620 6 месяцев назад +2

    അടിപൊളി വളരെ സന്തോഷം തോന്നുന്നു.... നമ്മുടെ നാട് ,നമ്മുടെ മാഹിൻ😊

  • @0973vibereal
    @0973vibereal 6 месяцев назад +48

    ദിവസം വീഡിയോ ഇടണം, ഇന്നലെ കുറെ കാത്തിരുന്നു വന്നില്ല, മസിന് കുട്ടി ഈ വഴി ഊട്ടിക്കുട്ടിയിലേക്കുള്ള വഴി വേണ്ട😂😂😂😂

    • @Irshadkarayil
      @Irshadkarayil 6 месяцев назад +4

      😂😂😂 enty ponnu chengayi ith kazhinjille ithvare

  • @syedalavi6421
    @syedalavi6421 6 месяцев назад +5

    Mahim u doing very well n ur risk reach ur Destination..all the best for all future.alavi syed

  • @seiysen
    @seiysen 6 месяцев назад +15

    12:51 കേരള സർക്കാർ ചെയ്തതാണ്. Munnar state highway!!

  • @s_h525
    @s_h525 6 месяцев назад +6

    Ekka full on anallo❤

  • @user-tc7cy6om5c
    @user-tc7cy6om5c 6 месяцев назад +3

    മുത്തേ..ഞാൻ ഇപ്പോൾ, നിന്റെ ചാനൽ കാണുന്നത് always good🌹

  • @nislasherin.p
    @nislasherin.p 6 месяцев назад

    Waiting aayirunnu innale thott ❤❤❤

  • @aminakazim2269
    @aminakazim2269 6 месяцев назад +2

    Njan brotherinte videos kandthudagiyathin kaaranam thanne ente brother vazhiyaan.....chilappozhokke njan vicharikkum nammada keralath ethra nalla sthalagal und avide poyikkoodaayirunno ennokke.......njan schoolinn picnic poya sthalamaanu moonnar.....njangal friends okke orupaad enjoy cheythu....enthaayaalum njan ee video pratheeshichirikkuvaayirunnu.... I'm So Excited to Watch this video..
    ❤from Beemapally......😊

  • @shafikulathupuzha2213
    @shafikulathupuzha2213 6 месяцев назад +4

    ഇത്രയും സ്നേഹിക്കുന്ന 6 പെങ്ങന്മാർ 👌👌👌👍👍👍

  • @user-ly8we3kb8i
    @user-ly8we3kb8i 6 месяцев назад +1

    Waiting ayirunnu

  • @ShanNazar-uo2ug
    @ShanNazar-uo2ug 6 месяцев назад +10

    Excellent kerala
    ❤❤❤❤❤❤❤

  • @bijuvettiyar9282
    @bijuvettiyar9282 6 месяцев назад +2

    എല്ലാം വരെയും നോക്കിക്കോണം ബ്രോ 🥰❤️🥰🥰🥰❤️

  • @muneerplusahmed
    @muneerplusahmed 6 месяцев назад +3

    Ekka’s vibe 🔥

  • @arjunMon-tq4xw
    @arjunMon-tq4xw 6 месяцев назад +19

    Ekka fans assemble😂

  • @marjan_mahamood
    @marjan_mahamood 6 месяцев назад +8

    What A beautiful state ❤

  • @youtuberocky7739
    @youtuberocky7739 6 месяцев назад +17

    ഇവരെ ആലപ്പുഴ ..... ഒക്കെ കാണിക്ക്❤ ഞങ്ങടെ നാട്❤❤

  • @manukrishnan3582
    @manukrishnan3582 6 месяцев назад +2

    Love From Kothamangalam ❤️❤️❤️

  • @riyazudupi3222
    @riyazudupi3222 6 месяцев назад +13

    Love from karnataka ❤❤❤❤❤❤❤habeebi come to karnataka ❤

  • @youtuberocky7739
    @youtuberocky7739 6 месяцев назад +5

    Brokk ee dress confirtable Ayrikum But vere Dress okke ettal Look ayrikum ❤

  • @askarmuzhakkunnu2838
    @askarmuzhakkunnu2838 6 месяцев назад +5

    Carola very very caring to mahin....😊👍😍

  • @basheerayar1748
    @basheerayar1748 6 месяцев назад +44

    കരോലിന കേരളത്തിന്റെ മണവാട്ടി ആവാൻ ഏറെ സാധ്യത ഉണ്ടെന്ന് ആർക്കെങ്കിലും തോന്നിയെങ്കിൽ കുറ്റംപറയാൻ പറ്റില്ല മാഹിന്റെ കരുതൽ മറ്റുള്ളവരെക്കാളും കൂടുതൽ കരളിന്റെ അടുത്താണ്

    • @equaliser777
      @equaliser777 6 месяцев назад +9

      സത്യം അവളെ വിളിക്കുന്നതേ കരളേന്നാണ് ...... അവർ തമ്മിൽ ഒരു കെമിസ്ട്രി വർക്ക് ചെയ്യുന്നുണ്ട് .

    • @aswin.G.S
      @aswin.G.S 6 месяцев назад +3

      🙄

    • @ansaf853
      @ansaf853 6 месяцев назад +8

      അവൻ play boy ആണ് 😂. No commitment

    • @rakeshkrishna4661
      @rakeshkrishna4661 6 месяцев назад

      21:50 lu hint undu...😂

    • @faisalfaisal7491
      @faisalfaisal7491 6 месяцев назад

      Yes

  • @askarmuzhakkunnu2838
    @askarmuzhakkunnu2838 6 месяцев назад +1

    Waiting upcoming episodes 😍

  • @julibiju1357
    @julibiju1357 6 месяцев назад +1

    Maahi super video 👍👍👍

  • @krsameer6789
    @krsameer6789 6 месяцев назад +2

    Superb 7ns💐💐💐🌹🌹🌹

  • @themomentoflifemalayalam6348
    @themomentoflifemalayalam6348 6 месяцев назад +2

    ബ്രോ എന്തൊരു ഭംഗിയാണ് നിങ്ങളുടെ വീഡിയോ ❤😊

  • @akshayp668
    @akshayp668 6 месяцев назад +1

    Bro videos super Ekka vere level

  • @sajan5555
    @sajan5555 6 месяцев назад +1

    ഈ വീഡിയോ എനിക്ക് ഇഷ്ട്ടപ്പെട്ടു.. 👌👌👌👌👌👌🌹

  • @muzimmk
    @muzimmk 6 месяцев назад +3

    നിങ്ങൾക്കറിയാം എന്നാലും ഞാൻ പറയാം..
    മാസ്സനകുടി വഴി ഊട്ടിയിലേക്കുള്ള യാത്ര അതൊരു വല്ലാത്ത യാത്രയാണ്.. 😌🏃🏻‍♂️

  • @michusvlog2849
    @michusvlog2849 6 месяцев назад +7

    Ashiqui mashallah ❤

  • @shaficherukattil9657
    @shaficherukattil9657 6 месяцев назад +2

    കേരളത്തിൽ വന്നപ്പോൾ കാഴ്ചക്കാരും കൂടി....🔥🔥🔥 യാത്ര ഉഷാറാവട്ടെ...😍😍🙌🙌

  • @nasarma231
    @nasarma231 6 месяцев назад

    Good idea fathima

  • @shack6781
    @shack6781 6 месяцев назад +4

    Every day we need videos.This is my humble request

  • @sharfumpdy2213
    @sharfumpdy2213 6 месяцев назад

    Wait ing for next video bro ❤🥰

  • @bathishibrahim
    @bathishibrahim 6 месяцев назад +4

    Heaven❤

  • @k.c.thankappannair5793
    @k.c.thankappannair5793 6 месяцев назад +2

    Happy journey 🎉

  • @basheercoorg5679
    @basheercoorg5679 6 месяцев назад +1

    Super Bro ❤

  • @AbHiShEk93_
    @AbHiShEk93_ 6 месяцев назад +1

    Carola ishttam❤️

  • @Jolyjester444
    @Jolyjester444 6 месяцев назад +7

    eca is pure gem ❤️

  • @skduad1553
    @skduad1553 6 месяцев назад +2

    12:51 paavam കാൽ മുട്ടിയപ്പോൾ ഉയിഞ്ഞു കൊടുക്കുന്നു carolaa ❤❤❤

  • @sherif.hussain909
    @sherif.hussain909 6 месяцев назад +1

    Super vedios, bro maheen

  • @user-zj9sj2qj7i
    @user-zj9sj2qj7i 6 месяцев назад +6

    എത്ര സുന്ദരമാണ് നമ്മുടെ നാട്, ഖത്തർ നിന്ന്

  • @user-cy1us7sj4h
    @user-cy1us7sj4h 6 месяцев назад +2

    എന്ത് പറഞ്ഞാലും എക്ക ഒരു പാവം ആണ് നല്ല ഒരു മനസ് ആണ്. I like it

  • @jafarsadiq1876
    @jafarsadiq1876 6 месяцев назад +1

    Ekka സൂപ്പർ 🎉🎉🎉🎉🎉🎉

  • @abdulkadharhazale8336
    @abdulkadharhazale8336 6 месяцев назад +4

    Enthuparanjalum keralam God on country tanne.❤❤❤❤❤❤❤

  • @user-ks7pd1ks3u
    @user-ks7pd1ks3u 6 месяцев назад +3

    Wow enth albudam ahan 3muslim penkuttikal 3verajaadikar wow sandosham aavunu kaanumbol thenha

  • @applesystems4634
    @applesystems4634 6 месяцев назад

    I appreciate your way of travel, Very nice bro

  • @shagila321
    @shagila321 6 месяцев назад +1

    Ekka super 😂😂❤

  • @user-ep2is7eq7f
    @user-ep2is7eq7f 6 месяцев назад +1

    Edaaa maheeneee karollakkk anneee bayangara isttaaaa full videooo full episodeee kanddd athaaa parangheee brooo best couple

  • @shamsu531
    @shamsu531 6 месяцев назад +5

    4:30 മ്മ്മ്മ്മ്മ്മ് 😂😂😂😂ഫിറോസ് ഇക്കാ

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 6 месяцев назад +12

    മാഹിൻ നിന്നിലൂടെ ലോകം മുഴുവൻ കാണാൻ കഴിയുന്നു നിനക്കും സഹോദരിമാർക്കും നന്ദി.❤❤❤❤❤👍👍

  • @safuvankr987
    @safuvankr987 6 месяцев назад +2

    Aashikeen❤❤❤❤

  • @muneerkuttu3880
    @muneerkuttu3880 6 месяцев назад +1

    Super video ❤👍👍

  • @user-sc8qq6cf8q
    @user-sc8qq6cf8q 6 месяцев назад +6

    മാഹീൻ കരോല ❤️❤️

  • @Shanelthunis
    @Shanelthunis 6 месяцев назад +4

    Ithoke kanunnaaa oru. Aaal. 🤪🤪🤪🤪🤪😄😄 nimmmaaaaaa😛

    • @arun_mathew
      @arun_mathew 6 месяцев назад +1

      😂😂😂😂😂😂 ath poyath nannai

  • @jomonjokayapoyil1293
    @jomonjokayapoyil1293 3 месяца назад

    Bro.....ninte travel videos എനിക്ക് ഭയങ്കര ഇഷ്ട്ടം ആയേടാ. കാരണം traveling എനിക്കും ഭയങ്കര ഇഷ്ടമാണ്.പക്ഷെ ഞാൻ anganne ഒരുപാട് സ്ഥലങ്ങളിൽ ഒന്നും പോയിട്ടില്ല. കാരണം എനിക്ക് തനിച്ച് travel ചെയ്യുന്നത് ഇഷ്ടമല്ല പിന്നെ ഫ്രണ്ട്സുമായിട്ടു പ്ലാൻ ചെയ്ത ഒരു ട്രിപ്പും ഇതുവരെ നടന്നിട്ടുമില്ല പിന്നെ money problem angane ഓരോരോ തടസ്സങ്ങൾ നിൻ്റെ ഈ വീഡിയോസ് ഒക്കെ കാണുമ്പോൾ ശരിക്കും അസൂയ തോന്നുവാണ്.😊👍❤️

  • @basheerkizhisseri462
    @basheerkizhisseri462 6 месяцев назад +2

    മഹീൻ എത്ര ഭാഗ്യവാനാണ് ബ്രോ അവർ സ്നേഹം കൊണ്ടു പൊതിയുന്നു 👍👍👍❤️

  • @theunknowntravelr8030
    @theunknowntravelr8030 6 месяцев назад

    Bro idukki kalveri mount missakkalle best view ane ...kore neram erikkan thonnum orupad peacefull ane.Then kulamavu and vagamon kore inde

  • @nishadmuhammed20
    @nishadmuhammed20 6 месяцев назад +1

    First❤

  • @rashidkammili334
    @rashidkammili334 6 месяцев назад

    അടിപൊളി വീഡിയോ പൊളിച്ചു 👍