കൊളുക്കുമല സൂര്യോദയവും ഫുട്ബോൾ വേദിയിലെ ക്ഷണവും | kolukkumala sunrise

Поделиться
HTML-код
  • Опубликовано: 13 янв 2024
  • #kerala #travel #keralatourism

Комментарии • 597

  • @mjvlogsbymansoor4367

    35, 40 മിനിറ്റ് വെച്ച് എല്ലാ വിഡിയോയും വേണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ??

  • @shafeeqvlog9064

    എവിടെ പോയാലും നിസ്കാരം ഒഴിവാക്കാത്ത അവരാണ് ഇന്നത്തെ വീഡിയോയിൽ എനിക്ക് ഇഷ്ടപെട്ടത് ബാക്കി ഒന്നും ഇഷ്ടപ്പെട്ടില്ല എന്നല്ലാട്ടോ ❤

  • @sulaimank5343

    എല്ലാവരുടെ മുന്നിൽ വെച്ച് എക്കെയേ avoid & insultആകുന്ന പോലുള്ള സംസാരം കുറച്ചു കൂടുന്ന പോലെ പലതവണ തോന്നി. ഇന്നും അങ്ങനെ തന്നെ ... അവളുടെ character അങ്ങനെ ആയത്കൊണ്ടാണ് പുറത്ത് അറിയാത്തത് മനസ്സിൽ വിഷമം ഉണ്ടാകും 😢 ..( നീ തമാശക്ക് ആകും മനസ്സിൽ ഒന്നും ഉണ്ടാകില്ല പക്ഷെ നമ്മുടെ ഒക്കെ വായിൽ നിന്നും വരുന്ന തമാശ നമുക്ക് മാത്രമേ തമാശ ആകു.)

  • @shafeequechery

    മലപ്പുറം ജില്ലയിൽ നിന്ന് മാഹി ൻറെ വീഡിയോ കാണുന്നവർ ഇഷ്ടപ്പെടുന്നവർ❤

  • @shanavas59

    ലാസ്റ്റ്‌ പറഞ്ഞ ആ വേട്ട വളിച്ചി ആണ് വിഡിയോ യുടെ ഫുൾ ഹൈലൈറ്റ് ❤😅😅എക്ക ഫാൻ 🫶🏻🫶🏻🫶🏻🫶🏻

  • @Suhailvtlr

    Talisaye Avoide ചെയ്യുന്ന പോലെ പലർക്കും തോന്നി മഹീൻ..😅

  • @sibia5527

    ദാസാ കൂടെ ഉള്ളവനെ എനിക്ക് ഇഷ്ടപ്പെടുന്നില്ല കേട്ടോ. അവന്‍ ഒരു കോഴിയാണെന്ന് എഴുതി വച്ചിട്ടുണ്ട്.

  • @lookatme7774

    ടെലിസിയുടെ ആഗ്രഹമായ മൃഗങ്ങളോടുള്ള താല്പര്യം ഉള്ളതുകൊണ്ട് കർണാടകയിലെ BANDIPUR അവർക്ക് കാണിച്ചുകൊടുക്കണമെന്ന് ഞാൻ മഹീനോട് അഭ്യർത്ഥിക്കുന്നു

  • @rbgfx6793

    തരി സയെ കുറച്ച് കൂടി പരിഗണിക്കണം പാവം ബോറടിക്കുന്നുണ്ട്

  • @UnniKrishnan-zu4ho

    Chankee...... unniyetttan first🤩

  • @lotta.574.

    Karola fans Kerala 👶💗

  • @amalapr9405

    ആരൊക്കെ വന്നാലും എക്കയുടെ തട്ട് താണ് തന്നെ ഇരിക്കും ....🎉😊

  • @ilovemusic-qf7vy

    Kutty pattalam👌🏻 Fan's of Ekka and Karolin ❤️🎉

  • @afsaltch4000

    മാഹിന്ന് എല്ലാവരെയും ഒരേപോലെ മോനേജ് ചെയാൻ ഉള്ള കൈവുണ്ട്👍👍👍

  • @unaiskareemvlogs

    , ഒരു നല്ല സിനിമ കാണുന്ന പോലെയുള്ള സാറ്റിസ്ഫാക്ഷൻ ആണ് വീഡിയോ കണ്ടു കഴിഞ്ഞാൽ ❤❤❤🎉🎉🎉

  • @ViVeK-cf6oe

    21:42

  • @suhaibm1260

    നിസ്കാരത്തിൻ്റെ കാര്യത്തിൽ അവർ❤

  • @rajabalinaizam7800

    It's wonderful, please don't suddenly stop Kerala series. All the best....

  • @sahli-os6dg

    വീഡിയോകൾ എല്ലാം സൂപ്പർ... യാത്രകൾ അടിപൊളി ആവട്ടെ >>> KAROLA FANS 🥰

  • @abhijithp2116

    he is the One of the RUclipsr who gives positive vibes ❤️❤️