Это видео недоступно.
Сожалеем об этом.

കരോളയും എക്കയും തട്ടമിട്ടപ്പോൾ🧕 | foreigners experiencing kerala culture

Поделиться
HTML-код
  • Опубликовано: 15 янв 2024
  • #kerala #keralatradition #keralatourism

Комментарии • 647

  • @peepee2763
    @peepee2763 6 месяцев назад +415

    കാലാവസ്ഥ, ഭക്ഷണം, താമസ സൗകര്യം ഒന്നും ഒരു വിഷയമേയല്ല. ലോകത്തെ വിടെയും സഹയാത്രികയായി കൂട്ടാൻ പറ്റുന്ന ഒരു മൊതൽ💙 എക്ക💙 ദിവസങ്ങൾ കഴിയുന്തോറും നമ്മെ അൽഭുതപ്പെടുത്തുന്നു

  • @User34578global
    @User34578global 6 месяцев назад +155

    ആണും പെണ്ണും ഒന്നിച്ചിരുന്നാൽ ഒരേ ഒരു അർത്ഥം കാണുന്ന മലയാളി ഞരമ്പ് രോഗികൾക്ക് നീ നല്ല ഒരു സന്ദേശമാണ് നൽകിയത് സന്തോഷം

    • @renjithns8984
      @renjithns8984 6 месяцев назад +3

      👍🏻👍🏻

    • @abhijithp2116
      @abhijithp2116 6 месяцев назад +3

      100%

    • @niceworld1347
      @niceworld1347 6 месяцев назад +5

      ഞരമ്പ് രോഗികൾ ആയ ആണും പെണ്ണും ഇത്തരം കൂടിച്ചേരൽ മുതൽ എടുക്കുന്നത് അല്ലേ റിയൽ പ്രശ്നം,

    • @User34578global
      @User34578global 6 месяцев назад

      @@niceworld1347 രണ്ടുപേർ അവരുടെ സമ്മതത്തോടെ എന്തോ ചെയ്തുകൊള്ളട്ടെ അവരുടെ പ്രൈവസി പ്ലേസിൽ അതിനെ താങ്കളെപ്പോലുള്ളവർ എന്തിനാണ് ചൊറിയുന്നത്

  • @UnniKrishnan-zu4ho
    @UnniKrishnan-zu4ho 6 месяцев назад +389

    ഇവരെ ഇപ്പഴൊന്നും വിടണ്ട ബ്രോ.. എന്ത് രസാണ് എല്ലാവരും ❤️

    • @zamilzaynzayn7123
      @zamilzaynzayn7123 6 месяцев назад +11

      Oraalk vere countriesil poyaal avidethe government 1 month avide stay allow cheyyollu..overstay aayaal ban kittum allel nalla fine adikkum

    • @UnniKrishnan-zu4ho
      @UnniKrishnan-zu4ho 6 месяцев назад

      ✌🏼

    • @zamilzaynzayn7123
      @zamilzaynzayn7123 6 месяцев назад +7

      @@UnniKrishnan-zu4ho oru contriesilum 1 monthil kooduthal sammathikilla..citizenship undenghil no problem

    • @kmkriskm
      @kmkriskm 6 месяцев назад

      @@zamilzaynzayn7123 ആര് പറഞ്ഞു, പല types of visiting/tourist വിസകൾ ഉണ്ട് ഇന്ത്യയിൽ. 90 days to 180 days നിൽക്കാനുള്ള visa ഇന്ത്യൻ ഗവണ്മെന്റ് കൊടുക്കുന്നുണ്ട്.5 മാസം ഒക്കെ ആയി നിൽക്കുന്ന(tourist വിസയിൽ) european citizens നെ ഹിമാലചാലിൽ Kasol area യിൽ പോയാൽ കാണാം.

    • @nuhasac7588
      @nuhasac7588 6 месяцев назад

      😂

  • @thahirsm
    @thahirsm 6 месяцев назад +249

    യാത്രകളെ മനുഷ്യരിലേ അകലം കൂടിയാണ് കുറക്കുന്നത് വീട്ടിലെ വിഡിയോ കണ്ടപ്പോൾ ആലോചിച്ചത് മലേഷ്യയിൽ നിന്നും, തായ്‌വാനിൽ നിന്നും ജർമനിയിൽ നിന്നും ആസ്ത്രിയയിൽ നിന്നും വന്നവർ ഭാഷ പോലും പരിചിതമല്ലാത്ത ഒരു മലയാളി വീട്ടിൽ എത്ര സന്തോഷത്തോടെ സമയം ചിലവഴിക്കുന്നു കേരളത്തിലെ ഒരു ഗ്രാമീണ വീട് എത്രപെട്ടന്ന് ആണ് ഒരു മൾട്ടി നേഷൻ culture ട്രാൻസൻഷൻ വേദി ആകുന്നത്......
    ഇതുപോലെ ആയിരിക്കും താങ്കൾ കടന്നു ചെല്ലുന്ന രാജ്യങ്ങളിലെ വീടുകളിൽ ആളുകൾ താങ്കളോട് പെരുമാറുന്നതും....... ലോകം ഇത്രയും ചെറുതും സുന്ദരവും ആക്കുവാൻ യാത്രകൾക്ക് മാത്രമാണ് കഴിയുക ❤❤❤❤❤

    • @Marhab307
      @Marhab307 6 месяцев назад +8

      Excellent

    • @thahirsm
      @thahirsm 6 месяцев назад +1

      @@Marhab307 ❤

    • @abuameen2602
      @abuameen2602 6 месяцев назад +2

      ❤❤

    • @thahirsm
      @thahirsm 6 месяцев назад

      @@abuameen2602 ❤

    • @Shanelthunis
      @Shanelthunis 6 месяцев назад +4

      Great words 🎉

  • @riyadhp.ariyadh4323
    @riyadhp.ariyadh4323 6 месяцев назад +74

    കേരളത്തിന് നല്ലൊരു ടൂറിസം യൂറ്റ്യൂബേഴ്സ് കൂട്ടുകാരിൽ കൂടെ.. പലരാജ്യങ്ങളിൽ നമ്മുടെ രാജ്യത്തിന്റെ നാടിന്റെ സന്ദേശങ്ങളും മനോഹാരിതയും സഹോദര്യവും എത്തട്ടെ❤️

  • @vysakhmv9273
    @vysakhmv9273 6 месяцев назад +130

    കരളിന് പോകാൻ ഇഷ്ടമല്ല.......വിടാൻ ഞങ്ങൾക്കും 💔❤‍🩹MISS YOU

  • @user-ev4yj1sh9m
    @user-ev4yj1sh9m 6 месяцев назад +107

    അവരിൽ ആര് പോയാലും സത്യം പറഞ്ഞാ കണ്ണ് നിറയും എല്ലാവരും ആയി എന്തോ ഒരു അടുപ്പം എല്ലാവരോടും അവരിൽ ആര് പോയാലും അത് വലിയ നഷ്ടം തന്നെയാണ് 😢

  • @youtuberocky7739
    @youtuberocky7739 6 месяцев назад +44

    10:36 മാഹീനോടുള്ള പ്രണയം അവളുടെ കണ്ണിൽ കാണാൻ പറ്റുന്നുണ്ട്❣️🥰❤️❤️💕💕💕💕💕💕💕💕💕💕

    • @sathyaanweshi
      @sathyaanweshi 6 месяцев назад

      എന്ന നീ പോയിരുന്നു മോങ് ഊക്കുബർ ഊക്കി 🤣🤣🤣

    • @movingmallu2360
      @movingmallu2360 6 месяцев назад +1

      ഒരു kiss എങ്കിലും കൊടുക്കാതെ വിട്ടിട്ടുണ്ടാവില്ല അന്നേരം 😂😂😂

    • @jithinsinghsingh1595
      @jithinsinghsingh1595 6 часов назад

      ​@@movingmallu2360 സത്യം റൊമാന്റിക് ലുക്ക്‌ ആയിരുന്നു.. അവിടെ എന്തോ സംഭവിച്ചിട്ടുണ്ട് 🤪

  • @user-mf5te2xr3l
    @user-mf5te2xr3l 6 месяцев назад +93

    കരോള പോകുന്നതിൽ വിഷമമുണ്ട്. കുഞ്ഞുങ്ങളെപ്പോലെ നല്ല ചിരിയും സൗന്ദര്യവുമായിരുന്നു കരോള എന്ന സഹോദരിക്ക്❤❤👍👍

  • @shibujoseph8961
    @shibujoseph8961 6 месяцев назад +168

    They all are fun but ekka is gem 💎😂

  • @jobitbaby2927
    @jobitbaby2927 6 месяцев назад +20

    തട്ടമിട്ട് ഇക്കായെ കാണാൻ നല്ല ഭംഗി 😊

  • @shanibrahim57
    @shanibrahim57 6 месяцев назад +32

    ദേശാടനക്കിളി കരയാറില്ല... 💔കാരോള എക്ക ഇഷ്ടം..💓💓

  • @aishu183
    @aishu183 6 месяцев назад +23

    Maheen നീ മുടി short ആക്കി താടി കൂടി set ആക്കി ഒന്ന് അവരെ impress ചെയ്യിപ്പിക്ക്. പഴയ ചുള്ളനെ miss ചെയ്യുന്നു ❤️😊

  • @YousafNilgiri
    @YousafNilgiri 6 месяцев назад +32

    ഞാൻ ഓർത്തത് ഉള്ളൂ അപ്പോഴേക്കും ദേ വന്നു നോട്ടിഫിക്കേഷൻ 😍👍🏻

  • @ഒന്ന്
    @ഒന്ന് 6 месяцев назад +11

    അലക് കല്ലിമെ കിടക്കുന്നത് കണ്ടപോയെ എനിക് കാര്യം മനസ്സിൽ ആയി നല്ല വിഷമം ഉണ്ട് കരോളക് മുഖത്തെ സന്തോഷം എല്ലാം പോയി പാവം ..lovely girl ,💞💝

  • @arjundev900
    @arjundev900 6 месяцев назад +23

    Carola's face looks very sad today😔😔😔😔😔😔😔😔😔😔😔😔 Carola Love from Kerala......❤️❤️❤️❤️❤️❤️❤️

  • @youtuberocky7739
    @youtuberocky7739 6 месяцев назад +22

    കരോളതിരിച്ച് പോകുന്നു...... അതാണ് അടുത്ത വീഡിയോ🥺❤️❤️❤️❤️❤️

  • @yazz4media188
    @yazz4media188 6 месяцев назад +17

    ഒരുപാട് സങ്കടങ്ങൾക്ക് ഇടയിയിലും നിങ്ങളുടെ വിഡിയോ കാണുമ്പോ ഭയങ്കര സന്തോഷമാണ് ❤

  • @yousaf7311
    @yousaf7311 6 месяцев назад +102

    കരോള തിരിച്ചു പോകുന്നല്ലെ. എല്ലാവരും കൂടി ഒരുപാട് എന്റർടൈൻമെന്റ് തന്നു. ഒരുപാട് ടെൻഷനടിച്ചിരിക്കുമ്പോൾ നിങ്ങളുടെ കൂടെ കൂടിയ ഒരു ഫീൽ ആണ്. താങ്ക്സ് മാഹിൻ

    • @ranablog4793
      @ranablog4793 6 месяцев назад +8

      എനിക്കും അങ്ങനെ തന്നെ ബ്രോ

    • @lucid.6610
      @lucid.6610 6 месяцев назад +1

      Same here

  • @navaskadoorannavas.k6697
    @navaskadoorannavas.k6697 6 месяцев назад +24

    കരളിനെ കണ്ടപ്പോൾ തന്നെ കാര്യം മനസിലായി പിന്നെ മാഹിന്റെ വിഷമം കണ്ടപ്പോൾ ഉറപ്പിച്ചു കരൾ മടങ്ങി പോവുന്നു 😔😔😔

  • @mohammedrafi8020
    @mohammedrafi8020 6 месяцев назад +38

    തമ്പുരാനെ ഇവരുടെ കൂടിച്ചേരൽ വ്ലോഗുകൾ അവസാനിക്കല്ലേ ഇത് കണ്ട് ടെൻഷൻ എല്ലാം കുറയാറുണ്ട് പ്രത്യേകിച്ചു എക്ക... ആ കൊച്ചിന് കണ്ണട വാങ്ങി കൊട് മാഹീനെ 🌹🌹💞💞

  • @executionerexecute
    @executionerexecute 6 месяцев назад +36

    കാരോള തിരികെ പോകുന്നു. അതാണ് കാരോള എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നത്. പാവത്തിന് സങ്കടമാണ്.😭😭😭😭

  • @jamsheerchengana9246
    @jamsheerchengana9246 6 месяцев назад +28

    നാളത്തെ വീഡിയോസ് കുറച്ച് സങ്കടത്തോടെ കൂടിയെ കാണാൻ കഴിയു
    ഇപ്പോൾ തന്നെ കരച്ചിൽ വരുന്നു

  • @user-im5to8pm1t
    @user-im5to8pm1t 6 месяцев назад +46

    No ജാതി No മതം No ലാംഗ്വേജ് only love very good

  • @mhds4279
    @mhds4279 6 месяцев назад +6

    കാരോളക്ക് അവളെ ജീവിതത്തിൽ കിട്ടാവുന്നതിൽ വച്ചു ഏറ്റവും വലിയ ഹാപ്പിനസ് ആണ് മാഹിന്റെ കൂടെ ഉള്ള ആ കുറച്ചു ദിവസങ്ങൾ എന്ന് അവളെ മുഗത്ത് എഴുതി വച്ചിട്ടുണ്ട് അലക്ക് കല്ലിൽ ഒറ്റയ്ക്ക് കിടന്നപ്പോൾ മാഹിൻ അടുത്ത് ചെന്നപ്പോൾ അ സന്ദേശം കാരോളയുടെ മുഖത് കാണാൻ ഇണ്ടായിരുന്നു 😊

  • @user-jp7cc5hl4c
    @user-jp7cc5hl4c 6 месяцев назад +29

    We miss karal😍❤❤❤️❤️❤️ karal happy journey. ❤️❤️❤️ we miss you please come back soon. & rejoin with this super team.

  • @uby_ar
    @uby_ar 6 месяцев назад +22

    എക്ക ഫാൻസ് ദുബൈ 😀

  • @rakeshkrishna4661
    @rakeshkrishna4661 6 месяцев назад +53

    Carola and ekka fans...❤

    • @user-yw4zo6kr6x
      @user-yw4zo6kr6x 6 месяцев назад +4

      Only ekka

    • @nithin98420
      @nithin98420 6 месяцев назад +12

      Athenna mone thalisa k fans illa ennano.....thalisa fans

  • @standforhumanity6409
    @standforhumanity6409 6 месяцев назад +38

    10:36 sec watch the moment that's showing how much karola loves maheen❤

  • @yoonuskareem7087
    @yoonuskareem7087 6 месяцев назад +10

    Video length. എത്ര കൂടിയാലും വേണ്ടില്ല. കുറക്കരുത്.. പ്ലീസ്... 😍.. പൊളി... 🫂

  • @user-jp7cc5hl4c
    @user-jp7cc5hl4c 6 месяцев назад +10

    കരൾ പോകുവാണെന്ന് തോന്നുന്നു. തിരിച്ചു ഇനിയും അതിനെ താങ്കളുടെ യാത്രയിൽ ഉൾപ്പെടുത്തണം.

  • @shafeeqvlog9064
    @shafeeqvlog9064 6 месяцев назад +173

    കരോള തിരിച്ചു പോവുകയാണല്ലേ ❤😂😂

    • @aishu183
      @aishu183 6 месяцев назад +4

      Engane മനസ്സിലായി?

    • @BATMANN665
      @BATMANN665 6 месяцев назад

      ​@@aishu183vediyoyil parayunnind

    • @rakeshkrishna4661
      @rakeshkrishna4661 6 месяцев назад +24

      @@aishu183 carola kku vendi vaangiya saadhanam kandille... Chips okke .. pinne last kettipidutham with umma... Kandille.. so she is leaving... 👍

    • @aishu183
      @aishu183 6 месяцев назад +4

      @@rakeshkrishna4661 ohh ഞാൻ അത് ശ്രദ്ധിച്ചില്ല 😊

    • @ashvinvenugopal5816
      @ashvinvenugopal5816 6 месяцев назад +2

      Karalee povano 😢

  • @Marhab307
    @Marhab307 6 месяцев назад +42

    Love from Jeddah
    We will miss Carola...

  • @basheerkizhisseri462
    @basheerkizhisseri462 6 месяцев назад +8

    കാരോളക്ക് മാഹീനോട് എന്തോ പറയാനുണ്ടോ ബ്രോ
    Carola miss you..please cmback ❤️❤️👍👍

  • @salampc8289
    @salampc8289 6 месяцев назад +4

    അസ്ട്രിയയും ജർമനിയും മലേഷ്യ യും അതും സ്ത്രീകൾ എത്ര സന്തോഷത്തോടെ ഒരു കുടക്കീഴിൽ 🥰

  • @kabeertkabirtkabeertkabirt6773
    @kabeertkabirtkabeertkabirt6773 6 месяцев назад +47

    അലക്കുകല്ലിൽ ഒറ്റയ്ക്ക് കിടക്കുന്ന കരോളയും അവളുടെ അരികിലേക്ക് പോകുന്ന മാഹിനും അവരുടെ വളരെ ഹൃസ്വമായ ഏതാനും സംഭാഷണവും എത്രനേരം വീണ്ടും വീണ്ടും കണ്ടെന്നറിയില്ല..

    • @msv1988
      @msv1988 6 месяцев назад +7

      ഞാൻ ആ ഭാഗം സ്കിപ് ചെയ്തു
      എന്തോസ്ത്രീകൾസീരിയൽഅദിതയപോലെഇപ്പോ മഹിന്റെvdokആടിറ്റായി❤

    • @lucid.6610
      @lucid.6610 6 месяцев назад +2

      ​@@msv1988why you skipped that part

    • @Midhun-tommy-Muhammad
      @Midhun-tommy-Muhammad 6 месяцев назад

      ​​​Why are you skipping that part​.There was nothing wrong in that part bro@@msv1988

  • @mohmpvrpuvalloor1943
    @mohmpvrpuvalloor1943 6 месяцев назад +21

    മലപ്പുറത്തേക്ക് സ്വാഗതം - താമസവും ഭക്ഷണവും എന്റെ വക

    • @kunjaappak4597
      @kunjaappak4597 6 месяцев назад +1

      കാര്യം മനസ്സിലായി

    • @_kadalasuthoni_
      @_kadalasuthoni_ 6 месяцев назад

      Eh? Enikk manasilayilla 😅

  • @Oru__manusyan
    @Oru__manusyan 6 месяцев назад +13

    Carola ❤️❤️❤️ഒരു പാവം ആണല്ലോ

  • @hashimsalamhashi9206
    @hashimsalamhashi9206 6 месяцев назад +40

    avarude life il kittavunnathil vech the best moments eeh travellingil kitty ❤
    ninak um family kum nallathu varatte 🤲

  • @news-football
    @news-football 6 месяцев назад +7

    എനിക്ക് ഇതുപോലെത്തെ വീഡിയോകൾ കാണാനാണ് ഇഷ്ടം❤

  • @ummerth2146
    @ummerth2146 6 месяцев назад +30

    മാഷാ അള്ളാഹ്. എല്ലാവർക്കും നല്ലത് വരുത്തട്ടെ.

  • @irshana1235
    @irshana1235 6 месяцев назад +42

    Vedio length കൂട്ടണം പിന്നെ കരോള ❤️❤️❤️എക്ക ❤️❤️❤️ആരെങ്കിലും ഒരാൾ പോവും.... കരോളക് മാഹീനെ ഇഷ്ട്ടം ഉള്ളത് പോലെ തോന്നുന്നു ഏതായാലും പെട്ടന്നൊന്നും ഒന്നിലും ചാടണ്ട ഇനിയും കുറേ സുഹൃത്ക്കളെ കിട്ടും അതില്ലാണ്ടാവും.... എല്ലാരുമായും friendship മതി

    • @msv1988
      @msv1988 6 месяцев назад +4

      Alakukallil kidakunna karola avalilum und verpadinte tention ❤❤❤

    • @Gunnners
      @Gunnners 6 месяцев назад

      Andi....onn poyedaa...

    • @bhaiabdulkareem2908
      @bhaiabdulkareem2908 6 месяцев назад +4

      കരോളയുടെ ആ മൂകത കണ്ടാലറിയാം നിന്നെ പിരിയാറായതിൽ 0:01 അവൾക്കുള്ള വേദന . കരോള പാവം നല്ല കുട്ടി

  • @youtuberocky7739
    @youtuberocky7739 6 месяцев назад +26

    മരുഭൂമിയിലെ മഴ പോലെയാണ് മാഹീൻ വീട്ടിൽ വരുന്നത്😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @youtuberocky7739
    @youtuberocky7739 6 месяцев назад +10

    സൈക്കോ എക്കാ ഫാൻസ് ❤..........................👍

  • @pksiddi
    @pksiddi 6 месяцев назад +3

    എക്കയെ തിരിച്ചു കടിക്കല്ലേ പ്ളീസ് 😮
    അവളാണ് ഞിങ്ങളുടെ എല്ലാം energy boost ചെയ്യുന്നത് ❤❤❤അവൾ ഉള്ളത് കാരണം ഞാൻ നിങ്ങളുടെ വീഡിയോക് കട്ട വൈറ്റിങാ ❤😊

  • @ruleroffullmoon
    @ruleroffullmoon 6 месяцев назад +21

    Carola going back.... heart breaking moment for me too

  • @jermyhassan
    @jermyhassan 6 месяцев назад +12

    തിരിച്ചു പോകുന്നതിന്റെ വിഷമം കരോളയുടെ മുഖത്ത് കാണുന്നുണ്ട്. അതാണ്‌ അലക്ക് കല്ലിന്മേൽ കിടന്ന് ചിന്തിച്ചത് എന്ന് തോന്നുന്നു. ഇയാൾ അടുത്തു പോയപ്പോൾ അവളുടെ മുഖത്തെ പ്രണയ ഭാവം...വളരെ മനോഹരമായിരുന്നു.അവൾക്ക് പ്രണയമാണ്. കൈവിടേണ്ട....

    • @jishashaji3380
      @jishashaji3380 6 месяцев назад

      Maheen only friendship. Avan snehikkunna snehichurunna penkutty canadayil undu.nilavil Avar valiya bentham kaathu shooshikkunnu. Maheenete ummaayum sahodhariyum benthukalum parayunna penkuttiye. vivaaha samayamaahuphole vivaaham cheyyum.rtd teacher.

    • @jermyhassan
      @jermyhassan 6 месяцев назад

      @@jishashaji3380 then he is faking it with her...

  • @nofacetraveller4297
    @nofacetraveller4297 6 месяцев назад +5

    ഇതിൽ നിന്ന് എനിക്ക് മനസ്സിലായ ഒരു കാര്യം പറയാം.. എക്കയെ എവിടെ കൊണ്ടിട്ടാലും അവള് അവിടെ സുഖമായി ജീവിക്കും 😅😅🔥🔥🔥🔥

  • @arifshalak5196
    @arifshalak5196 6 месяцев назад +21

    ആ കാരിയം ഞാൻ പറയാം ....... കരോളക് എന്ദോ പ്രശ്നം ഉണ്ട്. അങ്ങിനെ നാട്ടിൽ പോവുകയാണ് 👍🏼

  • @user-ll2js6yd4b
    @user-ll2js6yd4b 6 месяцев назад +12

    Ekkka mathi veraru ilelum ekka ful on pwr..🎉❤❤

  • @shafeequekenza1313
    @shafeequekenza1313 6 месяцев назад +85

    കരൾ നാട്ടിൽ പോകാനുള്ള വലിയ സാധ്യത കാണുന്നു 😢😢

    • @Adrinalinnn
      @Adrinalinnn 6 месяцев назад +1

      No way

    • @asmasathar
      @asmasathar 6 месяцев назад +1

      Yes

    • @zamilzaynzayn7123
      @zamilzaynzayn7123 6 месяцев назад +4

      ​@@Adrinalinnnathentha?
      Indian citizen allathayaalk ethra month ivide stay cheyyaamenj vellathum ariyuvo?

    • @Thankappan_122
      @Thankappan_122 6 месяцев назад

      വിദേശികളുടെ രജിസ്ട്രേഷൻ
      (1) ദീർഘകാല (180 ദിവസത്തിൽ കൂടുതൽ) ഇന്ത്യ സന്ദർശിക്കുന്ന എല്ലാ വിദേശികളും (ഇന്ത്യൻ വംശജരായ വിദേശികൾ ഉൾപ്പെടെ) സ്റ്റുഡന്റ് വിസ, മെഡിക്കൽ വിസ, റിസർച്ച് വിസ. എംപ്ലോയ്‌മെന്റ് വിസ, മിഷനറി വിസ, പ്രോജക്‌റ്റ് വിസ എന്നിവ വിദേശി എത്തി 14 ദിവസത്തിനുള്ളിൽ വിദേശി താമസിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ അധികാരപരിധിയുള്ള ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസർ (എഫ്‌ആർആർഒ)/ ഫോറിനേഴ്‌സ് രജിസ്‌ട്രേഷൻ ഓഫീസർ (എഫ്‌ആർഒ) എന്നിവയിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. എന്നിരുന്നാലും, ഒരു കലണ്ടർ വർഷത്തിൽ ബിസിനസ് വിസയിൽ ഇന്ത്യയിൽ താമസിക്കുന്നത് 180 ദിവസത്തിൽ കൂടുതലാണെങ്കിൽ, എല്ലാ ബിസിനസ് വിസ ഉടമകളും ബന്ധപ്പെട്ട FRRO/FRO-യിൽ സ്വയം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്​@@zamilzaynzayn7123

    • @MS-Empire
      @MS-Empire 6 месяцев назад

      @@zamilzaynzayn71231000 month

  • @youtuberocky7739
    @youtuberocky7739 6 месяцев назад +30

    വീഡിയോടെ Length കുറഞ്ഞ് പോയി കുറഞ്ഞത് അര മണിക്കൂറെങ്കിലും ഉള്ളത് ഇട് മാഹീനേ....❤️😊😊😊😊😊😊😊😊😊😊😊😊

    • @sathyaanweshi
      @sathyaanweshi 6 месяцев назад

      എന്ന നീ പൊയ് നീട്ടിക്കോട് ഊക്കൂബർ ഊക്കി 😂😂😂

  • @jaleelckjaleel4111
    @jaleelckjaleel4111 6 месяцев назад +15

    ❤️❤️❤️❤️❤️❤️ കരൾ പോവുകയാണ്❤️❤️

  • @kalankakau0078
    @kalankakau0078 6 месяцев назад +19

    ഇന്നത്തെ വീഡിയോ പെട്ടെന്ന് തീർന്നു പോയ പോലെ ഫാമിലി വീഡിയോ അടിപൊളി ❤❤❤❤

  • @rangithpanangath7527
    @rangithpanangath7527 6 месяцев назад +11

    ഒരു എന്ജോയ്മെന്റ് വീഡിയോ ആരെങ്കിലും പോകുന്നതായിരിക്കും വിഷമം ഓക്കേ 👌👌👌👍❤️

  • @cherylsibson2529
    @cherylsibson2529 6 месяцев назад +8

    Thank you for sharing a happy time in your lives.

  • @manavikathakkoppam
    @manavikathakkoppam 6 месяцев назад +3

    കരോളായോട് പോയിട്ട് വേഗം തിരിച്ചു വരാൻ പറയണം

  • @dinnerstar2496
    @dinnerstar2496 6 месяцев назад +7

    Ekka
    Carola
    Thalisa
    Fathimma
    Eedha
    Ashiqeen
    Maheen
    Maheen mom super cool awesome

  • @vidyamalumalu1189
    @vidyamalumalu1189 6 месяцев назад +4

    Video thudagiyathum ekka smile ❤️
    Ekka power ❤️

  • @aishu183
    @aishu183 6 месяцев назад +23

    Karoola പോയാൽ thalsa ക്ക് വൻ സങ്കടം ഉണ്ടാവാൻ chance ഉണ്ട്.അവർ അത്രക്ക് ഒറ്റക്ക് spend ചെയ്യുന്നതായി vloglil തന്നെ കണ്ടിട്ടുണ്ട്

    • @arfasakbar6805
      @arfasakbar6805 6 месяцев назад +2

      അവർ രണ്ട് പേരും പോവുന്നുണ്ട്

    • @aishu183
      @aishu183 6 месяцев назад +1

      @@arfasakbar6805 ആര് paranju?

    • @anezhamza2401
      @anezhamza2401 6 месяцев назад +3

      അവർ ഒരുമിച്ചാണ് പൊവുന്നെ.പോയിട്ട് 2 ദിവസം കഴിഞ്ഞ്

    • @arfasakbar6805
      @arfasakbar6805 6 месяцев назад +2

      @@aishu183 avar poyitt kurach days aayi. Avarey airportill vech kandaayirunnu

    • @aishu183
      @aishu183 6 месяцев назад

      @@arfasakbar6805 but instayil story ഒക്കെ ഒരു divasam മുൻപ് ഉള്ളതോ ഇന്നത്തതൊക്കെ തന്നെയാണല്ലോ 👀

  • @Joo_p709
    @Joo_p709 6 месяцев назад +13

    Ellavardem life il oru ekka venam❤

  • @Kind...143
    @Kind...143 Месяц назад

    കരോളിന് മാഹീനോട് ഒരു പ്രത്യേക ഇഷ്ടമാണ്, തിരിച്ച് മാഹീനും അങ്ങനെ തന്നെയാണ്✅✅✅💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @OsamaOsama-hj5mq
    @OsamaOsama-hj5mq 6 месяцев назад +1

    മാഹീനെ.... കുറച്ചുനാളുകളായുള്ള നിന്റെ വീഡിയോസുകൾ കാണുമ്പോൾ ( ekka /carola /thalsa ) ഒരു ഫാമിലി മൂവി കാണുന്ന പ്രതീതിയായിരുന്നു .. അതിൽ കുറേ കോമഡികളും ( സ്‌പെഷലി ekka )രസകരമായ കാഴ്ചകളും..❤

  • @remyakannan5514
    @remyakannan5514 6 месяцев назад +11

    Fathimaye epozhum ammachi vilikalle... Avarku vishamaavum... Kelkunna njangalkum oru sukhamilla...baakiyoke poli

  • @napstertricks4135
    @napstertricks4135 6 месяцев назад +11

    Karola പോകുന്നു അല്ലേ ??
    അവൾക് ഫുഡ് പിടിക്കുന്നില്ല എന്ന് മനസിലായി

  • @Vishnu_984
    @Vishnu_984 6 месяцев назад +4

    Ashikeen all kerala fans association ❤❤

  • @njanorupravasi7892
    @njanorupravasi7892 6 месяцев назад +52

    കരോള തിരിച്ചു നാട്ടിലേക്ക് പോകുന്നു 😢❤

    • @aishu183
      @aishu183 6 месяцев назад +2

      എങ്ങനെ മനസ്സിലായി?

    • @usmanpulikkal
      @usmanpulikkal 6 месяцев назад

      ഫുൾ വീഡിയോ കാണൂ ​@@aishu183

    • @njanorupravasi7892
      @njanorupravasi7892 6 месяцев назад +4

      @@aishu183 മാഹിൻ പറഞ്ഞിരുന്നല്ലോ ഷോപ്പിൽ പോയി കരോളക്ക് സാധനങ്ങൾ വാങ്ങിയത്

  • @elizabethsammathew8131
    @elizabethsammathew8131 6 месяцев назад +6

    Hi all
    Request you all to write comments in English also for Carolla to read (at least for next video)

    • @aburabeea
      @aburabeea 6 месяцев назад +1

      translation option ഉണ്ടല്ലോ.

    • @rakeshkrishna4661
      @rakeshkrishna4661 6 месяцев назад

      @@aburabeea not in every comments

  • @Asmina579
    @Asmina579 6 месяцев назад +2

    Oru divasam oru rand videos enkilum 😢😢😢 ❤ athrayum addict aayippoyi😍😍😍😍

  • @abdulrazack8476
    @abdulrazack8476 6 месяцев назад +38

    അടുത്ത വീഡിയോവിൽ കരോള യാത്ര പറയും
    ആ കുട്ടിയേ വല്ലാണ്ട് മിസ്സ് ചെയ്യും😢

  • @INDIA_20_24
    @INDIA_20_24 6 месяцев назад +11

    Happy journey Carola 😂bye bye 👋😊❤

  • @Gladiator105
    @Gladiator105 6 месяцев назад +17

    അടുത്ത വീഡിയോ കരോള നാട്ടിൽ തിരിച്ചുപോകുന്നു....😢

  • @KunhimuhammedKonoor
    @KunhimuhammedKonoor 6 месяцев назад +4

    മഹീൻ ആരെയും ഇപ്പോൾ വിടണ്ട കേരളത്തിലെ 14 ജില്ലയും പരിചയപ്പെടുത്തി കൊടുക്കണം വയനാട് പോവുന്നില്ലേ

  • @shihaboliyil4159
    @shihaboliyil4159 6 месяцев назад +6

    കരോല ഫാൻ ✋

  • @Steveharryy
    @Steveharryy 6 месяцев назад +4

    Karole yude sneham genuine aanu bro avalod ishattan paranjoode😊

  • @Finas527
    @Finas527 6 месяцев назад +12

    കരോളക്ക് നിന്നെയും വീട്ടുകാരെയും വിട്ട് പിരിയാൻ നല്ല സങ്കടം ഉണ്ട്. അതാണ് നിങ്ങൾ കണ്ണ് പൊത്തി കളിക്കുമ്പോൾ പാവം അലക്കുന്ന കല്ലിന്മേൽ കിടന്ന് പലതും ഓർത്തു കിടക്കുന്നത്.. ഓൾക്ക് അന്നോട് എന്തോ മുഹബത്ത് ഇല്ലാതെയില്ല ♥️🥹

    • @mathamondas3596
      @mathamondas3596 6 месяцев назад +5

      അത് ഈ പൊട്ടന് മനസിലാവുന്നില്ലല്ലോ bro

    • @zainuOnly4u
      @zainuOnly4u 6 месяцев назад +3

      Never judge a woman. It’s complicated. She have another love. I think she is tired. She wants some rest

  • @abdulvahid9299
    @abdulvahid9299 6 месяцев назад +1

    മാഹി നീ ഇവരെ വിട്ടാൽ നിന്റെ വീഡിയോ ഞങ്ങൾ 420പേര് ഇനി വീഡിയോ കാണില്ല.. കാരണം നിന്നപോലെ ഞങ്ങൾക്ക് അവരെയും ഇഷ്ട്ടമാണ് ❤❤

  • @aslam_km
    @aslam_km 6 месяцев назад

    Vloginte orginalityan video kooduthal adipoliyavunnath onnum prepared alla actingum illa keep going👍🏻👍🏻

  • @muhammedshakkeer2277
    @muhammedshakkeer2277 6 месяцев назад

    ഹലോ ബ്രോ കൂടെയുള്ളവരെ സന്തോഷിപ്പിക്കാൻ കഴിഞ്ഞതിൽ ആർക്കോ ഒരു ദുഃഖമോ വെറുപ്പോ ഇല്ലാതെ സന്തോഷം മാത്രം എല്ലാവരെയും ചേർത്ത് പിടിച്ച് കേരളത്തെ എല്ലാവരും ഇഷ്ടപ്പെട്ടു കാണും താങ്ക്യൂ ഒരുപാട് നന്ദിയുണ്ട്❤❤❤❤

  • @songsbyhasee
    @songsbyhasee 6 месяцев назад +6

    I love my ekka 😅❤

  • @hashir1016
    @hashir1016 6 месяцев назад +2

    Really enjoying your videos ❤

  • @irfanpaluvally9951
    @irfanpaluvally9951 6 месяцев назад +5

    കാത്തിരുന്നു മടുത്തു ❤️‍🔥❤️‍🔥❤️‍🔥

  • @shamnadkanoor9572
    @shamnadkanoor9572 6 месяцев назад +3

    അടിപൊളി 👍👍👍👍പൊളിച്ചു 👍👍👍👍

  • @abhi_wayanad
    @abhi_wayanad 6 месяцев назад +1

    maheen, we all know karal loves you a lot.. pls don't leave her.... hold her tight... shes a gem😍

  • @user-tc7cy6om5c
    @user-tc7cy6om5c 6 месяцев назад +18

    വയനാട് ചുരം ഒന്ന് കൊണ്ട് കാണിക്കൂ 😄

  • @dinnerstar2496
    @dinnerstar2496 6 месяцев назад +7

    Carola we miss you Happy journey

  • @iamanindian1531
    @iamanindian1531 6 месяцев назад +9

    എക്ക തട്ടം ഇട്ടപ്പോൾ മൊഞ്ച് കൂടി..

  • @k.c.thankappannair5793
    @k.c.thankappannair5793 6 месяцев назад +4

    Happy journey 🎉

  • @mirfxxn
    @mirfxxn 6 месяцев назад +16

    Yes finally carola is goinggggg back 👨🏽‍🦯

  • @shihabtuvvur
    @shihabtuvvur 6 месяцев назад +18

    തത്സയുടെ കണ്ണ് ഒരു വല്ലാത്ത കണ്ണാണ് ബ്രോ

    • @arun_mathew
      @arun_mathew 6 месяцев назад +4

      ഓള് കിടു ആണ്

    • @user-jp7cc5hl4c
      @user-jp7cc5hl4c 6 месяцев назад +1

      അത്‌ കണ്ണിന്റെ താഴെ കറുപ്പ് shade ഉള്ളതുകൊണ്ടാണ്.

  • @shahidahmed7526
    @shahidahmed7526 6 месяцев назад +3

    ആഷികീ..... 💕

  • @abdurahiman8267
    @abdurahiman8267 6 месяцев назад +2

    Nice video they're enjoying well

  • @sac3588
    @sac3588 6 месяцев назад +14

    I know that Carola is leaving..😢😢 but but she doesnt know how much we love her as a sister 😢😮... Plz come back to kerala... We miss you a lot our dear angel... Our country might have given both good and bad.. However, fotget the bad things and plz come back

  • @user-ms5wm5bt9r
    @user-ms5wm5bt9r 6 месяцев назад +1

    Ekkkaaa we want you as Kerala sister you are so humour positive energy 💪💪💪💪💪🙏🙏🙏🙏🙏

  • @balkeessadik5075
    @balkeessadik5075 6 месяцев назад +1

    Karola thattam ittappol 👌🏻koodathe ekkayum nice 👍🏻

  • @rafeeqrafeeq445
    @rafeeqrafeeq445 6 месяцев назад

    Kurach episodum koodi ivare vachu cheyyanam bro 👍👍👍

  • @movieexplainer1498
    @movieexplainer1498 6 месяцев назад +7

    Ekka Fans Like Button ❤

  • @___aJu
    @___aJu 6 месяцев назад +16

    കരോള ഇജ്ജാതി മൊഞ്ച് 😮

  • @jincykk-go5ex
    @jincykk-go5ex 6 месяцев назад +2

    കരോള നാട്ടിലേക്കു തിരിച്ചു പോവുന്നു... 😍😍😍

  • @muneerkuttu3880
    @muneerkuttu3880 6 месяцев назад +3

    Super video broo ❤❤👌👍🌹