എനിക്ക് സംഭവിച്ചത് ഇതാണ് ! ഏതാണ് ?

Поделиться
HTML-код
  • Опубликовано: 1 апр 2024
  • The astrologer who solved all my financial issues is on Astrotalk.
    You can download the Astrotalk app - astrotalk.com/link/hitchd
    Your first chat is free from my link.
    #myhaulstore

Комментарии • 637

  • @hitchhikingnomaad
    @hitchhikingnomaad  4 месяца назад +36

    Astrologer Pallavi garu solved all my financial issues and she is on Astrotalk.
    You can download the Astrotalk app - astrotalk.com/link/hitchp
    Your first chat is free from my link

    • @Victory3456
      @Victory3456 4 месяца назад +42

      എൻ്റെ പൊന്നു മക്കളേ...😂
      പശുവിന്റെ പാൽ നമ്മൾ കുടിക്കുന്നു,എന്നാൽ നമ്മുടെ പാൽ പശു കുടിക്കുന്നില്ല,.
      സ്വിച്ചിട്ടാൽ ലൈറ്റ് കത്തും ,എന്നാൽ ലൈറ്റിട്ടാൽ സ്വിച്ച് കത്തില്ല..

    • @NightwolfD200
      @NightwolfD200 4 месяца назад +4

      😂😂

    • @1km678
      @1km678 4 месяца назад

      നീ എവിടോ പോയി ചാവ്.. നമുക്ക് ഒരു മൈ രും ഇല്ല

    • @BasheerKSVty
      @BasheerKSVty 4 месяца назад +3

      😂😂

    • @sudheeshc6748
      @sudheeshc6748 4 месяца назад +24

      Please don't do promotions like this app by connecting it to your life. Its misleading and may end up in financial loss to you're followers

  • @sakkariyak2910
    @sakkariyak2910 4 месяца назад +628

    താങ്കളെ പോലെ ഒരു സഞ്ചാരി ക്യാഷ് ന് വേണ്ടി ഇത്തരം അന്ധവിശ്വാസം പ്രൊമോട്ട് ചെയ്യുന്നതിനോട് പൂർണ വിയോജിപ്പ്. താങ്കളെ ഒരുപാട് ഇഷ്ടം

    • @Nezipark
      @Nezipark 4 месяца назад +39

      Please stay away from promoting superstitious stuffs in 2024

    • @anushbabu
      @anushbabu 4 месяца назад +11

      Correct

    • @Victory3456
      @Victory3456 4 месяца назад +45

      ഇതിനേക്കാൾ എത്രയോ ഭേദമാണ് ജംഗ്ലി റമ്മിയെ പ്രമോട്ട് ചെയ്യുന്നത്..

    • @binusabor5925
      @binusabor5925 4 месяца назад +4

      Yes , that's true .

    • @pkkpukayoor8943
      @pkkpukayoor8943 4 месяца назад

      ഇവൻ ഇത്രമാത്രം മന്ദബുദ്ധിയാണോ😂

  • @gopalant895
    @gopalant895 4 месяца назад +73

    ജോതിഷം, പ്രൊമോഷൻ ഒട്ടും പ്രതീക്ഷിച്ചില്ല. താങ്കളുടെ രോഗചികിത്സക്ക് അവരെ സമീപിക്കാത്തതെന്തേ 😢

    • @prabin.b2316
      @prabin.b2316 4 месяца назад +3

      If you dont believe then stay away from those believes.
      let the people who believe, worship or follow, you dont have to be worrying about others believing in God.

  • @fathimaasma5231
    @fathimaasma5231 4 месяца назад +44

    ശാരീരിക - സാമ്പത്തിക-മാനസിക അവശതകളെ നോക്കി തരം നോക്കി യോഗയും ജ്യോതിഷവും വെച്ച്ചൂണ്ടയിടുന്ന ചിലരുണ്ട് ജാഗ്രത പാലിക്കുക

  • @shajijacob5974
    @shajijacob5974 4 месяца назад +58

    അന്ത വിശ്വാസങ്ങൾ ഈ പുരോഗമന കാലത്തും വച്ചു നിലനിർത്താൻ പാടില്ല. അത് മനുഷ്യൻറ ജീവന് ആപത്താണ്.സൂക്ഷിക്കുക.

  • @jyo6137
    @jyo6137 4 месяца назад +151

    ഇത്തരത്തിലൊരു അന്ധവിശ്വാസ Promotion മാഹീനിൽ നിന്നും പ്രതീക്ഷിച്ചില്ല.

    • @cosmicbrain4820
      @cosmicbrain4820 4 месяца назад +5

      Exactly 💯

    • @youtuberocky7739
      @youtuberocky7739 4 месяца назад +2

      Ninte video telegram il kandayrunn oyo room leaked analle😂

    • @--6695
      @--6695 4 месяца назад +1

      ​@@youtuberocky7739bro 😂link ondo njn post kandollu😹

    • @basheerpokkatugalbasheerpo6527
      @basheerpokkatugalbasheerpo6527 3 месяца назад

      എന്താ ചെയ്യ- ഇത്രക്ക തരം താണുപോയി -

  • @abdulmanafabdulmanaf8234
    @abdulmanafabdulmanaf8234 4 месяца назад +70

    സഞ്ചാരിയാണ് പക്ഷേ ബോധം , ഇത്രയും സഞ്ചരിച്ചിട്ടും ബോധം വന്നിട്ടില്ല

    • @MohammedAli-uy3od
      @MohammedAli-uy3od 4 месяца назад +7

      നിൻ്റെ ഉന്മാക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യവും ചെയ്യരുത്: ഉന്മ ഭക്തയായ ഒരു സ്ത്രീയാണ്. നീയും ഭക്തനാവുക നമസ്കാരം നോമ്പ് ഒക്കെ വേണം: അന്യ സ്ത്രീകളെ കെട്ടിപ്പിടി ഒക്കെ ശരിയല്ല: ഉമ്മാക്ക് ഇഷ്ടമില്ല ഇതൊന്നും : അന്ധവിശ്വാസം വേണ്ട: വ്യക്തികൾക്ക് ആദ്ശ്യം അറിയില്ല ചിന്തിച്ച് പ്രവർത്തിക്കുക ഉമ്മ ഉമ്മാനെ അനുസരിക്കുക:🤫🤫🤫

    • @railfankerala
      @railfankerala 2 месяца назад

      Atenta??

  • @thahirsm
    @thahirsm 4 месяца назад +15

    എത്രയും പെട്ടന്ന് അസുഖം പൂർണമായും ഭേദമായി പൂർണ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കട്ടെ....... പ്രാർത്ഥനകൾ ❤️❤️❤️❤️

  • @yoosufmuhammed7221
    @yoosufmuhammed7221 4 месяца назад +37

    എന്റെ പൊന്നോ ❤️മാഹീനെയും കരോളയെയും കണ്ടപ്പോ വല്ല്യ സന്ദോഷം 😘😍😍😍😍

  • @ashiquevlogger9080
    @ashiquevlogger9080 4 месяца назад +9

    നല്ല മനോഹരമായ വീഡിയോ ആഴ്ചകൾ കാണാൻ എന്താ രസം

  • @veeramanisanthanam1535
    @veeramanisanthanam1535 4 месяца назад +39

    മഹിൻ അസുഖങ്ങളൊക്കെ മാറിയോ കറോള മഹീന്റെ കൂടെ തന്നെ ഉണ്ടല്ലോ വളരെ സന്തോഷമായി

  • @yoonuskareem7087
    @yoonuskareem7087 4 месяца назад +65

    എത്ര ദിവസം ആഴി.. നിന്റെ videokk കാത്ത് nikkunne.. മാഹീൻ.. 😍

  • @Anu_vishnu406
    @Anu_vishnu406 4 месяца назад +4

    Waiting aayirunnu broo❤️

  • @Riyasch
    @Riyasch 4 месяца назад +16

    ബെസ്റ്റ്... നിങ്ങൾ നല്ല ഒരു traveller ആണ്‌.. ഈ പല്ലവി കുരു പരസ്യം വേണ്ടായിരുന്നു.. പൈസക്ക് ആണ്‌ എങ്കിൽ കൂടി കുറച്ച് കൂടി സമൂഹ പ്രതിബന്ധത കാണിക്കാൻ ശ്രമിക്കുക...

  • @neymagix
    @neymagix 4 месяца назад +29

    അങ്ങനെ അണ്ണൻ തിരിച്ചു വന്നു goooyyys ,വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു❤😊

  • @arshad4142
    @arshad4142 4 месяца назад +6

    Good to see you back ❤

  • @fishingtrip7937
    @fishingtrip7937 4 месяца назад +24

    ട്രിവാൻഡ്രം indian coffee house കാണാൻവേണ്ടി മാത്രമായിട്ടാണ് ആദ്യമായി ഞാൻ ട്രിവാൻഡ്രം വരുന്നത് അതിനെക്കുറിച്ചു പത്രത്തിൽ ഒരു ആർട്ടിക്കിൾ വായിച്ചിരുന്നു
    പ്രശസ്ത british architect ലാറി ബേക്കർ നിർമിച്ച കെട്ടിടമാണ് Indian coffee house Trivandrum

    • @sreek4526
      @sreek4526 4 месяца назад +3

      അതിനോട്‌ ചേർന്ന് ഒരു പുണ്യതീർത്ഥം ഒഴുകുന്നുണ്ട്. അത്‌ കാണാതെ ആഹാരം കഴിക്കാൻ നോക്കണേ സഹോ🙏

  • @Kennyg62464
    @Kennyg62464 4 месяца назад +3

    Welcome back.... Get well soon..... Prayers......🤩😍🌹

  • @sirajrkara786
    @sirajrkara786 4 месяца назад +7

    ഹായ് മാഹിൻ അസുഖമെല്ലാം മാറി വരട്ടെ ഇനിയും യാത്ര ചെയ്യാനുള്ളതാ...

  • @rangithpanangath7527
    @rangithpanangath7527 4 месяца назад +4

    മരണകിനെർ അടിപൊളി എത്രയും വേഗം സുഖമായി യാത്ര ചെയ്യുമാറാകട്ടെ 🙏❤️❤️❤️

  • @pugazhenthipandian9040
    @pugazhenthipandian9040 4 месяца назад +2

    All the best... God bless you bro... Next you and Carola video pls...

  • @ambiliaravindbiju2816
    @ambiliaravindbiju2816 4 месяца назад +4

    Mon health nalla care cheyyuika vegam sukhamakatte❤

  • @pkkpukayoor8943
    @pkkpukayoor8943 4 месяца назад +4

    രോഗം വേഗം സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കരോളയുമായി അടുത്ത ട്രിപ്പ് കാണാൻ ആകാംശയോടെ കാത്തിരിക്കുന്നു.

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 4 месяца назад +4

    Hi bro ❤️. Ramadan Mubarak

  • @user-xc8zu8pj6v
    @user-xc8zu8pj6v 4 месяца назад +5

    Finally u come back

  • @k.c.thankappannair5793
    @k.c.thankappannair5793 4 месяца назад +2

    Best wishes for your good health 🎉

  • @mohammedabuthahirthahir5425
    @mohammedabuthahirthahir5425 4 месяца назад +12

    വീഡിയോ വന്നോ എന്ന് എന്നും നോക്കും, പഴയ വീഡിയോസ് കണ്ട് സംതൃപ്തി അടങ്ങും 😅, ഇന്നാണ് ഒരു അപ്ഡേഷൻ കിട്ടിയത്, ഏതായാലും പെട്ടന്ന് പൂർണ്ണ ആരോഗ്യം തിരിച്ചു കിട്ടട്ടെ 👍

  • @ashlenjos
    @ashlenjos 4 месяца назад +1

    Get well soon. Be very careful with your health ...

  • @murshismiracle
    @murshismiracle 4 месяца назад +18

    മുടി വെട്ടിയ ഇപ്പോഴത്തെ സ്റ്റൈൽ പൊളി ഇപ്പോയാണ് മൊഞ്ജ് കൂടിയത് ഇജ്ജ് ❤️

    • @MohammedAli-uy3od
      @MohammedAli-uy3od 4 месяца назад

      മുടി സ്റ്റെൽ പോക്കാണ്. അഗ്ളി | ഡെർട്ടി :🙈🙈🙈

  • @sulaikha907
    @sulaikha907 4 месяца назад +4

    Get we'll soon bro.. Praying for speedy recovery 🙏🏻

  • @muhammadarshal6268
    @muhammadarshal6268 4 месяца назад +36

    Never expect something like pallavi guru from you ❌ don't promote this kind of scammers

  • @travellers_footprint
    @travellers_footprint 4 месяца назад +1

    Long time bro....
    Welcome back

  • @abdurahiman8267
    @abdurahiman8267 4 месяца назад +1

    Get well soon take care too

  • @JigmetYangchan-7810
    @JigmetYangchan-7810 3 месяца назад +2

    All the best👍💯.

  • @vishalvm2358
    @vishalvm2358 4 месяца назад +3

    Waiting aayirunnu

  • @kausarkk
    @kausarkk 4 месяца назад +1

    Ohhh nice to see you again

  • @abhijithvnair3620
    @abhijithvnair3620 4 месяца назад +5

    Broo, missed you❤

  • @HarshadHarshu9995
    @HarshadHarshu9995 4 месяца назад +2

    Ramadan Mubarak bro

  • @RahmanSha-nj7nn
    @RahmanSha-nj7nn 4 месяца назад +2

    Get well soon bro 🤲👍

  • @rukhiyamohammed668
    @rukhiyamohammed668 4 месяца назад +32

    മാഹീൻ ഹൈജീനിക്കല്ലാത്ത ഭക്ഷണം കഴിക്കുന്നതിനെ പരാമർശിച്ച് ഞാനടക്കം പലരും അപകട സാദ്ധ്യത സൂചിപ്പിച്ചിരുന്നു.
    ഇനിയും അത്തരം ഘട്ടങ്ങളിൽ സ്വന്തമായി പാചകം ചെയ്തു കഴിക്കൂ മാഹീൻ.

  • @midhunmanu334
    @midhunmanu334 4 месяца назад +9

    Evideayirunno bro orupad miss cheythu😍😍

  • @hafilameerahamedabdulcader2671
    @hafilameerahamedabdulcader2671 4 месяца назад +1

    Welcome back buddy

  • @playbuttonentertainment6457
    @playbuttonentertainment6457 4 месяца назад +1

    get well soon brother

  • @seyyadalavi2376
    @seyyadalavi2376 4 месяца назад

    Vegam sugamavettey video suuper

  • @itsmeclozoff414
    @itsmeclozoff414 3 месяца назад +1

    Machaane njn karudhi yt chanel ulladh marannu ennu... Ellam settaitt pettan thanne vedio idanm💕

  • @philipvarghese100ify
    @philipvarghese100ify 4 месяца назад +1

    Maaheenae carefull

  • @rajeevpt9348
    @rajeevpt9348 4 месяца назад +38

    മാഹിൻ ഇനി പഴയതു പോലെ പറ്റില്ല. ശ്രദ്ധിക്കണം. ഇങ്ങനെയാണോ rest എടുക്കുന്നത്. സ്കൂട്ടർ ഓടിക്കുന്നതൊന്നും പറ്റില്ല. സൂക്ഷിച്ചാൽ ദുഃഖിക്കണ്ട അസുഖം വന്നാൽ പിന്നെ മുന്നോട്ട് പോകാൻ കഴിയില്ല. അനുഭവം കൊണ്ട് പഠിച്ചല്ലോ. വേഗം സുഖമാകട്ടെ.

  • @ashlenjos
    @ashlenjos 4 месяца назад +3

    Guys , please wear a helmet. Also appreciate your friend in blue t shirt who spoke in English with great confidence to Carola .

  • @hassan3618
    @hassan3618 4 месяца назад

    Get well soon bro...

  • @nazeeadoor
    @nazeeadoor 4 месяца назад

    Get well soon bro

  • @shamnadkanoor9572
    @shamnadkanoor9572 4 месяца назад +1

    അടിപൊളി 👍👍👍👍

  • @sheikhajeerali8066
    @sheikhajeerali8066 4 месяца назад +4

    വേഗം സുഖം പ്രാപിക്കട്ടെ സഹോദര

  • @RzK_movies
    @RzK_movies 3 месяца назад +3

    Any issues?

  • @basheerp7687
    @basheerp7687 4 месяца назад +1

    very good very good channel 10:05

  • @rajeevpt9348
    @rajeevpt9348 4 месяца назад +84

    കഷ്ടം പല്ലവി ഗുരു ജോത്സ്വന് പ്രമോഷൻ ഈ ഗതി വന്നല്ലോ. ഒട്ടും പ്രതീക്ഷിച്ചില്ല. ആരും ഈ ഉഡായിപ്പ് ജോത്സ്യത്തിൽ വീണ് പണം നഷ്ടപ്പെടുത്തരുത്. ഇങ്ങനെ അവസാനം സ്വന്തം ഐഡന്റിറ്റി കളഞ്ഞുകുളിച്ചല്ലോ. മാഹിൻ

    • @Shameem911
      @Shameem911 4 месяца назад +13

      Njanumm ivanilll ninnn ith prathikshicchilllaaa 🤦🏻‍♂️🤮 undayirunnnaa respect pooyiii 🤦🏻‍♂️

    • @youtuberocky7739
      @youtuberocky7739 4 месяца назад +3

      😂ellam vishwaasam hindu anu pakshe enik ethil onnum vishwaasam ella😂

    • @youtuberocky7739
      @youtuberocky7739 4 месяца назад +2

      ​@@Shameem911etha Muslims te sunnath promote akkano😂😂

  • @hyzuart9379
    @hyzuart9379 4 месяца назад +2

    Good

  • @GEETHASINEESH
    @GEETHASINEESH 4 месяца назад +4

    Evidaayirunnu bro.❤

  • @amihtafzain1514
    @amihtafzain1514 4 месяца назад +1

    Hi mahin
    Is ekka safe?
    Taiwan earthquake news l undayrnnu

  • @sammi4729
    @sammi4729 4 месяца назад +1

    seeing carola in your video makes us so happy💯🥹

  • @abdullahfia3119
    @abdullahfia3119 4 месяца назад

    Super ❤❤❤

  • @SijoSijoo-uj4lz
    @SijoSijoo-uj4lz 4 месяца назад +5

    Miss you എന്നും വന്നു നോക്കും

  • @mychennel8085
    @mychennel8085 4 месяца назад +6

    After a long time

  • @shajisaif3393
    @shajisaif3393 4 месяца назад

    Super ❤🎉

  • @uniqucarcarcare9366
    @uniqucarcarcare9366 4 месяца назад +188

    കിടന്നു കാണുന്നവർ ഉണ്ടോ 😜

  • @seenabiju6602
    @seenabiju6602 4 месяца назад

    Take care

  • @ushajoji6225
    @ushajoji6225 4 месяца назад

    Take care man

  • @ansalnanavas422
    @ansalnanavas422 4 месяца назад +2

    Mudi vettiyapo kanan nalla resand ❤🥰

  • @rasbanarasbana9003
    @rasbanarasbana9003 4 месяца назад

    Waiting Aayirinnu

  • @RIDINGHUNTERS
    @RIDINGHUNTERS 4 месяца назад +2

    പെരുന്നാളിന് വീടിയോ ച്ചയ്യണം bro 😊❤ all the best😍

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 4 месяца назад +17

    മാഹിൻ നിന്നെ കണ്ടതിൽ സന്തോഷം. നിന്റെ വിഷമ സമയം നിന്നെ വിട്ട് പോകാതെ നിൽക്കുന്ന ആ പൊന്നു മോളെ നീ ഒരിക്കലും ഒഴിവാക്കരുത്. അവൾ നിന്റെ സംബത്താണ്. ബി കെയർ ഫുൾ.

    • @comradeleppi2000
      @comradeleppi2000 4 месяца назад +1

      Alla Avan muslim alle...avr couple aano..vere religion penninu premikan padillalo?

    • @aleyammamathew2995
      @aleyammamathew2995 4 месяца назад

      Always praying ur health

  • @abinjayanworldtopic2683
    @abinjayanworldtopic2683 4 месяца назад +1

    Setta palum mottemkoodi kazhichal bavi nannakinna oru parupadi undu ....onnu premote chyuvo.... please onnu ..onnu premote

  • @kanmanijob6167
    @kanmanijob6167 4 месяца назад +1

    Happy to see you Maheen....take care of your health...🙏

  • @mohammedshahimsha939
    @mohammedshahimsha939 4 месяца назад +1

    Assalamualaikkum broo aduthaa trip lakshadweepilod vaa😍

  • @yoosufmuhammed7221
    @yoosufmuhammed7221 4 месяца назад +11

    കൂടെ എപ്പോഴും നിന്റെ കരളുണ്ടല്ലോ മാഹീ ❤️❤️❤️😘❤️😘❤️life long കൂടെ കൂട്ടിക്കോ 😜😘

  • @madhihinmaanasam4532
    @madhihinmaanasam4532 4 месяца назад +1

    Miss you mahee😊

  • @Muhammadashik187
    @Muhammadashik187 4 месяца назад +1

    Aaslamu alaikum habibi sugano evideyanu🥰🥰🥰❤️❤️❤️❤️

  • @peacefinder9557
    @peacefinder9557 4 месяца назад +3

    Please don’t promote these astrology and stuff bro … you are an awesome person .. was very brave and adventurous.. watched almost all of your episodes and will continue to watch in the future.. as a humble subscriber I would ask you to be careful with the things you promote ✌🏻

  • @dinner425
    @dinner425 4 месяца назад +1

    Bro vallathe miss cheythu
    Carola bro vittu poyi ennu karuthi
    But still with you
    Aval oru nalla friend aanu

  • @gireesanma5589
    @gireesanma5589 4 месяца назад +1

    വേഗം അസുഖം മാറട്ടെ മാഹീൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @janmuhammed4928
    @janmuhammed4928 4 месяца назад +1

    Noufal Getup ❤

  • @shermishanu4029
    @shermishanu4029 4 месяца назад

    E look super❤❤❤

  • @julibiju1357
    @julibiju1357 4 месяца назад +3

    Maahi kanathe vishamichu sugam aano

  • @madhihinmaanasam4532
    @madhihinmaanasam4532 4 месяца назад +3

    Hai🎉

  • @Shabad_Shabu
    @Shabad_Shabu 4 месяца назад +3

    വന്നോ മുത്തേ നീ❤

  • @shanu7043
    @shanu7043 4 месяца назад +2

    Hi bro

  • @ft.jubinofficial
    @ft.jubinofficial 3 месяца назад +1

    Anyone guys aa St Andrews Beachil side ethu resort onnu prayyavoo?? Ariyyanna arenkilum undel it will be more helpful😊

  • @leomunawir9542
    @leomunawir9542 4 месяца назад +3

    Mahin bro ആയിച്ചയിൽ ഒരു വെട്ടമാങ്കിലും വീട്ടിലെ വീഡിയോ യുo ബ്രോടെ അസുഖത്തെ അപ്‌ഡേടും പറ്റിയുള്ള വീഡിയോ ഇടണ്ടേ 🥺❤️

  • @madhihinmaanasam4532
    @madhihinmaanasam4532 4 месяца назад +2

    Yanthaayi sugamaayo bro😊

  • @uniqucarcarcare9366
    @uniqucarcarcare9366 4 месяца назад +2

    Karola 🥰🥰🥰

  • @GovardhanSanthosh
    @GovardhanSanthosh 4 месяца назад

    Get well soon broo ❤‍🩹🫂

  • @riyasriyas6743
    @riyasriyas6743 4 месяца назад +2

    ബ്രോ വന്നു 🎉🎉😂

  • @vinumini8161
    @vinumini8161 4 месяца назад

    Het well soon 💖

  • @hashir1016
    @hashir1016 4 месяца назад +2

    Bro🙂❤

  • @rahilabeegum2194
    @rahilabeegum2194 4 месяца назад

    Ramzan mubarak ❤

  • @g-farmventures633
    @g-farmventures633 4 месяца назад

    nice

  • @vishakvishak149
    @vishakvishak149 4 месяца назад +1

    Hallo bro evida ayirunu sugamao eni ennum vidieo kanumo

  • @mohammedalimangatt2848
    @mohammedalimangatt2848 4 месяца назад

    തീർച്ചയായും

  • @user-tc7cy6om5c
    @user-tc7cy6om5c 4 месяца назад +2

    വന്നു അല്ലെ അപ്പൊ.. All the best..

  • @suminapp4520
    @suminapp4520 4 месяца назад +1

    Evde ayirunnu. Asukam okke kuranjo. Njan daily vicharikalind kanathond

  • @The-Art-Of-life
    @The-Art-Of-life 4 месяца назад

    ഒരുപാട് miss ചെയ്തു Bro 😢