പത്രം ഇട്ടും നവകേരളത്തിന് പോയും ചിലവഴിച്ചു | kerala vlog

Поделиться
HTML-код
  • Опубликовано: 25 дек 2023
  • #kerala #navakeralam

Комментарии • 677

  • @OsamaOsama-hj5mq

    മാഹിൻ നിന്റെ സുഹൃത്തുക്കളായ ഏക്കയുടെയും കരോളയുടെയും കുസൃതികൾ കാണാൻ ഒരുപാട് ഇഷ്ടമാണ് 😄 അടിപൊളി

  • @riyaraju2821

    കരോളയുടെ കണ്ണിൽ പ്രണയം പൊട്ടി മുളയ്ക്കുന്നുണ്ടോ എന്ന് ഡൌട്ട് 😁❣️

  • @Windowviews

    മാഹീൻ നിങ്ങളെപ്പോലെ ഒരാൾ ട്രാഫിക്ക് നിയമങ്ങൾ പാലിക്കാതെ വാഹനം ഓടിച്ച് ആവീഡിയോ അപ്ലോഡ് ചെയ്യുന്നത് ശരിയാണോ ?

  • @Kunnikkal

    കരോലയുടെ കൺകളിൽ നിന്നോട് ഒരു പ്രണയം ഉണ്ടോ എന്ന് ഒരു സംശയം. അതോ എനിക്ക് വെറുതെ തോന്നിയതാണോ 😂

  • @zenspirit3576

    കരോളാ ഇഷ്ടം ❤️പാവം ആണ് ജോലിയൊക്കെ അടിപൊളി ആയി ചെയ്യുന്നുണ്ട് 😅

  • @mohamedshabeerkt8820

    മാഹീൻ,എക്ക ഇങ്ങനെ നടക്കുന്നത് കാര്യമാക്കണ്ട.എനിക്ക് തോന്നുന്നത് ഒരു പാടു സങ്കടങ്ങൾ ഉളിലൊതുകി നടക്കുന്ന ഒരാളാണ് എക്ക എന്നാണ്.

  • @_nabeel__muhammed

    ഇവനെ പല നാട്ടിലും പോയപ്പോൾ കിട്ടുന്ന എക്സ്പീരിയൻസ് നമ്മുടെ നാട്ടിൽ വന്ന വിദേശികൾക്കും കൊടുക്കുന്നു🔥

  • @JithVVijayan

    യാത്രയെ ഇഷ്ടപെടുന്ന എന്നെപ്പോലുള്ള ഒരാൾക്ക് അസൂയപ്പെടുത്തുന്ന ഒരു വ്യക്തിയാണ് മഹീൻ... എജ്ജാതി ലൈഫ് 🔥🥰

  • @hitechz____

    മൂന്നുപേരും അടിപൊളിയാണ് യാത്രകൾ മുന്നോട്ടുപോവുക ❤ കേരളത്തിലെ എല്ലാ ടൂറിസം മേഖലകളിലും കൊണ്ടുപോയി കാണിക്കാൻ ശ്രമിക്കുകാ 🎉

  • @tech4malayali633

    മാഹിൻ ഒരുപാട് പേര് പറയുന്നു കരോളക്ക് പ്രണയം എന്ന് എടൊ അത് അവരുടെ ജീവിതം തന്നെ അങ്ങനെ ആണ്... ✌🏻 നല്ല കമ്പനി

  • @eurosports2978

    ഒരാളും ഇത് വരെ ചെയ്യാത്തത് ..

  • @youtuberfraud

    കരോള ജീവനില്ലാത്ത മീൻ കാണുന്നത് പോലും അതിന് സങ്കടമാണ്, ഇങ്ങനെയും ആളുകൾ ഉണ്ടോ, വല്ലാത്ത സംഭവം തന്നെ കരോള 😍😍😍

  • @koyamuvattupuzha

    അവരുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത കുറച്ചു ദിവസങ്ങൾ ആണ് മാഹീൻ നീ അവർക്ക് നൽകുന്നത് ❤❤️ ❤

  • @sumesh_390

    നമ്മക്കൊന്നും തിരോന്തരം ജില്ല കഴിഞ്ഞാ വേറെങ്ങും friends ഇല്ല. മാഹിൻ ബ്രോക് ഇന്റർനാഷണൽ ലെവൽ...👌👌👌

  • @sajan5555
    @sajan5555  +129

    മാഹിനെ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു വ്ലോഗ് ആണ് ഇന്നത്തേത് 👌👌👌🌹🌹🌹🇮🇳🇮🇳🇮🇳

  • @Kdrkkdkdjdjdidumdjs

    ഇങ്ങനെത്തെ ഉമ്മമാരും ഉണ്ടോ....... Super

  • @all-rounderman6586

    Ekka ഒരു രക്ഷയും ഇല്ല ഇജ്ജാതി vibe...😂😂😂

  • @MohamedAshraf-ze2jd

    പോക്ക് കണ്ടിട്ട് കരോള മിക്കവാറും ഇവിടെത്തന്നെ കൂടും

  • @nibrazabubaker

    മോഡിപിടിപ്പിച്ച ടൂറിസ്റ്റ് destinations പോയി കാണാൻ വളരെ എളുപ്പമാണ്. പക്ഷെ ഓരോ നാട്ടിലെയും മനുഷ്യരുടെ കൂടെ അവരിലൊരാളായി അവരുടെ ജീവിതം കണ്ട് മനസ്സിലാക്കാൻ നല്ല പാടാണ്.

  • @Malayalam6

    കരോൾ മാപ്പിളപ്പാട്ട് ട്യൂൺ ആണല്ലോ മധുവർണ്ണ പൂവല്ലേ🥁🥁🥁🥁