ട്രെയിനിൽ നിന്ന് വീണ എന്റെ ഫോൺ എങ്ങനെ കിട്ടി? | chennai ro delhi

Поделиться
HTML-код
  • Опубликовано: 17 май 2024
  • #indianrailways #chennai #delhi
    Kerala to Europe journey fundraising
    .
    Google Pay / phone pay : 7994506199
    .
    bank details :
    Account number : 556202120000796
    IFSC code : UBIN0555622
    Name : MAHEEN S
    Branch : NEDUMANGAD
    Bank name : Union Bank Of India
    ബാങ്കിലോ ഗൂഗിൾപെയിലോ ക്യാഷ് അയച്ചിട്ട് 7994506199 എന്ന എന്റെ വാട്സാപ്പിൽ അതിന്റെ screenshot അയച്ഛ് തരുക
    കൂടെ പേരും വിലാസവും നമ്പറും കൂടി അയച്ചു തരണ.
    ഞാൻ അയക്കുന്ന കാശിന് നിങ്ങൾ തരുന്ന അതെ വാല്യൂ ഇല്ലായിരിക്കും എന്ന കാര്യം മനസിലാക്കുക. എന്റെ യാത്രക്കുള്ള പണം കണ്ടെത്തുന്നതിനു വേണ്ടി മാത്രം ഞാൻ ശേഖരിച്ഛ് വെച്ചിരിക്കുന്ന കുറച്ച് നോട്ടുകൾ വിൽക്കുന്നത് മാത്രമാണ് ഇത്.

Комментарии • 189

  • @faisalfiru9400

    എനിക് തോന്നുന്നു യൂട്യൂബ് വരുമാനം കൊണ്ട്... യാത്ര അല്ലാതെ... മോറ്റൊരു.. പ്രോഫിറ്റ് ഇല്ലാത്ത യൂടൂബർ ❤

  • @FaizalFaizal-he4bz

    ഇതൊക്കെയാണ് മോഡിയുടെ ഡിജിറ്റൽ ഇന്ത്യ യിലെ ട്രെയിൻ യാത്ര. എന്നാലും നമ്മൾ പറയും ഇന്ത്യ മുന്നിൽ ആണെന്ന്. ബണ്ഡലിന് ഒരു കുറവും ഇല്ല.

  • @DILL_SE-tq2hl

    ഏതു നാട്ടിൽ പോയാലും എത്ര കഷ്ടപെട്ടിട്ടാണെങ്കിലും ആ നാട്ടിലെ മനുഷ്യരുടെ വീടുകളിൽ അവരോടൊപ്പം താമസിച്ചു അവരുടെ യഥാർത്ഥ ജീവിതം നമുക്ക് കാണിച്ചു തരുന്നു.... HATS OF YOU MAHIN ❤

  • @qtmobiles7348

    ഇനി മുതൽ പ്ലാറ്റ് ഫോമിലോട്ട് കേറണം എങ്കിൽ ആ സമയത്ത് ഏത് ട്രെയിൻ ആണോ ഉള്ളത് ആ ട്രെയിനിന്റെ ടിക്കറ്റ് നിർബന്ധം ആക്കണം മറ്റു ട്രെയിനിന് എടുത്ത ടിക്കറ്റ് ഉള്ളവർക്ക് വെയിറ്റ് ചെയ്യാൻ വേണ്ട സൗകര്യം സ്റ്റേഷനുകളിൽ ഉണ്ടാക്കണം. അല്ലേൽ ടിക്കറ്റ് ഇല്ലാതെ കയ്യൂക്ക് ഉള്ളവർ സീറ്റ് കയ്യടക്കും TTE നെ പിടിച്ച് പുറത്തിടുന്നത് ഒക്കെ ഇനിയും കാണേണ്ടി വരും

  • @INFINI_X
    @INFINI_X  +10

    Enne pole Train ile washroom il pokathavar undo😂

  • @keralagreengarden8059

    ഇന്ത്യൻ റയിൽവെയുടെ ഒരു കാര്യം😮😮😮

  • @santhoshkrishnanks7010

    Vidu evidayanu

  • @babupacha9527

    മാഹിൻ മലയാളത്തിന്റെ മഹാ യത്രിൻ 👌

  • @mufeedashfu1599

    മാഹിന്റെ ഇന്നത്തെ വീഡിയോ കണ്ടപ്പോ ദുഃഖം തോന്നി ഒരു പാട് കഷ്ടപ്പെട്ട് യാത്ര ചെയ്തു വീഡിയോ എടുക്കുന്നു അതിന്റെ ഇടയിൽ ഓരോ ദുരന്തങ്ങൾ വിടാതെ പിന്തുടരുന്നു അവസാനം ഇപ്പൊ സ്വന്തമായുള്ള സമ്പാദ്യം മുന്നോട്ടുള്ള യാത്രക്ക് വേണ്ടി വിൽകുന്നു 😰😰😰 അനിയാ നിന്നെ സഹായിക്കാൻ പറ്റുന്നില്ലല്ലോ 😰😰😰

  • @ruishigh

    chetta mekka chechik swantham channel ille

  • @rejula1
    @rejula1  +18

    ബ്രോ എത്ര ചെറിയ യാത്രയായാലും വീഡിയോ ഇടണം പ്രാവാസികൾക്കതു കാണുന്നത് ഒരു ആശ്വാസമാണ് എന്നും വീഡിയോ ഇടണം പ്ളീസ്

  • @user-mu3pe6bz8q

    Karola really miss it😢😢😢😢

  • @firozksd4043

    Maheen❤️‍🔥🔥

  • @mu.koatta1592

    വെള്ളം കുടിക്കും ബോൾ ശ്രദ്ധിക്കുക ബ്രോ മഞപിത്തത്തിന്റെ ഒരു കാരണം വൃത്തിഹീനമായ വെള്ളമാണ്

  • @ashiqswapna9882

    Hekkasu Ella situation lum happy aye smile chaith erikan patunne 🥰

  • @MALABARIHERE

    Back to track 🔥❤️

  • @shanavasp4712

    Welcome back broi❤

  • @jaleelchand8233
    @jaleelchand8233 19 часов назад

    എല്ലാം ശരിയാവട്ടെ❤

  • @jason-statham.

    All the best bro ❤️❤️❤️

  • @midhunsoccer7846

    ekka always happy❤