'ലാമിൻ യമാൽ കൂട്ടിയാൽ കൂടില്ലെന്നായിരുന്നു വെല്ലുവിളി..ആ മറുപടി ഗോളിലുണ്ട് എല്ലാം...'

Поделиться
HTML-код
  • Опубликовано: 8 июл 2024
  • 'ലാമിൻ യമാൽ കൂട്ടിയാൽ കൂടില്ലെന്നായിരുന്നു വെല്ലുവിളി..ആ മറുപടി ഗോളിലുണ്ട് എല്ലാം...' | Euro Cup | Spain | Lamine Yamal |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 88

  • @A2ZA2ZA2ZA2Z-gl9cn
    @A2ZA2ZA2ZA2Z-gl9cn 23 дня назад +95

    അവതാരകൻ🔥🔥👌👌👍

  • @noorudheenp6317
    @noorudheenp6317 23 дня назад +38

    ലാമിൻ യമാൽ ഹൗ ബല്ലാത്ത ജാതി ഗോൾ ആയിരുന്നു ആ ഗോൾ
    ഡിഫൻസും ഗോളിയും എല്ലാ ഫ്രാൻസ് കളിക്കാരും ഗാലറിയിൽ ഉള്ള ഫാൻസ്‌ വരെ ഞെട്ടിപോയ ഗോളായിരുന്നു
    സ്പെയിന്റെ രണ്ടു ഗോളും ഒന്നും പറയാൻ ഇല്ലാത്ത ഗോൾ ആയിരുന്നു പൊളിച്ചു
    മീഡിയവണ്ണിന്റെ അവതാരാകാൻ അതിലും പൊളി 🥰🥰🥰 മീഡിയവണ്ണിന്റെ
    എല്ലാ അവതാരകരും സൂപ്പർ അവതാരകാരാണ്
    God bless everyone 🙏🏻

  • @mikahel.l6001
    @mikahel.l6001 23 дня назад +32

    അവതാരകൻ നമ്മളെ മുത്താണ് 🤩

  • @chandhur7172
    @chandhur7172 23 дня назад +14

    ഇജ്ജാതി ഗോൾ 💥ʏᴀᴍᴀʟ

  • @pradeeshleo3369
    @pradeeshleo3369 23 дня назад +16

    Yamal olmo nicko ruiz ഈ 4 പേരും ഒരുപാട് impact undakunnu teamil

  • @yousafsha4896
    @yousafsha4896 23 дня назад +6

    ഫുട്ബോൾ ന് പ്രദാനം കൊടുക്കുന്ന no1 ചാനൽ 🫡😻

  • @Commenter-e8m
    @Commenter-e8m 23 дня назад +22

    Lamine yamal❤️

  • @user-ol6lz9pj6k
    @user-ol6lz9pj6k 23 дня назад +13

    മീഡിയവൺ അവതാരകൻ സൂപ്പർ എല്ലാ അവതാരകരും സൂപ്പർ

  • @srs7220
    @srs7220 23 дня назад +4

    ഞങ്ങളുടെ മുന്നിൽ വന്ന് പെടും ഫ്രാൻസിന് അങ്ങനെ പ്രത്യേകിച്ച് ആരെയും പേടിയൊന്നുമില്ല അത് വിട് ❤ ഇത് ഫ്രെച്ച് ഡാ മോനെ

  • @NoushadPattmbi
    @NoushadPattmbi 19 дней назад

    സൂപ്പർ ടീമാണ് സ്പെയിൻ എല്ലാവരും നല്ല കളിക്കാർ ഒന്നിനൊന്നു മെച്ചം

  • @anwaranwar7516
    @anwaranwar7516 23 дня назад +5

    Avatharakan🔥🔝

  • @user18_56ghgg
    @user18_56ghgg 23 дня назад +2

    അടിപൊളി presentation ❤

  • @fazallesiyath316
    @fazallesiyath316 23 дня назад +6

    അടിപൊളി അവതരണം

  • @khaleelkhaleel254
    @khaleelkhaleel254 21 день назад +2

    അവതരണം ❤❤

  • @rashidmohammedm.a
    @rashidmohammedm.a 23 дня назад +5

    Presentation 🔥🔥

  • @SFvlogsShameerali
    @SFvlogsShameerali 23 дня назад +23

    അവൻ ലോകം ഭരിക്കും

  • @saidabdulvahabkp8914
    @saidabdulvahabkp8914 23 дня назад +8

    യമാൽ ഗോൾ ❤

  • @albi4103
    @albi4103 23 дня назад +5

    അങ്ങനെ ഈറോ കപ്പ് നിന്നും ആഫ്രിക്കൻ ടീം പുറത്തായിരിക്കുന്നു 😅

  • @afcg.9418
    @afcg.9418 23 дня назад +1

    Presentation 🙌🏻🔥

  • @ejbenjamin4297
    @ejbenjamin4297 21 день назад

    Your illustration according to me is 100% correct. Spain is the best team so far. Defeated major teams and reached the final. Playing beautiful football. That wonderful 16 year old boy Yamaal is Superb. Spain really deserve the trophy.

  • @shiyanvlog1830
    @shiyanvlog1830 23 дня назад +1

    match Kanda athe romancham ningalude explanation kettappol❤️

  • @MJ32122
    @MJ32122 23 дня назад +9

    Wooow that Kid🔥🔥🔥🔥🔥🔥

  • @faisalfaisal9550
    @faisalfaisal9550 23 дня назад +15

    വെല്ലുവിളികൾക്ക് കാല് കൊണ്ട് മറുപടി നൽകിയ സാക്ഷാൽ ഇതിഹാസം ലയണൽ മെസ്സിയുടെ. ശിഷ്യൻ ആണ്. യമാൽ.

    • @VK-oo7oi
      @VK-oo7oi 23 дня назад

      Avan morocco alle nation

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 23 дня назад +3

    അവതാരകൻ 🤍🤍🔥🔥🔥

  • @Majeed-xl3ze
    @Majeed-xl3ze 23 дня назад +11

    യമാൽ. ശെരിക്കും. ബുദ്ധിമാൻ

  • @DeadPoint007
    @DeadPoint007 21 день назад +1

    Wot a presentation..😮‍💨🔥🔥

  • @noushadtain
    @noushadtain 21 день назад

    The future messi. Always Barcelona camp ❤

  • @pookayil12
    @pookayil12 23 дня назад +1

    wonder SPANISH team this euro

  • @basheerkung-fu8787
    @basheerkung-fu8787 23 дня назад +1

    Al Ameen Jamal = Lamin Yamal ❤❤❤❤🎉🎉🎉🎉🎉🎉

  • @kamalbnukhalidkamalbnukhal1358
    @kamalbnukhalidkamalbnukhal1358 23 дня назад +1

  • @sajidbayan3634
    @sajidbayan3634 18 дней назад

    Spain 🎉🎉🎉🎉

  • @abhisalpa5756
    @abhisalpa5756 21 день назад

    Barca യുടെ ചാട്ടുളി ♥️💥
    ലാമിൻ യമാൽ

  • @seonsimon7740
    @seonsimon7740 23 дня назад +5

    Yamal english premier leagueൽ പോകണം.. എന്നാലേ tough player ആകൂ.. olmo in Chelsea, yamal in arsenal 🔥💀💪 musiala in city😮

    • @Nico_cule
      @Nico_cule 23 дня назад

      Edthond podey🤣

    • @var125
      @var125 23 дня назад

      ചെൽസി എന്തിനാ അത് mid table club അല്ലേ 😂

  • @siddiquem9141
    @siddiquem9141 18 дней назад

    🔥🔥🔥🔥🔥

  • @jamsheerlulu9584
    @jamsheerlulu9584 23 дня назад

    ❤🔥🔥

  • @hashi1841
    @hashi1841 21 день назад +1

    🇪🇸 🏆

  • @abdulnasirmandangodan8110
    @abdulnasirmandangodan8110 23 дня назад

    ❤❤❤🔥🔥🔥

  • @YasinSakeer-b3v
    @YasinSakeer-b3v 23 дня назад +5

    E parayuna ayall chumaa 🔥

  • @user-xh2lv7mq3i
    @user-xh2lv7mq3i 23 дня назад

    👍

  • @rohithkrishnan3071
    @rohithkrishnan3071 23 дня назад +1

    Yamal mesmerised the whole France team . Rabiot my mistake sorry 🤭😅

  • @favazmohammed6287
    @favazmohammed6287 23 дня назад

    2016l france sambavicth spain avarthikkathirikkatte.. coz they truly deserve this trophy..

  • @HARIHARAN.KL.78
    @HARIHARAN.KL.78 21 день назад

    Zizu വരട്ടെ next coach ആയി❤

  • @Abhishek-on5vw
    @Abhishek-on5vw 23 дня назад +4

    Made in la masia😮‍💨🔥

  • @lahikkm552
    @lahikkm552 21 день назад

    Haris nenmara🎉

  • @vishnukichu4509
    @vishnukichu4509 23 дня назад

    La Roja❤

  • @codskillgap
    @codskillgap 23 дня назад

    History repeats again. That baraca product who gonna conquer whole europe 🔴🔵

  • @musthafaareekat
    @musthafaareekat 23 дня назад +2

    👍👍

  • @renjithr4451
    @renjithr4451 23 дня назад

    Lamine Yamal❤️‍🩹

  • @faran2554
    @faran2554 23 дня назад +12

    ജമാൽ വേറെ ലെവൽ 🔥

    • @aswin.G.S
      @aswin.G.S 23 дня назад +7

      😂
      Yamal aahn

    • @Karachil_Ranga
      @Karachil_Ranga 23 дня назад +4

      ​@@aswin.G.SYamal and Jamal meaning same aan. Arabic name.

    • @aswin.G.S
      @aswin.G.S 23 дня назад +2

      @@Karachil_Ranga okk
      Enikkathariyillarnnu👍🏼

    • @samthomas8014
      @samthomas8014 23 дня назад +1

      😂😂😂😂😂 ജമാലോ

    • @user-tj7mi9je4f
      @user-tj7mi9je4f 23 дня назад +2

      Yamal

  • @ashlin220fchannel6
    @ashlin220fchannel6 23 дня назад +1

    🇪🇸⚽😍😇

  • @smilemedia4499
    @smilemedia4499 22 дня назад

    🇪🇸🥰

  • @akhilhv1541
    @akhilhv1541 23 дня назад +2

    അടുത്ത മെസ്സിയുടെ പിറവി ❤❤

  • @cocloverskerala9203
    @cocloverskerala9203 23 дня назад

    Barca product🔥💥

  • @anoopchalil9539
    @anoopchalil9539 23 дня назад

    Chekkan koottuka alla gunikkuka aanu cheythathu....

  • @user-cb3hj6pi3x
    @user-cb3hj6pi3x 23 дня назад +5

    അടുത്ത അവതാര പിറവി എടുത്തു

  • @user-ol6lz9pj6k
    @user-ol6lz9pj6k 23 дня назад +2

    ഹാരിസ് നെന്മാറ അടിപൊളി

  • @user-zh6je7wx5h
    @user-zh6je7wx5h 23 дня назад +1

    ഒന്നിനൊന്നു മെച്ചം.. തളർത്താൻ ആവില്ല മക്കളെ 😁🔥🔥

  • @BlazeJon-ry5st
    @BlazeJon-ry5st 23 дня назад

    Mbappe kali porairunu kitiya simple chance Okee thulochu tirich varirunu nyangalk this day is not ours 😢😢

  • @jayakrishnan111
    @jayakrishnan111 23 дня назад +3

    റാബിയോട്ട് അല്ല റാബിയോ..pronunciation കുറെ കൂടി improve ചെയ്യണം..ഇംഗ്ലീഷ് commentary കേൾക്കുന്നത് നന്നായിരിക്കും.

  • @rahulpattambi6424
    @rahulpattambi6424 23 дня назад +1

    🇪🇦🔥

  • @govindsankarmr2716
    @govindsankarmr2716 23 дня назад

    Jesus ennannu spelling enkillum athu vayikkunath Yesus Navas enaanu

  • @najeebmadhyamam2902
    @najeebmadhyamam2902 23 дня назад +5

    Messi, RONALDO യുഗം കഴിഞ്ഞു ഇനി LAMINE

    • @AppuAppu-dt8tq
      @AppuAppu-dt8tq 23 дня назад

      റൊണാൾഡോ ok മെസ്സിയെ വിട്ടു പിടി മിശിഹാ ഇനിയും ഇവിടെ തന്നെ ഉണ്ടാവും

  • @mohandass2931
    @mohandass2931 23 дня назад +1

    മിഡ് ദുരന്തം ഫ്രാൻസിൻ്റെ പക്ഷെ കൗണ്ടറിൽ പ്രതീക്ഷ ഉണ്ടായിരുന്നു.....

  • @rafeeqraz163
    @rafeeqraz163 21 день назад

    Vallthe pokkalle😂😂

  • @AC_007
    @AC_007 23 дня назад +1

    Haris nenmara Ningalude parupadi evde??? Thiruchu va

  • @Boss-vn8bz
    @Boss-vn8bz 23 дня назад

    വവവ

  • @user-wk7jm4uc3m
    @user-wk7jm4uc3m 23 дня назад

    ജർമ്മനിയോട് നിരക്കിജയിച് സ്റ്റാമിന് ഇല്ലാത്തത് കൊണ്ടാണോ കയറ്റിയത്

  • @yasiaru1712
    @yasiaru1712 23 дня назад