പണ്ട് മലപ്പുറത്ത് ഒരു കടയുടെ പേര് അറബിക് എഴുതിയതിന് എന്തുമാത്രം വിവാദമായിരുന്നു.. കമ്മ്യൂണിസ്റ്റ് രാജ്യമായ റെയിൽവേ സ്റ്റേഷന്റെ പേര് വരെ അറബിയിൽ എഴുതിയിരിക്കുന്നു. ഇവിടെ ഇപ്പോഴും ഒരുകൂട്ടം ജനങ്ങൾ മതവും ജാതിയും പറഞ്ഞു അങ്ങോട്ടുമിങ്ങോട്ടും തല്ലു കൂടുന്നു.. മറ്റു രാജ്യങ്ങൾ കാണുമ്പോൾ മനസ്സിലാവും എന്തുമാത്രം ദരിദ്ര അവസ്ഥയിൽ ആണ് നമ്മുടെ ഇന്ത്യ
ഒരിക്കൽ പാേണം ചെെനയിൽ inshaallah❤ മാഹീൻ ബ്രോയുടെ വീഡിയോ കണ്ട് ചെെനക്കാരോട് പ്രത്യേക തരം ഇഷ്ടം തോന്നുന്നു❤ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരുപാട് മനുഷ്യരെ കാണിച്ച മാഹീന് നന്ദി...ആ അനിയൻമാര് ഒരേ പാെളി...ഫുഡൊക്കെ മറ്റുള്ളവർക്ക് കൂടെ ഷെയർ ചെയ്തത് കണ്ടപ്പാേ കണ്ണും മനസും നിറഞ്ഞു...ഈ ചെറുപ്പത്തിലേ ഇങ്ങനെയൊക്കെ ശീലിപ്പിച്ചത് അവരുടെ മാതാപിതാക്കൾ ആയിരിക്കും ...❤❤❤ നല്ല മാതാപിതാക്കൾ
@@ShabeebMalufbut we cannot manage our food there bro If we are vegetarian then it's over we can't get veg food everywhere. I lived in china for 1 year My father is a vegetarian so he couldn't eat his fill there There are a lot of other problems too But the people there are very kind and helpful 🤝🏻
Take care in your journeys bro, it's interesting to watch and learn about these places. I dont know what to do with life after college, so im start travelling a lot this year also.
മാഹീൻ..... ഒരു doubt ..... മാഹീന് you tube revenue ഉണ്ട് travel expense support ന് .... But കരോള ക്യാമറ ഒന്നും use ചെയ്യുന്നത് കാണുന്നില്ലല്ലോ..... അപ്പൊ traveling expense ന് എന്താ ചെയ്യുന്നേ.... വീഡിയോയിൽ പറയുന്നു പഠിക്കുന്നു എന്ന്...how കരോള meet the travel expense....😊 .
ഇറച്ചി തിന്നവരെ തല്ലി കൊല്ലാത്ത ,,, വൃത്തി ഉള്ള സ്നേഹമുള്ള ചൈന love china ❤️❤️❤️❤️❤️❤️❤️❤️❤️❤️👍🙏
ചൈനയിലെ മനുഷെരുടെ സ്നേഹം . അമേസിംഗ് . ചിന്താഗതി മാറ്റിമറിച്ചു മായിൻ ❤❤❤
❤❤
അമേസി എന്ന് പറഞ്ഞ അമേസി
ചൈന No:1
ചൈനയിൽ പോയിട്ടാണെങ്കിലും നിങ്ങൾ അറിവ് നേടണം എന്ന് പഠിപ്പിച്ച പരിശുദ്ധ പ്രവാചകൻ ഓർത്തുപോയി.... രണ്ടുപേർക്കും ഒരു ശുഭദിനം....
അന്യ മാധക്കാരുടെ അവയവം എടുക്കാം അറിവ് എടുക്കാം എണ്ണ അങ്ങോട്ട് അന്യ മാധക്കാരോട് അധികം കൂട്ട് കൂടരുത് അവയവം കൊടുക്കരുത് 🤣
താങ്കൾക്ക് aa പറഞ്ഞതിൻ്റെ അർത്ഥം മനസ്സിലായിട്ടില്ല എന്ന് മനസ്സിലായി😂😂
👍
@@KfjjfKcfifigkonn poyedi
പരിശുദ്ധ പ്രവാചകൻ ആരാണു?🤔
ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ രാജ്യം ഇനിയും വളരാൻ ഉണ്ടെന്നു തോന്നുന്നത്. വൃത്തിയുടെ കാര്യത്തിൽ പ്രത്യേകിച്ച് 💯🥴
നമ്മുടെ രാജ്യം സംസ്കാരത്തിലും വൃത്തിയിലും പെരുമാറ്റത്തിലും എത്രയോ പിറകിലാണ്. പക്ഷെ ചാണകങ്ങൾ സമ്മതിക്കില്ല.
മനുഷ്യന് സ്നേഹിക്കാൻ ഭാഷകൾ ഒരു അതിർവരമ്പുകൾ അല്ലെന്ന് ആ കുഞ്ഞു മക്കളും മാഹീനും തെളിയിച്ചു.🥰🥰🥰🥰🥰
👍
പണ്ട് മലപ്പുറത്ത് ഒരു കടയുടെ പേര് അറബിക് എഴുതിയതിന് എന്തുമാത്രം വിവാദമായിരുന്നു.. കമ്മ്യൂണിസ്റ്റ് രാജ്യമായ റെയിൽവേ സ്റ്റേഷന്റെ പേര് വരെ അറബിയിൽ എഴുതിയിരിക്കുന്നു. ഇവിടെ ഇപ്പോഴും ഒരുകൂട്ടം ജനങ്ങൾ മതവും ജാതിയും പറഞ്ഞു അങ്ങോട്ടുമിങ്ങോട്ടും തല്ലു കൂടുന്നു.. മറ്റു രാജ്യങ്ങൾ കാണുമ്പോൾ മനസ്സിലാവും എന്തുമാത്രം ദരിദ്ര അവസ്ഥയിൽ ആണ് നമ്മുടെ ഇന്ത്യ
ഒരിക്കൽ പാേണം ചെെനയിൽ inshaallah❤ മാഹീൻ ബ്രോയുടെ വീഡിയോ കണ്ട് ചെെനക്കാരോട് പ്രത്യേക തരം ഇഷ്ടം തോന്നുന്നു❤ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരുപാട് മനുഷ്യരെ കാണിച്ച മാഹീന് നന്ദി...ആ അനിയൻമാര് ഒരേ പാെളി...ഫുഡൊക്കെ മറ്റുള്ളവർക്ക് കൂടെ ഷെയർ ചെയ്തത് കണ്ടപ്പാേ കണ്ണും മനസും നിറഞ്ഞു...ഈ ചെറുപ്പത്തിലേ ഇങ്ങനെയൊക്കെ ശീലിപ്പിച്ചത് അവരുടെ മാതാപിതാക്കൾ ആയിരിക്കും ...❤❤❤
നല്ല മാതാപിതാക്കൾ
❤❤
ഉത്തരേന്ത്യക്കാരുടെ കാമ വെറിയും വർഗീയതയും , ചൈന ക്കാരുടെ സ്നേഹവും നിനങ്ങളുടെ വീഡിയോ കളിൽ നിന്ന് മനസിലാക്കാൻ സാധിച്ചു
31:15 അങ്ങനെ പറയണ്ടായിരുന്നു മാഹീൻ ഓൾ എന്തൊരു cute ആണ് 🥹🥹
ചൈനയിൽ പോകണം എന്നാഗ്രഹമുള്ളവർ😊👉🙌
എന്തിനാണ്?..
These peoples are so nice bro … come.. am here in china
@@ShabeebMalufbut we cannot manage our food there bro
If we are vegetarian then it's over we can't get veg food everywhere.
I lived in china for 1 year
My father is a vegetarian so he couldn't eat his fill there
There are a lot of other problems too
But the people there are very kind and helpful 🤝🏻
അങ്ങനെ jagal china കണ്ടു super ❤❤❤❤carola super saport അടിപൊളി
എന്ത് നല്ല വീഡിയോ അതിമനോഹരം എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും ......നന്ദി
മച്ചാനെ നിന്റെയും ഫ്രണ്ട്സിന്റെയും യാത്രകൾ ഒരുപാട് ഒരുപാട് ഇഷ്ടം.. അവരോട് അന്നെഷണം പറയണം ❤️🥰
❤️
@@hitchhikingnomaad louv you bro @ frends😍
ഹായ് ഡിയർ...
15:05 ഡേയ് ഡേയ് 😂 ചുമ്മാ ഇരിയടെയ്
നമ്മുടെ രാജ്യത്തെ train ൽ അങ്ങിനത്തെ സീറ്റ് ആയിരുന്നെങ്കിലത്തെ അവസ്ഥ ഒന്ന് ആലോചിക്കൂ.
വിസർജ്യവും മുറുക്കിത്തുപ്പിയതുമായ....... 😢😢😢😢
👍
അതിരുകളില്ലാത്ത ലോകം ..... വസുധൈവ കുടുംബകം ..... 👌
31:12 അങ്ങനെ പറയണ്ടായിരുന്നു bro
💯🙂
Evan Vala alargy undoo
ഇറങ്ങല്ലേ ട്രെയിനിൽ നിന്ന് ഇറങ്ങല്ലേ ട്രെയിൻ journey അടിപൊളിയായിരുന്നു❤️
ചൈനയിലെ ആളുകൾ വളരെ സ്നേഹം ഉള്ളവർ ആണ്
അവിടെ കണ്ടത് പോലുള്ള അറബിക് ബോർഡ് കൾ നമ്മടെ ഡൽഹിയിൽ കണ്ടാൽ എന്തൊക്കെ പുകിലായിരിക്കും ദേശ സ്നേഹികൾ കാണിക്കുക എന്നോർത്ത് നോക്കൂ
👍
Indian Railway and Central Government
Open your Eyes Wide and See 😊
You are enjoying living with great human being lovely people lovely cultures have a nice journey take care both
എല്ലാ ആളുകൾക്കും സ്നേഹം മാത്രേ ഒള്ളു. എന്തിനാ വെറുതെ ജാതിയും മതവും വെളുപ്പും കറുപ്പും രാജ്യത്തിന്റെ അതിർത്തി നോക്കി തരം തിരിക്കുന്നത് 😒
ഇതെല്ലാം politics , corporate tatics മാത്രം അണ് ബ്രോ . സാധാരണ ജീവിതം നയിക്കുന്ന ഒരു കുടുംബത്തിന് എന്തിനാണ് ജാതി മതം
അത് ശരിയാവില്ല അങ്ങിനേയായാൽ മോദി എങ്ങിനെ ഭരിക്കും?
ചൈനയുടെ മനുഷ്യരുടെ സ്നേഹം അടിപൊളി സൂപ്പർ
1:41 ഊഷ്മളമായ ഓർമ്മപ്പെടുത്തൽ: രോഗങ്ങൾ തടയുന്നതിനും സുഖപ്പെടുത്തുന്നതിനും ദയവായി കോണ്ടം ശരിയായി ഉപയോഗിക്കുക
Best youtube channel is yours dears. No lag
31:15 oohh avan camerente munil "whats your problem" ambada vamba...😂
Indian Railway authorities should see the Chines railway and its cleanses.
Indian railway maathram vijaarichaal onnum nadakkilla… train il kayariyaal pinne underwear ettu nadannaalum.. kuliyum theliyum kaanilla… kaarkichu thuppaam.., bathroom il flesh adikkaathe pookaam.. ethokke cheyyunna aalkkarude attitude aan maattendath 😢
ഇന്ത്യൻ റെയിൽവെ നല്ലതാ പക്ഷെ നല്ല രാജ്യമായ എന്റെ ഇന്ത്യയിലെ ജെനങ്ങൾ തുപ്പിയും വൃത്തികേടാക്കിയും
@@muktharmohamed4350right bro...
ദൈവമേ പെട്ടെന്ന് 1M അടിക്കണേ.... 🔥🔥🔥🔥🔥
ചൈനയ്ക്ക് മുന്നിൽ യൂറോപ്പ് പോലും തോറ്റു പോകും 🙏, എന്തൊരു ടെക്നോളജി ആണ് അവിടെ 🔥
അതുകൊണ്ട് പിണറായിക്ക് വോട്ട് കൊടുക്കണം
@@Nasirjemshad നിന്റമ്മായിക്ക് ഉസ്താദ് കൊടുത്തോളും വോട്ട് 😂
Chinees baby kutty is so cute❤❤❤😍
ചൈന വേറെ ലെവൽ ❤️❤️❤️
31:17 മഹീൻ ചെയ്തെത് മോശം ആയിപോയി....ആ അവസ്ഥയിൽ കരോള്ളയുടെ മുകം കണ്ടോ😢
ഒരു ഷോ കാണിച്ചതാ
ശെരിക്കും അവൾ അവനെ സ്നേഹിക്കുന്നു one side love മാഹീൻ ok പറഞ്ഞ തീർന്ന് 😅😅
😅@@shameerkhan2802
ശരിയാണ്. വീഡിയോ കണ്ടപ്പോൾ ഞാനും അത് ശ്രദ്ധിച്ചു.
Enth friendly anu alkkar....❤❤❤❤❤❤❤❤❤❤❤
Nala. മനുഷ്യർ
മഹീൻ ചൈന ഇനിയും കാണാൻ
കൊതിയാവുന്നു
🎉Shahin bro.anikku.valare.ishttayitto.nigade.yathra.anneyum.kkotumo.nigade.koode
Very very nice❤ur taking us to another world keep going❤❤❤❤❤❤❤
31:25 very very very good 💯
37:55 avante amma vidoola adi kittum ennu paranj zoom akyeppo chekkan tata kanichadh poli😂
അടിപൊളി ജേർണി ❤
*പിന്നെയും ആദ്യ കമെൻറ് ഞാൻ തന്നെ* ❤ *ഒറ്റപ്പെട്ട പ്രവാസജീവിതത്തിൽ നിങ്ങളെപ്പോലെയുള്ള കണ്ടന്റ് ക്രിയേറ്റേഴ്സാണ് ഞങ്ങൾക്ക് ഒരു സമയം പോക്ക്*
നിനക്ക് തെക്കേടത്തമ്മ അവാർഡ് ഉണ്ട്
Myraan😅
Ni oru killadi thanaa
കപ്പ് ഉണ്ട്
Njn aanu🤭
കരോളിന് നന്നായി സ്നേഹിക്കുന്നുണ്ട് അത് ഈ വീഡിയോ കാണുന്ന അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാവും
35:39 അക്കു സേട്ടു....😂😂
Ninte video daily kanum ❤keep going broooo
വീഡിയോ കാണുന്നതിനു മുന്നേ ലൈക്ക് അടിക്കുന്നവർ ആരൊക്കെയുണ്ട് ❤❤❤
❤ ഞാനുണ്ട്
ശീലമായിപ്പോയി
Kanarollu like kodukarilla
Endin
Mee too,. Everyday like before wacthing from dubai(trissur gadi)
31:11 what's ur problem??😂😂😂😂😂 cute Harry Potter ❤
മച്ചാനെ 🥰🥰 പൊളിക്ക്. നമ്മുടെ യാസീൻ ബ്രോ ചൈനയിൽ എവിടെയോ ഉണ്ട്...
Atheth monnayq
സ്വയം നാറല്ലേ @@mrwhitedevil5197
Enthu yaseen swantham kootukarane ozhivakiyavan fayizine kurachu kash kayyil vannappol fayizine ozhivaki
ladysinde asanam nakki nadakkunnavano
Location update kanunnilla.. Please let us know where you are in vlog 🙏🏼
നിങ്ങൾക്ക് എന്നും നല്ല ദിവസം ആയിരിക്കട്ടെ....❤
കരോളയേ നീ പൊന്നുപോലെ നോക്കണം okey..❤😍
31:17 മഹീൻ കരോളയെ വിഷമിപ്പിച്ചാലുണ്ടല്ലോ നിന്റെ ചെവികല്ല് ഞൻ പൊട്ടിക്കും
He is a gay
പോടാ ചെക്കാ
നിങ്ങൾ കല്യാണം കഴിചാൻ ഇ സ്നേഹം എന്നും കാണണം
മീൻ തലയ്ക്കു വെച്ച് പൂച്ച ഉറങ്ങുമോ ഉറക്കം വരുമോ സുഹൃത്തേ വിശ്വസിക്കാൻ കഴിയുന്നില്ല മാഹീൻ. Corola is pretty.
😂😊😊
കോർളയും കരോളയും കേരളയും നല്ല മാച്ച് 💞💞💞🔥🔥👌👌👌👌
When will you guys travel to east china like Shanghai Shenzhen Beijing and all
വീഡിയോ കണ്ടിട്ടേ ഉറങ്ങാറുള്ളൂ...❤
Red T shirt boy is Akosoto from yodha movie
ന്യൂ വീഡിയോ എന്ന് വരും മുത്തേ... കട്ട വെയ്റ്റിംഗ്
എന്ത് നല്ല മനുഷ്യർ❤❤❤❤
നല്ല ജനങ്ങൾ❤🎉❤🎉
5:00😅😂❤ കിട്ടിയില്ല
😂
@@Adil-n1x9t 🤣❤️👍
😂😂😂
Njanum adha nokye ennt uhmm ennum😂 kittya pole
Train system ഇങ്ങനെ വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു
Bro chinayill poyitt shanjai poyitilenkil nashttamann 😢😢
Maheen karola ❤❤❤❤❤
മച്ചാന്റെ എല്ലാം ഫ്രണ്ട്സിനും ഹായ് 🥰❤️❤️🥰🥰❤️❤️❤️❤️
Good video thanks 👍❤❤
Thank you too ❤️
Sondam pegale igane nokarundo
ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ വിഡിയോകൾ കാണാൻ.
മുത്തേ എവിടെ àആയി അടിപൊളി വീഡിയോ എൻജോയ് ❤❤❤❤
Koreayilek ningal 6 perum pokanam nalle rasam aayirikkum😂 ❤ ecca must aan❤
Mask വെച്ചാൽ നിനക്ക് കൊള്ളാം മോനേ..❤ ചൈനയാണ് 😂
🌺🥀🌿🍀🌸
Carola addipolli 🍰.. Hi maheen... 🤲🤲🤲
Karalinu enthu patty valare dukkattilanallo maheen cheetah parancho 😢
Adipoli video 👌
Google translate scanner ഉപയോഗിച്ച് ഏതു ഭാഷയും വായിക്കാം... ഒന്ന് ശ്രെമിച്ചു നോക്ക്
ചൈനയിൽ no google
0:02 😂😂
ningal poliyan etto😂❤
Maheen👍🏻😍 karola
giving me albin on the road flashbacks
Take care in your journeys bro, it's interesting to watch and learn about these places. I dont know what to do with life after college, so im start travelling a lot this year also.
ബ്രോ എവിടെ ഇപ്പോൾ വീഡിയോ ഒന്നും കാണാറില്ലല്ലോ
മാഹീൻ..... ഒരു doubt ..... മാഹീന് you tube revenue ഉണ്ട് travel expense support ന് .... But കരോള ക്യാമറ ഒന്നും use ചെയ്യുന്നത് കാണുന്നില്ലല്ലോ..... അപ്പൊ traveling expense ന് എന്താ ചെയ്യുന്നേ.... വീഡിയോയിൽ പറയുന്നു പഠിക്കുന്നു എന്ന്...how കരോള meet the travel expense....😊
.
Happy journey 🎉
Chinese people are very good fall for them🥰
Mahin karolade nattil apoya pokunath
Super ❤🎉
China naalu pravashyakalayittaanu kidakkunnathu. Athil ettavum nalla chinayile janaghal.uyirgur musleeghalaanu.chinees faranakoodam ettavum kooduthal .vettayadunnathu uyirgur vifagathine Aanu.reason Assooya. Eaathu prethie.santhie khattathilum haappy Aayittaanu jeevikkunnathu.Eattavum nalla chinees food kittunnathum. Gulf turist kooduthalum visit cheyyunnathu. uyirgur mekhalayil. .rtd teacher.
34:27 ❤❤😂😂😂
China ❤
I like very much both of you
അടിപൊളി ❤️❤️
I think eka is also joining to them I see her Instagram storys
Eca id
@@akshita2498ecaintheworld
piller adipolli 🤣🤣
First ❤
❤️
മഹീൻ ❤❤❤
Youre my best buddy
അടിപൊളി 👍q👍👍
Super Bro 👍