ep🇦🇫#7 എന്നെ താലിബാൻ ജയിലിലടച്ചു | taliban put indian in prison

Поделиться
HTML-код
  • Опубликовано: 21 июл 2022
  • #kabul #taliban #prison #afghanistan
    Thank You everyone for watching my video
    അങ്ങനെ അവസാനം അഫ്‌ഘാനിസ്റ്റാൻ എത്തിയിരിക്കുന്നു. അങ്ങോട്ടുള്ള യാത്രകൾ എത്രത്തോളം കഠിനം എന്നറിയില്ല. ജീവന് തന്നെ വലിയ ഭീക്ഷണികൾ ഉണ്ടായേക്കാം. യാത്രകൾ തുടരുന്നു.
    currently I'm on a world tour, planning to hitchhike around asia, Europe and africa
    Through 100 countries in a stretch
    ഇപ്പോൾ ഞാനൊരു ലോക യാത്രയിലാണ്. ഏഷ്യയിലൂടെയും യൂറോപ്പിലൂടെയും ആഫ്രിക്കയിലൂടെയുമുള്ള 100 രാജ്യങ്ങളിലൂടെ ഒറ്റ യാത്രയിലൂടെ തന്നെ ലിഫ്റ്റടിച്ചും മറ്റും യാത്ര ചെയ്യാൻ ഉദ്ദേശിക്കുവാണ്.
    ➡️please connect me on below links to know more
    📌Instagram - hitchhiking...
    📌RUclips -
    / hitchhikingnomad
    📌Facebook-
    / hitchhiking.nomad
    ➡️Gadget using for videos
    📌GOPRO HERO 10 for youtube videos
    📌IPHONE 13 PRO for Instagram and shorts
    📌GOPRO GIMBEL 2.0
    ➡️editing software
    📌INSHOT for RUclips videos
    📌VN for shorts

Комментарии • 2,2 тыс.

  • @hitchhikingnomaad
    @hitchhikingnomaad  2 года назад +31

    പല്ല് തേക്കാതെ സ്വന്തം മകനെ അമ്മ ഉമ്മ വച്ചതിന് അച്ഛൻ ഭാര്യയെ വെട്ടിക്കൊന്നു. ഇന്ന് കേരളത്തിൽ നടന്ന ഒരു സംഭവമാണിത്. അപ്പോൾ പിന്നെ ഇന്ത്യയിൽ നിന്നുള്ള ഒരു isis തീവ്രവാദി അഫ്ഗാനിസ്ഥാനിലെ കാബൂളിലെ പാക്കിസ്ഥാൻ എംബസിയിൽ സ്ഫോടനം നടതാനുള്ള സൂചന ഉണ്ടെന്ന് കേൾക്കുകയും അവിടെ ഞാൻ എത്തിപ്പെടുകയും, isis തീവ്രവാദിയായി എന്നെ സംശയിക്കപ്പെടുകയും ചെയ്തു. അതിനാൽ അവർ എന്നെ കസ്റ്റഡിയിൽ എടുക്കുകയും മാത്രമല്ല ചില ശരീരഭാഗത്ത് എനിക്ക് അടി ഏൽക്കുകയും ചെയ്തിട്ടുണ്ട്. അല്ലാതെ ഞാൻ ഒരു ഇന്ത്യക്കാരനോ ഞാനൊരു യാത്രികനോ എന്നുള്ള നിലയിൽ അല്ല അവർ എന്നെ ജയിലിൽ അടച്ചത്. പലതും മുഴുവനായി വീഡിയോ കാണാതെ പല കമന്റുകൾ ഇട്ടത് ഞാൻ ശ്രദ്ധിച്ചു തീർച്ചയായും നല്ലതുപോലെ വ്യക്തമായി വീഡിയോ കണ്ടതിനു മാത്രം വിമർശിക്കുകയും അതിന് അഭിപ്രായം പറയുകയും ചെയ്യുക. പലരും ഞാൻ ഭാഗ്യം കൊണ്ടാണ് അഫ്ഗാനിൽ നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടത് എന്ന് പറയുന്നത് കേട്ടു. ഇങ്ങനെ ഉള്ള സംഭവം ഏത് രാജ്യത്തും നടക്കാം. അതുമാത്രമല്ല ഇതൊക്കെ ഒരു യാത്രികൻ എന്ന നിലയിൽ ഇതെനിക്ക് ഒരു എക്സ്പീരിയൻസ് മാത്രമാണ്. തീർച്ചയായും ഇങ്ങനെയുള്ള ഒരു എക്സ്പീരിയൻസ് അനുഭവിച്ചതിൽ എനിക്ക് ഒരു കുറ്റബോധവും തോന്നുന്നില്ല. ഞാൻ യാത്ര ചെയ്തു, വീഡിയോ ചെയ്തു പല കാര്യങ്ങളും നിങ്ങളെ ബോധ്യപ്പെടുത്തി. ഈ കാരണങ്ങളിൽ നിന്നും നിങ്ങൾ ഒരു രാജ്യത്തെ തെറ്റായി ധരിക്കരുതെന്ന് തോന്നിയാണ് ഞാൻ വീണ്ടും ഈ കമന്റ് ഇവിടെ എഴുതിച്ചേർത്തത്. അല്ലാതെ ഞാനേ താലിബാനു വേണ്ടി പ്രമോഷൻ ചെയ്യുന്നതോ ഒന്നുമല്ല. ഇനിയിപ്പോ എന്നെ നിങ്ങൾ താലിബാൻ എന്ന് പറഞ്ഞാൽ പോലും എനിക്ക് അതൊന്നും ബാധിക്കുന്ന കാര്യമല്ല. ഇന്ന് ചിലപ്പോൾ നിങ്ങൾ എന്നെ താലിബാൻ എന്ന് പറഞ്ഞേക്കാം, നാളെ ചിലപ്പോൾ ഞാൻ പലയിടത്ത് പോയി അവിടുത്തെ കാര്യങ്ങൾ പറയുമ്പോൾ ഞാൻ അവരുടെ ആണെന്ന് നിങ്ങൾ പറഞ്ഞേക്കാം, ചിലപ്പോൾ മറ്റൊരു സ്ഥലത്ത് പോയി ഞാൻ അവരെ വിമർശിക്കുമ്പോൾ വേറെ പേരിൽ നിങ്ങൾ എന്നെ വിളിച്ചേക്കാം.... എന്തായാലും എല്ലാവരോടും സ്നേഹം മാത്രം യാത്രകൾ തുടരുകയാണ്.
    വേറൊരു കാര്യം കൂടി:
    ഇതാദ്യമായിട്ടല്ല മറ്റു രാജ്യക്കാർ താലിബാന്റെ ജയിലിൽ ആവുന്നത്. എന്റെ ഒരു സുഹൃത്ത് കനേഡിയൻ സിറ്റിസൺ കുറച്ചുനാളുകൾക്ക് മുമ്പ് ഇവിടെ യാത്ര ചെയ്തു. നാലുതവണയാണ് അവന് ജയിലിൽ പോകേണ്ടി വന്നത്. അത് isis തീവ്രവാദി ആണെന്ന് സംശയിച്ചു കൊണ്ടല്ല, പക്ഷേ അവൻ ആരാണ് അവൻ അവരുടെ രാജ്യത്തിന് അപകടകാരിയാണോ എന്നൊക്കെ ഉള്ള സംശയങ്ങൾ കൊണ്ടാണ് അവനെ ജയിലിൽ പോകേണ്ടി വന്നത്. ഈ ജയിലിൽ കൊണ്ടുപോകുന്നത് സാമൂഹ്യബോധമില്ലാത്ത താലിബാൻ കമാൻഡയോ പോലീസ് ആണ്. മാത്രമല്ല ജയിലിൽ നിന്ന് എൻക്വയർ കഴിഞ്ഞ് അവൻ വെറും യാത്രികൻ ആണെന്ന് പറഞ്ഞപ്പോൾ അവനെ പോകേണ്ട സ്ഥലത്ത് തന്നെ അവർ എത്തിക്കുകയും ചെയ്തിട്ടുണ്ട്. അവനെ ദേഹത്ത് തൊടുക പോലും ചെയ്തിട്ടില്ല. അവൻ ഒരു മുസ്ലിം അല്ല, അഫ്ഗാനിസ്ഥാൻ കാർക്കോ താലിബാൻ കാർക്കോ ഏറെ പ്രിയപ്പെട്ട ഒരു ഇന്ത്യൻ കാരനോ ആയിരുന്നില്ല അവൻ... മറിച്ച് താലിബാന്റെ ശത്രു രാജ്യമായ അമേരിക്കയുടെ അയൽവക്കക്കാരനായ കനേഡിയൻ. എന്നിട്ടും അവൻ ഉണ്ടായത് മുഴുവൻ നല്ല അനുഭവങ്ങളാണ്.

    • @a_k7935
      @a_k7935 2 года назад +1

      💯

    • @Malayali2023
      @Malayali2023 2 года назад

      താലിബാൻറെ തനി കൊണം നീ ഇതുവരെ കണ്ടിട്ടില്ല എങ്കിൽ ഇങ്ങനെ comment ഇടില്ല. ഒരു കാര്യവും ഇല്ലാതെ ഇന്ത്യയിൽ വന്നു ബോംബ് പൊട്ടിക്കുന്ന മൈരന്മാർ ആണ്. നീ ഒരു muslim ആയോണ്ടും അവിടുത്തെ ഡയറക്ടർയിൽ ഉള്ള ആളുമായി hold ഉള്ളത് കൊണ്ടും രക്ഷപെട്ടു. തീവ്രവാദി സംഘടനയെ തൂറി മെഴുകുന്ന കുറെ ഫ്യൂണ്ടകൾ. ഇത് കണ്ട് ആരും അങ്ങോട്ട് കേറി ചെല്ലരുത്

    • @radxb
      @radxb 2 года назад +4

      @ Hitchhiking Nomad -ഇത് വെറുമൊരു എക്സ്പീരിയൻസ് ആയിട്ടേ നീ എടുത്തിട്ടുള്ളുവെങ്കിൽ സന്തോഷം . പല്ലു തേക്കാതെ മകനെ ഉമ്മ വച്ചതിനു ഭാര്യയെ വെട്ടിക്കൊന്നു എന്ന് നീ വായിച്ചോ - ഞങ്ങൾ കണ്ടില്ല - അത്തരം കേരളത്തേക്കാൾ നല്ലത് താലിബാനാണെന്നാണ് പറഞ്ഞു വരുന്നതെങ്കിൽ ഒന്നും നിന്നോട് പറയാനില്ല - ഏതായാലും കഴുത്തിന് മുകളിൽ ഇപ്പോഴും തല ബാക്കിയുണ്ടല്ലോ - അത് ഭാഗ്യമായി കരുതുക -താലിബാൻ മാഹാത്മ്യം തുടരുക

    • @Malayali2023
      @Malayali2023 2 года назад +5

      @@radxb പല്ല് തെയ്ക്കാതെ ഉമ്മ വച്ച news ഞാൻ ഇപ്പൊ search ചെയ്ത് നോക്കി broo ഒരു ന്യൂസിലും ഇല്ല. എനിക്ക് ഇഷ്ടമുള്ള ഒര് ചാനെൽ ആയിരുന്നു ഇത് usbek വീഡിയോ ഒക്ക പൊളി ആയിരുന്നു. ഇപ്പൊ ഇവന്റെ മെഴുകൽ കാണുമ്പോ എന്ത് പറയാനാണ്. ഇവനെ അവിടെ കൊണ്ട് നടന്നവർ താലിബാൻ അനുകൂലികൾ ആണെന്ന് ഉറപ്പാണ്

    • @amalkannan6993
      @amalkannan6993 2 года назад +3

      മതി മതി കൂ ടുതൽ വെളുപ്പിക്കണ്ട സുഹൃത്തേ 👍🏻👍🏻👍🏻👍🏻.. താലിബാൻ is not safe

  • @premjithv5987
    @premjithv5987 2 года назад +100

    താലിബാൻ ഒരു ബിസ്മയം.
    ഓക്കേ സാരമില്ല take care dear👍

  • @keerthims9614
    @keerthims9614 2 года назад +338

    കഴിഞ്ഞ vlog എല്ലാരും cmnt എഴുതി താലിബാൻ ഈ പറയുന്ന പോലെ അല്ല.. വളരെ സ്നേഹം എന്നൊക്കെ... അപ്പോളേ ഞാൻ ശ്രദിച്ചിരുന്നു. എവിടെ തിരിഞ്ഞാലും തോക്കും കൊണ്ടു ആളുകൾ ഉണ്ട്. ഒരു സ്ഥലത്ത് പോലും പെണ്ണുങ്ങളെ കണ്ടില്ല ഇതൊക്കെ നമുക്കു ആണേൽ സങ്കൽപിക്കാൻ പോലും ആകില്ല 🙏🙏🙏🙏നമ്മുടെ രാജ്യം 🥰🥰🥰🥰

    • @babuamboory1035
      @babuamboory1035 2 года назад +6

      Correct

    • @gopankrishnan6876
      @gopankrishnan6876 2 года назад +5

      Chila vlogermar Indiayea matu rajythu poye egazhthi parayum
      Madeydara rajyam ethra sundaram
      Modieya theyry vilichaum onnum
      Parayella,,, sudapigal onnam sthanathu,,, I love my India😍😍😍😍😍

    • @babuamboory1035
      @babuamboory1035 2 года назад

      Bhai..EdICHU...SOOPAKKY..ENNITTUM..TALIBAN..GOOD...KARANAM...NJAN..MUSLIM...TALIBAN..MUSLIM..ENNE...ONNUM..CHEYYILLA..EVEN..INDIAN..RAILWAI..KUTTAM..PARANJAVAN...AANE

    • @m.rafi.bava.m
      @m.rafi.bava.m 2 года назад

      ഇന്ത്യ യിൽ മുസ്ലിം ങ്ങളെ RSS കണികുന്നത് പോലെ തന്നെ 🤔

    • @m.rafi.bava.m
      @m.rafi.bava.m 2 года назад +3

      എല്ലാവരും ഒരു പോലെ അല്ല ഒറ്റക്ക് ഇറങ്ങി നടക്കാൻ പറ്റില്ല 🤔 ഒരു സ്പോൺസർ വേണം എപ്പോഴും

  • @varunmaruvanchery3776
    @varunmaruvanchery3776 2 года назад +15

    Stay safe. I like your videos very much. Keep travelling and hope to see your videos in future. Cheers

  • @joshuathomas4520
    @joshuathomas4520 2 года назад +33

    Apart from everything, This video proved that you are capable for handling difficult moment in life. you experienced a lot and you also have some good words about them too. A striking video. Lots of love and respect. Go ahead man. God is with you.🙌

    • @meenuelizabeth2666
      @meenuelizabeth2666 2 года назад +2

      This proved he lacked maturity. Apart from issues which he will face with Indian law enforcement authorities when he returns home, his chances of entering US, UK, EUb in the future becomes very difficult

  • @shihabudheen3
    @shihabudheen3 2 года назад +58

    Your courage make you different, otherwise no difference with other bloggers, be careful and continue your journey, all the very best ❤️

  • @radxb
    @radxb 2 года назад +158

    അവരെന്നെ കഴുത്തിന് കുത്തിപ്പിടിച്ചു - ചെവിട്ടത്ത് അടിച്ചു - റോഡിലൂടെവലിച്ചിഴച്ചു -
    ഒരു വേലിക്ക് മുകളിലൂടെ വലിച്ചെറിഞ്ഞു - കണ്ണ് കെട്ടി വണ്ടിയിൽ കയറ്റി ജയിലിൽ അടച്ചു - പക്ഷെ ഇത്രയേ ഉണ്ടായുള്ളൂ കേട്ടോ - വേറൊന്നും ചെയ്തില്ല -
    താലിബാൻ നല്ല ആളുകളാണ് ..കേട്ടോ ...

    • @muhammadpk3851
      @muhammadpk3851 2 года назад +6

      😂

    • @viveknair3598
      @viveknair3598 2 года назад

      common sense padipikan patoola...taliban nalla alkaaru ennu kettapozhe manasilayi...thalli thalli thondakuzhi nirachu kittiyallo..theevravadhikal aano ennu..use some sense maahin...they are terrorist group..u r not understanding anything still...will be even worse if u travel to pakistan...cmon use ur brains

    • @akhil6672
      @akhil6672 2 года назад

      🤣

    • @anurajk8892
      @anurajk8892 2 года назад

      😂

    • @ammankudam3882
      @ammankudam3882 2 года назад

      Sooper experience arunnu he he

  • @dayanmb7067
    @dayanmb7067 2 года назад +205

    🇮🇳 യേ താറടിക്കാൻ വെമ്പുന്ന എല്ലാവർക്കും സമർപ്പിക്കുന്നു... 🇮🇳 സ്വർഗം ആണ് ബ്രോ

    • @SRR855
      @SRR855 2 года назад +7

      👍👍👍 true brother ❤️🇮🇳❤️

    • @shibinantony6777
      @shibinantony6777 2 года назад

    • @Shan_9797
      @Shan_9797 2 года назад +27

      1947 വരെയും അതിൻ ശേഷവും പല മഹാ വ്യക്തികൾ അവരുടെ ജീവൻ സമർപ്പിച്ച് ഉണ്ടാക്കി എടുത്ത സ്വർഗ്ഗം.
      അതിനെ 2014 ന് ശേഷം വന്ന ചിലർ old 1947 ന് മുമ്പുള്ള നരകം ആയ ഇന്ത്യയിലേക്ക് മാറ്റാൻ ശ്രമിക്കുമ്പോൾ.
      ശക്തമായി വിമർശിക്കുക തന്നെ വേണം.
      ഇന്ത്യക്കാർ ജീവിക്കേണ്ടത് നമ്മുടെ constitution അനുസരിച്ചാണ്, അല്ലാതെ മറ്റുള്ള ഊള രാജ്യങ്ങളെ compare ചെയ്തല്ല.
      രാജ്യം നശിച്ച് കൊണ്ടിരിക്കുമ്പോൾ അത് നോക്കി നിന്നു support ചെയ്യുന്നവര് ആണ് യഥാർത്ഥ ദേശദ്രോഹി.

    • @ghostfacegangster6866
      @ghostfacegangster6866 2 года назад +1

      @@Shan_9797 👍👍

    • @leotheking4107
      @leotheking4107 2 года назад +1

      @@Shan_9797 ❤️

  • @UnspokenByManuJose
    @UnspokenByManuJose 2 года назад +54

    It's really bold of you take such risky journey and more importantly making us the see the world. Stay safe

  • @misiriya1250
    @misiriya1250 2 года назад +59

    Alhamdulillah 🤲
    ജീവൻ തിരിച്ചു കിട്ടിയത് തന്നെ വലിയ കാര്യമാണ് ഇനി ഇങ്ങനെയൊന്നും സംഭവി ക്കാതിരിക്കട്ടെ കേട്ടപ്പോൾ പേടിച്ചു പോയി 😳

  • @sdddhf
    @sdddhf 2 года назад +173

    ഒരുപാട് നല്ല ഭരണം എന്ന് പറഞ്ഞപ്പോ സന്തോഷിച്ചു .ഇവിടെ നിന്ന് ആരെയും തെറി പറയാം കുറ്റം പറയാം .മറ്റുള്ള സ്ഥലത്ത് നാം അന്യരല്ലേ

    • @salmannafil.m3763
      @salmannafil.m3763 2 года назад +2

      True... ⚡️

    • @ARUN-br5ri
      @ARUN-br5ri 2 года назад +8

      ഇതിന് മുമ്പുള്ള വിഡിയോയിൽ അവരെ പൊക്കി അടിച്ചിരുന്നു...
      ഇനി തന്റെ അവിടെ ഉള്ള കൂട്ടുകാരന് ഒരു പ്രശ്നം വരുത്തണ്ട 😨

    • @freekbuddy1707
      @freekbuddy1707 2 года назад +8

      @@ARUN-br5ri adhinte reason paranjillee.. Avarku oru information undayirunu.. Doubt intw peril aanu angane treat cheydhadh...indayil aayirunnenkil same avastha enne.

    • @peacesmile2198
      @peacesmile2198 2 года назад +6

      Video full കാണുക.. intelligence report. ഏത് രാജ്യത്തും ഇങ്ങിനെ ആണ്.. പ്രത്യേകിച്ച് isis terrorrisam

    • @AnnaAnna-ri1vq
      @AnnaAnna-ri1vq 2 года назад

      സങ്കികൾകയൊരു മറുപടി.... ഐസിസ് തീവ്രവാദികളെപ്പോളും അവർ അംഗീകരിക്കുന്നില്ല 🤣🤣🤣ആരാണെന്നു കരുതിയാണ് കിട്ടിയത് 😁😁😁വീഡിയോ മുഴുവൻ കാണു... പിന്നെ ഇവൻ ഇന്ത്യയിലെ പല സ്റ്റേറ്റ് ലും പോയതിനെ കുറിച്ച് ആ ചാനലിൽ തന്നെ ഉണ്ട് അത് കണ്ടാൽ കുറച്ചൊക്കെ ശരിയാവും...

  • @salihxaloo7061
    @salihxaloo7061 2 года назад +29

    scariest and breath taking vlogg ever watched in malayalam... maheen u r special one brother

  • @salmannafil.m3763
    @salmannafil.m3763 2 года назад +38

    അങ്ങനെ അവന്മാർ അവന്മാരുടെ real character പുറത്തിറക്കി.....

    • @vinnijerry1494
      @vinnijerry1494 2 года назад +3

      Koombinittu idi kittiyittum parayuva nalla caring anennu

    • @rijuatholi3593
      @rijuatholi3593 2 года назад

      എല്ലാ രാജ്യത്തിന്റെയും ഡിഫെൻസ് ഇങ്ങനെയലെ സംശയം തോന്നിയാൽ എടുത്തിട്ട് ഊക്കും

  • @cryptonomical
    @cryptonomical 2 года назад +29

    ഒരു muslim ആയ ഇവന്റെ അനുഭവം ഇങ്ങനെ ആണേൽ ഒരു atheist അല്ലേൽ വേറെ മതക്കാർ അവിടെ എത്തിയാലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ

    • @globalentertainerms4694
      @globalentertainerms4694 2 года назад

      അങ്ങനെ ആണെകിൽ കണ്ണ് കെട്ടി നിന്നെ കൊണ്ട് പോകുന്നത് introgression നു ആയിരിക്കില്ല.... ഒന്നെങ്കിൽ കഴുത്തറുക്കാൻ അല്ലെങ്കിൽ വെടിവെക്കാൻ.... 🥴

  • @53539
    @53539 2 года назад +99

    വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന ഓരോ യാത്രികനും നല്ലതും ചീത്തയുമായ ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടിവരും പ്രത്യേകിച്ച് ക്യാമറയും തൂക്കി അഫ്ഗാൻ ഗ്രാമങ്ങളിലൂടെ യാത്ര അത്ര സുരക്ഷിതമായിരിക്കില്ല എന്ന് ഊഹിച്ചതാണ് ഏതായാലും അനുഭവം തന്നെ ഗുരു ഇറാനിലെ നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു

  • @user-xq5gr7nd3g
    @user-xq5gr7nd3g 2 года назад +1151

    ജീവൻ തിരിച്ചുകിട്ടും എന്ന് പ്രതീക്ഷയുള്ള രാജ്യങ്ങളിൽ പോവാൻ ശ്രദ്ധിക്കുക. ജീവനില്ലാതെ യാത്ര ചെയ്യാൻ പറ്റില്ലല്ലോ സാഹോ.....

    • @riya7146
      @riya7146 2 года назад +6

      athe sahu

    • @hasinthakku1141
      @hasinthakku1141 2 года назад +2

      Correct

    • @billiondollar723
      @billiondollar723 2 года назад +2

      🤣🤣

    • @Naseeh98
      @Naseeh98 2 года назад +12

      @@vijesh282 athin thalliyathayanu 4 divasam munne jayilil idunnadhinu munne nee adyam poyi nere vedio kanu

    • @mymemories8619
      @mymemories8619 2 года назад +3

      ജീവൻ ഇവിടെ നിന്നും പോകാം

  • @cpz2.051
    @cpz2.051 2 года назад +613

    അവിടത്തെ ഉന്നതരുടെ കൂടെ ഉള്ളപ്പോൾ തലിബൻ അടിപൊളി ആയിരിക്കാം. ഒരു ദിവസം അവിടുത്തെ സാധാരണ കാരൻ ആയപ്പോൾ ഇത്രയും പ്രശ്നം ഉണ്ടായില്ലേ. Taliban is not beautiful

    • @JasimAbdulrahmanjasim
      @JasimAbdulrahmanjasim 2 года назад +27

      If a pak visitor caught in india same thing happens

    • @beastop492
      @beastop492 2 года назад +115

      @@JasimAbdulrahmanjasim
      In india without evidences ,indian officers will not be rude towards any other citizens even he or she is pak citizen.
      That's why many terorrists are still living in indian jails

    • @josephnorton6859
      @josephnorton6859 2 года назад

      @@JasimAbdulrahmanjasim താളിബാനെ ഇന്ത്യയുമായി compare ചെയ്യല്ലേ . Address ഇല്ലാത്തവൻമാരാ . അമ്മയുടെയും പെങ്ങളുടെയും പിന്നിൽ ഒളിച്ചാണ് വെടിവെപ്പ് .

    • @Rabeeh_rb
      @Rabeeh_rb 2 года назад

      @@beastop492 pinne ivide oru bike pokkiyaal ividuthe pouranmaare thanne maa poo aanu pinne alle isis aropanam okke nel ivide theernn. Specially paavapetta vanmaar aanel

    • @iamhappy6721
      @iamhappy6721 2 года назад +5

      👍👍

  • @rammohanambili
    @rammohanambili 2 года назад +22

    അവിടുത്തെ ജയിലിലെ സൗകര്യത്തെ കുറിച്ച് പറയുമ്പോൾ കൊതി ആകുന്നു 😂😜🤭

    • @user-sk1kg6rv1g
      @user-sk1kg6rv1g 2 года назад +2

      ഇവിടെ കിടന്ന് സിരിക്കാൻ നല്ല സുഗമ ഒന്ന് കുടുങ്ങി നീ മെഴുകി തുറും 🤣

  • @ack.ajoo__2405
    @ack.ajoo__2405 2 года назад +31

    ഭീകരമായ അനുഭവങ്ങൾ... മുന്നോട്ട് തന്നെ പോവുക 👍

  • @kambi69420
    @kambi69420 2 года назад +14

    You got veins of steel brother, glad you're safe🙏

  • @ramsijasainudeen1829
    @ramsijasainudeen1829 2 года назад +6

    ഹായ് മാഹിൻ യാത്രകൾ സുഖമായിരിക്കട്ടെ.. പ്രാർത്ഥന കൂടെ ഉണ്ടാകും. 👍👍❤❤❤

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 2 года назад +49

    മനുഷ്യൻ മനുഷ്യനെ,, തിരിച്ചറിയുന്ന രാജ്യങ്ങൾ സന്ദർശിക്കുക,,, ബ്രോ,,, പരമാവധി മനുഷ്യ മൃഗങ്ങളുടെ കണ്ണിൽ പെടാതെ നോക്കുക,,, 🙄,,

  • @vigneshkrishna1347
    @vigneshkrishna1347 2 года назад +12

    Experience ഒക്കെ poli ആയിരിക്കും but ഇത്തരം risk എടുക്കുമ്പോൾ ഒന്നുടെ ആലോചിക്കണം ... Kepp going 🥰

  • @Spongevloger
    @Spongevloger 2 года назад +14

    You learned a good lesson. Very good. Be aware about what you are doing at least.

  • @nazedits4431
    @nazedits4431 2 года назад +4

    Videokk vendi waiting ayirunnu

  • @soorajsooraj7322
    @soorajsooraj7322 2 года назад +6

    Take care bro jeevan thirichu kittiyath baghyam🙏🙏❤❤😍😍

  • @muhammedjasil1701
    @muhammedjasil1701 2 года назад +9

    You are a wonderful travel vlogger..

  • @user-kq1qt5eu6t
    @user-kq1qt5eu6t 2 года назад +43

    ഉപ്പയുടെയും ഉമ്മയുടെയും പ്രാർത്ഥന ഉള്ളതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്

  • @nomadic945
    @nomadic945 2 года назад +113

    വിസ്മയം താലിബാൻ ഫാൻസ് ആകെ നിരാശരായി.

    • @KLindia9093
      @KLindia9093 2 года назад +14

      സുരക്ഷക്ക് വേണ്ടി ഏതൊരു രാജ്യവും ചെയ്യുന്ന കാര്യം

    • @Eldhobush
      @Eldhobush 2 года назад +11

      Still he is calling them taliban officers.😃😃😃

    • @nomadic945
      @nomadic945 2 года назад

      @@Eldhobush കാബൂൾ എയർപോർട്ട് പോലും കൈകാര്യം ചെയ്യാൻ അറിയാത്ത മദ്രസ പൊട്ടൻമാർ ആണ് താലിബാൻ...പിന്നെ ഭരണം ഈ പൊട്ടൻമാരുടെ കയ്യിൽ ആവുമ്പോ സാർ, ഓഫീസർ എന്നൊക്കെ വിളിക്കേണ്ടി വരും. ഗതികേട്..

    • @beastop492
      @beastop492 2 года назад +22

      @@KLindia9093 അതായിരിക്കും കുറ്റം തെളിയിക്കുന്നതിനു മുൻപേ ഇത്രെയും ക്രൂരത ചെയ്തത്
      ഒരുപാട് ട്രാവൽ ചെയ്യുന്നവരുടെ വീഡിയോസ് കാണുന്നതാണ്
      ഒരു രാജ്യത്തും ഇങ്ങനെ ഒരു അനുഭവം അവർക്കുണ്ടായിട്ടില്ല

    • @beastop492
      @beastop492 2 года назад

      @@KLindia9093 താലിബാൻ ജയിൽ അടിപൊളിയാണ് എന്നു പറയുമ്പോൾ ആലോചിക്കണം അവിടെയുള്ള ജനങ്ങളുടെ അവസ്ഥ
      സ്വാതന്ത്ര്യം പോലും ഇല്ലാതെയാണ് അവർ അവിടെ ജീവിക്കുന്നത്
      Especially women

  • @NS-jj6qr
    @NS-jj6qr 2 года назад +150

    ഇത്രെയും അനുഭവിച്ചു... അടിയും ഇടിയും എല്ലാം കൊണ്ട്.. അവിടുത്തെ സ്ത്രീകൾടെ അവസ്ഥയും കണ്ടു എന്നിട്ട് അവസാനം പറയുന്നു താലിബാൻ സേഫ് ആണെന്ന് 👌🏻

    • @rishamrichu5834
      @rishamrichu5834 2 года назад +10

      Safe ayath kond alle safe nn parnaaa

    • @amalkannan6993
      @amalkannan6993 2 года назад +2

      @@rishamrichu5834 🤣🤣🤣

    • @user-st2vf2tr3f
      @user-st2vf2tr3f 2 года назад +1

      @@rishamrichu5834 💚💚💚💚

    • @rishitn58
      @rishitn58 2 года назад +9

      @@rishamrichu5834 Taliban vismayam 😆 🤣

    • @Thaju-yo1lg
      @Thaju-yo1lg 2 года назад

      Evan aviduthu karanalllalo chilappol atahyikkum

  • @mohammednaseehkozhithodi1955
    @mohammednaseehkozhithodi1955 Год назад +3

    admiring your grit and passion for travel, brother. keep going

  • @sajesira
    @sajesira 2 года назад +3

    Alhamthullillhhh avidunnu raksha peattalloooo iniyum sukshich yathra cheyyuu mahiiiiiiii👍😍👍👍🤲

  • @ichayansEntertainmens
    @ichayansEntertainmens 2 года назад +4

    Da ninte full videosum njn kanarund adipoli aanu❤️❤️❤️

  • @sanalkumarvg2602
    @sanalkumarvg2602 2 года назад +122

    എനിക്ക് ഈ വിഷയത്തില്‍ പൂര്‍ണ്ണമായി അവരെ കുറ്റം പറയാന്‍ പറ്റില്ല , കാരണം നമ്മളുടെ ഇന്ത്യയില്‍ ഒരു ഓഫീസില്‍ ഇതേ പോലെ ഒരു വിദേശ തീവ്ര വാദി വരുന്നു എന്ന് പറഞ്ഞു ഭീഷണി വന്നാല്‍ സൈന്യം ഇതേ പോലെ സംശയം തോന്നുന്ന ആളെ പിടിച്ചു കൊണ്ട് പോകും ......അത് തന്നെ അവരും ചെയ്തു ...പക്ഷെ ചെറിയ ഒരു വ്യത്യാസം ഉണ്ട് .... നമ്മള്‍ അങ്ങനെ ഒരാളെ കിട്ടിയാല്‍ Day 1 തന്നെ ആ ഭാഷയില്‍ ഉള്ള വ്യക്തിയെ കൊണ്ട് ചോദ്യം ചെയ്യിക്കും , ഇവിടെ പക്ഷെ ഇവനെ കൊണ്ട് പോയി തല്ലി തടവി ഒരു പരുവം ആക്കിയ ശേഷം ആണ് English അറിയുന്ന ഓഫീസര്‍ വന്നതും കാര്യങ്ങള്‍ പറഞ്ഞതും ....and പാക്കിസ്ഥാനില്‍ പോവാഞ്ഞത് നന്നായി , ഗള്‍ഫില്‍ ഭായി ഭായി എന്ന് ചിരിക്കുന്ന പാക്കികള്‍ അല്ല അവിടെ ഉള്ളത് മുസ്ലീം സ്നേഹം ഒന്നും അവിടെ കാണില്ല ചാരന്‍ എന്ന് പറഞ്ഞു പിടിച്ചു കൊണ്ട് പോയി ആ വാര്‍ത്ത അടിച്ചിറക്കി ഇന്ത്യയെ നാറ്റിക്കാന്‍ ശ്രമിക്കും .

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 года назад +1

      കമീരിൽ കുറേ...
      പോരാത്തതിന് എത്രയോ പാവങ്ങളായ ഇന്ത്യക്കാരെ തീവ്രവാദിയാക്കുന്നു. പിന്നെയല്ലേ വിദേശികൾ...😂
      രമണ തന്നെ പറഞ്ഞു തീ൪പ്പാക്കാതെ കെട്ടിക്കിടക്കുവാണ് കേസുകളെന്ന്...😆😂
      ഇവിടെ വല്യ വളിമയമാണ്...😂
      ഇന്ത്യയിലെ നിയപാലകരു൦ ഭരണകൂടങ്ങളു൦ ചെയ്ത കുരുതികൾ ഇഷ്ട൦ പോലെ യൂട്യൂബിലുണ്ട്.
      പക്ഷേ ദേശ് fuckതരുടെ കണ്ണ് അഫ്ഗാനിലേക്കേ പോകൂ...
      കാരണ൦ ഇപ്പ താലിബാനാണല്ലോ ഭരണ൦, മുമ്പ് നുമ്മേടെ അമ്മേ ഇരിക്യ ചമാതാന൦ എന്ന് പറഞ്ഞ് നരനായാട്ട് നടത്തിയപ്പോ അങ്ങോട്ട് കാഴ്ച കുറവായിരുന്നു...😵😵

    • @rafivettom
      @rafivettom 2 года назад +8

      കൃത്യമായ അഭിപ്രായം

    • @rayyan5121
      @rayyan5121 2 года назад

      Vidhesha thivravadhi Katha ivane pattikkan ah friend verthe paranjathavum. Ah countryil oru tourist polum safe alla💯

    • @Demo-lx6hp
      @Demo-lx6hp 2 года назад +7

      Unbiased opinion

    • @sanalkumarvg2602
      @sanalkumarvg2602 2 года назад

      @@floccinaucinihilipilification0 for your kind info brother, കാശ്മീരില്‍ പാക്കിസ്ഥാന്റെ കാശും വാങ്ങി ഇന്ത്യന്‍ സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നതും , അവരെ തീവ്രവാദികള്‍ക്ക് ഒറ്റി കൊടുക്കുന്നതും , അതിര്‍ത്തി കടന്നു വരുന്ന പാക്കിസ്ഥാന്‍ തീവ്രവാദികള്‍ക്ക് താമസം കൊടുക്കുന്നതും എല്ലാം അവിടെ നടക്കുന്നതാണ് , അതില്‍ ഉള്പ്പെടുന്നവരെ ആണ് സൈന്യം അറസ്റ്റ് ചെയ്യുന്നത് ... ഇതിന്റെ ഒക്കെ പുറകില്‍ ഉള്ള പാക്കിസ്ഥാനെ നിങ്ങള്‍ എത്ര പേര്‍ വിമര്‍ശിച്ചിട്ടുണ്ട് ...ഇല്ല ...എന്റെ അറിവില്‍ കാശ്മീര്‍ വിഷയത്തില്‍ statements എഴുതുന്ന പലരും പാക്കിസ്ഥാന്‍ പുറകില്‍ കളിക്കുന്ന കാര്യങ്ങള്‍ ISI വഴി കൊടുക്കുന്ന ആയുധം പരിശീലനം ഇവ മിണ്ടാറില്ല .....ഇത് ഞാന്‍ ചോദിച്ചാല്‍ ഉടനെ പറയും പാക്കിസ്ഥാനെ വിമര്‍ശിച്ചു എനിക്ക് രാജ്യ സ്നേഹം തെളിയിക്കണ്ട എന്ന് ..basic reason is പാക്കിസ്ഥാന്‍ എന്ന മുസ്ലീം രാഷ്ട്രത്തെ വിമര്‍ശിക്കാന്‍ അവര്‍ക്ക് പറ്റില്ല അവര്‍ തെറ്റ് ചെയ്താലും മിണ്ടില്ല എന്നാല്‍ ഇന്ത്യയുടെ ഭാഗത്ത് ഉള്ള എല്ലാം വിമര്‍ശിക്കും ഈ ഇരട്ടത്താപ്പ് ആണ് പ്രശ്നം ,.........ഞാന്‍ സന്ഘികളെ എതിര്‍ക്കും പാക്കിസ്ഥാന്‍ തീവ്രവാദികളെയും എതിര്‍ക്കും .....നിങ്ങള്‍ പാക്കിസ്ഥാനെ വിമര്‍ശിക്കുന്ന വ്യക്തി ആണോ എന്നറിയില്ല വായിക്കുന്നവര്‍ക്ക് വേണ്ടി എഴുതിയതാണ്
      :
      അഫ്ഗാനിസ്ഥാന്‍ എന്റെ രാജ്യത്തിന്റെ സഹോദര തുല്യമാണ് , കാരണം പലരും ഇന്ത്യയെ തള്ളി പറഞ്ഞപ്പോള്‍ കൂടെ നിന്നവര്‍ ആണ് അഫ്ഗാന്‍ ജനത , അവര്‍ എനിക്ക് സഹോദരന്മാര്‍ ആണ് ....എന്നാല്‍ എന്റെ രാജ്യത്തിന് ഇട്ടു പണിയുന്ന പാക്കിസ്ഥാന്‍ ആ വകുപ്പില്‍ പെടില്ല .....

  • @shanavasv.k4305
    @shanavasv.k4305 2 года назад

    Bravo keep going, all the best

  • @IND.5074
    @IND.5074 2 года назад +13

    നമ്മുടെ ഇന്ത്യ എത്ര സുന്ദരം Jay Hind Jay Jawan

  • @harihariharan2976
    @harihariharan2976 2 года назад +575

    മാഹീൻ നിനക് ഇന്ത്യൻ മണ്ണിൽ കിട്ടുന്ന സുരക്ഷ ലോകത്തിൽ യ വിടെ കിട്ടും അതാണ് നമ്മുടെ രാജ്യം മതം ജാതി വർഗം അതുക്കും മേലെ നമ്മുടെ സ്നേഹം ജയ് ഹിന്ദ്

    • @Rabeeh_rb
      @Rabeeh_rb 2 года назад

      India yennth oru vikaram thanne athil samshayam illa . Pakshe indiyile suraksha ath bayangarm thanne oru oolathil ingane pokunnu , peedipiich purath irngi nadakkunna govinda chaaami muthal , oru power ulla aal paava pettvane konnaal infiayil oru chukkum ndkkan pokunnilla

    • @shanpanthayil
      @shanpanthayil 2 года назад +6

      💞

    • @forever470
      @forever470 2 года назад +1

      🙏🙏🙏🙏

    • @almatymalayali5668
      @almatymalayali5668 2 года назад

      അണ്ടി നിർത്തി പോടാ

    • @hai-yl8fu
      @hai-yl8fu 2 года назад +35

      മുമ്പ്

  • @jayadeepjayan353
    @jayadeepjayan353 2 года назад +126

    തല്ലിചതിച്ചേ ശേഷം shake hands നൽകിയ നല്ല മനുഷ്യർ .....

    • @arunimakomal9266
      @arunimakomal9266 2 года назад +3

      😀

    • @salmannafil.m3763
      @salmannafil.m3763 2 года назад +22

      ലെ officer :എല്ലാം നല്ലതിനാണ് എന്ന് കരുതി സമദനിച്ചേക്ക്...... എന്നിട്ടൊരു shake ഹാൻഡും... 😹

    • @muhammadpk3851
      @muhammadpk3851 2 года назад +11

      taliban oke kanjav anu😂

    • @spider6660
      @spider6660 2 года назад +5

      Opium Taliban

    • @akshayashok9077
      @akshayashok9077 2 года назад +2

      Ethu ellam Oru entertainment 😄

  • @manutm4uu
    @manutm4uu 2 года назад +18

    Theeyil aanu kuruthathu ini veyilathe vaadila 🔥🔥🔥 all the best bro

  • @mubashirv4523
    @mubashirv4523 2 года назад +6

    കാണാതിരുന്നപ്പോൾ ആലോചിരുന്നു ഇത്. വീണ്ടും കണ്ടതിൽ സന്തോഷം...🤘

  • @thajshanvlogs9172
    @thajshanvlogs9172 2 года назад +35

    alhamdulillah പെട്ടന്ന് തന്നെ അവർക് തിരിച്ചറിയാൻ പറ്റിയല്ലോ alhamdulillah വീഡിയോ കാണാഞ്ഞിട്ട് കുറച്ച് ഭയന്നു പോയി 🥹💐👍😘🤲

    • @abduljaleel9451
      @abduljaleel9451 2 года назад

      നുണയൻ....

    • @rahmanea100
      @rahmanea100 2 года назад

      താലിബാൻകാർ നബിയെ പിൻപറ്റി ജീവിക്കുന്ന യഥാർത്ഥ ഇസ്ലാമീങ്ങളാണ്

  • @ambroosiacooking259
    @ambroosiacooking259 2 года назад +11

    Eth oke oru adventures experience annu bro blogging scene avarth bro nee polik ❤️❤️🔥

  • @Chicagorose18
    @Chicagorose18 2 года назад

    You are so brave… you have to get more reach for your videos

  • @shanskkannampally7599
    @shanskkannampally7599 2 года назад +5

    മാഹിൻ മോൻ നിന്റെ യാത്രകൾ എല്ലാം ഇഷ്ട്ടം ആണ്.ഇത്രയും റിസ്ക്‌ ഉള്ള സ്ഥലങ്ങൾ ഒഴിവാക്കി യാത്ര തുടരുക. നിനക്ക് എന്ത് എങ്കിലും പറ്റിയാൽ നിന്റെ വീട്ടുകാർക്ക് മാത്രം ആണ് നഷ്ടം സംഭവിക്കുന്നത്... 🙏🏼🙏🏼🙏🏼

  • @goutham1768
    @goutham1768 2 года назад +15

    കൊന്നിട്ടും കുറ്റം പറയരുത് 🙂⚡️

  • @kunjammadn4950
    @kunjammadn4950 2 года назад +37

    പ്രിയ സുഹൃത്തെ. യാത്ര മനുഷ്യനെ പൂർണ നാക്കുന്നു
    പക്ഷെ സമാധാനം തോക്കു കൊണ്ട് നടപ്പാക്കുന്ന രാജ്യത്ത് പ്രത്യേകം ശ്രദ്ധിക്കുക

    • @afridnisar9544
      @afridnisar9544 2 года назад

      Onnu podey

    • @naturalworlds3607
      @naturalworlds3607 2 года назад

      കോമഡി പറയരുത് എല്ലാ രാജ്യത്തും ആയുധം കൊണ്ട് തന്നെയാണ് സമാധാനം ഉണ്ടിക്കുന്നത് 😆

  • @manjiths2908
    @manjiths2908 2 года назад +1

    Proud of you my dr bro❤️

  • @jishnunp7915
    @jishnunp7915 2 года назад +43

    നിന്റെ താലിബാൻ സ്നേഹം കൊള്ളാം. നിന്നെ ഇത്രയും ഇട്ടു അടിച്ചിട്ടും അവരോടു സ്നേഹം കാണാം. എന്തൊരു സ്നേഹം. ഇനിയും പൊക്കി പറ മോനേ. താലിബാൻ safe എന്റമ്മോ. താലിബാൻ ഇത്രയും ഇഷ്ടപെട്ടെങ്കിൽ അവിടെ തന്നെ നിന്നുടെ.താലിബാൻ സ്നേഹം comment boxil കാണാം. ഇത്രയും രാജ്യം ഉണ്ടായിട്ടും താലിബാൻ ൽ തന്നെ പോണം. എന്തൊരു വെളുപ്പിക്കൽ ആണ് മോനേ.

    • @_LEODAS_
      @_LEODAS_ 2 года назад +2

      🤣🤣🤣💯💯💯💯

    • @abdulnazar9883
      @abdulnazar9883 2 года назад

      നീ വല്ലാത്തൊരു ഊള തന്നെ അല്ലേ

    • @nightowl1435
      @nightowl1435 2 года назад +2

      10:56 his friend is top Taliban commander supporter of Al Al-Qaeda i think he is in trouble because have contact with him

    • @mahi-my4us
      @mahi-my4us 2 года назад

      Avane bhudhivechittilalo adhinde kuzhapamanu poya kudubathinu poi .

    • @hubburasool5719
      @hubburasool5719 2 года назад +1

      Sangi spotted

  • @Darkdevilfromhell
    @Darkdevilfromhell 2 года назад +15

    Security problems ഉള്ള രാജ്യത്തിൽ നിന്ന് video എടുക്കുമ്പോൾ ഒരിക്കലും മുമ്പുള്ള video stor ചെയ്ത memory യോ computer അല്ലെങ്കിൽ മൊബൈലോ കൊണ്ട് നടക്കരുത് ആ രാജ്യത്ത് വെച്ച് youtub ൽ upload ചെയ്യുകയും ചെയ്യരുത്. അത് ഇത് പോലെ പല ആപത്തും ഉണ്ടാക്കാൻ ഇടയാകും So സൂക്ഷിക്കുക.
    ഓരോ ദിവസം എടുത്ത video edit ചെയ്ത് നിലവിൽ ഉപയോഗിക്കാത്ത memory യിൽ സൂക്ഷിക്കുക (അത് കൊണ്ട് നടക്കരുത്) അല്ലെങ്കിൽ Drive ൽ upload ചെയ്ത് നാട്ടിൽ ഉള്ള ഒരാളോട് upload ചെയ്യാൻ പറയുന്നതാകും നല്ലത്.

  • @younusmp648
    @younusmp648 2 года назад +48

    താലിബാൻ ആനയാണ് ചേനയാണ് എന്നൊക്കെ bro തന്നെ അല്ലെ പറഞ്ഞെ എന്റെ പൊന്നു ബ്രോ പട്ടി കാഷ്ഠം എത്ര കഴുകിയാലും മണം പോകില്ല

  • @os-vp1hv
    @os-vp1hv 2 года назад +11

    നീ രക്ഷപ്പെട്ടത് തന്നെ ഭാഗ്യം. നിന്റെ സംസാരവും സ്വഭാവരീതിയും വെച്ച് അവന്മാർ നീന്നെ കൊല്ലേണ്ടതാണ്. എന്ത് സംസാരിക്കണം എങ്ങനെ പെരുമാറണം എന്നൊക്കെ പഠിക്ക്. അതിനുശേഷം യാത്ര ചെയ്യ്

    • @ajlines3352
      @ajlines3352 2 года назад

      Enna than avane veettil vilichiruthi tution kodukk engane perumaranam samsarikkanam ennokke... Ellavarkkum oro pareekshana kalangal undakum athine muthalakki ayale pazhikkunnath valare moshamaya karyamanadoo

  • @yassirsalam3073
    @yassirsalam3073 2 года назад +10

    What an experience broh🔥❤️❤️

  • @krishnasatish7889
    @krishnasatish7889 2 года назад +8

    Contradicting yourself.saying good and ‘Nalla’ experience as well as horrible experience,both with tears in your eyes.

  • @firosfiros1861
    @firosfiros1861 2 года назад +5

    അനിയാ ഞാൻ പേടികാരണം കാശ്മീരിൽവരെ പോകാൻ കഴിയാതിരിക്കുമ്പോഴാണ് നിങ്ങൾ അഫ്ഗാനിസ്ഥാനിൽ ഒറ്റക്ക് പോയി അടിയുംകിട്ടി ജയിലിൽലും കിടന്നത് മാഹിൻ ജീവൻ തിരിച്ചുകിട്ടിയത് നിന്റെ ഉമ്മാന്റെഭാഗ്യം. കണ്ണൂകാരൻ

  • @adharshks1353
    @adharshks1353 2 года назад

    Happy to see u tc bro

  • @hashsalim
    @hashsalim 2 года назад +4

    Real heroism 🔥🚀

  • @manojthomas5367
    @manojthomas5367 2 года назад +24

    യാത്രകൾ നല്ലത് തന്നെ. പക്ഷേ യാത സ്വാതന്ത്ര്യം ഉള്ളയിടത്ത് കൂടെ മാത്രം.

  • @thekombanalprides3755
    @thekombanalprides3755 2 года назад +18

    You still feel tensed...though you made us tensed now relaxed... Safety first video second.. 🙏🙏🙏all our prayers... മുന്നോട്ടുള്ള യാത്ര സുഗമമാവട്ടെ ❤️❤️

  • @raheeskanniyakkal
    @raheeskanniyakkal 2 года назад

    Ningalkk venamengil vere valla karanavum paranj ( fever aanenno mato ) ee vedio ozhivakkamaayirunnu. Athonnum cheyyathe frank aayi karyangal avatharipoichathinu salute. Pinne commentsukal nokkenda avashyamilla. Lifil ningalkk enth exprince cheyyanano agraham ath cheyyuka. 50,60 vayass vare ulla ayussil nammal exprnce cheyyunnath nammude self confidence vardhippikkan use full aakum. Ee prayathil ningal cheyyunna vedios kand kili poyi irikkunna orallenna nilayil iniyum ithupolulla adipoli vedios undaavatte , ellathil ninnum rakshappett safe aayi thirich ethatte ennu prarthikkunnu

  • @eldhosefitnessmotivation4233
    @eldhosefitnessmotivation4233 2 года назад +1

    Safe journey bro❤️🥰

  • @nichuk7398
    @nichuk7398 2 года назад +10

    വിസ്മയം പോലെ താലിബാൻ

  • @onetrueindian1
    @onetrueindian1 2 года назад +116

    Man... What an experience..how much ever sour it might have been ....it's an experience.....and most importantly You persisted...that's what matters ...if the establishment in Afganistan wants to present such an unsavory image of itself to the world then it's Afganistans loss .... Be careful man ... Take care and i hope you travel to more than 100 countries ...

  • @rajr7518
    @rajr7518 2 года назад +1

    Ethrayem vayigiyapm ente manas paraynundayrn ini vellathm pattiyath aayrkuo enn !
    Any ways happy 2 know that u r safe bro... Safe journey ahead !

  • @prasoonnath6657
    @prasoonnath6657 7 месяцев назад

    Bro , you are awesome ❤

  • @sadikak7585
    @sadikak7585 2 года назад +18

    കുറച്ചുദിവസം കാണാത്തിരുന്നപ്പോഴേ മനസ്സിലായി 😁😁

    • @user-yy6wt8fm3l
      @user-yy6wt8fm3l 2 года назад +1

      എന്തിര് " തന്തോയം.. ഡാ ഇവൻ ഇന്ത്യൻ ആണ് സഹോദരൻ!! കണ്ട ഭീകവാദികൾക്കു അമ്മാനം ആടാൻ ഉള്ളവൻ അല്ല 😡

  • @smithajoy9849
    @smithajoy9849 2 года назад +5

    നിനക്ക് കുഴപ്പം ഒന്നും ഇല്ലാ എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം... TC 🥰

  • @saleemkandoth6939
    @saleemkandoth6939 2 года назад +73

    താലിബാനികളിൽ വിവരവും വിദ്യാഭ്യാസവും ഉള്ളവർ ഉണ്ടായിരിക്കാം.പക്ഷെ കൂടുതലും സംസ്കാരം തൊട്ടുതീണ്ടാത്ത കാടന്മാരാണ്.ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ തിരിച്ചുകിട്ടില്ല.

    • @hharipraveen
      @hharipraveen 2 года назад +1

      വൈറ്റ് വാഷ്

    • @saleemkandoth6939
      @saleemkandoth6939 2 года назад

      സംഘിയാണോ..?

    • @razishahbas3172
      @razishahbas3172 2 года назад +1

      @@hharipraveen മിത്രമേ,

    • @jleey
      @jleey Год назад

      @@hharipraveen കേരള ത്തിലെ സങ്കി കൾ ക്ക് അല്പം വിവരം ഉണ്ട്. നോർത്ത് സങ്കി താലിബാൻ വേർഷൻ 2 ആണ്‌ 😝

    • @sabuvarghese3963
      @sabuvarghese3963 8 месяцев назад

      യെവൻ പറയുന്നത് പകുതി വെടിയാ

  • @Varian_t
    @Varian_t 2 года назад +9

    Life time experience.... 🔥🔥🔥🔥

  • @sareesh985vlogmaster4
    @sareesh985vlogmaster4 2 года назад +6

    Best of luck

  • @4thepeoplefightforjustice66
    @4thepeoplefightforjustice66 2 года назад +15

    ലൈഫിൽ risk edukunath നല്ലതാ...but "ലൈഫ്" വെച്ചിട്ട് റിസ്ക് എടുകരുത്...piney റിസ്ക് എടുക്കാൻ ലൈഫ് indakilla....അതുകൊണ്ട് യാത്ര cheyumbo safty കൂടി നോകുനത് നല്ലതായിരിക്കും....റിസ്ക് എടുത്ത് view's കൂട്ടാൻ നോകല്ലെ.....all the best bro 👍

  • @ananduvr8694
    @ananduvr8694 2 года назад +8

    No bro.....You shouldnot have experienced this......
    This is bad.....
    You are innocent.....
    Those who treated you badly should be punished......
    But its taliban.....What can we do......
    Be safe bro....❤❤❤

  • @davidd8133
    @davidd8133 2 года назад +18

    ജീവൻ തിരിച്ചു കിട്ടിയാലോ ഭാഗ്യം

  • @krishna-gamingff2695
    @krishna-gamingff2695 2 года назад +14

    എവിടായാലും സുരക്ഷിതമായി ഇരിക്കു mahin

  • @athulraj5163
    @athulraj5163 2 года назад +11

    ന്റെ മോനേ വൻ experience തന്നെ 😐😯 ന്തയാലും കൈച്ചിലായല്ലോ✌️

  • @godso_ff
    @godso_ff 2 года назад +3

    Bro safe ayittulla countriesil poku risk edukan nikkalle 😊

  • @unni7296
    @unni7296 2 года назад +94

    4 കൊല്ലം ജയിലിൽ ഉള്ളവൻ പറയുന്നു താലിബാൻ എത്ര നന്മ ഉള്ളവർ.. 😂😂

    • @niyaniya3810
      @niyaniya3810 2 года назад +5

      Thalivan vannitt 4 masame ayittolluu, munneyulla afghan sarkarinekkal mechamanu yennanu 4 varshamayittu jayilil ullavan paranjath

    • @user-lz4qk7gz1b
      @user-lz4qk7gz1b 2 года назад

      താലിബാൻ അല്ല അയാളെ ജയിലിൽ ഇട്ടത് താലിബാൻ അയാളെ ജയിൽ മോചിതൻ ആക്കുകയാണ് തിരിച്ചു സ്വീകരിക്കാൻ ഓസ്ട്രേലിയൻ ഗവണ്മെന്റ് നോട്‌ ചർച്ച ചെയ്യുന്നതും നല്ല കാര്യം അല്ലെ, പിന്നെ ഇവന് അടി കിട്ടി ജയിലിൽ ഇട്ടത് ഇവൻ കേരളത്തിൽ നിന്നും ഉള്ള isis തീവ്രവാദി ആണെന്ന് കരുതി അല്ലെ,

    • @top5things594
      @top5things594 Год назад +6

      താലിബാൻ വലിയ കുഴപ്പക്കാരല്ലെന്ന് ...
      ഒരു കുറ്റവും ചെയ്യാതെ അടി കിട്ടി നിലത്ത് ഉരുട്ടി , വലിച്ചെറിയപ്പെട്ടവൻ പറയുന്നു.
      നമ്മൾ അടിമകളും ഉടമകളും ആയവരാണ്. ഉടമയാകുമ്പോൾ അക്രമകാരിയുടെ മനോഭാവവും അടിമയാകുമ്പോൾ താണുവണങ്ങുന്ന കാലുനക്കിയുമാകും.
      ഇത്രയും ഉപദ്രവം ഏറ്റപ്പോൾ നമ്മുടെ സുഹൃത്തിന് അടിമയുടെ മനോഭാവമാണ് കൈവന്നത്.
      എങ്കിലും ഈ അനുഭവം നമ്മോട് പങ്ക് വെച്ച മാഹിൻ ഗ്രേറ്റാണ്. Big Salute

    • @mmjash18
      @mmjash18 Год назад +9

      @@top5things594 ഇവിടുത്തെ ജയിലിൽ സ്വന്തം പൗരന്മാർ വിചാരണ കൂടാതെ 10 വർഷം ഓക്കെ ജയിലിൽ കിടക്കുന്നു .

    • @noushadhadi1126
      @noushadhadi1126 Год назад +2

      ജീവൻ രക്ഷിക്കാൻ അതേ ഉള്ളു മാർഗം

  • @antonyf2023
    @antonyf2023 2 года назад +101

    കാണാത്തിരുന്നപ്പോൾ കണക്ക് കൂട്ടിയതിന്റെ പകുതിയിൽ അധികം ശരിയായി...Try to leave those countries..

  • @ashiqdzn
    @ashiqdzn 2 года назад

    Matured mahn 😍maheen

  • @Suiiiiiiii33
    @Suiiiiiiii33 7 месяцев назад +1

    മഹീൻ തങ്ങളുടെ യാത്രകൾ മനോഹരമാക്കി തരട്ടെ. തങ്ങളുടെ ഹാർഡ് വർക്ക്‌ കൊണ്ടാണ് ഈ കാഴ്ചകൾ ഒക്കെ കാണാൻ കഴിയുന്നത്. വൈറ്റ് വാഷ് അടിക്കാൻ കുറെ അലവലാതികൾ ഉണ്ടാകും. തങ്ങൾ തുടർന്ന് കൊണ്ടേ ഇരികു. 💪🏻💪🏻💪🏻

  • @nazedits4431
    @nazedits4431 2 года назад +4

    10th like❤

  • @jasiladiyan5929
    @jasiladiyan5929 2 года назад +3

    Stay safe bro.

  • @bibinchungathodi
    @bibinchungathodi 2 года назад

    👌👌👌👌 hats off bro..

  • @sanunambudiri3298
    @sanunambudiri3298 2 года назад

    ഇനി നല്ല നല്ല വീഡിയോ ചെയ്യുക ദൈവം അനുഗ്രഹിക്കട്ടെ

  • @sanunambudiri3298
    @sanunambudiri3298 2 года назад +3

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഭയങ്കര വിഷമം ആയി പോയി ഞാൻ അന്നേ പറഞ്ഞ് അവരെ സൂക്ഷിക്കണം എന്ന് അവരെ സ്നേഹത്തിൽ നമ്മുടെ അടുത്ത് പെരുമാറും കുറച്ചുകഴിഞ്ഞാൽ മൃഗങ്ങളുടെ സ്വഭാവം കാണിക്കും മതം തലയ്ക്ക് പിടിച്ച് മറ്റുള്ള മതങ്ങളെ ബഹുമാനിക്കാനോ അവർക്കറിയില്ല കുറച്ച് അഫ്ഗാൻ പാവങ്ങൾ ഉണ്ട് അവരുടെ തലയിൽ കയറി ഉപദ്രവിക്കുക ഇവരാണ് ലോകത്തിലെ മുസ്ലീങ്ങളെ മോശമാക്കി കാണിക്കുന്നത് കുഴപ്പമില്ല ഭായ് ❤❤

  • @craoof
    @craoof 2 года назад +4

    Great... കുറച്ചു അഡ്വഞ്ചർ ഇല്ലതെ എന്ത് യാത്ര!! All the best bro

    • @kannurkerala5370
      @kannurkerala5370 2 года назад

      അടുത്തത് isis ന്റെ ഗസ്റ്റ്‌ ആയി ഇറാഖ് ബോർഡറിലേക്

    • @craoof
      @craoof 2 года назад

      @@kannurkerala5370 രാമായണം മൊത്തം വായിച്ചിട്ട് രാമൻ സീതയുടെ ആരാണെന്ന് ചോദിക്കുന്ന ചാണകങ്ങളോട് തർക്കിക്കാനില്ല!!!

  • @althafabdulla6941
    @althafabdulla6941 2 года назад

    Nee poliyaa muthee

  • @qatarvsindiavlog4458
    @qatarvsindiavlog4458 2 года назад +7

    Thanks for sharing your experience 👍

  • @sandeeppaulose8383
    @sandeeppaulose8383 2 года назад +143

    താലിബാൻ ഭയങ്കര സേഫ് ആണെന്ന് ജയിലിൽ കിടക്കണ ഓസ്ട്രേലിയൻ പൗരൻ താലിബാന്റെ അടികൊണ്ടു തൂറിയവനോട് പറഞ്ഞെന്നു കേട്ടപ്പോ കണ്ണ് നിറഞ്ഞുപോയി 🥹

  • @mrkuchettan7462
    @mrkuchettan7462 2 года назад +10

    Was too unexpected, alle? Thank God that u r safe 🙏
    Stay strong.. keep travelling.. post videos for us ❤️

  • @muneerkuttu3880
    @muneerkuttu3880 2 года назад +1

    God bless you 🌷🙏👍👍👍

  • @ambibhai7217
    @ambibhai7217 Год назад

    Best indian embassy no use
    Thanks to god dear , your safe and ur videos are really adventurous

  • @createtraveller3912
    @createtraveller3912 2 года назад +31

    പെരുത്ത് ഇഷ്ടം മാഹീൻ bro 😍😍

    • @riya7146
      @riya7146 2 года назад

      jailil aayathinaano

    • @createtraveller3912
      @createtraveller3912 2 года назад +1

      @@riya7146 അല്ല. ജയിലിൽ നിന്ന് പുറത്ത് വന്നതിന്. Ok sir 😊

  • @aswinth7599
    @aswinth7599 2 года назад +84

    ഇപ്പോ വരും കുറെ പേർ താലിബാനിനെ താങ്ങാൻ 😬🙏

    • @najunajumudeen201
      @najunajumudeen201 2 года назад

      ആര് താങ്ങുന്നു 😄😄😄
      പക്ഷേ അതൊരു മുസ്ലിം രാഷ്ട്രമായതു കൊണ്ട് ഇസ്ലാം മതവും മുസ്ലിമും ഇതാണെന്നു പറയുന്ന വർഗീയ വാദികളെ മാത്രമേ എതിർക്കുന്നുള്ളു സഹോ 😄😄😄
      ഇങ്ങനൊക്കെ നോക്കിയാൽ ഒരുമതാവും ഒരു മതസ്ഥരും നല്ലവരലന്നെ പറയാൻ കഴിയും സഹോ 😄😄😄

    • @riya7146
      @riya7146 2 года назад

      thaliban great Muslim rools pakka perfect 🥰

    • @riya7146
      @riya7146 2 года назад +5

      Aswinth Ninak thalibane kutam parayan endha avakasham

    • @J_zee_l
      @J_zee_l 2 года назад +9

      @@riya7146 വിസ്മയം ആണ്😂

    • @jayarajc2428
      @jayarajc2428 2 года назад

      @@riya7146 ninte previous comments kandal thiriyum nee pakka kuthithiripp atheist anenn

  • @thahirsm
    @thahirsm 2 года назад +1

    ഹോ എന്തായാലും രക്ഷപ്പെട്ടല്ലൊ. സന്തോഷം . എതായാലും യാത്രൺ തുടരട്ടെ

  • @Saudia-qu8cz
    @Saudia-qu8cz 2 года назад +21

    ഇതും ഒരു അനുഭവം അല്ലേ.. . പിന്നീട് ഡയറി കുറിപ്പുകൾ എഴുതുമ്പോൾ ഉപയോഗിക്കാം 👍

    • @rayyan5121
      @rayyan5121 2 года назад +5

      Athanne...but ingane travel cheytha diary ezhthande varilla🙂⚰️

  • @chippizproductioncompany524
    @chippizproductioncompany524 2 года назад +154

    "Life is a journey to be experienced,
    not a problem to be solved"❤️

    • @Prince-re8rq
      @Prince-re8rq 2 года назад +5

      avan avashyathinu idi kitti experience aay

  • @rafeequerafi9830
    @rafeequerafi9830 2 года назад +122

    കിട്ടേണ്ടത് കിട്ടിയപ്പോൾ പഠിച്ചു ഇനിയെങ്കിലും ഏതെങ്കിലും രാജ്യത്ത് പോകുമ്പോൾ അവിടുത്തെ നിയമങ്ങളും അവിടുത്തെ ആൾക്കാരും പറയുന്നത് കേൾക്കുക എല്ലാ രാജ്യവും ഇന്ത്യയെ പോലെയല്ല അത് ഓർമ്മിക്കുന്നത് നല്ലതാ best of luck

    • @Akshay_vasudev
      @Akshay_vasudev 2 года назад +7

      അതന്നെ

    • @claramma9946
      @claramma9946 2 года назад

      പോടാ കുണ്ടാ 😖😖😖

    • @Athist
      @Athist 2 года назад +3

      Athanu INDIA🇮🇳

    • @rafivettom
      @rafivettom 2 года назад +7

      Indiayil u p pedumo😜

    • @rafeequerafi9830
      @rafeequerafi9830 2 года назад +5

      @@rafivettom യുപി മാത്രമല്ലല്ലോ ഇന്ത്യ

  • @RimShuShanVlogger
    @RimShuShanVlogger 2 года назад

    Adipoli bro ❤️❤️😘

  • @ngopan
    @ngopan 2 года назад +101

    തോക്കും കൊണ്ട് ഓരോരുത്തരും അവർക്കുതോന്നുന്നതുപോലെ നീതി നടപ്പാക്കുന്ന രാജ്യമാണല്ലോ അഫ്ഗാനിസ്ഥാൻ.

    • @applesystems4634
      @applesystems4634 2 года назад +12

      നമ്മുടെ യുപിഎ പോലെ

    • @kannurkerala5370
      @kannurkerala5370 2 года назад +1

      @@applesystems4634 മൈര് ന്യായീകരണം ആണല്ലോ വാണമേ

    • @arakkalabuco704
      @arakkalabuco704 2 года назад +20

      @@applesystems4634 മാതൃ രാജ്യത്തെ പറഞ്ഞപ്പോൾ പൊള്ളി

    • @user-qo1iq1uk6g
      @user-qo1iq1uk6g 2 года назад +21

      @@applesystems4634 ഹോ , എല്ലാ വീഡിയോയിലും ഉണ്ടല്ലോ വാണം ന്യായീകരിക്കാൻ. എന്തൊരു സ്നേഹം. ബസ്മയം തന്നെ

    • @spayy-ey3ez
      @spayy-ey3ez 2 года назад +7

      @@applesystems4634 vannalo കിഴിവാണം

  • @abhiramiarun3349
    @abhiramiarun3349 2 года назад +8

    Afghanistan (Taliban)stamp ulla passport kondu mattu rajyanghalil chellumbol aviduthea agencies um enquiries and questioningnayi kondu pokum.Ippol ulla Afghanistan visit as a traveller valiya mandatharam ayippoyi