ep🇮🇷#21 മലമുകളിലെ രാത്രിയും ഇവരെ പിരിയലും | Indian camping in iran | Lahijan

Поделиться
HTML-код
  • Опубликовано: 24 авг 2022
  • #camping #iran #irantraditionalhouse
    Thank You everyone for watching my video
    currently I'm on a world tour, planning to hitchhike around asia, Europe and africa
    Through 100 countries in a stretch
    ഇപ്പോൾ ഞാനൊരു ലോക യാത്രയിലാണ്. ഏഷ്യയിലൂടെയും യൂറോപ്പിലൂടെയും ആഫ്രിക്കയിലൂടെയുമുള്ള 100 രാജ്യങ്ങളിലൂടെ ഒറ്റ യാത്രയിലൂടെ തന്നെ ലിഫ്റ്റടിച്ചും മറ്റും യാത്ര ചെയ്യാൻ ഉദ്ദേശിക്കുവാണ്.
    ➡️please connect me on below links to know more
    📌Instagram - hitchhiking...
    📌RUclips -
    / hitchhikingnomad
    📌Facebook-
    / hitchhiking.nomad
    ➡️Gadget using for videos
    📌GOPRO HERO 10 for youtube videos
    📌IPHONE 13 PRO for Instagram and shorts
    📌GOPRO GIMBEL 2.0
    ➡️editing software
    📌INSHOT for RUclips videos
    📌VN for shorts

Комментарии • 514

  • @hitchhikingnomaad
    @hitchhikingnomaad  Год назад +84

    പുസ്തകങ്ങളുടെ ശവപ്പറബ് എന്ന് പറഞ്ജ് എന്നത് പോലും നിങ്ങളുടെ കമന്റ്‌ കാണുമ്പോഴാ മനസ്സിലാകുന്നത്. അറിയാതെ പറഞ്ഞതാണ്.
    തീർച്ചയായും വിവരക്കേട് തന്നെയാണ് സമ്മതിക്കുന്നു. ഈ വീഡിയോ ഒന്നും വിവരണം എഴുതി വെച്ചിട്ട് പറയുന്നതല്ല എന്ന് കൂടി ഓർക്കണം ബ്രോ. Live ആയി പറയുന്നതാണ്. പെട്ടന്ന് ഓർമിക്കാതെ വിവരക്കേടുകൾ പറഞ്ഞേക്കാം. ക്ഷമ ചോദിക്കുന്നു.

    • @santhoshbhat4264
      @santhoshbhat4264 Год назад

      ഇന്ത്യയിലെ ഒരു ബുക്ക് എടുത്ത് കാണിച്ച അദ്ദേഹം പറഞ്ഞത് ഭഗവത് ഗീത എന്നാണ്. താങ്കൾക്ക് മനസ്സിലായിലെങ്കിൽ പറയാം. ഹിന്ദുക്കളുടെ ഏറ്റവും പവിത്രമായ ഗ്രന്ഥങ്ങളിൽ ഒന്നാണ് മഹാഭാരതയുദ്ധം തുടങ്ങുന്നതിനു മുമ്പ് ശ്രീ കൃഷ്ണൻ അർജുനന് ഉപദേശിച്ച 18 അധ്യായങ്ങൾ ഉള്ള ഈ ഭഗവത് ഗീത.

    • @millionsoon3338
      @millionsoon3338 Год назад +5

      Amazing book collection. He should good writer. He have lot of knowledge

    • @muthoosworld4334
      @muthoosworld4334 Год назад +1

      Indian philosophy "bagavath geetha "

    • @vrindavana3568
      @vrindavana3568 Год назад +5

      Dear brother, തെറ്റ് പറ്റി, നിങ്ങൾ അത് തിരിച്ചറിഞ്ഞു... പ്ലീസ് ഇനി അതിൽ ന്യായീകരണം പറയരുത്... ഭാവിയിൽ തിരുത്തുവാൻ ഇത് സാഹചര്യമുണ്ടാകട്ടെ....

    • @sabirc4u
      @sabirc4u Год назад +3

      Better you pin this message under this video

  • @moosaak6966
    @moosaak6966 Год назад +108

    ലോകത്ത് അന്യം നിന്നു പോയി കൊണ്ടിരിക്കുന്ന മനുഷ്യരുടെ പ്രതീകം.... പുസ്തകത്തെ പ്രണയിച്ച മനുഷ്യർ.. ഏറെ ബഹുമാനം...

  • @gaavan
    @gaavan Год назад +63

    മഹാനായ ഒരു വ്യക്തിയുടെ വീട്ടിലെ പുസ്തക കളക്ഷൻസ് കണ്ടിട്ട് * പുസ്തക ശവപറമ്പ്* എന്ന് പറഞ്ഞത് താങ്കളുടെ വിവരക്കേട് ആണ് എന്ന് കരുതുന്നു..... സന്തോഷ്‌ ജോർജ് കുളങ്ങര ആയിരുന്നു എങ്കിൽ എത്ര മനോഹരവും മഹത്തരവുമായി ആ പുള്ളിയെ ലോകത്തിനു പരിചയപെടുത്തിയേനെ..... എങ്കിലും താങ്കളുടെ സാഹസിക യാത്രക്കും ധൈര്യത്തിനും ഒരു വലിയ കൂപ്പുകൈ....

    • @alanbabu3073
      @alanbabu3073 Год назад

      Athythya mariyatha ottumillatha cherukkana magheen

    • @rajirajan7920
      @rajirajan7920 Год назад +19

      George sir nte level maturity അറിവ് ഒക്കെ ക്രമേണ ഇവന് വന്നോളും.. കുട്ടിയല്ലേ...... അറിവ് ഒക്കെ കുറവ് തന്നെ.... സന്തോഷ്‌ sir ആണെങ്കിൽ india ye പറ്റി ട്ടാഗോർ പറ്റി പുതിയ ഇൻഫർമേഷൻ അവർക്കു പറഞ്ഞു കൊടുത്ത് india യുടെ മേൽ അവരുടെ വീക്ഷണം ഒന്നുകൂടെ respectfull ആക്കിയേനെ.... സാരോല്ല ഇവനും futuril നല്ലൊരു വിവരഗ്രഹി ആകുമായിരിക്കും..... Now ve should encourage him 👍🏼

    • @hitchhikingnomaad
      @hitchhikingnomaad  Год назад +31

      തീർച്ചയായും വിവരക്കേട് തന്നെയാണ് സമ്മതിക്കുന്നു. പിന്നേ ഈ വീഡിയോ ഒന്നും വിവരണം എഴുതി വെച്ചിട്ട് പറയുന്നതല്ല എന്ന് കൂടി ഓർക്കണം ബ്രോ. Live ആയി പറയുന്നതാണ്. പെട്ടന്ന് ഓർമിക്കാതെ വിവരക്കേടുകൾ പറഞ്ഞേക്കാം. ക്ഷമ ചോദിക്കുന്നു.
      Sgk യെ വെച്ച് എന്നെ വിലയിരുത്തിയത് നന്നായില്ല. അദ്ദേഹത്തിന് എത്ര വയസ്സ്? എനിക്കെത്ര വയസ്സ്? അദ്ദേഹത്തിന്റെ ലോക പരിജയം എനിക്കുണ്ടോ? അപ്പോൾ പിന്നെ അങ്ങനെ പറഞ്ഞത് ശെരിയല്ല എന്ന അഭിപ്രായം ഉണ്ട്. എന്റെ തെറ്റുകൾ ചൂണ്ടി കാണിക്കാം, വിമർശിക്കാം. പക്ഷെ ഒരാളെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് ശെരിയല്ല ബ്രോ.
      ❤️❤️❤️
      ഈ വിവരക്കേടൊക്കെ എനിക്ക് എഡിറ്റ്‌ ചെയ്യുമ്പോ മാറ്റാവുന്നതേ ഉള്ളു എന്നാണ് അടുത്ത ചോദ്യമെങ്കിൽ, ഒരു പ്ലാനും ഇല്ലാതെ ഉള്ളൊരു യാത്രയാണ് എന്റേത്. ചിലദിവസങ്ങളിൽ എവിടേലും എത്തിയാൽ ക്ഷീണം കൊണ്ട് ഉടനെ ഉറങ്ങി പോകും. പിന്നെ ഒത്തു കൂട്ടി ഇട്ടിരിക്കുന്ന തുണി കഴിക്കുമ്പോൾ കഴുകുന്ന ആ രീതിയിലായിരിക്കും എഡിറ്റിങ്ങും.. ഞാൻ അങ്ങനെ തെറ്റൊക്കെ തിരുത്തി എഡിറ്റ്‌ ചെയ്യാറില്ല. ഇതാകുമ്പോൾ തെറ്റ് നിങ്ങൾ കാണുകയും വിമർശിക്കുകയും എനിക്ക് തിരുത്തുകയും ചെയ്യാമല്ലോ.

    • @MahadTechTravel
      @MahadTechTravel Год назад +1

      Bagavath geetha indian book bro

    • @SafeerAtharwala
      @SafeerAtharwala Год назад +6

      @@hitchhikingnomaad, Don't worry Brother...
      നിങ്ങൾക്ക് അവസരം ഉണ്ട്, വലിയ വലിയ തെറ്റുകൾ തിരുത്താൻ അല്ലാഹു താങ്കൾക്ക് അവസരങ്ങൾ തന്നത് പോലെ, ഈ കൊച്ചു കൊച്ചു തെറ്റുകളും തിരുത്തപ്പെടും... ഇൻ ഷാ അല്ലാഹ്...
      എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, എത്ര വലിയ പ്രകോപനം വ്യൂവേഴ്സ് ൽ നിന്ന് വന്നാലും ശരി ഒരു കാരണവശാലും പ്രകോപിതനാകരുത്....
      സമചിത്തതയോടെ നേരിടണം...
      ഗാലറിയിൽ ഇരുന്ന് കളി കാണുന്നവർക്ക് എന്തും പറയാൻ പറ്റും, എന്നാൽ കളിക്കുന്നവനല്ലേ അതിന്റെ വേദന അറിയൂ...
      في أمان الله

  • @annaorchids5920
    @annaorchids5920 Год назад +16

    ഇന്ത്യൻ സംസ്കാരങ്ങളെ കുറിച്ച് വലിയ അറിവുകൾ ഉള്ള ഒരു മഹത് വ്യക്തിയാണ് അദ്ദേഹം. ഭഗവത്ഗീത പോലുള്ള മഹത് ഗ്രന്ഥങ്ങളെ കുറിച്ച് അദ്ദേഹത്തിനുള്ള പ്രാവിണ്യം അദേഹത്തിന്റെ പുസ്തകങ്ങളുടെ വിശാലത കണ്ടാൽ അറിയാം"ശവപറമ്പ് " പരാമർശം ഒഴിവാക്കേണ്ടതായിരുന്നു!മറ്റെല്ലാം നന്നാവുണ്ടുണ്ട്...all the best👍👍👍

    • @moosaak6966
      @moosaak6966 Год назад +1

      അവൻ കുട്ടിയല്ലെ......

    • @ABDULRASHEED-ec7lt
      @ABDULRASHEED-ec7lt Год назад +5

      ക്ഷമി ക്കു ബ്രദർ, പെട്ടന്ന് വാക്കുകൾ കിട്ടാതെ പറഞ്ഞതല്ലേ, തീർച്ചയായും നെഗറ്റീവ് മീനിങ്ങ് അല്ല, മാഹിൻ ഉദേശിച്ചത്‌, ഈ ചെറുപ്രായത്തിൽ നമ്മൾക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യങ്ങൾ നമ്മുടെ മുത്ത് 😘നമ്മൾക്ക് കാണിച്ചു തരുന്നു, support him😘😍👍

    • @hitchhikingnomaad
      @hitchhikingnomaad  Год назад +3

      ക്ഷമ ചോദിക്കാൻ മാത്രമേ എനിക്ക് അവകാശമുള്ളൂ. ക്ഷമ ചോദിക്കുന്നു.
      ഇതൊക്കെ മനപ്പൂർവം പറഞ്ഞതല്ല എന്ന ന്യായയും ബോധിപ്പിക്കുന്നു. ഈ വാക്ക് പറഞ്ഞ് എന്ന് തന്നെ മനസ്സിലാകുന്നത് നിങ്ങളുടെ കമന്റ്സ് കണ്ടിട്ടാണ്. പെട്ടന്ന് live ആയി പറഞ്ഞപ്പോ വായിൽ നിന്ന് വീണത് മാത്രമാണ്. അല്ലാതെ പുസ്തകത്തെ ഇഷ്ടപ്പെടാത്തത് കൊണ്ടോ, അവയെ ബഹുമാനം നൽകാത്തതും ഒന്നും അല്ല.
      ക്ഷമിക്കണം

    • @annaorchids5920
      @annaorchids5920 Год назад

      @@hitchhikingnomaad ക്ഷമയുടെ ആവശ്യമില്ലാ, pre plan ചെയ്ത് പറയുന്നതല്ലല്ലോ അതുകൊണ്ട് മനസിലാക്കാം 😀 പെട്ടന്ന് വായിച്ചപ്പോൾ ആ വാക്ക് ആരോചകമായി തോന്നി.. അതുകൊണ്ട് പ്രതികരിച്ചതാണ്... ഞാൻ പൊതുവായി ഇങ്ങിനെയുള്ള പ്രതികരണങ്ങൾ ചെയ്യാറില്ലാ.. കാര്യമാക്കേണ്ട.. അവതരണം നന്നാകുന്നുണ്ട്.. Keep it up💕

  • @thahirsm
    @thahirsm Год назад +79

    ഇറാൻ അതിഥ്യ മര്യാദ കൊണ്ട് ഞെട്ടിച്ചു. മനോഹരമായ ഭൂപ്രകൃതിയാണ് ഇപ്പോൾ കാണിച്ച സ്ഥലങ്ങൾ. ഓരോ കാഴ്ചയും അനുഭവിച്ചു പകരുക എന്നത് ഒരു ഭാഗ്യം കൂടിയാണ് keep travelling bro all the very best 🌹🌹🌹🌹❤❤❤❤

    • @hitchhikingnomaad
      @hitchhikingnomaad  Год назад +9

      🥰🥰🥰❤️

    • @AnilKumar-hh6kx
      @AnilKumar-hh6kx Год назад

      സ്വന്തം ജാതി ആയത് കൊണ്ട്

    • @sss-ud1kp
      @sss-ud1kp Год назад +11

      @@AnilKumar-hh6kx albin on the road എന്നാ ചാനലിൽ ഇറാൻ വീഡിയോ നോക്ക് എന്നിട്ട് എന്നിട്ട് സ്വന്തം ജാതിക്കാരെ മാത്രം സഹായിക്കുള്ളു അപ്പൊ മനസിലാവും

    • @viewervlog5306
      @viewervlog5306 Год назад

      @@AnilKumar-hh6kx poda myre

    • @nasirupvita4063
      @nasirupvita4063 Год назад

      @@AnilKumar-hh6kx how dirty mind you have ?

  • @iqbalmohammed9808
    @iqbalmohammed9808 Год назад +7

    ഇറാൻ ,എന്റെ അനുഭവത്തിൽ അതിമനോഹരമാണ് അവിടുത്തെ ജനതയും ,ആ പ്ര ദേശവും എത്രകണ്ടാലും മതിവരാത്ത കാഴ്ചകൾ വളരെ ഫ്രണ്ടിലിയായ മനുഷ്യർ ഒത്തിരി കൂട്ടുകാർ വൃത്തിയും വെടുപ്പും ഉള്ളവർ വളരെ hygienic ക്കായ ജീവിതം ഞാൻ അവരിൽ നിന്നാണ് പഠിച്ചത് Tehran-ൽ ഉണ്ടായിരുന്ന അഞ്ചു വർഷങ്ങൾ,ഇന്നുംആ ഓർമ്മകൾ മനസ്സിൽ ഒരു വസന്തം വിരിയിക്കുന്നതാണ് 35വർഷം പിന്നിട്ടെങ്കിലും!

  • @mujeebrahimanmachingathodi9805
    @mujeebrahimanmachingathodi9805 Год назад +10

    എത്ര മനോഹരമായ അതിഥ്യമര്യാത യാണ് ഇറാനികൾക്കുള്ളത്, ആ എഴുത്തുകാരന്റെ വായനകൊണ്ടുള്ള energy എത്രത്തോളമുണ്ടന്ന് ആ മഹൽവ്യക്തിയുടെ പെരുമാറ്റത്തിൽ നിന്ന് മനസ്സിലാകുന്നുണ്ട്, കാഴ്ചകൾ കാണിച്ചുതന്ന മാഹിമിന് ഒരായിരം നന്ദി .

  • @chappaable
    @chappaable Год назад +2

    ഇങ്ങനെയുള്ള ഗ്രേറ്റ് പേഴ്സണാലിറ്റികളെ കാണുമ്പോൾ അവരോട് കൂടുതൽ സംസാരിച്ചു വിഡിയോ പകർത്തുക
    ലോകത്തെ കുറിച്ചുള്ള അറിവാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan2579 Год назад +11

    വലിയ മനുഷ്യനെ മനസിൻ്റെ ഉള്ളിൽ പ്രതിഷ്ഠിച്ചു കഴിഞ്ഞു അദ്ദേഹത്തിൻ്റെ വിനയം ആദിത്യ മര്യാദ കണ്ണിനും മനസ്സിനും കുളിർമ ഉണ്ടാക്കി സഹോദര' അദ്ദേഹം ആ നാട്ടിലെ ഗാന്ധി തന്നെ 'ജയ്ഹിന്ദ്

    • @AnilKumar-hh6kx
      @AnilKumar-hh6kx Год назад +1

      പിള്ളേ സ്വന്തം ജാതി ആയതു കൊണ്ടാണ് ഈ മര്യത കാണിക്കുന്നത് കേട്ടോ

    • @sasidharanpillaisasidharan2579
      @sasidharanpillaisasidharan2579 Год назад +3

      @@AnilKumar-hh6kx ഞാൻ സ്വന്തം ജാതി തന്നെ ആ രയാലും നല്ലതിന് നല്ലത് എന്നു പറയണം അത് ഏത് മതസ്തരയാലും ഏത് രാജ്യക്കാര് ആയാലും അദ്ദേഹം പുസ്തകങ്ങൾ വായ്ച്ച് അറിവുനേടുന്നയാൾ അദ്ദേഹത്തിൽ നിന്നും ആദ്യം വന്നത് ഗാന്ധിജി മുതൽ നാമ ദേയം മാണ് അദ്ദേഹം ഇന്ത്യയെ പഠിക്കുന്നു 'പഠിച്ചിരിക്കുന്നു

  • @RK-im7js
    @RK-im7js Год назад +19

    How wonderful and broadminded Iranian people are. Can't imagine expecting such behaviour from our country.

  • @cvenugopal6112
    @cvenugopal6112 Год назад +28

    ഇറാനിൽ എന്നെ സ്വാധീനിച്ച ഏക വ്യക്തി ആ അങ്കിളാണ്🙏 മാഹീനെ ഇത്രയും അറിവുള്ള ആ വ്യക്തിയെ പഠിച്ച് കൂടുതൽ ഞങ്ങളിലേക്ക് എത്തിക്കാമായിരുന്നു. വെറും തീററയും കുടിയും മാത്രമല്ല യഥാർത്ഥ വ്‌ളോ ഗിഗ് ഇത്തരം അപൂർവ അറിവുകൾ കിട്ടുമ്പോൾ അത് വൃത്തിയായി ഞങ്ങളിലേക്ക് എത്തിക്കുവാനുള്ള ഉത്തരവാദിത്വം കൂടി ഉണ്ട്👍

    • @nizarsaydkutty7910
      @nizarsaydkutty7910 Год назад +1

      Y.....

    • @MagicSmoke11
      @MagicSmoke11 Год назад +1

      Verum theettayum alla..Osinulla theettayaanu...

    • @ckaboobacker
      @ckaboobacker Год назад +1

      I agree with you, Ivanu maturityude prashnamund orupad abaddangal parayarund palarum correction suggest cheyyarund but pullikkaaran mind cheyyarilla

    • @dream6350
      @dream6350 Год назад +3

      Venugopalലേ ഭക്ഷണം കൊടുക്കുന്നവർക്കില്ലാത്ത ചൊറിച്ചിൽ തനിക്കെന്തിനാ

    • @mujeebrahimanmachingathodi9805
      @mujeebrahimanmachingathodi9805 Год назад +2

      എന്നാ നിങ്ങൾ ഒരു വ്ലോഗ് ചെയ്യ് , അപ്പൊ നിങ്ങളുടെ താൽപ്പര്യത്തിൽ ചെയ്യാലോ

  • @georgeantony3383
    @georgeantony3383 Год назад +28

    Kerala people's know how what a hospitality of Iranian brothers here in Kerala we looking others in the eyes of cast, creed, religion, politics etc. Then we saying Kerala is gods on country.

    • @mohdsali5107
      @mohdsali5107 Год назад +1

      There not andha bakths and adima

    • @hasilhasil9268
      @hasilhasil9268 Год назад

      കേരളത്തിലെ ജനങ്ങൾ കൂടുതൽ കൂടുതൽ സ്വാർത്ഥരാകുകയാണ് അതിന് വളം വച്ചു കൊടുക്കുന്ന അയോഗ്യരായ അല്ലെങ്കിൽ വിവരംകെട്ട രാഷ്ട്രീയക്കാരും മത പുരോഹിതന്മാരും

    • @shanu7043
      @shanu7043 Год назад

      കേരളത്തെ നശിപ്പിക്കുന്നത് ഇച്ചാശക്തി ഇല്ലാത്ത ഭരണാതികാരികൾ ആണ്

  • @IchayanzVlogz
    @IchayanzVlogz Год назад +49

    15:42 ഭഗവത് ഗീത എന്നലെ പറഞ്ഞത്... പുള്ളി ആളു പുല്ലി ആണല്ലോ 🔥

    • @abdullamandakathingal9944
      @abdullamandakathingal9944 Год назад +7

      അതെ..´´ഗീത´´ എന്നാണു പേർഷ്യനിൽ എഴുതിയിരിക്കുന്നത്.. ചിലപ്പോ പുള്ളിയുടെ ഉച്ഛാരണം (ബഹ്‌ഗുത് കിതാ) മാഹീന് മനസ്സിലായിക്കാണില്ല.😀

    • @kasy6071
      @kasy6071 Год назад +6

      Sheriyanu.. Bhagavat Geeta. Lot of respect for that uncle. ❤️

  • @thoufeekkollam9600
    @thoufeekkollam9600 Год назад +17

    നമ്മൾ വാക്കിലൂടെയും , മാധ്യമങ്ങളിലുടെയും അറിയുന്നതല്ല ലോകം!

  • @shajuaravind
    @shajuaravind Год назад +17

    Iran great country, great people,, lovely family... ILove iran❤❤❤❤

  • @firosfiros1861
    @firosfiros1861 Год назад +8

    മാഹിൻ തകർത്തുകളഞല്ലോ പ്രതീക്ഷിക്കാത്ത കമ്പനിയെൻ ഇറാനിയൻ ഫാമിലി വളരെ അധികം സൂപ്പറായിട്ടുണ്ട്. കണ്ണൂകാരെന്റെ സലാം പറയണം.

  • @Madanlal-dp4th
    @Madanlal-dp4th Год назад +6

    ആ പുസ്തകങ്ങൾ കണ്ടപ്പോൾ, അതിനെ ആദരവോടെ വിശദീകരിക്കണമായിരുന്നു.ആ എഴുത്തുകാരനെയുംപരിചയപ്പെടുത്തണ്ടേ. അങ്ങനെ ചെയ്യുമ്പോൾ നീയും പുകഴ്തപ്പടുമായിരുന്നു. എന്തായാലും നിന്റെ യാത്റയെ അഭിനന്ദിക്കുകയാണ്. തുടരെ കാണാൻ തുടങ്ങി. ഉസ്ബക് മുതലാണ് കാണാൻ തുടങ്ങിയത്. യാത്ര ഏറ്റവും ഇഷ്ടം. കാഴ്ചകളും.

    • @mohammedputhanpurayil6915
      @mohammedputhanpurayil6915 Год назад

      ആ എഴുത്തുകാരനെ പരിചയപ്പെടുത്തേണ്ടത് അദ്ദേഹത്തോടുള്ള ആദര സൂചകമായി ചെയ്യേണ്ടതായിരുന്നു എന്ന് എനിക്കും തോന്നി

    • @hitchhikingnomaad
      @hitchhikingnomaad  Год назад

      ക്ഷമ ചോദിക്കാൻ മാത്രമേ എനിക്ക് അവകാശമുള്ളൂ. ക്ഷമ ചോദിക്കുന്നു.
      " ശവപ്പറമ്പ് "ഇതൊക്കെ മനപ്പൂർവം പറഞ്ഞതല്ല എന്ന ന്യായയും ബോധിപ്പിക്കുന്നു. ഈ വാക്ക് പറഞ്ഞ് എന്ന് തന്നെ മനസ്സിലാകുന്നത് നിങ്ങളുടെ കമന്റ്സ് കണ്ടിട്ടാണ്. പെട്ടന്ന് live ആയി പറഞ്ഞപ്പോ വായിൽ നിന്ന് വീണത് മാത്രമാണ്. അല്ലാതെ പുസ്തകത്തെ ഇഷ്ടപ്പെടാത്തത് കൊണ്ടോ, അവയെ ബഹുമാനം നൽകാത്തതും ഒന്നും അല്ല.
      ക്ഷമിക്കണം... ബ്രോടെ കമന്റ്‌ കണ്ടതിൽ സന്തോഷം.. Uzbek മുതൽ കൂടെ കൂടിയതിലും

  • @sanafermuzafer1480
    @sanafermuzafer1480 Год назад +27

    Ryha ❤
    Such a great women🌹 love from dubai😊

  • @georgemeethal2351
    @georgemeethal2351 Год назад +7

    Good videos, Mahin.Thanks for the Iranian family for hosting our Indian brother.

  • @SHAZUTECHVLOGS
    @SHAZUTECHVLOGS Год назад +26

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇടൂ….😍

  • @shihabshihab7815
    @shihabshihab7815 Год назад +7

    ചങ്ങാതി നിനക്കൊരു വെറൈറ്റി ആയിട്ടുള്ള ടീഷർട്ട് ജീൻസ്കിട്ടു നടന്നു കൂടെ എന്നും ഈ ചീഞ്ഞുപൊളിഞ്ഞ ഡ്രസ്സ് ഇന്ത്യക്കാരുടെ പേരു കളയാൻ വേണ്ടി ഹായ് ബ്രോ സുഖമല്ലേ

  • @4yarvlogs
    @4yarvlogs Год назад +35

    Love from Afghanistan
    Nice video bro 😘

  • @unnisalam1470
    @unnisalam1470 Год назад +5

    ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ഒരു എപ്പിസോഡ്

  • @Biju735
    @Biju735 Год назад

    Thank you Maheen for introducing us to the beautiful people and country of Iran. I did not know that Iran is such a beautiful country.These few videos are the most beautiful. I saw all of them back to back.

  • @thomasjacob452
    @thomasjacob452 Год назад +17

    അറിയാത്ത വാക്കുകൾ ഉപയോഗിക്കരുത് പുസ്തകങ്ങളുടെ, ശവപറമ്പോ 🤔🤔🤔, എന്താണ് പറയുന്നതെന്ന് വിലയിരുത്തി സംസാരിക്കുക, അദ്ദേഹം, ആ പുസ്തകങ്ങളിലൂടെ, ഒരു ലോകം കെട്ടിപ്പാടുതൊരാളാണ്, പിന്നെ നമ്മൾ മണ്ണടിഞ്ഞാലും അക്ഷരങ്ങൾ, അതെക്കലവും, ജീവിക്കും, അദ്ദേഹം അറിവിന്റെ ലോകത്തു ജീവിക്കുന്ന ആളാണ്, ഒരിക്കലും, അങ്ങനെ പറയല്ലേ

    • @hitchhikingnomaad
      @hitchhikingnomaad  Год назад

      ക്ഷമ ചോദിക്കാൻ മാത്രമേ എനിക്ക് അവകാശമുള്ളൂ. ക്ഷമ ചോദിക്കുന്നു.
      ഇതൊക്കെ മനപ്പൂർവം പറഞ്ഞതല്ല എന്ന ന്യായയും ബോധിപ്പിക്കുന്നു. ഈ വാക്ക് പറഞ്ഞ് എന്ന് തന്നെ മനസ്സിലാകുന്നത് നിങ്ങളുടെ കമന്റ്സ് കണ്ടിട്ടാണ്. പെട്ടന്ന് live ആയി പറഞ്ഞപ്പോ വായിൽ നിന്ന് വീണത് മാത്രമാണ്. അല്ലാതെ പുസ്തകത്തെ ഇഷ്ടപ്പെടാത്തത് കൊണ്ടോ, അവയെ ബഹുമാനം നൽകാത്തതും ഒന്നും അല്ല.
      ക്ഷമിക്കണം

    • @thomasjacob452
      @thomasjacob452 Год назад

      @@hitchhikingnomaad 😃 ഇങ്ങനെ ആയിരിക്കണം, നമ്മൾക്ക് അറിഞ്ഞും അറിയാതെയും പറ്റുന്ന ചെറിയ തെറ്റുകൾ പോലും ആരെങ്കിലും, ചൂണ്ടി കാണിക്കുമ്പോൾ അത് അംഗീകരിക്കാനും, തിരുത്താനും, വേണ്ടിവന്നാൽ ഒരു sorry പറയാനുമുള്ള മാനസികാവസ്തുണ്ടെങ്കിൽ, ഒരിക്കലും, നമ്മൾ പരാജയപ്പെടുകയില്ല, good 👍,best of luck,🙏

    • @hilalmohammad8718
      @hilalmohammad8718 Год назад

      mahin enthu paranju ennathilalla karyam.. avan enthan uddeshikkinnu ennathilan karyam vdo kaanumbo mansilavumallo bro...

    • @thomasjacob452
      @thomasjacob452 Год назад

      @@hilalmohammad8718 അവൻ കുറച്ചു കൂടി ശ്രെധിച്ചു, കാര്യങ്ങൾ അവതരിപ്പിക്കാൻ വേണ്ടിയാണു പറയുന്നത്, വിമർശനമല്ല, അവനോടുള്ള താല്പര്യം കൊണ്ടാണ്, ഒരു സാധാരണ പിള്ളേർക്ക് പറ്റാത്ത കാര്യങ്ങൾ ചെയുന്ന ആളാണ് അവൻ 👍

  • @abdulrazackpothiyil6058
    @abdulrazackpothiyil6058 11 месяцев назад

    നിഷ്കളങ്കമായ ഒരു സമൂഹം May Allah bless u and allyour iranian host

  • @Kennyg62464
    @Kennyg62464 Год назад +12

    നല്ല പോസ്റ്റിവ്‌ കുടുംബം ........നന്നായി ഇരിക്കട്ടേ 🌹🌹🌹

  • @OurSweetHome-Chithrajaimon
    @OurSweetHome-Chithrajaimon Год назад +8

    Orupadu istapettu nalla sweeet famili ..appacan sarikkum oru panditan aanallo entu sneham ullavar..😍😍 mahen pokunna ella stalattum itupole ullavare kittatte ennasamsikkunnu...super video 🥰🥰

  • @mahazinmohmd9799
    @mahazinmohmd9799 Год назад

    Ith vare ulla oru episodeum miss aakiyalle good vedios for ur hard working ❤️❤️❤️❤️

  • @kms4810
    @kms4810 Год назад +8

    ഞാൻ പ്രവാസി യാണ്. ഞങ്ങൾ ടെ റൂമിൽ നീയും നിന്റെ യാത്ര യും ആണ് ചർച്ച. Keep going on 🥰

    • @hitchhikingnomaad
      @hitchhikingnomaad  Год назад +1

      😀🥰

    • @kms4810
      @kms4810 Год назад

      @@hitchhikingnomaad എവിടെ ഇരുന്നാ എല്ലാ msg കൾക്കും റിപ്ലൈ കൊടുക്കുന്നത്

  • @RK-im7js
    @RK-im7js Год назад +6

    Woh ! Uncle is a philosopher. He was showing you Bhagwat Gita in Persian but you couldn't get it.

  • @j.tmathews2444
    @j.tmathews2444 Год назад

    Good episode.
    Keep it up

  • @mohamedshihab5808
    @mohamedshihab5808 Год назад +5

    സ്നേഹം കൊണ്ട് അത്ഭുതപ്പെടുത്തുന്ന രാജ്യം

  • @beast4735
    @beast4735 Год назад

    ഓരോ വീഡിയോസിനും വേണ്ടി വെയ്റ്റിങ് ആണ്.. ❤️❤️

  • @ashiqueashi4824
    @ashiqueashi4824 Год назад

    Orupaad nanny nalla koree kazhchakal thannathin🥰🙏

  • @rojiantony4967
    @rojiantony4967 Год назад +1

    അഭിനന്ദനങ്ങൾ bro വളരെ നല്ല കാഴ്ചകൾ 👌

  • @heaven4526
    @heaven4526 Год назад

    E videoyil eanne orupaadu swadjeenichathu ahh uuncle aan..oruupaadu arivum vivaravum ulla nalla manushyan 💖

  • @nijasvenjaramoodu3093
    @nijasvenjaramoodu3093 Год назад +4

    ഞാനും ഒരു ധീരനാണ് ഒരു ധീരന് മറ്റരു ധീരനെ മനസിലാക്കാൻ പറ്റുള്ളൂ

  • @ibrahimek7454
    @ibrahimek7454 Год назад +1

    മാഹിൻ വീഡിയൊ വളരെ ഇഷ്ടപ്പെട്ടു എവിടെ പോയാലും ഇതുപോലെ ഗ്രാമ കാഴ്ചകൾ ഉൾപ്പെടുത്തണം . ഇറാനികളുടെ സ്നേഹം 🙋

  • @babupacha9527
    @babupacha9527 Год назад +7

    മാഹീനെ ശവപ്പറബല്ല പുസ്തകത്തിന്റെ പാറുതിസ യാണത് 🙏🙏🙏

    • @hitchhikingnomaad
      @hitchhikingnomaad  Год назад +2

      ക്ഷമ ചോദിക്കാൻ മാത്രമേ എനിക്ക് അവകാശമുള്ളൂ. ക്ഷമ ചോദിക്കുന്നു.
      ഇതൊക്കെ മനപ്പൂർവം പറഞ്ഞതല്ല എന്ന ന്യായയും ബോധിപ്പിക്കുന്നു. ഈ വാക്ക് പറഞ്ഞ് എന്ന് തന്നെ മനസ്സിലാകുന്നത് നിങ്ങളുടെ കമന്റ്സ് കണ്ടിട്ടാണ്. പെട്ടന്ന് live ആയി പറഞ്ഞപ്പോ വായിൽ നിന്ന് വീണത് മാത്രമാണ്. അല്ലാതെ പുസ്തകത്തെ ഇഷ്ടപ്പെടാത്തത് കൊണ്ടോ, അവയെ ബഹുമാനം നൽകാത്തതും ഒന്നും അല്ല.
      ക്ഷമിക്കണം

    • @babupacha9527
      @babupacha9527 Год назад

      @@hitchhikingnomaad ❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍

  • @amazingvedios30
    @amazingvedios30 Год назад

    Eje super adaa❤❤❤❤

  • @sasidharansasidharan1101
    @sasidharansasidharan1101 Год назад +2

    അടിപൊളി. .വിവരമുള്ളവരുംഉണ്ട്..നല്ലകാര്യം..വരണ്ടമതനാട്ടിലേസ്വർഗ്ഗീയമനുഷ്യർ!പുസ്തകങ്ങളുടേശവപ്പറമ്പ്! തെറ്റായിപ്പോയിആപറഞ്ഞത്..That is a library.

    • @hitchhikingnomaad
      @hitchhikingnomaad  Год назад

      ക്ഷമ ചോദിക്കാൻ മാത്രമേ എനിക്ക് അവകാശമുള്ളൂ. ക്ഷമ ചോദിക്കുന്നു.
      ഇതൊക്കെ മനപ്പൂർവം പറഞ്ഞതല്ല എന്ന ന്യായയും ബോധിപ്പിക്കുന്നു. ഈ വാക്ക് പറഞ്ഞ് എന്ന് തന്നെ മനസ്സിലാകുന്നത് നിങ്ങളുടെ കമന്റ്സ് കണ്ടിട്ടാണ്. പെട്ടന്ന് live ആയി പറഞ്ഞപ്പോ വായിൽ നിന്ന് വീണത് മാത്രമാണ്. അല്ലാതെ പുസ്തകത്തെ ഇഷ്ടപ്പെടാത്തത് കൊണ്ടോ, അവയെ ബഹുമാനം നൽകാത്തതും ഒന്നും അല്ല.
      ക്ഷമിക്കണം

  • @jkzaman
    @jkzaman Год назад +6

    എന്തൊരു സ്നേഹമുള്ള ആൾക്കാരാണ് ❤️❤️

  • @anvarsaid686
    @anvarsaid686 18 дней назад

    Yethra simple aaya aalukal ❤❤

  • @daxoop2364
    @daxoop2364 Год назад +7

    കേരളത്തിൽ traval vlog നോട്‌ 100% നീതി പുലർത്തുന്ന മച്ചാന് maheen bro🥰

  • @sijopthomas
    @sijopthomas Год назад +1

    Good episode good people

  • @abhilashma4u
    @abhilashma4u Год назад +2

    നിന്നെക്കാൾ മൂത്ത ആളുകളെ അവൾ ഇവൻ എന്നൊക്കെ വിളിക്കുന്നത് കേട്ടിരിക്കുന്നവർക്ക് അരോചകം ആണ്. Respect Each and Every One👍🏽🙏🏽

  • @legendarybeast7401
    @legendarybeast7401 Год назад +1

    afghan and iran vlog കുടുക്കി

  • @anishsalpy
    @anishsalpy Год назад +16

    How they can trust the tourist this much , amazing hospitality. Thanks for the video bro. 👍

  • @rameshkg6485
    @rameshkg6485 Год назад +3

    uncle of ur host is a scholar ,very humble, love n respect, scored the show ,wishes for safe n comfortable journey

  • @shefilps2780
    @shefilps2780 Год назад

    Super dear

  • @electrotech9666
    @electrotech9666 Год назад

    Super bro.. epozum kanarund vlogs.. 🙃🙃🙃

  • @thahamsmukriyakath1712
    @thahamsmukriyakath1712 Год назад +7

    മാഹിൻ അവർ തന്ന സ്നേഹം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🥰

  • @ShahulHameed-cq2tw
    @ShahulHameed-cq2tw Год назад +1

    Keep going 🔥❤❤🔥

  • @Zemma-YOUTUBE
    @Zemma-YOUTUBE Год назад

    Nice video. Nice visual

  • @salilnadackal5458
    @salilnadackal5458 Год назад

    Great…Great Iran

  • @mangalashree.neelakandan
    @mangalashree.neelakandan Год назад +4

    💙💙💙👍 വീഡിയോ ഒരു രക്ഷയും ഇല്ല തുടർന്നും കിടിലൻ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @rashinaduvannur
    @rashinaduvannur Год назад +5

    15:49 ഗീത ആണ് ബ്രോ അത്. പേർഷ്യൻ ഭാഷയിൽ translation

  • @krishna-gamingff2695
    @krishna-gamingff2695 Год назад

    അടിപൊളി സ്ഥലം അതിനേക്കാൾ അടിപൊളി ആളുകൾ ❤️❤️😍😍😍😍

  • @nandakumarap518
    @nandakumarap518 Год назад +3

    Great people Iran .❤️❤️❤️❤️

  • @paradisexplorer1227
    @paradisexplorer1227 Год назад

    you better camping beach side , go to bushehr and bandar abbas beautiful places

  • @josejo507
    @josejo507 Год назад

    Try to pay a visit to Talesh mountain and Ardabil nice places

  • @ummerkallakkal7071
    @ummerkallakkal7071 Год назад

    Supper mahin ellam nannayitund

  • @Lathift
    @Lathift Год назад +2

    രണ്ട് വെസ്‌റ്റേൺ ടൂറിസ്റ്റ്കൾ പറഞ്ഞ കാര്യം ആണ് ഓർമ വന്നത് അവർ ഏറ്റവും നല്ല മനുഷ്യരെ കണ്ടത് ഇറാനിലാണന്ന്

    • @hitchhikingnomaad
      @hitchhikingnomaad  Год назад +2

      പണ്ടുമുതലേ എന്റെ ഇഷ്ട്ടപ്പെട്ട രാജ്യം ഇറാനാണ്. കാരണം പണ്ടുമുതലേ ഇൻസ്റ്റഗ്രാമും മറ്റ് പല സോഷ്യൽ മീഡിയ വഴിയും നിരവധി യാത്രികരായ മറ്റ് രാജ്യക്കാരായ സുഹൃത്തുക്കളെ ഉണ്ടാകുമായിരുന്നു. അവർ എല്ലാം പറയുന്നതും iran ആയിരുന്നു അവരുടെ ഇഷ്ട്ട സ്ഥലം എന്നാണ്. പക്ഷെ അഫ്‌ഘാൻ വന്നപ്പോ എന്നെ അഫ്‌ഘാൻ ഇഷ്ട്ടസ്ഥലമാക്കി. പക്ഷെ ഇറാൻ വന്നപ്പോ ഇറാനും എന്നെ ഇഷ്ടം കുറക്കാൻ സമ്മതിച്ചില്ല. സത്യത്തിൽ ഇത്രെയും നാൾ എന്റെ വീഡിയോയിൽ കണ്ട ഇറാൻ അല്ല യാഥാർഥ്യം. ഇറാന്റെ യഥാർത്ഥ മുഖം കാണണമെങ്കിൽ കുറച്ച് താഴോട്ടിറങ്ങാണം. സൗത്ത് ഭാഗത്തേക്ക്‌. ഇവിടെയാണ്‌ യഥാർത്ഥ ആദിത്യ മര്യാദയയും സ്നേഹവും എല്ലാം.. Iran is best ❤️

    • @Lathift
      @Lathift Год назад

      @@hitchhikingnomaad 👍

  • @shailasathar3716
    @shailasathar3716 Год назад

    👍nice family,Allaha given blessing🎈🥰👌

  • @lasithpr1283
    @lasithpr1283 Год назад

    Super man 👍

  • @bijoyvelayudhanhi
    @bijoyvelayudhanhi Год назад +1

    Thanks iran lovely family😍❤️

  • @harisci4614
    @harisci4614 Год назад

    എല്ലാ ഇടത്തും കുറേ നല്ലവരുണ്ട്...❤

  • @Saudia-qu8cz
    @Saudia-qu8cz Год назад

    നല്ലൊരു എപ്പിസോഡ് 😍

  • @ZarusKitchen
    @ZarusKitchen Год назад +5

    Ayyooo…arivinde kalavaraye orikkalum shavaparamb nn parayallatto….Stephen Hawking ne pole unde aa vyakthiye kaanaan…Nice video 👍

  • @yethuremesh3678
    @yethuremesh3678 Год назад

    Athra nalla sneham ulla manushyar aanu..

  • @asift6511
    @asift6511 Год назад

    Love from windowed 💓

  • @orujathiorumatham1231
    @orujathiorumatham1231 Год назад +2

    Evan aalu simple aanu but powerful aanu 🔥🥰😘

  • @boscobosco7138
    @boscobosco7138 Год назад

    Super vedio,🥰

  • @indkeral
    @indkeral Год назад +1

    ഭാഗ്യം ചെയ്ത ട്രാവൽ യുടൂബർ 🌹🌹👍👍

  • @mohamedaliali5173
    @mohamedaliali5173 Год назад

    Video very nice

  • @muneerkuttu3880
    @muneerkuttu3880 Год назад

    Good video....
    🌹👍

  • @hyderali9222
    @hyderali9222 Год назад +2

    nice 📚📚📚👍അനുഭവ വെളിച്ചം എത്ര മനോഹരം 🥲എഴുത്ത് വായനയും മനസിനെ തെളിമയിലാകുന്നു. ഒരു നേരം അവരോടെക്കെ കൂടെ പങ്കിടുകാ എന്നത് സൗഭാഗ്യം മഹീന് അവസരങ്ങൾ കിടുന്നു നന്ദി. 👍👌

    • @hitchhikingnomaad
      @hitchhikingnomaad  Год назад

      ❤️

    • @pkdharmaraj2122
      @pkdharmaraj2122 Год назад

      ഇനിമുതൽ നേരത്തെ ഉണരണം കിട്ടോ. സൺറൈസ് നമുക്ക് നഷ്ടം ആയി. ആശംസകൾ..

  • @amalmuraleedharan816
    @amalmuraleedharan816 Год назад

    Such a lovely video Maheen. Amazing life stories from the most incredible places on earth. It reiterate the fact the face of humanity is same across world.

  • @jkumarpalakkilirinaveveedu6964

    Video nannayittundu kanan

  • @kodanian2645
    @kodanian2645 Год назад +1

    15:45 Srimat Bagvat Geeta എന്നാണ് പറഞ്ഞത്. ഗീതയുടെ അറബിക് അല്ലെങ്കില് ഇറാനിയന് ട്രാന്സ്ലേഷന് ആണ്.

  • @manafmanu1941
    @manafmanu1941 Год назад

    മുടി വെട്ടിയപ്പോ ഒരു സഞ്ചാരിയുടെ ലുക്ക് പോയി..... ഈ ep സൂപ്പർ

  • @shafeedtk8315
    @shafeedtk8315 Год назад

    Maheen🥰💥

  • @vplentertainment4542
    @vplentertainment4542 6 месяцев назад

    Super

  • @aliakbarmooppan8344
    @aliakbarmooppan8344 Год назад

    Seeds -- sunflower seed
    2nd chicken item- Shishtavook (restaurant item end of the video)

  • @salabhchikku7599
    @salabhchikku7599 Год назад +1

    Iran great😍😍

  • @shivagangavt3192
    @shivagangavt3192 Год назад

    Nice video 😍

  • @abdullahfia3119
    @abdullahfia3119 Год назад +1

    Super 💖💝♥️

  • @jetblackjk
    @jetblackjk Год назад +2

    😍❤️💕അടിപൊളി 💕💕👌🏼👌🏼🌹

  • @MrZiyadarehman
    @MrZiyadarehman Год назад

    Iranian family 👍 great 🌹

  • @muhammedhashir9036
    @muhammedhashir9036 Год назад +6

    Hii bro any plans to visit place called ‘sari’ which is also in mazandaran province??

  • @jockerbroo7201
    @jockerbroo7201 Год назад +1

    You lucky person in kerala
    ❤️

  • @varavaravara3479
    @varavaravara3479 Год назад +1

    എങ്ങനെയാണ് ബായ് നിങ്ങൾ ഇവരോടൊക്കെ കൂട്ടാവുന്നത്..... 🥰🥰🥰🥰🥰🥰🥰🥰

  • @millionsoon3338
    @millionsoon3338 Год назад +2

    Good family ♥️

  • @shafik1240
    @shafik1240 Год назад +3

    ഇറാൻ കാഴ്ചകൾ അടിപൊളി . കൂടെക്കൂടെയുള്ള സ്ളാം സ്ളാം എന്നുള്ള സെലാം കൂടുതലാണ്

    • @rahilabeegum2194
      @rahilabeegum2194 Год назад

      Pinne salaam parayanamallo,salaminde mahathwam shafi k ek ariyamayirikkumallo...pakshe bhakshanam kazhikkan irikkumbol ,salaam parayarudennan nyanokke padichittullath.

    • @shafik1240
      @shafik1240 Год назад +1

      അസ്സലാമു അലൈക്കും എന്നാണ് മഹത്വമുള്ള സെലാം . സെലാo പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്.

    • @rahilabeegum2194
      @rahilabeegum2194 Год назад +1

      ✋😄

  • @blogman707
    @blogman707 Год назад +1

    Pwoli 😍

  • @mirutulatravels5702
    @mirutulatravels5702 Год назад

    Super broooooo

  • @usmanzain1415
    @usmanzain1415 Год назад +3

    എഴുത്തുകാരനായ സഹോദരനെ അഭിനന്ദിക്കുന്നു. അടിപൊളി കാഴ്ചകൾ ആയിരുന്നു ഇന്ന്. എന്നും, കബാബുണ്ടല്ലോ മാഹീനെ,♥♥♥👍👍👍

  • @rukhiyamohammed668
    @rukhiyamohammed668 Год назад +1

    😄 കൊള്ളാലൊ സംഭവം

  • @Ranjithcca
    @Ranjithcca Год назад

    Iran superb