പള്ളിയിലും അമ്പലത്തിലും പോവാറുണ്ട്... പക്ഷെ ദൈവത്തില്‍ വിശ്വാസമില്ല.... l Vlogger Arunima Life

Поделиться
HTML-код
  • Опубликовано: 8 сен 2023
  • ഞാന്‍ പര്‍ദ ഇടാറുണ്ട്... ബിക്കിനിയും
    അവര്‍ എന്നെ റെപ്പ് ചെയ്‌തേനെ
    എന്റെ ലെസ്ബിയന്‍ പ്രണയം തുറന്ന് പറഞ്ഞ് താരം...
    #ArunimaIp #Love #vlogger #arunimatravelvlogger #arunimatravelvlog #travelvlog #malayalamarunima #travelvloggerarunima #arunimatraveler #Arunima
  • РазвлеченияРазвлечения

Комментарии • 290

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss 4 месяца назад +23

    മനുഷ്യർക്ക് വസ്ത്രം ആവശ്യമാണ്, മൃഗങ്ങൾക്ക് ആവശ്യമില്ല.

  • @roshanp3088
    @roshanp3088 5 месяцев назад +73

    ഡ്രസ്സ് ഇടാതെ ഓരോരുത്തരുടെ മുന്നിൽ നിന്നു കൊടുത്തിട്ട് എന്നിട്ട് അവരു നോക്കിയാൽ പിന്നെ അവരുടെ ദാരിദ്ര്യം പറയുന്ന കുറെ എണ്ണം

    • @truepeoplelowfollowers6455
      @truepeoplelowfollowers6455 4 месяца назад +7

      ട്രസ്സ് ഇല്ലാതെ ആഫ്രിക്കക്കാരുടെ മുന്നിൽ ഒരു കുഴപ്പവുമില്ലാ പക്ഷെ ഫർദ്ദയിട്ടോണ്ട് പോയപ്പോഴാണ് പീഡന ശ്രമം ഉണ്ടായത്😂😂😂

    • @rpk3010
      @rpk3010 4 месяца назад +1

      ​@truepeoplelowfollowers6455 ആഫ്രിക്കക്കാർക്ക് എജുകേഷൻ ഇല്ല എന്നും പറയുന്നുണ്ട് ബ്രോ...😂

    • @benzilalbasumuthu1551
      @benzilalbasumuthu1551 4 месяца назад +5

      ഇവൾക്ക് മറ്റേ അസുഖം ആയിരിക്കും. ഒരുത്തന്റെ കൂടെകുറെ നാൾ ❓പിന്നെ മടുത്തു. ഇപ്പോൾആർക്കും വേണ്ടാതായി ആ അസുഖം പിടിപെട്ടു ❓

    • @truepeoplelowfollowers6455
      @truepeoplelowfollowers6455 4 месяца назад +2

      @@benzilalbasumuthu1551 poda kunda😂

    • @karuthan
      @karuthan 4 месяца назад

      Njan poya countrielil....

  • @arunmannil6015
    @arunmannil6015 8 месяцев назад +9

    Onnu rcc poyi kanda teerum ela vishwsam ... nigal nigaluday ishathinj jeeviku arunima ....

  • @Historic-glimpses
    @Historic-glimpses 3 месяца назад +7

    ആരോഗ്യം ഉള്ള കാലത്ത് മനുഷ്യർക്ക് ഉണ്ടാകുന്ന ജീവിത വീക്ഷണം, ആരോഗ്യമില്ലാതാകുന്ന കാലത്തു നിന്നും ഏറെ വ്യത്യസ്തമായിരിക്കും.

  • @njanorupravasi7892
    @njanorupravasi7892 7 месяцев назад +50

    രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്ന സഞ്ചാരിയാണ് അരുണിമ ഓരോ രാജ്യത്തെ ഭക്ഷണത്തെ പോലെ തന്നെ മനുഷ്യന്റെയും രുചി അറിയുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം എന്ന് ഞാൻ കരുതുന്നു ആശംസകൾ🎉🎉🎉

    • @Entrepreneur3675
      @Entrepreneur3675 7 месяцев назад +1

      😂

    • @Entrepreneur3675
      @Entrepreneur3675 7 месяцев назад +2

      മസാലദേശ ഉണ്ടാകാൻ അറിയുന്നവർ ഉണ്ടാകീയാൽ നല്ല രുജീയാണ്

    • @muhammedkv5704
      @muhammedkv5704 4 месяца назад

      😢

  • @vrindavanam741
    @vrindavanam741 8 месяцев назад +60

    വിശ്വാസമില്ലാത്തവർ എന്തിനാ ദേവാലയത്തിൽ പോകുന്നത്. വേറെയെവിടെയെങ്കിലും പൊയ്ക്കൂടെ

    • @MUZAMMILKM-cd4gg
      @MUZAMMILKM-cd4gg 8 месяцев назад +5

      മനസ്സില്ല

    • @rebal5732
      @rebal5732 8 месяцев назад

      അതെ അതാണ് നല്ലത്...വിശ്വാസം ഇല്ലേൽ പിന്നെ ഊമ്പാൻ ആണൊ അവിടെ പോകുന്നത്

    • @vishnuv5464
      @vishnuv5464 8 месяцев назад +6

      Ath avarde ishtam alle aunty evide povanamennu😂

    • @sivalalkv9398
      @sivalalkv9398 7 месяцев назад +4

      വിശ്വാസമില്ലാത്തവർക്കെന്താ ദേവാലങ്ങ(ദൈവപ്പുര)ളിൽ പോയാൽ.അവിടെ എന്തെല്ലാം കാഴ്ച കളുണ്ട് കാണാൻ.മനോഹരമായ കൊത്തു പണികൾ,റിച്വലുകൾ,വിശ്വാസികളുടെ പ്രകടനങ്ങൾ ഇതൊക്കെ ക്കണ്ട് നടക്കാമല്ലോ.പൂരവും ,പെരുന്നാളും,ഉൽസവവും നല്ല രസമല്ലേ.ദൈവം സബ്ജക്ടീവാണ്.എന്റെ ദൈവം നിങ്ങളുടെ ദൈവമാകണമെന്നില്ല.

    • @tomshowgaming
      @tomshowgaming 7 месяцев назад

      @@MUZAMMILKM-cd4gg 😁😂

  • @ratnam5824
    @ratnam5824 3 месяца назад

    Sister, Namaskar. I appreciate your boldness and clarity in your thoughts. The way of your narrating the things is superb, open and sincere. . I wish you all the best in your bold endeavours. Regards👌🙏🙏🙏

  • @babukalathil6475
    @babukalathil6475 4 месяца назад +2

    Full support dear ❤️
    God bless you 🙏
    Don't care.

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss 4 месяца назад +5

    മനുഷ്യന്റെ ആഗ്രഹം, ആവേശം അതൊക്കെ സ്വാഭാവികമാണ്. എന്നാൽ ഏതു മനുഷ്യനും ഉറച്ചുനിന്നാലും ഒരു ശ്വാസം മാത്രമാണ്. നമ്മുടെ ശരീരത്തിന്റെ ഉടമ ദൈവമാണ് അത് തന്നവനോട് എല്ലാവരും ഉത്തരം പറയണം ദൈവത്തെ ഭയപ്പെടടാതെ ജീവിച്ചാൽ അപകടമാണ്. മാനത്തോടിരിക്കുന്ന മനുഷ്യൻ വിവേക ഹീനനായാൽ നശിച്ചുപോകുന്ന മൃഗത്തിന് തുല്യം. Bible

  • @musthudsm
    @musthudsm 7 месяцев назад +12

    ദൈവത്തിൽ വിശ്വാസമില്ലാത്ത ഒരാൾ എന്തിനാണ് പള്ളിയിലും അമ്പലത്തിലും പോവുന്നത്. വിശ്വാസമില്ലാത്ത ആൾ പ്രാർത്ഥിക്കണ്ട ആവശ്യം ഇല്ലല്ലോ 😂. കാണാൻ പോയതാണോ... അങ്ങനെയെങ്കിൽ ഒരു പ്രാവശ്യം പോയാൽ പോരെ. ഇത് പറഞ്ഞത് പോവാറുണ്ട് എന്നാണ്. 😂😂😂

  • @vidhyanaragatopicsonly
    @vidhyanaragatopicsonly 8 месяцев назад +7

    Traveling is most realization our life... Because bee different culture, different people, other places, situation... Etc great one❤❤

  • @user-cz1bh9hh6x
    @user-cz1bh9hh6x 4 дня назад

    ഇതിന്റെ അച്ഛനും അമ്മയും ജീവിച്ചിരുപ്പുണ്ടെങ്കിൽ അതുങ്ങടെ ഒരു അവസ്ഥ

  • @salimmoozhikkal3832
    @salimmoozhikkal3832 4 месяца назад +5

    പെട്ടന്ന് ഒരു മാറ്റം ഉണ്ടാവുമെന്ന് ഞാൻ വിചാരിക്കുന്നില്ല .. എന്റെയൊക്കെ കാലം കഴിഞ്ഞ് എല്ലാവരും വിവസ്ത്രരായി നടക്കുന്ന കാലത്ത് മാറ്റം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

  • @saherss261
    @saherss261 7 месяцев назад +3

    അരുണിമ. Great

  • @Das-zl6rs
    @Das-zl6rs 8 месяцев назад +3

    Ithu yathra ano alnju thiriyal ano

  • @user-yb6rh8th3s
    @user-yb6rh8th3s 3 месяца назад +2

    നമ്മുടെ നാട്ടിലും തുണി ഇല്ലാതെ നടക്കണം എന്നാണോ ഇയാൾ പറയുന്നത് ........ യാത്ര ഇനിയും താൻ തുടരണം 🙏പക്ഷെ പെൺകുട്ടികൾ വസ്ത്രം നന്നായി ധരിക്കണം..... തുണി ഇല്ലാതെ നടന്നിട്ട് നമ്മുടെ നാട്ടുകാരെ കുറ്റം പറയരുതേ പെങ്ങളെ 🙏

  • @rojimk2189
    @rojimk2189 8 месяцев назад +2

    ❤️❤️

  • @user-ge4zm1vj1x
    @user-ge4zm1vj1x 7 месяцев назад +23

    വല്ല. പാവപ്പെട്ടവരുടെയും കാര്യങ്ങൾ എടുത്തു post ചെയ്ത് അവരെ രക്ഷപ്പെടുത്താൻ നോക്ക്.. അങ്ങനുള്ള post കണ്ടിട്ട് എങ്കിലും ആരെങ്കിലും അവരെ ഹെല്പ് ചെയ്യുമല്ലോ... അല്ലാതെ ഇവളുമാരുടെ കോപ്പിലെ വർത്താനം കേൾക്കാൻ ആരും ഇഷ്ടപ്പെടില്ല 🙏🏻

    • @lathikavenu5900
      @lathikavenu5900 5 месяцев назад +3

      പിന്നെ എന്തിനാ വന്ന് കേട്ടെ

  • @dreamsofhaven2666
    @dreamsofhaven2666 4 месяца назад

    Arunimaye enikyi orupad eztam aanu karanam enthum thorannu psarayanulla chankkootam... Kidu aahnu

  • @SujalacSuja
    @SujalacSuja 7 месяцев назад +15

    അരുണിമ നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് 🌹🥰

  • @JBS1975
    @JBS1975 8 месяцев назад +7

    'I am outspoken !' 😊👍👌👏

  • @kumaranguru6277
    @kumaranguru6277 8 месяцев назад +1

    ❤❤❤

  • @spicyworldsw4646
    @spicyworldsw4646 8 месяцев назад

    🥰🥰

  • @Monoos9301
    @Monoos9301 6 месяцев назад +8

    ഈ പറയുന്ന കാര്യം ലൗ മേരേ ജും അറേഞ്ച് മേരേ ജും പോലെ
    യാ ണ്. കാരണം തന്റെ ടവും, ആരോഗ്യവും ഉള്ളപ്പോൾ സ്വന്തം
    തീരുമാനമെടുത്ത്
    മാതാപിതാക്കൾ ദൈവം ഇവയൊന്നും വകവെക്കാതെ ഇറങ്ങിത്തിരിക്കും
    അവസാനം താളതെറ്റു മ്പോൾ
    ആരും കാണില്ലാ അവസാനം ആത്മഹത്യ ഇതു പോലെ തന്നെ ദൈവം ഇല്ലായെന്ന് അത് സമൂഹത്തിൽ പറഞ്ഞ് കൈയടി നോടും അവസാനം ആരോഗ്യം നഷ്ടപ്പെട്ട് ആശുപത്രിയിൽ വെന്റിലേറ്ററിൽ കേറുമ്പോൾ ദൈവമേ എന്ന് വിളിക്കാൻ പോലും കഴിയാതെ കൈയ്യടിച്ച 'വരോ കരയാനോ ആരുമില്ലാതെ പോകുന്നു.😢

  • @user-mx5zr6mv8b
    @user-mx5zr6mv8b 4 месяца назад +1

  • @alikunju2069
    @alikunju2069 6 месяцев назад +2

    Njaan thonnivaasi aanu enne nannaakan nokandaaa

  • @shaiju8088
    @shaiju8088 5 месяцев назад +8

    ആഫ്രിക്ക യിൽ പോയി മൂലോം പൂരടോം തിരിച്ചറിയാൻ പറ്റാതായി കാണുമല്ലോ

    • @devikanair2144
      @devikanair2144 5 месяцев назад +1

      Nalla thankapetta manusan aanalloo iyal ...Africa nu paranjal prathyega video l ulla pole ulla aalukal allla avide ellavarum ktoo😂😊...
      they are Normal people like any humans...ellayidathum ulla pole kure nallavaru kure narikal undavum...
      Avide Indians orupadundalloo..opol ...angane oky nadakendavark nadakkam ...
      evidayayaalum...
      Pinne ivaru lesbian anenkilum allenkilum
      Avarude life alleee...
      Mattullavarude opinion nu avide vilayundo
      Avide chellunna ella girls ne oky avar enthoo cheythukalayum na pole analloo your thoughts shiju😅... all men's are not the same....
      Girls evidelum ottak poyal athu mattethinu .... men anel travel nu ennu ulla
      Attitude oky mattan ulla time kazhinju already... ini angane chindichittum oru karyavumillaa🤭 ...
      angane pokunnavar undavaam.. anaal ellarum appadi alllai...
      Why u think like that ?

    • @shaiju8088
      @shaiju8088 5 месяцев назад

      @@devikanair2144 തനിക്കു പോകണോ

    • @mathewoommen2191
      @mathewoommen2191 3 месяца назад

      @@devikanair2144നിനക്കും പൂരാടം മൂലം ആയോ?

    • @devikanair2144
      @devikanair2144 3 месяца назад

      @@mathewoommen2191 🙄🙄 athu enna chaadanam🤔 ...

  • @johncysamuel
    @johncysamuel 7 месяцев назад

    Good👍

  • @shaijucsujina7986
    @shaijucsujina7986 4 месяца назад

    👏👏👏

  • @monnRiaz
    @monnRiaz 5 месяцев назад +10

    ദൈവം നാണിച്ചു പോകും. ദയവു ചെയ്തു അമ്പലത്തിൽ പള്ളിയിൽ പോകരുത്. വല്ല വേശ്യാലയം അവിടെ ആണ് നല്ലത്.

    • @kannankollam1711
      @kannankollam1711 5 месяцев назад +2

      പെണ്ണുങ്ങളെ പറ്റി മോശമായ അഭിപ്രായം പറയരുത് അരുണിമ അങ്ങനെ ഒരു മോശമായി പെണ്ണല്ല അവർ അധ്വാനിച്ചാണ് ജീവിക്കുന്നത് ആരുടെയും ഔദാര്യത്തിൽ അല്ല ജീവിക്കുന്നത്

    • @monnRiaz
      @monnRiaz 5 месяцев назад

      @@kannankollam1711 പെണ്ണുങ്ങൾ നല്ലവരെ പറ്റി അല്ല.

    • @monnRiaz
      @monnRiaz 5 месяцев назад +1

      @@kannankollam1711 ലെസ്ബിയൻ അതാണോ നല്ല പെണ്ണ് 🤭🤔. ഇവളുടെ അമ്മ അങ്ങനെ ആയിരുന്നു എങ്കിൽ ഇവൾ എന്താകും. ??

    • @monnRiaz
      @monnRiaz 5 месяцев назад

      @@kannankollam1711 ലെസ്ബിയൻ അവർ പെണ്ണ് അല്ല. വേശ്യ തന്നെ.

    • @kannankollam1711
      @kannankollam1711 5 месяцев назад +2

      @@monnRiaz ഓരോരുത്തർക്കും ഓരോ രീതി ചില പെണ്ണുങ്ങൾക്ക് ആണുങ്ങളുടെ മാത്രമായിരിക്കും ഇഷ്ടം ചില ആണുങ്ങൾക്ക് ആണുങ്ങളുടെ മാത്രമായി ഇഷ്ടം ചില പെണ്ണുങ്ങൾക്ക് പെണ്ണുങ്ങളുടെ മാത്രം ഇഷ്ടം അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്

  • @vidyaramanan1837
    @vidyaramanan1837 4 месяца назад

    Arunima ❤

  • @Cskbnnnm
    @Cskbnnnm 6 месяцев назад +1

    Pala idathulla anpilleer engane😂

  • @arunmannil6015
    @arunmannil6015 8 месяцев назад

    Daivam illand irika nallth..... chila jeevitham kanubo

  • @zababutp
    @zababutp 6 месяцев назад

    Appreciate ur boldness but since u r too bold to challenge the the perspectives of society why dont u tolerate the negative n positive comments on such pics or videos.when u express urself to the public .. let the public express their healthy views on that too..

  • @sudheeshkumar6227
    @sudheeshkumar6227 7 месяцев назад +4

    പുഴു: എനിക്കിഷ്ടായി😂❤

  • @mahsoomtv6480
    @mahsoomtv6480 5 месяцев назад +29

    ദൈവതിൽ വസോസിച്ചു ജീവിച്ചാൽ ഇങ്ങനെ നടക്കാൻ പറ്റില്ല 😂😂😂😂അത് കൊണ്ടാണ് അല്ലാതെ ഒന്നും അല്ല

  • @ManojManu-dx4oc
    @ManojManu-dx4oc 6 месяцев назад

    I support you

  • @harisawahab2152
    @harisawahab2152 7 месяцев назад +1

    👏👏👌👌👍🇮🇳👍🌹

  • @user-yb6rh8th3s
    @user-yb6rh8th3s 3 месяца назад

    ഒരു പെൺകുട്ടി യാത്ര പോകുന്നത് നല്ലതാണ് ഞാൻ അതിനോട് യോചിക്കുന്നു 💙💙പക്ഷെ തുണി ഇല്ലാതെ നടക്കണോ അത് ഒരിക്കലും ശരി അല്ല

  • @mahendranathpanicker3235
    @mahendranathpanicker3235 4 месяца назад

    ne puzhuvinea alla ne eandhum kazhiykum kandal ariyam nenea enganea vetta nentea kudumbam sooper anu

  • @i.willmissyou
    @i.willmissyou 5 месяцев назад +1

    .....stay blessed....💝

  • @laijuviswan9434
    @laijuviswan9434 6 месяцев назад +16

    ♥️♥️മിടുക്കി.... നിലപാടുള്ള പെണ്ണ് 👍👍👍

  • @maksachu7765
    @maksachu7765 6 месяцев назад +12

    Up യിൽ നിന്നും രക്ഷപ്പെട്ടത് മഹാ ഭാഗ്യം...

  • @lalji.slalji.s2065
    @lalji.slalji.s2065 6 месяцев назад +11

    ദൈവത്തിന്റെ നിലനിൽപ്പ് തന്നെ ഇനി അവതാളത്തിലാകുമല്ലോ ദൈവമേ😮😢

    • @babuck5258
      @babuck5258 3 месяца назад

      അവിടേയും അറിയാതെ വിളിച്ചു ദൈവത്തെ ദൈവം ഉണ്ടോ ഇല്ലേ എന്ന് കാറ്റു പോകുമ്പോൾ അറിയാം

  • @rejibabu1321
    @rejibabu1321 5 месяцев назад

    Anchor good prasatation

  • @jaleelkutyadi5393
    @jaleelkutyadi5393 4 месяца назад

    arunemaa big saleyut

  • @ismailkalleparambil4311
    @ismailkalleparambil4311 5 месяцев назад +1

    Addenum.tayyar.ullavrku.addu.bayam

  • @farmandxb3917
    @farmandxb3917 8 месяцев назад +4

    Ask some positive questions, anchor she focused only on negative side

    • @zababutp
      @zababutp 6 месяцев назад

      U r right

  • @jaisankarnarayanan6986
    @jaisankarnarayanan6986 8 месяцев назад +1

    Arunima please don't give interview like this RUclipsrs you are traveller let them ask more about that

  • @shyjushyju2189
    @shyjushyju2189 7 месяцев назад +2

    Mahin thechathu nannayi

  • @shinekar4550
    @shinekar4550 7 месяцев назад +1

    Adi valathum nadkunnondo😊

  • @vinaycr3781
    @vinaycr3781 8 месяцев назад +1

    ❤❤❤❤

  • @ShanavasShanavas-in6ch
    @ShanavasShanavas-in6ch 7 месяцев назад +10

    നളിനി ജമീലയുടെ പുതിയ അവതാരം

  • @maksachu7765
    @maksachu7765 6 месяцев назад +2

    ഇത്രയും തുറന്നു പറഞ്ഞ സ്ഥിതിക്ക് ഇവൾക്ക് ഇനി നല്ല ഡിമാൻഡ് ഉണ്ടാകും..... ഒരുപാട് സ്ത്രീകളും ഇവളുടെ കൂടെ കൂടും പരിചയപ്പെടാൻ 😂😂😂.... ഇനി നിലത്ത് നിൽക്കുവാൻ സമയം കിട്ടുമോ ആവോ😂😂...

  • @nationalmedia-ds8zb
    @nationalmedia-ds8zb 7 месяцев назад +1

    Namadhari

  • @josephmj7814
    @josephmj7814 4 месяца назад

    2 um idunnathu nallatha

  • @vishnucalicut8827
    @vishnucalicut8827 5 месяцев назад +4

    നമ്മുടെ നാട്ടിൽ ഒരു വിവാഹം നടക്കുന്ന വേദിയിൽ ബിക്കിനി ഇട്ട് നടന്ന് മാതൃക കാണിച്ച് തുടങ്ങിയാൽ നമ്മുടെ നാട്ടിലെ പീഡനങ്ങൾ കുറയുമെന്ന് തോനുന്നോ

    • @shanavas7862
      @shanavas7862 5 месяцев назад

      കൊള്ളാം നല്ല മനോഹരമായ ആഗ്രഹം😂

  • @mashoor7421
    @mashoor7421 6 месяцев назад +8

    അരുണിമ തന്നെയാണ് താരം

  • @satheeshkumar4571
    @satheeshkumar4571 5 месяцев назад +5

    ഒന്ന് കുളിക്കാമായിരുന്നില്ലേ കുട്ടി😂😂😂

  • @monnRiaz
    @monnRiaz 4 месяца назад +4

    മനുഷ്യൻ അല്ല 😅😅മൃഗവും അല്ല 😅😅.

  • @akhilkkkk1600
    @akhilkkkk1600 4 месяца назад +1

    Nallonem Polichu Tolichu Kodukum la

  • @BennyKurian-ko4tu
    @BennyKurian-ko4tu 4 месяца назад +1

    ദൈവത്തെ വിശ്വാസമില്ല....പള്ളിയിലും..അമ്പലത്തിലും പോകും...ചെരുപ്പ്...മോഷ്ടിക്കാൻ.

  • @noorudheenak3772
    @noorudheenak3772 4 месяца назад

    Eval ethaa

  • @CandyCrush78
    @CandyCrush78 7 месяцев назад +1

    ignorance That Eternal Life Awaits is Surely A Failure.

  • @ershadkk2311
    @ershadkk2311 8 месяцев назад +3

    9+9

  • @mahendranathpanicker3235
    @mahendranathpanicker3235 4 месяца назад

    kurachu kasundakan eamdhum kaniykunna janmangal eathra eannam ayi edhuvrea 🐓

  • @jayanmullasseri9096
    @jayanmullasseri9096 7 месяцев назад +9

    നീ ആരായാലും ഇവിടെയുള്ളവർക്കെന്തു കാര്യം. എന്താ പറയാ.. എന്താ പറയാ..

  • @abdulnajeeb87
    @abdulnajeeb87 3 месяца назад

    Kadip varubool onnu premikum kadip theernnaal oyivaakum kaliyaannu maine 😂😂😂

  • @stephennedumpilli8059
    @stephennedumpilli8059 7 месяцев назад +2

    Nerathe mudi valarhiya iru vetta valiyan koode undayirunnallo😂😂

    • @maksachu7765
      @maksachu7765 6 месяцев назад

      അവനെ മടുത്തു..... ഒഴിവാക്കി 😂😂😂....

    • @stephennedumpilli8059
      @stephennedumpilli8059 6 месяцев назад

      @@maksachu7765 😄 🤣 😂 😆

  • @salimmoozhikkal3832
    @salimmoozhikkal3832 4 месяца назад +1

    വ്സസ്ത്രത്തിന്റെ കാര്യം ok പക്ഷേ ദൈവത്തിൽ വിശ്വാസമില്ലാതെ അമ്പലത്തിലും പള്ളിയിലും പോകുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല.. നിങ്ങൾ ദൈവത്തിൽ വിശ്വസിക്കണമെന്നല്ല. അറിയാൻ വേണ്ടി മാത്രം എന്തിനാണ് ആരാധനാലയങ്ങളിൽ പോകുന്നത്.

  • @sajnayahya
    @sajnayahya 8 месяцев назад +4

    Makeup theere illatha ale interview kanunnath ithadhyam 😊

  • @AZER_FF101
    @AZER_FF101 6 месяцев назад +6

    നാല് ദിവസമായിട്ടുള്ളൂ അരുണിമയുടെ വീഡിയോ കാണൻ തുടങ്ങിയിട്ട് വളരെ സാഹസികമായിട്ടാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ താങ്ങൾ സഞ്ചരിക്കുന്നത് .അഭിനന്തനങ്ങൾ പ്രത്യാകിച്ച് ദൈവ വിശ്വാസി അല്ല എന്ന് അറിഞ്ഞതിൽ. ഇൻ്റർവ്യു മുഴുവൻ കേട്ടു. ഓകെ

  • @Yehyajaff
    @Yehyajaff 4 месяца назад +1

    വാതിൽ തുറന്ന് ഇട്ട് ശേഷം കള്ളൻ കേറരുത് എന്ന് പറയുന്നതിൽ എന്താണ് അർത്ഥം 😂

  • @syedali-ky3ml
    @syedali-ky3ml 7 месяцев назад +1

    2:03 ആ ആൾ മാഹീൻ അല്ലേ 😂

    • @petrixiron
      @petrixiron 7 месяцев назад

      അവൻ കളിച്ചു വിട്ടു എന്ത് മൈര് പ്രണയം

  • @dhaneshdhanu1063
    @dhaneshdhanu1063 8 месяцев назад +16

    അരിമണി ഇഷ്ടം 🥰🥰🥰🥰🥰

    • @stephennedumpilli8059
      @stephennedumpilli8059 7 месяцев назад

      Ari maniyokke kando😂😂

    • @gikkuthomas2418
      @gikkuthomas2418 4 месяца назад

      Mmm Avan edakku avalde kanarundathre😂😂😂​@@stephennedumpilli8059

    • @user-zr7hl9lo5z
      @user-zr7hl9lo5z 3 месяца назад

      ഗോതമ്പ് മണി കണ്ടു 😂

  • @sreejithnandan2391
    @sreejithnandan2391 4 месяца назад +1

    ബ്രദറിന് ഇരിക്കട്ടെ ഒരു കുതിര പവൻ 😂😂😂

  • @junaidp2258
    @junaidp2258 4 месяца назад +2

    5:19 😂😂😂 മൊത്തം മണ്ടത്തരം ആണെല്ലോ ചേച്ചി....

  • @ajumonaju2813
    @ajumonaju2813 3 месяца назад

    ഒന്നോ രണ്ടോ പേരാണ് എങ്കിൽ

  • @mohandaska8630
    @mohandaska8630 8 месяцев назад +15

    ❤ചിരിമണി ♥അല്പം ഈശ്വര വിശ്വാസം ആകാം k ട്ടോ 💓💓

    • @sanalkumarmc4069
      @sanalkumarmc4069 8 месяцев назад

      😂😂😂

    • @jaleelchand8233
      @jaleelchand8233 7 месяцев назад +1

      ഏത് ഈശ്വരനെ? ഏത് ശരി ഏതാണ് തെറ്റ്?

    • @stephennedumpilli8059
      @stephennedumpilli8059 7 месяцев назад

      ​@@jaleelchand8233nee are anu aradhikkunnath

    • @prajithkarakkunnel5482
      @prajithkarakkunnel5482 4 месяца назад

      വന്നല്ലോ ചാണതന ധർമ്മേഷ് ടീമുകൾ 😄

    • @user-ui4dw8tm2d
      @user-ui4dw8tm2d 4 месяца назад

      @@jaleelchand8233 ദൈവം ശരി പിശാച് തെറ്റ്

  • @jopanachi606
    @jopanachi606 6 месяцев назад +3

    കേരളത്തിൽ ലൈംഗിക ദാരിദ്ര്യം അതിന്റെ മൂര്ധന്യാവസ്ഥയായിലാണ് , ഇന്നലെ ഒരുത്തൻ ആട്ടുംകുട്ടിയെ പണിഞ്ഞിരിക്കുന്നു

  • @rajendrannair6804
    @rajendrannair6804 26 дней назад

    ചില വാരനാരികൾക്ക് ദൈവ വിശ്വാസം കാണില്ല.

  • @santhoshkombilath4252
    @santhoshkombilath4252 8 месяцев назад +18

    നല്ല കുട്ടി ഈശ്വര വിശ്വാസം ഇല്ല എന്നറിഞ്ഞു ജീവിത അവസാന കാലം വരെ ആ നിലപാടിൽ ഉറച്ചു നിൽക്കുക.

    • @lalmon100
      @lalmon100 7 месяцев назад +1

      നല്ല മിടുക്കി കുട്ടികൾ ഒരുപാടു് സഹിക്കണ്ടി വരും എന്നാലും ഉണ്ട് ഒരുപാട് പെൺകുട്ടികൾ ഇപ്പൊൾ മുഖ്യ ധാരയിൽ വരുന്നു കേരളത്തിലെ സമത്വ വാദികൾ വരും കാലങ്ങളിൽ കുറച്ചു വിയർക്കും 😂 arunima go ahead 🎉🎉

    • @rajendrannair6804
      @rajendrannair6804 6 месяцев назад

      പോടാ മൈരേ

    • @veenuskumar1127
      @veenuskumar1127 4 месяца назад

      പോടാ.....

  • @jasminihusssain4003
    @jasminihusssain4003 8 месяцев назад +14

    Arunima Ninte nilavaram illaathavarkku interview kodukkaathirikkuka

    • @dileepmankadavu3534
      @dileepmankadavu3534 8 месяцев назад +3

      ഒരു നിലവാരം ഉള്ള ആൾ, എന്റെ പൊന്നോ

    • @sabu5437
      @sabu5437 7 месяцев назад +1

      ആങ്കർക്ക് ഉള്ള നിലവാരം അരുണിമയ്ക്ക് ഉണ്ടോ?

    • @wellwisherz7128
      @wellwisherz7128 7 месяцев назад

      ​@@sabu5437illel vilikullallo😂😂

    • @sumeshchandran705
      @sumeshchandran705 7 месяцев назад

      ​@@sabu5437എന്താണ് നിലവാരത്തിൻ്റെ മാനദണഡഅം..🤔🤔🤔

    • @glenjacob5651
      @glenjacob5651 7 месяцев назад

      കുത്ത് നബി mammad iney poley kundan പരുപാടി ആണെടാ നിലവാരം? saheeh bukhari 6807

  • @user-ol2qu1sm4l
    @user-ol2qu1sm4l 4 месяца назад

    Vedi look

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 4 месяца назад

    Vastram ellatta akkorikaleyum poojikunna (bharatham )vastramillade teruvil pennungalude koode nadannu pvunna jaina sanyasikalude (bharatham )mattam varuvum Nattathinu sesham

  • @nationalmedia-ds8zb
    @nationalmedia-ds8zb 7 месяцев назад

    Yukthivadi

  • @rangithpanangath7527
    @rangithpanangath7527 5 месяцев назад

    👍👍👌👌

  • @ebinbabz
    @ebinbabz 4 месяца назад

    ആ മാഹിൻ എന്ന് പറയുന്നവൻ രക്ഷപെട്ടു...... എന്തോന്നെടെ ഇത്‌ 🤣🤣🤣

  • @travellove138
    @travellove138 5 месяцев назад

    9😂

  • @sanusaneesh4124
    @sanusaneesh4124 7 месяцев назад

    Hai please reply

  • @maksachu7765
    @maksachu7765 6 месяцев назад +3

    19:00 മഹീൻ കുണ്ടൻ ആയിരുന്നോ 😊😊...

  • @noufalkaliyar6671
    @noufalkaliyar6671 4 месяца назад

    Oru kannillatha oru manushyanu enghaneyanu oru prnninod sex thonnuka onnu paranjhu tharamo

  • @mathewperumbil6592
    @mathewperumbil6592 4 месяца назад +4

    ഇനി ആരും റേപ്പ് ചെയ്യുമെന്നു
    തോന്നുന്നില്ല !

  • @almadeena7529
    @almadeena7529 4 месяца назад

    ഞാൻ പർദ്ദയിടാറുണ്ട് എന്തിന്?🤔

  • @sanusaneesh4124
    @sanusaneesh4124 7 месяцев назад +9

    യുപിയിൽ ലോറിഡ്രൈവർ അവരുടെ കൂടെ ഒരു രാത്രി ഉറങ്ങാൻ ചെന്ന നിന്നെ സമ്മതിക്കണം... ഇപ്പോൾ ജീവിച്ചിരിക്കുന്നത് നിന്റെ ആങ്ങള ആ കിഴങ്ങന്റെ ഭാഗ്യം

  • @rajendrannair6804
    @rajendrannair6804 6 месяцев назад +7

    നീ തന്നെ സമ്മതിക്കും. പിന്നെ റേപ്പ് ചെയ്യേണ്ട കാര്യമുണ്ടോ?

  • @haqueep5579
    @haqueep5579 5 месяцев назад

    Mooodi

  • @jobyjoseph9820
    @jobyjoseph9820 8 месяцев назад +6

    അരുണിമ ഞാൻ നിങ്ങളെ ഒത്തിരി ഇഷ്ടപെടുന്നു എനിക്കും നിങ്ങളളുടെ കൂടെ യാത്ര ചെയ്യണം ആഗ്രഹം ഉണ്ട് കൂടെ കൂട്ടാമോ

    • @petrixiron
      @petrixiron 7 месяцев назад +6

      കൊതത്തിൽ അടിക്കാൻ ആണോ 😂

    • @maksachu7765
      @maksachu7765 6 месяцев назад +1

      ​​@@petrixironമാഹീൻ അത് നശിപ്പിച്ചു.... തകർത്ത് കളഞ്ഞു 🥲🥲🥲...

    • @kannankollam1711
      @kannankollam1711 5 месяцев назад +1

      ​@@petrixiron നാണമില്ലേ ഇങ്ങനെ പറയുന്നത് യാത്രചെയ്ത് ഇങ്ങനെ ചെയ്യാനാണ്? അല്ല ഒരു സൗഹൃദം ബന്ധമാണ്

    • @kannankollam1711
      @kannankollam1711 5 месяцев назад

      ​@@maksachu7765ഇയാളാണ് കൂട്ടു കിടന്നത് ഇത്തരം കൃതിയായിട്ട് പറയാൻ

  • @hameedvethila629
    @hameedvethila629 4 месяца назад

    DHAANA DHAANAAPE LIKHAA HAI KHAANA WALA KE NAAM

  • @kdiyan_mammu
    @kdiyan_mammu 7 месяцев назад +31

    ലെസ്ബിയൻ ആണെന്ന് അറിഞ്ഞതിൽ സന്തോഷം

    • @ams619
      @ams619 7 месяцев назад +16

      ലെസ്ബിയൻ ആണെന്നല്ല പറഞ്ഞത്... Bisexual ആണെന്ന് ആണ്..രണ്ടു ജൻഡർനോടും ഇഷ്ടം ആണെന്ന് ...

    • @maksachu7765
      @maksachu7765 6 месяцев назад +6

      പെട്രോളും ഡീസലും പോകും 😂😂😂...

    • @maksachu7765
      @maksachu7765 6 месяцев назад +1

      മാഹീൻ ശിഗണ്ടി ആയിരുന്നോ 🤔🤔🤔

    • @cparjun92
      @cparjun92 5 месяцев назад

      മാഹിൻ 😢😢

    • @rejibabu1321
      @rejibabu1321 5 месяцев назад

      She not lesbian she is bisexual she told