ep🇮🇷#22 ഇവൾ എനിക്ക് നല്ല പണി തന്നു | rasth market & city center

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #rasth #iran #fishmarket
    Thank You everyone for watching my video
    currently I'm on a world tour, planning to hitchhike around asia, Europe and africa
    Through 100 countries in a stretch
    ഇപ്പോൾ ഞാനൊരു ലോക യാത്രയിലാണ്. ഏഷ്യയിലൂടെയും യൂറോപ്പിലൂടെയും ആഫ്രിക്കയിലൂടെയുമുള്ള 100 രാജ്യങ്ങളിലൂടെ ഒറ്റ യാത്രയിലൂടെ തന്നെ ലിഫ്റ്റടിച്ചും മറ്റും യാത്ര ചെയ്യാൻ ഉദ്ദേശിക്കുവാണ്.
    ➡️please connect me on below links to know more
    📌Instagram - www.instagram....
    📌RUclips -
    / hitchhikingnomad
    📌Facebook-
    / hitchhiking.nomad
    ➡️Gadget using for videos
    📌GOPRO HERO 10 for youtube videos
    📌IPHONE 13 PRO for Instagram and shorts
    📌GOPRO GIMBEL 2.0
    ➡️editing software
    📌INSHOT for RUclips videos
    📌VN for shorts

Комментарии • 486

  • @jayaprakasan6087
    @jayaprakasan6087 2 года назад +27

    എത്രയോ മനോഹരമായ നഗരം.... ജനങ്ങൾക്ക്.... വൃദ്ധ ജനങ്ങൾ സമാധാനമായി വിശ്രമിക്കുന്ന സുന്ദരമായ ഗാർഡനുകൾ. ജീവിതം വിരസമാകാധിരിക്കാൻ ഭരണാധികാരികൾ മികച്ച രീതിയിൽ ജനങ്ങൾക്ക് ഒരുക്കിയിട്ടുണ്ട്...ഈ കാഴ്ചകൾ സാമൂഹിക ഉത്തരവാദിത്വവും, സ്നേഹവും പഠിപ്പിക്കുന്നു...ഈ കുഞ്ഞുവയസ് മഹത്തായ അനുഭവങ്ങൾ... ഉയർച്ചകൾ ആശംസിക്കുന്നു

    • @jockerbroo7201
      @jockerbroo7201 2 года назад +1

      രാജ്യ ദ്രോഹം കുറ്റം ......മോഡി ജി ഇന്ത്യ എത്ര കക്കൂസ് പണിഞ്ഞു നന്ദി venan നന്ദി 😄😄😄😄

    • @ny-wg6vz
      @ny-wg6vz 2 года назад

      @@jockerbroo7201 fake sangi ninak yathara achanund

  • @sam_issac00
    @sam_issac00 2 года назад +16

    "സന്തോഷ ജന്മദിനം കുട്ടിക്ക്" 🥰🥰🥰🥰🥰🥰 എല്ലാ വിധ ആശംസകളും പ്രാർത്ഥനയും നേരുന്നു. മുമ്പോട്ടുള്ള യാത്രയിൽ ലോകം മുഴുവൻ സഞ്ചരിക്കാൻ ദൈവത്തിന്റെ കൃപയും കരുണയും സന്തോഷവും ഉണ്ടാകട്ടെ.

  • @Catlover379
    @Catlover379 2 года назад +10

    ദയവ് ചെയ്ത് നമ്മുടെ ഭരണാധികാരികളോട് Dubai Europe America കണ്ടല്ല പഠിക്കേണ്ടത് എന്ന് പറയൂ ഇറാനെ കണ്ട് പഠിച്ചാലെന്കിലും. സാധാരണ ജനത്തിന്റെ ജീവിത നിലവാരമെന്കിലും ഉയരുമായിരുന്നു കാരണം ഇറാന് എന്ന രാജ്യം ഒരുപാട് ഉപരോദം നേരിട്ടിട്ടും അവര് സ്വയം പര്യാപ്തരാവുക മാതൃമല്ല മററ് രാജ്യത്ത് അവരുടെ ഭക്ഷ്യ ഉത്പ്പന്നം വളരെ നല്ല വിലയില് ലഭിക്കുകയും ചെയ്യുന്നു . മറ്റൊന്ന് അവിടുത്തെ മാറ്കറ്റുകളും റോഡുകളും അത് വിശദീകരിക്കേണ്ടതില്ലല്ലോ നമ്മള് വീഡിയോകളില് കണ്ടതല്ലേ😍

  • @nazarpindia
    @nazarpindia 2 года назад +7

    റാഹ: നല്ല ഹെൽപ് മൈന്റ് ഉള്ള സ്ത്രീ ആണല്ലേ ഗുഡ് 🌹🌹👍👍

  • @VishnuKumar-pf1gz
    @VishnuKumar-pf1gz 2 года назад +13

    Kooduthal time spend ചെയ്യുന്ന friend's nu oru kunju gift koduthal നന്നായിരിക്കും,,,മാഹീന്‍ oru budget traveller anennu ariyam enkilum a കൊടുക്കുന്ന gift മാഹീന്‍ ne അവര്‍ ഓര്‍ക്കുന്നതിന് ഒപ്പം ഇന്ത്യയെയും കേരളത്തേയും ഓര്‍ക്കും 😍

  • @abcreation5770
    @abcreation5770 2 года назад +34

    Happy birthday brooo🥳🥳🥳✨️✨️✨️ ലോകം മുഴുവൻ explore ചെയ്യാൻ സാധിക്കട്ടെ ♥️.

  • @sreevalsancharacharan1
    @sreevalsancharacharan1 2 года назад +7

    HBD again @ mahin, 5 ലക്ഷം ഫോളോവേഴ്സ് പെട്ടന്നു കടന്നതു അറിഞ്ഞ് , ആരോ പറഞ്ഞു വിട്ട കമന്റ് തൊഴിലാളികളാണ് , -ve പറയാൻ മാത്രം താങ്കളുടെ ചാനലിന് താഴെ വരുന്നത്. You are just 22 don't bothered about it, Do your job, you will achieve your great goals. All the best Mahin

  • @napstertricks4135
    @napstertricks4135 2 года назад +23

    ഇന്ത്യയിലെ ഏറ്റവും വലിയ മുംബൈ നഗരം പോലും ഇവരുടെ കൊച്ചു നഗരങ്ങളുടെ വികസനത്തിന്‌ മുന്നിൽ തല കുനിക്കും

    • @ismailroyal8017
      @ismailroyal8017 2 года назад +2

      മിണ്ടാണ്ട് ഇരുന്നോ രാജ്യ സ്നേഹികൾ വന്ന് പഞ്ഞിക്കിടും🤣🤣🤣🤣

    • @AbbasAbbas-wg9ue
      @AbbasAbbas-wg9ue 7 месяцев назад

      ​@@ismailroyal8017🤣🤣

  • @amfstudio6059
    @amfstudio6059 2 года назад +8

    Nice 👍
    Avar avarude country yile heroes ine patti parayumbol full kelkaan manass kaanikkuka.
    That will be pride to them also🤩

  • @Haris_bin_hamsa
    @Haris_bin_hamsa 2 года назад +10

    Maheen bro എനിക്ക് എന്തായാലും ഇഷ്ട്ടപെട്ടു വീഡിയോ കാണുമ്പോൾ ഞാനും കൂടെ ഉണ്ടെന്ന തോന്നൽ 🥰 .

  • @optimist-re2mz
    @optimist-re2mz 2 года назад +7

    Raha fan ♥️ such a great lady

  • @SajadhYusufYusuf
    @SajadhYusufYusuf 2 года назад +6

    കുട്ടിക്ക് 22 വയസ് ആയി.....സ്നേഹത്തോടെ ജന്മദിനാശംസകൾ.....

  • @justinthazhavath3815
    @justinthazhavath3815 2 года назад +40

    ആളുകൾ റോഡിൽ ഇരുന് തൂറ്റുന്ന ഇന്ത്യയെക്കാൾ മനോഹരം ഈ സ്ഥലം

    • @napstertricks4135
      @napstertricks4135 2 года назад +10

      ഡാ രാജ്യ സ്നേഹികൾ വരും ഇപ്പോൾ 🤐

    • @LOGAN-et1cx
      @LOGAN-et1cx 2 года назад

      Nee adanguna society aado ivida thoori mezhukunath

    • @AnilKumar-hh6kx
      @AnilKumar-hh6kx 2 года назад

      നീയും ആ ഗെണത്തിൽ പെട്ട ആള് തന്നെയല്ലേ

    • @pazheriveeran3338
      @pazheriveeran3338 Год назад

      കക്കൂസ് ഉന്ദാക്കുന്നതിന്ന് മുൻ ൻബു നമ്മളും ഇങ്ങനെയാണ്, ഇവൻ മ്മാർ. ആരെയും നന്നാവാൻ. അ നുവദിക്കില്ല. എല്ലാന്റിന്റെ കമ്മിഷൽ
      സാഹിപ്പുന്ന് കിട്ടണം.

  • @faizalfaizu9412
    @faizalfaizu9412 2 года назад +166

    മച്ചാനേ..... ഓരോ സ്ഥലത്തും പോയി അത് ഇവിടുത്തെ എന്തോ ആണ് കെട്ടോ....... എന്ന് പറയുന്നതിന് പകരം അവിടുത്തെ ചരിത്രങ്ങൾ ഒന്ന് പഠിച്ച് വിശദീകരിച്ചാൽ നന്നായിരുന്നു. ❤️❤️❤️

    • @muhammadshameem6214
      @muhammadshameem6214 2 года назад +7

      Enna than poyi vishadheekaricho

    • @hitchhikingnomaad
      @hitchhikingnomaad  2 года назад +39

      തീർച്ചയായും ബ്രോ ❤️

    • @ukuk5764
      @ukuk5764 2 года назад +10

      Ariyatha kaaryam ariyllenn parayunnundallo... Athenne nalla karyam..thalli marikkunnilllallo

    • @terrorano999
      @terrorano999 2 года назад +15

      Yes... ചരിത്രം കൂടി പഠിച്ചു പറയുകയാണെൽ നല്ലത്...junior SGK ആകട്ടെ എന്ന് ആശംസിക്കുന്നു

    • @cpf3068
      @cpf3068 2 года назад +2

      Podaaaa avdennu

  • @eldhosesaju6324
    @eldhosesaju6324 2 года назад +9

    Your Iranian friend looks so beautiful

  • @smcharitymission517
    @smcharitymission517 2 года назад +16

    പ്രായത്തിൽ മുതിർന്നസ്ത്രീകളെ മുഴുവനും ഇവൾ എന്ന് വിളിക്കുന്നത് ശ്രദ്ധിക്കുക

    • @rajirajan7920
      @rajirajan7920 2 года назад +1

      Friend anengil kuzhapom onumilla

    • @user-sk1kg6rv1g
      @user-sk1kg6rv1g 2 года назад +1

      ഓ മാഷേ

    • @justinthazhavath3815
      @justinthazhavath3815 2 года назад +1

      ഒന്ന് പഡാ എല്ലാത്തിലും കുറ്റം പറയാൻ മാത്രം വരും

  • @shivagangavt3192
    @shivagangavt3192 2 года назад +1

    Yathra enik orupad eshta Manu athu ee video kanumbol njnum kude yathra povunna polulla feeling🥰

  • @user-cv8rv7bt4p
    @user-cv8rv7bt4p 2 года назад +4

    ഇവളെ എന്നു പറയരുത് കണ്ണാ ഇവർ ഇവരെ എന്നെല്ലാം പറഞ്ഞ് ശീലിക്ക് . തെറ്റു കുറ്റങ്ങൾ ക്ഷമിക്കണം എന്നു എല്ലാ വീഡിയോവിന്റെ അവസാനം പറയുന്നുണ്ടല്ലോ

  • @user-lg1st9rd4v
    @user-lg1st9rd4v 2 года назад +2

    New dress vedikku ❤️❤️
    Happy birthday 😘😍😍

  • @arun-cj
    @arun-cj 2 года назад +1

    ഒരു ഡോക്ടറെ കാണുന്നത് നന്നായിരിക്കും. പ്രത്യേകിച്ച് നല്ല ആളുകൾ കൂടെ ഉള്ളപ്പോൾ.

  • @4yarvlogs
    @4yarvlogs 2 года назад +16

    Love from Afghanistan 😍

  • @basheerahbasheerah1979
    @basheerahbasheerah1979 7 месяцев назад

    മനോഹരം വില്ലേജ് town എല്ലാം ♥️💕♥️♥️

  • @reynoldskjoseph4
    @reynoldskjoseph4 2 года назад +5

    Happy Birthday മാഹിൻ 🍡

  • @sajidjo5811
    @sajidjo5811 2 года назад +2

    Happy Birthday bro😍🤩 live long stay happy Allah bless you ✨

  • @indiamusing9474
    @indiamusing9474 2 года назад +11

    ഇത്ര ചെറു പ്രായത്തിലേ ഇത്രയധികം യാത്ര ചെയ്യാനുള്ള ആഗ്രഹവും ഫലപ്രാപ്തിയും അംഗീകരിക്കുകയും അനുമോദിക്കുമാകയും ചെയ്യുന്നു. എന്നാൽ ചില കാര്യങ്ങൾ പറയാതെ വയ്യ. Hitchhike ചെയ്തോ പൈസകൊടുത്തോ എങ്ങനെ യാത്ര ചെയ്താലും, യാത്രയുടെ ഉദ്ദേശം മറ്റു സ്ഥലങ്ങളിലെ ജനങ്ങളെയും അവരുടെ സംസ്കാരത്തെയും പ്രകൃതിയെയും അറിയുകയും അതിൽ നിന്ന് എന്തെങ്കിലുമൊക്കെ പഠിക്കുകയുമാണ്. എന്നാൽ, പട്ടി ചന്തക്കു പോയതുപോലെ കുറെ യാത്ര ചെയ്‌ത്‌ "യൂട്യൂബ് വീഡിയോ ഉണ്ടാക്കി പണം സമ്പാദിക്കണം" എന്ന ഒറ്റ ലക്ഷ്യത്തോടെ യാത്ര ചെയ്യുമ്പോൾ അത് ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ, ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. ഇറാനിലെ ഒരു മഹാനായ എഴുത്തുകാരന്റെ വീട്ടിൽ ചെന്നിട്ട്, അവിടത്തെ ഒരു വലിയ പുസ്തക ശേഖരം കണ്ടപ്പോൾ ആദ്യം പറഞ്ഞത് ഇത് "സ്ക്രാപ്പ് ആണോ" "പുസ്തകങ്ങളുടെ ശവപ്പറമ്പാണോ" എന്ന്! എന്റമ്മേ! കഷ്ടം! ഒരു പുസ്തക വിരോധിക്കും അക്ഷരവൈരിക്കും മാത്രമേ ഇങ്ങനെ പറയാൻ സാധിക്കൂ. ഒരു ആവറേജ് മലയാളിക്ക് പോലും പറ്റില്ല. പിന്നെ അദ്ദേഹത്തിന്റെ പേരുപോലും ചോദിച്ചതായി കണ്ടില്ല. "ഭഗവദ് ഗീത" എന്ന് ആ മഹൻ പറഞ്ഞതും അത്മ നസ്സിലാക്കിയതും ഒക്കെ നാം കണ്ടതാണ്.
    എവിടെ പോയാലും "ഇതൊക്കെ ഏതാണ്ടോക്കെ ആണെന്ന് തോന്നുന്നു കേട്ടോ" എന്ന് പറയാതെ പോകുന്ന സ്ഥലത്തെയും അവിടത്തെ ആൾക്കാരെയും സംസ്കാരത്തെയും ഒന്ന് നോക്കി വായിച്ചോ അറിയാവുന്നവരോട് ചോദിച്ചു മനസ്സിലാക്കിയ യാത്ര ചെയ്യൂ കൊച്ചനെ. നിനക്കും കുറേ കാര്യങ്ങൾ മനസ്സിലാക്കാം, ഇത് കാണുന്നവർക്കും. ഇപ്പോഴും പുതിയ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹം, അതായിരിക്കണം ഒരു സഞ്ചാരിയുടെ motto. അല്ലാതെ "അത് കണ്ടോ, ഇത് കണ്ടോ, പക്ഷെ എന്താണെന്നു അറിയില്ല കേട്ടോ..." എന്ന് പറയാതെ അടുത്തറിഞ്ഞു ചോദിച്ചു മനസ്സിലാക്കണം. ധാരാളം ടൂറിസ്റ്റ് ഓഫീസുകളും മറ്റും കാണും. അല്ലെങ്കിൽ ഇംഗ്ലീഷ് അറിയുന്ന ആരെങ്കിലും ഒക്കെ കാണും എല്ലാ രാജ്യത്തും. ചോദിച്ചറിയുക.
    പിന്നെ, മഹാമനസ്കരായ നല്ല മനുഷ്യരാണ് സാധാരണ ഇറാനികൾ. അവരുടെ ആതിഥ്യവും സ്വീകരിച്ചു ദിവസങ്ങൾ കഴിഞ്ഞു പടിയിറങ്ങിപ്പോകുമ്പോൾ ഒരു ഒറ്റരൂപാ നാണയമെങ്കിലും അവരുടെ കയ്യിൽ കൊടുക്കണം. ഇങ്ങനെ ഒക്കെ യാത്ര പോകുമ്പോൾ നാണയമോ എന്തെങ്കിലും ഒക്കെ കയ്യിൽ കരുതണം. അവർ തിരിച്ചൊന്നും പ്രതീക്ഷിച്ചല്ല ചെയ്യുന്നത്. എന്നാലും, ഒരു ടോക്കൺ. പിന്നെ ഇൻഡ്യയുടെ ഒരു കൊച്ചു പ്രതീകമായി അവർ അതിനെ കാണും. കണ്ടില്ലേ ആ എഴുത്തുകാരൻ ഭഗവദ് ഗീത എടുത്തു കാണിച്ചത്?
    ഇനി മറ്റു രാജ്യക്കാർ അഭിമാനത്തോടെ എന്തെങ്കിലുമൊക്കെ കാഴ്ചകൾ കാണിച്ചു വിശദീകരിക്കുമ്പോൾ "മതി, മതി" എന്ന് പറഞ്ഞു നിർത്തിക്കരുത്. ചില പ്രതിമകൾ ഒക്കെ ആരാണെന്നു ആ പെൺകുട്ടി വിശദീപരിച്ചപ്പോൾ അതും ഞങ്ങൾ വിഡിയോയിൽ കണ്ടു. ഒരു നാടിനെയോ സംസ്കാരത്തെയോ ആളുകളെയോ അറിയാനല്ലാതെ പോത്തിനെപ്പോലെ യാത്ര ചെയ്യുന്നതിൽ ഒരു അർത്ഥവും ഇല്ല. യൂട്യൂബിൽ നിന്ന് ബാങ്ക് അക്കൗണ്ട് നിറക്കാമായിരിക്കും. പക്ഷെ അറിവ് വികസിക്കില്ല, മനസ്സ് നിറയില്ല. ജീവിതത്തിൽ വേറെ ഒന്നും നേടില്ല. കാശുമാത്രമല്ലല്ലോ ജീവിതം.
    അബ്ബാസ് കിയോരസ്താമിയും മജീദ് മജീദിയും പോലെ പ്രശസ്തരായ ഇറാനിയൻ സിനിമാ സംവിധായകരുടെ മഹത്തായ സിനിമകൾ കണ്ട് അതിലൂടെ സാധാരണക്കാരുടെ ഇറാനെ കണ്ടു മനസ്സിലാക്കിയ മലയാളികൾ മാത്രമല്ല, അറിയാൻ ആഗ്രഹമുള്ള മറ്റു പലരും വന്നു ഈ വിഡിയോകൾ കാണും. പക്ഷെ അവരെയൊക്കെ കൊഞ്ഞനം കുത്തുന്ന തരത്തിലുള്ള ഈ യാത്രകൾ ഉണ്ട് നിങ്ങൾക്ക് സാമ്പത്തികമല്ലാതെ ആർക്കും ഒരു പ്രയോജനവുമില്ല.
    അതുപോലെ, പ്രായത്തിൽ മൂത്തവരെ ബഹുമാനിക്കുന്നതാണ് നമ്മുടെ സംസ്കാരം. നിങ്ങളുടെ വ്യക്ത്തിക ജീവിതത്തിൽ എങ്ങനെ വേണമെങ്കിലും ആയിക്കോളൂ. പക്ഷെ ജനങ്ങളെ കാണിക്കുമ്പോൾ സ്ത്രീകളെയൊക്കെ കുറച്ചുകൂടി ബഹുമാനിക്കാം. അമ്മയുടെ പ്രായമുള്ളവരെയും "അവൾ" എന്ന് പറഞ്ഞു കേൾക്കുമ്പോൾ കഷ്ടം തോന്നുന്നു.
    ഏതായാലും, കുറേ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഇനിയെങ്കിലും അർത്ഥവത്തായ, അറിവും കൂടി നേടുന്ന കുറേ യാത്രകൾ നടത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    • @nib_anon
      @nib_anon 2 года назад +2

      ആരോടാ ഈ പറയുന്നേ ? ഇറാനിൽ പോകുമ്പോൾ എങ്കിലും കുറച്ചു ഹോം വർക്ക് ചെയ്തെങ്കിൽ എന്നാഗ്രഹിച്ചിരുന്നു.
      ആരേലും എന്തേലും തെറ്റ് ചൂണ്ടി കാണിച്ചാൽ അവർ നെഗറ്റീവ് അടിക്കാൻ വന്ന ആളുകൾ എന്ന് 'ഭക്തർ' ലേബൽ ചെയുന്നു.

    • @musthafamus6515
      @musthafamus6515 2 года назад +3

      വളരെ ശെരിയാണ് ചില മലയാളീസ് ഭയങ്കര ഓസി ആണ് ..ഒരു പൈസയുമില്ലാതെ ഇറങ്ങും എന്നിട്ടു പോവിന്നിടത്തുള്ളവന്മാർ അവരെ സഹായിക്കണം അല്ലേൽ കുറ്റം പറയും അവരെ ..ഈ പുള്ളിക്ക് കുറച്ചു വിവേകം കുറവുള്ള പോലെ തോന്നുന്നു ..പിന്നെ ആത്മാർത്ഥ ആരോടും ഇല്ലാതെ പോലെയും

    • @sulfikkaramar5795
      @sulfikkaramar5795 2 года назад +2

      ഞാൻ പറയാൻ ഉദ്ധേശിച്ച കാര്യങ്ങളെല്ലാം താങ്കൾ ഇവിടെ പറഞ്ഞ് കഴിഞ്ഞിരിക്കുന്നു.... അവൻ അത് മനസ്സിൽ ഉൾകൊണ്ട് കൊണ്ട് മുന്നോട്ട് പോകും എന്ന് കരുതാം.....!

  • @kurshidhasalim3187
    @kurshidhasalim3187 2 года назад

    Hi
    Mahi
    ഹാപ്പി ബെർത്ഡേ
    കൂടുതൽ രാജ്യങ്ങൾ സഞ്ചരിക്കട്ടേ

  • @jwalavision1216
    @jwalavision1216 2 года назад

    ഇറാനിൽ പ്രതിമകളും ചിത്രങ്ങളും ഒന്നുമില്ല എന്ന പ്രൊഫ രവിചന്ദ്രന്റെ പ്രസംഗം ഓർമ്മവന്നു

  • @famiyusu5952
    @famiyusu5952 2 года назад +3

    പൊളിച്ചു മോനെ ✨️❤️‍🔥

  • @AnilKumar-dk1ti
    @AnilKumar-dk1ti 2 года назад +2

    Beautiful scenes...Congrats Maheen...🌷🌷🌷

  • @rasiiiraseena4303
    @rasiiiraseena4303 2 года назад +5

    Waiting for more powerful videos... 😻👍

  • @kasy6071
    @kasy6071 2 года назад +1

    Belated Happy Birthday Maheen 🎂

  • @shameemnoohumohammed9527
    @shameemnoohumohammed9527 2 года назад +1

    Birthday angane agoshikkarilla …… 👍🏻👍🏻👍🏻 great bro

  • @callmejk2k24
    @callmejk2k24 2 года назад +2

    Happy Birthday bro love from Karnataka ❤️❤️❤️

  • @bkg5399
    @bkg5399 2 года назад +3

    താങ്കള്‍ പിന്നെയും അവൾ ഇവള്‍ annu അഭിസംബോധന ചെയ്യു....ന്നു നമസ്കാരം ........

  • @salmanfaris4186
    @salmanfaris4186 2 года назад +1

    Nammude nattilum aadinte thalaykk nalla vilaya

  • @salmanfaris4186
    @salmanfaris4186 2 года назад +1

    Bro iniyenkilum karyangal manassilakan shramikku

  • @thahirthahirk904
    @thahirthahirk904 2 года назад +1

    മാഹീൻ മുത്ത് മണി 🥰🥰🥰🥰👍🏻👌🏼👌🏼👌🏼👌🏼

  • @sunithapv8789
    @sunithapv8789 2 года назад +3

    Happy Birthday Dear 🎂❤️ stay blessed 🙏

  • @hellmachan1337
    @hellmachan1337 2 года назад +1

    Happy birthday machane 😍🥰😘

  • @jockerbroo7201
    @jockerbroo7201 2 года назад +1

    Raha fan.. Ilove raha♥️♥️♥️♥️

  • @user-ps1mq1oq4i
    @user-ps1mq1oq4i 2 года назад +1

    Happy birthday 💗loveyou

  • @jaferac1119
    @jaferac1119 2 года назад +1

    നെഗറ്റീവ് കമെന്റ് mind ചെയ്യണ്ടാ keep going brohh

  • @alarma2102
    @alarma2102 2 года назад +1

    Happy birthday to u.... ❤️

  • @jetblackjk
    @jetblackjk 2 года назад +4

    😍🌹പിറന്നാൾ ആശംസകൾ ബ്രോ.. ❤️💕💕👌🏼

  • @rafeeqpkd4249
    @rafeeqpkd4249 2 года назад +1

    മാഹിൻ bro hbd🥰🥰🥰💪💪💪💪💪

  • @koyamon8044
    @koyamon8044 2 года назад

    Hi mahee.
    Happy birthday
    Video's all is good
    മുടി വലുതായോ.

  • @shafeequept8282
    @shafeequept8282 2 года назад +1

    ഇറാനി പെണ്ണ് സൂപ്പർ ❤️

  • @lalulalu7680
    @lalulalu7680 2 года назад +3

    Iranian people very good people

  • @sreeramsiva7111
    @sreeramsiva7111 2 года назад

    Happy birthday bro💥💕 explorer your vibe❤️🍂

  • @lifeisbeautiful1985
    @lifeisbeautiful1985 2 года назад +1

    Love from Uganda

  • @shanu7043
    @shanu7043 Год назад

    നമ്മുടെ നഗരങ്ങൾ മിക്കതും വൃത്തിഹിനമാണ്‌

  • @shahirshahiredk2081
    @shahirshahiredk2081 2 года назад

    Happy birthday Maheen❤️❤️

  • @jubifiroze7760
    @jubifiroze7760 2 года назад

    First comment adipoli Iran

  • @jithinjose1264
    @jithinjose1264 2 года назад +1

    Belated happy birthday 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂 🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂

  • @vmk9299
    @vmk9299 6 месяцев назад

    ഇറാനിലെ ടൌൺ തുർക്കയിലെ ഇസ്തംബുളിൻറെ പോലുണ്ട്.

  • @riyaa200
    @riyaa200 2 года назад +1

    Waiting ur videos😻❤️

  • @vrindavana3568
    @vrindavana3568 2 года назад

    Raha-യുടെ പൊക്കം അപാരം.... മഹീൻ ശ്രീനിവാസൻ കൂടെ nilkkunnapole😄😄

  • @midhunmohanan6314
    @midhunmohanan6314 2 года назад

    HAPPY BIRTHDAY. മാഹിൻ ബ്രോ ❤️🥰

  • @amanaman-hp6nq
    @amanaman-hp6nq 2 года назад +1

    മാഹീൻ bro 💫🤩🤩❤️❤️

  • @asivlogs7538
    @asivlogs7538 2 года назад

    Happy birthday 🥳🎉 Maheen bro 22😃😍👍

  • @nissarkalluvecha1059
    @nissarkalluvecha1059 2 года назад

    Many many happy returns of the day broi 🎂 ✨ ❤ 🎂 ✨

  • @ReelsOnTrends
    @ReelsOnTrends 2 года назад +1

    Happy birthday bro oru hai enikku thane

  • @shahirsha3684
    @shahirsha3684 2 года назад

    awesome

  • @artistgallery786
    @artistgallery786 2 года назад

    Happy Birthday MaaaaN🎂🎂🎂

  • @muneerkuttu3880
    @muneerkuttu3880 2 года назад

    Happy birthday.. Broo... 🎂🎂🎂🌹🌹🌹👍👍👍

  • @badushabadu3136
    @badushabadu3136 2 года назад

    Happy birthday 💥💥👍

  • @thahirthahirk904
    @thahirthahirk904 2 года назад

    മാഹീനെ മുത്ത് മണി sugalle നിനക്ക് 🙋🏻‍♂️😊എന്റെ മുത്ത്

  • @salmanfaris4186
    @salmanfaris4186 2 года назад +1

    Endanu shiya culture ennu onnu padichu parayu

  • @unnisalam1470
    @unnisalam1470 2 года назад +1

    എന്നോ കഴിഞ്ഞ പിറന്നാൾ ദിനത്തിന് ഇന്ന് എൻ്റെ ഹ്യദയം നിറഞ്ഞ ആശംസകൾ

  • @razygameing5592
    @razygameing5592 2 года назад +2

    Happy birthday bro 🥰🥰🥰

  • @abdulkareemkm5904
    @abdulkareemkm5904 2 года назад +1

    Hai maheen happy birthday...

  • @ajnasajax
    @ajnasajax 2 года назад +1

    Happy birthday 🥳

  • @boscoyousuf9126
    @boscoyousuf9126 2 года назад

    Happy birthday ikka💞

  • @fahimmuzafir9355
    @fahimmuzafir9355 2 года назад

    Iran Neat & clean👍🏻

  • @anzarkarim6367
    @anzarkarim6367 2 года назад

    Nice views...🙋🙋🙋

  • @sreejiths4466
    @sreejiths4466 2 года назад

    You do as u wish.. We dont need any histry.... Ok...... If any one need refer google...you enjoy

  • @rinasktz1839
    @rinasktz1839 2 года назад

    ഇറാനി ഫ്രണ്ട്സും ഞനും കാണുന്നു ഇവിഡിയോ

  • @adilmuhammed1975
    @adilmuhammed1975 2 года назад

    Your friend is tall😍

  • @praveentvm5578
    @praveentvm5578 2 года назад

    Happy birthday bro 🎉🎈🎂🎉😍

  • @maneshmathew4386
    @maneshmathew4386 2 года назад

    Happy birthday 🎈🎈🎈🎉🎉🎉

  • @TJ-if3dy
    @TJ-if3dy 2 года назад

    Nice episode and nice people

  • @jetblackjk
    @jetblackjk 2 года назад +1

    😍❤️💕💕അടിപൊളി 💕💕👌🏼

  • @navasnavasnavasnavas3670
    @navasnavasnavasnavas3670 2 года назад +1

    We are born same day bro 😍✌🏻

  • @sajithkumar8706
    @sajithkumar8706 2 года назад +1

    മിർസാ കുച്ചാക് ഖാൻ: ഇദ്ദേഹം 20ആം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ഇറാൻ്റെ വടക്കൻ മേഘലയിൽ വളർന്നുവന്ന, "ദി ജംഗിൾ മൂവ്മെൻ്റ്" എന്ന് വിളിക്കപ്പെട്ടിരുന്ന, സോവിയറ്റ്, കമ്യൂണിസ്റ്റ് അനുകൂല വിപ്ലവ സംഘടനയുടെ നേതാവായിരുന്നു!

  • @fidafaizu
    @fidafaizu 2 года назад +2

    Dry fruits ൻ്റെയൊക്കെ Price ഒന്ന് പറഞ്ഞുടേ?

    • @lifeline3043
      @lifeline3043 Год назад

      വില വളരെ കുറവണ്‌ 50 indain roopa

  • @shanavaskuttppu
    @shanavaskuttppu 2 года назад

    Happy birthday bro✨✨✨✨

  • @jonsnow5421
    @jonsnow5421 2 года назад

    Hbd man 💕

  • @ZarusKitchen
    @ZarusKitchen 2 года назад

    Adipoli 👍

  • @bkg5399
    @bkg5399 2 года назад +3

    നീ പോയി procrastinator anna യുട്യൂബ് വീഡിയോ കാണുക അദേഹം athra respect ആണ് അവിടത്ത നാട്ടുകാര്‍ കൊടുക്കുന്നത്

  • @zaynvlogs7337
    @zaynvlogs7337 2 года назад

    hpy brth dy 2 u ❤️❤️

  • @alameen_allu8762
    @alameen_allu8762 2 года назад

    Happy Birthday ♥️♥️♥️

  • @jockerbroo7201
    @jockerbroo7201 2 года назад

    Happy birthday bro

  • @usmanzain1415
    @usmanzain1415 2 года назад +3

    പിറന്നാൾ ആശംസകൾ
    🤝🤝🤝
    ❤❤❤

  • @shazinameen7344
    @shazinameen7344 2 года назад

    Happy Birthday Maheen

  • @mohammedalikarakkal7204
    @mohammedalikarakkal7204 2 года назад

    Adipoli bro

  • @mirutulatravels5702
    @mirutulatravels5702 2 года назад

    Super brooooooooo

  • @shahadshahad7001
    @shahadshahad7001 2 года назад

    Nan fast😊

  • @vigneshav9981
    @vigneshav9981 2 года назад

    Hbd🥳🥳🥳🥳broooooo

  • @sountherraj2148
    @sountherraj2148 2 года назад

    താങ്കളുടെ ബർത്ത് ഡേ ചേച്ചിയുമായി ആഘോഷിച്ച കാണും അല്ലേ ❤😅😅😅😅👍👍

  • @muhammedfahizfaizy4715
    @muhammedfahizfaizy4715 2 года назад +1

    ഷിയാ എന്താണ് എന്താണ് ഏതാണ് എന്നൊക്കെ പഠിച്ചിട് പറയു അതിൽ നിന്റെ അഭിപ്രായം കൂടി ചേർത്ത് വീഡിയോ ഇട്
    അവിടെ പോയിട്ട് അതെന്തോ നോക്കെ ഞങ്ങൾക്ക് തോന്നുന്നതാണ് കണ്ടന്റ് വേണം