I love Bahrain. ഒത്തിരി സന്തോഷങ്ങളും, ദുഃഖങ്ങളും ബഹ്റിൻ തന്നിട്ടുണ്ട്. കല്യാണം കഴിഞ്ഞ് ഏട്ടൻ്റെ കൂടെ വന്നതാ. 17 വർഷമായി ബഹ്റിനെ അറിഞ്ഞു തുടങ്ങിയിട്ട്. ഇവിടെ ഞങ്ങൾക്ക് ഒത്തിരി സുഹൃത്തുക്കളുണ്ട്. ഞങ്ങളുടെ ദുഃഖത്തിലും സന്തോഷത്തിലും ഒപ്പം നിന്നവർ. ഒത്തിരി ഇഷ്ടം എൻ്റെ പോറ്റമ്മയെ❤
സർ എനിക്ക് ഇവിടെക്ക് ഒരു ജോലി ഓഫർ വന്നിട്ടുണ്ട് .al miladh behrain manama എന്നാണ് കമ്പനി പേര് പുതിയതായി തുടങ്ങുന്നത് ആണ്. വെൽഡിംഗ് മെറ്റീരിയൽ സപ്ലേ ചെയ്യുന്നതാണ്. ഇതിനെ കുറിച്ച് എന്തെങ്കിലും അറിയാമെങ്കിൽ ഒന്ന് റിപ്ലേ ചെയ്യണേ പ്ലീസ്..
I love Bahrain. ഒത്തിരി സന്തോഷങ്ങളും, ദുഃഖങ്ങളും ബഹ്റിൻ തന്നിട്ടുണ്ട്. കല്യാണം കഴിഞ്ഞ് ഏട്ടൻ്റെ കൂടെ വന്നതാ. 17 വർഷമായി ബഹ്റിനെ അറിഞ്ഞു തുടങ്ങിയിട്ട്. ഇവിടെ ഞങ്ങൾക്ക് ഒത്തിരി സുഹൃത്തുക്കളുണ്ട്. ഞങ്ങളുടെ ദുഃഖത്തിലും സന്തോഷത്തിലും ഒപ്പം നിന്നവർ. ഒത്തിരി ഇഷ്ടം എൻ്റെ പോറ്റമ്മയെ❤
ഞാൻ 26 വർഷമായി ജീവിക്കുന്ന എൻ്റെ പോറ്റമ്മയായ ബഹറിൻ❤
Me also 25th years I also happy leaving here
26
സർ എനിക്ക് ഇവിടെക്ക് ഒരു ജോലി ഓഫർ വന്നിട്ടുണ്ട് .al miladh behrain manama എന്നാണ് കമ്പനി പേര് പുതിയതായി തുടങ്ങുന്നത് ആണ്. വെൽഡിംഗ് മെറ്റീരിയൽ സപ്ലേ ചെയ്യുന്നതാണ്. ഇതിനെ കുറിച്ച് എന്തെങ്കിലും അറിയാമെങ്കിൽ ഒന്ന് റിപ്ലേ ചെയ്യണേ പ്ലീസ്..
12 years my Bahrain 🇧🇭 ♥️ ❤️ 💖 I love ❤️ Bahrain 🇧🇭 ♥️ ❤️ 💖 💕 💗
ഈ വീഡിയോ കാണുന്നതിന് മുമ്പേ സക്രൈബ് ചെയ് ,ഷെയർ ചെയ്എന്ന് പറഞ്ഞാൽ ,,,, നല്ല രീതിയിൽ ഷൂട്ട് ചെയ്യാൻ ആദ്യം പഠിക്ക്
@@m.s.nizarkhankhan1121 ok bro i will try level best👍🏻. തുടക്കമല്ലേ set ആക്കും
👍🏻👍🏻ശെരിയാകും ബ്രോ.... 🤲🏻🤲🏻@@Razak-tpkd
❤❤❤❤❤❤❤Bahrainil. Ninnum.. Kaaaanunnu
Evide.?
ഞാനും സൽമാബാദ് 😄
ഹിദ്ദ്
ഞാനും 😊
ഞാൻ എട്ടുവർഷമായി ബഹറിനിൽ husband മുപ്പത് വർഷമായി
Hellooo. നല്ല വീഡിയോ ആണു. ഇനിയും ഇടണേ
ഞാൻ ഇവിടെ കറങ്ങാൻ വന്നതാണ്, നല്ല സ്ഥലം, പക്ഷെ അതി ഭയങ്കര ചൂട് ആണ്, കറങ്ങാൻ രാത്രിയിലേ പോകാറുള്ളു.
ഞാൻ 1979 നവംമ്പർ മുതൽ ഇവിടെത്തന്നെ യാണ്.
athyagraham
Mona 30 years nan avide stay chayythu.l love Bahrain ❤
ഞാൻ 2009 മുതൽ ഇവിടെ ഉണ്ട്
15വർഷം ആയി ബഹറിനിൽ
വീഡിയോ എടുക്കുമ്പോൾ അത് ക്ലിയർ ആയിട്ട് എടുക്കണം അല്ല എങ്കിൽ കണ്ണ് വേദന എടുക്കും
❤️❤️❤️❤️❤️
ഞാനുംഇവിടെയാണ്❤❤hidd
Hidd project ano?
❤❤❤
Valareyere nannayittunde bro.congratulations.Thanks bro
ആദ്യമായിട്ടാ ഒരാൾ 😭😭🤣🤣😆
ആദ്യമായി വരുന്നവരുടെ ശ്രെദ്ധിക്കുക,, ചമ്മന്തിപ്പൊടിയും മീൻ അച്ചാറും കൊണ്ടുവരിക
എനിക്ക് ഭയങ്കര ഇഷ്ടം ആണ് അത്...
😆
എന്റെ 18 വര്ഷം
Bro Bahrain l evideya
ഞാനും subs ചെയ്തു
ഞാനും ഇവിടെ 🥰
വീഡിയോ സൂപ്പർ
🤔🤔
മക്കളെ കൂടെ കുറെ വർഷങ്ങളായി ഇവിടെ
Njan pokan orupad aagrahikunna naad
ഞാനും ഇവിടുണ്ട് സൽമാനിയ
Saar ആരെങ്കിലും ഒണ്ടോ... 😊
👍
ബഹ്‌റൈൻ ഫാമിലി വിസയ്ക്ക് അപേക്ഷിച്ചിട്ട് 10 ദിവസമായി, വിസ ഇതുവരെ അംഗീകരിച്ചിട്ടില്ല.. എന്താണ് കാരണം?
Ariyilla bro. ☺️
Riffa
Njan zinji😊😊
I'm riffa❤
Salmabad
Nan 40.varsamayi Bahrain il
കുറേ വർഷമായി ബഹ്‌റൈനിന്നിൽ ഒരു നല്ലേ ജോലി വേണായിരുന്നു കുറേ വർഷം ആയി കഷ്ടപെടുന്നേ വീട് ഇല്ല
ഇതിൽ പുതിയതായി വരുന്നവർ അറിഞ്ഞിരിക്കേണ്ട എന്തുകാര്യമാണുള്ളത് 😮ഷൂ, ഓഡ്ര
@@SureshKumar-qi8gg ☺️☺️
Njane evidea 16 varsham azi
njan asker❤❤❤
അറബ് രാജ്യങ്ങളിലെ ഒരു സുന്ദര സ്ഥലം ❤
I love muharaq
ഞാൻ മുന്ന് കൊല്ലയി bro
@@NishadNishad-y3m ഞാനും 🫣
12 വർഷമായി ബഹറിനിൽ❤ Seef Ritzcarlton നിൽ work ചെയ്യുന്നു
എല്ലാം കൊള്ളാം നീ ആദ്യം വീഡിയോഎടുക്കാൻ പടിക്ക്
പിച്ചവെച്ച് തുടങ്ങിയതല്ലേ ഉള്ളു അണ്ണാ ☺️ശരിയായിക്കോളും
@@Razak-tpkd👍🏻👍🏻ശെരിയാകും ബ്രോ 🤲🏻🤲🏻
മോനെ റോസാക്കെ
അളിയാ 😆
Ithil ninnu aadhyamayi bahrainil varunnavark upakarapeta oru arivum illa bro....ithu verum bab al bahrain kazhcha maathramanu
🇧🇭🇧🇭🇧🇭🇧🇭🇧🇭
4seas ennanu
Oru ജോലി venayirunnu
നീ പറഞ്ഞതിൽ കുറച്ച് തെറ്റുകൾ ഉണ്ട് എല്ലാം arinhu മാത്രം vlog ചെയ്യ ഓകെ
എല്ലാം അറിഞ്ഞിട്ട് ആരും ഒന്ന് ചെയ്യാറില്ല 😁
അയാൾ തുടക്കമാണ് സപ്പോർട്ട് ചെയ്യൂ ബ്രോ.... 👍🏻👍🏻
ഈ വഴിക്ക് കണ്ടു പോകരുത്
എന്താണ് ചെയ്യുന്നത് എന്താണ് കാത്തിക്കുന്നത് ആകെ മൊത്തം അമ്പലം കാണിക്കാനാണ് അതൊട്ട് കാണിച്ചു മില്ല.
പണിയൊന്നുമില്ല അല്ലേ.
Bahrainil sitrayil❤❤
വീഡിയോ ശോകം😩
നിനക്കെ എന്താടാ
വിസിറ്റിംഗ് വന്നാൽ ജോലി കിട്ടുമോ
ജോലി കണ്ടെത്താം പക്ഷെ visa processing ഇത്തിരി task ആണ്☺️
Illa
@@safoorasafu9470???? 3?
jalthi bolo kall subbbha panvel nikkalna heeee
Oombe
വീട്ടിലെ പോടെ