Crossing Into Islamic country : My First Day in Djibouti!

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #ethiopia #djibouti #eastafrica
    Ethiopia Djibouti border crossing video
    Djibouti visa taken from Addis Ababa Djibouti embassy
    Documents needed :
    COVID vaccination or COVID test results
    Photo
    Passport
    Hotel booking ( dummy is okay)
    Flight ticket ( dummy is fine )
    35 dollars for 1 month single entry ( in dollar only if you are not Ethiopian or Ethiopian resident )
    You can get visa on the same day if you have these things .

Комментарии • 201

  • @ske593
    @ske593 Год назад +52

    നിൻെറ ധൈര്യം സമ്മതിച്ചു jibuti ൽ മലയാളി കൾ 👍👍

    • @hitchhikingnomaad
      @hitchhikingnomaad  Год назад +1

      👍❤️

    • @A-r.t335
      @A-r.t335 Год назад

      Djibouti est un territoire africain colonisé par les arabes et les français.

  • @tomperumpally6750
    @tomperumpally6750 Год назад +27

    "Hitch hiking Nomad' എന്ന വാക്ക് ഇപ്പോൾ ശരിക്കും അന്വർത്ഥമായി...👌😍👍

  • @muhamedkoduvalli6473
    @muhamedkoduvalli6473 Год назад +33

    മഹാഭാഗ്യം ഉള്ളവനാ എല്ലാ സ്ഥലങ്ങളിലും നിനക്ക് സപ്പോർട്ട് കിട്ടുന്നുണ്ട് എല്ലാവരും സഹായം ചെയ്തു തരുന്നുണ്ട് എല്ലാ രീതിയിലും നിനക്ക് എല്ലാ ആശംസകൾ നേരുന്നു നിന്റെ സ്വഭാവം പെരുമാറ്റവും ആണ് എല്ലാവർക്കും ആകർഷണം തോന്നുന്നത് അതാണ് നിനക്ക് അതിന്റെ ഒരു പ്രത്യേകത എവിടെ ചെന്നാലും ഹെൽപ്പിംഗ് നാളെ കിട്ടുന്നുണ്ട് ഹെല്പ് ചെയ്യുന്നുണ്ട് എല്ലാവരും വലിയ ഭാഗ്യം തന്നെ

  • @ANILKUMAR-et1zv
    @ANILKUMAR-et1zv Год назад +22

    മാഹിൻ അടിപൊളി കാഴ്ചകൾ ഇതല്ലേ എങ്ങനെ സാധിക്കുന്നു മാഹിൻ നിനക്ക് ഒരു പേടിയും ഇല്ലാതെ നാടോടികളായി നടക്കുന്ന രംഗം അടിപൊളി ഇനിയും മെച്ചപ്പെട്ട വീഡിയോകൾ കാണാൻ സാധിക്കട്ടെ❤❤❤❤❤❤🎉🎉🎉🎉🎉

  • @abdulnizarmm1633
    @abdulnizarmm1633 Год назад +12

    സഞ്ചാരം ജിബൂട്ടി കാഴ്ചകൾ കണ്ടത് ഓർക്കുന്നു ഇദ്രീസ് നേയും. വീണ്ടും ഇതാ ജൂബൂട്ടി കാഴ്ചകൾ thank you Maheen❤️

    • @hitchhikingnomaad
      @hitchhikingnomaad  Год назад +1

      😍

    • @abdulnizarmm1633
      @abdulnizarmm1633 Год назад

      ​@@hitchhikingnomaadഅവിടെ ബുന്ന കാപ്പി കിട്ടും എന്നൊക്കെ SGK പറഞ്ഞത് കേട്ടാരുന്നു.. ട്രൈ ചെയ്തു നോക്കു

  • @thannusworld9919
    @thannusworld9919 Год назад +12

    അൽഹംദുലില്ലാ നല്ലൊരു വീഡിയോ ആയിരുന്നു അല്ലാഹുവിൻറെ അനുഗ്രഹം കൊണ്ട് നീ പോകുന്നിടത്തൊക്കെ നിനെ സഹായിക്കാൻ ആളുകൾ ഉണ്ട് അത് തന്നെ വലിയൊരു അനുഗ്രഹം❤❤❤❤

  • @hyderali9222
    @hyderali9222 Год назад +10

    Bro; നിങ്ങൾക്ക് ഈ ഭൂമിയും പൃകൃതി രമണീയതയും ഒരു ഭവനമാണ് . പറവകളേ പൊലെ നാടോടുന്നു. Nice.👌

  • @sreedevikc
    @sreedevikc Год назад +8

    Maheen....Eagerly waiting for more Djibouti...Videos. Dear friend, after watching your videos, I have learnt some arabic and african words too..🤣🤣🤣❤️

  • @SadikSadik-ll2ws
    @SadikSadik-ll2ws Год назад +13

    സന്തോഷ് കുളങ്ങര ഒന്നുമല്ല എന്ന് തോന്നിപോകും അദ്ദേഹത്തിനെക്കാളും റിസ്ക് എടുത്ത് ട്രാവൽസ് വീഡിയോ വിടുന്നതിൽ 👍🏻

  • @Hakeem_514
    @Hakeem_514 Год назад +15

    ഉലത്തോ മാതാ എന്നുപറഞ്ഞാൽ ഉള്ളത് മതി അങ്ങനെ അങ് കരുതിക്കോ ഗുയ്സ് 💪

  • @drfairoosavlogs7503
    @drfairoosavlogs7503 Год назад +6

    The best travel vlog❤

  • @SunilsHut
    @SunilsHut Год назад +5

    മാഹിൻ ഇവർ ക്യാമറ ഫ്രണ്ട്‌ലി അല്ല സൂക്ഷിക്കണം ❤

  • @susanpv6752
    @susanpv6752 Год назад +2

    ആകാശവും ഭൂമിയും തൊടുന്നപോലുള്ള കാഴ്ച

  • @georgemeethal2351
    @georgemeethal2351 Год назад +2

    Good , thank you.

  • @AnilKumar-dk1ti
    @AnilKumar-dk1ti Год назад +2

    ഹായ് ..എല്ലാ വിധ ആശംസകളും നേരുന്നു ..

  • @sobhanakumarsobhi1548
    @sobhanakumarsobhi1548 Год назад

    മോനു നിന്നെ നമിച്ചു പോകുന്നു,,,, നീ ഒരു സംഭവം ആണ്. ഒരു ബാലരാമപുരത്തുകാരന്റെ അഭിപ്രായം.(തിരുവനന്തപുരം, കേരള ഇന്ത്യാ ) anyway all the best.

  • @vipinkv1417
    @vipinkv1417 Год назад +1

    നീ പൊളിയാണ് മുത്തേ...❤..
    ഞാൻ പണ്ടൊരിക്കെ മുംബൈ പോവാൻ രണ്ടുപേരെ എന്റെ ചെലവിൽ കൂട്ടികൊണ്ടോയത ഞാൻ 😂😂

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 Год назад +2

    നല്ല പച്ചപ്പുകളും ഉണ്ടല്ലോ..

  • @gamezone5476
    @gamezone5476 Год назад +2

    Super video bro

  • @muneerkuttu3880
    @muneerkuttu3880 Год назад +2

    Djibouti.. 🌹🌹🌹👍 Careful broo.. 🙏🙏🌹

  • @ninjahyper5886
    @ninjahyper5886 Год назад

    Nice videos,enjoying ,technically good

  • @binassharmy
    @binassharmy Год назад +4

    Very nice place ❤

  • @cvenugopal6112
    @cvenugopal6112 Год назад +3

    👍👍 സ്ഥലം കൊള്ളാം

  • @KumarKumar-pk5zy
    @KumarKumar-pk5zy Год назад +4

    നല്ല സ്ഥലങ്ങൾ...

  • @ramachandrant2275
    @ramachandrant2275 Год назад +2

    Nice.....👍🙋👌♥️

  • @aboobackerkunju4778
    @aboobackerkunju4778 Год назад +1

    Thanks!

  • @chch1899
    @chch1899 Год назад +6

    നീയാണ് ധീരനായ യുവാവ്

  • @ibrahimmohammedsirajudheen1882
    @ibrahimmohammedsirajudheen1882 Год назад +3

    bro nice

  • @basheercoorg5679
    @basheercoorg5679 Год назад +2

    Super Bro

  • @kkalavi
    @kkalavi Год назад +1

    ഒരുപാട് അനുഭവങ്ങൾ നൽകുന്ന യാത്രകൾ ഈ പ്രായത്തിൽ കഴിയുന്നത്
    Luck അണ്

  • @tharakathabdullah6821
    @tharakathabdullah6821 Год назад +3

    ചരിത്ര വിവരണം ഇഷ്ടപ്പെട്ടു

  • @abdullahfia3119
    @abdullahfia3119 Год назад +3

    Super 💖💝♥️

  • @hafis281
    @hafis281 Год назад +2

    അവിടെയുള്ള ചേട്ടന്മാരെ വെച്ച് അവരുടെ അവിടത്തെ എക്സ്പീരിയൻസ് ഒക്കെ വീഡിയോ ചെയ്താൽ നന്നായിരുന്നു

  • @thannusworld9919
    @thannusworld9919 Год назад +2

    ജി ബ്യൂട്ടി യുടെ നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @villagefreakbyramsidiwan255
    @villagefreakbyramsidiwan255 Год назад

    മഹീനെ വീഡിയോ എന്നും ഇടാൻ ശ്രമിക്ക് കാണാതിരിക്കുമ്പോൾ എന്തോപോലെ
    നാട്ടിലേക്ക് വരുന്നില്ലെടാ ❤❤

    • @hitchhikingnomaad
      @hitchhikingnomaad  Год назад +1

      തീർച്ചയായും ശ്രമിക്കും ❤️

  • @worldinternationalspy9414
    @worldinternationalspy9414 Год назад +4

    MashaAllah🖒🖒

  • @lintolonappan8786
    @lintolonappan8786 Год назад +2

    Bone voyage means... Happy journey

  • @fousiyasaleem1364
    @fousiyasaleem1364 Год назад +3

    അടിപൊളി 🥰🥰🥰

  • @RashidVanimal
    @RashidVanimal Год назад +2

    🎉🎉സമ്മതിച്ചു

  • @azeezjuman
    @azeezjuman Год назад

    Nice veedio

  • @princeofdreams6882
    @princeofdreams6882 Год назад +2

    🎉🎉❤

  • @savioshajahan4661
    @savioshajahan4661 Год назад +2

    The mosque and houses you saw was built by Qatar foundation.

    • @888------
      @888------ Год назад

      നീഗ്രോ യുടെ പോലും അണ്ടി വെട്ടി😢😢😮

  • @sajan5555
    @sajan5555 Год назад +3

    മാഹിൻ ഇപ്പോൾ പോയതിൽ ഏറ്റവും നല്ല സഹായം നൽകുന്ന ജനങ്ങൾ ഏത് രാജ്യത്തെ ആണ്

    • @hitchhikingnomaad
      @hitchhikingnomaad  Год назад +6

      Afghanistan, iran, saudi & sudan

    • @sajan5555
      @sajan5555 Год назад +1

      @@hitchhikingnomaad അഫ്ഗാൻ. ഇറാൻ ഇവരെ എനിക്കും ഇഷ്ട്ടമാണ്

  • @dlrcompany9572
    @dlrcompany9572 Год назад +2

    ❤❤❤❤❤❤

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc Год назад

    Machaneaa sharikum nadodi kathaaileaa nadodi thaneaa eeeniyoum kuduthall logam kannan bagiyam uddavadeaa 👍

  • @ansaraziz123
    @ansaraziz123 Год назад

    2006ൽ ദുബൈയിൽ നിന്നും കിട്ടിയ ജോലി ജിബൂട്ടിയിൽ ആയിരുന്നു. 11 മാസം ഞാൻ ജോലി ചെയ്തിട്ടുണ്ട്.

  • @umibrahim334
    @umibrahim334 Год назад

    Why is the title in English? I clicked on it thinking I was going to hear English (my language). Don't understand.

  • @usmankadalayi5611
    @usmankadalayi5611 Год назад +2

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 Год назад +2

    ജിബൂട്ടിയിലെ മലയാളികളുടെ ജോലി എന്താ ?

  • @kurshidhasalim3187
    @kurshidhasalim3187 Год назад +2

    Mahi
    ഇത്രയും ദിവസം വീഡിയോ കണ്ടില്ല
    എന്തു പറ്റി. പെട്ടന്ന് ജിബുട്ടി ക് എത്തിയല്ലോ. ഇനി എങ്ങോട്ട്

    • @hitchhikingnomaad
      @hitchhikingnomaad  Год назад +1

      ജിബൂട്ടിയിലോട്ടുള്ള യാത്രയിലായിരുന്നു

  • @colours...5305
    @colours...5305 Год назад +1

    Bro go to ഉത്തരകൊറിയ and take video .. we want that

    • @hitchhikingnomaad
      @hitchhikingnomaad  Год назад

      It's expensive bro... We can't go as a solo traveller... We have to take a tour program which costs around 10000 usd

    • @colours...5305
      @colours...5305 Год назад

      @@hitchhikingnomaad അത് കുഴപ്പം ഇല്ല ബ്രോ .വല്ല boat ഓ കപ്പലോ മാർഗം free ആയി പോകാൻ ഉള്ള വഴി നോക്ക്.. bro ക്ക് എന്താ പാട്..ആൾകാറുമായി കമ്പനി ആയാൽ പോരെ😄

  • @indianboy5014
    @indianboy5014 Год назад +2

    First 🎉

  • @Kennyg62464
    @Kennyg62464 Год назад +1

    🥰🥰

  • @BasheerKSVty
    @BasheerKSVty Год назад +2

    ❤❤👍

  • @akbara5657
    @akbara5657 Год назад +2

    ❤❤❤❤🥰❤❤❤❤☺👍

  • @zeenathzeenu4202
    @zeenathzeenu4202 Год назад +2

    Brooo❤️❤️❤️

  • @KunjippaKallingal-qd4hk
    @KunjippaKallingal-qd4hk Год назад +2

    Tkkkk

  • @khaledhaider7431
    @khaledhaider7431 Год назад

    Bro how you went ethopia to Djibouti???
    By land or by air???

    • @hitchhikingnomaad
      @hitchhikingnomaad  Год назад

      Hitchhiking( by land ) i did vice versa

    • @khaledhaider7431
      @khaledhaider7431 Год назад

      @@hitchhikingnomaad now may be its cloesed.
      I have eritria, djibuty visa can i take Ethiopia visa from djbiuty or Eritrea .
      I do not understand your language its the main problem

    • @khaledhaider7431
      @khaledhaider7431 Год назад

      @@hitchhikingnomaad you went first Ethopia then djibuty then Eritrea??
      Am i right

  • @aseespoochakkad9231
    @aseespoochakkad9231 Год назад

    No words ❤

  • @ahu4you
    @ahu4you Год назад +2

    Bin voyage- French aanu means happy journey

  • @Manu.619
    @Manu.619 Год назад +2

    ❤🎉

  • @hamzakutteeri4775
    @hamzakutteeri4775 Год назад

    മനോഹരം

  • @malayalimaman4329
    @malayalimaman4329 Год назад +1

    djibouti danger sthalamanu

  • @pranavmohanlaalmohanlal3659
    @pranavmohanlaalmohanlal3659 Год назад

    ഞാനും ബീമാപള്ളി ക്കാരനാണ് 🥰🥰 എന്റെ പേരും maheen എന്നാണ് മോനെ 🥰

  • @jibin7147
    @jibin7147 Год назад +2

    bro oru hi❤

    • @888------
      @888------ Год назад +2

      ജിബിൻ ജിബൂട്ടി 😊അങ്ങോട്ട് പോ.മനുഷ്യ😂

    • @jibin7147
      @jibin7147 Год назад

      @@888------ 😂😂

  • @muhammedshahin6394
    @muhammedshahin6394 Год назад

    Adipoli

  • @shailanasar3824
    @shailanasar3824 Год назад +1

    👍🤲🏻🤲🏻

  • @muneeradam5157
    @muneeradam5157 Год назад +1

    Ullatha Matho meaning 200

  • @KeralaPeopleNews
    @KeralaPeopleNews Год назад +3

    സ്ഥിരമായി വീഡിയോ ഇടാൻ ശ്രമിക്കുക ഒരുപാട് പേര് കാത്തു നിൽക്കുന്നുണ്ട്

  • @riyasmattayi8578
    @riyasmattayi8578 Год назад

    Adipoli ❤

  • @savioshajahan4661
    @savioshajahan4661 Год назад

    Major Chinese aid projects in Djibouti include: $8.2 million to fund the construction of a hospital in Arta. A $2.41 million grant for construction of a new headquarters for the Djiboutian Foreign Minister. $1.75 million in food aid during a drought in Djibouti in 2005.

  • @shareefshareefkhan3196
    @shareefshareefkhan3196 Год назад

    വീടിയൊ വളരെ നന്നായിട്ടുണ്ട്

  • @joypadinjath9371
    @joypadinjath9371 Год назад

    ചാൾസ് ശോഭരാജിൽ പോലും ഈ ധൈര്യം ഞാൻ കണ്ടിട്ടില്ല.. 😄

  • @nousha7786
    @nousha7786 Год назад +1

    22 വയസ്സിൽ നീ ലോകം ചുറ്റുന്നു 🥰

  • @xoxsala
    @xoxsala Год назад +3

    🌚🌻🌻

  • @shakkirmuscat3071
    @shakkirmuscat3071 Год назад +2

    Hello ❤1

  • @shamsheermohd7481
    @shamsheermohd7481 Год назад +3

    നിൻ്റെ favourite shirt ഇത് തന്നെയാണ്. Mandarin collar 😅

  • @Rzt881
    @Rzt881 Год назад +2

    Hi bro

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 Год назад

    Jibuttizyude. Ul. Kaazichakal. Kaanichu Thranam

  • @Iddeen
    @Iddeen Год назад

    ആദ്യമായിട്ടാണ് ഈ നാടിൻ്റെ പെരുകേൾക്കുന്നത് വളരെ സന്തോശം ആദ്യത്തേ നമ്മുടെ ലക്ഷിമിയെ വേറെ ഒരു യൂട്യയുബറിൻ്റെ കൂടെ കണ്ടു മായിൻ ഭായ് നിങ്ങൾ എന്തിന്നാണ് ലക്ഷിമിയെ വിട്ടത് നിങ്ങ ങ്ങളുടെ ഉണ്ടാകുമ്പോൾ നല്ല രസം ഉണ്ടായിരുന്ന് നിങ്ങൾ സംഷാരിക്കുമ്പോൾ അതിനിടയിൽ നമ്മുടെ മണി ചേട്ടൻ്റെ ഒരു ചിരി അത് നല്ല രസമായിരുന്ന് ലക്ഷിമിയെ തിരിച്ച് വിളിക്കൂ മായിൽ ഭായ്

  • @MALABARIHERE
    @MALABARIHERE Год назад

    ❤️🙌

  • @SunilsHut
    @SunilsHut Год назад

    അഫ്ഗാനിസ്താനിൽ പോയി ആൾക്കാരെ കണ്ടതല്ലേ ❤❤😂😂 ആ കപ്പൽ അടിച്ചു മാറ്റുന്ന അവരെ ഗുഹയിൽ പോണം 😂 you can do it... 👍🏼👍🏼👍🏼

  • @faisalbava1891
    @faisalbava1891 Год назад +2

    എല്ലാം നന്മകൾ നേരുന്നു 😂😂😂

  • @mohammedazharudheen4682
    @mohammedazharudheen4682 Год назад +2

    First

  • @rajasekharanpb2217
    @rajasekharanpb2217 Год назад +1

    HAI 🙏❤️🌹🙏

  • @Iddeen
    @Iddeen Год назад

    ഇന്തി ഇന്തി ഒരു 20 വർഷം മുമ്പ് എനിക്ക് ഖത്തറിൽ മത്താർ കദീമിൽ വെച്ച് ഞാൻ സൈക്കിളിൽ പാർട്ടെം ജോലിക്ക് പോകുമോൾ അറബി കുട്ടികൾ ബലൂണിൽ വെള്ളം നിറച്ച് എറിഞിരുന്ന് ഞാൻ സൈക്കിൾ വിട് കുട്ടികളെ വീട്ടിലെക്കാ ഓടിച്ച് മണ്ണ് വാരി എറിഞ്ഞ

  • @zeenathzeenu4202
    @zeenathzeenu4202 Год назад +2

    Haiii

  • @sethuunni4891
    @sethuunni4891 Год назад +2

    ഹായ് ബ്രോ

  • @Lak.Traveler
    @Lak.Traveler Год назад

    പൊളിച്ചു ❤

  • @AAZZAADAREEKODE
    @AAZZAADAREEKODE Год назад

    😁😁😁😁😁😁

  • @SaheedMuhammedKunju
    @SaheedMuhammedKunju Год назад +2

    Hi

  • @mirazmiru6482
    @mirazmiru6482 Год назад +2

    Hai

  • @susucreations9217
    @susucreations9217 Год назад

    Hi its me surya

  • @grameenabasha2497
    @grameenabasha2497 Год назад

    താങ്കൾ പലരാജ്യങ്ങളിൽ പോകുമ്പോൾ അവിടെ ഉള്ള എന്തെങ്കിലും ബിസിനസ് യാത്ര ചെയ്യുമ്പോൾ ചെയ്യാൻ പറ്റുന്ന ബിസിനസ് എന്തെങ്കിലും ചെയ്യ്തു കൂടെ ബ്രോ വേണമെങ്കിൽ നമ്മൾ ഹെൽപ്പ് ചെയ്തു

    • @hitchhikingnomaad
      @hitchhikingnomaad  Год назад +1

      👍❤️തീർച്ചയായും ill do oneday

  • @zamzam663
    @zamzam663 Год назад +6

    Malayali ഇല്ലാത്ത ഒരു സ്ഥലം ഭൂമിയില്‍ ഉണ്ടാകൂല

    • @hitchhikingnomaad
      @hitchhikingnomaad  Год назад +16

      കുറച്ചുകാലം കഴിഞ്ഞാൽ കേരളത്തിൽ ഒഴിച്ഛ് മറ്റെവിടെ എല്ലായിടത്തും മലയാളികൾ കാണും

    • @susucreations9217
      @susucreations9217 Год назад +2

      Correct 👍

    • @sunsiaugustinecheenan1166
      @sunsiaugustinecheenan1166 Год назад

      ​@@hitchhikingnomaad 😅

  • @achuvilebanuvile3628
    @achuvilebanuvile3628 Год назад

    മാനെ ഇജ്ജ് പോക്കറ്റിൽ കാശ് വെച്ച് നടക്കണ്ട
    ബാങ്കിൽ ഇട്ടോ അപ്പോ kaliyavilla

  • @fayastechy
    @fayastechy Год назад

    Sneham mathram

  • @RashikPonnani
    @RashikPonnani Год назад +2

    Europilek va bro

  • @ashfaqueop7789
    @ashfaqueop7789 Год назад +2

    Careful man. ജിബുട്ടി കൊറച്ചു പ്രശ്നമാണ് ☹️☹️

    • @hitchhikingnomaad
      @hitchhikingnomaad  Год назад +3

      No bro . This country feels so safe and secure.. like gcc

    • @ashfaqueop7789
      @ashfaqueop7789 Год назад +3

      @@hitchhikingnomaad തലിബാൻറെ അഫ്ഗാനിസ്താനിൽ പോയ നിനക്കെന്തു ജിബുട്ടി 😅😅😅

    • @hitchhikingnomaad
      @hitchhikingnomaad  Год назад +1

      @@ashfaqueop7789 😂😂

    • @NPC519
      @NPC519 Год назад +1

      അണ്ണനെ മരം കേറ്റം പഠിപ്പിക്കല്ലേ അണ്ണാ 😂

    • @letsdosomethingbyasmi8592
      @letsdosomethingbyasmi8592 Год назад

      Angane paranju kodukku Maheen bro...,😜

  • @susucreations9217
    @susucreations9217 Год назад +3

    Ipo just meet chaithathe ulu 😂