ഡിസംബർ: 30, ജപമാല കേട്ടുകൊണ്ട് നിങ്ങളുടെ ദിവസം തുടങ്ങു അനുഗ്രഹീതമായിരിക്കും!!

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии •

  • @rethnammanivarthilsavithri2713
    @rethnammanivarthilsavithri2713 6 дней назад +2

    Amma മാതാവേ എന്റെ മകളും ഭർത്താവുമായി പിരിയാതെ ഈ പുതുവർഷത്തിന്റെ സമ്മാനമായി അവർ ഒരുമിച്ച് പരസ്പരം വിട്ടു വീഴ്ച യോടെ ജീവിക്കാൻ അനുഗ്രഹിച്ച് ചേർക്കേണമേ 🙏🙏🙏

  • @VinithaM-c3p
    @VinithaM-c3p 7 дней назад +7

    അമ്മേ മാതാവേ എന്റെ മകൾ ഹോസ്റ്റലിലേക്ക് തിരിച്ചു പോയിരിക്കുകയാണ്... അവളെ പഠന മേഖലയിലും അവൾ പ്രാർത്ഥന മേഖലയിലും നല്ലതുപോലെ ശ്രദ്ധിക്കുവാൻ വേണ്ട അനുഗ്രഹം അമ്മ നൽകേണമേ എന്റെ കുഞ്ഞിന് അമ്മ കാവൽ ആയിരിക്കേണമേ... ആമേൻ 🙏🙏🙏🙏

  • @mallikamurali5516
    @mallikamurali5516 6 дней назад +1

    അമ്മേ എന്റെ മോളെ യാതൊരു ആപത്തുമില്ലാതെ കാത്തുരക്ഷിയ്ക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @rethnammanivarthilsavithri2713
    @rethnammanivarthilsavithri2713 6 дней назад +2

    എന്റെ മകളെയും ഭർത്താവിനെയും ഒരുമിച്ച് ചേർക്കേണമേ 🙏പരസ്പരം തെറ്റുകൾ പൊറുത്തു മുന്നോട്ട് ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @gracyjose3371
    @gracyjose3371 6 дней назад

    അമ്മേ മാതാവേ ഇപ്പോൾ പുറത്തു പോയിരിക്കുന്നു എല്ലാവരെയും വീടുകളിൽ സുരക്ഷിതമായി വേഗംമെത്തിക്കന്നെ ആമ്മേൻ q🙏🏼🙏🏼🙏🏼q

  • @SuryaVinil
    @SuryaVinil 5 дней назад

    എനിക്ക് ഈ വർഷമെങ്കിലും സ്ഥലവും വീടും ലഭിക്കണേ കുടുംബം നന്നായി മുന്നോട്ടു പോവാൻ അനുഗ്രഹിക്കണേ മാതാവേ🙏🙏🙏

  • @SashiPottanmala
    @SashiPottanmala 7 дней назад

    അമ്മേ എന്ന അമ്മേയുടെ പ്രഥിഷി കാരണത്തിന്റ സാക്ഷി ആക്കണമേ

  • @lovable2256
    @lovable2256 6 дней назад

    അമ്മേ മാതാവേ എനിക്കെ ഒരു കുഞ്ഞിനെ തന്നെ അനുഗ്രഹിക്കണേ മാതാവേ🙏.അടുത്ത മാസം എങ്കിലും പ്രെഗ്നൻസി പോസിറ്റീവ് ആകണേ മാതാവേ😢

  • @annammajames5483
    @annammajames5483 6 дней назад

    എൻ്റെ മാതാവേ, എൻ്റെ മകൻ്റെ പോകിലും വരവിലും നിൻ്റെ കൂട്ടും കാവലുംസംരക്ഷണവും ഉണ്ടായിരിക്കേണമേ, മാതാവേ അവിടുത്തെ ചിറകിൽ കീഴിൽ അവനെ കാണ്കൊളണമേ ആമ്മേൻ ആവേ മരിയ

  • @RajiRaji-h6n
    @RajiRaji-h6n 5 дней назад

    മാതാവേ എന്റെ മോൻ പ്ലസ്ടു പാസ്സ് ആകണേ

  • @sreekalats3404
    @sreekalats3404 6 дней назад

    അമ്മേ മാതാവേ chekappinu poyirikkunna amy moleyum anoopineyum kunjineyum anugrahikkane......

  • @AleyammaP.M-c5q
    @AleyammaP.M-c5q 7 дней назад

    അമ്മേ എന്റെ അമ്മേ ആമീൻ 🙏🙏❤️❤️🙏🙏അമ്മേ എന്റെ മകന് ജോലി നിൽക് ണ മ ആമീൻ 🙏🙏🙏🙏🙏

  • @sanitharajesh348
    @sanitharajesh348 7 дней назад

    എന്റെ അമ്മേ എന്റെ മകളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു ഇന്ന് സൂളിൽ പഠിക്കാൻ പോയി നന്നായി പഠിക്കാൻ പരുശുദ്ധ ൽ നിറയാൻ അങ്ങ് അനുഗ്രഹിക്കണമേ

  • @rajeshraju6821
    @rajeshraju6821 7 дней назад +1

    അമ്മേ പരിശുദ്ധ മാതാവേ അമ്മടെ ഈ മകളുടെ പ്രാർത്ഥന കേൾക്കണമേ 🙏അമ്മടെ ഈ മകളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏😢

  • @MobimartSasthamnada
    @MobimartSasthamnada 7 дней назад

    Amme mathave enik oru government joli sariyakki tharane kadam okke theerthu tharane... Amen 🙏

  • @arunvrajarunvraj4441
    @arunvrajarunvraj4441 6 дней назад

    Psc, test എഴുതിയിട്ടുണ്ട്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് ആയി ജോലി ലഭിക്കണമേ എന്റെ അമ്മേ 🙏🏻

  • @lisajoy3536
    @lisajoy3536 6 дней назад

    അമ്മ മാതാവേ.. എൻ്റെയും എന്നെ പോലെ കാൻസർ എന്ന മാരക രോഗത്താൽ കഷ്ടപ്പെടുന്ന എനിക്കറിയുന്നതും അറിയാത്തതുമായ എല്ലാ രോഗികൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു അമ്മേ' പൂർണ്ണ വിടുതൽ നല്കാൻ തിരുക്കുമാരനോട് അപേക്ഷിക്കണമേ❤❤❤❤ ആമ്മേൻ

  • @syamaprakash7718
    @syamaprakash7718 6 дней назад

    അമ്മേ മാതാവേ എന്റെ മകൾക്കു ഇന്നു ഇ ഈ i elts exam anu എക്സാം പാസ്ഡ് ആകാൻ വേണ്ടി പ്രാർത്ഥന യാചിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Noname-ot5us
    @Noname-ot5us 7 дней назад +1

    അമ്മേ മാതാവേ ഞങ്ങളുടെ ഇന്നത്തെ എല്ലാ പ്രവർത്തനങ്ങളിലും യാത്രകളിലും അമ്മ കൂടെയുണ്ടാകണേ കാത്തു രക്ഷിക്കണമേ

  • @sallysaji4201
    @sallysaji4201 7 дней назад +1

    പരിശുദ്ധ അമ്മേ എന്റെ മകൻ നല്ല ഒരു ജീവിതം കൊടുക്കണമേ. ജോലി തടസങ്ങൾ നീക്കി നല്ല ജോലി നല്കണമേ. ദൈവാനുഗ്രഹമുള്ള ഒരു മകളെ അമ്മ അവനുവേണ്ടി ഒരുക്കണമേ.

  • @sreekalats3404
    @sreekalats3404 6 дней назад

    Sandhiyeyum kunjineyum anugrahichu kathukollane mathave......

  • @lathas2713
    @lathas2713 4 дня назад

    അമ്മേ മാതാവേ ഞങ്ങൾ ടെ കഷ്ടപാടുകൾ തീർത്തു തരണേ ഭർത്താവിനെയും മക്കളെയും എന്നും പിരിയാതെ കാത്തീടണമേ മക്കൾക്ക് നല്ല ജോലികിട്ടി നല്ലതു വരുത്തന്നേ എന്നും എപ്പഴും അസുഖത്തിൽ നിന്നും മോചിപ്പിക്കണേ എൻ്റെ അമ്മക്കും കൂടപ്പിറപ്പുകൾക്കും മക്കൾക്കും നല്ലതു വരുത്തണേ... ഞങ്ങളെ വീടിൻ്റെ പണി വേഗത്തിൽ തീർത്തു തരണേ അതിനുള്ള പണം ഞ്ങ്ങൾക്ക് എത്തിച്ചു തരണമേ മാതാവേ.....

  • @SajinaMol
    @SajinaMol 5 дней назад

    Enta Amme ente makkale katholane .Avarkk avakashapetta veedu avarkk thanne kittan yesu appanodu prarthikkane🙏🙏🙏🙏🙏🙏

  • @sr.deepthi657
    @sr.deepthi657 7 дней назад +1

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ ഏറ്റെടുക്കാൻ ഈശോയോട് പ്രാർത്ഥിക്കണേ

  • @somachacko6109
    @somachacko6109 7 дней назад

    Entay amma mathavae montay coc exam results anugrahikkanay jayichu kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @accammajacob3444
    @accammajacob3444 7 дней назад +1

    അമ്മേ മാതാവേ' ഇന്ന് ഞങ്ങളുടെ വെള്ളത്തിൻ്റെ തടസ്സം മാറ്റി തരണേ

  • @ArunShari-n7b
    @ArunShari-n7b 5 дней назад

    എനിക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏

  • @shaluchandran6345
    @shaluchandran6345 7 дней назад +1

    അമ്മേ മാതാവേ എന്റെ വീടു എത്രേം പെട്ടെന്നു വിറ്റുപോകണമേ😭😭😭🙏🙏🙏

  • @bindubinu3914
    @bindubinu3914 7 дней назад

    അമ്മേ മാതാവേ 🙏🙏🙏

  • @bincyjoy5565
    @bincyjoy5565 6 дней назад

    മാതാവേ എന്റെ ഷോപ്പിൽ ഇന്ന് പകൽ കാലം അമ്മയിൽ സമർപ്പിക്കുന്നു അമ്മയുടെ ഹിതം നിറവേറ്റാണമേ ബിസ്നസ് ഉയർത്തി കടം വീട്ടാൻ അനുഗ്രഹിക്കേണമേ

  • @venuanjanam
    @venuanjanam 7 дней назад

    അമ്മേ അനുഗ്രഹിക്കണെ.

  • @LeenaKStephen-i6f
    @LeenaKStephen-i6f 7 дней назад +3

    ഈശോയെ നന്ദി 🙏🙏

  • @JishnuBc-qp4zd
    @JishnuBc-qp4zd 7 дней назад

    അമ്മേ മാതാവേ കാത്തോളണേ.. മക്കൾക്ക്‌ govt ജോലി നൽകി അനുഗ്രഹിക്കേണമേ 🙏

    • @kochuthresiadavid1830
      @kochuthresiadavid1830 6 дней назад

      ദൈവഹിതമെങ്കിൽ തരണമേ എന്നു പ്രാർത്ഥിക്കണം.

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 7 дней назад

    Ente elaya marumakante madhyapanam nirthi Sneha kudumbamakki theerkane mathave eeshoye Kai vidalee avante kudumbathil samadanam nalkane orapthum varuthalle 🙏

  • @prakasiama3030
    @prakasiama3030 7 дней назад +1

    പരിശുദ്ധ അമ്മേ എന്റെ സഹോദരനെ മദ്യപാനത്തിൽ നിന്നുംവിടുവിക്കാന അനുഗ്രഹം ചൊരിയേണമേ. എല്ലാവരുടേയും നിയോഗങ്ങളെയും സാധിച്ചു നൽകേണമേ. ആമേൻ.

  • @perfectgamingzone2613
    @perfectgamingzone2613 7 дней назад

    TessyJohnson അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 7 дней назад

    Ente elaya molke joli aaki tharanne amme mathave eeshoye Kai vidalee avalude Ella dusichha chinthakal maattane avalude kudumbathil samadanam nalkane orapthum varuthalle 🙏

  • @manjalipoulosefrancis7701
    @manjalipoulosefrancis7701 7 дней назад

    Ente bharya Salina niravadhi rogathal vedhana sahikkunnu avalkuvendi prarthikane amme mathave eeshoye Kai vidalee avalude orapthum varuthalle 🙏

  • @jenysarts8433
    @jenysarts8433 7 дней назад

    അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ

  • @JessySaju-s5o
    @JessySaju-s5o 7 дней назад

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അമ്മ യാതൊരു തടസങ്ങളും കൂടാതെ മുന്നോട്ട് നയിക്കണമെ...

  • @roshniaravind9577
    @roshniaravind9577 6 дней назад

    Amme ente kunjungale katholaname

  • @ss-ze6sv
    @ss-ze6sv 7 дней назад

    Enikum ente husbandinum healthy aayitulla oru kunjine tharane Mathaave...

  • @shalusonyshalusony661
    @shalusonyshalusony661 7 дней назад +1

    Amen❤

  • @somachacko6109
    @somachacko6109 7 дней назад

    Entay amma mathavae molay anugrahikkanay periods aakanay regular aakan sahayikkanay koodayirunn anugrahikkanay amen 🙏

  • @renukamthankyou130
    @renukamthankyou130 7 дней назад

    ❤❤❤❤ ente mathave ente esoye enike ent achuvina (shyam mohan) husband ayi vegam tharannrme njagalude vivaham vegathile nadathi tharannrme njagalude jeevithile Ela thandasagalu asugalum Matti tharannrme amen ❤❤❤❤❤❤

  • @anitadora315
    @anitadora315 6 дней назад

    Please hear my prayers madave 🙏🏻

  • @shijijoseph9813
    @shijijoseph9813 7 дней назад

    🙏🏻

  • @sajithaAnn
    @sajithaAnn 7 дней назад

    ❤❤❤❤

  • @krishnakumaris241
    @krishnakumaris241 6 дней назад

    Amme mathavey njagaludey
    Kadabadhyathakal ettedukkuvan esayodu
    Parayenamy 😢😂

  • @JosephPA-ld1od
    @JosephPA-ld1od 7 дней назад

    🙏🌹🌹🌹🌹

  • @valsathomas5786
    @valsathomas5786 7 дней назад

    🔥🔥🌹🙏🙏

  • @JosephPA-ld1od
    @JosephPA-ld1od 7 дней назад

    🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shijijoseph9813
    @shijijoseph9813 7 дней назад

    🕯️🕯️🕯️

  • @reenajohn.e3395
    @reenajohn.e3395 6 дней назад

    Amme ente makalude innathe examinu nalla mark nalki vijayippikkaname. Ammen

  • @snehasara8601
    @snehasara8601 6 дней назад

    Ente amma mathave ente pappye kathukollanme 😢😢 hspitlil ninn 9 mnik munp thirich varnme inn, kuzhpm onnum kanaruthe😢gas trouble issue ayirikknme😢

  • @anitadora315
    @anitadora315 6 дней назад

    Madave please my transfer order may come today or tomorrow and I may be posted in OBPI Bhubaneswar 🙏🏻🙏🏻🙏🏻

  • @sabusuni-sl7hj
    @sabusuni-sl7hj 7 дней назад

    Amen❤❤❤❤❤

  • @xavierkc307
    @xavierkc307 7 дней назад

    🙏🙏🙏

  • @sebastianjosqexeph3381
    @sebastianjosqexeph3381 7 дней назад

    ❤❤❤

  • @shijijoseph9813
    @shijijoseph9813 7 дней назад

    🕯️🕯️🕯️

  • @SoumyaSarath-c9i
    @SoumyaSarath-c9i 6 дней назад

    Amen🙏🙏🙏

  • @midhunavijesh4237
    @midhunavijesh4237 6 дней назад

    Amen❤️

  • @minecraftgamers1581
    @minecraftgamers1581 6 дней назад

    🙏

  • @BintaBinu-fd2eq
    @BintaBinu-fd2eq 7 дней назад

    ❤❤❤❤