ദിവസം 5: ബാബേൽ ഗോപുരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 1,7 тыс.

  • @sobhanakunju7499
    @sobhanakunju7499 16 дней назад +497

    ഈശോയെ തടസ്സമില്ലാതെ ഡാനിയേൽ അച്ഛനോട് കൂടി ബൈബിൾ വായിച്ച് പൂർത്തിയാക്കുവാനുള്ള അനുഗ്രഹം തന്ന അനുഗ്രഹിക്കേണമേ ബൈബിൾ വായിക്കുന്ന എല്ലാ മക്കളെയും ഡാനിയേൽ അച്ഛനെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ഞങ്ങളിൽ വിശ്വാസം വർദ്ധിപ്പിക്കണമേ ആമേൻ 🙏🙏

  • @reethasteephan1187
    @reethasteephan1187 16 дней назад +134

    ഈശോയെ അച്ഛനോടൊപ്പം ഈ വർഷം മുഴുവനും മുടക്കം കൂടാതെ പങ്കെടു ക്കാനുള്ള കൃപതരണമേ

  • @leelammatitty2873
    @leelammatitty2873 16 дней назад +56

    യേശുവേ ഞങ്ങൾക്ക് ഇങ്ങനെയൊരു വചന വായന ഒരുക്കി തന്ന ദാനിയേൽ അച്ഛനെ അനുഗ്രഹിക്കേണമെ. വിശ്വാസത്തിൽ ആഴപ്പെട്ട് ജീവിക്കാൻ ഞങ്ങൾക്ക് കൃപ നൽകേണമെ🙏🙏🙏

  • @nirmalajose7563
    @nirmalajose7563 15 дней назад

    ഈശോയെ ഞങ്ങളെയുംഒര ഞാൻ ഒരു വർഷം മുടങ്ങാതെ ഈവായനയിൽ പങ്കെടുക്കാൻ അനുവദിക്കണമേ.

  • @marymp9094
    @marymp9094 16 дней назад +54

    *തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ..... ഈശോയെ*.,..🙏

    • @jesusmeryjoseph
      @jesusmeryjoseph 16 дней назад

      🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @rosalinebaby6530
    @rosalinebaby6530 16 дней назад +45

    ഡാനിയേൽ അച്ഛൻ്റെ ഈ ഉദ്യമം സമ്പൂർണ വിജയം നേടട്ടെ...ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @bindulekha.p5980
    @bindulekha.p5980 16 дней назад +261

    ഇ८തയു० ഹൃദ്യവും മനോഹരവുമായി ബെെബിൾ വായിച്ച് മനസ്സിലാക്കി തരുന്ന കേരളത്തിൻെറ അഅഭിമാനമായ ഡാനിയേൽ അച്ചന് ഒരായിരം നന്ദി! 🙏🙏🙏

    • @lilakv2340
      @lilakv2340 16 дней назад +3

      💯, Daivathinu nandhi ✝️👏Achanum❤️💐

    • @SijiPrakash-s3n
      @SijiPrakash-s3n 16 дней назад +5

      Ithupole oru achane njanghalkku thannu anugrahicha daivathinu kodanukodi mahathwam

    • @davidouseph3806
      @davidouseph3806 16 дней назад +3

      Thank you father Amen

    • @sumithajose5172
      @sumithajose5172 16 дней назад +3

      Thank you father,Amen

    • @minika4707
      @minika4707 16 дней назад +3

      Thank you father God bless you

  • @RosammaMathew-c9c
    @RosammaMathew-c9c 16 дней назад

    😢 ഈശോയെ ഡാനിയേൽ അച്ഛനെ അനുഗ്രഹിക്കണമേ. വചന പ്രഘോഷണം എന്ന പുന്ന്യ തരണേ ❤❤❤

  • @elsymohan5929
    @elsymohan5929 16 дней назад +62

    ഈ വചനം ശ്രവിക്കുന്ന എല്ലാ മക്കളേയും അവരുടെ കുടുംബങ്ങളേയും അനുഗ്രഹിച്ചു പ്രാത്ഥിക്കുന്നു

  • @jolycherian2037
    @jolycherian2037 16 дней назад

    ന്റെ ഈശോയെ ഈ വചനവായന അച്ഛനോടൊപ്പം പൂർത്തി ത്തിയാക്കാനുള്ള കൃപ🙏🙏 നൽകിയനുഗ്രെഹിക്കണേ

  • @binduprasad7200
    @binduprasad7200 16 дней назад +186

    ബൈബിൾ ഇത്രയും അൽമാർത്ഥതയോടെ പഠിപ്പിച്ചു തരുന്ന അച്ഛന് ആയുസും ആരോഗ്യവും തരട്ടെ 🙏🙏

    • @jesusmeryjoseph
      @jesusmeryjoseph 16 дней назад

      🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @roshinigeorge7234
    @roshinigeorge7234 16 дней назад

    ഈ വചന. വായന കേൾക്കുന്നതിലൂടെ എന്റെ മകനെ വിദേശത്തു ഒരു ജോലി ലഭിക്കുവാൻ സഹായിക്കണം യേശുവേ ❤❤❤❤

  • @chinnuchinnu2294
    @chinnuchinnu2294 16 дней назад +50

    ഈശോയേ പരിശുദ്ധാൽമാവിനെ അയച്ച് വചനം കേൾക്കു ന്നവരെയും,എന്നെയും കുടുംബത്തെയും മക്കളെയും തലമുറകളെയും അനുഗ്രഹിക്കണമേ.ഞങ്ങളുടെ ജീവിതത്തിലെ തടസ്സങ്ങൾ നീക്കി തരേണമേ..മക്കളുടെ വിദ്യാഭ്യാസ മേഖല അതി സമൃദ്ധമായി അനുഗ്രഹിക്കണമേ🙏🙏 സാമ്പത്തിക മേഖല അതി സമൃദ്ധമായി അനുഗ്രഹിക്കണമേ🙏

  • @DaisySajeev
    @DaisySajeev 15 дней назад

    ദൈവമേയേശു നാമത്തിൽ യാചിക്കുന്നു അടിയന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @jessyalex7921
    @jessyalex7921 16 дней назад +48

    ദൈവമേ വിശുദ്ധിയോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ വചനം ശ്രവിക്കുവാൻ സാധിച്ചതിന് നന്ദി ദൈവമേ🙏 ഈശോയെ അച്ഛനെ നിന്റെ ഉപകരണം ആക്കിയതിലും നന്ദി പറയുന്നു ഇനിയും ഒരുപാട് മക്കളിൽ അച്ഛൻ മുഖാന്തരം പരിശുദ്ധാത്മാവിന്റെ കൃപ ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏

  • @annieamma-qj4rd
    @annieamma-qj4rd 16 дней назад

    ദൈവമേ അനുഗ്രെഹിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @EliammaTitus
    @EliammaTitus 16 дней назад +60

    തെറ്റു വരാതെ പേരുകളെല്ലാം ഒരേ ട്യൂണിൽ വായിച്ചു. 🌹അച്ചൻ ദൈവത്തിന്റെ അനുഗ്രഹിക്കപ്പെട്ടവൻ തന്നെ !

    • @SheelaThomas-i8u
      @SheelaThomas-i8u 16 дней назад +1

      ആമേൻ ❤️🙏🏻🙏🏻

    • @JOHNSJO-r9f
      @JOHNSJO-r9f 14 дней назад +1

      വ്യക്തിപരമായ ആരാധനകളിലേക്ക് പോകരുത്.... ഈ അച്ഛൻ നല്ല അച്ഛൻ തന്നെയാണ് അതിനകത്ത് സംശയമില്ല.... വചനം പഠിപ്പിക്കുന്നവരും ധ്യാനിപ്പിക്കുന്നവരും എല്ലാം ഹീറോകൾ ആയി മാറിക്കഴിഞ്ഞാൽ അതൊക്കെ ഈ മിനിസ്ട്രിക്ക് വലിയ തടസ്സമാണ്.... അച്ഛന്മാർ എന്നോ കന്യാസ്ത്രീകൾ എന്നോ സാധാരണ ആൾക്കാര് എന്നൊന്നും വ്യത്യാസം ഇല്ല എല്ലാവരും ദൈവത്തിൻറെ മക്കളാണ്...

  • @user-paul5
    @user-paul5 16 дней назад

    ഡാനിയേൽ അച്ചനെയും ടീം അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @sijirose5139
    @sijirose5139 16 дней назад +33

    ഈശോയെ നിന്റെ വചനത്തിന്റെ ആഴങളിലേക്ക് നയിക്കണമേ

  • @anupamaanuz4989
    @anupamaanuz4989 16 дней назад +2

    Ishoyeee nanni❤

  • @jimcyajayan2962
    @jimcyajayan2962 16 дней назад +20

    യേശു അപ്പാ അങ്ങേ നാമം മഹത്വപെടട്ടെ 🙏 പാപികളായ ഞങ്ങളോട് കരുണ ആയിരിക്കണേ അപ്പാ 😢😢ഡാനിയേൽ അച്ചനെ അനുഗ്രഹിക്കേണമേ അപ്പച്ചാ 🙏🙏🙏

    • @gracemichael4119
      @gracemichael4119 16 дней назад +1

      Jesus is not Appen, Jesus is our elder brother and friend 🙏.

    • @jimcyajayan2962
      @jimcyajayan2962 16 дней назад

      Jesus is always my everything🥰🙏

  • @user-paul5
    @user-paul5 16 дней назад

    ഈശോയെ ഒരു ഒരു മുടക്കം വരതെ വായിച്ചു തീർക്കുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @marymp9094
    @marymp9094 16 дней назад +28

    *സർപ്പത്തെ തോൽപ്പിച്ച് തിന്മകളിൽ നിന്നും സംരക്ഷണം നൽകിയ സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷയായ* *പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടിയും ലോകം മുഴുവനും വേണ്ടിയും പ്രാർത്ഥിക്കണമേ.*
    *ആമ്മേൻ*🙏🙇‍♀️

  • @jessy2392
    @jessy2392 16 дней назад +88

    ദൈവമെ ❤️അങ്ങയോടു ചേർന്നു ആലോചിച്ചു തീരുമാനങ്ങൾ എടുക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @elsymohan5929
    @elsymohan5929 16 дней назад +115

    ഒരു ദിവസം കൂടി വചനം കേൾക്കാൻ ഭാഗ്യം തന്ന ദൈവത്തിനു നന്ദി.

    • @jesusmeryjoseph
      @jesusmeryjoseph 16 дней назад +1

      🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @jessypaul2454
    @jessypaul2454 16 дней назад +28

    എന്റെ ഈശോയെ തടസംമില്ലാതെ അച്ഛനോട് കൂടെ ബൈബിൾ വായിച്ചു തീർക്കാൻ സഹായിക്കാൻ ഈശോയോടെ പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🔥🔥🔥

  • @mercymathew5303
    @mercymathew5303 16 дней назад +26

    ഈശോയെ ഈ ബൈബിൾ വായനയിൽ പങ്കുചേരുവാൻ അങ്ങേയറ്റം വരെ പങ്കുചേരുവാനുള്ള കൃപ നൽകണമേ. അങ്ങയുടെ മഹത്വത്തിന് ആകട്ടെ. വചനം പങ്കുവെക്കുന്ന ഡാനിയേൽ അച്ഛനെ അങ്ങ് സമർത്ഥമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LaisammaShalom
    @LaisammaShalom 16 дней назад

    മഹത്വം ഈശോയ്ക്ക് മാത്രം 🙏എന്റെ കർത്താവെ 🙏എന്റെ ദൈവമേ 🙏

  • @PoulyIssac-y2c
    @PoulyIssac-y2c 16 дней назад +21

    ദൈവമേ. ലോകം മുഴുവനുള്ള എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

  • @JancyVivera
    @JancyVivera 16 дней назад +8

    കർത്താവേ എന്റെ മകൻ മാസ്റ്റർ ബൈബിൾ പരീക്ഷ യ്ക്കു ഒരുങ്ങി കൊണ്ടിരിക്കുന്നു പരിശുദ്ധൽമാവിനാൽ നിറഞ്ഞു എല്ലാം വിഷയങ്ങളിൽ നല്ല മാർക്ക്‌ വാങ്ങിഡാനിയേൽ അച്ചനെ പോലെ എന്റെ മകനും സുവിശേഷവേല ചെയ്യാനും കൂടുതൽ ആൽമകളെ രക്ഷയിലേക് അടുപ്പിക്കാനും കൃപ നല്കണമേ, ഇന്നെ ദിവസം ഏറ്റെടുത്തിരിക്കുന്ന എല്ലാം പ്രവർത്തികളും ഈശോയുടെ കൂടെ നിന്നും അകാൻ പ്രാർത്ഥിക്കുന്നു എന്റെ മകൻ വിശുദ്ധിയുള്ള ഒരു പുരോഹിത നാകുവാൻ പ്രാർത്ഥിക്കണമേ 🙏🏻

  • @jessyprathiash9085
    @jessyprathiash9085 16 дней назад +2

    ആമ്മേൻ❤❤❤❤❤

  • @lucythomas2512
    @lucythomas2512 16 дней назад +11

    ഈശോയെ മുടങ്ങാതെ പങ്കെടുക്കാൻ സാധിക്കണമേ 🙏🙏

  • @Linsonmathews
    @Linsonmathews 16 дней назад +18

    ഡാനിയേൽ അച്ചന്റെ കൂടെ വചനം വായിക്കാനുള്ള കൃപ നൽകേണമേ ദൈവമേ.. ആമേൻ ✝️

  • @geethasuresh2563
    @geethasuresh2563 16 дней назад

    യേശുവേ സ്തുതി സ്തോത്രം നന്ദി ആരാധന ആമേൻ ആമേൻ ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @leesammapampanolickal2262
    @leesammapampanolickal2262 16 дней назад +28

    ഈശോയെ അച്ഛനെ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 15 дней назад

    ഈശോയെ . ഒരായിരം നന്ദി 🙏

  • @jessygomez159
    @jessygomez159 16 дней назад +23

    ഈശോയെ ഡാനിയൽ അച്ഛനോട് കൂടി ഈ വചനങ്ങൾ വായിച്ചു കേട്ടു മനസ്സിലാക്കാൻ ഇടം വരുന്നി യ ദൈവമേ നന്ദി ആരാധന സ്തുതി മഹത്വം

  • @srrose6475
    @srrose6475 16 дней назад +6

    കേൾക്കുന്ന വചനം ആഴത്തിൽ മനസ്സിൽ പതിയുവാൻ പരിശുദ്ധാത്മാവെ എന്നെ സഹായിക്കണമെ പരിശുദ്ധ അമ്മേ, അച്ചൻ്റെ വചന സന്ദേശം ഹൃദയമാകുന്ന വയലിൽ തന്നെ വീ ണ് 100 മേനി ഫലം നൽകി ഈ വചനം ശ്രവിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കക്കമെ
    ആമ്മേൻ

  • @lizzysabu6432
    @lizzysabu6432 16 дней назад +53

    നാം വചനം വായിക്കുമ്പോൾ വചനം നമ്മെ വായിക്കുന്നു❤️🙏

  • @annieamma-qj4rd
    @annieamma-qj4rd 16 дней назад

    നന്ദി ദൈവമേ നന്ദി 🙏🏼🙏🏼🕯️🕯️🕯️🙏🏼🙏🏼🙏🏼🕯️

  • @DayanaSaji-lu3lt
    @DayanaSaji-lu3lt 16 дней назад +93

    ഒരു വർഷം മുഴുവൻ ബൈബിൾ മുടങ്ങാതെ വായിക്കാൻ അനുഗ്രഹിക്കണമേ ആമേൻ ❤

    • @BakewayBakery
      @BakewayBakery 16 дней назад

      😊

    • @ShyniDevasia-c6t
      @ShyniDevasia-c6t 16 дней назад

      Isho മിശിഹായിക്കു സ്തുതിയായിരിക്കെട്ടെ 🙏 ഇത് . കാലഘറ്റത്തിന്റെ ആവശ്യമാണ്. ഒത്തിരി തെറ്റായ പഠനങ്ങൾ പഠിപ്പിക്കുന്നു. യൂട്യൂബിൽ നസരത്ത് മിനിസ്ട്രി എന്ന പേരിൽ ജിയോ ബ്രദർ എന്ന സഹോദരൻ നൽകുന്ന ടോക്കുകളിൽ ദൈവപുത്രരും മനുഷ്യപുത്രനും എന്നുള്ള ഭാഗത്ത് മറ്റൊരു രീതിയിലാണ് പഠിപ്പിക്കുന്നത്. കുറച്ച് ദിവസങ്ങൾ ടോക്ക് കേട്ടപ്പോൾ തന്നെ മനസ്സിലായി ഇത് ശരിയായിട്ട് തോന്നിയില്ല. ബൈബിൾ പഠിക്കണമെന്നുള്ള ആഗ്രഹ ആഗ്രഹം കൊണ്ട് ഇത്തരം തെറ്റായ പ്രബോധനങ്ങളിൽ ചിന്നു വീഴാതെ ശരിയായ ബൈബിൾ വ്യാഖ്യാനങ്ങൾ പഠിക്കാൻ ഈ കാലഘട്ടത്തിൽ ഡാനിയേൽ അച്ഛൻ വഴി ദൈവം നല്കുന്ന ഈ പ്രവർത്തനത്തിന് എല്ലാ ആശംസകളും പ്രാത്ഥനകളും🙏🙏🙏

    • @deepuav8773
      @deepuav8773 15 дней назад

      ആമേൻ ❤️

  • @Eabal_Sanoj
    @Eabal_Sanoj 16 дней назад

    ഈശോയെ ഈ ബൈബിൾ റീഡിങ് ഞാനും പങ്കെടുക്കുന്നു ഈശോയെ മുടങ്ങാതെ ഇതിൽ പങ്കെടുത്ത എൻറെയും എൻറെ കുടുംബത്തെയും അനുഗ്രഹിക്കേണമേ ആമേൻ

  • @bincyjohn8358
    @bincyjohn8358 16 дней назад +20

    ഈശോയെ വചനം അനുസരിച്ച് ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏

    • @geenasaju9498
      @geenasaju9498 16 дней назад

      🙏🌹❤️🌹🙏Amen

    • @geenasaju9498
      @geenasaju9498 16 дней назад

      🙏🌹❤️🌹🙏Amen Amen Amen

  • @tomsjohn2218
    @tomsjohn2218 16 дней назад +10

    ഈശോയെ തടസ്സമില്ലാതെ 5ദിവസം ഡാനിയേൽ അച്ഛനോടൊപ്പം ബൈബിൾ വായ്ക്കാൻ അനുഗ്രഹിച്ചത്തിനായി നന്ദിപറയുന്നു, മുന്നോട്ടും അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
    മക്കൾ വിശുദ്ധിയിൽ ജീവിക്കേണ്ടതിനായി അനുഗ്രഹിക്കേണമേ, അവരുടെ എല്ലാ കാര്യങ്ങളിലും ദൈവ ഇഷ്ട പ്രകാരം തീരുമാനം എടുക്കാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @JCCreationsVideos
    @JCCreationsVideos 16 дней назад +21

    യേശുവേ ഈ വചനങ്ങളിലൂടെ അങ്ങയുടെ കൃപ ഞങ്ങളുടെ മേൽ ചൊരിയണമേ.

  • @OmanaVarunny
    @OmanaVarunny 16 дней назад +2

    ഈശോയുടെ കൂടെ ആയിരിക്കുവാൻ മുടക്കമില്ലാതെ പങ്കെടുക്കുവാൻ സാധിക്കണേ
    ഈശോയെ 🙏🙏🙏

  • @RaniJoseph-g4q
    @RaniJoseph-g4q 16 дней назад +13

    പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും നാമത്തിൽ ആമ്മേൻ🙏🙏🙏🙏🙏

  • @gigisebastian9750
    @gigisebastian9750 16 дней назад +15

    ഈശോയെ തടസ്സമില്ലാതെ ഡാനിയേൽ അച്ഛന്റെ കൂടെ വചനം വായിക്കുവാനും വചനം കേൾക്കുവാനുള്ള അനുഗ്രഹം നൽകണമേ✝️✝️✝️✝️✝️🎉🎉🎉❤❤❤❤❤

  • @aneymathew8842
    @aneymathew8842 16 дней назад +8

    ഈശോയെ.. വചനം വായിച്ചും.. വചനം.. കേട്ടും.. ഓരോ പ്രഭാതവും.. 2025..ഞങ്ങൾക്കു ഒരുക്കി തന്ന ദൈവത്തിന് കോടാനുകോടി നന്ദി പറയുന്നു. 🙏🏻🙏🏻🙏🏻

  • @thomasdevassy
    @thomasdevassy 16 дней назад +31

    യേശുവേ ഇന്നും വചനം കേൾക്കുവാൻ ഈ എളിയവനേയും അനുവദിച്ചതിന് നന്ദി......

  • @lizybenny5495
    @lizybenny5495 15 дней назад +3

    ഓർമ്മിക്കുക. ആജ്ഞാപിക്കുന്നവനു തെറ്റു പറ്റിയാലും അനുസരിക്കുന്നവന് തെറ്റുപറ്റില്ല.
    ആമേൻ🙏🙏

  • @philominavarghese2325
    @philominavarghese2325 16 дней назад +11

    ഈശോയെ ഈ ബൈബിൾ വായനയിൽ മുടങ്ങാതെ പങ്കെടുക്കാൻ സാധിക്കുന്നതിന് നന്ദി പറയുന്നു. അനുഗ്രഹിക്കേണമേ. 🙏🙏🙏

  • @alphonsakunjachan7230
    @alphonsakunjachan7230 16 дней назад +10

    ഈശോയെ വായിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @lovelymp5504
    @lovelymp5504 16 дней назад +11

    ഡാനിയേൽ അച്ഛനെ ഞങ്ങൾക്ക് നൽകിയ നന്മയെ ഓർത്ത് ഈശോയെ അങ്ങേക്ക് മഹത്വം🌹🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @babyjoy7677
    @babyjoy7677 16 дней назад +4

    ഈശോയെ എൻ്റെ പാപങ്ങളും അപരാധങ്ങളും പൊറുക്കണമെ എന്നെ പരിശുദ്ധാത്മാവിൽ നിറക്കണമെ വചനം എന്നിൽ ജീവിക്കാൻ എന്നെ കൃപതരണമെപ്പാ

  • @shailatomy7022
    @shailatomy7022 16 дней назад +9

    ഈശോയെ ഇതിൽ മുടക്കം കൂടാതെ പങ്കെടുക്കാൻ എന്നെയും അനുഗ്രഹിക്കണേ. തല കറക്കത്തിൽ നിന്നും സംരക്ഷണ തരേണമേ. ഈശോയെ ഈ പ്രാർത്ഥന കൈക്കൊള്ളണമേ. ദാനിയേലച്ചന്റെ കൂടെ പ്രാർത്ഥിക്കാൻ സഹായിക്കണേ ഈശോയെ ❤

  • @liziammasimon5487
    @liziammasimon5487 16 дней назад +4

    ഈശോയേ അങ്ങയുടെ വചനത്താൽ പാപിയായ എന്നേയും കുടുംബത്തേയും നിറയ്ക്കണമെ പരിശുദ്ധാത്മാവിനാൽ നിറയേ തണമേ ആമ്മേൻ

  • @SarammaThomas-s6x
    @SarammaThomas-s6x 16 дней назад +10

    ഈശോയെ അങ്ങയുടെ വചനം വായിക്കാൻ അൽ ഗ്രഹവും അഭിഷേകവും നൽകണേ🎉🎉🎉 ഡാനിയേലച്ചനെ ആയുസു o ആരോഗ്യവും നൽകണേ ഈശോയെ🎉🎉

  • @janetjc1357
    @janetjc1357 16 дней назад +2

    Thank You Father.💗💗

  • @ruthevangalen5401
    @ruthevangalen5401 16 дней назад +4

    നന്ദി ദൈവമേ, നിൻറെ കൃപക്കായി നന്ദി, ഇന്നത്തെ വചന പഠനവും പൂർത്തി യക്കാൻ സഹായിച്ചതിന് നന്ദി അപ്പാ

  • @mercymathew3427
    @mercymathew3427 16 дней назад +5

    ഇശോയെ മുടക്കം വരാതെ അച്ഛന്റെ കൂടെ വായിക്കാൻ കൃപയുണ്ടാകണേ

  • @Sr.RoseMaria-n1v
    @Sr.RoseMaria-n1v 16 дней назад +6

    ഈശോ നന്ദി വചനത്താൽ അഭിഷേകം തരണമേ

  • @rosalinpullely2993
    @rosalinpullely2993 16 дней назад +2

    Thank you Jesus

  • @marymp9094
    @marymp9094 16 дней назад +8

    *ദൈവമെന്റെ രക്ഷകൻ*... *ദൈവമെന്റെ നായകൻ*.... *ദൈവമെന്റെ ആശ്രയം*..... *ദൈവമെന്റെ* *സർവ്വവും*
    *ആമ്മേൻ*🙏*യേശുവേ നന്ദി*
    *യേശുവേ സ്തുതി*
    *യേശുവേ ആരാധന*
    *യേശുവേ മഹത്വം*
    *വിശ്വാസം വർദ്ധിപ്പിക്കണമേ ഈശോയെ*......🙏🙇‍♀️

  • @marythomas3054
    @marythomas3054 16 дней назад +7

    എന്നും ഇതിൽ പങ്കുചേരാൻ ഈശോയെ അനുഗ്രഹിക്കണേ. Amen

  • @gigijomon6360
    @gigijomon6360 16 дней назад +4

    ഹർഷിലും അൻഷുലും ഈശോയുടെ മക്കളായി വളരുവാൻ

  • @merymariyam7766
    @merymariyam7766 13 дней назад

    ബൈബിളിൽ എനിക്കു ഒരുപാടു സംശയങ്ങൾ ഉണ്ടായിരുന്നു. അവയെല്ലാം വ്യക്തമായി മനസിലാക്കാൻ സാധിച്ചു. യേശുവേ നന്ദി 🙏

  • @bindulekha.p5980
    @bindulekha.p5980 16 дней назад +7

    എൻെറ ഈശോയേ ഈ ബെെബിൾ വായനയിലൂടെ അങ്ങയുടെ സ്നേഹത്താലു०കാരുണ്യത്താലു० ഞങ്ങളെ അനു८ഗഹിയ്ക്കേണമേ.🙏🙏🙏

  • @LaluLalu-b6c
    @LaluLalu-b6c 16 дней назад +13

    എന്റെ ഈശോയെ ഞങ്ങടെ അച്ഛനെ എപ്പോഴും കാത്തുകൊള്ളണമേ 🙏🙏🙏

  • @inithaiju1838
    @inithaiju1838 16 дней назад +47

    ഈ ബൈബിൾ വായനയിൽ എനിക്കും പങ്കു ചേരാൻ പറ്റിയതിൽ ഈശോക്ക് ഒരായിരം നന്ദി. ദാനിയേലച്ചന്റെ talks സ്ഥിരം കേൾക്കാറുണ്ട്. അച്ചനെ ദൈവം സമർഥമായി അനുഗ്രഹിക്കട്ടെ. അത്മിയമായി വളരുന്നതിനു ഇത് ഞങ്ങളെ സഹായിക്കട്ടെ. Thank you father. Thank God🙏🙏🙏

  • @bindu5158
    @bindu5158 16 дней назад +9

    ഈശോയെ കടങ്ങൾ വീട്ടനുള്ള അനുഗ്രഹം തരണേ ഈശോയെ മോൾക്ക് ആ ചെറുകനുമായിട്ടുള്ള ബന്ധം നിർത്താൻ തോന്നിക്കണേ

  • @AnniejoseAnniejose
    @AnniejoseAnniejose 16 дней назад +2

    ഈശോയെ എല്ലാദിവസവും ബൈബിൾ കേൾക്കാൻ അനുഗ്രഹിക്കണേ

  • @seefajoy167
    @seefajoy167 16 дней назад +3

    ആബാ പിതാവേ അങ്ങയിൽ വിശ്വസിച്ചു കൊണ്ട് അങ്ങയുടെ വാഗ്ദാനത്തിൽ ഉറച്ച് നിന്നു കൊണ്ട് പൂർണമായി ജീവിതം സമർപ്പിച്ച് അങ്ങയുടെ തീരുനാമത്തെ മഹത്വപ്പെടുത്താൻ ഉള്ള ശക്തി എല്ലാ ദൈവമക്കൾക്കും നൽകി അനുഗ്രഹിക്കണമേ. വചനത്തിൻ്റെ വെളിച്ചത്തിൽ ഞങ്ങളെ നയിക്കുന്ന ദാനിയേൽ അച്ചനെ ധാരാളമായി അനുഗ്രഹിക്കേണമേ
    ആമേൻ.❤

  • @sheelamathew7296
    @sheelamathew7296 16 дней назад +11

    ഈശോയെ എന്നെ വിശുദ്ധീകരിക്കണമേ ഈ വചന പഠനത്തിലൂടെ വിശുദ്ധി തന്ന് അനുഗ്രഹിക്കണമേ❤ പഠനം മുന്നോട്ടു കൊണ്ടുപോകാൻ അനുഗ്രഹിക്കണമേ❤

  • @josephpunnackal6953
    @josephpunnackal6953 5 дней назад +1

    Dear father Daniel god bless you and your family members

  • @maryagnesignatious7444
    @maryagnesignatious7444 16 дней назад +7

    ഈശോയെ എൻ്റെ കുടുംബത്തെ പരിശു ദ്ധ്യത്മാവുകൊണ്ട് നിറയ്ക്കണമെ

    • @jesusmeryjoseph
      @jesusmeryjoseph 16 дней назад

      🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @pkjeevanlallal8421
      @pkjeevanlallal8421 16 дней назад

      പാപങ്ങൾ വരുന്ന വഴികൾ അതിൽ കൂടി മനുഷ്യൻ്റെ അത്യാഗ്രഹവും
      ഡാനിയൽ അഛൻ്റെ വചനത്തിൽ കൂടി മനസിലാക്കാൻ കഴിഞ്ഞു നന്ദി

  • @vipinedwin9754
    @vipinedwin9754 16 дней назад +4

    കർത്താവേ എന്നും മുടക്കം കൂടാതെ ഈ ബൈബിൾ വായനയിൽ പങ്കുചേരാനുള്ള അനുഗ്രഹം നല്കണമേ കൂടാതെ ഇത് ഞങ്ങള്ക്ക് അർപ്പിപ്പിക്കുന്ന അച്ഛനെയും കർത്താവേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @reenaanil7534
    @reenaanil7534 16 дней назад +9

    കർത്താവെ നിന്റെ സാന്നിധ്യം എനിക്ക് തരണേ ആമേൻ 🙏🙏🙏

  • @Leoniya-g2w
    @Leoniya-g2w 16 дней назад +5

    ഈശോയെ ലോകം മുഴുവനും ഉള്ള എല്ലാ മക്കളെയും വചനം പഠിപ്പിക്കുവാൻ അങ്ങ് തെരഞ്ഞെടുത്ത അങ്ങയുടെ അഭിഷിക്തനെ സംരക്ഷിക്കേണമേ സർവ്വാധിപൻ സർവ്വശക്തനും അത്യുന്നതമായ ദൈവമേ അങ്ങേയ്ക്ക് നന്ദി

  • @vazhuvelilfuels993
    @vazhuvelilfuels993 16 дней назад +8

    അച്ഛനോടൊപ്പം എല്ലാ ദിവസവും ഈ ശുശ്രുഷയിൽ പങ്കെടുക്കാൻ ഉള്ള കൃപ tharane🙏🙏

  • @rosalinpullely2993
    @rosalinpullely2993 16 дней назад +2

    Bless me Jesus to know you to love you and serve you amen

  • @elizabethvarghese5201
    @elizabethvarghese5201 16 дней назад +4

    ഈശോയേ ഒരു തടസ്സവും കൂടാതെ അച്ഛനോടൊപ്പം ബൈബിൾ വായിക്കുവാനുള്ള കൃപ നൽകി
    ഞങ്ങളെ angrahikkename❤❤❤

  • @shajikl371
    @shajikl371 16 дней назад +4

    ഈ ഒരു വർഷം മുഴുവൻ ബൈബിൾ മുടങ്ങാതെ വായിക്കാൻ അനുഗ്രഹിക്കേണമേ ഈശോയെ ആമേൻ ഡാനിയേൽ അച്ഛനെ അനുഗ്രഹിക്കേണമേ പരിശുദ്ധാത്മാവേ 🙏🏼🙏🏼🙏🏼

  • @RadhaVb-mx1cn
    @RadhaVb-mx1cn 16 дней назад +9

    എല്ലാ മഹത്വവും യേശുവിനു
    ഈ ബൈബിൾ വായനയിൽ പങ്കെടുക്കുന്ന നിന്റെ പ്രിയപ്പെട്ട മക്കളേയും ഡാനിയേൽ അച്ചനെയും പരിശുദ്ധ ആത്മവിനാൽ നിറക്കേണ അങ്ങനെ സംഭവിച്ച തിനാൽ നിനക്ക് നന്ദി
    ആമേൻ ഹല്ലേലുയ

  • @SindhuManoj-b7z
    @SindhuManoj-b7z 16 дней назад

    യേശുവേ അനുഗ്രഹം തരണേ 🙏🙏🙏🙏🙏🙏

  • @getrudejerome4656
    @getrudejerome4656 16 дней назад +4

    കർത്താവേ തടസ്സം കൂടാതെ ഡാനിയേൽ അച്ചനൊടൊപ്പം ഇത് പൂർത്തിയാക്കാൻ കൃപ നൽകണമെ. 🙏🙏🙏

  • @AleyammaKurian-y4k
    @AleyammaKurian-y4k 16 дней назад

    ഈശോയെ വചന വായനയിൽ പങ്കെടുത്തു കൊണ്ട് വചനം ഹൃദയത്തിൽ സ്വീകരിക്കുവാനും വചനം അതു സരിച്ചു ജീവിക്കുവാതം എതിക്കു കൂപ തരണമേ അമേൻ

  • @Ms_ruko_666
    @Ms_ruko_666 15 дней назад +7

    എന്റെ മക്കളുടെ പഠന തടസങ്ങൾ മാറ്റി കൊടുത്തു അനുഗ്രഹിക്കണമേ ആമേൻ

  • @sj4794
    @sj4794 16 дней назад

    ഈശോയെ ഇന്ന് ഇത് സാധ്യമാക്കിയതിനു അങ്ങേക്ക് നന്ദി 🙏.

  • @mithunseethal4672
    @mithunseethal4672 16 дней назад +12

    നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹

  • @lissaroy238
    @lissaroy238 16 дней назад +3

    ആമേൻ ഹല്ലേലൂയ്യ...❤❤❤❤❤ മഹത്ത്വം ദൈവത്തിനു മാത്രം.... നന്ദിസ്തുതി ആരാധന ത്രിയേകദൈവമേ--..നന്ദി... ദാനിയേലച്ചാ...❤

  • @sujajimmy9967
    @sujajimmy9967 16 дней назад

    അപ്പാ കരുണ യുണ്ടാ കാണെ മേ 🙏ആമ്മേൻ

  • @sebastiansab5168
    @sebastiansab5168 16 дней назад +4

    കർത്താവെ അച്ഛനെ അഭിഷേകം കൊണ്ട് നിരക്കണമേ 🙏

  • @marylima9288
    @marylima9288 16 дней назад +3

    Thank you അച്ചാ.
    മുടക്കം വരാതെ പങ്കെടുക്കാൻ എന്നെ അനുവദിക്കണമേ കരുണയുണ്ടാകണമേ ദൈവമേ

  • @arshilarshil4147
    @arshilarshil4147 16 дней назад +7

    ഈശോയെ എന്റെ ഭർത്താവിൽ പരിശുദ്ധത്മാവിനെ വർഷിക്കണമേ

    • @achankunjuachankunju3090
      @achankunjuachankunju3090 16 дней назад

      Yeshuve nadha anushakke aantharika soughyam kodukkane, kudumbajeevitham snehathil aakkane,oru kunjine nalki anugrahikkane anugrahikkane

  • @tersitaantony8225
    @tersitaantony8225 16 дней назад

    ഈശോയെ നന്ദി 🙏🏼പിതാവേ നന്ദി 🙏🏼പരിശുദ്ധ ആത്‍മവേ നന്ദി 🙏🏼ആവേ മരിയ 🙏🏼🌹🙏🏼

  • @MC-hs6ij
    @MC-hs6ij 16 дней назад +4

    ഈശോയെ വചനത്തിൽ വളരാൻ അനുഗ്രഹിക്കണമെ 🙏🏻🙏🏻🙏🏻

  • @Nijus174
    @Nijus174 16 дней назад +7

    ഈശോയെ മുടക്കം കൂടെതെ എല്ലാ ദിവസവും കോൾക്കാൻഎന്നെ സഹായിക്കണമേ🙏🙏🙏

  • @shalotjoseph2543
    @shalotjoseph2543 16 дней назад +2

    My Lord Jesus Christ please touch and bless my family

  • @lucosjoseph3508
    @lucosjoseph3508 16 дней назад +12

    ഈശോ മിശിവഹായിക്കു സ്തുതിയായിരിക്കട്ടെ പ്രിയ ബ. അച്ഛാ!. 🙌🙏.