ദിവസം 6: കർത്താവിൽ ആശ്രയിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии •

  • @marymp9094
    @marymp9094 День назад +113

    *മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമത്വം മൂലം ചാരിത്ര്യ വിശുദ്ധി നശിപ്പിക്കുന്ന യുവജനങ്ങളുടെ വീണ്ടെടുപ്പിനായി പ്രാർത്ഥിക്കുന്നു. ഈശോയെ കരുണ തോന്നി അനുഗ്രഹിക്കണമേ....🙏*

    • @josephsamuel9197
      @josephsamuel9197 День назад +1

      Yeshuve daivyattil ninnum akannu pokunna sakalamakkaleyum samarpichu prarthikkunnu amen

    • @josephsamuel9197
      @josephsamuel9197 День назад

      Daivyame ee vachana varshathil nanjal kelkkunna vachathilude nalkuum daivya vishwasam illatha anekam makkalude hridayangale parishuddalmavinte shaktiyal nirakkaname nanjale maranam vareyum visjuddiyil jeevikkunnathinulla kripa tannu nanjale anughrikkename amen amen amen❤❤❤

    • @treesapradeep5735
      @treesapradeep5735 День назад

      Amen

    • @Latha-wm9sk
      @Latha-wm9sk День назад

      Ente karthave.. karuna cheyyaname

    • @lillyantony7178
      @lillyantony7178 День назад

      Amen

  • @clarammajohn8496
    @clarammajohn8496 День назад +82

    നല്ല ഈശോയെ 365 ദിവസവും ഡാനിയൽ അച്ഛൻറെ കൂടെ വചനത്തിലൂടെ യാത്ര ചെയ്യുവാൻ എന്നെ സഹായിക്കേണമേ അനുഗ്രഹിക്കേണമേ അതുപോലെതന്നെ അച്ഛനെയും അച്ഛൻറെ ഈ ദൗത്യത്തെയും ദൗത്യത്തെയും അനുഗ്രഹിക്കേണമേ

  • @RadhaVb-mx1cn
    @RadhaVb-mx1cn День назад +87

    ഡാനിയേൽ അച്ചനെ ഓർത്ത് പ്രാർത്ഥിക്കുന്നു ആയുസ്സും ആരോഗ്യ വും അഭിഷേകവും നൽകി അനുഗ്രഹിക്കട്ടെ
    ആമേൻ

  • @JulietPaul-w4n
    @JulietPaul-w4n День назад +33

    അപ്പാ എൻ്റെ കൂടുബത്തിൻ്റെ മേൽ കരുണയായിരിക്കണമേ.

  • @leenalino5268
    @leenalino5268 2 дня назад +79

    ആമേൻ 🙏ദൈവമേ എപ്പോഴും അങ്ങയിൽ ആശ്രയിച്ചു അങ്ങയെ മഹത്വപ്പെടുത്തി ജീവിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏

  • @joh106
    @joh106 2 дня назад +119

    കർത്താവെ അങ്ങയുടെ ദാസനായ ഡാനിയേൽ അച്ഛനെ ഓർത്ത്‌ നന്ദി 🙏🙏🙏

  • @BINUREJI-k6s
    @BINUREJI-k6s День назад +7

    ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ശക്തമായി ഇടപെടണമേ 🙏🙏🙏🙏🌹🌹🌹🌹

  • @marymp9094
    @marymp9094 День назад +122

    *പാപവഴികളിലൂടെ നടക്കുന്ന എല്ലാ മക്കളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി പരിശുദ്ധാത്മാവിന്റെ സ്നേഹത്താൽ നിറയ്ക്കണമെന്ന് പ്രാർത്ഥിക്കുന്നു.*🙏

  • @GeorgeMathew-l6d
    @GeorgeMathew-l6d День назад +25

    l എല്ലാം മക്കളെയും ഈ ബൈബിൾ വായനയിലേക്കല് കൊണ്ടുവരണമേ ഈശോയെ

  • @BeatriceJohn-vg5ry
    @BeatriceJohn-vg5ry День назад +66

    കർത്താവേ അങ്ങ് ഞങ്ങളുടെ ജീവിതത്തിൽ ഇടപെടേണമേ പരിശുദ്ധാത്മാവ് കൊണ്ട് ഞങ്ങൾ നിറയ്ക്കേണമേ

  • @solykurian4732
    @solykurian4732 День назад +24

    യേശു അപ്പാ കരുണയായിരിക്കേണമേ പാപിയായ എന്നോടു കരുണയായിരിക്കേണമേ ഞങ്ങളുടെ തലമുറകളോട് മക്കളോട് കുഞ്ഞുമക്കളോട് കരുണയായിരിക്കേണമേ അങ്ങയുടെ ജ്ഞാനത്താൽ ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ❤🙏🙏🙏

  • @aneymathew8842
    @aneymathew8842 День назад +20

    ഈശോയെ.. അച്ഛനിലൂടെ സ്വർഗം സംസാരിക്കുന്നത്.. ലോകം മുഴുവൻ കേൾക്കുവാൻ.. തന്റെ ജനത്തെ.. ഒരുക്കേണമേ. 🙏🏻🙏🏻🙏🏻

  • @susammaprabhakaran4463
    @susammaprabhakaran4463 День назад +11

    കർത്താവേ എല്ലാവരെയും സ്നേഹിക്കുവാൻ സ്നേഹിക്കപ്പെടുവാനുള്ള കൃപ എനിക്ക് തരേണമേ

  • @laisajoseph3084
    @laisajoseph3084 День назад +77

    ഈശോയെ വചനം വായിക്കുമ്പോൾ വചനം എന്റെ ഹൃദയത്തിൽ പതിയാൻ പരിശുദ്ധൽമവേനി സഹായിക്കണമേ

  • @akhilabraham221
    @akhilabraham221 День назад +2

    എന്റെ ഈശോയെ കണ്ണടക്കം തരണമേ അങ്ങയുടെ തിരുരക്തത്താൽ എന്റെ കണ്ണിനെ കഴുകണമേ ആമ്മേൻ

  • @PRASANNAGOMEZ
    @PRASANNAGOMEZ День назад +33

    ഈശോയെ കരുണയായിരിക്കണമെ ❤❤❤ എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും കരുണയുണ്ടാകണമെ❤❤❤❤❤❤

  • @georgebabubabu1159
    @georgebabubabu1159 День назад +17

    ഈ വചനവും സന്ദേശവും കേൾക്കുന്ന എല്ലാവരുടെയും ജീവിതത്തിൽ..കർത്താവെ ഇടപെടണമേ എന്ന് പ്രാർത്ഥിക്കുന്നു... 🙏🏻🙏🏻🙏🏻

  • @beenam5351
    @beenam5351 День назад +16

    എന്റെ മാതാവേ ഡാനിയേൽ അച്ഛനെ ഒരാപത്തും വരുത്താതെ കാത്തുകൊള്ളണമേ എന്നെയും എന്റെ കുടുംബത്തെയും കാത്തു കൊള്ളണമേ 🙏🙏🙏

    • @marymp9094
      @marymp9094 День назад +1

      *കർത്താവേ..അങ്ങയുടെ കാരുണ്യത്തിൽ ഞങ്ങളെ സഹായിക്കണമേ*..
      *ഞങ്ങളുടെ ജീവിതത്തിലെ സഹനങ്ങളിൽ..സങ്കടങ്ങളിൽ നിരന്തര ശക്തിയായി അങ്ങു കൂടെയുണ്ടാവണേ*....
      *ഈശോയേ.. അനുഗ്രഹിക്കണമേ*..
      *ആമ്മേൻ*🙏

  • @Marykutty-b4r
    @Marykutty-b4r День назад +19

    കർത്താവെ കരുണയായിരിക്കണമേ എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും കരുണയായിരിക്കണമേ 🙏🙏🙏🌹🌹🌹

  • @cicygeorge4936
    @cicygeorge4936 День назад +23

    ഇതുവരെ നടത്തിയ ദൈവത്തിന് എല്ലാ മഹത്വവും സമർപ്പിക്കുന്നു ആമ്മീൻ

  • @LaisammaSunny-n2h
    @LaisammaSunny-n2h День назад +14

    പാപത്തിന്റെ വഴിയെ നടുക്കുന്ന മക്കളെ പരിശുദ്ധാത്മാ ൽ വിശുദ്ധികരിക്കണമെ🙏🙏🙏🙏

  • @aneymathew8842
    @aneymathew8842 День назад +25

    ഈശോയെ.. മാനസാന്തരം ആവശ്യമുള്ള മക്കളെ സമർപ്പിക്കുന്നു. അപ്പാ.. ഇടപെടേണമേ.. വചനം അവരുടെ കാതുകളെ തുറക്കണമേ..അങ്ങനെ അവരുടെ ഹൃദയത്തിൽ. അപ്പാ അവിടുന്നു വസിക്കേണമേ. 🙏🏻🙏🏻🙏🏻

  • @shylageorgegeorge328
    @shylageorgegeorge328 День назад +9

    ദൈവമേ എത്ര.വിഴമങ്ങൾ വന്നാലും തകർച്ചകൾ ഉണ്ടായാലും ജോബിനെ പോലെ വിശ്വാസത്തിൽ ജീവിക്കുവാൻ അനുഗ്രഹിക്കട്ടെ

  • @leenadavis2026
    @leenadavis2026 День назад +9

    പരിശുദ്ധാത്മാവേ ഞങ്ങളിൽ നിറയണമേ അവിടുത്തെ ജ്ഞാനത്താൽ ഞങ്ങളെ നിറയ്ക്കണമേ ബൈബിൾ മുഴുവൻ കേൾക്കാനും അത് ഹൃദയത്തിൽ ഉൾക്കൊള്ളുവാനും ഞങ്ങളെ ശക്തരാക്കണമേ ആമ്മേൻ

  • @SaliVarghese-p8i
    @SaliVarghese-p8i 18 часов назад +1

    ഞങ്ങളുടെ പ്രാർത്ഥനയ്ക്കും ഉത്തരം തരണമേ ഞങ്ങളെ കരുണയോടെ കടാക്ഷിക്കണമേ വചനത്തിന്റെ അഭിഷേകം നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lissyjohn9404
    @lissyjohn9404 День назад +8

    കർത്താവേ അങ്ങയുടെ വചനം വായിക്കുന്നതിലൂടെ ഈശോയേ എൻ്റെ മകനേയും മകളേയും ഭർത്താവിനേയും സമർപ്പിക്കുന്നു. ദൈവഹിതപ്രകാരം ജീവിക്കാൻ ദൈവവചനം സ്വീകരിക്കാൻ അതനുസരിച്ച് ജീവിക്കാൻ തടസമായിരിക്കുന്ന മേഖലകളെ സമർപ്പിക്കുന്നു. ഈ നിയോഗങ്ങളെ സമർപ്പിക്കുന്നു. കരുന്ന യായിരിക്കണമേ ആമ്മേൻ

  • @valsammasebastian9853
    @valsammasebastian9853 День назад +7

    കർത്താവേ ഞങ്ങളുടെ ജീവിതത്തിലെ ഓരോ പ്രശ്നങ്ങളിലും വചനത്തോട് ചേർത്തുവച്ച് മുൻപോട്ടു പോകുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് തരണമേ

  • @jaisonkappil539
    @jaisonkappil539 День назад +20

    ഡാനിയേൽ അച്ചനെ അനുഗ്രഹിക്കണമേ ഈശോയെ

  • @lawrencet4307
    @lawrencet4307 День назад +16

    ഈശോയെ കുർബാന മുടങ്ങാതെ ഇരിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണെ

  • @sumathydas8199
    @sumathydas8199 2 дня назад +28

    കർത്താവെ ഞങ്ങളെയും കാത്തുപരിപാലിക്കണമേ 🙏 യേശുവിൻ നാമത്തിൽ ആമേൻ 🙏🙏🙏

  • @AnniesSebastian-g9d
    @AnniesSebastian-g9d День назад +6

    ഈശോയെ എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമെ ഞങ്ങളുടെ മക്കളെ പരിശുദ്ധ ആത്മാവിന്റെ അഭിക്ഷേപം കൊണ്ട് നിറയ്ക്കണമെ അപ്പാ.

  • @wordofgod7489
    @wordofgod7489 2 дня назад +18

    എന്റെ നല്ല ഈശോയെ വചനം സ്വീകരിക്കുവാൻ എന്റെ ഹൃദയത്തെ ഒരുക്കേണമേ 🙏
    ദൈവത്തിനു മാത്രം ഒന്നാം സ്ഥാനം കൊടുത്തു ജീവിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ 🙏
    പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയേണമേ 🙏🙏🔥🔥🔥🔥🔥🔥

  • @saranyapala3287
    @saranyapala3287 День назад +5

    നന്ദി കർത്താവേ ഇങ്ങനൊരു ഭാഗ്യം എന്റെ ജീവിതത്തിൽ നൽകിയതിന്. മാത്യു അച്ഛനും ജോസഫ് അച്ഛനും വേണ്ടി പ്രാർത്ഥിക്കുന്നതിനോടൊപ്പം ഡാനിയേൽ അച്ഛനു വേണ്ടിയും പ്രാർത്ഥിക്കുന്നുണ്ട് 🙏🙏

  • @BINDUBabu-l4f
    @BINDUBabu-l4f День назад +9

    ദൈവമേ അപ്പന്റെ കാലിലെ വേദനയും നീരും മാറ്റിത്തരണമേ ഹോസ്പിറ്റലി ൽകിടത്താൻ ഇടവരുത്തരുതേ

  • @sr.sherlyjoseph6642
    @sr.sherlyjoseph6642 День назад +5

    കർത്താവെ, അടയാളങ്ങളും അത്ഭുതങ്ങളും വീണ്ടും പ്രവർത്തിച്ചു അങ്ങയുടെ കരബലം പ്രകടമാക്കണമേ. 🙏🙏🙏

  • @MercyJoshy-vx3zg
    @MercyJoshy-vx3zg День назад +8

    യേശുവേ അങ്ങയുടെ വചനം കേ ൾക്കാൻ അങ്ങ് നൽകിതന്ന ക്രപക്ക് നന്ദി യേശുവേ സ്തുതി യേശുവേ മഹത്വം ആമേൻ

  • @kochulona4655
    @kochulona4655 День назад +7

    ഈശോയെ ഈ പചന വായനയിലേക്ക് എന്നെയു മക്കളേയും സമർപ്പിക്കുന്നു

  • @naigyjoseph3356
    @naigyjoseph3356 День назад +16

    വചനങ്ങൾ എന്നിൽ വിളവെകുവാൻ, വിനയത്തോടെന്നും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻❤️❤️🙏🏻🙏🏻❤️❤️

  • @joshyek4098
    @joshyek4098 День назад +14

    ✝️🙏കർത്താവെ അങ്ങയുടെ ദാസർക്ക് ദൈവവചനം വായിച്ചു വ്യാഖ്യാനിച്ചു തരുന്ന ഈ ദാനിയേൽ അച്ചന് എല്ലാ വരങ്ങളും ധാരാളം അയി നൽകി അനുഗ്രഹിക്കാൻ ഇടയാക്കണേ. അതു ശ്രവിക്കുന്ന എനിക്കും മറ്റുള്ളവർക്കും ദൈവകൃപ നേടി തരാൻ ഇടയാക്കണേ ✝️🙏

  • @sheebaxavierc2581
    @sheebaxavierc2581 День назад +14

    യേശുവേ എന്റെ നിയോഗങ്ങളെ അങ്ങേറ്റെടുക്കണമേ വിധവയായ എന്നോട് കരുണ കാണിക്കണമേ

  • @SarammaThomas-s6x
    @SarammaThomas-s6x День назад +7

    ഈശോയെ വചനത്തിൽ അധിഷ്ടിതമായ ജീവിതം നയിക്കാൻ ഞങ്ങളെ സഹായിക്കണമ്മേ🎉🎉🎉 വചനം വ്യാഖ്യാനിക്കുന്ന ഡാനിയേലച്ചനെ പരിശുദ്ധാത്മാവിനാൽ നിറക്കണമേ🎉🎉🎉

  • @sophiammacherian1844
    @sophiammacherian1844 День назад +7

    ഈശോയെ എന്നെയും എന്റെ കുടുംബത്തിലുള്ള എല്ലാ മക്കളെയും വിശ്വാസം എന്ന punniyathil koode ഉറച്ചുനിന്നു ജീവിക്കുവാൻ അനുഗ്രഹിക്കേണമേ

  • @jainjain3333
    @jainjain3333 День назад +6

    എന്റെ പ്രിയപ്പെട്ട യേശുവേ പാപിയായ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണനെ 😭😭🙏🙏 ഞങ്ങളുടെ പ്രിയപ്പെട്ട ഡാനിയേലച്ചനെ അനുഗ്രെഹികേണമേ 🙏🙏

    • @beenacherian7856
      @beenacherian7856 День назад

      Thank you lord for being a part of this podcast

  • @bijumathew7238
    @bijumathew7238 День назад +11

    ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് വേഗം ഇടപെടണം🙏🙏🙏

  • @susammaprabhakaran4463
    @susammaprabhakaran4463 День назад +2

    കർത്താവേ അങ്ങയുടെ കൃപ കരുണയും എന്റെ മക്കൾക്കും എന്റെ കുടുംബത്തിനും നൽകണം കർത്താവേ എന്റെ മകന് നല്ലൊരു ദേവിശ്വാസമുള്ള ഒരു പെൺകുട്ടിയെ കാട്ടിത്തരണമേ മക്കൾക്ക് രണ്ടുപേർക്കും നല്ല ജോലി കൊടുത്ത ഒരു അനുഗ്രഹിക്കണമേ കർത്താവേ അങ്ങ് അവർക്ക് നന്മ തിന്മയും തിരിച്ചറിയാനുള്ള വഴി കൊടുക്കണം അവർക്ക് മുന്നോട്ടു പോണ്ട വഴി ഒരുക്കി കൊടുക്കണം ജോലിയിൽ അടഞ്ഞുകിടക്കുന്ന കഥകൾ തുറന്നു അവരെയൊക്കെ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

  • @marymp9094
    @marymp9094 День назад +8

    *കർത്താവേ..അങ്ങയുടെ കാരുണ്യത്തിൽ ഞങ്ങളെ സഹായിക്കണമേ*..
    *ഞങ്ങളുടെ ജീവിതത്തിലെ സഹനങ്ങളിൽ..സങ്കടങ്ങളിൽ നിരന്തര ശക്തിയായി അങ്ങു കൂടെയുണ്ടാവണേ*....
    *ഈശോയേ.. അനുഗ്രഹിക്കണമേ*..
    *ആമ്മേൻ*🙏

  • @jessypaul2454
    @jessypaul2454 День назад +2

    എന്റെ ഈശോയെ നന്ദി, ആരാധ ന, മഹത്വം, സ്തുതി 🙏 ആമീൻ 🔥🔥🔥🔥

  • @AmbikaVava
    @AmbikaVava День назад +15

    കർത്താവേ ദിവസവും ഈ സമയം അങ്ങയിൽ ആശ്രയിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ അങ്ങക്ക് മഹത്വം ഉണ്ടായിരിക്കട്ടെ ആമേൻ

    • @marymp9094
      @marymp9094 День назад +1

      *കർത്താവേ..അങ്ങയുടെ കാരുണ്യത്തിൽ ഞങ്ങളെ സഹായിക്കണമേ*..
      *ഞങ്ങളുടെ ജീവിതത്തിലെ സഹനങ്ങളിൽ..സങ്കടങ്ങളിൽ നിരന്തര ശക്തിയായി അങ്ങു കൂടെയുണ്ടാവണേ*....
      *ഈശോയേ.. അനുഗ്രഹിക്കണമേ*..
      *ആമ്മേൻ*🙏

  • @chinnammajoy7563
    @chinnammajoy7563 День назад +3

    വചനം വാ യിക്കാനും ശ്രവിക്കാനും ഗ്രഹിക്കാനും കർത്താവേ സഹിയിക്കണമെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമെ വിശ്വാസം വർദ്ധിപ്പിക്കണമെ

  • @jaimolbijua2755
    @jaimolbijua2755 День назад +16

    ദൈവമേ അങ്ങയിൽ മാത്രം ആശ്രയിച്ച് ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ...

  • @mollyantony6135
    @mollyantony6135 День назад +13

    ഈശോയെ അങ്ങയുടെ വചനങ്ങൾ ഉൾക്കൊള്ളാൻ ഞങ്ങളുടെ ഹൃദയത്തെ തുറക്കണമേ..

  • @JEMUNAABRAHAM
    @JEMUNAABRAHAM День назад +9

    എന്റെ കർത്താവെ ഞങ്ങളുടെ കുടുംബത്തിന്റെ മേൽ കരുണ ഉണ്ടായിരിക്കണേ. ആമേൻ 🙏🏻

  • @GracytomyGracytomy
    @GracytomyGracytomy День назад +9

    കർത്താവെ ഞാൻ അങ്ങിൽ ആശ്രയിക്കുന്നു എന്നെയും കുടുംബത്തെയും ലോകം മുഴുവനായും പ്രേത്യേകിച്ചു ഡാനിയേൽ അച്ഛനെയും കത്ത് പരുപാലിക്കണമേ അവിടുത്തെ ഹിതം പോലെ അങ്ങനെ ആരാധിച്ചു സ്നേഹിച്ചും ജീവിക്കാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @ancysimon-qe5de
    @ancysimon-qe5de День назад +1

    ആമേൻ
    ഈശോയെ നന്ദി
    ഈശോയെ ആരാധന
    ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കണേ 🙏🙏
    ഹല്ലേലുയ

  • @omanatomy5917
    @omanatomy5917 День назад +8

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏വചനവായനയിൽ പങ്കെടുക്കുവാനായി കൃത്യം 2.50ന്എന്നെ ഉണർത്തുകയും മൂന്നു മണി മുതൽ വചന വായനയിൽ പങ്കെടുക്കുവാൻ എന്നെ സഹായിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവേ നന്ദി.എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിക്കണേ ഈശോയേ.🙏
    ഇത്ര ലളിതമായി ഈ വചന ഭാഗങ്ങൾ വായിച്ച് വിവരിച്ചു തരുന്ന അങ്ങേ ദാസനായ ദാനിയേൽ അച്ചനെ അവിടുന്ന് അനുഗ്രഹിച്ചു കാത്തുകൊള്ളേണമേ.ആമ്മേൻ.🙏.വചന വായനയിൽ പങ്കെടുക്കുന്ന ലോകം മുഴുവനിലുമുള്ള മക്കളെ അനുഗ്രഹിക്കണമേ നാഥാ🙏🙏🙏

  • @susammajacob5962
    @susammajacob5962 8 часов назад +1

    ആബാ പിതാവെ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി കരേറ്റുന്നു കർത്താവിന് എന്നേയ്ക്കും മഹ്വത്വം

  • @dangabriel4578
    @dangabriel4578 День назад +18

    കർത്താവെ ഞാൻ അങ്ങയെ ആശ്രയിക്കുന്നു..
    ഞാൻ അങ്ങയെ ആരാധിക്കുന്നു..
    .

  • @jancyphilip8626
    @jancyphilip8626 День назад +6

    യേശുവേ അപേക്ഷ കേൾക്കണമേ, ആമേൻ 🙏🏻🙏🏻🙏🏻വാടകക്ക് നല്ല ആളുകൾ വരണമെന്ന് yachikkunnu🙏🏻🙏🏻🙏🏻

  • @sallybiju4714
    @sallybiju4714 День назад +12

    എൻ്റെ മോനെ സമർപ്പിച്ചു അവൻ്റെ അനുഗ്രഹത്തിനയി ഈ വായന തുടരുന്നു🙏🙏🙏

  • @vargheesema4567
    @vargheesema4567 День назад +11

    കർത്താവായ യേശുവേ എൻ്റെ കുടുംബത്തിന്റെ മേൽ കരുണയായിരിക്കേണമെ

  • @shynipynadath8878
    @shynipynadath8878 День назад +4

    ഈശോയെ ഇന്ന് കൊടുക്കാനുള്ള പൈസകൾ ഇന്ന് തന്നെ കൊടുക്കാൻ അനുഗ്രഹിക്കണെ ഇന്ന് നല്ല business നൽകി അനുഗ്രഹിക്കണെ ഈശോയെ ഞങ്ങളെയും എല്ലാവരെയും വിശു വസത്തിൽ അഴപെടുത്തണേ ഈശോയെ അമ്മേ സഹായിക്കണേ 🙏🏼

  • @RaniAugustine-c2m
    @RaniAugustine-c2m День назад +3

    🙏🏻 എന്തെന്നാൽ...? നീതിമാൻ വിശ്വാസം.. വഴിയാണ്.. ജീവിക്കുക. നിയമത്തിന്റെ അടിസ്ഥാനം..വിശ്വാസമല്ല..., എന്തെന്നാൽ.. അവ.. അനുഷ്ഠിക്കുന്നവൻ... അവ വഴി ജീവിക്കും.🙏🏻 ആമേൻ, ആമേൻ, ആമേൻ🙏🏻🙏🏻🙏🏻 മഹത്വം... മഹത്വം.. യേശുവിന്....🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 День назад +9

    യേശുവേ.. സ്തോത്രം. അപ്പാ ആഴത്തിൽ.. എന്നോട്.. ഇടപെടേണമേ.. (ഞങ്ങളോട് ).. ഇടപെടേണമേ.. 2025 ഞങ്ങളെ.. വചനത്തിനു അനുസ്രതമായി ജീവിക്കുവാനുള്ള കൃപ തരേണമേ.. 🙏🏻🙏🏻🙏🏻

  • @vijayalakshmism735
    @vijayalakshmism735 2 дня назад +10

    അപ്പാ Sarvaadhipanum sarvasakthanum sarvanjanum athyunnathanumaaya കർത്താവേ എന്നെയും എനിക്കുള്ളതiനെയും അങ്ങയുടെ കാൽക്കൽ സമർപ്പിക്കുന്നു.ആമേൻ Hallelujah.

  • @reenaanil7534
    @reenaanil7534 День назад +7

    കർത്താവെ നിന്റെ സാന്നിധ്യം എനിക്ക് തരണേ ആമേൻ 🙏🙏🙏

  • @princyjohneyprincy3856
    @princyjohneyprincy3856 23 часа назад

    എന്റെ ദൈവമേ എന്റെ സങ്കടങ്ങൾ എല്ലാം കേട്ട് എനിക്ക് ഉത്തരം അരുളണമേ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @LakshmikuttySundari
    @LakshmikuttySundari День назад +8

    ദൈവമേ നന്ദി. എന്നും വചന വായന കേൾക്കാനുള്ള കൃപ തരേണമേ 🙏❤

  • @jannath95
    @jannath95 День назад +3

    ഈശോയെ എൻ്റെ മമ്മിനേ സുഖപെടുത്തണമെ

    • @AncySolan
      @AncySolan День назад

      എൻ്റെ മകളുടെ ജീവിതത്തിൽ ഇടപെടണമെ മകൻ പരീക്ഷയിൽ വിജയിക്കാനുള്ള അനുഗഹം ക്കെടുക്കണമെ

  • @leenatomy7179
    @leenatomy7179 День назад +8

    ഈശോയെ ഞങ്ങളുടെ ജീവിതത്തിലേക്ക് അങ്ങ് കടന്നു വരേണമേ ഞങ്ങളുടെ കുറവുകൾ മനസ്സിലാക്കി ജീവിക്കാനുള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകണമേ 🙏🙏

  • @RitaVO-j4o
    @RitaVO-j4o День назад

    കർത്താവെ പരിശുദ്ധാത്മാവിനാൽ എന്റെ കുടുംബത്തെ നിറയ്ക്കണമേ 🙏🙏🙏 കുഞ്ഞുമക്കളെ ദൈവ സ്നേഹത്താൽ നിറയ്ക്കണമേ 🙏

  • @jaisonkc2650
    @jaisonkc2650 День назад +7

    പിതാവാം ഈശോയുടെ വചനങ്ങൾ എത്ര ശ്രേഷ്ഠം ദൈവമായ കർത്താവിന് സ്തുതിക്കുന്നു
    ഞങ്ങളുടെ ഡാനിയേലച്ചന് കർത്താവേ കാത്തു കൊള്ളണമേ.......

  • @ambilisajith1040
    @ambilisajith1040 День назад +10

    അപ്പാ കരുണയായിരിക്കേണമേ 🙏

  • @marymagdelineasha9050
    @marymagdelineasha9050 День назад +3

    ജ്ഞാനവും പരിശുദ്ധാത്മാവും നിറഞ്ഞ വിശുദ്ധനായ വൈദീകനാക്കണേ സമയ ചുരുക്കത്തിൽ

  • @philominasoza9486
    @philominasoza9486 День назад +6

    ഈശോയെ അമ്മേമാതാവേ മക്കളുടെ കാര്യത്തിൽ ഇടപെടണമെ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു പ്രാർത്ഥനാ സഹായം ചോദിച്ചിട്ടുള്ള എല്ലാവരെയും സമർപ്പിക്കുന്നു

  • @shirlyjacob2700
    @shirlyjacob2700 День назад

    ഇശോയേ, എപ്പോഴും അങ്ങയോടു വിശ്വസ്ഥർ ആയിരിക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ. ഇന്നോളം ഉണ്ടായ വീഴ്ചകൾ കരുണയോടെ പൊറുക്കേണമേ 🙏🙏

  • @JCCreationsVideos
    @JCCreationsVideos 2 дня назад +128

    യേശുവേ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ.

    • @LucyJoseph-x6o
      @LucyJoseph-x6o День назад +13

      യേശുവേ നാട്ടിൽ njangalude veedinu അടുത്ത്‌ എല്ലാം ഇന്ന് കള്ളന്മാർ കയറി, njangalude veedinu മുറ്റത്തു കള്ളന്മാർ വന്നു, aa ദുഷ്ട ശക്തികളിൽ നിന്നും എന്റെ അമ്മയെയും മകളെയും അടുത്ത് ഉള്ളവരെയും കാത്തു kollane🙏🙏

    • @anjitharaj892
      @anjitharaj892 День назад +2

      Amen

    • @bettyabraham6722
      @bettyabraham6722 День назад +2

      Amen

    • @minidevasia6302
      @minidevasia6302 День назад +1

      Daivathinu mahathwam 🙏🙏🙏

    • @marymp9094
      @marymp9094 День назад +5

      *കർത്താവേ..അങ്ങയുടെ കാരുണ്യത്തിൽ ഞങ്ങളെ സഹായിക്കണമേ*..
      *ഞങ്ങളുടെ ജീവിതത്തിലെ സഹനങ്ങളിൽ..സങ്കടങ്ങളിൽ നിരന്തര ശക്തിയായി അങ്ങു കൂടെയുണ്ടാവണേ*....
      *ഈശോയേ.. അനുഗ്രഹിക്കണമേ*..
      *ആമ്മേൻ*🙏

  • @LincyVarghse-ld2ph
    @LincyVarghse-ld2ph День назад +1

    ഈശോയെ എന്റെ അന്തരംഗത്തെ വിശുദ്ധീകരിക്കണമേ. ആന്തരിക മുറിവുകൾ സൗഖ്യമാക്കണമേ

  • @PoulyIssac-y2c
    @PoulyIssac-y2c День назад +14

    ദൈവമേ ദൈവിക ശാസനകൾ പരിഭവം കൂടാതെ വിശ്വസിച്ച് ജീവിച്ച അബ്രാഹത്തെ പോലെയും നീതിമാനും വിശ്വസ്തനുമായ ജോബിനെ പോലെയും അങ്ങയുടെ ഇഷ്ടം നിറവേറി ജീവിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ പരിശുദ്ധാത്മാവേ

    • @marymp9094
      @marymp9094 День назад +3

      *കർത്താവേ..അങ്ങയുടെ കാരുണ്യത്തിൽ ഞങ്ങളെ സഹായിക്കണമേ*..
      *ഞങ്ങളുടെ ജീവിതത്തിലെ സഹനങ്ങളിൽ..സങ്കടങ്ങളിൽ നിരന്തര ശക്തിയായി അങ്ങു കൂടെയുണ്ടാവണേ*....
      *ഈശോയേ.. അനുഗ്രഹിക്കണമേ*..
      *ആമ്മേൻ*🙏

    • @shinydevassy6632
      @shinydevassy6632 День назад

      Thankyou Fr

  • @jinajames8562
    @jinajames8562 День назад +5

    ഈശോയെ ഞങളുടെ ജീവിതത്തിൽ ഇടപെട്ട് ഞങ്ങളെ പരിശുദ്ധന്മാവ് നിറഞ്ഞവരക്കണേ 🙏

  • @Linsonmathews
    @Linsonmathews День назад +8

    ഡാനിയേൽ അച്ചൻ വഴി ദൈവം നമ്മളെ തിരഞ്ഞെടുത്തതിൽ നമ്മൾക്ക് ദൈവത്തോട് നന്ദി പറയാം... ആമേൻ ✝️

  • @philominavarghese2325
    @philominavarghese2325 День назад +13

    ഈശോയെ നന്ദി,ഈശോയെ സ്തുതി, ഈശോയെ ആരാധന, ഈശോയെ മഹത്വം. ഈശോയെ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ 🙏🙏

    • @marymp9094
      @marymp9094 День назад +1

      *കർത്താവേ..അങ്ങയുടെ കാരുണ്യത്തിൽ ഞങ്ങളെ സഹായിക്കണമേ*..
      *ഞങ്ങളുടെ ജീവിതത്തിലെ സഹനങ്ങളിൽ..സങ്കടങ്ങളിൽ നിരന്തര ശക്തിയായി അങ്ങു കൂടെയുണ്ടാവണേ*....
      *ഈശോയേ.. അനുഗ്രഹിക്കണമേ*..
      *ആമ്മേൻ*🙏

  • @LizzyJoy-fs1tj
    @LizzyJoy-fs1tj День назад

    എന്റെ കർത്താവെ കുടുംബത്തിൽ സമാധാനവും ശാന്തിയും നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ യേശുവേ നന്ദി 🙏🏻🙏🏻🙏🏻

  • @rosilyjohn-yd8bh
    @rosilyjohn-yd8bh День назад +6

    എന്റെ ഈശോയേ ഈ വജന വായനയിൽ പൂർണമായി പങ്കു കൊളാനുള്ള ക്യ പ എന്നിക്ക് നൽകണമേ🙏

  • @seenasujin5754
    @seenasujin5754 День назад +1

    God bless you Acha..🙏🙏 Thanks a lot for this blessed days❤

  • @nimarose4745
    @nimarose4745 День назад +9

    ഈശോയെ എനിക്കൊരു ജോലിയും ഒരു വീടും എന്നും പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സാധിക്കുന്ന വിധം ഒരു സാഹചര്യവും ഒരുക്കിത്തരണമെ

  • @sons143
    @sons143 День назад +7

    നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി കർത്താവ് അങ്ങയോടുകൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു അങ്ങയുടെ ഉദരത്തിന്റെ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.
    പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി എപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ... ആമേൻ

    • @anujojo9687
      @anujojo9687 День назад

      ഇപ്പോഴും ആണ് എപ്പോഴും അല്ല

  • @leenak.sannam6552
    @leenak.sannam6552 День назад

    രിശുദ്ധൽമാവിന്റെ ജ്ഞാനം ഈ വായനയിലൂടെ എനിക്ക് നല്കണമേ ബോധത്തെ പ്ര കാശി പ്പിക്കണമേ ❤❤🙏🏾🙏🏾🙏🏾

  • @swapnajoseph2241
    @swapnajoseph2241 День назад +7

    കർത്താവെ കരുണയായിരിക്കണമേ.

  • @lissythomas3158
    @lissythomas3158 День назад

    ഈശോയെ എൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമെ, വിശുദ്ധിയിൽ ജീവിക്കാൻ സഹായിക്കണമെആമ്മേൻ❤🙏🙏🙏

  • @jimcyajayan2962
    @jimcyajayan2962 День назад +219

    എന്റെ ദൈവമേ മക്കളെ വിശുദ്ധിയിൽ വളർത്താനുള്ള വിശുദ്ധി എനിക്ക് തരണമേ 😢😢🙏🙏🙏കർത്താവിന്റെ നാമം മഹത്വപെടട്ടെ 🙏🙏🙏🙏

    • @rosemary-mq6uq
      @rosemary-mq6uq День назад +9

      ആമേൻ

    • @marymp9094
      @marymp9094 День назад +8

      *ഇന്ന് ഈ നല്ല പ്രഭാതം നമ്മൾക്കുവേണ്ടി നൽകിയ ഈശോയോട് നന്ദി പറയുന്നു കർത്താവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ*🙏🌹

    • @jesusmeryjoseph
      @jesusmeryjoseph День назад +2

      🙏🙏🙏🌹🌹🌹

    • @Linsonmathews
      @Linsonmathews День назад +3

      ആമേൻ ✝️

    • @reenashibu-y6i
      @reenashibu-y6i День назад +1

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aneymathew8842
    @aneymathew8842 День назад +4

    ഈശോയെ.. നിന്റെ നാമം.. മഹത്വപ്പെടണം.. എന്റെ ദൈവത്തിന്. മഹത്വം മഹത്വം മഹത്വം.. 🙏🏻🙏🏻🙏🏻

  • @SinuThomas-y5c
    @SinuThomas-y5c День назад

    എന്റെ ഈശോയെ ഞങ്ങളുടെ കുടുമ്പത്തെ അനുഗ്രഹിക്കണമേ .എന്റെ മക്കൾ മൂന്നുപേരും ദൈവവിശ്വാസത്തിലും, അനുസരണയിലും,പരസ്പര സ്നേഹത്തിലും വളർന്നു വരണമേ .ഈശോയെ നന്ദി

  • @minirichard3287
    @minirichard3287 День назад +4

    ഈശോയെ Rinimol ടെ ജീവിതത്തിൽ ഇടപെടണമേ അവൾക്ക് സമാധാനം കൊടുക്കണമേ

  • @myvoice19783
    @myvoice19783 День назад +4

    വചനം ആയ ഈശോയെ എന്റെ കുടുംബത്തിൽ സഹോദരന്റെ മനസ്സിലെ അസ്വസ്ഥത കളിൽ ആഴത്തിൽ അങ്ങ് ഇടപെടാൻ കനിവാകണേ ❤❤❤ ഇടപെട്ടു കൊണ്ടിരിക്കുന്നതിനാൽ നന്ദി പറയുന്നു ഈശോയെ ❤❤

  • @justints2134
    @justints2134 День назад

    ഈശോയെ സ്തുതി ഈശോയെ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️💜🤎🧡🧡💚💙💙🤍💙💙🧡🤎🤎💜💜💛❤️❤️💛💜🤎🤍❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minijoseph7303
    @minijoseph7303 День назад +8

    യേശുവേ എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി 🙏🙏🙏🙏🙏

  • @marymp9094
    @marymp9094 День назад +7

    *ഇന്ന് ഈ നല്ല പ്രഭാതം നമ്മൾക്കുവേണ്ടി നൽകിയ ഈശോയോട് നന്ദി പറയുന്നു കർത്താവേ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ*🙏🌹

    • @LindaJoseph-p4t
      @LindaJoseph-p4t День назад

      ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @molychacko4619
    @molychacko4619 День назад

    ഈശോയെ അവിടുത്തേയ്ക്ക് മഹത്വം മഹത്വം ആരാധന🙏🙏🙏🙏🙏🙏🙏

  • @shajisebastian6590
    @shajisebastian6590 День назад +3

    👁️ ⚡⚡⚡🙏കരിക്കട്ടയായ ഞങ്ങളെ അങ്ങയുടെ വചനത്തിൽ കൂടി തീ കട്ടയാക്കി തീർക്കേണമേ🔥🔥🙏👁️🕒 എന്റെ കർത്താവേ എന്റെ ദൈവമേ... അങ്ങയുടെ വചനത്തിലൂടെ എന്നെയും എന്റെ കുടുംബാംഗങ്ങളെയും അങ്ങയുടെ വചനത്തിൽ കൂടി എല്ലാവർക്കും സ്നേഹം പകർന്നുകൊണ്ട് ❤ ജീവിക്കാൻ പഠിപ്പിക്കേണമേ.... ആമേൻ 🕊️🔥🌄🙏🙏🙏..

  • @LeelammaChandy
    @LeelammaChandy День назад

    കർത്താവായ ദൈവമേ ഈ ബൈബിൾ വായനയുടെയും ഈ തിരുവചന കേൾവിയുടെയും കരുണയാൽ ഞങ്ങളെയും ഞങ്ങടെ കുടുംബാംഗങ്ങളെയും കർത്താവിൻറെ ഹിതമനുസരിച്ച് ജീവിക്കുവാൻ അനുഗ്രഹം തരണമേ ഞങ്ങളുടെ എല്ലാ അപാകതകളും ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ ഈ ജീവിതത്തിലും പരലോകത്തിലും ഞങ്ങളോടു കൂടി ഉണ്ടായിരിക്കണം കോടാനുകോടി നന്ദി