ഒരത്ഭുതംനടന്നിരിക്കും എഴുതിത്തള്ളി വിഷയമാണെങ്കിലും എഴുതിവെച്ച പ്രാർത്ഥിച്ചാൽ!FR.MATHEW VAYALAMANNIL

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии •

  • @thankammasoman6631
    @thankammasoman6631 День назад +55

    കർത്താവേ എൻ്റെ സങ്കടങ്ങളെല്ലാം മാറ്റിത്തരണമെനാഥാ.

    • @nishasamson9809
      @nishasamson9809 День назад

      എന്റെ ദൈവമേ ഞങ്ങളെ സഹായിക്കണമേ 🙏

  • @SunnySunny-yz6tp
    @SunnySunny-yz6tp День назад +76

    ഈശോയെ മരിച്ചുപോയ എല്ലാ ആത്മാകൾക്കും നിത്യ ശാന്തി നൽകി അനുഗ്രഹിക്കണമേ

    • @AniammaJose-o4o
      @AniammaJose-o4o День назад +2

      വിദേശ ഇപോകാൻ പണം കെടുന്നിട്ട് 2 വർഷം കഴിഞ്ഞു നടന്നിക്കിട്ടാൻ പ്രാർത്ഥിക്കണമെ

    • @meeraisaac1090
      @meeraisaac1090 5 часов назад

      🙏🙏🙏

  • @sunithapradeep8200
    @sunithapradeep8200 День назад +28

    ഈശോയെ ഈ അഛനും ഈ ധ്യനം നടത്തുന്ന എല്ലാവർക്കും ദീർഘായുസ്സും ആരോഗ്യവും നല്കേണമേ ഈ അച്ഛന്റെ വാക്ക് കേൾക്കാൻ ഇനിയും ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @SouminiGopi-hd2um
    @SouminiGopi-hd2um День назад +35

    എൻ്റെ ഈശോയെ അനുഗ്രഹ യിൽ പോയി പ്രാർത്ഥിക്കാൻ എന്നെ ഒരുക്കി തരണമേ ആമേൻ 🕯️🕯️🕯️🕯️✝️✝️✝️🙏🙏🙏😭

  • @trinithomas327
    @trinithomas327 День назад +46

    ഈശോയേ പഠിക്കുന്ന മക്കളേ സമർപ്പിക്കുന്നു പരീക്ഷയിൽ വിജയം കൊടുത്തനുഗ്രഹിക്കണമേ

  • @bettyppaulpattete5154
    @bettyppaulpattete5154 День назад +37

    മക്കൾക്ക് ഈശോ യുടെ സംരക്ഷണം നൽകി കൂടെഉണ്ടാകണമേ

  • @SunnySunny-yz6tp
    @SunnySunny-yz6tp День назад +96

    ഈശോയെ ജോലി ഇല്ലാത്ത എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്രഹിക്കണമേ

  • @jessygeorge8966
    @jessygeorge8966 День назад +46

    ഈശോയെ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റിതരണമേ amen🙏🙏🙏

  • @jijibiju8191
    @jijibiju8191 День назад +11

    യേശു അപ്പച്ചാ ഈ വർഷത്തിൻ്റെ ആരംഭം എൻ്റെ ഭവനത്തിൽ സമാധാനം സന്തോഷം തന്ന് അനുഗ്രഹിക്കണമേ തലമുറകളെ അനുഗ്രഹിക്കണം കടം തീരുന്നു കിട്ടണം കിട്ടാൻ ഉള്ള പൈസ തിരികെ കിട്ടാൻ ഇടയക്കണമെ ദൈവമേ

  • @BabithBabu-cq1cm
    @BabithBabu-cq1cm День назад +35

    യേശുവേ എന്റെനിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏🙏

  • @binimolkaramkattu4324
    @binimolkaramkattu4324 День назад +12

    യേശുവേ ആയിരം നന്ദി....
    ഞാനും എഴുതി വച്ചു പ്രാർത്ഥിച്ച നിയോഗം എനിക്കും സാധിച്ചു തന്നതിന് 🙏🏽🙏🏽🙏🏽🙏🏽

  • @bijuthomes9819
    @bijuthomes9819 День назад +37

    ഈശോയെ ഞങ്ങളുടെ എല്ലാ ഭവനങ്ങളിലും സന്തോഷവും സമാധാനവും നല്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @ShymiJhonson
    @ShymiJhonson День назад +23

    ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾ അനുഭവിച്ച വേദനയിൽ നിന്ന് ദൈവമേ ഞങ്ങളെ അങ്ങ് ഉയർത്തണമേ 🙏🏻🙏🏻🙏🏻🙏🏻

  • @marykkuttyaugustine4154
    @marykkuttyaugustine4154 День назад +50

    ഞാൻ എഴുതി വെച്ച് പ്രാർത്ഥിക്കുന്ന എന്റെ നിയോഗങ്ങൾ എനിക്കു സാധിച്ചു തരണമേ ഈശോയെ ആമേൻ

    • @ReenaPJose
      @ReenaPJose 21 час назад

      ഈശ്യോ എന്റെ മോന്റെ കാര്യം വേഗം ശെരി ക്കി താ

    • @ReenaPJose
      @ReenaPJose 21 час назад

      എന്റെ മോന് വേഗം ജോലിക്ക് പോകാൻ സാധിച്ചു താ ഈശ്യോ

  • @AnushaAnusha-uu8lg
    @AnushaAnusha-uu8lg День назад +3

    ഈശോയെ എന്റെ ജീവിത പങ്കാളിയെ മക്കളെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ. കുഞ്ഞു മകളുടെ കണ്ണിന്റെ മങ്ങൽ മാറ്റി പൂർണ്ണമായി കാഴ്ച കൊടുത്തു അനുഗ്രഹിക്കണമെ. മാറി മാറി വരുന്ന കുഞ്ഞുങ്ങളുടെ രോഗങ്ങൾ മാറ്റി അനുഗ്രഹിക്കണമെ ഈശോയെ.🙏

  • @shijiroy8797
    @shijiroy8797 День назад +15

    യേശുവേ നന്ദി ഞങ്ങളുടെ നിയോഗം അങ്ങ് സ്വീകരിച്ച് അതിൽ നിലനിൽക്കുന്ന ബന്ധനങ്ങളും തടസ്സങ്ങളും പൂർണ്ണമായും എടുത്തു മാറ്റി ഞങ്ങൾക്ക് അത് സാധിച്ച് തരണമേ നന്ദിയേശുവേ

  • @SunnySunny-yz6tp
    @SunnySunny-yz6tp День назад +10

    ഈശോയെ രോഗികളായ എല്ലാ മക്കളെയും സൗഖ്യ പെടുത്തണമേ

  • @binethabiji5302
    @binethabiji5302 День назад +33

    എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻

  • @mercygeorge3449
    @mercygeorge3449 День назад +6

    നസ്രായേനെ യേശു എന്റെ കുടുംബത്തിന്റെ നിയോഗങ്ങൾ സ്വീകരിച്ച് ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SobhithaV-he1rl
    @SobhithaV-he1rl День назад +36

    കർത്താവേ എന്റെ സങ്കടങ്ങൾ എല്ലാം ഇന്ന് മാറ്റിതന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @alsajose8337
    @alsajose8337 День назад +3

    എന്റെ ഈശോയെ എന്റെ മനസ്സിന്റെ വേദനകൾ ഏറ്റെടുക്കേണമേ

  • @ajp1447
    @ajp1447 День назад +13

    യേശുവേ ഈ വർഷ० ഞങ്ങൾക്ക് അനു८ഗഹത്തിൻെറ വർഷമാക്കി തീർത്തുതരണമേ സർവ്വശക്തനായ ഈശോയെ... ആമ്മേൻ

  • @roobenreji
    @roobenreji День назад +4

    ഈശോയെ ഞങ്ങൾ കുടുംബത്തെ അനുഗ്രഹിക്കണമേ എന്റെ മൂന്നു നിയോഗത്തെയും സ്വീകരിച്ച് എനിക്ക് സാധിച്ചു തന്നെ അനുഗ്രഹിക്കണമേ

  • @rosysebastian1098
    @rosysebastian1098 День назад +20

    ഈശോയെ എന്റെ കുടുബത്തെ സമർപ്പിക്കുന്നു 🙏🏽

  • @minisaji6960
    @minisaji6960 День назад +7

    എന്റെ നടുവിന്റെയ് എല്ലാ പ്രശ്നം വും മാറ്റി തരണേ ഈശോയെ 🙏🙏🙏

  • @animol3727
    @animol3727 День назад +33

    ഇശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ. എല്ലാരോഗവസ്ഥയിൽനിന്നും വിടുതൽ നൽകണമെ. സാമ്പത്തിക തടസം മാറ്റിത്തരേണമേ. എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ 🙏

  • @mettykaniampuram5149
    @mettykaniampuram5149 День назад +6

    നസ്രായനായ എൻെറ ഈശോയേ എൻെറ നിയോഗങ്ങളെ അങ്ങ് ഇപ്പോൾ സ്വീകരിച്ചു അതിൽ നിലനിൽക്കുന്ന എല്ലാ തടസ്സങ്ങളും , എല്ലാ ബന്ധങ്ങളും നീക്കി എനിക്കതു സാധിച്ചു തന്നു എന്നെ ഇപ്പോൾ അനുഗ്രഹിക്കണമേ.

  • @ajp1447
    @ajp1447 День назад +23

    ന८സായനായ എൻെറ യേശുവേ... എൻെറ കുടു०ബത്തിൻെറ നിയോഗങ്ങൾ സ്വീകരിച്ച് അതിന്മേലുളള എല്ലാ തടസ്സങ്ങളും ८പതിബന്ധങ്ങളു० എടുത്തുമാററി ഞങ്ങളുടെ കുടുംബത്തിൽ അവ സാധിച്ചുതന്ന് അനു८ഗഹിക്കണമേ... ദൈവമേ ... ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @rajammajose128
    @rajammajose128 22 часа назад +2

    Ente esoye Fr. Mathew ne anugrahikane.

  • @minsaijan2123
    @minsaijan2123 День назад +59

    ഈശോയെ ഈ പ്രാർത്ഥന ചൊല്ലുന്ന അച്ഛനെ അനുഗ്രഹിക്കേണമേ... എത്ര ആത്മാർത്ഥമായാണ് ഞങ്ങള്ക്ക് വേണ്ടി അങ്ങയോടു അച്ഛൻ പ്രാർത്ഥിക്കുന്നത്.. ഈശോയെ എല്ലാ മക്കളെയും സമർപ്പിക്കുന്നു അപ്പാ.. അവിടെ vannu സാക്ഷ്യം പറയാൻ എനിക്ക് അവസരം ഒരുക്കി തരണമേ.. എന്റെ നിയോഗങ്ങളെ സ്വീകരിക്കണമേ എന്റെ ഈശോ അപ്പാ... തെറ്റിലേക്ക് മനസ്സ് പോകാതെ നല്ല അനുഗ്രഹിക്കപ്പെട്ട അങ്ങയുടെ മകളായീ എനിക്ക് ജീവിക്കാൻ pattane... 🙏🙏

  • @albyissac9842
    @albyissac9842 День назад +6

    കർത്താവെ എന്റെ സഹോദരനെ രക്ഷികണേ വാടക വീട്ടിൽ നിന്നും മാറ്റി ഒരു ചെറിയ ഭവനം കൊടുത്തു അനുഗ്രഹികണമേ കൈ പിടിച്ചു നടത്താണമേ 🙏🙏🙏😭🌹🙏🙏

  • @ajp1447
    @ajp1447 День назад +16

    യേശുവേ ഈ 2025 ഞങ്ങളുടെ ജീവിതത്തിലെ നിയോഗ അനു८ഗഹങ്ങളുടെ അത്ഭുതവർഷമാക്കിതീർത്തുതരണമേ എല്ലാകുടു०ബങ്ങളെയു० അനു८ഗഹിക്കണമേ ഞഞങ്ങളുടെകുടു०ബ० അവിടെവന്ന് സാക്ഷിക്കുവാൻ ഞങ്ങളെയു० അനു८ഗഹിക്കണമേ,ഞങ്ങളോട് ഇടപെടണമേ അനു८ഗഹിക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @AkhilStenny
    @AkhilStenny День назад +120

    ഈശോയെ 2025 വർഷം ഞങ്ങളുടെ ജീവിതത്തിലെ നിർണായക വർഷവാണ്, 2025 ഞങ്ങൾക്ക് അനുഗ്രഹത്തിന്റെ വർഷം ആക്കി തീർക്കണേ, എല്ലാവരെയും അനുഗ്രഹിക്കണേ, എല്ലാ കുടുംബങ്ങളെയും ദൈവാനുഗ്രഹത്താൽ നിറക്കണേ, അവിടെ വന്നു സാക്ഷ്യം പറയാൻ എല്ലാവർക്കും അനുഗ്രഹം തരണേ, ഈശോയെ ജീവിതങ്ങളിൽ ഇടപെടണെ 🙏🙏

    • @ajp1447
      @ajp1447 День назад +1

      Amen

    • @jeminicmathew
      @jeminicmathew День назад +2

      ആമേൻ 🙏🙏🙏യേശുവേ എന്റെ കുടുംബം കുഞ്ഞുങ്ങൾ അനുഗ്രഹിക്കട്ടെ 🙏🙏പരിശുതദ മമാ വിൽ നിറയ്ക്കണമേ 🙏🙏🙏🙏

    • @bencisam449
      @bencisam449 День назад

      Amen 🙏🏻🙏🏻🙏🏻

    • @sibyrenny1877
      @sibyrenny1877 День назад +1

      🙏 🙏 🙏

    • @LijiLijo-fh5mt
      @LijiLijo-fh5mt День назад +1

      🙏🙏🙏ആമേൻ

  • @sheejajose-qo2ji
    @sheejajose-qo2ji День назад +4

    എൻ്റെ ദൈവമേ എൻ്റെ സങ്കടങ്ങൾ മാറ്റി തരണമേ നിയോഗങ്ങൾ സാധിച്ച് തരണമേ

  • @sujashaju273
    @sujashaju273 День назад +8

    ഈശോയെ നിയോഗ പ്രാർത്ഥന ഞങ്ങൾക്കായ് നൽകി അനുഗ്രഹിച്ചതിന് പ്രിയപ്പെട്ട അച്ഛനും സഹപ്രവർത്തകരെയും സമൃദ്ധമായി അനുഗ്രഹിക്കണമെ. ആമേൻ

  • @jameskonnoth4380
    @jameskonnoth4380 День назад +9

    ഈശോയേ നന്ദി ആരാധന മഹത്വം പിതാവേ അങ്ങയുടെ കാരുണ്യം ഞങ്ങളിൽ ഉണ്ടാകണം മേ

  • @GeethaKumaran-jl9zl
    @GeethaKumaran-jl9zl День назад +13

    കർത്താവെ എന്റെ നിയോഗങ്ങൾ നടത്തി തരേണമേ ആമേൻ. 🙏🙏🙏🙏🙏

  • @rajanantony9333
    @rajanantony9333 День назад +4

    നസ്രായനായ എന്റെ ഈശോയെ ഞങ്ങൾക്ക് അങ്ങ് അനുദിനം നൽകിയ എല്ലാ അനുഗ്രഹത്തിനു ഒരുപാടു നന്ദി പറയുന്നു എന്റെ മക്കൾക്ക് പ്രാർത്ഥനയും പടിക്കുവാനുള്ള കൃപ മുൻപോട്ടുള്ള നല്ല ജീവിതത്തിന് വഴികാട്ടികൊടുത്ത്വിശുദ്ധിയിൽ വളർത്തുവാൻ എന്നെ സഹായിക്കണേഎന്റെ ജോലിവരുമാനമാർഗ്ഗങ്ങളിലെ തടസ്സങ്ങൾ എടുത്തുമാറ്റി , ഈ വർഷം ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ എന്റെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും മാറ്റിതരണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഈശോയെ അനുഗ്രഹിക്കേണമേ ഞങ്ങളെ കൈ വിടരുതേ ❤

  • @ShibuShibu-re9vj
    @ShibuShibu-re9vj День назад +4

    ഈശോ എൻ്റെ കൊച്ചുമക്കൾക്ക് പഠിക്കാൻ നല്ല ബുദ്ധികൊടാക്കണമെ മടി മാറ്റി കൊടുക്കണമെ എൻ്റെ മകൾക്ക് ഒരു കിഫാടം കൊടുക്കണമെ കടബാദ്ധൃത മാറ്റി തരണമെ കൈവിടല്ലേ ഈശോ മന സമാധാനം ഇല്ല ഹൃദയം തർന്നു പോകുന്നതുപോലെ തോന്നുവാ ഈശോയ്ക്ക് എൻ്റെ വേദന മാറ്റിതരണമെ

  • @ashaanil2328
    @ashaanil2328 18 часов назад +2

    Ente ഈശോയെ ഈ varshathilthanne veeduvaykkuvan Anugrahikkaname🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SunnySunny-yz6tp
    @SunnySunny-yz6tp День назад +6

    ഈശോയെ കുഞ്ഞുങ്ങൾ ഇല്ലാത്ത എല്ലാ മക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ

  • @neenajomon3504
    @neenajomon3504 23 часа назад +9

    എന്റെ ഈശോയെ എന്റെ മോന് കണ്ണിന്റെ കാഴ്ച തിരിച്ചു നല്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @albertcmathew4187
    @albertcmathew4187 День назад +5

    എൻ്റെ ഈശോയേ എൻ്റെ മകന് ഇന്ന് വരുന്ന റിസൽടിൽ എല്ലാ വിഷയങ്ങൾക്കും ജയിക്കുവാൻ അനുഗ്രഹിക്കേണമേ

  • @rosyjose7652
    @rosyjose7652 День назад +7

    കർത്താവെ എനിക്ക് അനുഗ്രഹയിൽ ഒന്ന് വരാൻ എന്നെ ഒരുകണമേ യേശുവേ 🙏🏼🙏🏼

  • @renjithrajurenjithraju4578
    @renjithrajurenjithraju4578 День назад +10

    എന്റെ ഈശോ നാഥാ.. എന്നെയും അനുഗ്രഹ ധ്യാന കേന്ദ്രത്തിൽ വന്ന് സാക്ഷ്യം പറയാൻ ഇടയാക്കണമേ....🙏🙏🙏 ഈശോയെ.. 🙏🙏 ആഴത്തിൽ ഒന്ന് ഇടപെടണമേ... 🙏🙏🙏

  • @bijuthomes9819
    @bijuthomes9819 День назад +6

    എന്റെ ഈശോയെ ഞങ്ങൾ നടത്തുന്ന കച്ചവട സ്ഥാപനത്തിൽ നല്ല കച്ചവടം കിട്ടുകയും ഞങ്ങളെ സമ്പത്തികമായി ഉയർത്തണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @cigythomas2125
    @cigythomas2125 День назад +2

    എൻ്റെ യേശുവേ എൻ്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് അതിൻ മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ തടസങ്ങളെയും പൂർണ്ണമായി എടുത്തു മാറ്റി എനിക്ക് അത് സാധിച്ച് തന്ന് എന്നെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ🙏🙏🙏

  • @jessymathew7963
    @jessymathew7963 День назад +10

    യേശുവേ ഞങ്ങളുടെ കുടുബത്തെ അനുഗ്രഹിക്കണമേ

  • @jessyrose5470
    @jessyrose5470 23 часа назад +8

    ഈശോ നഷ്ട്ടപ്പെട്ടു പൊയ എന്റെ സാമ്പത്തികങ്ങൾ തിരിച്ചു തരണേ 🙏🙏ജോബിനെ അനുഗ്രഹിച്ചതുപോലെ എന്നോടും കരുണ തോന്നണേ 😭😭🙏🙏🙏എന്റെ മക്കളെ കാത്തോണേ

  • @aneeshaaneesha4275
    @aneeshaaneesha4275 22 часа назад +2

    കർത്താവെ എന്റെ നിയോഗങ്ങൾ നടത്തി തരേണമേ

  • @littyshaju9794
    @littyshaju9794 День назад +3

    ഈശോയേ.....ഈ വർഷം തന്നെ എൻറെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരണമേ....

  • @glorymusic888
    @glorymusic888 День назад +24

    എന്റെ ഈശോയെ 2025 ഞങ്ങളുടെ കുടുംബത്തിൽ അത്ഭുതം നടക്കാൻ ഇടയാകണമേ. അനുഗ്രഹത്തിന്റെ വാതിൽ ഞങ്ങൾക്ക് വേണ്ടി തുറക്കണമേ. എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായും ഉപേക്ഷിക്കുവാൻ ഇടയാക്കണമേ. ഞങ്ങൾക്ക് ഒരു ഭവനം വെക്കാനോ വാങ്ങാനോ ഞങ്ങളെ സഹായിക്കണമേ ഞങ്ങൾക്കു അനുഗ്രഹമാക്കി തീർക്കണമേ ഞങ്ങൾ വിശ്വസിക്കുന്നു. ആമേൻ 🙏🏻

    • @jismysojasojan7720
      @jismysojasojan7720 День назад

      ഞാനും ഈ ആവശ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏

    • @sheejajames161
      @sheejajames161 День назад

      🙏🙏🙏

  • @ushapanicker9767
    @ushapanicker9767 День назад +8

    കർത്താവേ കാത്തുരക്ഷിക്കണമേ 🙏എപ്പോഴും കൂടെ ഉണ്ടാകണമേ അവിടുന്ന് ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങളുടെ അതിരുകൾ വിസൃതമാക്കണമേ അവിടുത്തെ കരം എപ്പോഴും ഞങ്ങളോടൊപ്പം ആയിരിക്കുകയും എല്ലാ വിപത്തുകളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യണമേ 🙏യേശുവേ ആമ്മേൻ
    🙏🙏🙏
    ❤️❤️❤️

  • @SunnySunny-yz6tp
    @SunnySunny-yz6tp День назад +5

    ഈശോയെ എല്ലാ കുടുംബങ്ങളിലും അങ്ങയുടെ സമാധാനം നല്കണമേ

  • @solimathen9775
    @solimathen9775 День назад +5

    കർത്തവായ ദൈവമേ, അങ്ങയിൽ ഞാൻ അഭയം തേടുന്നു. എന്നെ വേട്ടയാടുന്ന എല്ലാവരിൽ നിന്നും രക്ഷിക്കണമേ. മോചിപ്പിക്കണമേ.

  • @sr.sophypympallil9766
    @sr.sophypympallil9766 День назад +5

    ഈശോയെ എനിക്ക് കാലിന്റെ മുട്ട് നടുവ പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ ആത്മീയ ജീവിതത്തിൽ ഉയർച്ച നൽകണമേ വരം തരണമേ

  • @biju7714
    @biju7714 День назад +2

    ഈശോയെ,രണ്ടു നിയോഗം ഞാൻ എഴുതി കൊണ്ടിരിക്കുമ്പോൾ എനിക്ക് അനുഭവപ്പെട്ട ശക്തമായ വയറു വേദന, ഈശോയെ ഈ നിമിഷം എന്നിൽ നിന്നും അത്ഭുതകരമായി സുഖപ്പെട്ടു. ദൈവമേ നന്ദി.

  • @teresajitsy208
    @teresajitsy208 День назад +5

    ഈശോയെ മാത്യു അച്ഛനെ അങ്ങയുടെ തിരുഹൃദയത്തിലേക്കു സമർപ്പിക്മുന്നു ... അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏

  • @soumyasoumya2376
    @soumyasoumya2376 День назад +7

    കർത്താവേ എന്റെകുടുംബത്തെ അനുഗ്രഹിക്കണേ മോനു നല്ല വിജയം കിട്ടണേ കടങ്ങൾ തീർക്കാൻ പറ്റണെ 🙏🙏🙏

  • @Ponnufighter
    @Ponnufighter День назад +4

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ ഞാൻ നിനക്ക് സമർപ്പിക്കുന്നു...... എന്റെ ആങ്ങളയുടെ മാനസിക പ്രയാസങ്ങൾ നീ അറിയുന്നുണ്ടല്ലോ.... അവനിൽ വിശ്വാസം നൽകി, പ്രയാസങ്ങൾ മാറ്റി നീ അനുഗ്രഹിക്കേണമേ 🙏

  • @sisileeaj3967
    @sisileeaj3967 День назад +2

    ഇങ്ങനെ ചേർത്ത് നിർത്താനും പ്രാർത്ഥിക്കാനും അച്ചന് എന്നും സാധിക്കണേ കർത്താവേ...ആയുർആരോഗ്യത്തോടെ സൂക്ഷിക്കണമേ

  • @sunilaraji673
    @sunilaraji673 22 часа назад +4

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏

  • @lillyjoshy4366
    @lillyjoshy4366 6 часов назад +1

    Yeshuve 2025. Oru anugrahum thannu njangalude kudumbathe anugrahikename appa amen. 🙏🏿🙏🏿🙏🏿🙏🏿😭😭😭❤️

  • @smitav3068
    @smitav3068 День назад +13

    അപ്പ എല്ലാ പകർച്ചവ്യാധികളിൽ നിന്ന എല്ലാവരെയും കാത്തുകൊള്ളണേ

  • @omanamathew-e8z
    @omanamathew-e8z 23 часа назад +3

    എന്റെ ഈശോയെ അച്ചച്ചാൻ പാപ്പയെ സ്നേഹിക്കണമേ എന്റെ പൊന്നു ഈശോയെ അച്ചാച്ചന്റെ ദേഷ്യം മാറ്റി തരണേ 🙏🙏🙏😭😭😭

  • @Cinterella
    @Cinterella День назад +4

    എന്റെ മകന്റെ ജോലി ശെരിയാകണമേ, വീടില്ലാത്ത ഞങ്ങൾക്ക് വീട് നൽകി അനുഗ്രഹിക്കണമേ അപ്പാ സ്വർഗീയ അപ്പാ ഞങ്ങളുടെ മേൽ കനിയണമേ 🙏🙏🙏🙏

  • @lovelypl3136
    @lovelypl3136 День назад +4

    ഈശോയെ ഞാനും ഒറ്റപ്പെടലുകളും കുത്തുവാക്കുകളും കൊണ്ട് ഒരുപാട് വേദനിച്ചിട്ടുണ്ട് എന്റെ വാക്കുകൾ കൊണ്ട് മറ്റുള്ളവരും വേദനിച്ചിട്ടുണ്ട് എല്ലാവരോടും ക്ഷമിക്കുന്ന നാഥാ അവർക്ക് എന്നോട് ക്ഷമിക്കാൻ കഴിയണേ ഈശോയെ എല്ലാവരെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ പാപബോധവും പശ്ചാത്താപവും നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤❤🙏🙏🙏

  • @jaisammachacko6897
    @jaisammachacko6897 День назад +4

    ഈശോയെ എന്റെ മകന്റെ ഇടവിട്ടുള്ള ജലദോഷം ചുമയും ഈശോയുടെ നാമത്തിൽ മാറ്റണമേ 🙏🏻🙏🏻🙏🏻

  • @bindhujohn5522
    @bindhujohn5522 День назад +7

    എൻ്റെ യേശുവേ എൻ്റെ വിസയുടെ മേലുള്ള തടസങ്ങളെല്ലാം എടുത്തുമാറ്റി എനിക്ക് ഈ മാസം വിസ അടിച്ചുകിട്ടുവാൻ കൃപ ഉണ്ടാകാൻ അനു ഗ്രഹിക്കനെ

  • @pribitharosy9427
    @pribitharosy9427 День назад +10

    നസ്രായകാരനായന എന്റെ യേശുവേ എന്റെ മകളുടെ അസുഖം മാറ്റി താരാണെമെ 🙏🙏🙏

  • @jeminicmathew
    @jeminicmathew День назад +6

    യേശുവേ എന്റെ അവസ്ഥകൾക്ക്മാറ്റം തരണമേ സ്വർഗീയ അനുഗ്രഹം തന്നു അനുഗ്രഹിക്കനമേ 🙏🙏SSLC എക്സാം എഴുതുന്ന ആശിഷ് മോൻ മറ്റെല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ യേശുവേ 🙏🙏എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണം 🙏2025എന്റെ കുടുംബത്തിന്റെ വിടുതൽ തന്നു അനുഗ്രഹിക്കേണമേ യേശുവേ 🙏🙏🙏🙏🙏

  • @silvyjose9202
    @silvyjose9202 День назад +1

    കാർത്ത , വേ എൻ്റെ സങ്കടങ്ങളെല്ലം മാറ്റിത്തരണമെനാഥാ

  • @LEO-pv7lh
    @LEO-pv7lh День назад +4

    എന്റെ ഈശോയെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ എന്റെ മോന്റെ ഫോൺ ഉപയോഗം മാറ്റി പഠിക്കാൻ മനസ്സ് കൊടുത്ത് അനുഗ്രഹിക്കണേ കോളേജിൽ പോകാൻ മനസ്സ് കൊടുക്കണേ എല്ലാം പരീക്ഷയിൽ വിജയിക്കാൻ അനുഗ്രഹിക്കണേ 🙏

  • @camillacamilla3342
    @camillacamilla3342 День назад +1

    ഈശോയെ, ഫിറ്റ്‌സ് എന്ന രോഗത്താൽ വിഷമിക്കുന്ന ആരവിന് പൂർണ്ണ soukkiyam തന്നു കർത്താവേ anugrahikkaney ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി കർത്താവേ നന്ദി

  • @sibieldho
    @sibieldho День назад +3

    ദൈവമേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരണമേ ആമേൻ 🙏🙏🙏

  • @mariammajacob6397
    @mariammajacob6397 День назад +1

    Hallelujah Hallelujah. Amen Amen Samadhanam tharaname, Anugrahikaname

  • @dhanyaaneeshdhanyaaneesh1599
    @dhanyaaneeshdhanyaaneesh1599 День назад +13

    എന്റെ ഈശോയെ ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ ഭർത്താവിന്റെ മദ്യ പാനം മാറ്റി തരണമേ കടബാദ്ത്യത മാറ്റി തരണമേ മേമയുടെ ക്യാൻസൽ രോഗം സൗ ഗ്യം കൊടുത്തു അനുഗ്രഹിക്കേണമേ 3 നിയോഗം സാധിച്ചു തരണമേ 🙏🙏🙏🙏🙏

    • @selinvarghesemathew8561
      @selinvarghesemathew8561 День назад +1

      Amen.
      Psalms 127/1 for house.
      Philippians 4/19 & Romans 10/12
      For economy
      Psalms 107/20 for sickness.
      For husband psalms 128/

  • @alsajose8337
    @alsajose8337 День назад +2

    ഈശോയെ എല്ലാം കാൻസർ രോഗികളെയും സുഖപ്പെടുത്തേണമേ

  • @AnithaSabu-b6s
    @AnithaSabu-b6s День назад +12

    കർത്താവെ എന്റെ ഭർത്താവിന്റെ മദ്യപാനത്തിൽ നിന്നും വിടുതൽ നൽകി ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും സ്വസ്ഥതയും സ്വരുമയും പ്രാർഥനയിലും ദൈവിക അനുഗ്രഹത്തിലും ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ
    ഹല്ലേലുയ
    ഹല്ലേലുയ
    ഹല്ലേലുയ

  • @NishaCv
    @NishaCv День назад +2

    എന്റെ ഈശോയെ ഞാൻ എഴുതിവെച്ച മൂന്നു നിയോഗം സാധിച്ചു തരണമേ

  • @soumyasoumyan916
    @soumyasoumyan916 День назад +14

    നിയോഗ പ്രാർത്ഥനയിൽ യേശു എന്റെ സ്‌ഥിതി മാറ്റിടുമേ 🙏✝️എന്നേ അനുഗ്രഹം ആയി മാറ്റിടുമേ ഞാൻ അനുഗ്രഹം പ്രാപിച്ചീടും എന്റെ യേശു ജീവിക്കുന്നു ഹാലേലൂയ ✝️🙏🥰🌹🕯️🌟

  • @babubpantony2048
    @babubpantony2048 День назад +3

    🌹 ഞങ്ങളുടെ ആവശ്യങ്ങളെല്ലാം സാധിച്ചു തരണമേ 🌹

  • @anithamathew5361
    @anithamathew5361 День назад +7

    എന്റെ യേശുവേ എന്റെ ഭർത്താവിന്റെ കാലിന് വേദനയും, നീരും മാറ്റി കൊടുത്ത് അനുഗ്രഹിക്കണമേ🙏🏼🙏🏼🙏🏼

  • @Selvamlila0007Salvam
    @Selvamlila0007Salvam 21 час назад +3

    ഈശോയെ എൻ്റെ മകളുടെ
    കുടുംബത്തിൽ സമാദനം
    നൽകണമേ അവരുടെ കട
    ബത്യത്ത്യയെ.മാറ്റി തരേണമേ ആമേൻ

  • @lintajoy1112
    @lintajoy1112 День назад +17

    അച്ചൻെറ ഈശുശ്രൂഷയിലൂടെയാണ് എന്റെ കുടുംബത്തെ മക്കളെ ധാരാളം വളർത്തിയത് ഈശോ🙏🙏 നന്ദി അച്ചനെ ക്യപകൊണ്ട് നിറയ്ക്കണമേ

  • @shereenasalvin9933
    @shereenasalvin9933 День назад +2

    നസ്രായനായ എന്റെ ഈശോയെ എന്റെ നിയോഗം സാധിച്ചു തരണേ ഈശോയെ

  • @PonnammaThomas-tf2gk
    @PonnammaThomas-tf2gk День назад +6

    കർത്താവെ 2025 ഈ വർഷം അനുഗ്രഹമിയിരിക്കനും ആമേൻ 🙏🏻🙏🏻🙏🏻🌹

  • @sunithapradeep8200
    @sunithapradeep8200 День назад +2

    ഈശോയെ എന്റെ സഹോദരന്റെ മദ്യപാനം മാറ്റി കൊടുക്കേണമേ

  • @darsanasuresh1373
    @darsanasuresh1373 День назад +14

    ജനുവരി 15തീയതി മുൻപ് പുതിയ ഒരു ജോലി എന്റെ മോൾക്ക്‌ നൽകി അനുഗ്രഹിക്കണേ യേശുവേ 🙏

  • @ShajisoumyaShajisoumya
    @ShajisoumyaShajisoumya 23 часа назад +1

    കർത്താവെ എന്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ചു അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും, തടസങ്ങളെയും പ്രതിസന്ധി കളെയും പൂർണമായും എടുത്തു മാറ്റി എനിക്കു സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കേണമേ 🙏ആമേൻ 🙏

  • @sujajoseph4923
    @sujajoseph4923 День назад +6

    യേശുവേ ഫെബ്രുവരി 17,18,20,21 തീയതികളിൽ നടക്കുന്ന എന്റെ മകളുടെ ബി എസ്സി നഴ്സിംഗ് മൂന്നാം വർഷ എക്സാമിനു വേണ്ടി പ്രാർത്ഥിയ്ക്കുന്നു. നന്നായി എഴുതാൻ അനുഗ്രഹിയ്ക്കണേ. യേശുവേ എല്ലാ മക്കളെയും അനുഗ്രഹിയ്ക്കണേ. ഒരാൾ പോലും പരാജയപ്പെടരുതെ. യേശുവേ സ്തോത്രം യേശുവേ നന്ദി ആമേൻ ആമേൻ ആമേൻ ഹല്ലേലുയ്യാ

    • @sujajoseph4923
      @sujajoseph4923 День назад

      Amen 🙏🙏🙏 praise the Lord 🙏🙏🙏

  • @linicleetus9115
    @linicleetus9115 День назад +3

    ജീസസ് ഈ വർഷം എന്റെ കുടുംബത്തിന്റെ എല്ലാ നിയോഗങ്ങളുടേമേലും അനുഗ്രഹിക്കേണമേ

  • @jus6591
    @jus6591 День назад +1

    ആബ്ബാ പിതാവേ🙏🤲
    ഞങ്ങളെ അങ്ങയുടെ ഹൃദയത്തോട് ചേർക്കണമേ.
    നിൻ്റെ കരുതലിൻ്റെ കരം ഞങ്ങളോടൊപ്പമായിരിക്കേണമേ.
    ഒരു കുറ്റവും കൂടാതെ ഞങ്ങളെ വലിച്ചെറിഞ്ഞവർ എൻ്റേയും എൻ്റെ കുഞ്ഞിൻ്റേയും നാശം കാണാൻ തക്കം പാർത്തിരിക്കുന്നു.
    നീ ഞങ്ങൾക്ക് കോട്ടയാകണമേ .
    നസ്രായനായ യേശുവേ, നീ ഞങ്ങളോടൊപ്പമായിരിക്കേണമേ.
    നിന്നെ അറിയാതെ ഒരു നിമിഷവും ഞങ്ങൾക്കുണ്ടാകരുതേ.
    നിൻ്റെ കൃപയാൽ ഏത് പിശാചുക്കളുടെ നടുക്കും ഞങ്ങൾ സ്വർഗ്ഗീയ ഭൂവിലെന്നപോലെ ഞങ്ങളിൽ സമാധാനവും ശാന്തിയും നിറയുന്നു.
    കനിവുള്ളവനേ
    നിന്നോളം കരുതൽ ഞങ്ങൾ എവിടേയും അനുഭവിച്ചിട്ടില്ല.
    നേരായ മാർഗ്ഗത്തിൽ നിൻ്റെ വിരൽ തുമ്പിൽ പിടിച്ച് നടക്കുന്ന ഞങ്ങളെ തീർച്ചയായും നീ നല്ല ഭൂമിക്ക് അവകാശിയാക്കും.
    ഞാൻ വിശ്വസിക്കുന്നു കർത്താവേ🙇🙏

  • @Afraaugustine
    @Afraaugustine День назад +8

    ഈശോയെ SSLC പരീക്ഷയ്ക്കൊരുങ്ങുന്ന അഫ്ര നെ അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവാൻ നിറയ്ക്കണമെ. യേശുവനന്ദി , യേശുവെ സോസ്ത്രം യേശുവെ ആരാധന

    • @jeminicmathew
      @jeminicmathew День назад

      ആമേൻ 🙏🙏ആശിഷ് നെ സമർപ്പിക്കുന്നു 🙏🙏🙏

  • @MyDreamsMyHappiness
    @MyDreamsMyHappiness 22 часа назад +2

    എന്റെ നിയോഗങ്ങളിൽ അത്ഭുതം പ്രവർത്തിക്കേണമേ 🙏🙏🙏🙏🌹
    ആമേൻ 🌹🌹🌹🌹

  • @sulekharajan1994
    @sulekharajan1994 День назад +11

    യേശുവേ നന്ദി... യേശുവേ സ്തോത്രം. ആമേൻ 🙏🙏🙏

    • @SojimonSebastian
      @SojimonSebastian День назад

      യേശുവേ നന്ദി 🙏🙏🙏

  • @biju7714
    @biju7714 День назад +1

    യേശുവേ എന്റെ മകളെയും മകനെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. മക്കളുടെ വിദ്യാഭ്യാസത്തെ സമർപ്പിക്കുന്നു നന്നായി പഠിക്കുന്നതിനും, മടിയും അലസതയും മാറുന്നതിനും നല്ല ഭാവി ഉണ്ടാകുന്നതിനും വേണ്ടി ഈശോയെ ആഗ്രഹിച്ച് പ്രാർത്ഥിക്കുന്നു 🙏

  • @bijimanalel
    @bijimanalel День назад +5

    യേശുവ് നന്ദി 🙏ആരാധന 🙏സ്തുതി 🙏ആമേൻ 🙏

  • @rosilycleetus6880
    @rosilycleetus6880 18 часов назад +1

    എന്റെ കർത്താവെ എന്റെ ദൈവമേ

  • @MonsyMonsy-d3f
    @MonsyMonsy-d3f День назад +5

    ഈശോയെ ഈ വർഷം എന്റെ ജീവിതം മാറ്റി മറി കാണെ 🙏🙏 ഈശോയെ എനിക്ക് ഈ ഡ്യൂട്ട കഴിഞ്ഞു ഞാൻ റൂമിൽ പോകുപോൾ എനിക്ക് നല്ല ഒരു ഡ്യൂട്ടിഒരുക്കിവെക്കണേ ഈശോയ🙏🙏🙏നല്ല ഒരു വീട് കേട്ടുവാൻ പ്രാർത്ഥിക്കുന്നു 🙏 നല്ല ഒരു പേഷ്യന്റ് കേട്ടുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏 ഈശോയെ എനിക്ക് നല്ല ഒരു സാലറി കേട്ടുവാൻ പ്രാർത്ഥിക്കുന്നു ഈശോയെ എന്റെ ജീവിതം മാറ്റി മാറിക്കണേ 🙏🙏🙏😭😭😭