പഴമയുടെ ഓർമ്മകൾ പകരുന്ന ക്രിസ്തീയഗാനങ്ങൾ!! |

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии •

  • @sindhuroy9710
    @sindhuroy9710 Год назад +46

    എൻ്റെ ചേട്ടായിയുടെ എല്ലാം രോഗങ്ങളും മാറ്റി തരണമേ? നന്മയും തിന്മയും തിരിച്ചറിയാനുള്ള കഴിവ് നൽകണമേ ആമ്മേൻ

    • @christurajanj9374
      @christurajanj9374 3 месяца назад +3

      എ െൻറ്റ ചേ) ട്ടായിയുടെ എല്ല >O രേഗങ്ങളും മാറ്റി തര
      ണ മേ നമയുഠ തിമയും തിരി ചറി യാ ളു Oനുളള കഴിവ് നൽ മകണമേ ആമേ മൻ

    • @christurajanj9374
      @christurajanj9374 3 месяца назад +1

      എെന്റ ചേട്ടായിയുടെ എല്ലാ O രോഗങ്ങളുഠ മാറ്റി തരണമേ നമയും തിമ്മയും
      രി ച

    • @christurajanj9374
      @christurajanj9374 3 месяца назад

      തിരിച്ചറിയാനുള്ള കഴിവ് നൽകണമേ ആമ്മേൻ

  • @selvialexander2502
    @selvialexander2502 Год назад +43

    കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ അവനെ അയച്ചവനെയും വിശ്വസിക്കുന്നു Amen സ്തോത്രം 🌹🌹🌹🌹🙏🙏🙏🌹🌹🌹🌹

    • @christurajanj9374
      @christurajanj9374 3 месяца назад +1

      കർത്താവായ യേശു കിസ് ത്വവിൽ വിശ്വസിക്കുന്േതത്ര O

  • @sasikumarsasikumar9877
    @sasikumarsasikumar9877 Год назад +26

    🙏എന്റെ ദൈവമേ ഞങ്ങളുടെ എല്ലാ കഷ്ടതകളും നീക്കി ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @selvialexander2502
    @selvialexander2502 Год назад +23

    നമ്മുടെ കഷ്ട്ടതകൾ എല്ലാം യേശു ക്രൂശിൽ വഹിച്ചു സ്തോത്രം 🌹🙏🌹

    • @christurajanj9374
      @christurajanj9374 3 месяца назад

      നമ്മുടെ ക്ഷാ ട്ട തങ്കൾ എല്ലാ o യേശുക്കു ശിൽ വഹിച്ചു സ്തേ >ത്രം

  • @LucyPaul-e9x
    @LucyPaul-e9x Год назад +29

    യേശുവേ... നീയെന്റെ.. പ്രാർത്ഥന... കേൾക്കേണമേ....

  • @mohanmathew8276
    @mohanmathew8276 Год назад +33

    ഈശ്ശോയിൽ, വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ

    • @christurajanj9374
      @christurajanj9374 3 месяца назад +1

      ഈ ശ്ശോ യിൽ വിശJ സിക്കുന്ന
      വർ ഭാഗ്യവാന്മാർ

    • @efsonrajefsonraj1430
      @efsonrajefsonraj1430 3 месяца назад +1

      Amen

  • @MeeraGopi-ow4rn
    @MeeraGopi-ow4rn Год назад +25

    യേശുവേ നന്ദിയോടെ അങ്ങയെ സ്തുതിക്കുന്നു 🙏🙏🙏

  • @omanasaneesh7814
    @omanasaneesh7814 7 месяцев назад +4

    എന്റെ ഈശോയെ ഞാനും എന്റെ കുടുംബവും എഴുതി പ്രാർത്ഥിക്കുന്ന നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് ഞങ്ങൾക്ക് സാധിച്ചു തരണമേ സാധിച്ചു തരണമേ സാധിച്ചു തരണമേ ആമേൻ

    • @arunlal7937
      @arunlal7937 3 месяца назад

      ഉറപ്പായും

  • @firtjc7908
    @firtjc7908 11 месяцев назад +11

    ❤❤❤ സൂപ്പർഗാനങ്ങൾ ഇനിയും ഇതുപോലുള്ള പാട്ടുകൾ പ്രതീക്ഷിക്കുന്നു.❤❤❤❤❤❤

  • @muralikr5199
    @muralikr5199 3 месяца назад +8

    ആമേൻ പിതാവേ ആദ്യ വെള്ളിയാഴ്ച ഇന്ന്‌ ചേർപ്പുങ്കൽ പള്ളിയിൽ സകുടുംബം പ്രാർത്ഥിച്ചു വിശുദ്ധ ബൈബിൾ വാങ്ങി. അച്ചെന്റെ വചനവും കേട്ടു.. ആമേൻ

  • @susane.p2236
    @susane.p2236 11 месяцев назад +20

    യേശുവേ. ആശ്വാസം തരുന്ന എല്ലാ ഗാനങ്ങൾക്കും നന്ദി പാടിയവരെ കർത്താവേ അനു ഹിക്കേണമെ.🙏🙏🙏

    • @christurajanj9374
      @christurajanj9374 3 месяца назад

      യേശുവേ ആശ്വാസം തരുന്ന എല്ലാ ഗാനങ്ങൾക്കുo നന്ദി പാടിയവരെ കർത്താവേ

    • @christurajanj9374
      @christurajanj9374 3 месяца назад

      അനു ഹിക്കേണമെ

  • @sujapk8327
    @sujapk8327 Год назад +26

    എന്റെ യേശുവേ നന്ദി

    • @christurajanj9374
      @christurajanj9374 3 месяца назад

      എന്റെ േയശുവേ നന്ദി

  • @BJayaprakash-o9y
    @BJayaprakash-o9y 11 месяцев назад +4

    "YESUVE STHOTHRAM" HALLELUJAH.....I ❤ LOVE "JESUS CHRIST"---Jayaprakash , Eranakulam.

  • @marynikhitha1413
    @marynikhitha1413 10 месяцев назад +2

    Ente eshoyeee ente ammaye epozhulla ammayude bhudhimuttil ninnu rekshikenamee, 🙏

  • @cantkeepmum
    @cantkeepmum Год назад +12

    എന്നും രാവിലെ ഞാൻ കേൾക്കുന്ന ഗീതങ്ങൾ 🙏🏻🌹

  • @rajumavila8562
    @rajumavila8562 10 месяцев назад +5

    Ellavareyum rakshikkene yesuve

  • @ponnujose780
    @ponnujose780 Год назад +22

    നന്ദി പിതാവേ 🙏🙏🙏❤❤❤🌹

  • @SatheeshValiyaParambath-y4r
    @SatheeshValiyaParambath-y4r Год назад +22

    ഈ പാട്ടുകൾ സൂപ്പർ കർത്താവേ നന്ദി ❤❤❤🙏🙏🙏🙏❤❤🙏🙏🙏🙏🙏

    • @christurajanj9374
      @christurajanj9374 3 месяца назад

      ഈ പാട്ടുകൾ മ്പൂപ്പർത്താവേ നന്ദി❤❤❤❤🎉

  • @paulson1992
    @paulson1992 11 месяцев назад +20

    ദൈവമേ ഈ ലോകത്തെ എല്ലാവരെയും രക്ഷിക്കണമേ ✝️✝️✝️

  • @ThankkachanDaniel
    @ThankkachanDaniel 10 месяцев назад +10

    എന്റെ കൊച്ചു മകൻ മെൽവിൻ മോനെ നിന്റെ പരിശുദ്ധ ആത്മാവിനെ അയച്ചനുഗ്രഹിക്കണം

  • @remyashibu7125
    @remyashibu7125 Год назад +12

    സൂപ്പർ ❤❤❤

  • @cicilyjacob8666
    @cicilyjacob8666 11 месяцев назад +8

    Thank you Jesus love you hallelujah..

  • @shajijacob3710
    @shajijacob3710 6 месяцев назад +3

    എന്റെ പാപം എല്ലാം ഏറ്റെടുത്ത എന്റെ യേശു. എന്നെ ശുദ്ധികരിച്ചു. പേപ്പമോചനും തന്നു.ലോകത്തിൽ പാപത്തിൽ ഒന്നാം സ്ഥാനും എനിക്ക് ആയിരുന്നു. ഇപ്പോൾ ലോകത്തിലെ നല്ലവരിൽ ഏറ്റവും അവസാനും. എന്റെ ദൈവം എത്ര വലിയവൻ സ്തോത്രം ഹല്ലേലുയ ആമേൻ

  • @francybkg
    @francybkg Год назад +2

    Aprashitthamayi RUclips il vanna ee pattu neerunna ente ashwamayi Praise the Lord

  • @warrierofjesuschrist271
    @warrierofjesuschrist271 Год назад +21

    ഇത്രയും നല്ലൊരു ആത്മീയ ഗാനങ്ങളുടെ കളക്ഷൻ ഞാൻ ഇതുവരെ കണ്ടിട്ടില്ല❤❤❤

  • @ammuappukunjunni5372
    @ammuappukunjunni5372 11 месяцев назад +6

    ഒത്തിരി ആശ്വാസം 🙏🏼🙏🏼

  • @Sreejith-dv8ym
    @Sreejith-dv8ym 11 месяцев назад +2

    യേശുവേ എന്റെ പ്രാത്ഥന കേക്കണേ 🙏🙏🙏🙏കടങ്ങൾ എല്ലാം മാറ്റി താറുമാറാകണം അപ്പ 🙏🙏🙏🙏

  • @Samualkj
    @Samualkj 11 месяцев назад +2

    Praise the Das gift of god giving the songs are very good and fine thank you very much God help us

  • @merlinroy8712
    @merlinroy8712 Год назад +9

    നന്ദി അപ്പാ നന്ദി മഹത്വം സ്തുതി 🙏🏻🙏🏻🙏🏻

  • @minib5518
    @minib5518 Год назад +51

    ഞാൻ ജോലി ചെയ്യുന്നത് സോങ്ങ് കേട്ടുകൊണ്ടാണ്😊😊❤❤❤❤❤😊😊

  • @shibujohni1449
    @shibujohni1449 Год назад +7

    Super❤

  • @TOJOVAYAMBU-qs8iu
    @TOJOVAYAMBU-qs8iu Год назад +17

    എന്റെ ദൈവം🙏

  • @mathewkp7510
    @mathewkp7510 Год назад +10

    Beautiful songs

  • @sudhisaji6946
    @sudhisaji6946 10 месяцев назад +1

    Deyivme njglellavreum anugrehikknme aamen halleluya aamen yeshuve nanni yeshuve sthothrm halleluya Aamen 🤲🙏❤️🌹🏠👩‍👩‍👦‍👦

  • @Shajimon.s
    @Shajimon.s Год назад +4

    I Love christians songs ❤❤❤❤

  • @Samualkj
    @Samualkj 11 месяцев назад +1

    Praise the lord all the papers are commenting this songs very good and well thank you very much God bless us

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 11 месяцев назад +1

    Thanks, thanks, very good 👍👍💐

  • @cantkeepmum
    @cantkeepmum Год назад +11

    സ്വര മാധുര്യം, ശ്രുതി, താളം ദൈവത്തിൽ സൗജന്യമായി ദാനം ലഭിച്ച എല്ലാ ഗായകരെയും ഓർത്തു ദൈവത്തിനു ആയിരം ആയിരം സ്തുതി സ്തോത്രങ്ങൾ 🙏🏻👍❤

    • @jojojose5042
      @jojojose5042 Год назад

      Loop mil😅x😅😅😅 no or l
      Ok pp A km lo

  • @steephenp.m4767
    @steephenp.m4767 11 месяцев назад +2

    Super song, Happy Christmas To All....🙏

  • @NishaKochu-zd2me
    @NishaKochu-zd2me Год назад +7

    A lot of thanks god

  • @thomasjacob9225
    @thomasjacob9225 Год назад +2

    Thank god of the great👍 day godblless👌🙏🙏🙏
    5/12/23

  • @sparkbrikss9049
    @sparkbrikss9049 7 месяцев назад +1

    യേശുവേ അടിയന്റെ യാചന സ്വാകാരിച്ചെ അടിയനെ അനുഗ്രഹകേണമേ ആമേൻ 🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤

  • @samkj676
    @samkj676 Год назад +3

    Praise the lord brother give the devotional Christian Malayalam song very good thank you very much God bless us 🎉🎉🎉

  • @VijayHari-q5p
    @VijayHari-q5p 11 месяцев назад +3

    അമ്മേ എന്റെ ചൊറിച്ചിൽ mattitharane🙏

    • @binodhbinodh295
      @binodhbinodh295 5 месяцев назад +1

      Amma god alla yesuappane vilichu karanju prarthikku sugam kittum theercha ente monte swasam muttal ente appachan sugam thannu

  • @KunjumolAugustine-jt1ns
    @KunjumolAugustine-jt1ns Год назад +33

    ഈ ഗാനങ്ങൾ മനസ്സിലും ആത്മാവിലും ശരീരത്തിലും ഒത്തിരി ഉണർവ് നൽകുന്നു.ദൈവത്തിനുനന്ദി നിങ്ങൾക്കും ❤❤❤❤❤❤❤

  • @Mummuzz507
    @Mummuzz507 9 месяцев назад +2

    Ameen praise the lord 🙏❤

  • @bijugeorge3714
    @bijugeorge3714 9 месяцев назад +3

    എന്റെ അപ്പാ 🙏🙏🙏🙏

  • @BeenaThomas-z4u
    @BeenaThomas-z4u 4 месяца назад

    എന്റെ ഈശോയെ എന്റെ കഷ്ടപ്പാടും ദുരിതങ്ങൾ എല്ലാം മാറ്റി തരേണമേ എന്റെ മക്കളെ കടബാധ്യതയിൽ നിന്ന് ഒഴിവാക്കണം 🙏🙏🙏🙏

  • @kjjoby2295
    @kjjoby2295 5 месяцев назад

    യേശുവേ ഞങ്ങളുടെ പ്രാർഥന കേൾക്കണമേ 🙏🙏🙏❤️❤️❤️

    • @paulosem.c1352
      @paulosem.c1352 5 месяцев назад

      യേശുവേ ഞങ്ങളെ കാത്തുകൊള്ളേണമേ, സ്തോത്രം.

  • @BinuJisjosegiri
    @BinuJisjosegiri Год назад +151

    എല്ലാ ജോലിയും കഴിഞ്ഞു ഈ സോങ്ങ്സ് കേട്ട് കൊടുക്കുന്നവർ എത്രപേരുണ്ട് പ്രവാസത്തിലെ ഏക ആശ്വാസം ❤❤❤❤❤

  • @jayankaripal156
    @jayankaripal156 Год назад +3

    Hallelujah sthothram sthothram ❤

  • @SelvarajKakkanam
    @SelvarajKakkanam Год назад +18

    ദൈവത്തിന് മഹത്വം ❤

  • @sajanpulickal5072
    @sajanpulickal5072 Год назад +12

    Praise god

  • @theindian2226
    @theindian2226 Год назад +18

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @umaAmma-t6q
    @umaAmma-t6q 11 месяцев назад +1

    സൂപ്പർ ഗായകർ 👌യേശു 🙏

  • @sujiar
    @sujiar Год назад +6

    Very good morning 🙏 🌄 Kester u can 😅🎉❤

  • @jonieaugustinesonspullelap1504
    @jonieaugustinesonspullelap1504 Год назад +3

    YES..S..yes..
    s.. All men respecting the cross + CROSS+ all CROSTIANS do posses that mind to indulge deep with a sharp ears TO HEAR THESE SUCH SONGS MUSIC to have their minds to be refreshed with GRACES LOT be bestowed on all or the Whole humanity

  • @RajeshSn-nz5bv
    @RajeshSn-nz5bv 2 месяца назад +1

    നല്ല പാട്ട് മനസിന് ഒരു ആശുവാസം കിട്ടുന്നു, Rajesh ❤ Sheba അവർ ഒരുമിച്ചു ജീവിക്കാൻ വേണ്ടി പാർത്ഥന ചോദിക്കുന്നു.

  • @rajeevalex2976
    @rajeevalex2976 4 месяца назад

    Very nice songs. Thank you Jesus and please bless all singers🙏🙏🙏🙏🙏🙏🙏

  • @aleyammaabraham5193
    @aleyammaabraham5193 10 месяцев назад +1

    Very good song. God bless you

  • @jessymolantony9066
    @jessymolantony9066 Год назад +1

    Eshoye entw diabetes purnamayum sughapeduthename 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mydream7072
    @mydream7072 Год назад +13

    Amen🙏❤️🙏

  • @lissyvarkey2700
    @lissyvarkey2700 Год назад +11

    യേശു എന്റെ രക്ഷകൻ

  • @reenadcruz6084
    @reenadcruz6084 2 месяца назад

    Hay itne Sundar song thank you for all this old songs itne beautiful songs thank you Jesus Christ Jesus bless those who sang this song and music

  • @zainakonnackal887
    @zainakonnackal887 Год назад +29

    Beautiful songs. Praise the Lord🙏🙏

  • @silvyxavier604
    @silvyxavier604 Месяц назад

    എന്റെ മകന്റെ കുട്ടിക്ക് നല്ല അറിവും ബോധവും നൽകി അവനെ അനുഗ്രഹിക്കണമെ അവന്റെ വികൃതികൾ മാറി അവൻ നല്ല കുട്ടിയായി വളരണമെ

  • @jarishnirappel9223
    @jarishnirappel9223 Год назад +7

    Ammen സ്തോത്രം

  • @susandavid6546
    @susandavid6546 3 месяца назад

    Amen Yesuve papikalaya njangalude papangale kshemichu njangalude thalamurakal ente Appachane aalmavil aaradhikkuvan kriupa nalkename njan viswasikkunnu Appacha sthothram Yesuve Amen 🙏

  • @JosePc-yl5cw
    @JosePc-yl5cw 5 месяцев назад +1

    മനസ്സ് ഇളക്കി മറിക്കുന്ന പാട്ടുകൾ 🙏🙏🙏🙏🙏🙏

  • @Simisanjayan
    @Simisanjayan Год назад +6

    I love my Jesus 🙏🙏🙏🙏🙏🙏🙏🙏

  • @sheejababu7252
    @sheejababu7252 8 месяцев назад +1

    ❤😇🤲👏

  • @sebastiancharly4662
    @sebastiancharly4662 8 месяцев назад +5

    എല്ലാവരെയും കാത്തോളണേ 🙏❤

  • @ushaamma9707
    @ushaamma9707 11 месяцев назад +1

    God bless you

  • @jamesk.c5708
    @jamesk.c5708 Год назад +17

    Praise the Lord Amen

  • @SheejaS-fs2jn
    @SheejaS-fs2jn 8 месяцев назад

    ❤super.....Sudheer ❤❤❤❤❤❤❤❤❤❤❤❤❤❤❤❤......🎉🎉🎉🎉🎉🎉.....

  • @Selenite23
    @Selenite23 7 месяцев назад +2

    നീയെന്റെ പ്രാർത്ഥന കേട്ടു 🙏🏻

  • @saramathew4486
    @saramathew4486 Год назад +11

    Amen hallelujah 🙏🙏

  • @prajisp2318
    @prajisp2318 Год назад +14

    Jesus name above all name 🙏

  • @valsammafrancis2769
    @valsammafrancis2769 Год назад +6

    Thanks to all things.amen❤❤❤❤❤

  • @marykuttyxavier177
    @marykuttyxavier177 Год назад +6

    Beautiful songs 🎉🎉🎉🎉

  • @mathewm.p3540
    @mathewm.p3540 Год назад +18

    Praise the Lord ...🙏🙏

  • @sophiamichael5617
    @sophiamichael5617 4 месяца назад +1

    Jesus pray for us me and bless us pray all souls in wayanad those who RIP

  • @BaluThankachanThankachan-jp4ed
    @BaluThankachanThankachan-jp4ed Год назад +8

    God is great

  • @annammakarikkattil2566
    @annammakarikkattil2566 Год назад +4

    Jesus is my Saviour Ammen Hallelujah Ammen Hallelujah ❤❤❤❤🙏🙏🙏🙏🔥🔥🌹🌹

  • @sojoparokkaran1089
    @sojoparokkaran1089 Месяц назад

    സ്ട്രോക്കും കിഡ്നി സ്റ്റോണും😢
    വേദന സഹിക്കാൻ വയ്യ....
    ഇതിനൊരു അവസാനമില്ലേ ദൈവമേ😢😢

  • @robinthampan5365
    @robinthampan5365 2 месяца назад

    Yeshuve .. rakshikaname... Kashtapadukal mataname

  • @vimalmathew4539
    @vimalmathew4539 Год назад +3

    God blessed our family

  • @wardiabdul7230
    @wardiabdul7230 Год назад +2

    thank you Jesus

  • @thresiammajacob9773
    @thresiammajacob9773 11 месяцев назад +1

    Hallelujah ❤❤ Rd

  • @mathewjosephampattu9698
    @mathewjosephampattu9698 Год назад +4

    Praise the Lord Jesus Christ 🙏

  • @AjayanAmaravila
    @AjayanAmaravila Год назад +7

    AMEN

  • @ShajiOf
    @ShajiOf 6 месяцев назад

    ദൈവമേ നീഎൻറെആരെയും മക്കളേയും കാത്തോണേ

  • @Ennamma-vu2nw
    @Ennamma-vu2nw Год назад +54

    കർത്താവിങ്കലേയ്ക്ക് കൂടുതൽ അടുക്കാൻ അവനിലൂടെ നിത്യ ജീവൻ പ്രാപിപ്പാൻ എനിക്ക് കഷ്ടത അവൻ തന്നു. അതിനെ ഞാൻ സന്തോഷത്തോടെ സ്വീകരിച്ചു.. അവന്റെ ക്രൂശു ചുമക്കാൻ എനിക്ക് യോഗ്യത തന്നു. ❤️ആമീൻ ❤️🙏🙏

    • @santhoshkumar-tl4sz
      @santhoshkumar-tl4sz Год назад +2

      😊😊😊❤qqqqqqq

    • @TRADELINKK
      @TRADELINKK Год назад +3

      ബ്രദർ
      ദൈവം ഒരിക്കലും നമ്മൾക്ക് കഷ്ടത വരുത്തില്ല....

    • @robertsingh3777
      @robertsingh3777 Год назад

      ROBERT singh AG church kaliakavilai KK Dist

    • @dottiejacob5200
      @dottiejacob5200 Год назад

      9😅

    • @rijeshkunjan1720
      @rijeshkunjan1720 Год назад

      ​@@santhoshkumar-tl4sza

  • @saramathew4486
    @saramathew4486 Год назад +7

    🙏 hallelujah

  • @ro_meo_achxz-123
    @ro_meo_achxz-123 Год назад +5

    ഈപാട്ടുകൾ ❤❤

  • @jamesxavier1175
    @jamesxavier1175 3 месяца назад +1

    ഹല്ലേലുയ്യാ

  • @josephsornaraj4191
    @josephsornaraj4191 11 месяцев назад +2

    அருமையான பாடல்களை அழகாகப் பாடிய அனைவருக்கும் நன்றி.கர்த்தர் உங்களை ஆசீர்வதிப்பார்.

  • @francisthomas8949
    @francisthomas8949 Год назад +1

    Godblessdourfamily.......................

  • @seenamol1604
    @seenamol1604 Год назад +11

    Even though Christ endured all the sufferings, there is no shortage of human depravity. The tragedies of Christians are more.

    • @paulvarughese6634
      @paulvarughese6634 Год назад

      Jesus has never promised a trouble-free life in this world; on the other hand, His peace for those who have received Him as their only Lord and Savior, John 14:27.

  • @Sreedevisree5622
    @Sreedevisree5622 Год назад +23

    ദൈവമേ എൻ്റെ അപേക്ഷ ഉപക്ഷിക്കരുതേ