മനുഷ്യ പരിണാമം | Dr. Prasad M Alex | Class 4 - Science Month Course LUCA

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 33

  • @lalithakarad17
    @lalithakarad17 2 месяца назад

    ഭാരതീയചിന്ത
    കെ.ദാമോദരൻ

  • @thaha7959
    @thaha7959 2 месяца назад

    അല്ല, സാർ, ഈ ഫോസിൽ പരിശോധിച്ചാൽ എങ്ങിനെയാ പരിണാമം കണ്ടെത്താൻ സാധിക്കുക, ഒര് ഫോസിൽ അതിന്റെ കാല പഴക്കം അല്ലാതെ, അവ പരിണമിച്ചിട്ടുണ്ടോ, പരിണമിക്കുമെന്നോ കണ്ടെത്താൻ പറ്റുമോ എങ്ങിനെ, ഏത് ടെസ്റ്റ്‌,,,
    ഒര് പൊതു പുർവീകരിൽ( മനുഷ്യന്റെയും ചിമ്പാൻസിയുടെയും പൊതു സ്വഭാവമുള്ള ജീവി ) നിന്ന് വേർ പിരിഞ്ഞു ചബാൻസി മനുഷ്യൻ ഉണ്ടായതെങ്കിൽ, ഈ പൊതു പൂർവീകർക്ക് എങ്ങിനെയാണ് അത് വരെ ഇല്ലാത്ത രണ്ട് ജീവിയുടെ പൊതു സ്വഭാവം അവക്ക് കിട്ടിയത്, അവയിൽ എത്തി ചേരുക,?
    ജനിതക വ്യത്യാസങ്ങൾ, മാറ്റങ്ങൾ സംഭവിക്കുമ്പോൾ ആണല്ലോ മാറ്റം പരിണാമം സംഭവിക്കുക, അപ്പോൾ എങ്ങിനെയാണ് ജനിതക സാമ്യം ഉണ്ടാവുക, dna കൊണ്ട് പരിണാമം തെളിയിക്കുക?

    • @sajinprasad8711
      @sajinprasad8711 2 месяца назад

      ആ മാറ്റം തെളിയിക്കാൻ ഫോസ്സിലിന്റെ ആവശ്യമില്ല. അതിനേക്കാൾ മികച്ച തെളിവുകൾ ഉണ്ട്. Generics.

    • @thaha7959
      @thaha7959 2 месяца назад

      എന്റെ ചോദ്യം ഫോസിലിന്റെ ആവശ്യം ഉണ്ടോ എന്നെല്ലാ, ഫോസിൽ കൊണ്ട് പരിണാമം തെളിയിക്കാൻ പറ്റുമോ, എങ്ങിനെഎന്നാണ്,
      ഇനി നിങ്ങൾ പറഞ്ഞ Generics കൊണ്ട് എങ്ങിനെയാ തെളിയിക്കുക, ജനിതക, ജീൻ മാറ്റം സംഭവിച്ചാണല്ലോ പരിണമിക്കുന്നതെങ്കിൽ, ഒന്ന് വിശദീകരിക്കുക,?

    • @someonelikeyou6138
      @someonelikeyou6138 2 месяца назад

      ​@@thaha7959നിങ്ങൾക്ക് ഫ്രഞ്ച് നോവൽ വായിക്കണമെങ്കിൽ ആദ്യം ഫ്രഞ്ച് പഠിക്കണം . അതുപോലെ ആദ്യം genetics പഠിക്കാൻ ശ്രമിക്കണം . അല്ലാതെ കമൻ്റ് ബോക്സിൽ വന്ന് ചോദിച്ചാൽ ഇത്ര വലിയ വിഷയം എങ്ങനെ പറഞ്ഞു മനസിലാക്കി തരൻ പറ്റും . യൂട്യൂബിൽ തപ്പിയാൽ genetics Paleontology ഒക്കെ പറ്റി പഠിക്കാം

    • @someonelikeyou6138
      @someonelikeyou6138 2 месяца назад

      ruclips.net/video/WmlGbtTO9UI/видео.htmlsi=VFk_YU4EnNjIMw8i

    • @universal_citizen
      @universal_citizen 2 месяца назад

      പരിണാമം എന്നത് എന്തോ ശാസ്ത്രത്തിന് ധാരണ ഇല്ലാത്ത ഒരു ഊഹാപോഹം ഒന്നും അല്ല. വൈദ്യശാസ്ത്രം പോലെ, കാലാവസ്ഥശാസ്ത്രം പോലെ ഒക്കെ വളരെ established ആയ ഒരു ശാസ്ത്രം ആണ് അത്.
      സിദ്ധാന്തം എന്ന് കൊണ്ട് പൊതുവേ ആളുകൾ കരുതുന്നത് എന്തോ തെളിവ് ഇല്ലാത്ത വെറും അനുമാനം എന്നാണ്. സിദ്ധാന്തം തെളിവ് കൊണ്ട് വസ്തുനിഷ്ഠമായി തെളിയിക്കപ്പെട്ട ഒന്നിനെ പറയുന്ന പേരാണ്. പരിണാമം സിദ്ധാന്തം തന്നെയാണ്.
      പരിണാമ ശാസ്ത്രത്തിൽ പല ശാസ്ത്ര ശാഖകൾ ഇഴപിരിഞ്ഞ് കിടപ്പുണ്ട്. ജനിതക ശാസ്ത്രവും അതേപോലെ കണക്കും അതിൽ വളരെ പ്രാധാന്യം ഉള്ളതാണ്. പരിണാമം കെട്ടുകഥയല്ല. ഇന്ന് വളരെ നന്നായി ഗവേഷണം നടക്കുന്ന Evolutionary biology ഒക്കെ അതിൽ പെടുന്ന ശാസ്ത്ര ശാഖയാണ്.
      മാത്രമല്ല, ബയോളജി ആയി ബന്ധപെട്ട് കിടക്കുന്ന എന്തിനെയും പരിണാമത്തിൻ്റെ വെളിച്ചത്തിൽ വിശദീകരിക്കാൻ കഴിയും. നമ്മുടെ മരുന്നുകൾ, നമ്മുടെ ഇന്നത്തെ കാർഷിക വിളകൾ എല്ലാ പരിണാമശാസ്ത്രത്തിൻ്റെ കൂടി വെളിച്ചത്തിൽ നിർമ്മിച്ചത് ആണ്.
      ഈ കാണുന്ന ജൈവവൈവിധ്യം എങ്ങനെ കാലത്തിനും ദേശത്തിനും അനുസരിച്ച് രൂപപ്പെട്ട് വന്നു എന്ന് പറയുന്നതാണ് പരിണാമ ശാസ്ത്രം കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. അല്ലാതെ ദൈവത്തെ വെല്ലുവിളിക്കാൻ ഉണ്ടായ ശാസ്ത്രശാഖ ഒന്നുമല്ല. നിർഭാഗ്യവശാൽ അത് പഠിച്ച് വരുമ്പോൾ, ഒരു സൃഷ്ട്ടാവിൻ്റെ സൃഷ്ട്ടിയുടെ രീതിയിൽ അല്ല ഇവിടെ ഉള്ള ജീവികൾ ഉണ്ടായതും നിലനിൽക്കുന്നതെന്നും മനസിലാവും.
      പിന്നെ ഒരു പ്രാധാന ആക്ഷേപത്തെ കുറിച്ച് പറയാം. പരിണാമം കണ്ടുപിടിക്കാൻ ഫോസിൽ തെളിവ് തന്നെ നിർബന്ധമില്ല. അതിന് ജീവികളുടെ ജനിതക ശൃംഖല തന്നെ കണ്ടുപിടിച്ച് താരതമ്യ പഠനം നടത്തിയാൽ മതി. Phylogenetics എന്ന ശാസ്ത്രശാഖ അതിനെ കൈകാര്യം ചെയ്യുന്നുണ്ട്.
      പറഞ്ഞു വന്നത് പരിണാമം എന്നത് വളരെ established ആയ ഒരു ശാസ്ത്രശാഖയിൽ പെടുന്ന ഒന്നാണ് എന്നാണ്.
      അത് പ്രകാരം നമ്മൾ എന്ന Homo sapiens എന്ന ഒരു മൃഗം ഉരുത്തിരിഞ്ഞു വന്നിട്ട് 2-3 ലക്ഷം വർഷം ആയിട്ടുണ്ട്. അതേപോലെ തന്നെ നമ്മുടെ മുന്നെയും, നമ്മുടെ കൂടെയും വേറെ Homo ജനുസിൽ ഉള്ള മറ്റ് മനുഷ്യരും ജീവിച്ചിരുന്നിരുന്നു. നമ്മുടെ മനസ്സ്, നമ്മുടെ ഭാഷ, നമ്മുടെ ബുദ്ധി, നമ്മുടെ വിശ്വാസം, അങ്ങനെ നമ്മുടെ സ്വഭാവ സവിശേഷതകൾ വരെ മനുഷ്യൻ്റെ തലച്ചോറിന് ഉണ്ടായ പരിണാമമായി ബന്ധപെട്ട് കിടക്കുന്നത് ആണ്.
      പരിണാമം അത്ഭുതം ആയ ഒന്നുമല്ല. DNA ശൃംഖലയ്ക്ക് ഉണ്ടാവുന്ന വ്യതിയാനം അതായത് Mutation ആണ് അതിൻ്റെ പ്രധാന അടിസ്ഥാനം. പിന്നെ ഓരോ ജീവിയും അത് നിലനിൽക്കുന്ന പരിസ്ഥിതിക്ക് അനുസരിച്ച് അതിൽ ഏത് Mutation ആണോ അതീവനത്തിന് പ്രത്യേകം ആയി സഹായിക്കുന്നത്, അത് അനുസരിച്ച് ജീവികൾ പരിണമിക്കുന്നു. ഇത് കൂടാതെ മറ്റ് പല പ്രതിഭാസങ്ങളും ഉണ്ടെങ്കിലും, ഇതാണ് പ്രധാനമായ ഒന്ന്, Natural Selection.
      ഇത് മിക്കവാറും ലക്ഷകണക്കിന് വർഷങ്ങൾ എടുത്ത് ഒരു പോലുലേഷനിൽ നടക്കുന്നത് കൊണ്ടാണ് നമുക്ക് പരിണാമത്തെ കുറിച്ചു ചിന്തിക്കാനും സാമാന്യ യുക്തി കൊണ്ട് മനസ്സിലാക്കി എടുക്കാനും കഴിയാത്തത്.
      ഇനിയും സംശയം ഉള്ളവർക്ക് ഒന്ന് കൂടി. അടുത്ത തലമുറ ഉണ്ടാവാൻ വളരെ കുറഞ്ഞ സമയം മാത്രം എടുക്കുന്ന വൈറസുകളിൽ നിങ്ങൾക്ക് പരിണാമം സംഭവിക്കുന്നത് നേരിട്ട് നിരീക്ഷിക്കാൻ സാധിക്കും. കൊറോണ വൈറസിൻ്റെ വകഭേദങ്ങൾ ആയ ഒമിക്രോൺ ഒക്കെ ഉണ്ടായത് ഇതേ പരിണാമം കൊണ്ടാണ്.
      താൽപര്യം ഉള്ളവർക്ക് സ്വതന്ത്ര മനോഭാവത്തോടെ പഠിക്കാം, നല്ല സ്രോതസ്സുകളിൽ നിന്ന്.!
      സ്വയം ബോധ്യം വന്നാൽ മാത്രം എടുക്കുക.
      നിർബന്ധങ്ങൾ ഇല്ല!!

  • @abduljaleelv
    @abduljaleelv Месяц назад

    മൊറോക്കോ കിഴക്കനാഫ്രിക്കയല്ല, ആഫ്രിക്കയുടെ പടിഞ്ഞാറാണ്