അദ്ദേഹം ആവുന്ന രീതിയിൽ അധ്വാനിച്ചു ജീവിക്കാൻ ഇപ്പോഴും തയ്യാറാണ്.. സുരക്ഷിതമായി ഉറങ്ങാൻ ഒരു വീട്... ചെറുതെങ്കിലും ജീവിക്കാൻ ഒരു ജോലി... ഇതൊക്കെയാണ് പാവങ്ങൾക്ക് വേണ്ടത്.. ആവുന്നവർ സഹായിക്കുക 🙏🏻🙏🏻❤️
പടച്ചോൻ ഇക്കാനെയും കുടുംബത്തെയും കാക്കട്ടെ ഇക്കാടെ നല്ല മനസ് ആണ്. ഇതു പോലുള്ള വീഡിയോസ് ഇനിയും ചെയ്യണം. കടവന്ത്ര പോകുമ്പോൾ കാണാൻ സാധിച്ചാൽ ഞങളാൽ കഴിയുന്നത് ചെയ്യണം
സഹോദരാ, ഞാൻ ചെറുപ്പം മുതൽ അറിയുന്ന ഈ പറഞ്ഞ തരത്തിലുള്ള, പണക്കാരിൽ ഒരാൾ, ഈ ലൊക്കേഷനിൽ നിന്ന് വളരെ അടുത്ത് വലിയൊരു വീട്ടിൽ താമസിക്കുന്നുണ്ട് .... പക്ഷേ, അവർക്ക് ഇവരെ പോലെയുള്ള പാവങ്ങളുടെ ഉപസ്ഥിതി അറിയാൻ എന്തു കൊണ്ട് സാധിക്കുന്നില്ല ???
എത്രയോ പേർ ദിവസേന ഇവരെ കടന്ന് പോവുന്നു, ഇ പറയുന്ന ഞാനും അതുവഴി പോയിരുന്നെങ്കിൽ ഇവരെ ശ്രദ്ധിക്കാതെ കടന്നു പോവുമായിരിക്കും, പക്ഷെ വലിയ ലോകത്തിലെ ചെറിയ മനുഷ്യരെ കേൾക്കുകയും കാണുകയും ചെയ്യാൻ ഹക്കീം ചേട്ടനെ പോലുള്ള വലിയ മനസ്സുള്ളവർക്കേ കഴിയൂ,,,
നല്ലനല്ല video എടുക്കുന്നവർക്ക് ആരും ശബ്സ്ക്രൈബ് ചെയ്യില്ല വെറുധേ പളാ പാള പറയുന്നവർക്ക് കൊടുക്കുന്ന സപ്പോർട്ട് ഇതുപോലുള്ളവർക്ക് കൊടുത്താൽ നല്ലകാര്യം ആയിരിക്കും
Paavam La maximum help cheyinam evarukku. bank account undengill nalladhu ayirunnu. Ekka bank accounts open cheyidhu kodutha avarukku useful ayirukkum. Yellavarum cash send cheiyumbol avarukku oru house rent nu yedukkaloo.
Hakimukka. Doing great job.. God bless u &your family always👍 if u can pl do share your account details with full bank details including IFC codes(internet banking) so that i can do something for them.. Waiting for that hakkim bhai..
പാവത്തിന് സത്യസന്ധതയല്ലാതെ മറ്റൊരു കാര്യവും സ്വന്തമായില്ല .... കൊറോണയിൽ കോടിക്കണക്കിന് ആളുകൾ വഴിയാധാരമായതിൽ ഈ പാവങ്ങളും ഉൾപ്പെടും .... മലയാള മണ്ണിന്റെ വില നമുക്ക് ഈ ഉദാഹരണത്തിൽ മനസ്സിലാകും .... താമസിക്കാൻ സ്ഥലം ഇല്ലെങ്കിലും, നല്ല വൃത്തിയായ പരിസരം .... ശരിക്കും സംസാരിക്കാൻ പോലും അറിയാത്ത മനുഷ്യർ .... കൂടെ ഒരു മിടുക്കൻ പട്ടിയും .... അവർക്ക് നല്ലത് മാത്രം വരട്ടെ .....
ഇവർക്ക് ആരേലും കുറച്ച് cash കൊടുത്ത് സഹായിച്ചിരുന്നെങ്കിൽ വല്ല ബജ്ജി കടയോ തട്ടുകടയോ road sideil എവിടേലും ചെയ്താൽ മതിയല്ലോ ഒരു വരുമാനം ആയേനെ.. ഞാൻ ജോലി ഇല്ലാതെ ഇരിക്കുവാണ് കഴിഞ്ഞ 8months ആയിട്ട് അല്ലേൽ എന്നാൽ കഴിയുന്നത് ചെയ്തേനെ.. ആരേലും ഇങ്ങനെ ഒന്ന് തോന്നി ചെയ്തിരുന്നെങ്കിൽ എന്ന് ആഷിക്കുന്നു...
കുറെനാൾ മുമ്പ് വേറൊരു വീഡിയോയിൽ ഇവരെ കണ്ടായിരുന്നു.. ആ പട്ടി കുട്ടനെ യും കണ്ടു... ഒരുപാട് സങ്കടം തോന്നിയിരുന്നു കിടപ്പാടം ഇല്ലാതെ ഒരു സുരക്ഷിതമല്ലാത്ത ഇടത്ത് അഭയംതേടിതിൽ
സഹതപിക്കാനേ കഴിയൂ സഹായിക്കാൻ കഴിയില്ല കാരണം എന്റെ ജീവിതം ഇങ്ങനെ തന്നെയാണ് ലോകത്തിന്റെ പല ദിക്കുകളിൽ ഒരുപാട് പ്രയാസപ്പെട്ടു കഴിയുന്ന ജീവിതങ്ങളെ കാണുന്നുണ്ട് നമ്മെ സൃഷ്ടിച്ചത് സൃഷ്ടാക്കൾ ആണെങ്കിൽ അവരുടെ അനുഗ്രഹം ഉറപ്പായിട്ടും നമ്മുടെ അരികിൽ എത്തിച്ചേരും തീർച്ച
പാവങ്ങളെ കണ്ടുപിടിച്ച ലോകത്തിനു പരിചയപ്പെടുത്തുന്ന സഹോദരാ നിങ്ങളെ ദൈവം അനുഗ്രഹിക്കും
ഭഗവാനേ എന്നേങ്കിലും ഞാൻ നിങ്ങളേ കാണാൻ വരും.ദൈവമേ ഇന്നു ഞാൻ നിസഹായയാണ്.അധികം വൈകില്ല.എനിക്കു സാധിക്കട്ടെ.
Sadikate.. God Bless you 🙏
ഞാനും പോകും ഉടനെ
മനസ്സുണ്ടെങ്കിൽ മാർഗവും ഉണ്ട്.
ഹക്കീംകാ ഇങ്ങനെയുളള വീഡിയോ കൂടുതൽ ചെയ്യൂ... ഇങ്ങനെയുളള വർകൊക്കെ ഒരു സഹായം ആവുമല്ലോ...
🥰
നിങ്ങൾക്ക് റബ്ബ് ദീർഘായുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീർ
Yes
Aameen Aameen ya rabhulaalameen
അദ്ദേഹം ആവുന്ന രീതിയിൽ അധ്വാനിച്ചു ജീവിക്കാൻ ഇപ്പോഴും തയ്യാറാണ്.. സുരക്ഷിതമായി ഉറങ്ങാൻ ഒരു വീട്... ചെറുതെങ്കിലും ജീവിക്കാൻ ഒരു ജോലി... ഇതൊക്കെയാണ് പാവങ്ങൾക്ക് വേണ്ടത്.. ആവുന്നവർ സഹായിക്കുക 🙏🏻🙏🏻❤️
പടച്ചോൻ ഇക്കാനെയും കുടുംബത്തെയും കാക്കട്ടെ ഇക്കാടെ നല്ല മനസ് ആണ്. ഇതു പോലുള്ള വീഡിയോസ് ഇനിയും ചെയ്യണം. കടവന്ത്ര പോകുമ്പോൾ കാണാൻ സാധിച്ചാൽ ഞങളാൽ കഴിയുന്നത് ചെയ്യണം
കോടികൾ ചിലവാക്കി , വലിയ വലിയ കൊട്ടാരങ്ങൾ നിർമ്മിച്ച് സോഷ്യൽ മീഡിയയിലിട്ട് ഊറ്റം കൊള്ളുന്നവർ ഇടയ്ക്കൊക്കെ ഇതുപോലുള്ളവരെയും ഒന്നു കാണാൻ ശ്രമിക്കണേ..
സഹോദരാ,
ഞാൻ ചെറുപ്പം മുതൽ അറിയുന്ന ഈ പറഞ്ഞ തരത്തിലുള്ള, പണക്കാരിൽ ഒരാൾ, ഈ ലൊക്കേഷനിൽ നിന്ന് വളരെ അടുത്ത് വലിയൊരു വീട്ടിൽ താമസിക്കുന്നുണ്ട് ....
പക്ഷേ, അവർക്ക് ഇവരെ പോലെയുള്ള പാവങ്ങളുടെ ഉപസ്ഥിതി അറിയാൻ എന്തു കൊണ്ട് സാധിക്കുന്നില്ല ???
Unboxing dude
അവർ അറിയുന്നില്ല.. പടച്ച തമ്പുരാൻ ഒരു നേരം കൊണ്ട് അവരെയും ഇങ്ങനെ വരുത്തുവാൻ സാധിക്കുന്നവൻ ആണെന്ന്... റബ്ബിൽ ആലമീനായ തമ്പുരാനെ...
ഇവർക്ക് ആരെങ്കിലും ഒരു വിട് കൊടുക്കണം സഹായം ചെയ്യു ദൈവം അനുഗ്രഹിക്കട്ടെ
എന്റെ ഈശോയെ എനിക്ക് ഇവരെ സഹായിക്കാൻ കഴി ല്ല ല്ലേ ഞാൻ ഇവരെ പോലെ ആണ് ഈശോയെ ഇവരെ കാത്തു കൊള്ളണമേ
ഹക്കിംക്കാ ... ഏറെ സ്നേഹം ഏറെ സന്തോഷം 👍
ദൈവമേ.. ഇതൊക്കെ.. കാണുമ്പോ.. കണ്ണു.. നിറയുന്നു... നമ്മളൊക്കെ.. ഒന്നും.. അറിയുന്നില്ല... ഒന്നുമില്ലെകിലും.. കേറി.. കിടക്കാൻ.... ഒരു.. വീട്.. ഉണ്ട്.. ദൈവമേ.. പാവം.. ഇവരെ.. ദൈവം.. Rashikte 😰😰😰😰😰🙏🙏എപ്പോളും.. Ijane.. കിടക്കില്ല.. Nijal.. ഇതൊക്കെ.. മാറും.... Nijaludey.. നല്ല.. മനസിന്.. ദൈവം.. Rashikte
നിങ്ങൾക്ക് ഒരായിരം ബിഗ് സലൂട്ട് 🙏🙏🙏🙏❤❤❤❤
ഇഷ്ടപ്പെട്ടു ഇക്കാ....❤️❤️❤️❤️
Hii Ammayum AAchhanum daivam reshikkatte God bless 🙏❤😊u 😍🥰😘
താങ്കളുടെ സന്മനസ്സിന് നന്ദി.. God bless
നല്ല മനസ്സിന് നന്ദി ഇക്കാ 🙏👍🥰
എനിക്ക് ഒന്നും ഇല്ല എന്ന് ചിന്തിക്കുന്നവർ ഇവരെ പോലെയുള്ള വരുടെ ജീവിതം കണ്ടാൽ മനസിലാകും ദൈവം നമ്മളെ എത്രത്തോളം അനുഗ്രഹിച്ചിട്ടുണ്ട് എന്ന്
എത്രയോ പേർ ദിവസേന ഇവരെ കടന്ന് പോവുന്നു, ഇ പറയുന്ന ഞാനും അതുവഴി പോയിരുന്നെങ്കിൽ ഇവരെ ശ്രദ്ധിക്കാതെ കടന്നു പോവുമായിരിക്കും,
പക്ഷെ വലിയ ലോകത്തിലെ ചെറിയ മനുഷ്യരെ കേൾക്കുകയും കാണുകയും ചെയ്യാൻ ഹക്കീം ചേട്ടനെ പോലുള്ള വലിയ മനസ്സുള്ളവർക്കേ കഴിയൂ,,,
ഈ വീഡിയോ ആരെങ്കിലും സ്റ്റാലിൻ സാറിന്റെ ശ്രെദ്ധയിൽ പെടുത്തു സഹായം കിട്ടും.
Allah,,,കഴിവുള്ളവർ അവരെ സഹായിക്കണേ
നല്ലനല്ല video എടുക്കുന്നവർക്ക് ആരും ശബ്സ്ക്രൈബ് ചെയ്യില്ല വെറുധേ പളാ പാള പറയുന്നവർക്ക് കൊടുക്കുന്ന സപ്പോർട്ട് ഇതുപോലുള്ളവർക്ക് കൊടുത്താൽ നല്ലകാര്യം ആയിരിക്കും
Sathyanu bro..verute content ellate ..ulla vdos trending l varum
You are the real man. A Big salute.
God bless you ❤️
Paavam La
maximum help cheyinam evarukku.
bank account undengill nalladhu ayirunnu.
Ekka bank accounts open cheyidhu kodutha avarukku useful ayirukkum.
Yellavarum cash send cheiyumbol avarukku oru house rent nu yedukkaloo.
Avarude e vaarthyakyathil oru adachurappulla veettil kidannu marikaan ezo kripa cheyatte
ലോകത്തു ഇങ്ങനെ ദാരിദ്രർ സാധാരണ പാവങ്ങൾ ആയ ആളുകൾ എത്ര പേര് ഉണ്ട്
Manushyarekal nanma nd mindapranikalk ❤️
Etta nigal oru manasashi ulla alane nigalude RUclips channel uyaragalil ethatte
ഈശ്വരാ ആരെങ്കിലും ഇവരെ ഒന്ന് സഹായിക്കൂ🙏🙏🙏🙏
ദൈവമേ. ഇവരെ ഒന്ന് കാണാൻ പോകണം
അവരെ നാട്ടിലേക്കു വിട് അവടെ സ്റ്റാലിൻ ഇണ്ട് 😍
നമസ്തേ 🙏🌹👍
ഇക്കാ ഇഷ്ടം
You are son of God.
Ika muthanu god bles u
ID ഉണ്ടെങ്കിൽ ബാങ്ക് ac കിട്ടില്ലേ ...
പാവം സാധാരണക്കാരന്റെ 🤳അ അത്താണി
ഇവർക്കു എന്തെങ്കിലും ആയോ ആരെങ്കിലും അറിയുമോ ഞാൻ വീഡിയോ കണ്ടത് 30/01/2022 ആണ് അതാണ് 😢😢😢😢
Hats off you
Hakimukka. Doing great job..
God bless u &your family always👍 if u can pl do share your account details with full bank details including IFC codes(internet banking) so that i can do something for them.. Waiting for that hakkim bhai..
9942900099
Hakim Bhai, please tell me how I can help them?
Assalamu alaikkum ikka....Phone vangiyo
Avarude karyam rahathayi nadanno
Hakeem you have a good heart, its difficult to visit places and record such vids but keep it up god bless
പാവത്തിന് സത്യസന്ധതയല്ലാതെ മറ്റൊരു കാര്യവും സ്വന്തമായില്ല ....
കൊറോണയിൽ കോടിക്കണക്കിന് ആളുകൾ വഴിയാധാരമായതിൽ ഈ പാവങ്ങളും ഉൾപ്പെടും ....
മലയാള മണ്ണിന്റെ വില നമുക്ക് ഈ ഉദാഹരണത്തിൽ മനസ്സിലാകും ....
താമസിക്കാൻ സ്ഥലം ഇല്ലെങ്കിലും, നല്ല വൃത്തിയായ പരിസരം ....
ശരിക്കും സംസാരിക്കാൻ പോലും അറിയാത്ത മനുഷ്യർ ....
കൂടെ ഒരു മിടുക്കൻ പട്ടിയും ....
അവർക്ക് നല്ലത് മാത്രം വരട്ടെ .....
Avarkku. Phone. Vahi. Kodukkan. Pattiyo
ഇവർക്ക് ആരേലും കുറച്ച് cash കൊടുത്ത് സഹായിച്ചിരുന്നെങ്കിൽ വല്ല ബജ്ജി കടയോ തട്ടുകടയോ road sideil എവിടേലും ചെയ്താൽ മതിയല്ലോ ഒരു വരുമാനം ആയേനെ.. ഞാൻ ജോലി ഇല്ലാതെ ഇരിക്കുവാണ് കഴിഞ്ഞ 8months ആയിട്ട് അല്ലേൽ എന്നാൽ കഴിയുന്നത് ചെയ്തേനെ.. ആരേലും ഇങ്ങനെ ഒന്ന് തോന്നി ചെയ്തിരുന്നെങ്കിൽ എന്ന് ആഷിക്കുന്നു...
Ikka poli
Ekkaaa big salute.....
Ikka phone nan vaagichu kodokam
9942900099
@@HakkeemsVlog well. ❤
@@HakkeemsVlog phone nan vangichukodothu
@@MuhammadHussain-vq4ks 🙏🏻🥰
@@MuhammadHussain-vq4ks 🙏🙏🙏🙏🙏🙏
Masha allha
Ikkaa. Ippo ivarude avastha enthaa
Nannaayi hakkimey
Ikkaa ningl poliya
❤️❤️👍
Tamasa saukaryam cheyanam
Try to get one bank account for them so that they will get some help
Ikka😍👏
Nalla manasu 🙏
കുറെനാൾ മുമ്പ് വേറൊരു വീഡിയോയിൽ ഇവരെ കണ്ടായിരുന്നു.. ആ പട്ടി കുട്ടനെ യും കണ്ടു... ഒരുപാട് സങ്കടം തോന്നിയിരുന്നു കിടപ്പാടം ഇല്ലാതെ ഒരു സുരക്ഷിതമല്ലാത്ത ഇടത്ത് അഭയംതേടിതിൽ
ഇവടെയും ഡിസ്‌ലൈക് 😔😔😔😔😔കഷ്ടം
ചേട്ടാ ഫോൺ വാങ്ങിച് കൊടുത്തോ അവർക്ക് കൊടുത്തെങ്കി നമ്പർ ഇടമോ
Ikkaa. Pavapettavente. God
Ikka iavark phone kittiyo?
Well-done hakkim
First വേണ്ടത് ഒരു സ്ഥിര അഡ്രസ്സാ. സഹായം വന്നുകൊള്ളും. ഒരു കൈ സഹായം അർഹിക്കുന്ന്നവർ.
തമിഴ് നാട്ടിൽ ഒരുപാട് സംവിധാനങ്ങൾ ഉണ്ടല്ലോ വണ്ടിക്കൂലി കൊടുത്ത് അവരെ നാട്ടിലേക്ക് അയക്കാൻ ശ്രമിക്കണം
വളരെ നല്ല അഭിപ്രായം അവരെ നാട്ടിലെത്തിക്കുക.
35 കൊല്ല മായി ഇവിടെ
അവിടേ ആരാ ഇവിടത്തെ പോലെ 😴അതൊണ്ടല്ലേ ഇവിടേ
@@AbdulKhader-rw7kd ഇവിടെ കുറെ സാധ്യത കൾ ഉണ്ട് പിന്നെ മനസ്ഥിതി ഉള്ള നാട്ടുകാരും..അതാണ്
😡😡😡😡
35years ayittum keralam mathi avarku.
Super brother
Ikka ivarkku aadhar card undo. Account open cheyyan ulla proofs nthelm undakumo
ആ സ്ഥലത്തിനടുത്തുള്ള ഏതെങ്കിലും ഒരു ലോഡ്ജിൽ ഒരു റൂം.. മനസ്സലിവു ള്ളവർ എടുത്ത് കൊടുക്കുമെന്ന് കരുതുന്നു: : ദൈവം തുണക്കട്ടെ ...
അക്കൗണ്ട് നമ്പർ കിട്ടിയാൽ നന്നായിരുന്നു ഞാൻ ഖത്തറിൽ ആണ് നിർബന്ധമായും എക്കൗണ്ട് നമ്പർ സംഘടിപ്പിക്കുക
താങ്കൾക്ക് എന്നെയും ഒന്ന് സഹായിക്കാൻ പറ്റുമോ🙏
Sthalam kadukerri kidakunnavar orupad und 2 sent bhumi ivark kodukuu
Human with humane are available some where
🙏🙏🙏🙏👍
E video kandu natile adhikarikal thanne ivarkoru sahayam cheyanam atrayum kashtapetitanu pavam enganengilum koora thamasikan onnu kityamatyayirunnu pavam
👍👍
Pls share maximum
Ikka nte swanthm brother❤️
👍👍👍🌹🌹🌹🙏🙏🙏
സഹതപിക്കാനേ കഴിയൂ സഹായിക്കാൻ കഴിയില്ല കാരണം എന്റെ ജീവിതം ഇങ്ങനെ തന്നെയാണ് ലോകത്തിന്റെ പല ദിക്കുകളിൽ ഒരുപാട് പ്രയാസപ്പെട്ടു കഴിയുന്ന ജീവിതങ്ങളെ കാണുന്നുണ്ട് നമ്മെ സൃഷ്ടിച്ചത് സൃഷ്ടാക്കൾ ആണെങ്കിൽ അവരുടെ അനുഗ്രഹം ഉറപ്പായിട്ടും നമ്മുടെ അരികിൽ എത്തിച്ചേരും തീർച്ച
Ikka inganeyulla video kanichathinu avarkoru aswasum prateekshayumanu
♥️
😢😢😢
🙏
Idh kandu sangadayi
👌👌👌
നല്ലത്
👍🌹
Ikkka uyirrrr
Edinu nigalku Gelfu venam
🙏🙏🙏🙏🙏🙏
👍🙏🙏
Avduthe counsellor onnu rakshiku avare
👋👋👋👋
40 വർഷമായി വിവാഹം കഴിച്ചിട്ട് ഭാര്യയ്ക്ക് 45 വയസ്സും അഭിനയം ഇച്ചിരി പാളിയോ എന്നൊരു സംശയം
ആ അമ്മച്ചിക്ക് ഒരു 55.60വയസങ്കിലും കാണും അവരുടെ സംസാരത്തിൽ പിഴച്ചതാവും എല്ലാവരെയും ഇങ്ങനെ സംശയിക്കല്ലേ 🤝
പാവം
Pavangal
❤
😢