അനുവും ഞാനും പിന്നെ താമര പാടവും | Got back my Bracelet | Sweet Moments with Anu | Keralavlog - 3

Поделиться
HTML-код
  • Опубликовано: 24 янв 2025
  • ХоббиХобби

Комментарии • 486

  • @borntorule8946
    @borntorule8946 3 года назад +84

    Anu vine kaananamnn orupaad aagraham indaayirunu.."mystory" kandathin shesham..ipool kandathil santhosham..love u all

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 года назад +2

      I'm also excited to see Anu,Veena's best friend..
      An ideal friend should be like her.
      Stay Blessed both 🙏🏼

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад +4

    Superb.....
    അനുവിനെ പോലെ ഒരു ideal ഫ്രണ്ടിനെ കിട്ടിയ വീണ ....അതുപോലെ തന്നെ ഇങ്ങനെ ഒരു husband നെ കിട്ടിയ Veena..ലോകത്തിലേക്കും ഏറ്റവും വലിയ അനുഗ്രഹീത തന്നെയാണ്..
    Lots of love to all
    Stay Blessed 🙏🏼😇

  • @binduvasu3691
    @binduvasu3691 3 года назад +33

    Anu വിനെ കണ്ടതിൽ വളരെ സന്തോഷം . വീണ ജാൻ സുഖമാണല്ലോ മക്കൾ എന്ത് പറയുന്നു. അമ്മയെ കാണിച്ചു തരുമെന്ന് വിശ്വസിക്കുന്നു.💕💕💕🥰🥰🥰❤️❤️❤️❤️❤️

  • @BTS-fz5kl
    @BTS-fz5kl 3 года назад +10

    എന്താണ് ന് അറിയില്ല ഈ വീഡിയോ കണ്ടപ്പോൾ ഒരു വല്ലാത്ത positive vibe..... 🥰🥰🥰🥰ആത്മാർത്ഥ സുഹൃത്ത് അനു ചേച്ചി , ഒത്തിരി സ്നേഹോം ക്ഷമയും ഉള്ള ജാൻ ചേട്ടൻ..... ശെരിക്കും ഒരു സ്നേഹവലയത്തിനു ഉള്ളിൽ ahh വീണ ചേച്ചി. എന്നും ഇത് പോലെ സന്തോഷം ആയി ഇരിക്കട്ടെ എല്ലാരും 🥰😊😊😘

  • @nileenaanand1
    @nileenaanand1 3 года назад +11

    തേങ്ങ വീണാൽ, aster അടുത്തുണ്ടല്ലോന്ന് ഒരു സമാധാനം.. ജാൻ ചേട്ടൻ 😂😂

  • @anjalic4191
    @anjalic4191 3 года назад +1

    Chechiyude Anuvine kandadil so happy..annum aniyula jenmangalilum ee kootukarigal kootaai irikate..stay blessed 🙌

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 3 года назад +1

    എന്റെ ഭാര്യ പലപ്പോഴും എന്റെ ഫോൺ ഉപയോഗിച്ചു വീണയുടെ വീഡിയോസ് കാണാറുണ്ടായിരുന്നു.
    അങ്ങിനെ എനിക്ക് വീണയെ അറിയാം.
    സുന്ദരിയായ വീണയുടെ രീതികളും ഭാഷയും ഇഷ്ടമായിരുന്നു.
    അങ്ങിനെയാണ് ഒരിക്കൽ എന്റെ കഥ കാണാൻ ഇടയായത്. വീണയോട് സ്നേഹവും ബഹുമാനവും തോന്നി. കുറച്ചൊക്കെ സെന്റിമെന്റലും, നോസ്ടാൾജികും ആയാലും
    സ്വയം മുന്നോട്ടു വരാനുള്ള ജന്മനാ വീണക്കുള്ള അഭിവാഞ്ച കാരണം ആണ് വലിയ അപകടം ആകാമായിരുന്നു ജീവിതത്തിൽ നിന്നും രക്ഷപ്പെട്ടത്.
    എന്നാൽ പിന്നീട് ആണ് വീക്കെൻഡ് വീഡിയോകൾ കാണുന്നത്.
    ജാൻ നിങ്ങൾ ഒരു അസാധ്യ മനുഷ്യൻ ആണ്. കുടുംബവും വീണയും സന്തോഷ വദിയായി ഇരിക്കുന്നതിന് നിങ്ങൾ ആണ് ഏറ്റവും വലിയ കാരണം.
    എനിക്ക് നിങ്ങളെ കൂടുതൽ മനസ്സിലാവുന്നു. അതുകൊണ്ടു കൂടിയാണ് ഈ കുറിപ്പ്.
    ജാൻ, താങ്കൾ ആണ് എന്റെ ഹീറോ.
    സന്തോഷവും ആരോഗ്യവും നേരുന്നു.

  • @annoommen7278
    @annoommen7278 3 года назад

    Anuchechye kanan patiyathil santhosham,An example for a good friend!!

  • @soccerkingathul2
    @soccerkingathul2 3 года назад +33

    Ente name Anupama ,ente best friend nte name Veena,,30 years of friendship..still continuing😊😁

  • @Arogyalokam
    @Arogyalokam 3 года назад +22

    ഇതുപോലൊരു സഹോദരിയെയും കൂട്ടുകാരിയിയെയും അപൂർവം പേർക്കെ കിട്ടൂ, You are lucky

  • @sumideepak7052
    @sumideepak7052 3 года назад

    വീണ ചേച്ചി പുള്ള് അടുത്ത് ആണ് എന്റെ സ്വന്തം വീട്. ആലപ്പാട് എന്ന് പറയും. ഞങ്ങൾ ഇപ്പോൾ ഷാർജയിൽ ആണ്. പാടവും എല്ലാം കണ്ടപ്പോൾ ഒരു പാട് സന്തോഷം. ചേച്ചിടെ എല്ലാ വീഡിയോസും കാണാറുണ്ട്. എല്ലാം വച്ച് നോക്കാറുണ്ട്. ഇടക്ക് കമൻറും ഇടാറുണ്ട്. ഒരു പാട് ഇഷ്ടം വീണ ചേച്ചിനേയും കുടുംബത്തേയും.

  • @sheebapillai9709
    @sheebapillai9709 3 года назад +10

    Veena so apt to not to rely on Junk food. I loved the jackfruit. Hope you and Jan sir taking a good break from busy schedule. Enjoy!!!

  • @anandhusadhiyavlogs8758
    @anandhusadhiyavlogs8758 3 года назад +33

    അനു ചേച്ചിയെ കണ്ടതിൽ സന്ദോഷo♥💞

  • @rajimathew1433
    @rajimathew1433 3 года назад +1

    വിസ്മയക്കും, ഉത്ര ക്കും ഓക്കെ ഇത് പോലെ നല്ല കൂട്ടുകാരി ഉണ്ടായിരുന്നെങ്കിൽ ..... 👍

  • @athirasobheendran2102
    @athirasobheendran2102 3 года назад

    Chechi de mattoru best half aa Anu chechi..rakthabhandhathekkal വലുതാണ് ആത്മബന്ധം

  • @Mummusvlog
    @Mummusvlog 3 года назад +3

    😍സൂപ്പർ വീഡിയോ
    രണ്ടാളും കാണാൻ സൂപ്പർ energetic and gorgeous 🤩

  • @chinjuguruprasad5040
    @chinjuguruprasad5040 3 года назад

    Veena chechi nammude nade kanumbol kothiyavunnu

  • @tigithomas4258
    @tigithomas4258 3 года назад +1

    Jan chettan good commentator😀. Veena chechi you’re so pretty 😍. You both are good team!

  • @surendrank7051
    @surendrank7051 3 года назад +7

    ചക്ക കണ്ട് കൊതിയാവുന്നു veena😋😋

  • @sreelathasukumara5161
    @sreelathasukumara5161 3 года назад +2

    Wow!Nice to have a friend like Anu

  • @thetopnotch7107
    @thetopnotch7107 3 года назад +5

    കൊറോണ വന്നേപിന്നെ തൃശൂർ കണ്ടിട്ട് 2 വർഷംമായി❤️❤️ Thank You വീനെച്ചി❤️❤️

  • @jasmungladworld4302
    @jasmungladworld4302 3 года назад +1

    “My story” kandu varaan 😇
    Anu luv😍

  • @anupamanair9310
    @anupamanair9310 3 года назад +7

    Dear Veena, that is such a beautiful picture of you and Anu at the end of the video.God bless your friendship, forever and always.

  • @imchandujk1257
    @imchandujk1257 3 года назад +5

    Chechi.....njn Asianet I'll chechide cooking vedio kandarunnu❤️❤️❤️❤️ superb mambazhapulissery😘

  • @geethuragesh9673
    @geethuragesh9673 3 года назад +4

    എത്രപേർക്കുണ്ട് ഇതുപോലെ മനസ്സറിയുന്ന പിരിയാത്ത കൂട്ടുകാർ.ഇന്നത്തെ like ഈ കൂട്ടുകാരികൾക്ക് 🥰🥰

  • @minijoshymb4213
    @minijoshymb4213 3 года назад +5

    അനുവും ഒത്തുള്ള വീഡിയോ സൂപ്പർ വീണ... ജാൻ ജോഷി എല്ലാം സ്ഥലത്തും രണ്ടുപേരെയുംക്ഷമ യോടെ കൊണ്ടു നടന്നല്ലോ 👍

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 года назад

    Video orupadu ishtamayi 👍👍👍 randu friendsum koodi adichu polichu alle. Janne pole oru husbandine kittiya Veena you are a lucky women 😘🤩🥰💕💕💕🌹🙏 barikka chakka candapol sharikum kothiyayi 😋

  • @AnjuAnju-oh2fr
    @AnjuAnju-oh2fr 3 года назад +3

    Big thanks to anuchechi njangalde veenachechiku bracelet kondukoduthallo... Njangaldem sankadam mari... Lv u both of you❤❤

  • @prajeenaps63
    @prajeenaps63 3 года назад

    mrinalumayitulla interview kantu, othiri ishtayi,chechiye kanumpol swantham veetilulla orale poleyanu thonunnathu, 🥰🥰🥰🥰🥰

  • @binzanecdotes5080
    @binzanecdotes5080 3 года назад +8

    ജാൻ സംസാരിക്കുന്ന വിഷയങ്ങൾ കേൾക്കാൻ നല്ല രസമാണ്. ഒരുപാട് വായിക്കുന്ന ആളാണ് എന്ന് തോന്നുന്നു.

  • @sibil28
    @sibil28 3 года назад +6

    The last time I saw so many lotuses was behind my grandpa's house in Edathiruthy in the 80s. There used to be a big paadam there in those days.

  • @asnaaslam7072
    @asnaaslam7072 3 года назад

    Innathe asianet taste time il veena chechi de cookery show aayirunnu....already chechi de channel il mambazha pullissery kandittundengilum..tv il nammude chechi de show kandappol bhayangara santhosham thonni

  • @sajithamanoharan6987
    @sajithamanoharan6987 3 года назад +1

    Veena facile hair growth complete maariyo.full treatmentine shesham pinne grow cheyyunnundo

  • @chinnuzzworld8011
    @chinnuzzworld8011 3 года назад +10

    ഞങ്ങടെ നാട്... ആലപ്പാട് - പുള്ള് പാടം ... 😍😍.. നല്ല വീഡിയോ 😊

  • @ashikh187
    @ashikh187 3 года назад +3

    സന്തോഷം നിറഞ്ഞ നിമിഷങ്ങൾ. 🤩ജാൻ ചേട്ടൻ talks adipoli..kootukariye kandapol veenayk nth santhosham.. 👍apol ee vacation il ellathineyum kandu.. Ulsavam kazhinjo. Athum koode aayal kidu. 🤣

  • @3twoone213
    @3twoone213 3 года назад +2

    Superrr അനു ചേച്ചിയെ കണ്ടതിൽ സന്തോഷം ❤️💛

  • @sabyallen1989
    @sabyallen1989 3 года назад +6

    Made mambazhha pulisshery yday seeing ur video with mrinal... Yummmmyyyy... Teernna vazhi arinjilla.. As u said our naadan dishes are soo much better than the Arabian dishes that are trending here these days

  • @ShobhasWorld22
    @ShobhasWorld22 3 года назад

    What is kuzhmandhi??? 🤔

  • @greenhopper1276
    @greenhopper1276 3 года назад

    Love you veena chechi ❤️ soorya mam ന്റെ മോൻ എന്റെ student ആയിരുന്നു. Blue bell Montessori irinjalakkuda. വീണ്ടും കണ്ടതിൽ സന്തോഷം... Chentrappinni യിലാണ് എന്റെ വീട്. എന്നെങ്കിലും നേരിൽ കാണാമെന്നു പ്രതീക്ഷിക്കുന്നു. ചേച്ചി വല്ലാത്തൊരു inspiration ആണ് ട്ടോ..🦋

  • @aadhidevs3890
    @aadhidevs3890 3 года назад +2

    Veenechide best friend ne kanan wait cheyayirunnu.....anu chechiye patti parayumbol ellam kananam ennu undarunnu...kandathil valare santhosham....pinne jan chetta....you are also fanatic 🥰

  • @sandhyamaneesh5872
    @sandhyamaneesh5872 3 года назад

    ഹായ് വീണേച്ചി സൂപ്പർ വീഡിയോ. കരിമരുണി braselet super എനിക്ക് orupadistayi

  • @somisoman86
    @somisoman86 3 года назад +1

    Anu chechi yae കണ്ടതിൽ ഒരുപാട് സന്തോഷം

  • @sabyallen1989
    @sabyallen1989 3 года назад +1

    Soo good to see u both together. To have a true friend like anu is really a blessing... May the bond between you both grow stronger than ever before 😊.

  • @prabhulasajith1813
    @prabhulasajith1813 3 года назад

    Chakka kanichu kothipichu.angane veenachechi bracelet kitti👏😍.janchettan samsaram 😃thengaveenal aster aduthundenaswasam😊.

  • @smithavinod7032
    @smithavinod7032 3 года назад +3

    Veena so lucky to have a good friend who are always there with you 😊

  • @Shivdas-nl5pk
    @Shivdas-nl5pk 3 года назад +1

    Veena looking awesome 👏😍👌 interesting video.. thank you 🙏

  • @Prar_thannaaa
    @Prar_thannaaa 3 года назад

    വീണ ചേച്ചിയെ ദാ ഇപ്പോ ഏഷ്യാനെറ്റിലെ taste time ൽ കണ്ടതേയുള്ളൂ. സന്തോഷം😍

  • @gigisheby4323
    @gigisheby4323 3 года назад +2

    Happy to see Anu 😍😍

  • @remyasuji8365
    @remyasuji8365 3 года назад +10

    സൂപ്പർ വീഡിയോ... പുള്ളിൽ ആണ് ഞാനും... അവിടെവരെ പോയപ്പോൾ നമ്മുടെ സ്വന്തം മഞ്ജു ചേച്ചീടെ (മഞ്ജു വാര്യർ )ടെ വീട് കണ്ടില്ലേ ചേച്ചി

  • @anujoseph4656
    @anujoseph4656 3 года назад

    Veenaechyaee....Ithu kandapol njan 18years aayit kanan pattatha ente bestie nae orthupoi....orupad santhosham thonni Ee vlog kandapol...Anuchechy...😍😍

  • @Yummytummycurryworld
    @Yummytummycurryworld 3 года назад

    Chechy variety vlog arunnu.Happy to see this.

  • @sistersfunmedia9742
    @sistersfunmedia9742 3 года назад

    Hi veenechiii... Anu chechiye kandathil santhosham😍... Tamara padavum koottukarikalum pinne nammale Jan chettanum super ayittund❤️👌🏻

  • @simijohnson707
    @simijohnson707 3 года назад +2

    nammude thrissur kandathil santhosham...nostalgic😍🤩

  • @ramannairnirmala4644
    @ramannairnirmala4644 3 года назад +7

    Veena ur so lucky to get best husband john. God bless u❤

  • @rajnasalam5113
    @rajnasalam5113 3 года назад +1

    Such a lovely friends... MashA allah!❤️

  • @gguitarcrazyy
    @gguitarcrazyy 3 года назад +1

    Bracelet thirichhu kittiye!!♥️♥️♥️ Anu & Veena are chunksss!!🧡🧡🧡🧡

  • @rajividhyadaran522
    @rajividhyadaran522 3 года назад

    Thrissur kandappol naatil aethiya feel.chakka kaanichu kothipichu.angana veenechidea dearest friend ne kaanan pattiyathil orupaadu santhosham.vecation adichu poliq

  • @vasujcreationmalayalam881
    @vasujcreationmalayalam881 3 года назад

    Super vlog karimani brace late nice aah anu and veena nice 😍😍

  • @beenavarghese7901
    @beenavarghese7901 3 года назад +2

    Anu and Veena,🤗🙌🙌God bless your friendship..❤️❤️❤️

  • @beenajoy8972
    @beenajoy8972 3 года назад

    മനോഹരം!! നാടും നാട്ടിലെ കാഴ്ചകളും 💞💞

  • @തൃശ്ശൂർക്കാരിപ്പെണ്ണ്

    വീണേച്ചി അനുചേച്ചിയെ ഒരുമിച്ചു കാണാൻ പറ്റിയതിൽ നിങ്ങളെക്കാൾ happy ഇത് കാണുന്ന ഞങ്ങൾക്ക് ആണ് ❤️❤️❤️
    ഈ സൗഹൃദം എന്നും
    നിലനിൽക്കട്ടെ 👭
    മ്മടെ കൂടൽമാണിക്യം ഉത്സവം തുടങ്ങുവല്ലേ vlog ചെയ്യണേ വീണേച്ചി 😎😍

  • @manjurajan298
    @manjurajan298 3 года назад

    Love your friend such a good person she is . Jaans commentry is so humorous 😂👍

  • @adisagh3597
    @adisagh3597 3 года назад +8

    Cute Friends ❤️❤️❤️...Jan chettan super...

  • @ASHES_VLOGS
    @ASHES_VLOGS 3 года назад

    Sooper 😍 Both are looking very cute.. 🥰🥰

  • @Shafeerashihab786
    @Shafeerashihab786 3 года назад

    Hi chechi..sugalle njan innale carrot halwa undakki.ellarkkum nalla isttayi😋. thank you for your recipe 🥰😘🥰😘

  • @Archiez-vr6jb
    @Archiez-vr6jb 3 года назад +7

    3.09 il nikunath anjana ale.. Haaii.. Kuttyne cinema il edutheeeee😍😍😍😍

  • @user-ry2bu9lq3w
    @user-ry2bu9lq3w 3 года назад +1

    Happy friendship Veena & Anu,

  • @sonamjojo9272
    @sonamjojo9272 3 года назад

    Ethrayum nalla friendine kittiyathil God bless you

  • @minijohn6797
    @minijohn6797 3 года назад

    Hi chechi 😍😍full enjoyed nd love u all 😍😍😍 chakka kandittu kothiyavunnu🤤🤤🤤 we miss our God's own country 😍😍😍😍😍😍

  • @srikanth.kasturi.982
    @srikanth.kasturi.982 3 года назад +2

    Where is this place name

  • @greeshmaukkandath596
    @greeshmaukkandath596 3 года назад

    Hii veenachechii eniku bracelet orupad ishttayi athinte pic onnuu ayyachu tharooo athupole paniyipikanaa

  • @vava717
    @vava717 3 года назад

    Veenechi aa bracelet evdunna vangiye.... Pls tell me enikathu orupad ishtayi

  • @ashavikram
    @ashavikram 3 года назад

    Chechi chocolate cake undakkan baking soda illa pakaram baking powder extra add chaithal mathiyo plz reply

  • @meerathomson303
    @meerathomson303 3 года назад +2

    Ohh my Aster, thank you for showing my Aster and Paragon... I was working there😢😢

  • @vijayanandh712
    @vijayanandh712 3 года назад

    Chechiye njn TV ill taste time ill kandinu . 💕💕💕💕💕👌👌👌👌👌👌👌👌

  • @krishnendhukichu6677
    @krishnendhukichu6677 3 года назад +1

    Asianet channel l veena chechide maampazham recepie kandu kond video kaanunna njn ....

  • @shanthinimurugan5253
    @shanthinimurugan5253 2 года назад

    Anu ny alappuzhayil eppozhum kanarunnddu. Njangaluday swamies thunikkada uday (old) marumakal aanu anu.

  • @divyanair5560
    @divyanair5560 3 года назад

    Nice video beautiful chachi happy ayi alle super ❤❤❤🥰🥰🥰❤❤👍

  • @Priyaansar24
    @Priyaansar24 3 года назад +1

    ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാണ്... എന്നും നല്ലത് വരട്ടെ.... ❤️

  • @sameerakamaruddeen8420
    @sameerakamaruddeen8420 3 года назад +1

    ചേട്ടന്റെ സംസാരം കേട്ടിരിക്കാൻ ഒരു നേരം പോകു തന്നെ സൂപ്പർ 👍👍👍😍

  • @geethuvineesh9932
    @geethuvineesh9932 3 года назад

    Veenachechi super.nattil vannit edutha ella video's 👌👌🤩🤩🤩. Jan chettante veedum place um veendum Kanan thonunu

  • @sruthybibin1955
    @sruthybibin1955 3 года назад

    Ithrayum nal friendship nilanirthunnathu thanne santhoshamulla karyanu...bracelet kittiya santhoshathil njanum panku cherunnu..

  • @sindhuradhakrishnan4116
    @sindhuradhakrishnan4116 3 года назад

    Sincere friendship!keep it up!prakruthibhangi pinne parayandallo!👏👏👍👍😘😘

  • @ayshaazeez3857
    @ayshaazeez3857 3 года назад

    അനുവിനെ കാണാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു

  • @ayaanmohd.2a40
    @ayaanmohd.2a40 3 года назад

    Fort kochi vanjallo chechi ente veed fort kochiyaannu chechiye janchettaneyum onju kannan nalla agrahamundayirunju miss aayi .kurach vishamamund ethreyum aduth vanjittu kannan pattiyillallo

  • @ajayanandan5670
    @ajayanandan5670 3 года назад

    രണ്ടാളും അടിച്ചുപൊളിച്ചു അനുവിനെ കണ്ടതിൽ സന്തോഷം

  • @varshapaulson1467
    @varshapaulson1467 3 года назад

    Veena chechi....lots of love .......from Ireland

  • @karthiksomnathtinku4103
    @karthiksomnathtinku4103 2 года назад

    Jan chettan poliyanu..😃😃

  • @blessyjose9922
    @blessyjose9922 3 года назад

    Super and nyc video... 😊😊😍😍

  • @meenurajkumar9966
    @meenurajkumar9966 3 года назад +1

    Hi. Anu....നിങ്ങൾ രണ്ടുപേരും ഇത്ര ക്ലോസ് ഫ്രണ്ട്സ് ആണെന്നു ഇപ്പോഴാണ് അറിയുനനത്.👍

  • @lekhasaju7264
    @lekhasaju7264 3 года назад

    അനു ചേച്ചിയെ കണ്ടതിൽ സന്തോഷമായി. സുന്തരിയാ

  • @anitababuraj9427
    @anitababuraj9427 3 года назад +4

    Interesting to hear Jan's narration

  • @geethaanil9552
    @geethaanil9552 3 года назад

    Anu allapuzhayil evideya thamasikunnathe njan allappuzhayil thamasikinnathe

  • @psnishani377
    @psnishani377 3 года назад +1

    Njngalude vazhiyiludey veenechi...poyaloo..❤️

  • @kavithadevidevi1015
    @kavithadevidevi1015 3 года назад

    Hi chechi today eve I prepare dynamatic mushroom to my husband he lik d recipe...he lov it..thank u chechi

  • @giltabenhar1801
    @giltabenhar1801 3 года назад +1

    Tcr flat vagiyooo...chechi tcr varumbol onnu kanan patto...jubli hospital near my house

  • @nimisha4673
    @nimisha4673 3 года назад +2

    Anuchechiye kandathil valare santhosham..enteyum best friend nte peru anu ennanu...❤❤❤

  • @aruna4699
    @aruna4699 3 года назад

    അനു ചേച്ചി എന്തു സുന്ദരി ആണ് 🥰🥰
    ഈ ഗ്ലാമർ രഹസ്യം കൂടി പറയണേ

  • @jayashreejp988
    @jayashreejp988 3 года назад

    Happy to see you along with close friend .👌👌

  • @nibibaby1305
    @nibibaby1305 3 года назад

    Jhangalude veenachechide dearest friend anu chechi ini jhangal subscribersinteyum friend😍😍😍😘😘😘😘