Jan chettante achanum ammakkum aa credit full kodukkendath. Bcoz oru purushan enganaavanam ennu veettil ninnanu padikkunnath. Ath padippicha ee achanammamaar ee lokathinu tanne matrikayaanu.
@@sujithsouthindia7680 she never pointed against her first husband,she just mentioned it as irreconcilable differences.we r noone to judge her.shame on u
കല്യാണം കഴിഞ്ഞു 39 ദിവസം ആയപ്പോഴേക്കും divorce ആയി ജീവിതത്തിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു എന്ന് കരുതി ഇരിക്കുമ്പോഴാണ് ഈ video കണ്ടത്..sooo inspirational
പറഞ്ഞതിൽ എനിക്ക് സഹിക്കാൻ പറ്റാത്ത കാര്യം, അവൻ ആ കുഞ്ഞിനെ തല കീഴായി പിടിച്ചു എന്ന് പറഞ്ഞതാണ്. 7-8 ദിവസമായ കുഞ്ഞിനെയാണ് അവൻ അങ്ങനെ ചെയ്തത്. മനുഷ്യ മൃഗം.
ഇന്ന് മറ്റൊരു യൂടൂബ് ചാനൽ വഴിയാണ് ഞാൻ ഈ വീഡിയോയിലേക്ക് എത്തിയത്. ഞാൻ എന്നും കാണുന്ന ചാനൽ ആയിരുന്നു ഇത്. എന്നിട്ട് പോലും തോന്നിയിട്ടില്ല മോൻ ആദ്യ ഭർത്താവിന്റെ യാണെന്ന് . ആ മോനെ ചേർത്ത് നിർത്തിയ ജാനിനിരിക്കട്ട 👍👍👍👍
വീണയുടെ story എല്ലാ പെൺകുട്ടികൾക്കും ഒരു പാഠം ആവട്ടെ.. വിസ്മയയെ പോലെ എല്ലാം സഹിച്ചു husband ന്റെ വീട്ടിൽ ജീവൻ പൊലിയേണ്ട ഗതി ആർക്കും വരാതിരിക്കട്ടെ.. ജാൻ ചേട്ടന് big salute 🙏
ജാനും അച്ഛനും അമ്മയും എത്ര നല്ല മനസ്സുള്ളവരാണ്.വീണയുടെ ജീവിതത്തിൽ ഇനി ഒരു ദു:ഖവും ഉണ്ടാവില്ല ഇതുപോലെ സന്തോഷമായി ജീവിതം പോകാൻ ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ
പൊരുതി നിന്ന വീണ ചേച്ചിക്കും വല്യ മനസ്സിനു ഉടമയായ ജാൻ ചേട്ടനും എല്ലാം ഉൽകൊട്ഠ കുഞ്ഞു അഭിക്കും കൂട നിന്ന അനു ചേച്ചിക്കും എല്ലാ നൻമകളും നേരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
വീണ പല സ്ത്രീകളും കുറെ പ്രായമായതിനു ശേഷം മനസ്സിലാക്കുന്ന സത്യങ്ങൾ വീണ ചെറിയ പ്രായത്തിൽ തന്നെ മനസ്സിലാക്കി. ഉദാഹരണം മുൻഭർത്താവിന്റെ ആത്മഹത്യാ ഭീഷണി. മിക്ക സ്ത്രീകളും അതിൽ വീണു പോവും. അനുവിനെ പോലുള്ള ഒരു നല്ല കൂട്ടുകാരിയോ കൂട്ടുകാരനോ ഉണ്ടാവണം എല്ലാ സ്ത്രീകൾക്കും. എന്തായാലും 3 കൊല്ലം കൊണ്ട് തീർന്നല്ലോ നരകയാതന . വർഷങ്ങളായി ഇത്തരം യാതനകൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് അതിൽ നിന്നും പുറത്ത് കടക്കാൻ തീർച്ചയായും ഒരു പ്രചോദനമാവും നിങ്ങളുടെ ഈ വെളിപ്പെടുത്തൽ. Hats off to Veena, Jan and my favourite Anu
ശരിയാണ്. വ്യക്തിത്വ വൈകല്യങ്ങൾ ഉള്ളവരെ തിരിച്ചറിയാൻ വളരെ വൈകും. അപ്പോഴേക്കും ജീവിതം കൈവിട്ടുപോയേക്കാം. പിന്തുണയ്ക്കാൻ ഒരാളെങ്കിലും ഉണ്ടെങ്കിൽ ഏതു ദുരിതവും തരണം ചെയ്യാം.
മാഡം എടുത്ത തീരുമാനം 100% കറക്റ്റ് ആണ്.. നമ്മുടെ സമൂഹത്തിൽ പല പെൺകുട്ടികളും വീട്ടുകാരുടെ പിന്തുണ ഇല്ലാത്തതു കാരണം ഒരു അടിമ ആയി ജീവിച്ചു മരിക്കുന്നു.... അത് കൊണ്ടാണ് വിസ്മയ മാർ ഇവിടെ ഉണ്ടാകുന്നതു.. ഓപ്പൺ മൈൻഡ് ആയ മാഡത്തിന്റെ husbund nu സല്യൂട്ട്.. ഞങ്ങളും ആ അച്ഛന്റെ വാക്ക് കേട്ടു കരഞ്ഞു പോയി.. 🙏🏼
എന്റെ കഥ എന്ന് ടൈറ്റിൽ കണ്ടപ്പോ കരുതി നിങ്ങളുടെ ലവ് സ്റ്റോറി ആയിരിക്കും.ഇങ്ങനെയൊരു കഥയാണ് പറയാൻ പോകുന്നതെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ഇത്രയൊക്കെ ജീവിതത്തിൽ സംഭവിച്ച ഒരാളാണ് ചേച്ചിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ജാൻ ചേട്ടനോടും ചേച്ചിയോടും നിങ്ങളുടെ കുടുംബത്തോടുമുള്ള സ്നേഹം കൂട്ടിയിട്ടേയുള്ളൂ. ജാൻ ചേട്ടന്റെ വേർഷൻ കൂടി കേട്ടാൽ കൊള്ളാമെന്നുണ്ട്. ഇത്രയും നല്ലൊരു മനസ്സ് എല്ലാർക്കും ഉണ്ടാവില്ല. Hats off to you ജാൻ ചേട്ടാ !
Innathe veenechiyude chirikku Jan Chettan aanu kaaranam..thanking Jan Chettan..veenechiye ingane happy aakunnathil..innathe like muzhuvan Jan chettanu swantham
ചേച്ചിയുടെ കുക്കിംഗ് വീഡിയോകൾ കണ്ടാണ് ഒരു ചായ പോലും ഉണ്ടാക്കാൻ അറിയാതിരുന്ന ഞാനൊക്കെ 5 പേർക്ക് രണ്ടു നേരത്തേക്കുള്ള ചിക്കൻ ബിരിയാണി വരെ ഉണ്ടാക്കാൻ പ്രവാസ ജീവിതത്തിൽ പഠിച്ചത്. എന്റെ സ്വന്തം ചേച്ചിയുടെ സ്ഥാനത്താണ് അന്ന് മുതൽ കണ്ടത്. ദുബായിൽ ഇടയ്ക്കു വരുമ്പോളൊക്കെ ഞാൻ വിചാരിക്കും എന്നെങ്കിലും അപ്രതീക്ഷിതമായി ഒന്ന് നേരിട്ടു കണ്ടിരുന്നെങ്കിൽ ഒരുപാട് താങ്ക്സ് പറയണം എന്ന്. ചിരിച്ചു കൊണ്ടു സ്നേഹത്തോടെ പാചകം പറഞ്ഞു തന്ന ആ ചേച്ചിയുടെ ഉള്ളിൽ ഒരു കടൽ ഒഴുകിയിരുന്നുവെന്നു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. പക്ഷേ ചേച്ചിയുടെ അന്നത്തെ ആ അവസ്ഥയിൽ ഞാൻ സ്വന്തം അനിയനായി കൂടെ ഉണ്ടായിരുന്നെങ്കിൽ ചേർത്തു പിടിച്ചേനെ ഞാൻ "എന്റെ പെങ്ങളുടെ കണ്ണീർ വീഴ്ത്താൻ ഒരു നാറിയെ കൊണ്ടും സമ്മതിക്കില്ല" എന്നും പറഞ്ഞു കൊണ്ട്. ഒരു മര കുറ്റി പോലെ മുന്നിൽ നിന്നേനെ. കുഞ്ഞിനെ തല കുത്തനെ പിടിച്ച മറ്റയാളെ കാലിൽ തല കുത്തനെ കെട്ടി തൂക്കിയേനെ ഞാൻ. എല്ലാം നേരിട്ടു ചേച്ചി പുതിയൊരു ജീവിതം തുടങ്ങി. ചേച്ചിയുടെ ഈ സന്തോഷവും ചിരിയും ജീവിത കാലം മുഴുവൻ നീണ്ടു നിൽക്കട്ടെ. എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാ വിധ പ്രാർത്ഥനയും എപ്പോളും ചേച്ചിയുടെ കൂടെയുണ്ടാവും. #സ്നേഹത്തോടെ ഒരു പ്രവാസി അനിയൻ#
Veena ,great story. ഇതുപോലൊരു അതിജീവനത്തിൻെറ കഥ എനിക്കുമുണ്ട്. ഇപ്പോൾ മൂന്നു പെൺകുഞ്ഞുങ്ങളും എനിക്കുണ്ട്. വീണയ്ക്കു ജാനിനെ പോലെ എനിക്കു ജയേട്ടനും.വിശദീകരിച്ച് എഴുതാൻ പററുന്നില്ല. ദൈവം അനുഗ്രഹിക്കട്ടെ.സമാധാനവും സന്തോഷവും അവിടെ നിറയട്ടെ.
ജാന്റെ മാതാപിതാക്കൾ എത്രയോ ഉയർന്നു ചിന്തിച്ചവർ,, 'അവരുടെ മകൻ അതിലും ഉയർന്ന ചിന്തയുള്ളവൻ, അത്ഭുതപ്പെടാനില്ല. ഈശ്വരൻ എന്നും കൂടെയുണ്ടാവട്ടെ,,, Jaan you are really great,,,
ഇത്തരം അവസ്ഥകൾ ജീവിതാനുഭവങ്ങൾ പലർക്കും ഉണ്ടാവാം പക്ഷെ ഇത് തുറന്ന് പറയാൻ കാണിച്ച മനസ്സ് അതിനെ ഏത് വാക്ക് കൊണ്ട് അഭിനന്ദിക്കും.. ❤️❤️❤️❤️❤️❤️ദൈവം എന്നും കൂടെ ഉണ്ടാവും...
no one should be frightened of society society wont give you bread or butter they only insult manipulate talk negative women has the right to choose her husband she is not a object to be used by men in the name of marriage every widow or divorcee should get the right to marry
കണ്ണുനിറഞ്ഞു ചേച്ചി ഇത്ര സങ്കടം അനുഭവിച്ചത് കൊണ്ടാവാം ചേച്ചിയുടെ കറികൾക്ക് ഇത്രയും രുചിയുണ്ടായത് നിങ്ങൾ എല്ലാവരും ഞങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു ഒത്തിരി ഇഷ്ട്ടം 🌹
ചേച്ചി ഒരു typical housewife ആണെന്നാ ഇത്രയും കാലം കരുതിയിരുന്നത് എപ്പോഴും ചിരി മാത്രം ഉള്ള ചേച്ചിക്ക് പോലും ഇങ്ങനെ ഒരു past ഉണ്ടെന്ന് അറിയുമ്പോൾ നമുക്ക് കിട്ടുന്ന inspiration വളരെ വലുതാണ്.. A big salute to You, Jan chettan and your parents ❤️
വിവാഹം കഴിഞ്ഞ് കാറിൽ കയറുവാൻ നേരം നിങ്ങളുടെ കൈയ്യിൽ നിന്ന് കൂട്ടിയെ മേടിക്കാൻ പോയ അമ്മായിയോട് ജാൻ പറഞ്ഞ വാക്ക് കേട്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു ജാൻ I Love you നിങ്ങളുടെ character എനിക്ക് എന്തോ വളെരെയേറെ ഇഷ്ടമായി കണ്ട് പഠിക്കണം നല്ല അച്ഛനും അമ്മയ്ക്കുംപിറന്നആൺമക്കൾ ജാൻന്റെ അച്ഛനും അമ്മയ്ക്കും big salute 🙏
Sathyam.ithreyum story kettathil.ettavum touching aayi kannine eeran aniyacha aa oru situation.moneyum kond caril kayariya jaan chettan.mone vittu piriyaan kazhiyillatha oru ammayude manass kanda jaan chettanu big salute.inna story kette.
ചേച്ചി ഞാൻ ഈ video ഇട്ടപ്പോൾ കണ്ടിരുന്നു. അന്ന് ഞാൻ ആഗ്രഹിച്ചു ഇതുപോലെ ആവരുത് എന്റെ life. പക്ഷെ ഇന്ന് ഞാൻ ഇതുപോലെ ആണ്. ചേച്ചിക് ഉള്ളപോലെ ഒരു friend എനിക്കില്ല. ഞാൻ തികച്ചും ഒറ്റക്കാന്
Normally second marriage kazhiyumpol first marriage kuttiye Amma veetil nirthy Anu valarthunne...but venchi ur soooo lucky...god bless u ...Jan chetta is hero..not athukkum male...hats off u cheetta ND Amma achan ...
ഞാൻ പല യൂട്യൂബ് വീഡിയോസ് കാണാറുള്ളതുപോലെ ചുമ്മാ കണ്ടിരുന്നതാണ്. എന്നാൽ ഒരു ജീവിതം കഥയിൽ എന്തൊക്കെയോ ഉണ്ടെന്നുതോനീ. ഞാനും 21കഴിയാൻപോകുന്ന ഒരു മകളുടെ പപ്പആയതുകൊണ്ട്. കേട്ടപ്പോൾ അറിയാതെയാണെങ്കിലും എന്റെ കണ്ണിൽനിന്നും കണ്ണുനീർ അറിയാതെ വന്നുകൊണ്ടിരുന്നു. എന്തായാലും ജാൻ വലിയവനാണ് നല്ലവനാണ് ദെയ് വാനുഗ്രഹമുള്ളവനാണ്. എന്ന് ഹാപ്പിയായിരിക്കട്ടെ. ഓൾ ഫാമിലിക്കും നല്ലതുമാത്രം വരുത്തട്ടെ. ഞാനും വലിയ നല്ല സുഹൃത്തുക്കളുടെ ഇത്തരത്തിലുള്ള ജീവിതസാഹചര്യത്തിൽ നല്ല അഭിപ്രായം സ്വീകരിക്കാറുണ്ട് അതിൽ ഞാൻ വിജയിച്ചിട്ടുമുണ്ട്.
This is my first comment.i don't have any words to say...hats off you Jan chetta and Veena Chechi...may God bless you....really got tears... could not control......heart touching....
ഇത് എത്ര തവണ കണ്ടു അറിയില്ല, എപ്പോൾ കണ്ടാലും കണ്ണ് നിറയാതെ കാണാൻ പറ്റില്ല, വീണചേച്ചിക്കും ജാൻ ചേട്ടനും മക്കൾക്കും ഫാമിലി ക്കും നന്മകൾ മാത്രം നേരുന്നു 💖👍💖💖😍 ഒരു പാട് പേർക്ക് inspiration തന്നെയാണ് ചേച്ചി 💥👍
1 million subscribers തികഞ്ഞു , ആന്റി ഉള്ളുതുറന്നു ചിരിച്ചപ്പോൾ അതിലേറെ ഇവിടിരുന്നു സന്തോഷിച്ചത് ഞാനാണ്😘Feeling blessed to be one among the 1 million!!!!😇😍
I think now Jan should talk about his perspective and about his thoughts while he took such a huge decision. This will inspire peope to be better human beings.
adyam ayittu Jan um achanum ammakkum. oru big salute Veena ente molku pazhaniyil admission vangi thannittundu Veena yude koode dingigal padicha Preeja kuriakose ente sister in law yude mol anu oru phone call matram Veena cheythu admission vangi thannu achanum njangale valiya ishtamairunnu pulliyude car il anu njangal admission nu poyath veenaku ingane Ulla avastha undairunnu ennu kettathinte shokil anu njan karanju poi engilum. avasanam santhoshamai nalla manasanu veenaku happy journey. Veena with. jan
ചേച്ചി ഇതുകണ്ട് കണ്ണു നിറഞ്ഞു പോയി ചേച്ചി ഇനിയും ഉയരങ്ങൾ എത്തട്ടെ എവിടെ ഒക്കെയോ എന്റെ ജീവിതം പോലെ തോന്നി ജാൻ ചേട്ടനും അമ്മക്കും അച്ഛനും നല്ലതു മാത്രം കൊടുക്കട്ടെ സന്തോഷത്തോടെ ഇനിയും വീഡിയോസ് ഒക്കെ ചെയ്യണം യൂട്യൂബിൽ ഞാൻ കാണുന്ന ഒരാൾ ഉണ്ടെങ്കിൽ അതെന്റെ വീണചേച്ചിയാണ് ഒരുപാട് ഇഷ്ട്ടമാണ് എന്റെയും ജീവിതം അങ്ങനെ തന്നെ 3വർഷം ഞാനും ഇതുപോലെ നിന്നു എന്നിട്ടും ശെരിയാക്കില്ല എന്നു കണ്ടപ്പോൾ എന്റെ വീട്ടിലേക്കു വന്നു അവർക്ക് ചേച്ചി പറഞ്ഞപോലെ ഒരു അടിമ ആണ് ഞാൻ ഇപ്പോൾ അത് ഓര്ക്കാന് ഇഷ്ട്ടപ്പെടുന്ന ഇല്ല
ഡിവേഴ്സ് ആയി ജീവിതം തന്നെ മടുപ്പ് ആയി നിൽക്കുന്ന എനിക്ക് ചേച്ചിയുടെ കഥ കേട്ടപ്പോൾ ഒരു ആശ്വാസം പോലെ...... ജാൻ ചേട്ടനെ ദൈവം അയച്ചത് പോലെ തോനുന്നു..🙏🙏... God bless you and your family♥️♥️
വീണക്ക് ഇങ്ങനെ ഒരു കഥ ഉണ്ടായിരുന്നോ? സത്യത്തിൽ ചില ഭാഗങ്ങളിൽ കരഞ്ഞുപോയി.... Happy ആയിരിക്കുന്ന വീണയെ കാണാൻ ആണ് ഇഷ്ട്ടം.. ഇനി എന്നും നന്മ മാത്രം ഉണ്ടാവട്ടെ... 😍
am getting married on this month........i got a ton lessons from you thank you cheechi i can be a better husband and good partner..and i will again watch this video with her.....
പലപ്പോഴും തോന്നിയിട്ടുണ്ട് എന്തിനാണ് നിങ്ങൾ personal കാര്യങ്ങൾ Public post ആക്കുന്നതെന്ന്. But this time I wont think like that... കാരണം ഇത് പലർക്കും അതിജീവനത്തിനു കരുത്തു നൽകും -.. great veena, Jan and his wonderful parents
ആദ്യമായി ഞാൻ ഒരു വിഡിയോയ്ക് കമന്റ് ഇടുന്നു .കാരണംസമാനമായ അനുഭവത്തിൽ കൂടി കടന്നു പോയി ഇപ്പോൾ സ്വന്തം കാലിൽ നിന്ന് അന്തസ്സായി ജീവിക്കുന്നു .ജീവിതത്തിൽ ഒരു വഴിത്തിരിവ് ഉണ്ടാകും അപ്പോൾ എടുക്കുന്ന തീരുമാനം അതിൽ ഉറച്ചു മുന്നോട്ടു പോകാനുള്ള ധൈര്യം അത് വിജയിക്കും .മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ നമ്മുടെ അവസ്ഥ നമുക്കെ അറിയൂ .അതിനു പരിഹാരവും നമ്മുക്കേ കണ്ടെത്താൻ കഴിയു .
ജാൻ ചേട്ടനും അദ്ദേഹത്തിന്റെ മാതാപിതാക്കളും എല്ലാം ഭർത്താക്കന്മാർക്കും ഭർത്ത് മാതാപിതാക്കൾക്കും നല്ലൊരു മാതൃകയാണ് . . ചേച്ചിയുടെ ആദ്യ വിവാഹ ജീവിതത്തിലെ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു . ജാൻ ചേട്ടൻ വന്നത് തൊട്ടുള്ള കഥ കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി. ഉയരെയിലെ പല്ലവി പറയുന്ന ഡയലോഗ് എൻറെ മനസ്സിൽ തട്ടിയിട്ടുണ്ട് .എനിക്ക് ഒന്നും പേടിക്കാതെ ശ്വാസം കഴിക്കണം നല്ലൊരു വിവാഹ ജീവിതം കിട്ടുക എന്നത് ഒരു പെണ്ണിനെ ഏറ്റവും വലിയ ഭാഗ്യമാണ്.. ചില ആൾക്കാർക്ക് അദ്ദേഹത്തിൻറെ ഭാര്യ അദ്ദേഹത്തിൻറെ കഥയിലെ രാജ്ഞി ആണ് .. ചില ആൾക്കാർക്ക് അടിമപ്പെണ്ണും .. ചേച്ചിയുടെ തീരുമാനവും ആ തീരുമാനത്തിൽ ഉറച്ചുനിന്നു അതും കൊണ്ട് ചേച്ചിക്ക് ജാൻ ചേട്ടനും നല്ലൊരു ജീവിതവും കിട്ടി. ചില പെൺകുട്ടികൾ വിധിയെ പഴിച്ചുകൊണ്ട് ആരോടും പറയാതെ സഹിച്ചു വിഷാദ രോഗത്തിൽ എത്തിപ്പെടുന്നു.
ജാൻ എന്ന പുണ്ണ്യത്തിന് ഒരു ബിഗ് സല്യൂട്ട് . ഒപ്പം ജാന്റെ അച്ഛനും അമ്മയ്ക്കും.
Really...great family
ബെസ്റ്റ് wishes വീണ ബ്രോ
Jan chettante achanum ammakkum aa credit full kodukkendath. Bcoz oru purushan enganaavanam ennu veettil ninnanu padikkunnath. Ath padippicha ee achanammamaar ee lokathinu tanne matrikayaanu.
@@sujithsouthindia7680 you are pathetic
@@sujithsouthindia7680 she never pointed against her first husband,she just mentioned it as irreconcilable differences.we r noone to judge her.shame on u
ഈ ഒരൊറ്റ വീഡിയോ കൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്‌ടിച്ച ജാൻ ചേട്ടൻ..
Love you chechi
Yes
Correct
Athe.. even i became fan of jan chettan
Hiii friend🤩😍😍😍♥️❤️
അനു എന്ന സുഹൃത്തിനും ആ ചേച്ചിടെ ഭർത്താവിനും ഒരു salute 😇
വീണ എന്ത് ചെയുവാന്നന്ന് അറിയുവാൻ വേണ്ടി വാളും പിടിച്ചു നിൽക്കുന്ന സമൂഹം... Aa diologue പൊളിച്ചുട്ടോ 🤣🥰
ജാൻ എന്ന മനുഷ്യൻ ആയിരത്തിൽ ഒരുവൻ ആയിരിക്കുന്നു. ഭഗവാന്റെ അംശം ഉള്ള വ്യക്തി യാണ്. ഒരിക്കലും വിട്ടുകളയരുത്.
Exactly.Really he is a uthama purusha!
Aaanu ethupole aanu yende chettanum aviduthe parent's relatives okke
എന്റെ അച്ഛനെ ഓര്മ വരുന്നു
പെണ്മക്കളുടെ ഭാഗ്യം strong ആയ അച്ഛൻ തന്നെയാണ്
ജാൻ ചേട്ടനെ പണ്ടെ ഇഷ്ടമായിരുന്നു... പക്ഷെ ഇപ്പോൾ 100 മടങ്ങ് Respect കൂടി!
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
Chechi ah joothishalqyqthinte address tharamo
Correct
Good man
കല്യാണം കഴിഞ്ഞു 39 ദിവസം ആയപ്പോഴേക്കും divorce ആയി ജീവിതത്തിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു എന്ന് കരുതി ഇരിക്കുമ്പോഴാണ് ഈ video കണ്ടത്..sooo inspirational
How's your life now?
ദൈവത്തിന്റെ ഇടപെടൽ എന്നു പറഞ്ഞാൽ ഇതാണ് അല്ലെ വീണ മനസ്സിൽ നന്മയുള്ളവർക്ക് എന്ത് പ്രയാസം വന്നാലും ദൈവം കൈ പിടിച്ചു ഉയർത്താതിരിക്കില്ല
Njanum angane viswasickunnu
ഇതിൽ ഏറ്റവും ഇഷ്ടപെട്ട ഭാഗം 50:00 ആവും അല്ലെ മച്ചാന്മാരെ...🤩
I was crying out of happiness.
That plus rhe incident of his parents visiting veena n baby for the fst time
😍😍💖💖
ഇതാണ് ദൈവം എത്ര സങ്കടം തരുന്നോ അതിന്റെ പതിന്മടങ്ങു സന്തോഷം തരും എന്ന് പറയുന്നത്...
I am വെയ്റ്റിംഗ് for the happiness.. 😍
😊
God bless you 🙏 jan
ഞാനും അങ്ങനെ ഒരു കാത്തിരിപ്പിലാ 😭😭😭😭😭
@@babun3272 all is well
@@dhrisyahisqueen 👍👍👍
പറഞ്ഞതിൽ എനിക്ക് സഹിക്കാൻ പറ്റാത്ത കാര്യം, അവൻ ആ കുഞ്ഞിനെ തല കീഴായി പിടിച്ചു എന്ന് പറഞ്ഞതാണ്. 7-8 ദിവസമായ കുഞ്ഞിനെയാണ് അവൻ അങ്ങനെ ചെയ്തത്. മനുഷ്യ മൃഗം.
ജാന്‍ എന്നാല്‍ ജീവന്‍ എന്നാണ് അര്‍ത്ഥം വീണയുടെ ജീവന്‍ സൂപ്പര്‍ എല്ലാ ഭാവുകങ്ങളും നേരുന്നു
നല്ല ഒരു ഭർത്താവിനെ കിട്ടിയേക്കാം പക്ഷേ നമ്മുടെ കുഞ്ഞിന് നല്ല ഒരു അച്ഛനെ കിട്ടാൻ പാടാണ്. അതിനു ദൈവാനുഗ്രഹം തന്നെ വേണം. 🙏🙏🙏
Parvathy Babu nice friend.. Inviting to my channel
....,,
👍👍👍
ജാനിൻറ്റച്ഛൻ വീണയേ പറ്റി ജാനോട് പറഞ്ഞത് കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു 😍
ഇന്ന് മറ്റൊരു യൂടൂബ് ചാനൽ വഴിയാണ് ഞാൻ ഈ വീഡിയോയിലേക്ക് എത്തിയത്. ഞാൻ എന്നും കാണുന്ന ചാനൽ ആയിരുന്നു ഇത്. എന്നിട്ട് പോലും തോന്നിയിട്ടില്ല മോൻ ആദ്യ ഭർത്താവിന്റെ യാണെന്ന് . ആ മോനെ ചേർത്ത് നിർത്തിയ ജാനിനിരിക്കട്ട 👍👍👍👍
അനു ചേച്ചി യും ആയി ഒരു വീഡിയോ വേണം എന്ന് ഉള്ളവർ like അടിക്കു 😍.. അടുത്ത ജന്മം ജാൻ ചേട്ടൻ എന്റെ സഹോദരൻ ആയി കിട്ടണേ....
😘
Sahodaran aayi kittqnee ennu prarthichad nannai😂😂😂😂 allengi chechi nod nalla arply kittumairunu 😂
Veenayude sankadathikum sandoshathilum koode nonna Anu vine kanan agrahamundu k to
anu ne orupadu thavana njan kanichittund dears.. vlogs kanoo
@@VeenasCurryworld അന്ന് ശ്രദ്ധിച്ചിട്ടുണ്ടാവില്ല.... ഇപ്പോൾ കഥ കേട്ടപ്പോൾ ആണ് അനുവിന്റെ ഇമ്പോർട്ടന്റ്സ് മനസ്സിലായത് 😍😍
വീണയുടെ story എല്ലാ പെൺകുട്ടികൾക്കും ഒരു പാഠം ആവട്ടെ.. വിസ്മയയെ പോലെ എല്ലാം സഹിച്ചു husband ന്റെ വീട്ടിൽ ജീവൻ പൊലിയേണ്ട ഗതി ആർക്കും വരാതിരിക്കട്ടെ.. ജാൻ ചേട്ടന് big salute 🙏
Sariyanu
👍
വീണാ സത്യം വെറുതേ പറയുന്നതല്ല.തരണം ചെയ്ത ഇത്ര എത്തിയല്ലോ. ബിഗ് സല്യൂട്ട്. ജാൻ ചേട്ടാ ദൈവം രക്ഷിക്കട്ടേ. നല്ല മനഷ്യത്വം കാണിച്ചല്ലോ .
Moved beyond words and not sure how many are watching this after your interview with Dhanya Varma - Much love to you and family 😍
ഞാനും കുറെ അനുഭവിച്ചു... ഇന്നും മക്കളെ ഓർത്തു ജീവിക്കുന്നന്... നിങ്ങൾക്കു കുടുംബം തിന്നും സമാധാനം സന്തോഷം... എന്നും ഉണ്ടവിടെയ് 🤲🤲
അനു ചേച്ചിയുമായി വീഡിയോ വേണം 😍മുഴുവൻ കണ്ടു ചേച്ചി, ഇപ്പോ ഹാപ്പി അല്ലെ അത് മതി. മറ്റേ അയാൾക് യോഗം ഇല്ല ചേച്ചിക്ക് ഭാഗ്യം ഉണ്ട്. അത്രേള്ളൂ 🥰😘
വീണ പൂവിനെ ഉയർത്തെഴുനേല്പിച്ച ജാൻ ചേട്ടാ നിങ്ങൾ മരണമാസ്സാണ്...God bless u... love u ചേച്ചി.
Alina susan varghese Jan ചേട്ടനാണ് എല്ലാവരുടെയും hero chechyyude bhagiyam
Support veena
Lots of respect to Jan chettans parents. Parents have a major role on how men treat their wife
Correct anu good family
Correct
Absolutely right ❤️
ചേച്ചി.. മോനോട് പറയു,, അവന്റെ ഏറ്റവും ഭാഗ്യം അമ്മയല്ല,, അവന്റെ ഈ അച്ഛൻ ആണെന്ന്..
Great man
Satyam. Ee Achan punyamaanu.
Yes🎄🎄🎄🎄🎄
True❤
Chechiyudae life il dheyvam edapettu ennanu eneku manasikaunnathu....
Sathyam
മുന്നോട്ടുള്ള ജീവിതം ഇതിനേക്കാൾ സന്തോഷവും സമാധാനവും ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞതാകട്ടെ
ജാനും അച്ഛനും അമ്മയും എത്ര നല്ല മനസ്സുള്ളവരാണ്.വീണയുടെ ജീവിതത്തിൽ ഇനി ഒരു ദു:ഖവും ഉണ്ടാവില്ല ഇതുപോലെ സന്തോഷമായി ജീവിതം പോകാൻ ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ
ഇനിയുള്ള പെൺകുട്ടികൾക്ക് ചേച്ചി ഒരു ഇൻസ്പിറേഷൻ ആണ് ഗോഡ് ബ്ലെസ് u dear
സത്യാവസ്ഥ, പണവും വിദ്യാഭ്യാസവും അല്ല ,ചെറ്റകുടിലിൽ ആണെങ്കിലും മനസ്സമാധാനം ആണ് വേണ്ടത്
പൊരുതി നിന്ന വീണ ചേച്ചിക്കും വല്യ മനസ്സിനു ഉടമയായ ജാൻ ചേട്ടനും എല്ലാം ഉൽകൊട്ഠ കുഞ്ഞു അഭിക്കും കൂട നിന്ന അനു ചേച്ചിക്കും എല്ലാ നൻമകളും നേരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
വീണ
പല സ്ത്രീകളും കുറെ പ്രായമായതിനു ശേഷം മനസ്സിലാക്കുന്ന സത്യങ്ങൾ വീണ ചെറിയ പ്രായത്തിൽ തന്നെ മനസ്സിലാക്കി. ഉദാഹരണം മുൻഭർത്താവിന്റെ ആത്മഹത്യാ ഭീഷണി. മിക്ക സ്ത്രീകളും അതിൽ വീണു പോവും. അനുവിനെ പോലുള്ള ഒരു നല്ല കൂട്ടുകാരിയോ കൂട്ടുകാരനോ ഉണ്ടാവണം എല്ലാ സ്ത്രീകൾക്കും. എന്തായാലും 3 കൊല്ലം കൊണ്ട് തീർന്നല്ലോ നരകയാതന . വർഷങ്ങളായി ഇത്തരം യാതനകൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് അതിൽ നിന്നും പുറത്ത് കടക്കാൻ തീർച്ചയായും ഒരു പ്രചോദനമാവും നിങ്ങളുടെ ഈ വെളിപ്പെടുത്തൽ. Hats off to Veena, Jan and my favourite Anu
minimol dath
Njan janchettanre valiyia fan ayi mari
ശരിയാണ്. വ്യക്തിത്വ വൈകല്യങ്ങൾ ഉള്ളവരെ തിരിച്ചറിയാൻ വളരെ വൈകും.
അപ്പോഴേക്കും ജീവിതം കൈവിട്ടുപോയേക്കാം.
പിന്തുണയ്ക്കാൻ ഒരാളെങ്കിലും ഉണ്ടെങ്കിൽ ഏതു ദുരിതവും തരണം ചെയ്യാം.
മാഡം എടുത്ത തീരുമാനം 100% കറക്റ്റ് ആണ്.. നമ്മുടെ സമൂഹത്തിൽ പല പെൺകുട്ടികളും വീട്ടുകാരുടെ പിന്തുണ ഇല്ലാത്തതു കാരണം ഒരു അടിമ ആയി ജീവിച്ചു മരിക്കുന്നു.... അത് കൊണ്ടാണ് വിസ്മയ മാർ ഇവിടെ ഉണ്ടാകുന്നതു.. ഓപ്പൺ മൈൻഡ് ആയ മാഡത്തിന്റെ husbund nu സല്യൂട്ട്.. ഞങ്ങളും ആ അച്ഛന്റെ വാക്ക് കേട്ടു കരഞ്ഞു പോയി.. 🙏🏼
എന്റെ കഥ എന്ന് ടൈറ്റിൽ കണ്ടപ്പോ കരുതി നിങ്ങളുടെ ലവ് സ്റ്റോറി ആയിരിക്കും.ഇങ്ങനെയൊരു കഥയാണ് പറയാൻ പോകുന്നതെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. ഇത്രയൊക്കെ ജീവിതത്തിൽ സംഭവിച്ച ഒരാളാണ് ചേച്ചിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ജാൻ ചേട്ടനോടും ചേച്ചിയോടും നിങ്ങളുടെ കുടുംബത്തോടുമുള്ള സ്നേഹം കൂട്ടിയിട്ടേയുള്ളൂ. ജാൻ ചേട്ടന്റെ വേർഷൻ കൂടി കേട്ടാൽ കൊള്ളാമെന്നുണ്ട്. ഇത്രയും നല്ലൊരു മനസ്സ് എല്ലാർക്കും ഉണ്ടാവില്ല. Hats off to you ജാൻ ചേട്ടാ !
Dear sister., ente jeevidavum edupole ayirunnu Edu kettittu njanum orupadu karanju
Sathyam
hai veena cache
Ho🙄ഇങ്ങനെ ഒരു പൂർവ്വകാലം ഉണ്ടായിരുന്നോ പക്ഷേ ദൈവം ഒരു നല്ല ജീവിതം തന്നു God bless you😘
ബഹുമാനം തോന്നി ഇത് കേട്ടപ്പോ
Strong lady💖you
"ഞാൻ വീണയെ മാത്രമല്ല കല്യാണം കഴിച്ചത് മോനെയും കൂടെയ " അത് കേട്ടപ്പോ എന്റെ കണ്ണ് നിറഞ്ഞു... May God bless u, ur husband, ur kida nd jan's parents 😍
Enteyum❤️
Onnum mmanasilayilla
Same opinion... 🙏
Mine too
enteyum ❤️❤️❤️❤️
നിങ്ങൾ തരുന്ന ഊർജ്ജം ഒരുപാട് വലുതാണ്.എല്ലാം തീർന്നുവെന്ന് തോന്നേണ്ടിടത്ത് നിന്നും നിങ്ങൾ കെട്ടിപ്പടുത്ത ജീവിതം ഒരുപാട് പെൺകുട്ടികൾക്ക് പ്രചോദനമാവട്ടെ
ഞാൻ ഇന്നാണ് വീഡിയോ കണ്ടത്, കേട്ടപ്പോൾ സങ്കടം തോന്നി ഒപ്പം അഭിമാനവും,കണ്ണ് നിറഞ്ഞു, എന്തായാലും നല്ല ലൈഫ് കിട്ടിയല്ലോ 👍👍👍
Good🥰
'Thank
Innathe veenechiyude chirikku Jan Chettan aanu kaaranam..thanking Jan Chettan..veenechiye ingane happy aakunnathil..innathe like muzhuvan Jan chettanu swantham
Veena love you 😍😍 God bless you
Hero in this episode....""JAAN chettan"".....😍😍😍
Like my husband..🙈🙈
പെങ്ങളെ ഇപ്പോളാണ് ഈ വീഡിയോ കാണുവാൻ കഴിഞ്ഞത് കണ്ണ് നിറഞ്ഞു,എന്തായാലും all the best
Enteyum
എന്തായാലും വീണേച്ചി ഇപ്പോൾ happy അല്ലെ അത് കേട്ടാൽ മതി. ജാൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട്😘😘😘😘😘😘😘
ജൻചേട്ടന്റെ കാര്യം പറഞ്ഞു തുടങ്ങിയപ്പോൾ,, വീണേച്ചിടെ ചെറിയ നാണംത്തോടെയുള്ള ചിരി 😍😍😍ഒരു രക്ഷയുമില്ല
Sathyam... bayangara blushing aayirunu 🥰
ഇന്നാണ് ഈ വീഡിയോ കണ്ടത്.. വീണയുടെ തീരുമാനം കറക്റ്റ് ആയിരുന്നു..👍👍 ഇന്നത്തെ കുട്ടികൾക്ക് ഇല്ലാതെ പോകുന്നതും ഇതാണ്...
ചേച്ചിയുടെ കുക്കിംഗ് വീഡിയോകൾ കണ്ടാണ് ഒരു ചായ പോലും ഉണ്ടാക്കാൻ അറിയാതിരുന്ന ഞാനൊക്കെ 5 പേർക്ക് രണ്ടു നേരത്തേക്കുള്ള ചിക്കൻ ബിരിയാണി വരെ ഉണ്ടാക്കാൻ പ്രവാസ ജീവിതത്തിൽ പഠിച്ചത്. എന്റെ സ്വന്തം ചേച്ചിയുടെ സ്ഥാനത്താണ് അന്ന് മുതൽ കണ്ടത്. ദുബായിൽ ഇടയ്ക്കു വരുമ്പോളൊക്കെ ഞാൻ വിചാരിക്കും എന്നെങ്കിലും അപ്രതീക്ഷിതമായി ഒന്ന് നേരിട്ടു കണ്ടിരുന്നെങ്കിൽ ഒരുപാട് താങ്ക്സ് പറയണം എന്ന്. ചിരിച്ചു കൊണ്ടു സ്നേഹത്തോടെ പാചകം പറഞ്ഞു തന്ന ആ ചേച്ചിയുടെ ഉള്ളിൽ ഒരു കടൽ ഒഴുകിയിരുന്നുവെന്നു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. പക്ഷേ ചേച്ചിയുടെ അന്നത്തെ ആ അവസ്ഥയിൽ ഞാൻ സ്വന്തം അനിയനായി കൂടെ ഉണ്ടായിരുന്നെങ്കിൽ ചേർത്തു പിടിച്ചേനെ ഞാൻ "എന്റെ പെങ്ങളുടെ കണ്ണീർ വീഴ്ത്താൻ ഒരു നാറിയെ കൊണ്ടും സമ്മതിക്കില്ല" എന്നും പറഞ്ഞു കൊണ്ട്. ഒരു മര കുറ്റി പോലെ മുന്നിൽ നിന്നേനെ. കുഞ്ഞിനെ തല കുത്തനെ പിടിച്ച മറ്റയാളെ കാലിൽ തല കുത്തനെ കെട്ടി തൂക്കിയേനെ ഞാൻ. എല്ലാം നേരിട്ടു ചേച്ചി പുതിയൊരു ജീവിതം തുടങ്ങി. ചേച്ചിയുടെ ഈ സന്തോഷവും ചിരിയും ജീവിത കാലം മുഴുവൻ നീണ്ടു നിൽക്കട്ടെ. എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാ വിധ പ്രാർത്ഥനയും എപ്പോളും ചേച്ചിയുടെ കൂടെയുണ്ടാവും. #സ്നേഹത്തോടെ ഒരു പ്രവാസി അനിയൻ#
ഒരു വട്ടം പോലും skip ചെയ്യാതെ ഞാന്‍ ഈ video കണ്ടു തീര്‍ത്തത് ആദ്യം നിറഞ്ഞ കണ്ണുകളോടെ പിന്നീട് ചെറു പുഞ്ചിരിയോടെ 😍💖ജാന്‍ ചേട്ടൻ 💖
Veena ,great story. ഇതുപോലൊരു അതിജീവനത്തിൻെറ കഥ എനിക്കുമുണ്ട്. ഇപ്പോൾ മൂന്നു പെൺകുഞ്ഞുങ്ങളും എനിക്കുണ്ട്. വീണയ്ക്കു ജാനിനെ പോലെ എനിക്കു ജയേട്ടനും.വിശദീകരിച്ച് എഴുതാൻ പററുന്നില്ല. ദൈവം അനുഗ്രഹിക്കട്ടെ.സമാധാനവും സന്തോഷവും അവിടെ നിറയട്ടെ.
God bless u dears
God bless
ജാൻ എന്ന പേരിനർഥം വളരെ വലിയ മനസ്സിന്റെ ഉടമ എന്നാണെന്ന് മനസ്സിലായി
വീണച്ചേച്ചി ഇത്രയും ഉയർച്ചയിൽ എത്തിയപ്പോഴും ചേച്ചിയുടെ അനുജത്തി യായ എനിക്കും എന്തെങ്കിലും aavanum
ശരിക്കും കരഞ്ഞു പോയി വീണേച്ചി ഇപ്പോൾ ഹാപ്പി ale ജാൻ ചേട്ടന് ഇത്രക്കും വലിയ മനസിന്റെ ഉടമ ആയിരുന്നു ചേട്ടന് ഒരു ബിഗ് സല്യൂട്ട്
ജാന്റെ മാതാപിതാക്കൾ എത്രയോ ഉയർന്നു ചിന്തിച്ചവർ,, 'അവരുടെ മകൻ അതിലും ഉയർന്ന ചിന്തയുള്ളവൻ, അത്ഭുതപ്പെടാനില്ല. ഈശ്വരൻ എന്നും കൂടെയുണ്ടാവട്ടെ,,, Jaan you are really great,,,
😊👍
How many gramms is equal to 1.25 litters
Sariyanu. ..aa achanum ammayum valiya manasinte udamakalanu ..veena chechiyunde sarikum ula bagyam jan chettante achante ammayumane
N
Very true
ഇത്തരം അവസ്ഥകൾ ജീവിതാനുഭവങ്ങൾ പലർക്കും ഉണ്ടാവാം പക്ഷെ ഇത് തുറന്ന് പറയാൻ കാണിച്ച മനസ്സ് അതിനെ ഏത് വാക്ക് കൊണ്ട് അഭിനന്ദിക്കും.. ❤️❤️❤️❤️❤️❤️ദൈവം എന്നും കൂടെ ഉണ്ടാവും...
കണ്ണു നിറഞ്ഞു പോയി ചേച്ചി... കല്യാണ ദിവസം ചേട്ടൻ മോനെ എടുത്ത് വണ്ടിയിൽ കേറിയ സീൻ... 😢❣️❣️😘😘😘😘
സമൂഹത്തെ പേടിച്ച് സ്വന്തം സന്തോഷം വേണ്ടെന്നു വയ്ക്കുന്നവരാണ് നമ്മളിൽ പലരും.
U)RUclips
Uuii
no one should be frightened of society society wont give you bread or butter they only insult manipulate talk negative women has the right to choose her husband she is not a object to be used by men in the name of marriage
every widow or divorcee should get the right to marry
ottakku jeevikunnavare updravikkan chila pagal manyanmar friend ennu paranju kayarivarum avar thantra poorvam purathakkan paadanu avarude valayil nammale veezthan nokkum ethirthal apavadam parayunnavaranu
nan choolu thrishoolam matiri pidichanu jeevichirunnathu vivahathinu mumbu.
സന്തോഷമോ.... അതെന്താണ് 😥
വീണക്ക് ജാൻ നെ പോലെ ഒരു ഭർത്താവിനെ ദൈവം കൊണ്ടു തന്നതാണ്. ജാൻ, സഹോദരാ ഒരു പാട് ഇഷ്ട്ടം. ഇങ്ങനെ യുള്ളവർ വിരലിൽ എണ്ണാവുന്ന വരേ ഉണ്ടാവൂ.
ചേച്ചിയുടെ ഈ തുറന്ന മനസ്സ് ഈശ്വരന്റെ അനുഗ്രഹമാണ്.. എല്ലാവരുടെ ജീവിതത്തിൽ ചില വീഴ്ചകൾ വരും.. തരണം ചെയ്യാൻ ഈശ്വരൻകൂടെ വേണം.. 👍
കണ്ണുനിറഞ്ഞു ചേച്ചി ഇത്ര സങ്കടം അനുഭവിച്ചത് കൊണ്ടാവാം ചേച്ചിയുടെ കറികൾക്ക് ഇത്രയും രുചിയുണ്ടായത് നിങ്ങൾ എല്ലാവരും ഞങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു ഒത്തിരി ഇഷ്ട്ടം 🌹
എല്ലാം നല്ലതിനായി വന്നല്ലോ
ജാൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട്
Too much respect to jan chetan real hero for veena chechi God bless
ചേച്ചി ഒരു typical housewife ആണെന്നാ ഇത്രയും കാലം കരുതിയിരുന്നത്
എപ്പോഴും ചിരി മാത്രം ഉള്ള ചേച്ചിക്ക് പോലും ഇങ്ങനെ ഒരു past ഉണ്ടെന്ന് അറിയുമ്പോൾ നമുക്ക് കിട്ടുന്ന inspiration വളരെ വലുതാണ്..
A big salute to You, Jan chettan and your parents ❤️
Really touching... 🙏
Yes really inspiring
❣️👍
മരണം വരെയും സന്തോഷം ഉണ്ടാകും
ഞാൻ കരഞ്ഞുപോയി
ചേച്ചിയെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ....
വിവാഹം കഴിഞ്ഞ് കാറിൽ കയറുവാൻ നേരം നിങ്ങളുടെ കൈയ്യിൽ നിന്ന് കൂട്ടിയെ മേടിക്കാൻ പോയ അമ്മായിയോട് ജാൻ പറഞ്ഞ വാക്ക് കേട്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു ജാൻ I Love you നിങ്ങളുടെ character എനിക്ക് എന്തോ വളെരെയേറെ ഇഷ്ടമായി കണ്ട് പഠിക്കണം നല്ല അച്ഛനും അമ്മയ്ക്കുംപിറന്നആൺമക്കൾ ജാൻന്റെ അച്ഛനും അമ്മയ്ക്കും big salute 🙏
Yes
yes athu ketapol karanj poyi
Sherikkum karanju poi
@@aishwarya.p6627 n.... Nkn. Nmnb n.h
n.h people
Sathyam.ithreyum story kettathil.ettavum touching aayi kannine eeran aniyacha aa oru situation.moneyum kond caril kayariya jaan chettan.mone vittu piriyaan kazhiyillatha oru ammayude manass kanda jaan chettanu big salute.inna story kette.
ചേച്ചി കഥ കേട്ടു . എനിക്ക് jan chettaneyum അദ്ദേഹത്തിന്റെ parents neyum ഒരു പാട് ഇഷ്ടമായി. Jan ചേട്ടനും കുടുംബത്തിനും എല്ലാ വിധ നന്മ യും ദൈവം nalkatte
ചേച്ചി ഞാൻ ഈ video ഇട്ടപ്പോൾ കണ്ടിരുന്നു. അന്ന് ഞാൻ ആഗ്രഹിച്ചു ഇതുപോലെ ആവരുത് എന്റെ life. പക്ഷെ ഇന്ന് ഞാൻ ഇതുപോലെ ആണ്. ചേച്ചിക് ഉള്ളപോലെ ഒരു friend എനിക്കില്ല. ഞാൻ തികച്ചും ഒറ്റക്കാന്
എല്ലാവരും ജാൻ നെ കുറിച്ച് പറയുന്നു..എനിക്ക് വല്യ അൽഭുതം ഒന്നും തോന്നുന്നില്ല..ഇത്രയും നല്ല അച്ഛനും അമ്മയും വളർത്തിയ മകൻ ഇങ്ങനെ ആയില്ലേൽ അല്ലേ അൽഭുതം❤️
True 👍
👍
Exactly correct
Athum seriya...aa achan paranjanth jaan chetanod , anu kanan vanapo...ath paranjapoze ente kannu niranju..engine oru parents ne kittan punyam cheyanm
Normally second marriage kazhiyumpol first marriage kuttiye Amma veetil nirthy Anu valarthunne...but venchi ur soooo lucky...god bless u ...Jan chetta is hero..not athukkum male...hats off u cheetta ND Amma achan ...
ദൈവത്തിനു ഇഷ്ടപ്പെട്ടവരെ കുറച്ചു കഷ്ടപെടുത്തും..എന്നിട്ട് നല്ലൊരു ലൈഫ് തരും. ..ദൈവം എപ്പോഴും കൂടെ ഉണ്ട്....with prayers...
100% correct chetta
Really lovely my friend.. Life is like that.. Ups n downs
👍👍
How its .... same done her husband... now you are thinking her husband will give a good life... God also waiting for it....
ചേച്ചി ഇപ്പോഴാണ് ഞാൻ ഇത് കണ്ടത്.. കരഞ്ഞു പോയി.. A big salute jan chettan..
Athe
Kuttine thooki pidichu paranjapo😭
നിങ്ങളുടെ പ്രാർത്ഥനയുടെ ഫലം.ദെെവം നിങ്ങള്‍ക്ക് തന്നസമ്മാനം ..ജാന്‍ചേട്ടനൊപ്പം സന്തുഷ്ട്ടമായൊരു കുടുംബം.
ഒരുപാട് സന്തോഷവും അതിലേറെ ബഹുമാനവും തോന്നുന്നു .വീണച്ചേച്ചിയും ജാൻ ചേട്ടനും മക്കളും എപ്പോഴും എന്നും സന്തോഷമായിരിക്കട്ടെ ..പടച്ചോൻ അനുഗ്രഹിക്കട്ടെ ആമീൻ
വീണപൂവ് ജാന് സ്വന്തം
ആശംസകൾ നേരുന്നു.
ദൈവം സൻമാർഗ്ഗത്തിലാക്കട്ടെ
കുറേ കരഞ്ഞു poyi😭. ജാൻ ചേട്ടനും ഫാമിലിക്കും ഒരു ബിഗ് സല്യൂട്ട്
Iam also
ഞാൻ പല യൂട്യൂബ് വീഡിയോസ് കാണാറുള്ളതുപോലെ ചുമ്മാ കണ്ടിരുന്നതാണ്. എന്നാൽ ഒരു ജീവിതം കഥയിൽ എന്തൊക്കെയോ ഉണ്ടെന്നുതോനീ. ഞാനും 21കഴിയാൻപോകുന്ന ഒരു മകളുടെ പപ്പആയതുകൊണ്ട്. കേട്ടപ്പോൾ അറിയാതെയാണെങ്കിലും എന്റെ കണ്ണിൽനിന്നും കണ്ണുനീർ അറിയാതെ വന്നുകൊണ്ടിരുന്നു. എന്തായാലും ജാൻ വലിയവനാണ് നല്ലവനാണ് ദെയ് വാനുഗ്രഹമുള്ളവനാണ്. എന്ന് ഹാപ്പിയായിരിക്കട്ടെ. ഓൾ ഫാമിലിക്കും നല്ലതുമാത്രം വരുത്തട്ടെ. ഞാനും വലിയ നല്ല സുഹൃത്തുക്കളുടെ ഇത്തരത്തിലുള്ള ജീവിതസാഹചര്യത്തിൽ നല്ല അഭിപ്രായം സ്വീകരിക്കാറുണ്ട് അതിൽ ഞാൻ വിജയിച്ചിട്ടുമുണ്ട്.
ഇത് കണ്ടിട്ട് ഞാൻ മാത്രം ആണോ കരഞ്ഞത്.....ഒപ്പം ജാൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട്
Njan ipozha kanunnathu... Karanju... Bcoz njanum ithupole... Second marriage anu..
I too lost my life
കേട്ടിട്ട് പേടി ആയി സത്യം പറയാലോ. ഒരുപാട് respect തോനുന്നു
ഇനി ജാൻ ചേട്ടന്റെ വാക്കുകൾ കേൾക്കാൻ ആഗ്രഹം ഉണ്ട് . സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഹീറോസ് ഉണ്ടെന്നു തെളിയിച്ചു
Veena chechik ente prathana kude undu avum enum God bless you
This is my first comment.i don't have any words to say...hats off you Jan chetta and Veena Chechi...may God bless you....really got tears... could not control......heart touching....
sneha sunil ku
sneha sunil kumar
ഇത് എത്ര തവണ കണ്ടു അറിയില്ല, എപ്പോൾ കണ്ടാലും കണ്ണ് നിറയാതെ കാണാൻ പറ്റില്ല, വീണചേച്ചിക്കും ജാൻ ചേട്ടനും മക്കൾക്കും ഫാമിലി ക്കും നന്മകൾ മാത്രം നേരുന്നു 💖👍💖💖😍 ഒരു പാട് പേർക്ക് inspiration തന്നെയാണ് ചേച്ചി 💥👍
1 million subscribers തികഞ്ഞു , ആന്റി ഉള്ളുതുറന്നു ചിരിച്ചപ്പോൾ അതിലേറെ ഇവിടിരുന്നു സന്തോഷിച്ചത് ഞാനാണ്😘Feeling blessed to be one among the 1 million!!!!😇😍
I think now Jan should talk about his perspective and about his thoughts while he took such a huge decision. This will inspire peope to be better human beings.
True!! Even I was thinking so
Venam,janintey aaa valiyamanassukoodi njanngalkkumumbil thurakkanam.Arkengilum upakarappedattey...
Yes...we also like to hear the part of jan chettan also
Yes it ll b very much inspiring
True I was thinking the same. So that many will know
ഇതുവരെ വീണയുടെ fan ആയിരുന്നു ഇപോ jan ചേട്ടാ.. സല്യൂട്ട് 🙋♀️
Jan chetta big salute
adyam ayittu Jan um achanum ammakkum. oru big salute
Veena ente molku pazhaniyil admission vangi thannittundu
Veena yude koode dingigal padicha Preeja kuriakose ente sister in law yude mol anu
oru phone call matram Veena cheythu admission vangi thannu
achanum njangale valiya ishtamairunnu
pulliyude car il anu
njangal admission nu poyath
veenaku ingane Ulla avastha undairunnu ennu kettathinte shokil anu njan
karanju poi
engilum. avasanam santhoshamai
nalla manasanu veenaku
happy journey. Veena with. jan
Love you veena, God bless you.
ചേച്ചി ഇതുകണ്ട് കണ്ണു നിറഞ്ഞു പോയി ചേച്ചി ഇനിയും ഉയരങ്ങൾ എത്തട്ടെ എവിടെ ഒക്കെയോ എന്റെ ജീവിതം പോലെ തോന്നി ജാൻ ചേട്ടനും അമ്മക്കും അച്ഛനും നല്ലതു മാത്രം കൊടുക്കട്ടെ സന്തോഷത്തോടെ ഇനിയും വീഡിയോസ് ഒക്കെ ചെയ്യണം യൂട്യൂബിൽ ഞാൻ കാണുന്ന ഒരാൾ ഉണ്ടെങ്കിൽ അതെന്റെ വീണചേച്ചിയാണ് ഒരുപാട് ഇഷ്ട്ടമാണ് എന്റെയും ജീവിതം അങ്ങനെ തന്നെ 3വർഷം ഞാനും ഇതുപോലെ നിന്നു എന്നിട്ടും ശെരിയാക്കില്ല എന്നു കണ്ടപ്പോൾ എന്റെ വീട്ടിലേക്കു വന്നു അവർക്ക് ചേച്ചി പറഞ്ഞപോലെ ഒരു അടിമ ആണ് ഞാൻ ഇപ്പോൾ അത് ഓര്ക്കാന് ഇഷ്ട്ടപ്പെടുന്ന ഇല്ല
ജാൻ എന്ന മനുഷ്യന്റെ നന്മ നിറഞ്ഞ മനസ്സിനെ ലോകത്തിന്റെ മുന്നിൽ ഇന്ന് ദൈവം മഹത്വപ്പെടുത്തിയിരുന്നു. 👏👍
വീണേച്ചി😍😘😘... Respect you Jan chettan😊
😘😘😘😘😘
ഞാൻ pause ചെയ്തു pause ചെയ്ത ആണ് കണ്ടത്, വലിയ സങ്കടം തോന്നി, സാരമില്ലടാ ഇപ്പൊ സതോഷം അല്ലെ എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ, ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ഡിവേഴ്സ് ആയി ജീവിതം തന്നെ മടുപ്പ് ആയി നിൽക്കുന്ന എനിക്ക് ചേച്ചിയുടെ കഥ കേട്ടപ്പോൾ ഒരു ആശ്വാസം പോലെ...... ജാൻ ചേട്ടനെ ദൈവം അയച്ചത് പോലെ തോനുന്നു..🙏🙏...
God bless you and your family♥️♥️
🙏🏻
വീണക്ക് ഇങ്ങനെ ഒരു കഥ ഉണ്ടായിരുന്നോ? സത്യത്തിൽ ചില ഭാഗങ്ങളിൽ കരഞ്ഞുപോയി.... Happy ആയിരിക്കുന്ന വീണയെ കാണാൻ ആണ് ഇഷ്ട്ടം.. ഇനി എന്നും നന്മ മാത്രം ഉണ്ടാവട്ടെ... 😍
am getting married on this month........i got a ton lessons from you thank you cheechi i can be a better husband and good partner..and i will again watch this video with her.....
Jan chettante achante words really made tears in my eyes .. such a great father he must be 💓
എന്റെ കഥ ഇത് പോലെ തന്നെ ആണ് ഞാൻ എന്നെ തന്നെ ആണ് നിങ്ങൾ പറഞ്ഞ കഥയിൽ കണ്ടത്
ഭയങ്കര ഇൻസ്‌പൈറിങ് ആണ് 👍🏻
പലപ്പോഴും തോന്നിയിട്ടുണ്ട് എന്തിനാണ് നിങ്ങൾ personal കാര്യങ്ങൾ Public post ആക്കുന്നതെന്ന്. But this time I wont think like that... കാരണം ഇത് പലർക്കും അതിജീവനത്തിനു കരുത്തു നൽകും -.. great veena, Jan and his wonderful parents
ജാൻ ചേട്ടന്റെ parents നു സ്പെഷ്യൽ ബിഗ് സല്യൂട്ട്... പിന്നെ ചേട്ടനും, 😍👍
ആദ്യമായി ഞാൻ ഒരു വിഡിയോയ്ക് കമന്റ് ഇടുന്നു .കാരണംസമാനമായ അനുഭവത്തിൽ കൂടി കടന്നു പോയി ഇപ്പോൾ സ്വന്തം കാലിൽ നിന്ന് അന്തസ്സായി ജീവിക്കുന്നു .ജീവിതത്തിൽ ഒരു വഴിത്തിരിവ് ഉണ്ടാകും അപ്പോൾ എടുക്കുന്ന തീരുമാനം അതിൽ ഉറച്ചു മുന്നോട്ടു പോകാനുള്ള ധൈര്യം അത് വിജയിക്കും .മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ നമ്മുടെ അവസ്ഥ നമുക്കെ അറിയൂ .അതിനു പരിഹാരവും നമ്മുക്കേ കണ്ടെത്താൻ കഴിയു .
Chechi ചേച്ചിന്റെ അവസ്ഥ എനിക്ക് മനസ്സിൽ ആവും ഇതിലൂടെ ഞാൻ കടന്നു പോവുന്നുണ്ട്
Jan chetta you are really great :) :)
Stay blessed both of you...
പഴയ ഒരു subsriber ആയിട്ടും ഇന്നാണ് ഈ video full കണ്ടത്. God bless you Veena💐
me too 😀
Me too😍
@@anoopkrishna4968 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
Me too
Same here
കമന്റ് ഇടാതെ പോവാൻ പറ്റുന്നില്ല വീണാ ..കരയിപ്പിച്ചു ...ജാൻ ഒരു ദൈവം ആണ് ...രണ്ടുപേർക്കും ദീർഘയുസ്സ് നേരുന്നു
Love uuuuuuuuuuuuuu
Ho... Kannu niranju poyi 😢😢😢 onnum parayan illa 🙌 ee video il parayunna agasthyanadi jyosthishalayam evideya?
ചേച്ചി നിങ്ങൾ ദൈവത്തിന്റെ കൈകളിലാണ് എത്തിയിരിക്കുന്നത് ചേട്ടൻ നിങ്ങളുടെ ദൈവമാണ്
ശരിയാണ്
ജാൻ ചേട്ടനും അദ്ദേഹത്തിന്റെ മാതാപിതാക്കളും എല്ലാം ഭർത്താക്കന്മാർക്കും ഭർത്ത് മാതാപിതാക്കൾക്കും നല്ലൊരു മാതൃകയാണ് . .
ചേച്ചിയുടെ ആദ്യ വിവാഹ ജീവിതത്തിലെ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു . ജാൻ ചേട്ടൻ വന്നത് തൊട്ടുള്ള കഥ കേട്ടപ്പോൾ ഒരു പാട് സന്തോഷം തോന്നി.
ഉയരെയിലെ പല്ലവി പറയുന്ന ഡയലോഗ് എൻറെ മനസ്സിൽ തട്ടിയിട്ടുണ്ട് .എനിക്ക് ഒന്നും പേടിക്കാതെ ശ്വാസം കഴിക്കണം
നല്ലൊരു വിവാഹ ജീവിതം കിട്ടുക എന്നത് ഒരു പെണ്ണിനെ ഏറ്റവും വലിയ ഭാഗ്യമാണ്.. ചില ആൾക്കാർക്ക് അദ്ദേഹത്തിൻറെ ഭാര്യ അദ്ദേഹത്തിൻറെ കഥയിലെ രാജ്ഞി ആണ് .. ചില ആൾക്കാർക്ക് അടിമപ്പെണ്ണും ..
ചേച്ചിയുടെ തീരുമാനവും ആ തീരുമാനത്തിൽ ഉറച്ചുനിന്നു അതും കൊണ്ട് ചേച്ചിക്ക് ജാൻ ചേട്ടനും നല്ലൊരു ജീവിതവും കിട്ടി.
ചില പെൺകുട്ടികൾ വിധിയെ പഴിച്ചുകൊണ്ട് ആരോടും പറയാതെ സഹിച്ചു വിഷാദ രോഗത്തിൽ എത്തിപ്പെടുന്നു.
ജാൻ ചേട്ടാ.. ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്.. not a word... 👍👍👍👍🤲🤲പടച്ചോൻ അനുഗ്രഹിക്കട്ടെ.. അർഹമായ പ്രതിഫലം നൽകട്ടെ 🤲🤲🤲
എല്ലാ ആണിനും പെണ്ണിനും ഒരു പാടമാണ് ഈ വീഡിയോ ജാൻ ചേട്ടന് ഒരു ബിഗ് സലൂട്ട് 🌹