എന്റെ യുട്യൂബ് വരുമാനം എത്ര എന്ന അറിയാം | മാസം 15 ലക്ഷം വരെ !!

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 3,3 тыс.

  • @MalluTraveler
    @MalluTraveler  3 года назад +1051

    Follow me on Instagram dears : instagram.com/mallu_traveler

    • @smtechvlogs3629
      @smtechvlogs3629 3 года назад +7

      Mallu replay tha hai enn

    • @A5Techyofficial
      @A5Techyofficial 3 года назад +2

      Anna 700 avano sahaayikku plz 🤗💖

    • @smtechvlogs3629
      @smtechvlogs3629 3 года назад

      @@Ameeeee120 njn chym enne chyo sub

    • @Niyaz-yq3gq
      @Niyaz-yq3gq 3 года назад +2

      1kആവാൻ 5🔔

    • @PROGAMER15024
      @PROGAMER15024 3 года назад +3

      2 പേര് സഹകരിച്ചാൽ 380 ആകും ഒന്ന് ആക്കിത്തരാവോ 😪😥

  • @SiluTalksSalha
    @SiluTalksSalha 3 года назад +1758

    Genuine, hardworking.. 🥰🥰

    • @JETbro77
      @JETbro77 3 года назад +8

      ഒരു 500 പേർ വിചാരിച്ചാൽ 50K ആവുമായിരുന്നു 🥺🥺x

    • @smvlog1674
      @smvlog1674 3 года назад +8

      Hi silukuttyyy

    • @mufeedhvlog
      @mufeedhvlog 3 года назад +3

      വീഡിയോ കണ്ടു varumo🙏🙏

    • @mufeedhvlog
      @mufeedhvlog 3 года назад +2

      @@newa4154 വീഡിയോ കണ്ടു varumo🙏🙏

    • @akhil8736
      @akhil8736 3 года назад +1

      ❤️

  • @sarath6457
    @sarath6457 3 года назад +4581

    ഈ ലോകത്ത് നിന്ന് കൊറോണ ഫുൾ പോയി അവസാനം രോഗിയും ആശുപത്രി വിട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നവർ ഉണ്ടോ 😇🙏🏼💯

    • @reflexop6201
      @reflexop6201 3 года назад +94

      Ni ബംഗാളിക്ക് ഉണ്ടായവനാണോ? 😶
      ബംഗാളികൾ എപ്പോഴും ഇടുന്ന കമന്റ്‌ ആണിത് 😂...
      നിന്റെ 80കമന്റും same ആണല്ലോ 😂

    • @IdioticShorts1234567
      @IdioticShorts1234567 3 года назад +11

      ഒരു 40 പേർ വിചാരിച്ചാൽ എനിക്ക് 550 ആവും

    • @A5Techyofficial
      @A5Techyofficial 3 года назад +8

      Anna 700 Subscribe avane sahayiku

    • @A5Techyofficial
      @A5Techyofficial 3 года назад +4

      @@IdioticShorts1234567 anna chayo thirichum cheyom

    • @DirectInjection
      @DirectInjection 3 года назад +1

      ❤️❤️

  • @abdullatheefnt9129
    @abdullatheefnt9129 3 года назад +24

    കിട്ടുന്ന വരുമാനത്തിൽ പാവങ്ങൾക്ക്കൊടുക്കുന്നത് അറിഞ്ഞു വളരെ സന്തോഷം അതിൽ പടച്ചവൻ കാരുണ്യമേക്കും തീര്ച്ചയായും എല്ലാ ഭാവുകളും നേരുന്നു 👍🏻

  • @devasiamangalath4961
    @devasiamangalath4961 3 года назад +86

    ഈ വീഡിയോ കണ്ടപ്പോൾ എന്റെ ഉള്ളിലെ തെറ്റിദ്ധാരണകൾ മാറി കിട്ടി, വളരെ സന്തോഷം
    ഓരോ കാര്യങ്ങളും വ്യക്തമായി പറഞ്ഞു തന്ന താങ്കൾക്ക്
    എന്റെ അഭിനന്ദനങ്ങൾ

  • @yourdad07127
    @yourdad07127 3 года назад +179

    സമ്പത്തു ശുദ്ധീകരിക്കാൻ നിങ്ങൾക്കുള്ള ഏറ്റവും നല്ല മാർഗം ധാനം തന്നെയാണ് - നബി (saw)
    അൽഹംദുലില്ലാഹ് 😍

  • @mohammedhabeebulla2194
    @mohammedhabeebulla2194 3 года назад +2

    കിട്ടുന്നതിൽ നിന്നും മറ്റുള്ളവർക്കും സഹായം നൽകുവാനുള്ള സന്മനസ്സ് താങ്കളെ കൂടുതൽ അഭിവൃദ്ധിയിലേക്ക് നയിക്കും! റബ്ബ് അനുഗ്രഹിക്കട്ടെ! എല്ലാ യാത്രകളിലും സുരക്ഷ നൽകി താങ്കളെയും കുടുംബത്തെയും സഹകാരികളെയും റബ്ബ് തുണക്കട്ടെ ആമീൻ

  • @qh3channel97
    @qh3channel97 3 года назад +337

    കിട്ടുന്ന വരുമാനത്തിൽ നിന്നും അർഹതപ്പെട്ട പാവങ്ങൾക്ക് അർഹതപ്പെട്ടത് കൃത്യമായിട്ട് മാസാമാസം കൊടുക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം
    ഈ നിലപാടിനെ ആദരവും ബഹുമാനവും തോന്നുന്നു

  • @mdlllj
    @mdlllj 3 года назад +13

    😌കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ടു പോയി ഈ മനുഷ്യൻ 💞🥰

  • @shafifaizytrippanachi7235
    @shafifaizytrippanachi7235 3 года назад +8

    നിങ്ങൾ പാവങ്ങളെ സാഹായിക്കുന്നതിൽ പടച്ചവൻ നിങ്ങൾക്ക് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ . ആമീൻ

  • @praveenkrish6016
    @praveenkrish6016 3 года назад +336

    അധ്വാനത്തിൽ ഒരു വിഹിതം അര്ഹതപ്പെട്ടവർക്ക് നല്കുവാനുള്ള ആ മനസ്സിനെ ഒരുപാട് ബഹുമാനിക്കുന്നു. ദൈവം നല്ലത് മാത്രം വരുത്തട്ടെ.... 🙏🏻🙏🏻🙏🏻🙏🏻 സ്നേഹവും പ്രാർത്ഥനകളും മാത്രം

    • @shareefklm399
      @shareefklm399 3 года назад +1

      🙋‍♂️

    • @userseppu547
      @userseppu547 3 года назад

      👍🏻

    • @faseenanaseer6842
      @faseenanaseer6842 3 года назад

      @@smkitchen2024സ്ഥിരം അവിടേ ആണോ.... ഇവിടെ register ചെയ്യണം എന്നില്ലേ

    • @shabeerasma7804
      @shabeerasma7804 3 года назад

      @@smkitchen2024 kandu pidichu

    • @shabeerasma7804
      @shabeerasma7804 3 года назад

      Kodukkal nirbandhaman bro.mallu paranjittundallo,"njangalude viswasa prakaram"sambhathinte oru vihitham ath mattullavarkk kodukkanam.ath avarkk arhathappettathan ,nammude osharamalla.

  • @thahamsmukriyakath1712
    @thahamsmukriyakath1712 3 года назад +319

    Malu വിനോട് ഇതുകൊണ്ട് ഒക്കെ തന്നെയാണ് ഇഷ്ടം കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞു well done♥️

  • @aswin5531
    @aswin5531 3 года назад +14

    നിങ്ങളുടെ വരുമാനം അല്ല ഞങ്ങൾക്ക് വേണ്ടത് നല്ല നല്ല vedios ആണ് 😊😊😊 keep going

  • @CHILLWITHRINU
    @CHILLWITHRINU 3 года назад +8

    super bro. ബ്രോന്റെ വീഡിയോസ് കാണാൻ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ബ്രോന്റെ വീഡിയോസ്. രണ്ട് ബ്രോമാർക്കും ഹായ് എനിക്ക് സ്നേഹം കൂടുന്നുണ്ട് ബ്രോ അടിപൊളിയാണ്

    • @JETbro77
      @JETbro77 3 года назад

      100 subscribers അവാൻ 30 കൂടി
      മതി നമ്മളെ ഒന്നും സഹായിക്കാൻ ഇവിടെ അരും ഇല്ല 🙏🥺😭😖

  • @sulfikar3370
    @sulfikar3370 3 года назад +3

    Very good bro ധാനധർമം ചെയ്യുന്നവരോട് എനിക്ക് വല്ലാത്ത ഇഷ്ടം ആണ് 😊😊😊😊❤❤❤❤🌹🌹🌹🌹🌹😔😔😔റബ്ബ് നിങ്ങൾക്ക് നല്ലത് വരുത്തട്ടെ 👏👏👏👏🤲aameen

  • @കീലേരിഅച്ചു-ച4ഹ

    Gambling application ന്റെ promotion ചെയ്യാത്ത മല്ലു ട്രാവലർന് ഇരിക്കട്ടെ ഇന്നത്തെ like 👏👏👏

  • @Naji_pk
    @Naji_pk 3 года назад +162

    Iphone 6 il നിന്നും തുടങ്ങിയ ഈ മനുഷ്യൻ്റെ വളർച്ച നമുക്കും ഒരു മാതൃക യാണ് ❤️❤️❤️

  • @NajAbdul
    @NajAbdul 3 года назад +38

    Mallu vlogger from the Philippines, when the pandemic over come over to the Philippines. it's an amazing place to visit

  • @rjtech5010
    @rjtech5010 3 года назад +187

    ഒന്നുമില്ലായിമയിൽ നിന്നും എല്ലാമായവൻ ............. THE REAL HERO 💥💥💥💥💥💥❣️❣️

  • @hadi___world9482
    @hadi___world9482 3 года назад +36

    ഇക്ക ഒരു പാട് ഹാർഡ് വർക്ക് ചെയ്തിട്ടാണ് യുറ്റുമ്പ് ചാനൽ ചെയ്യുന്നത്. മല്ലു ഇക്ക ഒരു പാടിഷ്ട്ടം❤️

  • @muneera802
    @muneera802 3 года назад

    നൈകൺ സൂപ്പർ ആണ് ഞാൻ എന്നോട് കുറെ പേര് നിങ്ങളുടെ വീഡിയോ ചാനൽ കണ്ടു പഠിച്ചു വീഡിയോ ചെയ്യുക എന്ന് പറഞ്ഞു നിങ്ങ സൂപ്പർ ആ ട്ടോ

  • @user-jq9ny8no9u
    @user-jq9ny8no9u 3 года назад +4

    ഈ വീഡിയോ യ്ക്ക് വേണ്ടി Waiting ആയ്യിരുന്നു...!!😘💙⚡️

  • @ashikasharaf2255
    @ashikasharaf2255 3 года назад +70

    നിങ്ങൾ അതുപോലെ കഷ്ട്ടപെടുന്നുണ്ട് അതുകൊണ്ട് തന്നെ നിന്റെ വിജയവും പിന്നെ പാവങ്ങളെ സഹായിക്കുന്നു എന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰🥰🥰

  • @muhammedrazin8597
    @muhammedrazin8597 3 года назад +7

    നമ്മുടെ മുത്തു വന്നു മക്കളെ 10 മണി ഹാപ്പിനെസ്സ്

  • @abhinavkannan7977
    @abhinavkannan7977 3 года назад +112

    ഇക്കാ ഇക്കാന്റെ വരുമാനം പറഞ്ഞു നടക്കുന്നവർ നടക്കട്ടെ ഇക്ക അവിടെ maximum enjoy ചെയ്യ് 🥰😍😘❤💞💞💞💞💞💞

  • @shyjuchavasserykaran
    @shyjuchavasserykaran 3 года назад +3

    ശരിയാണ് താങ്കൾ പറഞ്ഞത് നല്ല കണ്ടനിക്കേൾ പലർക്കും ആവശ്യം ഗോസിപ്പും . Selbrity കളുടെ പ്രസവകാര്യ ങ്ങളും , കുറേ ചളി കോമഡികളും ഒക്കെയാണ് ... ചാരിറ്റി നല്ലത്ത തന്നെ ദൈവം കാവലുണ്ട് ....

  • @abr576
    @abr576 3 года назад +6

    ഞങ്ങൾ ഈ ചാനലിന്റെ സ്ഥിരം കാഴ്ചക്കാരന്
    നിങ്ങളുടെ വ്ലോഗ് കുറച്ച്കൂടി പ്രൊഫെഷനലാകുക.
    ഒരു സ്ഥലത്ത് പോയി വ്ലോഗ് ചെയ്യുന്നതിന് മുമ്ബ് നിങ്ങൾ അവിടെ പോയി പടിച്ചു ഞങ്ങളുടെ മുമ്ബിൽ അവതരിപ്പിക്കുക. ചാനൽ ഇനിയും ഉയരങ്ങളിലെത്തട്ടെ 🥰👍‌

  • @rahulk2488
    @rahulk2488 3 года назад +12

    Mallu uyir
    Katta fan❤❤❤

  • @sanuishalch7369
    @sanuishalch7369 3 года назад +1

    Alhamdulillah നീ ഉയരങ്ങളിൽ എത്തും....insha allha

  • @rjtech5010
    @rjtech5010 3 года назад +405

    ഒരു ദിവസം ഞാനും നിങ്ങളെ പോലെ ആവും ബ്രോ 💥💥 still hard work ❣️❣️

    • @songlyricspro406
      @songlyricspro406 3 года назад

      Best of Luck🤞

    • @AMMASTER-tw6nx
      @AMMASTER-tw6nx 3 года назад +2

      Mallu traveler verum thall erukhukyaan

    • @ahammedsafvan1737
      @ahammedsafvan1737 3 года назад +2

      @@AMMASTER-tw6nx ahammed safvan എന്റെ name നീ ahammad എന്ന peerine parayippikhalle

    • @faisalA33
      @faisalA33 3 года назад

      @@AMMASTER-tw6nx onn podo

    • @AMMASTER-tw6nx
      @AMMASTER-tw6nx 3 года назад +1

      @@faisalA33 nee arada pannii

  • @fazilmn4423
    @fazilmn4423 3 года назад +25

    Mallu bro last message is heart touching aayirunnu inshah Allah....

  • @hairuomy893
    @hairuomy893 3 года назад

    ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്... അതിലേറെ സങ്കടവും ഉണ്ട്...കിട്ടുന്നതിൽ എന്തെങ്കിലും കുറച്ചു ഞങ്ങൾക്കു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവാ....ഞാനും ഒര പാവപെട്ട കുടുംബത്തിൽ ഉള്ള ആളാണ് ...ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളുമുള്ള..... ഒരു ചെറിയ കുടുംബം...2 മക്കളുണ്ട്.. അവരെ ഇട്ട് പോയിട്ട് 9 വർഷം ആയി

    • @hairuomy893
      @hairuomy893 3 года назад

      മക്കളെ ഉപ്പ ഇട്ട് പോയിട്ട് 9 വർഷം ആയി

  • @adarshkl8645
    @adarshkl8645 3 года назад +119

    പൊളി 🥰

    • @JETbro77
      @JETbro77 3 года назад +2

      ഒരു 500 പേർ വിചാരിച്ചാൽ 50K ആവുമായിരുന്നു 🥺🥺

  • @travelmalayalam1694
    @travelmalayalam1694 3 года назад +45

    ഈ വീഡിയോ എല്ലാർക്കും ഒരു പ്രചോദനം ആണ്. Pakka genuane aayi parayunnunde

    • @thakkali7102
      @thakkali7102 3 года назад

      @Gerard Pique vallapolum schoolil ponam appo manasilavum👏

  • @naseebazees730
    @naseebazees730 3 года назад +1

    Mallu bro, big salute for not promoting faked applications, as a social media influencer.

  • @pf4387
    @pf4387 3 года назад +18

    The spirit bro. Palarum marchu vekuna karyam. 🥰

  • @muhadkt3635
    @muhadkt3635 3 года назад +75

    തുറന്നു പറയുന്ന ആ മനസിന്‌ ഒരു big salute

  • @shariyudevazhi5301
    @shariyudevazhi5301 3 года назад

    വളരെ നന്നായി ഞങ്ങളും അത് വാങ്ങട്ടെ ഇൻഷാ അള്ളാ എപ്പോഴായിരിക്കും

  • @_soulbeats07_19
    @_soulbeats07_19 3 года назад +26

    Shakir ikkayude hard working🥰, genuen🥰, honasty😘 dayvam kannunund🙏🙏🙏🙏🙏 . Shakir ikka uyirrrr....

  • @MWoodGallery
    @MWoodGallery 3 года назад +6

    *വരുമാനം തുറന്നുപറഞ്ഞ മല്ലു പൊളി... 🥰💕*

    • @JETbro77
      @JETbro77 3 года назад

      ഒരു 500 പേർ വിചാരിച്ചാൽ 50K ആവുമായിരുന്നു 🥺🥺

  • @malappuramarifa
    @malappuramarifa 3 года назад

    മാഷാ അള്ളാഹ് നല്ല മോട്ടിവേഷൻ speach നല്ല മനസ്സുള്ളവർക്കെ നല്ലത് പ്രവർത്തിക്കുവാനാവൂ എന്റെ ആഗ്രഹവും അതാണ് കുറച്ചു പേരെ യെങ്കിലും സാമ്പത്തികമായി സഹായിക്കണം 😍

  • @kombangamingofficial8712
    @kombangamingofficial8712 3 года назад +531

    Mallu 🔥🔥

  • @aiiicreations4337
    @aiiicreations4337 3 года назад +12

    Maashaallaaah...10% sadhaqa....Alhamdhulillaaah...padachon eppozhum koode indaaavum

  • @saliharahoof2322
    @saliharahoof2322 3 года назад

    നിങ്ങൾ പറഞ്ഞെത് നല്ല കാര്യം ശെരിക്കും ഇതു മറച്ചു vekam but എല്ലാം തുറന്നു പറഞ്ഞു great arivin നിലാവ് ഉസ്താദ് പോലും മറച്ചു വെച്ച് ആണ് സംസാരിച്ചത്. എല്ലാവർക്കും അറിയാം നല്ല ഇൻകം ഉണ്ട് എന്ന്.കിട്ടുന്നത് പറഞ്ഞിട്ടില്ലെങ്കിലും കുഴപ്പം ഇല്ലാതെ കിട്ടുന്ന പറഞ്ഞാൽ മതി 🤔🤔🤔. ഇങ്ങള് ഉയരങ്ങളിൽ എത്തണം. ഈൗ നല്ല മനസിന് തെറ്റുകൾ ചെയ്യാതെ നല്ലത് ന് വേണ്ടി പ്രവർത്തിക്കുന്ന നിങ്ങളുടെ ആഹാ മനസിന് അല്ലഹു അനുഗ്രഹിക്കട്ടെ.....😇😇😇😇

  • @ummiscurryworld
    @ummiscurryworld 3 года назад +9

    Hai shakkir സൂപ്പർ ആരും ക്യാഷ് തുറന്നു പറയില്ല സത്യസന്ധമായി പറഞ്ഞു thanks ഈ ഫാമിലി ഇഷ്ടം 🥰🥰🥰

  • @vinubahrain6367
    @vinubahrain6367 3 года назад +18

    shakeer bro ഷാക്കിർ ബായ് ഞമ്മള് എന്നും ഉണ്ട് കൂടെ ഉയർച്ചയിലും താഴ്ചയിലും ..ഇങ്ങള് പൊളിക്കു മച്ചു ...

    • @senharmk7526
      @senharmk7526 3 года назад

      Oru pavapette kudumthe sahayikkaan pattumoo.oru veedu enna swopnam yatharthyamakananu .oru ummayum molkum vendiyaaa

  • @althoostimes2469
    @althoostimes2469 3 года назад +55

    താൻ വളരുന്നതോടൊപ്പം തൻ്റെ കൂടെയുള്ളവരും വളരണം എന്ന് ആഗ്രഹിക്കുന്ന Mallu വിൻ്റെ ആ മനസ്സ്... ആ റേഞ്ച് വെറെ ലെവലാണ്...💕😍🔥

    • @whynorthindiansarefool6885
      @whynorthindiansarefool6885 3 года назад

      Aaano enda ninne on sahayikundo🤓

    • @althoostimes2469
      @althoostimes2469 3 года назад +1

      @@whynorthindiansarefool6885 എന്നെ പോലുള്ള RUclipsrs ന് നല്ല inspiration ലഭിക്കുന്ന വാക്കുകളല്ലേ Last പറഞ്ഞത്...

  • @Dileepdilu2255
    @Dileepdilu2255 3 года назад +14

    അടിപൊളി shakir ബ്രോ 💥💥🤗👍👍👍♥️♥️

  • @SoloSanchariOfficial
    @SoloSanchariOfficial 3 года назад +9

    എല്ലാ ചെറിയ ചെറിയ youtubersum ഒരിക്കൽ രക്ഷപ്പെടും. Keep hardworking..❤️❤️

    • @Saheervloger
      @Saheervloger 3 года назад

      ചെറുത് വലുത് എന്നുണ്ടോ? എല്ലാവരും RUclipsr അല്ലേ 😀

  • @vahabvahu2078
    @vahabvahu2078 3 года назад +1

    കൊടുക്കും തോറും വളർച്ച കുടു 💯

  • @majid8659
    @majid8659 3 года назад +85

    എന്ത് കാര്യം ആണെങ്കിലും അത് വെട്ടിതുറന്നു പറയും mallu 😍😍❤❤❤👌👌👌

    • @azeeemmh.
      @azeeemmh. 3 года назад +1

      Athaan..!!! Mallu😘😘❣️❣️

  • @107-q6k
    @107-q6k 3 года назад +28

    മല്ലു നിങ്ങൾക് അർഹിച്ച അംഗീകാരം ആണ് നിങ്ങളുടെ യൂട്യൂബ് വരുമാനം 😘

    • @JETbro77
      @JETbro77 3 года назад

      100 subscribers അവാൻ 30 കൂടി
      മതി നമ്മളെ ഒന്നും സഹായിക്കാൻ ഇവിടെ അരും ഇല്ല 🙏🥺😭😖

    • @JETbro77
      @JETbro77 3 года назад

      ഒരു 500 പേർ വിചാരിച്ചാൽ 50K ആവുമായിരുന്നു 🥺🥺

    • @JETbro77
      @JETbro77 3 года назад

      ഒരു 500 പേർ വിചാരിച്ചാൽ 50K ആവുമായിരുന്നു 🥺🥺

  • @shakirhussainp5938
    @shakirhussainp5938 3 года назад

    കട്ട സപ്പോർട്ട് ബ്രോ

  • @Rio-y4y
    @Rio-y4y 3 года назад +132

    മല്ലു , എത്ര വരുമാനമായാലും ഇന്റെ വീഡിയോ കണ്ടു കിട്ടുന്ന ആനന്ദം എത്ര
    കാശ് കൊടുത്താലും കിട്ടില്ലലോ.... ❤️🎀

    • @JETbro77
      @JETbro77 3 года назад

      ഒരു 500 പേർ വിചാരിച്ചാൽ 50K ആവുമായിരുന്നു 🥺🥺c

    • @salmansachu6260
      @salmansachu6260 3 года назад +1

      Ok da myre

    • @tvmfreaks
      @tvmfreaks 3 года назад

      Plz...സപ്പോർട്ട് 👍🙏🙏🙏

    • @salmansachu6260
      @salmansachu6260 3 года назад

      Kalla tyli

    • @Rio-y4y
      @Rio-y4y 3 года назад

      @@salmansachu6260 ayin Nee ethaa 🤫

  • @shanmohd5190
    @shanmohd5190 3 года назад +19

    എല്ലാം തുറന്നു പറയുന്ന മല്ലു mass💞

  • @travelmaniac4918
    @travelmaniac4918 3 года назад +43

    Definitely that point should be noted
    ചവർ പോലെ promotion ചെയ്യാറില്ല
    👍👍👍👌👌👌👌
    Nice one

  • @Dileepdilu2255
    @Dileepdilu2255 3 года назад +149

    മല്ലു ബ്രോ നിങ്ങൾ പൊളിക്കി ഇക്കാ 💗💗😍❤️👍💙💜💛♥️ നമ്മൾ ഉണ്ട് കട്ട സപ്പോർട്ട് 💖🔥🎊

  • @anandsivanand702
    @anandsivanand702 3 года назад

    നല്ലത് മാത്രം ഇക്കാ ക് വരട്ടെ 🤘🤘🤘🤘🤘🤘😁😁😁

  • @ansarpookunju5102
    @ansarpookunju5102 3 года назад +75

    ഒന്നും ഒളിച്ചു വെക്കാതെ വെട്ടി തുറന്നു പറയുന്ന മല്ലു..... അതാണ്‌... മല്ലു ✌️✌️✌️✌️👏👏👏👏🌹🌹🌹🌹❤❤❤❤💫💫💫

  • @mohammedadnan35
    @mohammedadnan35 3 года назад +14

    E നല്ല മനസ്സിന് നല്ലത് വരട്ടെ 😌

    • @JETbro77
      @JETbro77 3 года назад

      ഒരു 500 പേർ വിചാരിച്ചാൽ 50K ആവുമായിരുന്നു 🥺🥺

  • @mrmalluhaking
    @mrmalluhaking 3 года назад +1

    പൊളി മച്ചാനെ സൂപ്പർ

  • @rizwankochirk925
    @rizwankochirk925 3 года назад +98

    Masha Allah barakallah😍
    Allah eniyum nalla reethiyl uyarthatte. Athilude eniyum ellavareyum sahayikan sadhikatte bro.. Keep going we all with you..😊🤲🏻

  • @107-q6k
    @107-q6k 3 года назад +12

    മല്ലു നിങ്ങൾക് അർഹിച്ച അംഗീകാരം ആണ് നിങ്ങളുടെ യൂട്യൂബ് വരുമാനം ❤️ ഇനിയും ഒരുപാട് ഉയരങ്ങൾ നമുക്ക് കീഴടക്കണം ❤മല്ലു ഉയിർ

  • @sushinanithin2498
    @sushinanithin2498 3 года назад

    Ennekilm ithupole ok avum enulla trustil channel ayi munotu povuna njn....Well said all..the real person with true words😊..

    • @Sonicssun
      @Sonicssun 3 года назад +2

      Munnotu pogu........... One day agum😌🔥

  • @rizwantp4132
    @rizwantp4132 3 года назад +55

    പാവങ്ങൾക്ക് അന്നം നല്കുന്നവന്ന് ലോകം ഇട്ട നാമം ദൈവം 💗💗

  • @AnoopKL14
    @AnoopKL14 3 года назад +5

    Intro pwolichu.🔥🔥😍

  • @knvcreator7751
    @knvcreator7751 3 года назад

    Mallu katta support ind

  • @athulkdinu763
    @athulkdinu763 3 года назад +10

    Epom video kku nalla clarity ond❤️❤️

  • @muhammedaman6717
    @muhammedaman6717 3 года назад +10

    Ahankaram illatha pachayaya manushyan, wifeneum ishtam, koode makkaleum, ❤uu family

  • @FilmReporter
    @FilmReporter 3 года назад

    നീ പൊളിയാണ് മച്ചാനെ.. ഇഷ്ടം

  • @harikrishnanu47
    @harikrishnanu47 3 года назад +30

    One of the best RUclipsr in india❣️💯

  • @legendboy5916
    @legendboy5916 3 года назад +6

    Masha allah

  • @SalmaSalma-mq5ub
    @SalmaSalma-mq5ub 3 года назад

    ഇക്ക ഉഷാറാട്ടോ മുന്നോട്ട് പോകു 👍👍👍

  • @youtuberssupporter4554
    @youtuberssupporter4554 3 года назад +6

    Full support undavum bro... 💞

  • @arjunr493
    @arjunr493 3 года назад +44

    Poli bro katta support 🔥🔥🔥❤️

  • @muhammedansab9781
    @muhammedansab9781 3 года назад +1

    mallu traveller is a hard worker

  • @rishusvlog8695
    @rishusvlog8695 3 года назад +38

    ഇങ്ങള് ഒരു പാട് ഹാർഡ് വർക്കിംഗ് ചെയ്‌തിട്ടുണ്ട് ഇങ്ങളെ ഓരോ വീഡിയോസ് കണ്ടാൽ അറിയാം ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ🥰👍🏻

    • @ijusurendran7889
      @ijusurendran7889 3 года назад

      ദൈവം നിങ്ങളെ അധികം ആയി അനുഗ്രഹിക്കട്ടെ എവിടെ ആയിരുന്നാലും

    • @rishusvlog8695
      @rishusvlog8695 3 года назад

      @@ijusurendran7889 🤲🏻

  • @Ameeeee120
    @Ameeeee120 3 года назад +7

    ഇക്ക നിങ്ങൾ സൂപ്പർ ആണ് 👌

  • @mytravels7960
    @mytravels7960 3 года назад +1

    U R real Hero bro😎

  • @thomman_yt
    @thomman_yt 3 года назад +77

    മല്ലുവിനെ പോലെ ലോകം മുഴുവൻ ചുറ്റണം എന്നുള്ളവരുണ്ടോ 😀

  • @fadhiandmom4273
    @fadhiandmom4273 3 года назад +608

    ഒരു കാലം ഞങ്ങളും ഇതുപോലെ ലെവൽ ഏത്തുമായിരിക്കും അല്ലേ,🙂😃😃😃

    • @JETbro77
      @JETbro77 3 года назад +5

      ഒരു 500 പേർ വിചാരിച്ചാൽ 50K ആവുമായിരുന്നു 🥺🥺

    • @fadhiandmom4273
      @fadhiandmom4273 3 года назад

      @@JETbro77 ok🙂

    • @Gods_on_country
      @Gods_on_country 3 года назад

      Yes

    • @hasnahamna202
      @hasnahamna202 3 года назад +4

      എത്തും ഉറപ്പാണ്

    • @MR_LUTZ
      @MR_LUTZ 3 года назад

      Support💓

  • @rajeenaap9711
    @rajeenaap9711 3 года назад

    എന്നും ഉയരങ്ങളിലത്തേട്ടെ

  • @mubashirmubi8968
    @mubashirmubi8968 3 года назад +25

    ജീവിതത്തിൽ നമ്മുക്ക് ഒരുവാട് പരാജയം ഉണ്ടായിട്ട് പക്ഷെ നിങ്ങളെ ഓരോ vidio ക്കാണുബോൾ വീണ്ടും വീണ്ടും ജീവിക്കാൻ ഉള്ള കൊതി വരാണ് നോമ്പ് കാരന് മുറിക്കുന്ന സമയത്ത് വെള്ളം കിട്ടുന്നത് പോലെ 😘😘😘😘😘

  • @ellanjanjayikum9025
    @ellanjanjayikum9025 3 года назад +1

    God bless you l makkale
    Thanks for the vedio

  • @THWAIBA
    @THWAIBA 3 года назад +10

    മല്ലു വിൻറെ ഒരു വീഡിയോ പോലും മിസ്സ് ആകാത്തവർ ഉണ്ടോ
    👇 ... 👍🏻

  • @raptorgameing9574
    @raptorgameing9574 3 года назад +10

    ഫാമിലിയെ കൂടെ കൊണ്ടുപോയി അവരെ സന്ദോഷിപ്പിക്കുന്ന mallu നാലൊരു hasbandum നാലൊരു അച്ഛനും ആണ് ❤

    • @JETbro77
      @JETbro77 3 года назад

      ഒരു 500 പേർ വിചാരിച്ചാൽ 50K ആവുമായിരുന്നു 🥺🥺

  • @shahanafazalfazal1704
    @shahanafazalfazal1704 3 года назад +1

    ma sha allah
    barakallah
    adipoli

  • @khadeejayoosuf9742
    @khadeejayoosuf9742 3 года назад +3

    മറ്റുള്ളവരെ സഹായിക്കാൻ ഒരു തുക മാറ്റി വായിക്കുന്നുണ്ട് എന്ന് അറിഞ്ഞതില്‍ ഒരുപാട്‌ സന്തോഷം. അല്ലാഹു ഇനിയും barqath നല്കി അനുഗ്രഹിക്കട്ടെ ❤️

  • @Safeer.malappuram
    @Safeer.malappuram 3 года назад +11

    മല്ലു ഇഷ്ടം.. 🥰

  • @mohamedummer2444
    @mohamedummer2444 3 года назад

    സക്കാത്ത് കൊടുക്കുന്നു എന്നറിഞ്ഞതിൽ മനസ്സിൽ വല്ലാത്ത സന്തോഷം,,,, റബ്ബ് അനുഗ്രഹിക്കട്ടെ,

  • @Dileepdilu2255
    @Dileepdilu2255 3 года назад +15

    ഒരുപാട് സന്തോഷം 😍😍💗💖💖👍

  • @fbshdworld1271
    @fbshdworld1271 3 года назад +29

    Mallu poliyan ❤️❤️😍😍🥰🥰

  • @saikatraveller
    @saikatraveller 3 года назад +1

    ഹാർഡ് വർക്കും നല്ല മനസും, ഇനിയും വിജയത്തിലെത്തിക്കട്ടെ.

  • @rohith2349
    @rohith2349 3 года назад +5

    Video transparency level ....🔥🔥🔥
    Next level . Keep it up

  • @idukki363
    @idukki363 3 года назад +3

    Mallu bro my positive energy 🔥🔥🔥

  • @fahadattupuram2441
    @fahadattupuram2441 3 года назад +1

    Keep going ❤️❤️🥰🥰

  • @MALLUKL14
    @MALLUKL14 3 года назад +12

    കേറി വാ മക്കളെ...🙋
    ഇനിമുതൽ കാസർഗോഡ് ഭാഷയിൽ ബ്ലോഗ് കേൾക്കാം...🤩🤩

    • @JETbro77
      @JETbro77 3 года назад

      ഒരു 500 പേർ വിചാരിച്ചാൽ 50K ആവുമായിരുന്നു 🥺🥺

  • @mdlllj
    @mdlllj 3 года назад +9

    Vere Level🥰🤘💫💥

    • @JETbro77
      @JETbro77 3 года назад

      100 subscribers അവാൻ 30 കൂടി
      മതി നമ്മളെ ഒന്നും സഹായിക്കാൻ ഇവിടെ അരും ഇല്ല 🙏🥺😭😖

  • @JiffinVlogsDaily
    @JiffinVlogsDaily 3 года назад

    ഇത് മുഴുവൻ കാണുന്ന haterz ഇപ്പൊൾ fans ആയിട്ടുണ്ടാവും😍😍😍nice video

  • @adoormedia4538
    @adoormedia4538 3 года назад +6

    ഒരു വലിയ youtuber ആകാൻ ആഗ്രഹമുള്ളവർ ഉണ്ടോ 💖