മറക്കാൻ കഴിയാത്ത മുഖം ഞങ്ങളുടെ ഹിന്ദി ടീച്ചർ അറിവിന്റെ വെളിച്ചം പകർന്നു തന്ന ടീച്ചർക്ക് നന്ദി ( ചൂരലുമായി വരുന്ന സാറമ്മാരുടെ ക്ലാസ് മണ്ടനായ എനിക്ക് ഭയമായിരുന്നു അവര് പഠിപ്പിക്കുന്നതൊന്നും തലയിൽ കയറിയിരുന്നില്ല പക്ഷേ ഈ ടീച്ചർ പാവമായിരുന്നു ഇവർ ഒരിക്കലും എന്നെ തല്ലിയതായിട്ട് എനിക്കോർമ്മയില്ല ഇവരുടെ ക്ലാസ് എനിക്കെന്നും ഇഷ്ടമായിരുന്നു)
സംസാരിക്കുന്ന ഒരു വിഷയത്തിൽ നിന്നും അത് മുഴുമിപ്പിക്കാതെ അടുത്ത വിഷയത്തിലേക്ക് പോകുന്നത് മടുപ്പുണ്ടാക്കുന്നു ,, Eg - ഈ ഈ എപ്പിസോഡിൽ ഉണക്കാനുള്ള ആ ഷെഡ് ആണ് ആകർഷണീയത ,, പക്ഷെ അതിനെ കുറിച്ചൊന്നും പറയാതെ വേറൊരു ടോപിക്കിലേക്ക് പോയി',, പല വീഡിയോയിലും ഈ ഒരു കാര്യം ശ്രദ്ധയിൽ വന്നത് കൊണ്ട് സൂചിപ്പിച്ചു എന്ന് മാത്രം

Pannikal krishi nashippikunnathinu enthengilum margamundo?..
Ee bishayathil oru vedio cheyyamo?..
Entea vaya ellam panni nadhippichu.....
I really love watching your videos. You are giving a sneak peak into Many things that modern people do not know.
Thanks jish 23
Super sir
Thanks Pahi kp
Very good and informative
Thanks Sajith James
മാഷിന്റെ farmil വന്നു ഒന്ന് കാണാൻ സാധിക്കുമോ?
mathyusir.ashamsakal
thanks for your video
അധ്യാപന ത്തോ ഡോ പ്പം കൃഷി യും 🙏🙏👌👌🌹🌹
Super
Verynice
Ok
I like to wach organic vedios on your chanel.. I am expecting more organic vedios pls
Good
Thanks Ajmal Roshan
നന്ദി
സംസാരിക്കുന്ന ഒരു വിഷയത്തിൽ നിന്നും അത് മുഴുമിപ്പിക്കാതെ അടുത്ത വിഷയത്തിലേക്ക് പോകുന്നത് മടുപ്പുണ്ടാക്കുന്നു ,, Eg - ഈ ഈ എപ്പിസോഡിൽ ഉണക്കാനുള്ള ആ ഷെഡ് ആണ് ആകർഷണീയത ,, പക്ഷെ അതിനെ കുറിച്ചൊന്നും പറയാതെ വേറൊരു ടോപിക്കിലേക്ക് പോയി',, പല വീഡിയോയിലും ഈ ഒരു കാര്യം ശ്രദ്ധയിൽ വന്നത് കൊണ്ട് സൂചിപ്പിച്ചു എന്ന് മാത്രം
താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി. ഇനിയുള്ള വിഡിയോയുകളിൽ ഇത് ശ്രെദ്ധിക്കുന്നതാണ്.
@@OrganicKeralam positive response. Cn achieve more n more by this Good attitude.
അടിപൊളി വീഡിയോ .
നല്ല അവതരണരീതി. താങ്ക്സ്.
ഓർഗാനിക്ക് കേരളം നിങ്ങളുടെ സ്ഥലം പാലക്കാട് എവിടെയാണ്?
ഞാൻ പാലക്കാട് തന്നെയാണ്...ഓർഗാനിക് കേരളം ചാനൽ ആസ്ഥാനം തിരുവനന്തപുരം ആണ്
@@ratheeshnila Iam your subscriber ! I live in Bangalore I never seen konna chedi here! CAN YOU get me this chedi !l live near Hebbal
@@jessievasu2070 i will try
Retheesh keep it up
Thanks rethikumar V.M
നന്ദി
Goodbro
Another cide
Thanks Akshaya Mithun
മാഷേ
GREAT sir family
Super👌
👍
Thanks Sayooj kaliyathan
Good video bro
Kee it up
Thanks leo leo
❤✅
Video saturation and focus onnu sradhiku. Light blows out which makes uncomfortable to watch.
നന്ദി...തീർച്ചയായും ശ്രദ്ധിക്കാം
Can you do same like that vedios as a related your chanel name
Mullan pannekku pattumo
പറ്റും
മോഹിത് നഗരന് മാര്കെറ്റ് ഇല്ല
ആര് പറഞ്ഞു ? നല്ല വിളയാണ് .. നല്ല വലുപ്പവുംതൂക്കവുള്ള അടയ്ക്കയുമുണ്ട് .. വേറെന്ത് വേണം
@@YISHRAELi but അത് സ്റ്റോർ ചെയ്തു വെയ്ക്കാൻ പറ്റില്ല.... ....... അടക്ക നശിച്ചു പോവുന്നു ഉണ്ട്
Nice
Super
Thanks Syam Konni