എല്ലാവരും പണത്തിന്റെ ആവശ്യം മാത്രമായി കുതിച്ചപ്പോൾ നമ്മുടെ തനതായ പല നാടൻ ഇനങ്ങളും അപ്രത്യക്ഷ്യമായി ...അത് പശു ,കോഴി ,ആട് , മറ്റ് കാർഷിക മേഖലയിൽ എല്ലാം പ്രകടമായി കാണുവാൻ ഉണ്ട് ...ഇപ്പോൾ കുള്ളൻ ഇനങ്ങളുടെ കാലം ആണ് ...നാടൻ പ്ലാവ് ,മാവ് എന്നിവ ഇനി നമ്മുടെ നാട്ടിൽ കാണുവാൻ പോലും കിട്ടില്ല ...അങ്ങിനെ പലതും ...അൽമാർത്ഥതയുള്ള മനുഷ്യനും ,കൃഷിക്കാർക്കും എന്നും നമ്മുടെ നാട്ടിൽ പരാജയം ആയിരിക്കും കൂട്ട് ഉണ്ടാകുക ...

Teacher 👏👏👏Respect ❤❤❤
Highly educative.... Thank you teacher🌹🌹🌹🌹
എനിക്കും ഉണ്ട് ഒരു വെച്ചൂർ പശുകുട്ടി, ഇപ്പൊൾ ഒന്നര വയസ്സായി.
ഒരുപാട് സന്തോഷം തോന്നുന്നു..
ടീച്ചർ പറഞ്ഞ ഗോശാല ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ്. ശ്രീ കൃഷ്ണായൻ ഗോശാല. ഏകദേശം നാലായിരത്തിൽ അധികം നാടൻ പശുക്കളെ ഇവിടെ സംരക്ഷിച്ചു പോരുന്നു. 👍🙏
❣️❣️
Hai Soosamma. l Pe. Mam🤩
❤️❤️
Oru vachoor pashu venam orginal evida kittum
please call/whatsapp - 6282903190
🙏🏻👍🙏🏻
Vechur cow where ?
Jersey HF , was madam Ipe wrong decision. Kerala lost A2 milk completely
കേരളത്തില്‍ ഏതെങ്കിലും Govt ഫാം നാടൻ പശു കുട്ടികളെ തരുന്നുണ്ട്?
❤