പ്രിയ സഹോദരാ, താങ്കളണ് യഥാര്‍ത്ഥ മനുഷ്യന്‍. ഇത്തരം മഹത്തായ പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കേണ്ടത് നല്ല സർക്കാറിന്റെയും നല്ല മനുഷ്യരുടെയും ചുമതലയാണ്. അത് ചെയ്യാതിരിക്കുന്നത് സർക്കാറിന്റെയും നമ്മുടെയും പരാജയമാണ്.
സഹോദരാ ഓരോ മലയാളിയും ചെയ്യേണ്ട ദൗത്യം നിങ്ങൾ സ്വയം ഏറ്റടുത്തു നിങ്ങൾക്ക് ചെയ്യാവുന്നതിലും അപ്പുറം നിങ്ങൾ ചെയ്യുന്നു എന്ന് അറിയാം നിങ്ങളുടെ വിഡിയോകൾ പലതവണ കണ്ടു സന്തോഷിച്ചിരുന്നു എന്നാൽ ഈ വിഡിയോ കണ്ടപ്പോൾ നല്ല വിഷമം തോന്നി അങ്ങയെ എങ്ങനെ സഹായിക്കാൻ പറ്റും എന്നതിലാണ് ഇപ്പോൾ ഞാൻ ചിന്തിക്കുന്നത് 🙏🏽
ഞാൻ 16 വർഷമായി നാടൻ പശുവിനെ വളർത്തുന്നു ഇതിലെ ഒരെണ്ണത്തിനെ കൊടുക്കാനുണ്ടെങ്കിൽ ഒരാൾ പോലും വാങ്ങിക്കാൻ ഇല്ല സർക്കാർ ഇതിന് ഒന്നിനും പ്രോത്സാഹിപ്പിക്കുന്നില്ല പച്ച ചാണകം ഇടരുതെന്ന് കൃഷി ഓഫീസർമാരുടെ നിർദ്ദേശം ഈ മേഖലയെ തീർത്തും തകർത്തു കളയുന്നു അങ്ങ് പറയുന്നത് അക്ഷരംപ്രതി ശരിയാണ്🙏🏻🙏🏻🙏🏻
വൗ സൂപ്പർ ❤ ശരിയാണു്. ചേട്ടൻ പറയുന്നതു തുലോം സതൃമാണു്. നമ്മുടെ നാടും മനുഷൃരും സ്വയം നശിച്ചു പോകുകയാണു്. അതെ ചേട്ടാ, ഒരു പ്രവാസി നാട്ടിൽ ചെന്നാൽ നമ്മുടെ ബന്ധുക്കളും നാട്ടുകാരും പൊതു സ്ഥാപനങ്ങളും എല്ലാം കൂടി നമ്മളെ കുത്തുപാള എടുപ്പിക്കും. ഒരു കുഞ്ഞു് ഭൂമിയിൽ കുനിഞ്ഞു പുല്ലു പറിക്കത്തില്ല. ഒരു കുഞ്ഞിനു ഒരു ചെടി വച്ചു പിടിപ്പിക്കാൻ താല്പരൃമില്ല, പ്രതൃേകിച്ചു നമ്മുടെ നാട്ടുകാർക്കു്. അനൃനാട്ടിലുള്ളവർ അവർ സ്വയം ജോലി ചെയ്തു ജീവിക്കുന്നതിനു സർക്കാരും സഹായിക്കും. ബാങ്കും അവരെ വായ്പക്കു സഹായിക്കും. നമ്മുടെ നാട്ടിലൊ ?
നമസ്തേ സുഹൃത്തേ താങ്കളുടെ നന്മയുള്ള മനസ്സിനെ ആദ്യം തന്നെ നമിക്കുന്നു ഇപ്പോൾ നിലവിലുള്ള കേരള ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് താങ്കൾക്ക് യാതൊരു ആനുകൂല്യം കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല കാരണം അങ്ങനെ ഒരു മനസ്സുള്ള ഗവൺമെന്റ് അല്ല ഇത് എന്നാൽ താങ്കൾ കേന്ദ്ര ഗവൺമെന്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആനുകൂല്യങ്ങൾ ഇവരെ സംരക്ഷിക്കുന്നതിന് നേടിയെടുക്കാൻ പറ്റുമോ എന്ന് ശ്രമിക്കുക കാരണം നാടൻ പശു വളർത്തുക എന്നുതന്നെ ഒരു നഷ്ട ബിസിനസ് ആണ് പ്രത്യേകിച്ച് ബുള്ളുകളെയും പ്രസവിക്കാൻ പറ്റാത്ത പശുക്കളെയും എല്ലാം സംരക്ഷിക്കുക എന്നുള്ളത് താങ്കളുടെ വലിയ മനസ്സ് ഒരു നാടൻ പശുവിനെ ചെറിയ രീതിയിൽ സംരക്ഷിക്കണമെങ്കിൽ പോലും ഒരു മാസം ചുരുങ്ങിയത് 3000 രൂപയെങ്കിലും ചെലവ് വരും
Our generation what will give , give them God . Teach them how to worship ,why ? Who ever depend on god Jesus he will help he will guide to eternity .chetta people do not wanted to work hard , they wanted to get marry , take Dowery. 90/. Patents are responsible for this type of incident
Don't jump into protecting cows after seeing this video. This guy might be owner of acres of land and might be very rich. That's why he can manage 18 employers and let cows graze on land. Common people should stay away from such heavy punyam. 😅
@@immortalbeing196സംഘികൾക്ക് അങ്ങനെ തോന്നു അവർക് ആളുകളുടെ പേരിലാണല്ലോ കാരൃം, അവർ മാർട്ടിൻ ബോംബ് വഛപൊളും,കുട്ടിയെ തട്ടി കൊഢ് പോയപ്പോഴും ഇതേ കൃമി കടി വന്നു ,
പ്രിയ സഹോദരാ, താങ്കളണ് യഥാര്‍ത്ഥ മനുഷ്യന്‍. ഇത്തരം മഹത്തായ പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കേണ്ടത് നല്ല സർക്കാറിന്റെയും നല്ല മനുഷ്യരുടെയും ചുമതലയാണ്. അത് ചെയ്യാതിരിക്കുന്നത് സർക്കാറിന്റെയും നമ്മുടെയും പരാജയമാണ്.
അപ്പൊ താങ്കൾ ഒരു യഥാർത്ഥ മനുഷ്യൻ അല്ലെ
താല്പര്യമുള്ള ഓരോ വിദ്യാർത്ഥികൾക്ക് ഒന്നു വീതം ദാനം ചെയ്യുക
സൂപ്പർ ചേട്ടൻ പറയുമ്പോലെ ആകണം നമ്മുടെ ഇപ്പോഴത്തെ കേരളം
ഒരുപാട് സന്തോഷം തോന്നു ഈ പശുകളെ കാണുമ്പോൾ
നാടൻ പശുകളെ പച്ചയായി സ്നേഹികുന്ന നന്ദി ചേട്ടനു നന്ദി❤️❤️❤️❤️❤️❤️👍👍👍👍👍👍.
സഹോദരാ ഓരോ മലയാളിയും ചെയ്യേണ്ട ദൗത്യം നിങ്ങൾ സ്വയം ഏറ്റടുത്തു നിങ്ങൾക്ക് ചെയ്യാവുന്നതിലും അപ്പുറം നിങ്ങൾ ചെയ്യുന്നു എന്ന് അറിയാം നിങ്ങളുടെ വിഡിയോകൾ പലതവണ കണ്ടു സന്തോഷിച്ചിരുന്നു എന്നാൽ ഈ വിഡിയോ കണ്ടപ്പോൾ നല്ല വിഷമം തോന്നി അങ്ങയെ എങ്ങനെ സഹായിക്കാൻ പറ്റും എന്നതിലാണ് ഇപ്പോൾ ഞാൻ ചിന്തിക്കുന്നത് 🙏🏽
ഞാൻ 16 വർഷമായി നാടൻ പശുവിനെ വളർത്തുന്നു ഇതിലെ ഒരെണ്ണത്തിനെ കൊടുക്കാനുണ്ടെങ്കിൽ ഒരാൾ പോലും വാങ്ങിക്കാൻ ഇല്ല സർക്കാർ ഇതിന് ഒന്നിനും പ്രോത്സാഹിപ്പിക്കുന്നില്ല പച്ച ചാണകം ഇടരുതെന്ന് കൃഷി ഓഫീസർമാരുടെ നിർദ്ദേശം ഈ മേഖലയെ തീർത്തും തകർത്തു കളയുന്നു അങ്ങ് പറയുന്നത് അക്ഷരംപ്രതി ശരിയാണ്🙏🏻🙏🏻🙏🏻
Chetta oru kalakuttye tharumo
Sathyamaya samsaram very Honestly speaking. Big Salute.
വൗ സൂപ്പർ ❤ ശരിയാണു്. ചേട്ടൻ പറയുന്നതു തുലോം സതൃമാണു്. നമ്മുടെ നാടും മനുഷൃരും സ്വയം നശിച്ചു പോകുകയാണു്. അതെ ചേട്ടാ, ഒരു പ്രവാസി നാട്ടിൽ ചെന്നാൽ നമ്മുടെ ബന്ധുക്കളും നാട്ടുകാരും പൊതു സ്ഥാപനങ്ങളും എല്ലാം കൂടി നമ്മളെ കുത്തുപാള എടുപ്പിക്കും.
ഒരു കുഞ്ഞു് ഭൂമിയിൽ കുനിഞ്ഞു പുല്ലു പറിക്കത്തില്ല. ഒരു കുഞ്ഞിനു ഒരു ചെടി വച്ചു പിടിപ്പിക്കാൻ താല്പരൃമില്ല, പ്രതൃേകിച്ചു നമ്മുടെ നാട്ടുകാർക്കു്. അനൃനാട്ടിലുള്ളവർ അവർ സ്വയം ജോലി ചെയ്തു ജീവിക്കുന്നതിനു സർക്കാരും സഹായിക്കും. ബാങ്കും അവരെ വായ്പക്കു സഹായിക്കും. നമ്മുടെ നാട്ടിലൊ ?
Chettaa..... You are a real HERO
Saare no words tears comes up in my eyes and no words. Keep it up.
ഇദ്ദേഹത്തിനു പുണ്യം കിട്ടും❤🌹🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടേ❤❤❤❤❤❤
എത്ര നല്ല മനുഷ്യൻ
പാവം ഒരു മനുഷ്യൻ 👍
Real story of genuine farmers of kerala. When v will learn? 😢😢😢😢
Very good. Inspiring
❤❤❤❤❤❤❤❤
Big salute sir
Sahival pasuvinta kutty kodukan undo
സന്ദർശിച്ചു 🙏
Nan valarthan
Details tharamo
Sahi Val pasu kutti kodukan undo
ഒരു പച്ചയായ മനുഷ്യൻ
Nalla video
Poonkanoor kuttiye kittuo? Rate? Please
കാണാൻ വരുന്നവർ പണം കൊടുത്ത് feed വാങ്ങാനുള്ള Outlet പുറത്ത് താങ്കൾ തന്നെ set ചെയ്യുക ചാണകം ഉൾപ്പടെയുള്ള വസ്തുക്കൾ Pack ചെയ്ത് Sale ചെയ്യുക
Undalo
പാവം ചേട്ടൻ ❤
പശുക്കളെ വിൽകുന്നുണ്ടോ
👍
Cheata eniku 4 Basu tharumo
Contact Yogi he is promoting gosala.
P. J Joseph sir നേ ഒന്ന് അറിയിക്കു..
ഒരു വെച്ചൂർ പശുവിന്റെ വില എത്ര. വിളിക്കുമോ
Location please want to visit .....
ഇതൊക്കെ എങ്ങനെ സാധിക്കുന്നു
❤🙏👍
❤👍
Nan tamilan aanu
പൂങ്കാനൂർ പശുവിന്റെ കുട്ടിയെ കിട്ടുമോ
You sale or not
ചേട്ടാ സുരേഷ് ഗോപി സർനു ഒരു നിവേദനം നൽകൂ. അദ്ദേഹം ചേട്ടന്റെ പ്രശ്നത്തിന് ഒരു പരിഹാരം ഉറപ്പായും കാണും.
For what to make political stunt.
സുഹൃത്തേ, ഇത് അങ്ങേരുടെ പ്രശ്നമല്ല, തിരിച്ചറിവുള്ള ഓരോരുത്തരുടെയും പ്രശനമാകണം.
ഒരു നാടൻ പശുവിനെ എനിക്കു ഫ്രി യായി തന്നാൽ ഞാൻ രണ്ടു കുഞ്ഞുങ്ങളെ തിരിച്ചു തരും
കേരളത്തിൽ തെങ്ങ് പത്ത് പതിനഞ്ച് കൊല്ലമേ കാണു.
ചേട്ടന്റെ ഫോൺ നമ്പർ അയക്കുമോ
നമസ്തേ സുഹൃത്തേ താങ്കളുടെ നന്മയുള്ള മനസ്സിനെ ആദ്യം തന്നെ നമിക്കുന്നു ഇപ്പോൾ നിലവിലുള്ള കേരള ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് താങ്കൾക്ക് യാതൊരു ആനുകൂല്യം കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല കാരണം അങ്ങനെ ഒരു മനസ്സുള്ള ഗവൺമെന്റ് അല്ല ഇത് എന്നാൽ താങ്കൾ കേന്ദ്ര ഗവൺമെന്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആനുകൂല്യങ്ങൾ ഇവരെ സംരക്ഷിക്കുന്നതിന് നേടിയെടുക്കാൻ പറ്റുമോ എന്ന് ശ്രമിക്കുക കാരണം നാടൻ പശു വളർത്തുക എന്നുതന്നെ ഒരു നഷ്ട ബിസിനസ് ആണ് പ്രത്യേകിച്ച് ബുള്ളുകളെയും പ്രസവിക്കാൻ പറ്റാത്ത പശുക്കളെയും എല്ലാം സംരക്ഷിക്കുക എന്നുള്ളത് താങ്കളുടെ വലിയ മനസ്സ് ഒരു നാടൻ പശുവിനെ ചെറിയ രീതിയിൽ സംരക്ഷിക്കണമെങ്കിൽ പോലും ഒരു മാസം ചുരുങ്ങിയത് 3000 രൂപയെങ്കിലും ചെലവ് വരും
Our generation what will give , give them God . Teach them how to worship ,why ? Who ever depend on god Jesus he will help he will guide to eternity .chetta people do not wanted to work hard , they wanted to get marry , take Dowery. 90/. Patents are responsible for this type of incident
Tamilnad ചെല്ലുക, എല്ലാ സഹായവും കിട്ടും. കിറ്റെക്സ് പോയി
Suresh Gopi മിനിസ്റ്റർ റേ ഫാമിലേക് ഒന്ന് ക്ഷണിക്കുക
Don't jump into protecting cows after seeing this video. This guy might be owner of acres of land and might be very rich. That's why he can manage 18 employers and let cows graze on land.
Common people should stay away from such heavy punyam. 😅
അറവു ശാലയിൽ നിന്നും വരുന്ന പശുവിന്റെ അച്ഛനും അമ്മയും ആരെന്നു താങ്കൾ എങ്ങിനെ അറിഞ്ഞു രേഖപെടുത്തുന്നു??😮😂
മണ്ടത്തരം അല്ലാതെ എന്ത് പറയാൻ
എന്ത് മണ്ടത്തരം ,അദ്ദേഹം നല്ലൊരു കാര്യം ആണ് ചെയ്യുന്നത് നിങ്ങൾക്ക് ഒരു എണ്ണത്തിനെ വളർത്തികാണിക്കാമോ
ചേട്ട ഒരു, ണം തരുമോ
ചേട്ടൻ നാട്ടുകാരെ ഊമ്പിച്ചു ജീവിക്കുന്ന ആളല്ലേ😂
ninte peril undu ninte samskaaram
@@immortalbeing196സംഘികൾക്ക് അങ്ങനെ തോന്നു അവർക് ആളുകളുടെ പേരിലാണല്ലോ കാരൃം, അവർ മാർട്ടിൻ ബോംബ് വഛപൊളും,കുട്ടിയെ തട്ടി കൊഢ് പോയപ്പോഴും ഇതേ കൃമി കടി വന്നു ,
Number please
❤❤❤👍👍👍
ഒരു നാടൻ പശുവിനെ എനിക്കു ഫ്രി യായി തന്നാൽ ഞാൻ രണ്ടു കുഞ്ഞുങ്ങളെ തിരിച്ചു തരും
❤❤
❤
👍👍👍👍👍