വെച്ചൂര്‍പശു സംരക്ഷണവും ഡോ. ശോശാമ്മ ഐപ്പും | Vechur Conservation |Indigenous breed of Kerala

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 112

  • @robsondoha8236
    @robsondoha8236 2 года назад +47

    ഒരു ഗ്രാമത്തിൽ ഒതുങ്ങി അവിടെത്തെ പേരിൽ മാത്രം അറിയപ്പെട്ടിരുന്ന ഒരു പശുവിനെ ലോകം മുഴുവൻ അറിയപ്പെടുന്ന ഇനമാക്കി മാറ്റാൻ പ്രയത്നിച്ച DR ശോശാമ്മ നിങ്ങളുടെ ഈ പ്രവർത്തനത്തിന് അർഹിക്കുന്ന അംഗീകാരം കിട്ടിയതിൽ അതിയായ സന്തോഷം അമ്മക്ക് ആരോഗ്യവും ദീർഘായുസ്സും ലഭിക്കട്ടെ

  • @seena8623
    @seena8623 2 года назад +21

    ഒരുപാട് ഒരുപാട് സന്തോഷം തോന്നി ഇത് കണ്ടപ്പോൾ മണ്ണുത്തിയിലെ പല ഉദ്യോഗസ്ഥരും ഉറക്കം തൂങ്ങി കോട്ടുവായിട്ടു ജോലി ചെയ്യാതെ അനുസരിച്ച് ഇരിക്കുമ്പോൾ ഇതുപോലെയുള്ള മഹത് വ്യക്തികളെ കുറിച്ച് ലോകം അറിയാനും അവരോട് ആദരവ് തോന്നാനും ഇടയാക്കിയത് ഒരുപാട് നന്ദി സന്തോഷം

  • @farmstationmalappuramshorts
    @farmstationmalappuramshorts 2 года назад +12

    പത്മശ്രീ ശോശാമ്മ ഡോക്‌ടർ പൊളിയാണ്💪
    കേരളത്തിന്റെ കാർഷികമേഘലക്ക് ഒരു വലിയ സംഭാവനയാണ് നൽകിയത്. അഭിവാദ്യങ്ങൾ🌷

  • @sruthyc9871
    @sruthyc9871 2 года назад +8

    ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്നു.... അവതാരകന് പ്രത്യേകം അഭിനന്ദനങ്ങൾ.....

  • @rajesh.kakkanatt
    @rajesh.kakkanatt 2 года назад +3

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ താങ്കൾ തന്നെ ചോദിച്ചു, അവതരിപ്പിച്ചു... നന്നായിയിട്ടുണ്ട്!!!

  • @rajeshk9674
    @rajeshk9674 Год назад +2

    എല്ലാം ഗംഭീരം . ടീച്ചർമ്മ .സൂപ്പർ അവതാരകൻ സൂപ്പർ. പശു. സൂപ്പർ ഡോക്ടേഴ്സ് - സൂപ്പർ.. എല്ലാം സൂപ്പർ :💓💓 അടിപൊളി .

    • @888------
      @888------ Год назад

      അവർ ഡോക്ടർ ആണ് സ്കൂൾ ടീച്ചർ അല്ല😢

  • @JosephRony-ox8ij
    @JosephRony-ox8ij Год назад +2

    ശോശാമ്മ ടീച്ചറുടെ പ്രായമുള്ള നമ്മുടെ അമ്മച്ചി തങ്കമ്മ ടീച്ചർ ( സ്കൂൾ ടീച്ചറയിരുന്നു ) ടീച്ചർ എന്നോട് പറഞ്ഞിട്ടുണ്ട് പണ്ട് പാലൂർക്കാവിൽ നിന്ന് ഹൈറേഞ്ചിലേ വീട്ടിലേക്ക്‌വെച്ചൂർ പശുവിനെ പത്തെൺപത് കിലോമീറ്റർ രണ്ടുപേർ നടത്തി കൊണ്ടുവന്ന കഥ അതും പത്തു മുപ്പത് വർഷം മുൻപ് ! മൂന്ന് മാസം മുൻപ് ഞാനും ഒരു ചനയുള്ളവെച്ചൂർ പശുവിനെ വാങ്ങി ......

  • @rps7405
    @rps7405 Год назад +1

    ടീച്ചറിന്റെ വെച്ചൂർ പശു വിശേഷം ന്യൂസ്‌പേപ്പറിൽ വന്നപ്പോൾ ആകാംക്ഷയോടെ വായിച്ചിരുന്നു. വെച്ചൂർ പശു എന്ന് കേട്ടു തുടങ്ങിയപ്പോൾ മുതൽ ആഗ്രഹമാണ് ഒന്നിനെ വാങ്ങാൻ.3 ദിവസം full ആയി വെച്ചൂർ പശു ചാനൽ കാണുകയാണ്. ഒന്നിനെ വേണം. ചെറുപ്പം മുതൽ കാന്നുകാലികളെ വല്യ താല്പര്യം ആണ്. കുറേ ആടുകളെ വളർത്തിയിരുന്നു. ഇപ്പോൾ ഒരു വെച്ചൂർ പശുവിനെ വാങ്ങണം എന്ന് ആഗ്രഹം. ടീച്ചർക്ക്‌ നന്മകൾ മാത്രം ഉണ്ടാകട്ടെ. 🙏🌹

  • @ramakrishnamallya2786
    @ramakrishnamallya2786 2 года назад +2

    The Great women and Team behind Conserving this Great Vechoor Breed is un forgettable 🙏

  • @mahendranvasudavan8002
    @mahendranvasudavan8002 2 года назад +3

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @prasanna6430
    @prasanna6430 2 года назад +4

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ഷെയർ ചെയ്തതിനു നന്ദി. അഭിനന്ദനങ്ങൾ, ഈ ഇനത്തിൽ പെട്ട പശുക്കളെ തിരുവനന്തപുരത്ത് എവിടെ നിന്നാണ് കിട്ടുന്നത്.

  • @999999999184
    @999999999184 Год назад +1

    Big thanks ശോശാമ്മ മാഡം❤❤❤❤

  • @sudhamadhu5068
    @sudhamadhu5068 2 года назад +3

    Teacherkku award kittunnathu tv yil kandirunnu ❤️😘🙏🙏

  • @nidheeshpookkot1454
    @nidheeshpookkot1454 2 года назад +3

    വളരെ നല്ല അവതരണം

  • @bijujose7926
    @bijujose7926 2 года назад +2

    Very good interview and your questions are most relevant which viewers wants to know
    Very good effort, best wishes

  • @shafeeqalic.a7008
    @shafeeqalic.a7008 2 года назад +3

    ഡോ. അനിൽ സക്കറിയയുടെ ഒരു വീഡിയോ ചെയ്യണം.

  • @shibukp3333
    @shibukp3333 2 года назад +1

    വളരെ പ്രസക്തി ഉള്ള ഒരു episode 🙏

  • @ratheeshvazhangal5540
    @ratheeshvazhangal5540 2 года назад +11

    ഇൻ്റർവ്യൂ ചെയ്യുന്ന ആൾ നന്നായി ഗൃഹപാഠം ചെയ്തിട്ടുണ്ട്....അഭിനന്ദനങ്ങൾ....

    • @shafeeqalic.a7008
      @shafeeqalic.a7008 2 года назад +1

      അദ്ദേഹത്തിന് അദ്ദേഹം വിഡിയോ ചെയ്യുന്ന വിഷയങ്ങളിൽ നല്ല അറിവും കാഴ്ചപ്പാടും ഉണ്ട്. ഈ ചാനലിന്റെ വീഡിയോകൾ കണ്ടാൽ മനസിലാവും.

    • @rajeshk9674
      @rajeshk9674 Год назад

      ശരിയാണ്. അവതാരകൻ കൊള്ളാം

    • @888------
      @888------ Год назад

      ഇല്ല school ടീച്ചർ എന്ന് വിളിക്കുന്നു😢മൃഗഡോക്ടറെ വില കുറച്ചു കളഞ്ഞു

  • @sumojnatarajan7813
    @sumojnatarajan7813 6 месяцев назад +1

    Big salute doctor' 🙏🙏🙏🙏🙏🙏

  • @somannair3280
    @somannair3280 Год назад +2

    നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു പശു വളർത്തൽ മുഗളന്മാരും സായിപ്പന്മാരും അവരുടെ പ്രേതം ബാധിച്ചവരും അവരെ കൊന്നു തിന്ന് നശിപ്പിച്ചു. അവർക്ക് പുനർജന്മം പ്രോത്സാഹിപ്പിച്ച പത്മശ്രീ ശോശാമ്മ teacher ന് ഹൃദയത്തിൽ നിന്നും ആശംസകൾ. ഞാൻ retire ചെയ്തിട്ടാദ്യം ചെയ്തതിതാണ്. അഞ്ചു വർഷമായി അവർ കുടുംബത്തിലെ അംഗമാണവർ.

  • @sajuvarghese2030
    @sajuvarghese2030 Год назад +1

    Congratulations.... 👍🏻👍🏻👍🏻

  • @santhoshsoloman1150
    @santhoshsoloman1150 Год назад +1

    Ammakku ellavidha bhavukanggalume nerunnu🙏

  • @prajeshpanchali2088
    @prajeshpanchali2088 2 года назад +2

    ‘Quality’ Man 👨😀

  • @jayasankarthampythiruvalla5570
    @jayasankarthampythiruvalla5570 2 года назад +2

    Nice video.. Super presentation... Keep it up Ratheesh.

    • @ratheeshnila
      @ratheeshnila 2 года назад

      താങ്ക്സ്....

  • @subairkalodi2462
    @subairkalodi2462 Год назад

    EllavidaAasamsakal.TeecharkuDeergussuNalgatte.

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 Год назад +1

    Informative videos

  • @AswathiDhanesh-m8d
    @AswathiDhanesh-m8d 2 месяца назад

    Pls mam pazhuvine valarthan interestanu,etra cash undavum ,veettil thozhuth und,

  • @premnavas2676
    @premnavas2676 2 года назад +2

    Good presentation....

  • @padmanabhannair9784
    @padmanabhannair9784 2 года назад +1

    EXCELLENT !

  • @vijayakumargopi2957
    @vijayakumargopi2957 2 года назад +1

    പണ്ട് കാലത്ത് ഇവിടെത്തെ പശുവിന്റെ ഗുണം മനസ്സിലാക്കി ഇവിടെ നിന്ന് കൊണ്ടു പോയതാണ് അവിടെത്തെ പാൽ ഉൽപ്പനം കൂടിയ ഗുണനിലവാരം കുറഞ്ഞ പശുക്കളെ ഇവിടെ കൊണ്ടുവന്നതാണ്

  • @anandu2705
    @anandu2705 2 года назад +3

    Thank you👌👍🙏.

  • @gopalanpradeep64
    @gopalanpradeep64 2 года назад +1

    Good information, please make video like this !

  • @neverbored8589
    @neverbored8589 Год назад

    How vechur different from Malnad Gadda and Kasaragod?

  • @Krishithottam
    @Krishithottam 2 года назад

    തൃശൂർ ലേക്കുള്ള യാത്ര വേളയിൽ എന്റെ വീട്ടിൽ വരുമായിരുന്നു ശോശാമ്മ ഐപ്പ് . ഇതുപോലെ ചരിത്രത്തിൽ വലിയ മഹത് സ്ഥാനം ഉള്ള വെക്തിയാണെന്നു എനിക്ക് അന്ന് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല.
    ഭക്ഷണവും കഴിച്ചാണ് യാത്ര തുടരുക ... വെച്ചൂർ പശു.. സംരക്ഷണം എന്നോകെ സംസാരത്തിൽ കേട്ടിട്ട് ഉണ്ടെകിലും അതിനു പുറകിൽ ഇത്രേ വലിയ സഹനങ്ങൾ സഹിക്കേണ്ടി വന്നിട്ട് ഉണ്ടെന്നു ..ഒരു മഹത് വ്യക്തിത്വം ഉള്ള ഒരാളായിരുന്നു എന്ന് മനസിലാക്കാൻ കഴിഞ്ഞില്ല🙏🥰

    • @888------
      @888------ Год назад

      ചുമ്മാ തിന്നാൻ വരുവാ ശല്യം എന്ന് കരുതി അല്ലേ😮പാവം

    • @Krishithottam
      @Krishithottam Год назад

      @@888------ അങ്ങനെ ഒരിക്കലും തോന്നിയിട്ട് ഇല്ല കാരണം ഞങ്ങടെ വീട്ടിൽ ആളുകൾ വരുന്നതും അവരെ എല്ലാ രീതിയിലും സല്കരിക്കുന്നതിലും ഞങൾ സന്തോഷിക്കുന്നവരാണ് എല്ലാവരും അങ്ങനെ തന്നെ ആരിക്കും ... അഷ്ടിക്ക് ബുദ്ധിമുട്ടു ഒന്നും ആ കാലത്തു ദൈവം വരുത്തിയിരുന്നില്ല ... ബിരിയാണി ഒന്നും കൊടുക്കാൻ കുടുംബത്തു പറ്റിയില്ലെങ്കിലും ഇത്തിരി ചോറും മോരും ഒക്കെ ആവും. ശോശാമ്മ മാഡം ശുദ്ധമായ ഭക്ഷണ തോട് ആരുന്നു ഇഷ്ടവും സമൃദ്ധമായ ആല്ല എന്നതും ഞാൻ ഓർക്കുന്നുണ്ട്. കുറച്ചുകൂടി കാര്യങ്ങളെ നല്ല രീതിയിൽ എടുത്താൽ താങ്കളുടെ വ്യക്തിത്യത്തിനു സ്വീകാര്യത ലഭിക്കും ... അല്ലെങ്കിൽ പുച്ഛിച്ചു മാറ്റിനിർത്തും ..നന്ദി സഹോദര ... എൻ്റെ മുകളിലത്തെ വാക്കുകളിൽ എന്തെകിലും തെറ്റ് ഉണ്ടെങ്കിൽ ശോശാമ്മ മാഡത്തോട് ഒരു മാപ്പ് .. ഏറ്റവും ബഹുമാനത്തോടെ സ്നേഹത്തോടെ

  • @abdulmajeed.kc.kadampuzha9726
    @abdulmajeed.kc.kadampuzha9726 2 года назад +2

    Congratulations 🎊

  • @prajeeshpraji7098
    @prajeeshpraji7098 2 года назад +2

    👏👏👏

  • @sudhamadhu5068
    @sudhamadhu5068 2 года назад +1

    Excellent 🙏🙏👌👌

  • @roqueoviedobaldovino405
    @roqueoviedobaldovino405 2 года назад

    Saludos amigos.Como puedo comprar unas vechoor?Gracias un abrazo

  • @abhilashkrishnan9005
    @abhilashkrishnan9005 2 года назад +2

    Veliya oru aghraham anu doctor ee onnu meet cheyanm enn

  • @rajeshktp5433
    @rajeshktp5433 Год назад +1

    ❤🙏

  • @shameer3670
    @shameer3670 2 года назад +2

    👍🏻👍🏻👍🏻

  • @aazizibnali
    @aazizibnali 2 года назад +1

    Good video.

  • @gouthamnj8123
    @gouthamnj8123 2 года назад

    Ende veetil kasargod pasu unde, pakshe semen kittan vallere bhudimutte aane, eduthe ulla vet clinic ill chodichapol doc parajathe stock vakyan petilla ennane, idunne uru contact allegil uru one point contact undo ? Jaan Thrissur il aane

  • @harivaradharaj7380
    @harivaradharaj7380 2 года назад

    We have vechoor cow 3 number.
    Palakkad Chittur.

  • @AswathiDhanesh-m8d
    @AswathiDhanesh-m8d 2 месяца назад

    Enik valarthan intrested anu pazhuvine kitten ends cheyuka

  • @Abinraj-ct3yx
    @Abinraj-ct3yx 2 года назад

    Location kodukkamao avidea എത്താന്‍

  • @estheraji2270
    @estheraji2270 2 года назад +1

    Price ethra onnuparayamo

  • @Learning_Politics
    @Learning_Politics 2 года назад +2

    I'm from Andhra Pradesh, I haven't found any site of them to contact. I want to purchase a pair will they sell to other state?
    Let me know...

  • @shafeeqalic.a7008
    @shafeeqalic.a7008 2 года назад +2

    പത്മശ്രീ ഡോ. ശോശമ്മ ഐപ്പ് എന്ന ലിജൻറ് ഇല്ലായിരുന്നെങ്കിൽ, നമ്മുടെ സമ്പത് വ്യവസ്ഥിതിയുടെയും ഭക്ഷ്യ ഭദ്രതയുടെയും പരിസ്ഥിതിയുടെയും സംസ്കാരത്തിന്റെയും നെടുംതൂണായിരുന്ന നമ്മുടെ തനത് നാടൻ ഇനങ്ങളിൽപെട്ട പശുക്കൾ ഭൂമിയിൽനിന്ന് കുട്ടിയറ്റ് പോവുമായിരുന്നു. നമ്മൾ പുതുതലമുറക്ക് ഇങ്ങനെ ചിലത് ഇവിടെ ഉണ്ടായിരുന്നു എന്ന അറിവുപോലും ലഭിക്കുമായിരുന്നില്ല. ഇവരുടെ ചിന്തകൾക്കും ഇവരുടെ ഇവരുടെ പ്രവർത്തനങ്ങൾക്കും മുന്നിൽ പത്മശ്രീ ഒന്നുമല്ല.

  • @oraldribblesjrakasaliva
    @oraldribblesjrakasaliva Год назад

    Is it possible for us to purchase these cows?

  • @manjumohan5078
    @manjumohan5078 2 года назад +2

    Vechoor kalakuttanmare samrekshikkunna sthalam undo pls🙏🙏🙏

    • @ratheeshnila
      @ratheeshnila 2 года назад +1

      ഉണ്ട് മണ്ണുത്തിയിലെ യൂണിവേഴ്‌സിറ്റി അതുപോലെ വെച്ചൂർ കണ്സെർവേഷൻ ട്രസ്റ്റ് വെച്ചൂർ കോട്ടയം ജില്ലാ

    • @manjumohan5078
      @manjumohan5078 2 года назад +1

      @@ratheeshnila engana prosegiure

    • @manjumohan5078
      @manjumohan5078 2 года назад +1

      Sthalam tvm

    • @ratheeshnila
      @ratheeshnila 2 года назад

      @@manjumohan5078 നിലവിൽ ഇവിടങ്ങളിൽ എല്ലാം സംരക്ഷിച്ചു നിർത്തിയിട്ടുണ്ട് എന്നാണ് ഉദ്ദേശിച്ചത്. അവർ പുറമെ നിന്ന് എടുക്കുന്നുണ്ടോ എന്നറിയില്ല. രണ്ട് സ്ഥലങ്ങളിലെയും നമ്പർ ഗൂഗിൾ ചെയ്താൽ കിട്ടും

  • @nandakumarisivan2446
    @nandakumarisivan2446 2 года назад

    Yenikoru vechurine venam yevdunnu kittum from charummood

  • @asokanb1362
    @asokanb1362 2 года назад +1

    ശരിക്കുള്ള വെച്ചുർ പശു എവിടെ കിട്ടും ഏകദേശം എന്തു വിലവരും....🙏🙏

  • @beenabiju2297
    @beenabiju2297 Год назад

    Enik oru വെച്ചൂർ പശു വേണം

  • @cm-iy7oe
    @cm-iy7oe 2 года назад

    ഒരു കിടാരിയെ കിട്ടാൻ എന്താണ് വഴി?

  • @ajeeshvg9303
    @ajeeshvg9303 2 года назад +2

    ചേട്ടാ വളരെ നല്ല വീഡിയോ ആയിരുന്നു അവിടെ നിന്നും നമുക്ക് വെച്ചുർ കുട്ടികൾ ലഭിക്കുമോ വിലയും ഒന്ന് വെളിപ്പെടുത്തണം

    • @mahinmahi3765
      @mahinmahi3765 2 года назад +1

      കിട്ടും വില ഒരു വയസ്സ് ആയതിനു 75000/- ആണ്. യൂണിവേഴ്സിറ്റി സൈറ്റിൽ ഇടും വിൽക്കാൻ ഉള്ളപ്പോൾ

  • @aparnaammu4825
    @aparnaammu4825 2 года назад

    കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർ കമന്റ്‌ ചെയ്യൂ

    • @dileepnambala6397
      @dileepnambala6397 Год назад

      ഒരു കുഞ്ഞിനെ കിട്ടാൻ എന്ത് ചെയ്യും

  • @iloveindia8157
    @iloveindia8157 2 года назад

    വെച്ചുർ പശുവിന്റെ പ്രായം എങ്ങനെ ആണ് അറിയുന്നത്...

    • @888------
      @888------ Год назад

      കലണ്ടർ നോക്കുക അതിൽ നടുക്ക് വർഷം എഴുതി വച്ച് കാണും😮

    • @hubburasool5719
      @hubburasool5719 10 месяцев назад

      ​@@888------manushyanayal lesham ulup venam

  • @cianopeterfernandes2829
    @cianopeterfernandes2829 2 года назад

    Sir can we buy this cow's from this farm ?

  • @rguunniithan
    @rguunniithan 2 года назад +2

    ഓച്ചിറ കാള എന്ന ഒരു ഇനം ഇല്ല തെറ്റിധാരണ ഉണ്ടാക്കേണ്ട

  • @sahdhiyasubair359
    @sahdhiyasubair359 Год назад +1

    മണ്ണുത്തി ഈ ഫാമിൽ വന്നാൽ വെച്ചൂർ പശുവിനേ കിട്ടുമോ

    • @OrganicKeralam
      @OrganicKeralam  Год назад

      For more details, please contact: 9288025353

  • @jayaprasadjr4425
    @jayaprasadjr4425 Год назад

    Vechoor cow sale undo

  • @mohandasgmohandasgmohandas6299
    @mohandasgmohandasgmohandas6299 2 года назад +1

    ടീച്ചർ വെച്ചുർ പശു കുട്ടിയെ വിൽക്കുന്നുണ്ടോ

    • @ratheeshnila
      @ratheeshnila 2 года назад

      ഇല്ല

    • @kirankr1743
      @kirankr1743 2 года назад

      Anta chanalil nokku kodukan ondu

    • @eapenabraham2019
      @eapenabraham2019 2 года назад

      Teacher, vechoor passu or kidav veenam . Price parayamo both one with age + colour.

  • @KrishnaKumar-z2c7k
    @KrishnaKumar-z2c7k Год назад

    ഒരു പശുക്കുട്ടിയെ എത്ര അന്വേഷിച്ചിട്ടും കിട്ടുന്നില്ലല്ലോ അങ്ങനെ എവിടെങ്കിലും ഉണ്ടെങ്കിൽ തന്നെ വില കേട്ടാൽ
    നമ്മുടെ ആഗ്രഹമില്ലാതാകും.

  • @shameer3670
    @shameer3670 2 года назад +1

    ഇവിടുന്നു വെച്ചൂർ പശുവിനെ കൊടുക്കുമോ?

  • @kirankr1743
    @kirankr1743 2 года назад

    Vechoor pashu kodukan ondu

  • @jinugeorge773
    @jinugeorge773 2 года назад

    സ്ഥലം. ഒരു കുഞ്ഞിനെ വേണം

  • @Josesamuel357
    @Josesamuel357 Год назад

    ഈ അവധാരകൻ ശരിക്കും പഠിച്ചു ആളു പുലി

  • @dileepnambala6397
    @dileepnambala6397 Год назад

    ഒരു കുഞ്ഞിനെ കിട്ടാൻ വഴിയുണ്ടോ

  • @seena8623
    @seena8623 2 года назад +4

    മണ്ണുത്തി ഫാമിൽ ചെന്നാൽ വെച്ചൂർ പശുവിനെ വാങ്ങാൻ കഴിയുമോ മറുപടി അയക്കും എന്ന് പ്രതീക്ഷിക്കുന്നു

    • @anandu2705
      @anandu2705 2 года назад

      Kazhiyum....book cheiyanam...kittan time edukkum.

    • @ratheeshnila
      @ratheeshnila 2 года назад +1

      കിട്ടും

    • @shynikdas8617
      @shynikdas8617 2 года назад

      വർഷങ്ങൾ കാത്തു ഇരിക്കണം

    • @seena8623
      @seena8623 2 года назад +1

      എല്ലാവർക്കും നന്ദി

    • @mahinmahi3765
      @mahinmahi3765 2 года назад

      ഇപ്പോൾ ബുക്കിങ് ഇല്ല 75000/- അടച്ചാൽ കിട്ടും അവിടുന്ന് സർട്ടിഫിക്കറ്റ് ഓട് കൂടി. യൂണിവേഴ്സിറ്റി വിൽക്കാൻ ഉള്ളപ്പോൾ സൈറ്റിൽ ഇടും

  • @888------
    @888------ Год назад

    വെറ്ററിനറി കോളേജ് Professor doctor ആയ വരെ വെറും ടീച്ചർ എന്ന് വിളിക്കുന്നത് ആഭാസം ആണ്😮

  • @antonykt46
    @antonykt46 2 года назад +2

    👍🏻👍🏻👍🏻