ഇത് പോലുള്ള ഇന്റർവ്യൂ ആണ് വേണ്ടത്... സിബി ചേട്ടന് വളരെ വളരെ നന്ദി.. എത്ര വർഷത്തെ അനുഭവ സമ്പത്താണ് വെറുതേ പറഞ്ഞു തന്നത്... ആ മനുഷ്യനെ നമിക്കുന്നു... nice ഇന്റർവ്യൂ also സണ്ണി... വളരെ നന്ദി
ഞാൻ ഒരു പ്രവാസിയാണ് ചെറിയ രീതിയിൽ പശു വളർത്താനായി ആഗ്രഹിക്കുന്നതുണ്ട് പശു വളർത്തലിനെ പറ്റി കൂടുതൽ അറിയാന് ഒരുപാട് വിഡിയോ കണ്ടു ഇതുപോലെ കൃത്യമായി മനസിലാക്കാനും അറിവ് നേടാനും സാധിച്ച ക്ലാസ് വീഡിയോ ഇതു ആദ്യമായിട്ടാണ്
സെബിക്ക് പശു വളർത്തലിനെപ്പറ്റി ധാരാളം നല്ല കാര്യങ്ങൾ അറിയാം... അത് വളരെ ഭംഗിയായി, സത്യസന്ധമായി പറഞ്ഞു തരുന്നു... സർക്കാർ സെബിക്ക് കൂടുതൽ ആംഗീകാരങ്ങളും അവാർഡുകളും നൽകുക... ക്ഷീര ബോർഡ് അംഗമാകുക ... കേരളത്തിൽ മുഴുവൻ സഞ്ചരിച്ചു കർഷകരെ ബോധവൽക്കരിക്കാൻ സാമ്പത്തിക സഹായം നൽകുക... തരിശു കിടക്കുന്ന പാടങ്ങളിൽ പുല്ലു വളർത്തി കർഷകർക്ക് കുറഞ്ഞ ചെലവിൽ നൽകുക...ഇക്കോ ഓൺ മീഡിയക്കും സണ്ണിക്കും എല്ലാ അഭിനന്ദനങ്ങളും...
Sebichan, he has planned each and everything because of his broad vision God bless for his dedication and effort to bring a dairy farm. Thanks to sunny for doing good information for start-up farmers.
ബ്രോ നിങ്ങളുടെ എല്ലാം വിഡിയോസും ഞാൻ കാണാറുണ്ട്. കുറച്ചു നാല്കുമുൻപ് നാടൻ നായെ കുറിച്ച് ഒരു വീഡിയോ തയ്യാറാക്കാം എന്ന് പറഞ്ഞിരുന്നു ഇതുവരെ കണ്ടില്ല. നല്ല നാടൻ നായകളെ കുറിച്ഛ് ഒരു വീഡിയോ ഇടും എന്ന് പ്രദിക്ഷിക്കുന്നു
Agree with him completely. His cows look very healthy. More grass =better healthy cow. His milking machines are good too. Good advice he is giving. Also Google "Free online dairy farming course PlugInCaroo"
ഞാൻ ഒരു പ്രവാസിയായിരുന്നു. ഉള്ള സമ്പാദ്യം കൊണ്ട് ഞാൻ ഒരു ചെറിയ ഫാം തുടങ്ങി. അയൽവാസി പഞ്ചായത്തിൽ പരാതി കൊടുത്തു. ( ദുർഗ്ഗന്ധം ഒന്നും വരാതെ ഞാൻ എല്ലാ മുൻകരുതലും എടുത്തിരുന്നു) എങ്കിലും അധികാരികൾ അയൽവാസിയുടെ പണത്തിലും രാഷ്ട്രീയ പിടിപാടിലും വശ്ംവദരായി. ഞാൻ ഇപ്പോൾ വീണ്ടും പ്രവാസിയായി ജീവിക്കുന്നു. 😭😭😭
സണ്ണി ചേട്ടാ ഞാൻ ഈ ഫാം സന്ദർശിച്ചിരുന്നു നിങ്ങളുടെ ഈ വിഡിയോ കണ്ടതിനു ശേഷം ഞാൻ എമു വളർത്തുന്ന ആൾ ആണ് egg ഹാച് ചെയ്തു കൊടുക്കുന്ന ആളെ അനേഷിച്ചു കൊണ്ടിരിക്കുവായിരുന്നു അപ്പോ ആണ് ഈ വിഡിയോ കാണുന്നത് ശേഷം ഷിബി ചേട്ടനെ ബന്ധപെട്ടു എന്റെ എമു egg അവിടെ കൊടുത്തു Any way thanks സണ്ണി ചേട്ടാ
ഇതുപോലെ ഉള്ള നല്ല നല്ല അറിവുകൾ ആണ് ഞങ്ങളെ eco own media യിലേക് ആകർഷിക്കുന്നത്.......
Call
@@rekhakr9265 happy
സെബിച്ചേട്ടാ നമസ്കാരം, പശുക്കളെ പറ്റി ഇത്രയും നന്നായി വിവരണം നടത്തുന്ന ആരെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഇത്ര നല്ല അറിവ് പകർന്നു തന്നതിന് ഒത്തിരി നന്ദി.
U r correct👍👍👍
സൂപ്പർ
ഞാൻ പ്രദീക്ഷിച്ച വീഡിയോ കിട്ടി കുറെ അറിവുകളും
താങ്ക്സ്
സാമൂഹിക പ്രതിബദ്ധതയോടെ ഇത്തരം വീഡിയോകൾ ചെയ്യുന്ന താങ്കൾ ഈ രംഗത്ത് വ്യത്യസ്തനാണ്, അങ്ങേക്ക് എല്ലാ പിന്തുണയും ആശംസകളും അറിയിക്കുന്നു
വീഡിയൊ ഫുൾ കേട്ടു നല്ല അറിവ് കിട്ടി സിബി ച്ചേട്ടാ ഒരു പാട് നന്ദി
ഇതുപോലെ ഉള്ള നല്ല കർഷകരെ പരിചയപ്പെടുത്തുക........
Super
ഒരു യഥാർത്ഥ ക്ഷീരകർഷകൻ അനുഭവങ്ങളും ഉപദേശങ്ങളും നന്നായിട്ടുണ്ട്.....👍
ഇത് പോലുള്ള ഇന്റർവ്യൂ ആണ് വേണ്ടത്... സിബി ചേട്ടന് വളരെ വളരെ നന്ദി.. എത്ര വർഷത്തെ അനുഭവ സമ്പത്താണ് വെറുതേ പറഞ്ഞു തന്നത്... ആ മനുഷ്യനെ നമിക്കുന്നു... nice ഇന്റർവ്യൂ also സണ്ണി... വളരെ നന്ദി
😍👍
സാർ.... തങ്ങളുടെ ഈ ഒരു വീഡിയോ യിലെ അറിവ് മാത്രം പ്രയോജനപ്പെടുത്തിയാൽ മതി ഒരു വിജയകരമായ ഫാം തുടങ്ങാൻ...... Great Salute to you sir...
ഒരു യഥാർത്ഥ ക്ഷീരകർഷകൻ അനുഭവങ്ങളും ഉപദേശങ്ങളും നന്നായിട്ടുണ്ട് എല്ലാ ആശംസകളും അറിയിക്കുന്നു
സെബി ചേട്ടന്റെ നല്ല വിവരണം. ഗുണകരം
സെബിച്ചേട്ടൻ വളരെ അധികം നന്ദി ..... വളരെ ഉപകാരം....
ഞാൻ ഒരു പ്രവാസിയാണ് ചെറിയ രീതിയിൽ പശു വളർത്താനായി ആഗ്രഹിക്കുന്നതുണ്ട് പശു വളർത്തലിനെ പറ്റി കൂടുതൽ അറിയാന് ഒരുപാട് വിഡിയോ കണ്ടു ഇതുപോലെ കൃത്യമായി മനസിലാക്കാനും അറിവ് നേടാനും സാധിച്ച ക്ലാസ് വീഡിയോ ഇതു ആദ്യമായിട്ടാണ്
ഹായ് സണ്ണി .....
നല്ല അറിവുകൾ പങ്കുവെച്ചതിന് നന്ദി
സൂപ്പർ വീഡിയോ കുറെ അറിവുകൾ കിട്ടി നന്ദി
നല്ല വിശദമായി പറഞ്ഞു തന്നു 👍വീഡിയോ സൂപ്പർ 😍😍😍😍😍😍
ഒരുപാട് നല്ല അറിവുകളാണ്, കിട്ടിയത്,,,,
സെബിക്ക് പശു വളർത്തലിനെപ്പറ്റി ധാരാളം നല്ല കാര്യങ്ങൾ അറിയാം... അത് വളരെ ഭംഗിയായി, സത്യസന്ധമായി പറഞ്ഞു തരുന്നു... സർക്കാർ സെബിക്ക് കൂടുതൽ ആംഗീകാരങ്ങളും അവാർഡുകളും നൽകുക... ക്ഷീര ബോർഡ് അംഗമാകുക ... കേരളത്തിൽ മുഴുവൻ സഞ്ചരിച്ചു കർഷകരെ ബോധവൽക്കരിക്കാൻ സാമ്പത്തിക സഹായം നൽകുക... തരിശു കിടക്കുന്ന പാടങ്ങളിൽ പുല്ലു വളർത്തി കർഷകർക്ക് കുറഞ്ഞ ചെലവിൽ നൽകുക...ഇക്കോ ഓൺ മീഡിയക്കും സണ്ണിക്കും എല്ലാ അഭിനന്ദനങ്ങളും...
Nalla information... nan oru farm thudagaan ulla paripadiyil ani..... kore details e video ninnu kiitti thank u
നല്ല ഉഷാറുള്ള പശുക്കൾ
Super
വളരെ നല്ല അറിവ് നൽകുന്ന വീഡിയോ ആണ്
Pork ozich ellam valarthunnund...gud...sandhoshamay.adhine ozivakkiyadh
🙄
പാലക്കാട് മൂന്നേക്കർ സ്ഥലം പാട്ടത്തിനെടുത്തു ഫാം തുടങ്ങാനുള്ള പ്ലാനിൽ ആയിരുന്നു... ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു...
Hi
Farm thudanghiyo?
Wonderful talk.Really good for beginners
Yes, yende anubhavam naan mura yeruma potunnu, yenukku average price 45to 48 vare kittittundu, maximum 55/litre vare kitti, raavilethe neram
Valid questions......well explained answers.. informative video..
Thanks...sebi chetta........Oru padu helpfull ......messages......straight forward......ayi forward cheythathinu.....🙏🙏💕
Sunny chetta. Nalla Oru information aanu to... Keep it up. Good luck
സണ്ണി കുട്ടാ... സൂപ്പർ
നല്ല വീഡിയോ, ഒരു പാട് അറിവുകൾ കിട്ടാൻ സാധിച്ചു, എനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോ എനിയും ചെയ്യാൻ സണ്ണി ചേട്ടനും eco Own media കും സാധിക്കട്ടെ
നല്ല ഒരു സത്യസന്ധമായ കർഷകൻ
Perfect buisness talk sir . Superb
വീഡിയോ വളരെ വളരെ അധികം ഇഷ്ടപ്പെട്ടു.... സമയം പോയത് അറിഞ്ഞില്ല സണ്ണി.....
Valare helpful aya video.....
Really inspirational and informative.......
GD job
The best and best video u ever uploaded so far. Congratulations and thank you so much
Very informative and practical solutions given by the Farm Owner
I have seen a few informative vlogs .But Sunny's vlog is one among them..All the best for your mission..
The questions u asked were very relevant
1hr kanndu skip cheyyendi varumnu vicharichu vannu pakshe skip cheyyan gap kitilla allam nalla info .... 👍
Super . experienced talk . good job
Great work...sathyasandhadhayulla vediose...keep it up 😍
Co3 co4 Co5 co6 Napier. Pullinangalude difference ellarkum ariyaan aagrahamundu pattumenkil oru vedio cheiyu
Nan kanda thankalude vedeosil veche enike e vedeo othiri eshttay
Clear ayi karryanghal paranju. Best wishes..
Super aanu ellam paraghuthannu🎉🎉
Super vedio.. Verry informative...friends Maximum share please.... എല്ലാവർക്കും ഉപകാരപ്പെടട്ടെ...
വളരെ ഉപകരപ്രദമായ വീഡിയോ
സെബി ചേട്ടനു എല്ലാ വിധ ആശംസകൾ
Nalloru video, ithupole nalla videos iniyum verate
സെബി ചേട്ടായി എല്ലാം തുറന്നു പറയുന്നുണ്ട്.... cow mat ഇല്ലത്തെ ഒരു ഫാം കണ്ടതിൽ സന്തോഷം.... സണ്ണി ചേട്ടാ.... നല്ല വിഡിയോ.. still watching..
👍👍👍
Best video on dairy farming..in Malayalam 👍
Very good episode 👍 worth to watch. Thank you very much
Best video you ever made,it was informative...
Cheattaii... വലിയ ഉപകാരം. മിക്കവാറും എല്ലാ വീഡിയോ യും കാണാറുണ്ട് അവതരണം മികച്ചത് ആണ്
😍
Cheattaii... എനിക്ക് conduct number ഒന്ന് തരുമോ
Cheattaiii... ഹാപ്പി ന്യൂ ഇയർ
Video Adipoli .full aayi kettu 👍👍👍👍👍
Sebichan, he has planned each and everything because of his broad vision God bless for his dedication and effort to bring a dairy farm.
Thanks to sunny for doing good information for start-up farmers.
സണ്ണിച്ചേട്ടൻ my ഗുരു 😁😁😁😁ഇനിയും വന്നോട്ടെ
sir gud presentation and vision mr seby
Wonderful video.....great job....
Very intelligent and informative person
വളരെ നന്ദി സെബിച്ചേട്ടാ..
Adipoli ayitundd. nalla ariv💡
Super class👌👌👌👌👌👌👌👌👌👌👌👌👌
Best information..... Thanks...
Thank u sunny. one of the best video.
😍
Pasu valarthaline pati kanditulathil vechu oru nalla video
Experienced dairy owner... No loose talks... Only exclusive points
🤗
Thank u for giving good information 👍👍👍❤️
ബ്രോ നിങ്ങളുടെ എല്ലാം വിഡിയോസും ഞാൻ കാണാറുണ്ട്. കുറച്ചു നാല്കുമുൻപ് നാടൻ നായെ കുറിച്ച് ഒരു വീഡിയോ തയ്യാറാക്കാം എന്ന് പറഞ്ഞിരുന്നു ഇതുവരെ കണ്ടില്ല. നല്ല നാടൻ നായകളെ കുറിച്ഛ് ഒരു
വീഡിയോ ഇടും എന്ന് പ്രദിക്ഷിക്കുന്നു
God bless u sebi chetta
നല്ല അറിവ്
Informative and inspirational video
Informative vedio, Thanks.
Agree with him completely. His cows look very healthy. More grass =better healthy cow. His milking machines are good too. Good advice he is giving. Also Google "Free online dairy farming course PlugInCaroo"
ഞാൻ ഒരു പ്രവാസിയായിരുന്നു. ഉള്ള സമ്പാദ്യം കൊണ്ട് ഞാൻ ഒരു ചെറിയ ഫാം തുടങ്ങി. അയൽവാസി പഞ്ചായത്തിൽ പരാതി കൊടുത്തു. ( ദുർഗ്ഗന്ധം ഒന്നും വരാതെ ഞാൻ എല്ലാ മുൻകരുതലും എടുത്തിരുന്നു) എങ്കിലും അധികാരികൾ അയൽവാസിയുടെ പണത്തിലും രാഷ്ട്രീയ പിടിപാടിലും വശ്ംവദരായി. ഞാൻ ഇപ്പോൾ വീണ്ടും പ്രവാസിയായി ജീവിക്കുന്നു. 😭😭😭
😌
Good massage
Thank you sir
😍
ചേട്ടാ സൂപ്പർ
valare prayoganam kittunna arivukal
Good information
Super video 😍
Chetta can you please tell me from were I can buy co3 grass from planting for making grass
masha Allah
chettta nanayy kollamm
Supper cheattaaaaaa😘😘😘😘
സണ്ണി ചേട്ടാ ഞാൻ ഈ ഫാം സന്ദർശിച്ചിരുന്നു നിങ്ങളുടെ ഈ വിഡിയോ കണ്ടതിനു ശേഷം
ഞാൻ എമു വളർത്തുന്ന ആൾ ആണ് egg ഹാച് ചെയ്തു കൊടുക്കുന്ന ആളെ അനേഷിച്ചു കൊണ്ടിരിക്കുവായിരുന്നു അപ്പോ ആണ് ഈ വിഡിയോ കാണുന്നത് ശേഷം ഷിബി ചേട്ടനെ ബന്ധപെട്ടു എന്റെ എമു egg അവിടെ കൊടുത്തു
Any way thanks സണ്ണി ചേട്ടാ
Super video .......
Good programme Sunny
Sebi chettayi farm nannayitundu
Every good
Good thank you.
Sunny Etta. good
Wah, very informative
Nalla nishkalankan chettan
Good video 👌👌👌
Good information bro 👌👌👌👌👌
Chetta video lengthane , full adichane kanullu
Length kurakooo
Good knowledge 🙏
Waiting bro
Very nice video 😍
Well done..