ദീശന്‍ ഓര്‍ഗാനിക്‌ ഫാം | Organic Farming | Mixed Agriculture | Palakkad

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 200

  • @ചീവീടുകളുടെരാത്രിC11

    Big salute farmers 🙏 hats of Saravanan thambi ....വീട് പണിയാനും ,മക്കളെ കെട്ടിച്ചുവിടാനും മാത്രം ജീവിക്കുന്ന *മലയാളീസ്. ..

  • @sreejith.k2176
    @sreejith.k2176 3 года назад +46

    വളരെ നല്ല ഇന്റർവ്യൂ. എല്ലാം നന്നായി പറഞ്ഞു. വിദ്യാഭ്യാസം ഉള്ള കർഷകൻ. Keep it up.

    • @mishabmuchu875
      @mishabmuchu875 3 года назад

      Karshakanu vidyabyasam undavan padille bro

  • @nailedit6430
    @nailedit6430 2 года назад +1

    അവതാരകൻ നല്ല ചോദ്യങ്ങൾ ആണ് ചോദിക്കുന്നത് ഒരു പാട് ഇഷ്ടം ആയി

  • @venkiteswaranramachandran9951
    @venkiteswaranramachandran9951 3 года назад +4

    തന്റെ പ്രവർത്തന മേഖലയെക്കറ് കുറിച്ച് സമഗ്രമായ അറിവുള്ള കർഷകൻ ....എല്ലാ ആശംസകളും നേരുന്നു ശരവണന്

  • @geethachandran8491
    @geethachandran8491 2 года назад +2

    എത്ര കണ്ടാലും മതി യാകില്ല ഞാനവിടുപോയിട്ടുണ്ട്

  • @shameer.shteshte5531
    @shameer.shteshte5531 3 года назад +15

    നല്ല കർഷകൻ നല്ല ഉത്പന്നങ്ങൾ മിതമായ വില എല്ലാ ആശംസകളും

  • @dhaneshvvdhaneshvv3641
    @dhaneshvvdhaneshvv3641 3 года назад +22

    ഒന്നും പറയാനില്ല ബ്രോ ,യുവ കർഷകന് ആശംസകൾ,

  • @anupedappallikkaranedappal3946
    @anupedappallikkaranedappal3946 3 года назад +37

    ഒന്നിൽ കൂടുതൽ like അടിക്കാൻ പറ്റിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി....

  • @ageesabraham5377
    @ageesabraham5377 7 месяцев назад +1

    He is so educated and humble. May god grace him .

  • @ekhari1558
    @ekhari1558 3 года назад +3

    വളരെ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു..
    എന്റെ തൊടിയിൽ കുറച്ചു തെങ്ങുകൾ ഉണ്ട്..
    കണ്ടപ്പോൾ ഭയങ്കര ഇഷ്ട്ടായി..
    വല്യ തെങ്ങിൻ തൊടിവേണമെന്നാ ആഗ്രഹം...
    നല്ല പച്ചപ്പോടെ നിറയെ തേങ്ങകൾ.. ❤🙏
    ഇല്ലേൽ ഒരു പണിക്കാരൻ ആയെങ്കിലും.. 💚

  • @venkatd9292
    @venkatd9292 3 года назад +22

    He has good knowledge about organic farming and explained in detail. All the best.
    From pollachi

  • @manojpunnappally7317
    @manojpunnappally7317 3 года назад +6

    Supper ഇതുപോലെയുള്ള കർഷകരെ കണ്ടെത്തൂ.

  • @kairali2758
    @kairali2758 3 года назад +6

    ശരവണനു അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @jeoju
    @jeoju 3 года назад +6

    One of the best agro farm seen. Keep going. From your explanation we understand you qualified From agricultural university.

  • @AjeeshKumarRV
    @AjeeshKumarRV 3 года назад +1

    #GnanaSaravanan നല്ല വ്യക്തിത്വമുള്ള വ്യക്തി. നല്ലൊരു കുടുംബവും...

  • @izshjo5169
    @izshjo5169 3 года назад +3

    As usual, Comprehensive info.!! Absolutely love this. I wonder how come people can DISLIKE this video? Bizarre!!
    Awaiting more nature friendly videos from you ! Thanks

  • @adnanmuhammedshah5512
    @adnanmuhammedshah5512 3 года назад +6

    No words to say ♥️♥️.. Reallly 🙏🙏🙏🌹🌹🌹. I wish to visit your farm....🌹🌹🌹🌹

  • @sureshsudhakaran4056
    @sureshsudhakaran4056 3 года назад +5

    Mr sarvanan, all the best for the coming years 👌👌👌

  • @mahendranvasudavan8002
    @mahendranvasudavan8002 3 года назад +1

    നന്നായിട്ടുണ്ട് വീഡിയോ വ്യത്യസ്ത പുലര്‍ത്തുന്നു. വളരുക വളർത്തുക ഭാവുകങ്ങൾ....

  • @lilhemy1008
    @lilhemy1008 2 года назад +1

    A farmers with thorough knowledge of his field of work... Have a blessed day...

  • @pappayaentertainment9414
    @pappayaentertainment9414 3 года назад +4

    E chettanill ninn orupadu padikkan ondu Waiting for 2,3, part.

  • @ajithnpillai243
    @ajithnpillai243 3 года назад +8

    A Genuine person
    A lot we can learn from him
    Good vlog

  • @zakirzak1494
    @zakirzak1494 3 года назад +4

    Great video ... he is a genuine farmer with integrity

  • @bibinthomas6846
    @bibinthomas6846 3 года назад +2

    Nice presentation..
    Perfect detailing from Mr.Saravanan...
    No lagging n boring zones all over..
    Best wishes to both of u guys with thanks...

  • @Intothenaturewithme
    @Intothenaturewithme 3 года назад

    Such a great and humble farmer
    നരേന്ദ്രൻ മകൻ ജയകാന്തൻ വക, ലെ പാർതിപൻ look

  • @aayushsvlog210
    @aayushsvlog210 3 года назад +1

    Saravananuku oru salute....Nice to see you guys

  • @sarathc8065
    @sarathc8065 3 года назад +8

    Talented young farmer 👌👏

  • @sreekumar210
    @sreekumar210 3 года назад +1

    Super vlog. Organic farming super ayitt explain cheythitt undd..👏👏👏👏👏

  • @pratheeshkk1621
    @pratheeshkk1621 3 года назад +5

    ഇൻന്റർ വ്യൂ ചെയ്ത ആ ളു ടെ പേര് അറിയില്ല എന്തായാലും നല്ല സംഭാഷണം ശരവണന് ആയിരം അഭിനന്ദനങ്ങൾ ഫോൺ നം കണ്ടില്ല

    • @OrganicKeralam
      @OrganicKeralam  3 года назад

      ഇൻന്റർ വ്യൂ ചെയ്ത ആ ളു ടെ പേര് രതീഷ് എന്നാണ്.. ഫോൺ നം ഡിസ്ക്രിപ്ഷനിലും വീഡിയോയിലും കൊടുത്തിട്ടുണ്ടല്ലോ..

    • @pratheeshkk1621
      @pratheeshkk1621 3 года назад +1

      Ok thanks

  • @sreekalasudhakaran8857
    @sreekalasudhakaran8857 2 года назад +1

    Big salute to you sir🙏. Great work. Proud of you

  • @maneeshraji805
    @maneeshraji805 3 года назад +2

    I mostly love this type of nature love🌳 .all the best anna am also from tamil nadu I pray to prapanjam for you to be a success man in the world stay bless n wish you success

  • @ivanphilipose4123
    @ivanphilipose4123 3 года назад +3

    A very nice farm and educated farmer. All wishes.
    To maintain the farm how many labourers working, etc.details are also needed to be explained for information.

  • @jksallinone301
    @jksallinone301 3 года назад +1

    നല്ല വീഡിയോ, keep going we are with you🙏👍👍👍

  • @arifmuhammed2478
    @arifmuhammed2478 3 года назад +2

    very inspiring. hope more and more youngsters take up organic farming.

  • @nijildas2510
    @nijildas2510 3 года назад +1

    Ningade audio presentation... 🤝
    Nalla nalla videos iniyum pratheekshikumu

  • @sreeragken5406
    @sreeragken5406 3 года назад +3

    Fantastic video, liked the young farmer a lot, much to be emulated from him

  • @rainynights4186
    @rainynights4186 3 года назад +1

    Great initiative.... proud on you bro, all the best...

  • @arunmuraleedharan2252
    @arunmuraleedharan2252 3 года назад +4

    Like his name.. knowledgeable person..🙏

  • @ajeevankv1145
    @ajeevankv1145 3 года назад +5

    Well done brother, happy to see your great farm.

  • @SANJAY-cs5mv
    @SANJAY-cs5mv 3 года назад +2

    More than a farmer, he's an excellent businessman, who plans and execute efficiently, appreciates effort behind it.
    It's a revolution in the Agriculture sector that still lags in using technology
    Keep going may you blessed with prolonged success
    Waiting for such informative vedios

  • @azizak4063
    @azizak4063 3 года назад +5

    ഓരോ പഞ്ചായത്തിലും
    ഇത് പോലെ
    കൃഷി ചെയ്ത്
    ആ കാര്‍ഷികോല്‍പ്പന്നങ്ങള്‍
    മൂല്യവര്‍ധിത
    ഉല്‍പന്നങ്ങളാക്കി
    വിപണിയിലെത്തിച്ച്
    ഇടനിലക്കാരുടെ
    ചൂഷണം ഒഴിവാക്കി
    കൃഷി ചെയ്യുന്നവരുണ്ടെങ്കില്‍
    നമ്മുടെ നാടും
    ഏറെ മുന്നേറും

  • @bijoyvasudevan6748
    @bijoyvasudevan6748 3 года назад +2

    Splendid Mr. Saravanan, great effort 👏👏

  • @haneypv5798
    @haneypv5798 3 года назад +3

    Thank you so much 🙏🙏🙏

  • @haridaspanicker5888
    @haridaspanicker5888 3 года назад +2

    വളരെ നല്ല ഒരു ഇൻറെർവൂ. നല്ല അറിവ് കിട്ടി. ഇങ്ങനെ കൃക്ഷി ചെയ്താൽ നഷ്ടം വരത്തില്ല. ജീവാമ്രതം ഉണ്ടാക്കുമ്പോൾ മീത്ഥേൻ ഉണ്ടാകുന്നത് ഒരു ടാങ്കിൽ സംഭരിച്ച് അടുക്കളയിൽ ഉപയോഗിക്കാമോ?

    • @OrganicKeralam
      @OrganicKeralam  3 года назад

      നന്ദി Haridas panicker. ഇതു വരെ അങ്ങനെ ആരും ചെയുന്നത് കണ്ടിട്ടില്ല...

  • @achusblog4063
    @achusblog4063 3 года назад +1

    Sir I am seeing this video from Dubai n this i want say.. you are amazing.

  • @rahuljoy1162
    @rahuljoy1162 3 года назад +2

    Nice farm... Best of luck Sharavan Anna.

  • @mustafacp512
    @mustafacp512 3 года назад +6

    വളരെ നന്നായിട്ടുണ്ട് 👍

  • @anusreevinod6578
    @anusreevinod6578 3 года назад +1

    Ithuvare cheythathil etavum nalla video congrats

  • @biniljoseph
    @biniljoseph 3 года назад +1

    Hai Brother... Super farm and inspiring talk. Consider doing home stay and farm tourism with it.
    Best wishes...

  • @krsincubator978
    @krsincubator978 3 года назад +4

    സൂപ്പർ 🌹🌹🌹🌹🌹

  • @manuayush9202
    @manuayush9202 3 года назад +2

    Hai bro vazhthukkal...

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 года назад +1

    Super sir.....

  • @josefarmskanjirapally.kott8184
    @josefarmskanjirapally.kott8184 3 года назад +2

    Nicely done, thank you. Inspiring.

  • @kuruvilamathew8051
    @kuruvilamathew8051 3 года назад +1

    Quality product 👍

  • @shibilinaha5055
    @shibilinaha5055 3 года назад +1

    Hats off to sri.njyana saravanan.🙏 He's a very dedicated farmer. Knowledgeable and good hearted too.wishing him all the very best always👍

  • @Samsproperties
    @Samsproperties 3 года назад +1

    Superb farm, Indeed, this video is beautiful and informative as well.
    Are you selling organic coconut oil? What is the brand name of this oil? Is it available in the Kerala market? Do you have an export?

    • @OrganicKeralam
      @OrganicKeralam  3 года назад +1

      Please contact Jnana Saravanan 9962688000

  • @roneyjohn3054
    @roneyjohn3054 3 года назад

    Educated people should learn from him 👍

  • @Inovasy_tech
    @Inovasy_tech 3 года назад +1

    Real development

  • @DEESANFARMS555
    @DEESANFARMS555 3 года назад +2

    Thanks all for your wishes and support towards organic farming 👏👏

    • @OrganicKeralam
      @OrganicKeralam  3 года назад +1

      Thank you for your immense support in making this video happen

    • @MohanDas-jn6ys
      @MohanDas-jn6ys 3 года назад

      പ്രിയ സുഹൃത്തേ ഞാനും ഒരു ജൈവകർഷകനാണ് വർഷങ്ങളായി ജൈവകൃഷിയാണ് ചെയ്യുന്നത് പക്ഷെ സർട്ടി ഫിക്കേഷവ നടന്നിട്ടില്ല സർട്ടിഫിക്കേഷനുള്ള നടപടികൾ ഒന്ന് പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരിക്കും

  • @ukspillai8115
    @ukspillai8115 3 года назад +1

    Well effort

  • @rajagopalc2480
    @rajagopalc2480 3 года назад +1

    Farm is super and very nice presetation

  • @mithunashokpashok9903
    @mithunashokpashok9903 3 года назад +1

    salute sir

  • @surendranrsurendran8154
    @surendranrsurendran8154 3 года назад +1

    Thanks

  • @rajeshvr4124
    @rajeshvr4124 3 года назад +2

    Nalla video bro

  • @poulosepappu5746
    @poulosepappu5746 3 года назад +2

    Great farmer

  • @abhilash14n73
    @abhilash14n73 3 года назад

    Good luck Sir

  • @anandu2705
    @anandu2705 3 года назад +1

    👌👍thank you.

  • @fariskitchen3993
    @fariskitchen3993 2 года назад +1

    Adi poly, anan varan pattumo

    • @OrganicKeralam
      @OrganicKeralam  2 года назад

      Please contact Jnana Saravanan 9962688000

  • @soorajmadhavan9174
    @soorajmadhavan9174 3 года назад +1

    Salute u brother Saravanan ❤️

  • @pankajbabu7130
    @pankajbabu7130 3 года назад +2

    Good

  • @Vedhas_DadsDiscus
    @Vedhas_DadsDiscus 3 года назад +3

    This is Organic. ❤️

    • @DEESANFARMS555
      @DEESANFARMS555 3 года назад

      Yes !! It’s organic farming since 15 years

  • @starofthesea1943
    @starofthesea1943 2 года назад

    Can we buy jeevamruth from you? I have a mangrove in palakkad and would like to switch to organic.

  • @mampettaappu588
    @mampettaappu588 3 года назад +1

    Great saravana

  • @sabarigiri353
    @sabarigiri353 3 года назад +1

    Super....

  • @a.v.regikumar1377
    @a.v.regikumar1377 3 года назад +1

    Very good

  • @rafiudheenrafu7892
    @rafiudheenrafu7892 3 года назад +2

    കണ്ട് ഇരികൻ നല്ല സുഖം

  • @premadasankt1297
    @premadasankt1297 3 года назад +2

    So Great👏❤

  • @jimpingjim8025
    @jimpingjim8025 3 года назад +1

    Really good 👍

  • @mithunashokpashok9903
    @mithunashokpashok9903 3 года назад +1

    great information

  • @vsadasivan7022
    @vsadasivan7022 3 года назад +1

    Excellent

  • @amnaadla3389
    @amnaadla3389 3 года назад +1

    Very nice

  • @sameersmrdesire8257
    @sameersmrdesire8257 3 года назад +1

    സൂപ്പർ 👍

  • @balakrishnankallath7308
    @balakrishnankallath7308 3 года назад

    sir where we will be able to get Druth amangala new breed of are cunut

  • @vaishakhramesan036
    @vaishakhramesan036 3 года назад +1

    Nice bro

  • @ravichandranpg650
    @ravichandranpg650 3 года назад +1

    Great

  • @meenujacob6033
    @meenujacob6033 3 года назад +1

    Great...

  • @vineethpnair552
    @vineethpnair552 3 года назад +1

    Super 👍👍👍

  • @jamesjoseph7852
    @jamesjoseph7852 3 года назад +2

    Super.....🥰🥰🥰

  • @sivandas62
    @sivandas62 3 года назад +1

    Suppar

  • @thingsaroundus2297
    @thingsaroundus2297 3 года назад +1

    Motivation and inspiration

  • @philipzachariah8087
    @philipzachariah8087 3 года назад +1

    how can he get A1 ghee when his cows are all indian breeds.Indian breeds give only A2 milk?

    • @OrganicKeralam
      @OrganicKeralam  3 года назад

      He does have 3-4 hybrid breeds. He currently sells ghee of hybrid cows.

  • @thoybaa2252
    @thoybaa2252 3 года назад +1

    അ:അ:അ:(സൂപ്പർ )

  • @abdurassack5654
    @abdurassack5654 3 года назад +1

    OK!

  • @sureshaachimuthu4666
    @sureshaachimuthu4666 3 года назад +1

    சூப்பர்

  • @abdurassack5654
    @abdurassack5654 3 года назад +2

    ഇത് എവിടെയാണ്

    • @OrganicKeralam
      @OrganicKeralam  3 года назад

      പാലക്കാട് ജില്ലയിലെ ധോണി എന്ന സ്ഥലത്തു ആണ്

  • @ajithan6407
    @ajithan6407 3 года назад +1

    I think the farm is in Tamil nadu as one can't hold more than 15 acres in Kerala.

    • @roshinpaulk876
      @roshinpaulk876 3 года назад +1

      Plantation land can be hold more than 15 acr in kerala

    • @ajithan6407
      @ajithan6407 3 года назад

      @@roshinpaulk876 Yes. But the farm I think is not a plantation

    • @roshinpaulk876
      @roshinpaulk876 3 года назад

      Farm land measure taken in Hector unit. Acr less than Hector.

  • @sameersmrdesire8257
    @sameersmrdesire8257 3 года назад +1

    ഹായ്

  • @rejeshm4931
    @rejeshm4931 2 года назад

    Tank അടി വാർക്കുമോ

  • @aneesapollo
    @aneesapollo 3 года назад +1

    മലയാളത്തിൽ ചോദ്യം . തമിഴിൽ മറുപടി.

  • @shaijulalm.s3160
    @shaijulalm.s3160 3 года назад +1

    സാധാരണഗതിയിൽ വെളിച്ചെണ്ണ ചൂടാക്കി ( കടുകു വറുക്കൽ, കറികൾക്ക് ഒഴിക്കൽ.....) തന്നെയല്ലേ ഉപയോഗിക്കുന്നത്. അപ്പോഴെല്ലാം Lauric acid നഷ്ടപ്പെടില്ലേ....???
    സാധാരണയായി എണ്ണപച്ചയ്ക്ക് ഉപയോഗിക്കാറില്ലല്ലോ??🤔🤔

    • @shajiks1242
      @shajiks1242 3 года назад

      same doubt

    • @shaijulalm.s3160
      @shaijulalm.s3160 3 года назад

      Please don't consider it is a negative comment. Truly It is a doubt.please give explanation about it.

    • @OrganicKeralam
      @OrganicKeralam  3 года назад

      ഞങ്ങൾ ഈ കർഷകന്റെ നമ്പർ തരാം. കൂടുതൽ സംശയങ്ങൾക്കു അദ്ദേഹത്തെ വിളിച്ചു ചോദിക്കാം.
      contact Jnana Saravanan 9962688000

    • @shaijulalm.s3160
      @shaijulalm.s3160 3 года назад +1

      @@OrganicKeralam thanks