സോഫ്റ്റ്‌വെയർ എൻജിനീയറുടെ സൂപ്പർ ചക്കകൾ; പ്ലാവ് കൃഷിയിൽ പുതുപരീക്ഷണങ്ങൾ| Nattupacha| Jack Fruit

Поделиться
HTML-код
  • Опубликовано: 8 сен 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 53

  • @oldisgoldashraf-hz3lp
    @oldisgoldashraf-hz3lp Год назад +4

    ചക്കകണ്ടാൽ,,അതിനായിഞാൻചാവും.🤩😋

  • @esmu-800-z-x
    @esmu-800-z-x Год назад +5

    ചക്കയും ചെക്കനും കൊള്ളാം 👍

  • @sanajak5296
    @sanajak5296 Год назад +1

    ചക്ക കയറ്റുമതിയിൽ കേരളം ഒന്നാമത് ആവട്ടെ 🥰

  • @sajan5555
    @sajan5555 Год назад +7

    ഇപ്പോൾ എങ്കിലും ചക്കയുടെ വില മനസിലാക്കി തുടങ്ങി പലരും..

  • @iqbalmohammed9808
    @iqbalmohammed9808 Год назад +3

    ഹൈബ്രിഡ് പ്ലാവിൻ സംസ്ക്കാരം അധികകാലം ചക്കപ്രേമികളെ സന്തോഷിപ്പിക്കില്ലന്നുറപ്പ്!നമ്മുടെ പഴയ നാടൻ തേൻവരിക്കകളേ വെല്ലാൻ ഒരൂ രാജ്യത്തെ ചക്കകൾക്കുമാകില്ല! നമ്മൾ വീണ്ടും തിരിച്ചുപോകണം പഴയ ആ നൻമയുടെ കാലഘട്ടത്തിലേക്ക് !😊, നമ്മുടെ പറമ്പുകളിൽ നിന്നും ആവേശപൂർവ്വം വെട്ടിപ്പുറത്താക്കിയ തേൻമാവും തേൻവരിക്കയും മാത്രം മതി കേരളത്തിൻ്റെ രോഗം ഇല്ലാതാക്കാൻ വീണ്ടുമൊരു നല്ല ആരോഗ്യത്തിൻ്റെയും സന്തോഷത്തിന്റെ യും പുതിയൊരു വസന്തത്തിലേക്ക് നഷ്ടപ്പെട്ടുപോയ പ്രതാപത്തിലേക്ക് നമ്മൾക്കു തിരിച്ചുപോകാം!💪☺️🙏

    • @focuskerala2022
      @focuskerala2022 Год назад

      Let it be used for value addition and exports. For consumption, anyone can plant any varieties.

  • @shajikk9685
    @shajikk9685 Год назад +8

    പണ്ടൊക്കെ ഒരു കുടുംബത്തിന്റെ പ്രധാന ആഹാരമായിരുന്നു ചക്കയും ചക്കയുടെ മറ്റ് സാമഗ്രികളും. ഇന്നത് ഫാഷൻ ഫുഡ്‌ ആയി മാറി സന്തോഷം.

    • @haseenahaseena534
      @haseenahaseena534 Год назад

      അന്ന് ആറ്കും ഷുഗർ ഇല്ലായിന് ഇന്ന് എല്ലാ റെഡി മെയ്ഡ് ഫുട് ജനിക്കുന്ന കുട്ടിക്ക് വരെ ഷുഗർ

  • @KADUKUMANIONE
    @KADUKUMANIONE Год назад +2

    ചക്ക അത് ഞങ്ങളുടെ ചാനലിൽ ഇപ്പോൾ short ട്രെൻഡ് ആണ്... 😁

  • @farminghouse6044
    @farminghouse6044 Год назад +1

    ചക്ക കയറ്റുമതിയിൽ കേരളം ഒന്നാമത് എത്തട്ടെ

  • @anjusarath682
    @anjusarath682 Год назад +2

    Adipoli 🥰♥️🥰

    • @e.x7217
      @e.x7217 Год назад

      നിനക്ക് ഫാദർ ഇല്ലേ 😄

  • @sajidppskm
    @sajidppskm 6 месяцев назад

    ഇപ്പോൾ പഴുത്ത, മൂത്ത് പാകമായ വിയറ്റ്നാം ജാക്ക് ചക്കകൾ വാങ്ങിക്കാൻ കിട്ടുമോ?

  • @faslurahman473
    @faslurahman473 Год назад +1

    ഇനി എങ്കിലും നമ്മൾ ഇ ക്യഷി രിതി പ്രോത്സാഹിപ്പിച്ചില്ലങ്കിൽ കേരളത്തിന്റെ കാർഷിക മേഖല തകരും ഇത്തരം പ്ലാവുകൾ നമ്മുടെ ഒരു ഭാഗ്യമാണ്

    • @haseenahaseena534
      @haseenahaseena534 Год назад +2

      അത്യ നമ്മൾ ഫോണഒഴിവാക്കുക എന്നാൽ എല്ലാത്തിനും സമയം ഉണ്ടാവും

  • @SaidSaid-nt3kg
    @SaidSaid-nt3kg Год назад

    Ente naad👍😍

  • @ashilthaiparambil1401
    @ashilthaiparambil1401 Год назад

    ALL THE BEST

  • @jamesissic5719
    @jamesissic5719 Год назад +2

    Super

  • @dhanya8155
    @dhanya8155 Год назад

    Vietnam early ella chakkakum same taste ano ?

  • @focuskerala2022
    @focuskerala2022 Год назад

    Kudos to you. I am also an engineer and very much interested in intergrated farming and farm tourism/ agro business. But i have no moral support from family or friends.

  • @_ahad_p143
    @_ahad_p143 Год назад +1

    👍🤞

  • @ajitharunnithan4743
    @ajitharunnithan4743 Год назад +2

    ചക്ക അയച്ചു തരുമോ. തിരുവനന്തപുരം ആണ് സ്ഥലം

    • @e.x7217
      @e.x7217 Год назад +1

      താരം..

  • @newsaifusvlog
    @newsaifusvlog Год назад

    Mashallahu എന്റെ nattukara 👍👍👍

  • @rubiabobby2885
    @rubiabobby2885 Год назад

    Which variety tree

  • @muhammedaslam1478
    @muhammedaslam1478 Год назад

    👍🏻👍🏻

  • @farminghouse6044
    @farminghouse6044 Год назад +3

    തേനീച്ച കൂട് വെച്ചാൽ അതും ഒരു വരുമാനം ആകും

  • @mohananpillai2286
    @mohananpillai2286 Год назад

    Edakkara evideyanu njanum edakkara anu

  • @minnu362
    @minnu362 Год назад

    Nice ❤

  • @ameerpilakal7917
    @ameerpilakal7917 Год назад

    Supar

  • @graphicneurocare
    @graphicneurocare Год назад +1

    Mr.Jerin V Jose.....Hats of you.....
    റബ്ബർ മരവും പ്ലാവും തമ്മിൽ ഒരിക്കലും താരതമ്യം ചെയ്യരുത്....100 റബ്ബർ നടുന്നതിനേക്കാൾ 10 പ്ലാവുകൾ നടുന്നത് നല്ലത്......ഒന്നുമില്ലെങ്കിലും ചക്ക കഴിച്ചു വിശപ്പകറ്റാം.....റബ്ബർ കടിച്ചു തിന്നു റബ്ബർ പാൽ കുടിച്ചു ജീവിക്കാനാകുമോ.......വരും തലമുറകൾ ദയവായി ചിന്തിക്കുന്നത് നന്നായിരിക്കും....

  • @sheebakv8193
    @sheebakv8193 Год назад

    Edakkara yevide yanu ee place ? Njan edakkara aanu . Mob no plss

  • @donykorahvarghese3268
    @donykorahvarghese3268 Год назад

    From which nursery we can buy the sample

    • @jimmutten
      @jimmutten Год назад

      Any nursery available !!

  • @adarshhr7914
    @adarshhr7914 Год назад

    👍🏻👍🏻Ithupole ulla start ups aa vendatg.
    Ithinu Market kandupidikaan saadhichaal thanne vijayichu enn urapp.

  • @AliAli-zv8oy
    @AliAli-zv8oy Год назад

    ഈ ചക്ക വേങ്ങരയിലെത്താൻ എത്ര സമയം എടുക്കും

  • @user-xyz12364
    @user-xyz12364 4 месяца назад

    ലോകത്തു ഏറ്റവും ടേസ്റ്റ് ഉള്ള ചക്ക എന്റെ വീട്ടിലാണ് ഉള്ളത് .ചക്ക ഉണ്ടാകുന്നതിനു ഒരു മാസം മുന്നേ നാട്ടുകാർ തരണം എന്ന് ബുക്ക് ചെയ്യും,പലരും മോഷ്ടിച്ച് കൊണ്ട് പോകാറുണ്ട് ,, ഒരു പാട് പേര് തയ്യ കൊണ്ട് പോയിട്ടുണ്ട് ,സാധാരണ ചക്ക ആയിട്ട് ഇരുപതു ശതമാനം മാത്രമേ ടേസ്റ്റ് കാണു ബാക്കി വേറെ ടേസ്റ്റ് ആണ് .പഴം ചക്ക അല്ല അമ്പതു കിലോ തൂക്കം കാണും ,,പെണ്ണുകൾക്കു പൊക്കാൻ പറ്റില്ല .ആർക്കു വേണമെങ്കിലും മെയ് മാസത്തിൽ എന്നെ contact ചെയ്താൽ തയ്യ ഫ്രീ ആയി തരാം .നിങൾ അറിയാത്ത ടേസ്റ്റ് പുതിയ ടേസ്റ്റ് അതാണ് ഞങ്ങളുടെ ചക്ക ,ജപ്പാനിലെ മിയസാക്കി മംഗോ ഒന്നും ഒന്നുമല്ല .ഈ ചക്ക ജപ്പാനിൽ ആയിരുന്നേൽ ഒന്നിന് രണ്ടു ലക്ഷം രൂപ മിനിമം വില വന്നേനെ . നിങൾ വിശ്വസിക്കില്ല അത്രക്കുണ്ട് ടേസ്റ്റ് ,,സാധാരണ ചക്ക ഇതിന്റെ ഒരു ശതമാനം പോലും അടുത്ത് വരില്ല .വലിയ മരം ആണ് .മാക്സിമം പതിനഞ്ചു ചക്ക കായ്ക്കും .നിങ്ങൾക്ക് ലോകത്തു എവിടെ പോയാലും ഇത്രേം ടേസ്റ്റ് ഉള്ള ചക്ക കിട്ടില്ല ,,,റോഡിൽ വിൽക്കുന്ന ചക്ക ,,അതിനെ ചക്ക എന്ന് പറയാൻ പറ്റില്ല
    ഇത് കൂടാതെ വേറെ പ്ലാവുകൾ ഉണ്ട് അതും നല്ല ടേസ്റ്റ് ഉള്ളതാണ് ,ഒരു പ്ലാവിൽ നൂറു ചക്കയോളം കായകുമായിരുന്നു ,,അതിൽ ഒരു ചക്ക പൊക്കാൻ പോലും പറ്റില്ല ,അത്രയ്ക്ക് വലുതാണ് ,അണ്ണാണ് പകുതി തന്നെ കിട്ടാറുല് ..കടയിലെ ചക്കകൾ എന്ത് ചെറുത് ആണ് ,നിങൾ വീട്ടിൽ ഒരു പ്ലാവ് എങ്കിലും നടനം ,,യഥാർത്ഥ ചക്കയുടെ ടേസ്റ്റ് അറിയണം ,,,ചക്ക ക്കു ലോകത്തു വാൻ ഡിമാൻഡ് ആണ് .കേരളത്തിൽ ചക്ക കൂടുതൽ കണ്ടു വരുന്നത്

  • @aynoosvlog6770
    @aynoosvlog6770 Год назад

    😘👌👌👌👌👌🥰

  • @minir2050
    @minir2050 Год назад

    ലഭ്യമാകുന്ന തിൻ്റെ മുക്കൽപങ്കും നശിച്ചു പോകുന്നതുകണ്ട് സങ്കടപ്പെട്ടു കരയുന്ന ഞാൻ😢

  • @AliAli-zv8oy
    @AliAli-zv8oy Год назад

    ഈ ചക്ക പൊരിക്കാൻ പറ്റുമോ

  • @ameerpilakal7917
    @ameerpilakal7917 Год назад

    Mbil. No. Fam... Aveda

  • @pnnair5564
    @pnnair5564 Год назад

    ഒന്നുകിൽ മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ്, അതാണ് നല്ലതെന്നു തോന്നുന്നു.

  • @Joney838
    @Joney838 Месяц назад

    ഞാ൯ ഉടനേ 10 ഏക്കറിൽ തുടങു൦ പിന്നേ അത് നൂനറ് ഏക്കർ അതിന് ശേഷ൦ ആയിര൦ ഏക്കറിൽ ക്റിഷി ഇറക്കാ൯ തീരുമാനിച്ചു വില കുറച്ച് കൊടുക്കു൦ പകുതി വിലക്കറ ഞാ൯ വിക്കു൦😂😂

  • @user-te6cv1yc9y
    @user-te6cv1yc9y 9 месяцев назад

    Contact number kitto .doubt clear cheyyan aayirunnu

  • @shoukathalik1685
    @shoukathalik1685 Год назад

    👍👍

  • @AbdulJABBAR-fj2pw
    @AbdulJABBAR-fj2pw Год назад

    👍👍👍

  • @saifunneesa7848
    @saifunneesa7848 Год назад

    👍👍