സ്ഥല പരിമിതി ഉള്ളവർ ഇത്തരം പലതും കണ്ടെത്തും ഞാനും ഒന്നര സെന്റിൽ 3800 ഓളം പ്ലാന്റുകൾ ചെയ്യുന്ന ഒരാളാണ് ഇത്തരം അനുഭവങ്ങൾ കാണുമ്പോൾ ഒരുപാട് ഒരുപാട് സന്തോഷം 👏🏻👏🏻👏🏻🍃🥰🍃 സ്ഥലം ഇല്ല സമയമില്ല എന്ന് ഒരിക്കലും ആരും പറയാൻ പാടില്ല എന്ന വാക്ക് വർഷങ്ങളായി പറയാൻ തുടങ്ങിയതാണ് ഞാൻ മനസ്സാണ് വേണ്ടത് കഷ്ടപ്പെടാനുള്ള മനസ്സു മാത്രം🍃🥰🍃
I have bought the Patricia mangoes sapling from Joseph 4 years ago. It gave fruit this year. Extremely tasty mangoes. It would be nice if you could get this mango sapling
ഇദ്ദേഹത്തെ അഹംഭാവിയായ ഒരു വൃത്തികെട്ട സ്വഭാവക്കാരനായാണ് അറിയാൻ കഴിഞ്ഞത്. മക്കളേയും ഭാര്യയേയും തല്ലിപ്പുറത്താക്കി. കൂടും ബമുപേക്ഷിച്ച് മാവിനെ തലയിലേറ്റി. മാങ്ങാ തിന്നു ജീവിക്കുന്ന ഒരു തല തിരിഞ്ഞവൻ. സ്വന്തം അമ്മ മരിച്ചിട്ടു കാണാൻ പോലും കൂട്ടാക്കാത്തവൻ. ഇയാളൊക്കെ മാവിനെ സ്നേഹിക്കുന്നു പോലും. വിവരദോഷി. മനുഷ്യനിലും സഹോദരരിലും കുടുംബത്തിലും കൂടുതൽ മാവിനെ പൊക്കിക്കൊണ്ടു നടക്കുന്ന മാങ്ങായണ്ടിത്തലയൻ

മാവുകളെ ഉത്പാദനക്ഷമത ഓരോ പ്രദേശങ്ങളിലും അനുസരിച്ച് മാറിമാറിയിരിക്കും .അതുകൊണ്ട് കൗതുകം ഉണർത്തുന്ന പുതിയ ഇനങ്ങൾ കണ്ടിട്ട് അത് അത് അങ്ങനെ വാങ്ങി വെക്കാതിരിക്കുക.ഉദാഹരണം കോട്ടൂർക്കോണം തിരുവനന്തപുരം പ്രദേശങ്ങളിൽ നല്ല മാവാണ് അതുപോലെ കൊളമ്പ് കൊല്ലം പത്തനംതിട്ട കോട്ടയം പ്രദേശങ്ങളിൽ ഒക്കെ നല്ലതാണ് അങ്ങനെ ഓരോ പ്രദേശത്തിനും ഉചിതമായ മാവുകൾ വ്യത്യസ്തമാണ് . അതു മനസ്സിലാക്കി മാവുകൾ തിരഞ്ഞെടുത്താൽ മാത്രമേ ഫലവത്താകുകയുള്ളൂ
ഇദ്ദേഹത്തെ അഹംഭാവിയായ സ്വഭാവക്കാരനായാണ് അറിയാൻ കഴിഞ്ഞത്. മക്കളേയും ഭാര്യയേയും തല്ലിപ്പുറത്താക്കി. കൂടും ബമുപേക്ഷിച്ച് മാവിനെ തലയിലേറ്റി. മാങ്ങാ തിന്നു ജീവിക്കുന്ന ഒരു തല തിരിഞ്ഞവൻ. സ്വന്തം അമ്മ മരിച്ചിട്ടു കാണാൻ പോലും കൂട്ടാക്കാത്തവൻ. ഇയാളൊക്കെ മാവിനെ സ്നേഹിക്കുന്നു പോലും. മനുഷ്യനിലും സഹോദരരിലും കുടുംബത്തിലും വലുതായി മാവിനെ പൊക്കിക്കൊണ്ടു നടക്കുന്ന മാങ്ങായണ്ടിത്തലയൻ

3800 പ്ലാന്റ് കളോ 😳 🙏🙏🙏🙏
തള്ളലിൽ മോഡിയെ കടത്തി വെട്ടരുത് മനുഷ്യാ....🤣
Evideya sthalam
380 ആയിരിക്കും
@@mumtazkareem134 😂
ഇത്തരം പ്രയോഗിക ജ്ഞാനമുള്ളവരെ കൃഷിക്കാരെ സഹായിക്കാൻ ഉപയോഗിച്ചുകൂടെ, നമ്മുടെ കൃഷിവകുപ്പിൽ
I have bought the Patricia mangoes sapling from Joseph 4 years ago. It gave fruit this year. Extremely tasty mangoes. It would be nice if you could get this mango sapling
Susan Varghese
*ഇതിന്റെ വിത്തോ തൈയോ കിട്ടുമോ?*
എല്ലാവർക്കുംഈ കൃഷിരീതി ഒരു പ്രചോദനം ആകട്ടെ 👌👌👍👍👍
Kottu konam illey?
ഇനിയും ഒരുപാടു വെറൈറ്റി മാവുകൾ ചെയ്യാൻ സാധിക്കട്ടേ ❤️❤️
ഇദ്ദേഹത്തെ അഹംഭാവിയായ ഒരു വൃത്തികെട്ട സ്വഭാവക്കാരനായാണ് അറിയാൻ കഴിഞ്ഞത്. മക്കളേയും ഭാര്യയേയും തല്ലിപ്പുറത്താക്കി. കൂടും ബമുപേക്ഷിച്ച് മാവിനെ തലയിലേറ്റി. മാങ്ങാ തിന്നു ജീവിക്കുന്ന ഒരു തല തിരിഞ്ഞവൻ. സ്വന്തം അമ്മ മരിച്ചിട്ടു കാണാൻ പോലും കൂട്ടാക്കാത്തവൻ. ഇയാളൊക്കെ മാവിനെ സ്നേഹിക്കുന്നു പോലും. വിവരദോഷി. മനുഷ്യനിലും സഹോദരരിലും കുടുംബത്തിലും കൂടുതൽ മാവിനെ പൊക്കിക്കൊണ്ടു നടക്കുന്ന മാങ്ങായണ്ടിത്തലയൻ
Great and fantastic.
Stone grafting is scion attaching to rootstock with seed....
കാർഷിക രംഗത്ത് ഇത്തരം നൂതനാശയങ്ങളുമായി വരുന്നവരെ പ്രോത്സാഹിപ്പിക്കണം. പുതിയ തലമുറക്ക് അത്തരം കൃഷിരീതികൾ കാണിച്ചു കൊടുക്കണം.
Super
Respectable person
Nammade kuttyattur maav ille ??
Sammadichirikunnu.❤
ഞാനും ഇതുപോലെ വേറിട്ട കൃഷികൾ പരിക്ഷിയ്ക്കറുണ്ട്
😮
njaanum tomato chilli
Hats offf 5 centil ithokkaya cheythille❤️
ഇദ്ദേഹത്തെ അഹംഭാവിയായ ഒരു വൃത്തികെട്ട സ്വഭാവക്കാരനായാണ് അറിയാൻ കഴിഞ്ഞത്. മക്കളേയും ഭാര്യയേയും തല്ലിപ്പുറത്താക്കി. കൂടും ബമുപേക്ഷിച്ച് മാവിനെ തലയിലേറ്റി. മാങ്ങാ തിന്നു ജീവിക്കുന്ന ഒരു തല തിരിഞ്ഞവൻ. സ്വന്തം അമ്മ മരിച്ചിട്ടു കാണാൻ പോലും കൂട്ടാക്കാത്തവൻ. ഇയാളൊക്കെ മാവിനെ സ്നേഹിക്കുന്നു പോലും. വിവരദോഷി. മനുഷ്യനിലും സഹോദരരിലും കുടുംബത്തിലും കൂടുതൽ മാവിനെ പൊക്കിക്കൊണ്ടു നടക്കുന്ന മാങ്ങായണ്ടിത്തലയൻ
🙏🙏🙏
ജോസഫ് ചേട്ടന്റെ നമ്പർ ഒന്ന് കിട്ടിയിരുന്നെങ്കിൽ കൊള്ളാമെന്നു ആഗ്രഹിക്കുന്നു.
Great 👍🏻👍🏻👍🏻
👌👌
Super 👍
മാവുകളെ ഉത്പാദനക്ഷമത ഓരോ പ്രദേശങ്ങളിലും അനുസരിച്ച് മാറിമാറിയിരിക്കും .അതുകൊണ്ട് കൗതുകം ഉണർത്തുന്ന പുതിയ ഇനങ്ങൾ കണ്ടിട്ട് അത് അത് അങ്ങനെ വാങ്ങി വെക്കാതിരിക്കുക.ഉദാഹരണം കോട്ടൂർക്കോണം തിരുവനന്തപുരം പ്രദേശങ്ങളിൽ നല്ല മാവാണ് അതുപോലെ കൊളമ്പ് കൊല്ലം പത്തനംതിട്ട കോട്ടയം പ്രദേശങ്ങളിൽ ഒക്കെ നല്ലതാണ് അങ്ങനെ ഓരോ പ്രദേശത്തിനും ഉചിതമായ മാവുകൾ വ്യത്യസ്തമാണ് . അതു മനസ്സിലാക്കി മാവുകൾ തിരഞ്ഞെടുത്താൽ മാത്രമേ ഫലവത്താകുകയുള്ളൂ
Nyc❤😊
ജോസഫ് ചേട്ടന്റെ നമ്പർ തരൂ
ഉണ്ട് fuddie traveler ചാനൽ ല്.
ഇന്നലെ fuddie traveler ൽ കാണിച്ചിരുന്നു.
👍👍
Need hard work
മാവ് പൂക്കാൻ ഏന്താ ചെയ്യാ
ഇന്നത്തെ Fuddie traveler ൽ ഉണ്ടായിരുന്നു വീഡിയോ.
Fuddie traveler by Joshi ❤😊
😍😍😍👍🏻👍🏻👍🏻
ഈ കാരണം ടെറസിൽ ലീകവരില്ലേ കമ്പിവളന്നു വീട് കേടാവില്ലേ
നാട്ടുപച്ച ഇപ്പോഴുമുണ്ടോ കുറേക്കാലം നോക്കിയിട്ട് കണ്ടില്ല
ഇദ്ദേഹത്തെ അഹംഭാവിയായ സ്വഭാവക്കാരനായാണ് അറിയാൻ കഴിഞ്ഞത്. മക്കളേയും ഭാര്യയേയും തല്ലിപ്പുറത്താക്കി. കൂടും ബമുപേക്ഷിച്ച് മാവിനെ തലയിലേറ്റി. മാങ്ങാ തിന്നു ജീവിക്കുന്ന ഒരു തല തിരിഞ്ഞവൻ. സ്വന്തം അമ്മ മരിച്ചിട്ടു കാണാൻ പോലും കൂട്ടാക്കാത്തവൻ. ഇയാളൊക്കെ മാവിനെ സ്നേഹിക്കുന്നു പോലും. മനുഷ്യനിലും സഹോദരരിലും കുടുംബത്തിലും വലുതായി മാവിനെ പൊക്കിക്കൊണ്ടു നടക്കുന്ന മാങ്ങായണ്ടിത്തലയൻ
🌹🌹🌹🙏👍
😊
Avde chennal thaykal kittumo
Muttathu nilkkunna...aa maavu...luck ullath.
...!! Mattullavyude.....aayus....!!
.
ജോസഫ് ചേട്ടാ ലയർ തൈ എങ്ങനെ വില. ഓൺലൈൻ sale ഉണ്ടോ ചേട്ടാ
1200/- ആകും
phone number kittumo?
Contact number share cheyyumo
Super
👍
👍👍👍
Super