Atham Nakshatram / അത്തം നക്ഷത്രം

Поделиться
HTML-код
  • Опубликовано: 5 фев 2025
  • General description about Atham Natives and their related power.

Комментарии •

  • @CusperAndThePlanets
    @CusperAndThePlanets  Год назад +23

    ruclips.net/video/Yl_f3IyVclk/видео.htmlsi=owMAi3As5PVG1nHV
    Channel restarted after a gap... Need your love and support 🥰
    For Consultations - astroworldganga@gmail.com

    • @creativewoodartsandsculptu2904
      @creativewoodartsandsculptu2904 Год назад +1

      😊😊

    • @JanardhananPk-o2k
      @JanardhananPk-o2k 4 месяца назад

      നൂറ് ശതമാനം പറഞ്ഞ കാര്യം ശരിയാണ് ഭാഗ്യമുള്ള നക്ഷത്രമാണോ ഒന്നു പറഞ്ഞു തരുമോ

    • @Santha-m7d
      @Santha-m7d 2 месяца назад

      😊😊😊

  • @ajayakumarcajayakumarc5543
    @ajayakumarcajayakumarc5543 11 месяцев назад +10

    സൂപ്പർ എൻ്റെ അനുഭവങ്ങൾ 100 % ഇത്രയും കൃത്യമായി പറഞ്ഞു തന്നതിന് നന്ദി

  • @p.unnikrishnanunnikrishnan2153
    @p.unnikrishnanunnikrishnan2153 Год назад +10

    അത്തം നക്ഷത്രം സംബന്ധിച്ച വിശകലനം സ്വഭാവം മുതലായവ വളരെ നന്നായി പ്രതിപതിച്ചിട്ടുണ്ട്. മലയാളം നല്ല രീതിയിൽ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. ഉണ്ണികൃഷ്ണൻ. പുതിയങ്ങാടി കോഴിക്കോട്.

  • @swapnasoman2777
    @swapnasoman2777 2 года назад +56

    . ആദ്യമായിട്ടാണ് ഇത്രയും ന
    ന്നായിട്ട് അത്തം നക്ഷത്രത്തെ പറ്റി പറയുന്നത്. സന്തോഷം തോന്നുന്നു. Thank you sister.

    • @charuviljamesmathew7881
      @charuviljamesmathew7881 2 года назад

      So Baghavan sivan davi Parvathi daviya nalla pola puja chyehthu munpodu poyal othary anugrakam undakum🙏🎉🔥🙏🙏🙏

  • @malavikachannel465
    @malavikachannel465 2 года назад +9

    അത്തം നക്ഷത്രത്തെക്കുറിച്ച് പറഞ്ഞത് വളരെയധികം നന്നായിരുന്നു

  • @pkbhaskaren5011
    @pkbhaskaren5011 2 года назад +5

    നമസ്തേ മേഡം പറഞ്ഞ കാര്യങ്ങൾ എന്നെ smbhnthiichhനൂറു ശ ത മാനം ശരി യാണ്

    • @prasadg3899
      @prasadg3899 Год назад

      pala pravasyam kettu valare atuthu parichyamulla orall parayunnathupole thonni sathyamaya karyangal thank you

  • @lathakk8338
    @lathakk8338 Год назад +3

    👍👍🎉🎉🙏🏻🙏🏻🙏🏻എല്ലാം കറക്ട് ആണ് 👍🙏🏻🙏🏻 💓

  • @pranavkaruthodi4523
    @pranavkaruthodi4523 5 месяцев назад +2

    Thanks for the deep detailed information 💯💯🙏🙏

  • @RanjukRanjuk-f8d
    @RanjukRanjuk-f8d Год назад +3

    Useful speech and beautiful sound.

  • @sajeshkk3816
    @sajeshkk3816 3 года назад +18

    വളരെ മനോഹരമായ അവതരണം ❤ ലളിതമായി കാര്യങ്ങൾ വ്യകതമാക്കി തന്നു 💖🍬🍬🍬

    • @miracledreams6381
      @miracledreams6381 2 года назад +5

      എല്ലാ കഴിവും ഉണ്ട് പക്ഷെ ഒന്നുമില്ലാത്ത അവസ്ഥ ആണ്... ചില നേരാം നമ്മൾ ആർക്ക് വേണ്ടി ജീവിക്കുന്നു എന്ന് പോലും തോന്നി പോകും.... ഒരു നല്ല വാക്ക് ഇവിടെന്നും കിട്ടില്ല പകരം ചിത്ത പേരിന് ഒരു കുറവും ഇല്ല

    • @sajeshkk3816
      @sajeshkk3816 2 года назад +2

      @@miracledreams6381 ഞാൻ മനസിലാക്കിയെടുത്ത കാര്യം എന്തെന്നാൽ മനസ്സ് ദുർബലമാണ്.. മറ്റുള്ളവർക് നമ്മുടെ വാക്കുകളാലും പ്രവർത്തികളാലും യാതൊരു ബുദ്ധിമുട്ടും ഉണ്ടാവരുത് എന്ന ആഗ്രഹക്കാരാണ് ഭൂരിഭാഗം അത്തം നക്ഷത്രക്കാർ. അതുകൊണ്ട് തന്നെ പ്രതികരണ ശീലം കുറവാണ്.. എല്ലാം കണ്ടും കേട്ടും മിണ്ടാതെ ഇരിക്കും.. ഇന്നത്തെ കാലത്ത് പിടിച്ചു നിൽക്കണമെങ്കിൽ മനസ്സ് മാറ്റി എടുക്കുക.. ഉള്ളിൽ ഭയം ഉണ്ടെങ്കിലും പുറമെ കാണിക്കാതെ ഇരിക്കുക... 🕉️

    • @BeenaManohar-en1ws
      @BeenaManohar-en1ws 2 месяца назад

      ​@@sajeshkk3816❤

  • @ajitharaveendran2405
    @ajitharaveendran2405 2 года назад +4

    Excellent speech.. 👍great 👍👍 thank you..... 🙏🙏🙏

  • @retnempotti9324
    @retnempotti9324 6 месяцев назад +2

    Very good presentation 🙏🏻🙏🏻🙏🏻

  • @AnnaAnna-f6r9k
    @AnnaAnna-f6r9k Месяц назад

    ❤❤❤❤❤ പ്രാർത്ഥിക്കണേ അത്തം

  • @sofiyaismailtp1469
    @sofiyaismailtp1469 Год назад +4

    Very good presentation
    100% currect 😊

  • @kannannelan3844
    @kannannelan3844 2 года назад +3

    Very good നല്ലാ പ്രസ്സന്റ് suppar sister

  • @RamaKrishnan-x6v
    @RamaKrishnan-x6v 4 месяца назад +1

    Hi dear friend s polichu nadankomw kanirasi Atham nakshatram

  • @sheejabnair5719
    @sheejabnair5719 2 года назад +2

    Halo than paranjathe kooduthal sariyanenjanum atham aane it is a good speech sheeja b nair from gujarath vapi🙏🏻🙏🏻🙏🏻🙏🏻

  • @ajithkumarnair2873
    @ajithkumarnair2873 2 года назад +11

    Good presentation, controlled voice and very matured talk. Keep it up

  • @jishac6762
    @jishac6762 Год назад +2

    ഇതിൽ പറഞ്ഞതെല്ലാം ശരിയാണ് എന്റെ അനുഭവത്തിൽ
    Thank you mam 🙏🙏🙏🙏❤️

  • @dharmeshvachaly1100
    @dharmeshvachaly1100 2 года назад +8

    Excellent analysis madam. Thank you🙏

  • @NidhisPSCWorld
    @NidhisPSCWorld Месяц назад

    So much of knowledge you have

  • @sukumari710
    @sukumari710 Год назад +2

    Very good language & presentation

  • @binducs1087
    @binducs1087 8 месяцев назад +2

    Good presentation 👍

  • @VijayaKumar-ku3ss
    @VijayaKumar-ku3ss 2 года назад +2

    Ithiu vareUm kelukatha shri ithanu sathiyam very good you spiking

  • @RT-pi9yb
    @RT-pi9yb 5 месяцев назад +5

    Vivaham kazhikkunnavarokke nallavannam alochich theerumanicho. Ennepole jeevitham kattapoga akkkalle

  • @shillumaniii6831
    @shillumaniii6831 4 месяца назад +4

    അത്തം 👍🏻🙏🏻❤️🥰🥰🥰🥰101%ഓക്കേ 🥰🥰🥰

  • @manik2605
    @manik2605 4 месяца назад +2

    VerryCoract.K.Mani.Atham.DB. 26-10-1958.

  • @gopinathar358
    @gopinathar358 3 года назад +5

    Gopinath Atham Very GOOD Avatharanam Beautiful Sound

  • @praveeng9677
    @praveeng9677 3 года назад +9

    Excellent speech. Very good Explanation very Truth. Congratulations

  • @HshshHshs-lq4bl
    @HshshHshs-lq4bl 8 месяцев назад +2

    As anAttam star holder I congratulate your Camend about hastam.

  • @manju2767
    @manju2767 2 года назад +13

    You are really awesome.Meticulous observation & calculation.Keep up the positive vibe.Stay blessed.

  • @LeenaChandran-d5i
    @LeenaChandran-d5i 9 месяцев назад +3

    എന്ത് നല്ലപോലെ പറയുന്നു നന്നായി വരട്ടെ

  • @pkbhaskaren5011
    @pkbhaskaren5011 2 года назад +9

    ഇത്ര കൃത്യ മായി വേറൊരു ആളും പറഞ്ഞതായി കേട്ടിട്ടില്ല. നന്ദി

  • @girijaau9993
    @girijaau9993 Год назад +2

    Iam Atham,iam teacher.All is correct. Iam seventy years old.Espesially life is very difficult.But I ellam nedi
    lam very strong .Madam paranja karyangalsariyanu.congratulations

  • @RamaKrishnan-x6v
    @RamaKrishnan-x6v 4 месяца назад +2

    ❤ Atham nakshatram

  • @kshamavathi
    @kshamavathi 2 года назад +5

    Exactly correct👍🏻 thank u

  • @prabhamanjeri
    @prabhamanjeri 2 года назад +9

    നല്ല അഭിപ്രായം, അഭിനന്ദനങ്ങൾ 🌹

  • @AnilKumar-lr6xp
    @AnilKumar-lr6xp 2 года назад +3

    അഭിനന്ദനങ്ങൾ 👍

  • @unnikrishnan5007
    @unnikrishnan5007 Год назад +2

    Very true....good voice, good presentation , good language skills, the best one I ever heard.. You have put it very sincerely within your best knowledge. No parrot talking like other star position predictions
    I was a bit reluctant about it initially, but started listening it and agreed to every point
    Great talent, Keep it up, expect more mind reading from you
    Calicut/ Kannur slang coming intermittently... That's good 👍

  • @thushadsiso8025
    @thushadsiso8025 3 года назад +7

    Paranjath ellam correct. Very good 100%

  • @santhinijayakumar8339
    @santhinijayakumar8339 2 года назад +3

    Super it's really correct✅ 🙏🙏

  • @RamaKrishnan-x6v
    @RamaKrishnan-x6v 4 месяца назад +2

    ❤❤❤❤❤❤❤❤❤ Atham nakshatram kanirasi suryaganam Chandra dhesa Laghanam

  • @MuraliB-o1u
    @MuraliB-o1u 4 месяца назад +3

    എല്ലാം correct ആണ്

  • @reenasreeni8421
    @reenasreeni8421 2 года назад +60

    ഒന്നുകൂടെ ചേർക്കായിരുന്നു നമ്മൾ സ്നേഹിക്കുന്നവർക്ക് വേണ്ടി അവരുടെ ഭാവി ക്കു വേണ്ടി നമ്മുടെ എല്ലാ സുഖങ്ങളും ഉപേക്ഷിച്ചു ത്യാഗം ചെയ്യുന്ന ഒരു വിഡ്ഢി കൂടി ആണ് ന്നു

  • @beenadasan5377
    @beenadasan5377 6 месяцев назад +3

    Verygood

  • @Lasitha-x5p
    @Lasitha-x5p Год назад +1

    Excellent speach

  • @dhamodharanp604
    @dhamodharanp604 3 года назад +25

    ഇത്രയും കാര്യങ്ങൾ എങ്ങനെ പടിച്ചു മനസ്സിലാക്കി സമ്മതിക്കണം ഈ പറഞ്ഞ ആൾ അത്തം നക്ഷത്രമാണോ നല്ല ശബ്ദം നല്ല അറിവ് മിടുക്കി നന്ദി

    • @CusperAndThePlanets
      @CusperAndThePlanets  3 года назад +1

      😊🙏

    • @nadarajanadarajan9337
      @nadarajanadarajan9337 3 года назад

      @@CusperAndThePlanets name ??

    • @vineshrajt6711
      @vineshrajt6711 2 года назад +2

      സത്യം... ഞാൻ അത്തം നക്ഷത്രം ആണ്....99% ശരിയാണ്... എന്റെ മനസ് വായിച്ചപോലെ തോന്നി.......

  • @sajeshkk3816
    @sajeshkk3816 3 года назад +13

    ശക്തി പുതിയൊരു അറിവാണ് ❤thank you💓

    • @bhavithamanoj6000
      @bhavithamanoj6000 2 года назад +1

      Wooww. വളരെ ശരിയാണ്.എന്നെ കുറിച്ച പറഞ്ഞത്.

  • @anilkumarnanedumpallil9292
    @anilkumarnanedumpallil9292 3 месяца назад +2

    സത്യം 👌👌

  • @SalmanFaris-js1gv
    @SalmanFaris-js1gv Месяц назад

    വളരെ സത്യം❤

  • @ramachandrantm1298
    @ramachandrantm1298 2 месяца назад

    Nice

  • @RamaKrishnan-x6v
    @RamaKrishnan-x6v 4 месяца назад +2

    ❤❤❤❤❤ Atham nakshatram kanirasi suryaganam Chandra dhesa morning 8am barith Marriage nadankomw madam

  • @LethaK-j7o
    @LethaK-j7o Месяц назад

    Atham❤❤❤🙏🙏💐

  • @sunnythomas8081
    @sunnythomas8081 2 года назад +4

    True, good presentation

  • @drmrchandran
    @drmrchandran Месяц назад

    100percent correct. My star is atham.

  • @JESSYVK-kx8xq
    @JESSYVK-kx8xq 2 месяца назад

    Thank you dear

  • @geetharanikp
    @geetharanikp 2 года назад +8

    Mistakes repeat ചെയ്യില്ല, അതു വളരെ correct

  • @ManojMangattu
    @ManojMangattu 2 года назад +1

    Sister superr❤

  • @surabhisundaran7685
    @surabhisundaran7685 2 года назад +3

    Sathyam,ith vare njn kettathil Enikk Samadanam kittiyath.So beautiful presentation

  • @geethanair8097
    @geethanair8097 2 года назад +2

    Ante mon Attam Nakshatram anu 100% parajathellam correct anu thanks Mom

  • @geetharanikp
    @geetharanikp 2 года назад +92

    മുൻകോപം control ചെയ്യാൻ അറിയില്ല. അതുകൊണ്ടു തന്നെ ശത്രുക്കൾ ഇഷ്ടം പോലെ.

    • @ummerfarooque1319
      @ummerfarooque1319 2 года назад +1

      സത്യം എൻ്റെ ഹസ് അത്തം നേക്ഷത്രം

    • @radhakrishnanp.s.6477
      @radhakrishnanp.s.6477 2 года назад +5

      ഞാൻ അത്തം നക്ഷത്രമാണ്, പക്ഷേ മുൻകോപിയല്ല, ക്ഷമാശീലനാണ്. കുറെക്കഴിഞ്ഞേ ദേഷ്യം വരൂ ...

    • @achankunjup1817
      @achankunjup1817 2 года назад +1

      Attham ayirikethilla.

    • @jaseelasaleem5554
      @jaseelasaleem5554 2 года назад +2

      Athe njan atham anu

    • @radhakrishnanp.s.6477
      @radhakrishnanp.s.6477 2 года назад +2

      @@achankunjup1817 ഓരോ നക്ഷത്രത്തിൻ്റെയും പൊതു സ്വഭാവമെ ഇങ്ങനെ പറയാൻ പറ്റൂ... അത്തം നക്ഷത്രത്തിൻ്റെ ജനനസമയങ്ങളിലുള്ള വ്യത്യാസം കൂടി കണക്കിലെടുത്തെങ്കിലെ ഫലം പൂർണ്ണമാകൂ...

  • @MaheshKumar-qq2ry
    @MaheshKumar-qq2ry 2 года назад +2

    Super presentation

  • @vijucv2172
    @vijucv2172 Год назад +3

    ജനിച്ച കാലം മുതൽ കഷ്ടപ്പാട് തന്നെ 🙏🏻

  • @RamaKrishnan-x6v
    @RamaKrishnan-x6v 4 месяца назад +2

    ❤❤❤❤❤ Marriage nadankomw madam Atham nakshatram kanirasi suryaganam Chandra dhesa morning 8am barith

  • @sruthisruthi7240
    @sruthisruthi7240 2 года назад +5

    Very good tto.. പറഞ്ഞതൊക്കെ ശെരിയ ..njn atham ..

  • @RamaKrishnan-x6v
    @RamaKrishnan-x6v 4 месяца назад +2

    ❤❤❤❤❤❤❤❤ My Life happiness and no sister marriage nadankomw kanirasi Atham nakshatram 37age kanirasi Atham nakshatram Surya ganam chandr dhesa morning 8am barith

  • @sujo4468
    @sujo4468 2 года назад +11

    . 20 വയസ് മുതൽ കഷ്ടകാലം ആണ്.. അത്രയും അനുഭവിച്ചു കൊണ്ടിരിക്കുന്നു 🙏🙏

  • @ranichandrakt7888
    @ranichandrakt7888 2 года назад +2

    പറഞ്ഞത് എല്ലാം വളരെ വളരെ ശരിയാണ്.

  • @bumble_bee12
    @bumble_bee12 2 года назад +3

    I was waiting....... you r really awesome...this video made my day ...pls upload other stars too

  • @ushakumari-yd8uk
    @ushakumari-yd8uk 2 года назад +3

    Absolutely 100 percent correct

  • @rajnaamir8681
    @rajnaamir8681 3 года назад +8

    വളരെ ശരിയാണ്

  • @sonakannan6030
    @sonakannan6030 2 года назад +2

    എന്റെ കാര്യത്തിൽ 100%ശെരിയാണ്.

  • @reejarajeev693
    @reejarajeev693 2 года назад +5

    മനോഹര അവതരണം👍👍🙏🙏

  • @ranimoses9668
    @ranimoses9668 Год назад

    What you said about Atham so accurate about me I am a female 75 year old

  • @jaseelasaleem5554
    @jaseelasaleem5554 2 года назад +1

    Currect🥰

  • @RamaKrishnan-x6v
    @RamaKrishnan-x6v 4 месяца назад +2

    ❤❤❤❤❤❤❤😂😂😂 Atham nakshatram kanirasi suryaganam Chandra dhesa morning 8am barith Marriage nadankomw

  • @AjithAjith-uc2fc
    @AjithAjith-uc2fc 2 года назад

    വളരെ ശരി ആണ് മം 👍🏽👍🏽👍🏽👍🏽👍🏽

  • @user-bb7ru9ro5n
    @user-bb7ru9ro5n 5 месяцев назад +3

    കഷ്ട കാലം ഒഴിഞ്ഞിട്ടില്ല ഒരിക്കലും

    • @RT-pi9yb
      @RT-pi9yb 5 месяцев назад

      Kashtakalam anenkilum athmartha snehamulla oralenkilum undenkil jeevich pokam

  • @yedukrishna354
    @yedukrishna354 2 года назад +1

    Thank you for this video

  • @kesavaphoto2472
    @kesavaphoto2472 2 года назад

    Very good

  • @thomasvaliyaveettil2686
    @thomasvaliyaveettil2686 3 года назад +3

    Super 💞🕊️

  • @christinAbraham29
    @christinAbraham29 2 года назад

    exelent

  • @omanakunnappallil575
    @omanakunnappallil575 3 года назад +7

    ഈ പറഞ്ഞതെല്ലാം സത്യമാണ് 🌹🌹🌹🌹🌹🌹🌹🌹🌹

  • @kiranraj9722
    @kiranraj9722 Год назад

    Thanks for your support words 💯🙏

  • @amalroshen332
    @amalroshen332 6 дней назад

    Athan 22.10.1976 female ante lakshyam ethuvare kandathanayilla please help

  • @jasninepadmakumar-fk7ji
    @jasninepadmakumar-fk7ji Год назад

    👍👍❤

  • @ManiMani-bv6zm
    @ManiMani-bv6zm 7 месяцев назад +1

    എന്റെ അത്തം വളരെ ശരിയാണ് പറഞ്ഞ കാന്

  • @meenuas9729
    @meenuas9729 2 года назад +2

    Superb explanation ❤️

  • @beenajayasankar6065
    @beenajayasankar6065 3 года назад +7

    Yes, as an atham nakshatra jathakan, 70 percent of ur prediction or what u said here's correct. R u or have u got so much connectivity with atham nakshatra jaathakar. It was amazing n not bored. Thank you as always from these personalities.

  • @jothishan6887
    @jothishan6887 2 года назад +1

    💯💯💯

  • @vidyalakshmy6478
    @vidyalakshmy6478 3 года назад +4

    Mam prajathhe ellam correct aane mam, thank you mam,

  • @lakshmi34535
    @lakshmi34535 5 месяцев назад +1

    🌹🌹🌹🌹🌹🌹🌹🌹

  • @kaladharankala3624
    @kaladharankala3624 2 года назад +4

    എല്ലാ നാളുകളിൽ ഉള്ളവരും നല്ലവരും ചീത്തയും ഉണ്ട്,,, പാവപെട്ട വനും പണക്കാരനും ഉണ്ട്,, നാളുകളും, ഗ്രഹങ്ങളും, മനുഷ്യരിൽ സ്വാധീനം ചെലുത്തുന്നു,,, ഉണ്ട് എന്നും ഇല്ല എന്നും പറയാം, ,,,,

  • @jyothim7505
    @jyothim7505 3 месяца назад +1

    Orupade kazhtapedum rogam marathe ella jevitham muzhuvanum duritham ane baki paranja keryagal okke sherthanne ane

  • @purushothamanck7068
    @purushothamanck7068 2 года назад

    Great

  • @RamaKrishnan-x6v
    @RamaKrishnan-x6v 4 месяца назад +1

    ❤❤❤❤❤❤😂😂😂😂😂 Atham nakshatram kanirasi suryaganam Chandra dhesa morning 8am barith

  • @JoyRebellow
    @JoyRebellow Месяц назад

    Jerom. Atham

  • @AnilkumarAnilkumar-ow5jl
    @AnilkumarAnilkumar-ow5jl 2 года назад

    Super

  • @mayadevirm8886
    @mayadevirm8886 6 месяцев назад

    ❤❤❤❤

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 2 года назад +7

    പറഞ്ഞതെല്ലാം കൃത്യം. 🙏🙏