അത്തം നക്ഷത്രം | Atham | Hasta |

Поделиться
HTML-код
  • Опубликовано: 10 фев 2025
  • പൊതുവെ സൗമ്യഭാവികൾ ആയിരിക്കും അത്തം നാളുകാർ, ഇവരുടെ ചിരിക്ക് ഒരു സവിശേഷത ഉണ്ട് . ഈ വീഡിയോയിൽ വിശദീകരിച്ചിരിക്കുന്നത് #അത്തം നക്ഷത്രത്തിൽ ജനിക്കുന്ന വ്യക്തികളുടെ സ്വഭാവഗുണങ്ങൾ പറ്റിയും പ്രവർത്തന രീതികളെ പറ്റിയും പൊതുവേ ഉള്ള ഒരു വീക്ഷണം ഇവിടെ വിശദീകരിക്കുന്നു.(തീർച്ചയായും വ്യക്തികളുടെ സാഹചര്യങ്ങൾക്കും സന്ദർഭത്തിനും അനുസരിച്ച വ്യക്തി രൂപീകരണങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകാമ് ) വിശദീകരണങ്ങൾ നൽകിയിരിക്കുന്നത്, ജോത്സ്യൻ : യദു കൃഷ്ണഗിരി, ചന്തിരൂർ, ph : 7907849441
    -----------------------------------------------------------------
    "𝐓𝐨 𝐤𝐧𝐨𝐰 𝐚𝐧𝐝 𝐀𝐰𝐚𝐫𝐞 𝐚𝐛𝐨𝐮𝐭 𝐲𝐨𝐮𝐫 𝐛𝐢𝐫𝐭𝐡 𝐬𝐭𝐚𝐫, 𝐃𝐌"
    "𝐘𝐨𝐮 𝐜𝐚𝐧 𝐫𝐞𝐚𝐜𝐡 𝐚𝐭 : +𝟗𝟏 𝟕𝟗 𝟎𝟕 𝟖𝟒 𝟗𝟒𝟒𝟏"
    -----------------------------------------------------------------
    #atham or #Hasta Nakshatra are generally mild-mannered and have a characteristic smile..Explained in this video Here is a general view of the characteristics and working patterns of individuals born under #atham nakshatra.(Of course there may be changes in personality formations according to individual circumstances and context) Explanations are provided by Astrologer : Yadu Krishnagiri, Chandiroor, ph : 7907849441
    facebook : www.facebook.c....
    -----------------------------------------------------------------
    Gpay : yadhukrishnagiri@okhdfcbank

Комментарии • 51

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 3 месяца назад +7

    പറഞ്ഞ കാര്യങ്ങളെല്ലാം വളരെ കൃത്യമാണ്.. അഭിനന്ദനങ്ങൾ തിരുമേനി 🙏🙏❤❤

  • @ReshmaReshmasunil
    @ReshmaReshmasunil 4 месяца назад +15

    പറഞ്ഞത് എല്ലാം ശെരി ആണ് 😊എന്ത് നല്ലത് ചെയ്താലും തിരിച്ചു അത് ദോഷം ആയി ആണ് ഉണ്ടാകുന്നത് 😢

    • @prove_yadhukrishnagiri
      @prove_yadhukrishnagiri  4 месяца назад +2

      @@ReshmaReshmasunil അങ്ങനെയെങ്കിൽ ഏതൊരു പ്രവൃത്തി ചെയ്യുമ്പോഴും പ്രതിഫലം ചിന്തിക്കാതെ ചെയ്യുന്നതല്ലേ നല്ലത് 🙂🙏

    • @ReshmaReshmasunil
      @ReshmaReshmasunil 4 месяца назад +3

      @@prove_yadhukrishnagiri പ്രേതിഭലാത്തിനു വേണ്ടി അല്ല ഒന്നും ചെയ്യുന്നേ but എന്തോ.... അറിയില്ല എന്നാലും നമ്മൾക്ക് കേൾക്കാൻ ഉള്ളത് വഴിൽ താങ്ങാതെ ഇങ്ങ് എത്തും ☺️കുഴപ്പം ഇല്ല എന്തായാലും അനുഭവിക്കാം 😁

    • @sreerekhapadmakumar9882
      @sreerekhapadmakumar9882 4 месяца назад +2

      Same

    • @lathakk8338
      @lathakk8338 4 месяца назад +2

      സത്യം 👍🏻🙏🏻😢

    • @prove_yadhukrishnagiri
      @prove_yadhukrishnagiri  3 месяца назад

      @@ReshmaReshmasunil ഏയ് അങ്ങനെ പറയല്ലേ... പ്രകൃതിയുടെ ഗുണങ്ങളാണ് സുഖദുഃഖങ്ങൾ അതിനെ മനുഷ്യജന്മം കൈകാര്യം ചെയ്യേണ്ടത് തന്നെയാണ് ഓരോ വ്യക്തിയെയും വ്യത്യസ്തരാക്കുന്നത് അവർ അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുകൂടെ വെച്ചിട്ടാണ്
      .. അതുകൊണ്ടാണ് ഞാൻ എപ്പോഴും പറയുന്നത് നിങ്ങൾ മനസ്സിനെ ബുദ്ധിക്ക് കീഴ്പ്പെടുത്തി പ്രവർത്തിക്കുക എന്നത്.. അത് ഈ ഒറ്റവാക്കിൽ പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകണമെന്നില്ല ഞാൻ വിശദീകരിക്കാം connect me on 7907 849441

  • @sreelekhakv5515
    @sreelekhakv5515 3 месяца назад +1

    Njan ok aanu👍🏻

  • @sreelekhakv5515
    @sreelekhakv5515 3 месяца назад +1

    Ariyam 👍🏻

  • @sreelekhakv5515
    @sreelekhakv5515 3 месяца назад +1

    👍🏻ariyam

  • @Dillusvlog0.2
    @Dillusvlog0.2 Месяц назад

    👍👍👍

  • @ayku2634
    @ayku2634 3 месяца назад +1

    പറഞ്ഞത് എല്ലാം സത്യമാണ് 🙏🙏🙏🙏🙏

    • @prove_yadhukrishnagiri
      @prove_yadhukrishnagiri  3 месяца назад

      @@ayku2634 എങ്കിൽ അതിനനുസരിച്ചുള്ള പ്രവർത്തികൾ കൈകൊണ്ടോളൂ.. I mean... പ്രാർത്ഥനയും പ്രവൃത്തിയും ഒന്നു ചേർന്നാൽ മാത്രമേ ഫലം വന്നു ചേരുകയുള്ളൂ എന്ന് തിരിച്ചറിയുക... All the very best!!!

  • @user-ty2rj4hc8z
    @user-ty2rj4hc8z 3 месяца назад +1

    💯കറക്റ്റ്

  • @lenroychako1140
    @lenroychako1140 5 месяцев назад +4

  • @SheejaHarishma
    @SheejaHarishma 2 месяца назад +1

    💯 ❤

  • @sreelekhakv5515
    @sreelekhakv5515 3 месяца назад +1

    Enikkariyam

  • @mayasanjay3208
    @mayasanjay3208 4 месяца назад +2

    പറഞ്ഞതൊക്കെ സത്യം

    • @prove_yadhukrishnagiri
      @prove_yadhukrishnagiri  3 месяца назад

      @@mayasanjay3208 എങ്കിൽ മനസ്സിനെ ബുദ്ധിക്ക് കീഴ്പെടുത്തു... Make your mind under control of your intelligence നിങ്ങളുടെ മനസ്സ് നിങ്ങളുടെ ഗുരുവാകുന്നു സാഹചര്യത്തിൽ എത്തിച്ചേരു❤️❤️❤️

  • @sreelekhakv5515
    @sreelekhakv5515 3 месяца назад +1

    Theerchayayum

  • @shailapurushothaman8960
    @shailapurushothaman8960 Месяц назад +1

    Ente vidinte pani purthiyayitila
    Mudanghi kidakukayane
    Thirumeni onu prathikane
    Shaila atham nakshatram
    Anilkumar ayilam nakshatram
    🙏🙏

    • @prove_yadhukrishnagiri
      @prove_yadhukrishnagiri  Месяц назад

      @@shailapurushothaman8960 പ്രാർത്ഥനയും പ്രവർത്തിയും കൂടിച്ചേർന്നാൽ മാത്രമേ മുടക്കം മാറ്റുവാൻ സാധിക്കുകയുള്ളൂ 🙏🏻❤️

  • @jessythomas3025
    @jessythomas3025 3 месяца назад +3

    100%👍🏾

    • @prove_yadhukrishnagiri
      @prove_yadhukrishnagiri  3 месяца назад

      @@jessythomas3025 മനസ്സിനെ ബുദ്ധിക്ക് കീഴ്പ്പെടുത്തി പ്രവർത്തിക്കു ജെസ്സി 🙏🏻🙏🏻🙏🏻

  • @nirmalavk4488
    @nirmalavk4488 3 месяца назад +1

    👍👍👍👍👍🙏🙏🙏🙏🙏🙏🙏

  • @jaseelasaleem5554
    @jaseelasaleem5554 3 дня назад

    Currect. ദാസാ വേല പറഞ്ഞട് ശെരിയാണ്. ഞാൻ കുവൈറ്റിൽ പോയേറ്റ് തിരിച്ചു വന്നു. നേഴ്സ് ആയെരുന്നു Anm (home care )duty ആയെരുന്നു )അവരുടെ പെരുമാറ്റം ഇഷ്ട്ടപ്പെടാതെ തിരിച്ചു പൊന്നു ഇതിനു എന്താ ഒരു predividi

  • @sreelekhakv5515
    @sreelekhakv5515 3 месяца назад +1

    Ok

  • @sreelekhakv5515
    @sreelekhakv5515 3 месяца назад

    🤔

  • @AdwaithRaj.R.M
    @AdwaithRaj.R.M 3 месяца назад +3

    Paranjath correct aanu. Njan oru problem face cheyukayanu.enikku marga nirdesam Venam. Ph no please

    • @prove_yadhukrishnagiri
      @prove_yadhukrishnagiri  3 месяца назад

      @@AdwaithRaj.R.M എപ്പോഴും നിങ്ങൾ നിങ്ങളുടെ സ്വയരക്ഷ ഉറപ്പുവരുത്തുക നിങ്ങൾ നിങ്ങളുടെ സ്വയരക്ഷ ഉറപ്പുവരുത്തിയാൽ സ്വാഭാവികമായും നിങ്ങളുമായി ബന്ധപ്പെട്ട നിൽക്കുന്നതിൻ്റെ കൂടെ രക്ഷ ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്.... നിങ്ങളുടെ ആരോഗ്യം കുടുംബം സഹോദരങ്ങൾ മാതൃസ്ഥാനം പിതൃ സ്ഥാനം സന്താന സ്ഥാനം ശത്രുക്കളിൽ നിന്നുള്ള രക്ഷ വിവാഹ സ്ഥാനം തൊഴിലിടം ലാഭ സ്ഥാനം അങ്ങനെ എല്ലാം please don't worry.... Just keep always your Dharma... വിശദമായി നമുക്ക് കണ്ടെത്താം.. Connect me on 7907849441

  • @Bougainvillea-o9h
    @Bougainvillea-o9h 3 месяца назад +2

    Ethra age il rakshapedum

    • @prin999
      @prin999 3 месяца назад

      Nokkanda

    • @prove_yadhukrishnagiri
      @prove_yadhukrishnagiri  3 месяца назад

      @@prin999pls don't spread negativity😄

    • @prove_yadhukrishnagiri
      @prove_yadhukrishnagiri  3 месяца назад

      @@Bougainvillea-o9h വിശദമായി പറയുവാൻ നിങ്ങളുടെ ഡീറ്റെയിൽസ് കിട്ടേണ്ടതുണ്ട്... Please contact through 7907849441

  • @sreelekhakv5515
    @sreelekhakv5515 3 месяца назад +1

    Phone correct aakkoo

  • @sreelekhakv5515
    @sreelekhakv5515 3 месяца назад +1

    Phone correct chaiyoo

  • @sreelekhakv5515
    @sreelekhakv5515 3 месяца назад +1

    Ella

  • @sreelekhakv5515
    @sreelekhakv5515 3 месяца назад +1

    👍🏻

  • @sreelekhakv5515
    @sreelekhakv5515 3 месяца назад +1

    👍🏻

  • @sreelekhakv5515
    @sreelekhakv5515 3 месяца назад +1

    👍🏻

  • @sreelekhakv5515
    @sreelekhakv5515 3 месяца назад +1

    👍🏻

  • @sreelekhakv5515
    @sreelekhakv5515 3 месяца назад +1

    👍🏻

  • @sreelekhakv5515
    @sreelekhakv5515 3 месяца назад +1

    👍🏻

    • @prove_yadhukrishnagiri
      @prove_yadhukrishnagiri  3 месяца назад

      @@sreelekhakv5515 ശ്രീലേഖ നിങ്ങളെ ദൈവം രക്ഷിക്കട്ടെ 😄🙏🏻