മമ്മൂട്ടിയുടെ ഗനഗംഭീര ശബ്ദത്തിലുള്ള ഡയലോഗ് അതാണ് ദി കിങ് ന്റെ ഹൈലൈറ്റ് ,""ജോസഫ് അലക്സ് എന്ന പുരുഷ സിംഹത്തിന്റെ ഗർജനം കേട്ടു നടുങ്ങുന്ന അധികാരവൃന്ധങ്ങൾ!!നീതിക്കുവേണ്ടി അവതാരമെടുക്കുമോ ഒരു കളക്ടർ ജന്മം???? REAL ലൈഫിൽ,!!!
ഇതിലും മികച്ച പൊളിറ്റിക്കൽ മാസ്സ് സിനിമകൾ ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും ഇതിനെ വെല്ലാൻ ഒരു officer കഥാപാത്രം മലയാള സിനിമ ചരിത്രത്തിൽ ഉണ്ടായിട്ടില്ല !!!!!
"Manipulated prince..... ഉപചാപങ്ങളുടെ രാജകുമാരൻ".....എന്താ ഒരു ഭാഷ,അതിൻ്റെ ഒരു depth.രഞ്ജി പണിക്കർ 🔥🔥🔥ഇതൊക്കെ റീ റിലീസ് ചെയ്യാതെ.......പറഞ്ഞിട്ട് കാര്യം ഇല്ല......
ഞാനൊരു കടുത്ത ലാലേട്ടൻ ഫാൻ ആണ് പക്ഷെ ഈ ഒരൊറ്റ കാര്യത്തിൽ ആണ് ഈ മനുഷ്യനോട് എനിക്ക് അസൂയ, ആ ഡയലോഗ് ഡെലിവറി ഒരു രക്ഷയും ഇല്ല.. എന്തോ ഈ സിനിമയിൽ ഒരുപാട് സീൻ എനിക്കിഷ്ടം ആണ്.. ആ ദേവനുമായിട്ടുള്ള സീൻ സൂപ്പർ
മമ്മൂട്ടിയുടെഎത്രയോ കഥാപാത്രങള്‍ മലയാളി എങിനെ മറക്കും .അഭിനയത്തിലും ആകാരഭംഗിയിലും.ശബ്ദത്തിലും മമ്മൂട്ടിക്ക് ഒരു എല്ല് കൂടുതല്‍ തന്നെയാണ് .മറ്റ് സൂപ്പര്‍ സ്റ്റാറുകള്‍ക്കില്ലാത്ത പലതും മമ്മൂട്ടിയിലുണ്ട് അത് നിസ്ഥര്‍ക്കമാണ് . മമ്മൂട്ടിയും ലാലും തിലകനും മുരളിയും. മലയാള സിനിമ യുടെ മാണിക്യങളാണ്.
മമ്മൂട്ടി എന്ന നടനെ പരമാവധി ചൂഷണം ചെയ്ത സിനിമ.. Thanks mr. രഞ്ജിപണിക്കർ &ഷാജി കൈലാസ്... ഭാഗ്യവാന്മാർ...
ഒരെല്ല് കൂടുതലാണെനിക്.... കളി എന്നോടും വേണ്ട സർ.... കിടുക്കി ഇക്കാ
sreekumar raghavan
@@unnikishnankrishnan6560 .
@@unnikishnankrishnan6560 ĺĺĺ
@@unnikishnankrishnan6560 f
@@unnikishnankrishnan6560 ങ്ഋഓഓവ
മമ്മൂട്ടിയുടെ ഗനഗംഭീര ശബ്ദത്തിലുള്ള ഡയലോഗ് അതാണ് ദി കിങ് ന്റെ ഹൈലൈറ്റ് ,""ജോസഫ് അലക്സ് എന്ന പുരുഷ സിംഹത്തിന്റെ ഗർജനം കേട്ടു നടുങ്ങുന്ന അധികാരവൃന്ധങ്ങൾ!!നീതിക്കുവേണ്ടി അവതാരമെടുക്കുമോ ഒരു കളക്ടർ ജന്മം???? REAL ലൈഫിൽ,!!!
ഇതിലും മികച്ച പൊളിറ്റിക്കൽ മാസ്സ് സിനിമകൾ ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും ഇതിനെ വെല്ലാൻ ഒരു officer കഥാപാത്രം മലയാള സിനിമ ചരിത്രത്തിൽ ഉണ്ടായിട്ടില്ല !!!!!
Yes🎉
All x@@AnvershemeerShemeer
ഇന്നിം ഉണ്ടാവാൻ പോകുന്നതുമില്ല
ഒരു രക്ഷയുമില്ല...
അടിപൊളി 😘😘😘
ജോസഫ് അലക്സ് തേവള്ളിപ്പറമ്പിൽ
SUPER
Etha movie
ഈ ഡയലോഗ് ഒക്കെ മമ്മൂക്ക ക്കല്ലാതെ വേറെ ഏത് നടന്നു കൊടുക്കും 👍👍👍
👍👍👍
ലാലേട്ടന്റെ കടട ഫാൻ. പക്ഷേ ഇകക പൊളിച്ചടുകകി
അതിനു നിന്റെ സപ്പോർട്ട് വേണ്ട മോനെ
ഇതേതു ബാസ??🤔
@@lekshmi3537 by.
"Manipulated prince..... ഉപചാപങ്ങളുടെ രാജകുമാരൻ".....എന്താ ഒരു ഭാഷ,അതിൻ്റെ ഒരു depth.രഞ്ജി പണിക്കർ 🔥🔥🔥ഇതൊക്കെ റീ റിലീസ് ചെയ്യാതെ.......പറഞ്ഞിട്ട് കാര്യം ഇല്ല......
ഞാനൊരു കടുത്ത ലാലേട്ടൻ ഫാൻ ആണ് പക്ഷെ ഈ ഒരൊറ്റ കാര്യത്തിൽ ആണ് ഈ മനുഷ്യനോട് എനിക്ക് അസൂയ, ആ ഡയലോഗ് ഡെലിവറി ഒരു രക്ഷയും ഇല്ല.. എന്തോ ഈ സിനിമയിൽ ഒരുപാട് സീൻ എനിക്കിഷ്ടം ആണ്.. ആ ദേവനുമായിട്ടുള്ള സീൻ സൂപ്പർ
No
സത്യം
Lalettan fanooo
Lalettanum fano
iam mammoottylal fan
കഥ രഞ്ജിപണിക്കർ , സംവിധാനം, ഷാജി കയ്യിലാസ്, നായകൻ, മമ്മുക്ക പോരെ പുരം
തേവള്ളി പറമ്പിൽ ജോസഫ് അലക്സ് 👌🏻👌🏻❤❤ മമ്മുക്ക പൊളിച്ചടുക്കി ❤❤❤........ ഒരു കട്ട ലാലേട്ടൻ ഫാൻ ❤
അയ്യോ.. രോമാഞ്ചം.. രോമാഞ്ചം.. 😍😍
തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ്... ഈ പവർ ഫുൾ പേരിന് മമ്മൂക്കയല്ലാതെ മറ്റാര്
സത്യം
കൊച്ചുമോൻ M
@@soumyaarun4285 👌
സത്യം .
ലാലേട്ടൻ
മലയാള സിനിമയിലെ എനിക്ക് തോന്നിയ ഏറ്റവും powerful പെർഫോമൻസ് ജോസഫ് അലക്സ് 👌👌👌
Without any doubt..ini undavulla ith polethe dialogues um performances um
Yes...
But enik .malaythile etavum powerful aayi thonya perfomnce anakatil chackochi aanu...❤❤
But joseph alex...ethra varnichlm mathiyavula..
😘😘😘😘😘
Only Mammootty can do this…
👍
Mammutty is Mammutty..
Nobody can be like him..
I like his way of acting..
God bless him.
പണ്ടാരം.ഇത്.കണ്ടാലും.മതിയവുന്നില്ലല്ലോ!!!!
ചങ്കിലെ ചോരയാണ് മമ്മൂക്ക 💖
❤⚡️⚡️sheri an
Sheriyannu❤️
Ho.. രോമങ്ങൾ എല്ലാം എണീറ്റു.. 😍😍😍😍
Fantastic screenplay dialogues direction and marvellous performances by all the actors. Mammotty what a charm!
കട്ട waiting sir ഇത് പോലൊരു പടം
മമ്മൂട്ടിയുടെഎത്രയോ കഥാപാത്രങള്‍ മലയാളി എങിനെ മറക്കും .അഭിനയത്തിലും ആകാരഭംഗിയിലും.ശബ്ദത്തിലും മമ്മൂട്ടിക്ക് ഒരു എല്ല് കൂടുതല്‍ തന്നെയാണ് .മറ്റ് സൂപ്പര്‍ സ്റ്റാറുകള്‍ക്കില്ലാത്ത പലതും മമ്മൂട്ടിയിലുണ്ട് അത് നിസ്ഥര്‍ക്കമാണ് . മമ്മൂട്ടിയും ലാലും തിലകനും മുരളിയും. മലയാള സിനിമ യുടെ മാണിക്യങളാണ്.
😅 22:21 😅😅😅 22:21 😅
You said very correct
The King movie , Joseph Alex Thevalliparmpil collector is poli . I have an extra borne. Supper supper supper ❤❤❤
What a voice...Mammookka...
മമ്മൂക്കയുടെ ഏറ്റവും സൗന്ദര്യമുള്ള മുഖം ഈ ഫിലിമിൽ ആണെന്ന് ഞാൻ പറയും.
സത്യം
@@suryakiranbsanjeev3632 എനിക്കും അത് തന്നെ ആണ് തോന്നിയത്
നിരവധി പടങളില്‍അങിനെ തോന്നിയിട്ടുണ്ട്. അപ്പൂസ്. സ്നേഹതീരംനോര്‍ത്ത്.മണി വത്തൂരിലെ. പഴശി.ഹിറ്റ്ലര്‍.നയംവ്യക്തമാക്കുന്നു. കുട്ടേട്ടന്‍. അങിനെ എഴുതി യാല്‍തീരില്ല .അത്രക്കും ആകര്‍ഷണിയമാണ് അദ്ധേഹത്തിന്‍റെ സൗദ്ധര്യം.
Pml
@@kvsubairkaruppamveetil1757 ezhu punnatharakan
Ellavarume e dialogue ezhuthiyavane marano.Rangi panikkar sir.Super.
മമ്മൂക്കാ എന്നാ ലുക്കാ poli ദി കിംഗ് super മൂവി 👌👍👍👍👍👌👍👍👍👍
വർഷങ്ങൾ കഴിഞ്ഞു ഇത് പോലൊരു ജില്ല കളക്ടറെ കണ്ടിട്ട്
jaseem 123 bj
Undalo T v Anupama
Dr. K Vasuki
jaseem 123
Undaayirunnu ....Munnaaril kurishu parichu maattiyappil Kammigovernment sthalam maatti kalanju....Cinemaayil kaanunnapole athra easy alla....Collectermaarudeyum avastha moshamaanu.....
ഇതൊക്കെ ഒരു കാലം ഓർക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്നു
4:42 റോഡിൽ നിന്ന് കളക്ടർന്റെ കാർ കയറി വരുന്ന സീൻ ഒരു പോലിസ് ജീപ്പ്ന്റെ താഴെ കൂടി കാണുന്ന രീതിയിൽ എടുത്ത ആ ഷോട്ട്👌👌
ഒരേ ഒരു ഷാജി കൈലാസ് 😎😎
പുള്ളി ക്യാമറ വച്ചതു പോലെയൊന്നും ഇപ്പോഴും ആരും വയ്ക്കില്ല. 🔥🔥
What a voice മുത്ത് മംമൂക്കന്റെ
p n
🤣
Natellulla aanungalude nayakan mammootty💪💪
Oree oru mammootty !!!!!
Tamil songs
മലയാളത്തിലെ പവർ ഫുൾ ആക്ഷൻ സിനിമ .
തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് with EXTRA ഒരെല്ല് ...👌👌🧡🧡
ദേഹത്തെ രോമം പോലും എഴുന്നേറ്റുനിന്ന് സല്യൂട്ടടിച്ച സീൻ
Oru ലൈക് അല്ലേ adikkan പറ്റു ഒരു 100 എണ്ണം
മ
W,,
Mammootty is the real hero not only in acting but also in real life.He does not act in real life.The real manifestation
പരമസത്യം !!!👌👌✌️✌️
നമ്മുടെ കളക്ടർമാരിൽ ചിലരെങ്കിലും ഈ തേവള്ളിപറമ്പിൽ ജോസഫ് അലക്സിനെ പിൻതുടരുന്നതിൽ അഭിമാനം തോന്നുന്നു....
🤔
Aru pinthudarnu
1st
give me at least one name
@@Critique007 നൂഹ് സർ . അനുപമ mam ivar ഒന്നും പോരെ 😐😐😌
Aah..Best 😅😌
2019ൽ ഈ ഫിലിം കണ്ടവരുണ്ടോ ???
Illa
0
Nope
No 2020 janu 2
ഇടക്ക് ഇടക്ക് കാണും എന്താന്നറിയില്ല ഒരു പോസറ്റീവ് എനർജിയാണ്
Only a word.
The Best.
Great mammookka
Sh v
Mammookkaa mass ..ithavanam oru officer
Hatts off to renji panicker and mamookaaa
Woo
And to Shaji kailas too..
കുതിരവട്ടം പപ്പു..😍 😍 😍 😍
മമ്മൂക്ക തേവള്ളിപറമ്പിൽ ജോസഫ് അലക്സ്.....😘 😘 😘
Nayeem NP
Nayeem NP
Devan
തമിഴ്സോങ്സ്
i am a mohanlal fan ... but salute to mammooka for this role ... the real hero
namukk two big legends mammookka lalettan... atha athinte oru sukham
@@legacyofnature1244 pm
Munp nalledharunnu,,ippo cenemayil story onnum indakula,,fansine sugippikal and slowmo
@@legacyofnature1244 aaaàaaa
@@legacyofnature1244 4
PB നൂഹ് very good
Mammoooka...... 👌👌👌
Ethra thavane kandalum madukathilla ikka polichu 👍👍👍
Athanu Collector.❤❤
as an ACP wonderful supporting to megastar young energetic ips officer
Excellent no words
പപ്പു ചേട്ടൻ❣️
കരയിപ്പിച്ച് കളഞ്ഞല്ലോ...🤗
Antham commikkum emotionso🤣
ഇപ്പൊ നമ്മുടെ കലക്ടർ
മാരും സബ്‌കളക്ടർമാരും നന്നായ് പെർഫോം ചെയ്യുന്നു....അനുപമമാം, പ്രശാന്ത്സാർ ,രേണുരാജ്മാം,
ശ്രീരാംസാർ....
Vasuki mam
Anupama madam my most favrt ✌🏻😍
Don't miss beauty brain VASUKI MAM...
Never, everyone does their best
ശ്രീരാം സാറോ??omkv
പത്തനം തിട്ട കലക്റ്റർ പി ബി നുഹ് പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര തുടങ്ങിയവർ എല്ലാം ഇത് പോലെ നട്ടെല്ലുള്ള ഓഫിസർമാർ ആണ് ..
കളി എനോടും വേൺട സാർ....
Respect you sir .. ...
ranji puliyaa..a mass dialoge maker,I never see in my life...
Song
മമ്മൂക്ക വെരി സൂപ്പർ❤
Kollam Thulasi fantastic actor too
ലവ് യു മമ്മൂക്ക. എന്റെ ഫേവറിറ്റ് സിനിമ
എന്നാ സുന്ദരൻ
2019 may masathilum ithu kanunnavarundo?..
U k
പൊളി നായകൻ കട്ടക്ക് വില്ലൻ❤
4:12💪😎ufff!!!! What a roaring lion king is this !! Goosebumps 😍
Ikka super
Poli ennu paranjaal ithaan maas film
Dialogue deliveryil mamokka vere level aan bhaii
Dialogue delivery superbbbbb
"ഈ അഴിച്ചിട്ടിരിക്കുന്ന മുണ്ടുണ്ടല്ലോ ആണുങ്ങളെ പ്പോലെ മടക്കികുത്താനും അറിയാം തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സിന്"
The King,,,, The Real King,,,Mammukka
Mega star 🌟 Mammootty
Murali 🔥
The king indian cinima🔥 😍
mammoookka super
Super... 👌👌👌
Executive look ഏറ്റവും best ഇക്ക ആണ് 😌
രഞ്ജി സിറിന്റെ സ്ക്രിപ്റ്റ് 😍😍😘
Adipoli padam
What a superb act and what a brilliant English.
ikka polichadukkuvaa😍😍😍
Kidu dialogue 😘😘😘
Lifeline ❤️❤️❤️
Mammuka anna oru itha le
Anyone in 2019
njaanum...
romaanjam.......
ഇതാണ് സിനിമ എല്ലാവരും ഒന്നിന് ഒന്ന് മെച്ചം
Powerful performance👌👌
മുത്താണ്
മമ്മൂക്ക ❤❤❤❤❤❤
IkkAaaa..You just osssum
mammooka is great actor all in one💪💪💪
pappu what a legend
Fantabulous dialogue delivery ❤️❤️❤️❤️Mammookka nails it..... Adipoly
This muslim actor is my favourite and will be forever till ma last breath.... Mammootty is the best!!!!
ഇത് മലയാളത്തിലെ ഏറ്റവും എവർഗ്രീൻ ആക്ഷൻ ഡയലോഗ് ഡെലിവറി ഉള്ള സിനിമ അല്ലേ
Sure
Lelam adipoliyanu
NOPE
Mm
@@ajinubabu6528 ya lelavum kidu anu
Rajan p dev.. Thani karunaakaran... Aa puram thudachu kodukkunnath pandathe chennithala... 😆 Renjeede sarcastic style is superb..
Nice
👌👌👌
ilove...mamooka
_MEGA STAR❤️🔥_
*_തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ്_*_ ⚡️⚡️⚡️_
Joseph alex ❤
രഞ്ജി പണിക്കർ 👍👍👍👍👍👍👍
രോമാഞ്ചം എന്നൊക്ക പറയുമ്പോ രോമം എണീറ്റു നിന്ന് ഡിസ്കോ കളിക്കും.
Mammokka poli