മേലിൽ ഒരാണിന്റെയും മുഖത്തിനു നേരെ ഉയരില്ല നിന്റെ ഈ കയ്യ്

Поделиться
HTML-код
  • Опубликовано: 4 сен 2024
  • Watch മേലിൽ ഒരാണിന്റെയും മുഖത്തിനു നേരെ ഉയരില്ല നിന്റെ ഈ കയ്യ്
    The King is a 1995 Indian Malayalam-language political thriller film. Directed by Shaji Kailas and written by Renji Panicker, with Mammootty in the lead role as district collector.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

Комментарии • 279

  • @aameenc296
    @aameenc296 2 года назад +42

    മമ്മൂട്ടിയുടെ" MASTER PIECE "മൂവികളിലൊന്നു,90 കളിലെ യുവത്വത്തെ കോരിത്തരിപ്പിച്ച സിനിമകളിലൊന്ന്, ഇത്തരം ഡയലോഗ് ഡെലിവറി ഇന്ത്യൻ സിനിമയിൽ തന്നെ അപൂർവമാണ്, മമ്മുക്കയെ മാത്രം മനസ്സിൽ കണ്ടുകൊണ്ടാണ്
    "ജോസഫ് അലക്സ് "എന്ന കഥാപാത്രവും," THE KING"ഉം എഴുതിയതെന്നു "രഞ്ജിപണിക്കർ "ഒരിക്കൽ ഒരഭിമുഖത്തിൽ പറയുകയുണ്ടായി "!!!

  • @christina1432
    @christina1432 2 года назад +24

    മമ്മുക്കയും വാണി ചേച്ചിയും എന്തൊരു ചേർച്ച ആണ്. എനിക്ക് ഒത്തിരി ഇഷ്ട്ടാവാ

  • @ashikashi8193
    @ashikashi8193 4 года назад +53

    എത്ര കണ്ടാലും മടുക്കാത്ത സിനിമകളിൽ ഒന്ന്
    മമ്മുക്ക മരണ മാസ്

  • @muyeenamaskan8826
    @muyeenamaskan8826 6 лет назад +210

    Muthe... Mammookkkaaaa....
    വാക്കുകളില്ല പറയാൻ...
    മമ്മൂക്ക ഒരു വികാരമാണ്......

  • @User-47615
    @User-47615 5 лет назад +19

    പുച്ഛം ഡയലോഗുകളിൽ മമ്മൂസ് വേറെ ലെവൽ..
    ഡയലോഗ് ഡെലിവറി ഒക്കെ... ഫുൾ ഓപ്ഷൻ ❤❤❤😍✌️✌️

  • @rajeeshraveendhran4926
    @rajeeshraveendhran4926 6 лет назад +170

    ഞങ്ങളെ പപ്പു ഏട്ടൻ മാസ്സ് ആണ് 😍

    • @prathyush5343
      @prathyush5343 5 лет назад +5

      പപ്പു ഏട്ടൻ മാസ്സ് അല്ല, കൊല മാസ്സ് ആണ്.

    • @mariyamtk2962
      @mariyamtk2962 3 года назад +1

      @@prathyush5343 ì

    • @hashimebrahimkuttey6008
      @hashimebrahimkuttey6008 2 года назад

      @@prathyush5343 vyfvccvbnnhhcfd

  • @riseshine7328
    @riseshine7328 2 года назад +17

    Look at mammoooka's character range... From achooty in Amaram to Joseph Alex. Look at his mannerisms, gesture, voice, command totally he changes to that character

  • @mohammedmuneer841
    @mohammedmuneer841 4 года назад +80

    ഈ ഡയലോഗ് മോദിയോട് പറയണ്ട ഡയലോഗാണ് 😍

  • @jobikunnell
    @jobikunnell 4 года назад +30

    എന്റമ്മോ...
    ഇതാണ് അഭിനയം 👍👍👍
    ഇക്കാ....

  • @reshma.r7118
    @reshma.r7118 5 лет назад +29

    vani viswanath my favourite actress super,mammookka adipoli,he talking sence super

  • @user-si1xg8um4j
    @user-si1xg8um4j 5 лет назад +57

    mamookaa ..ith ningal thane cheyithath konda .ingae ayath super..😍😍😍😍😘😘😘

  • @sreekumariammas6632
    @sreekumariammas6632 Месяц назад +1

    Joseph Alex mass. No one can come to the level .mammookka's dialogue delivery is a mass item. He is one and only collector in the state .❤

  • @noushadaleema.5501
    @noushadaleema.5501 5 лет назад +42

    എന്റെ പൊന്നിക്ക എജ്ജാതി 🔥🔥🔥🔥🔥🔥❤😘😍

  • @lijorachelgeorge5016
    @lijorachelgeorge5016 2 года назад +54

    പണ്ട് പഠിച്ചിരുന്ന കാലത്ത് കുറേ കയ്യടിച്ചിരുന്ന പടം, ഇന്ന് പക്ഷെ, ജോസഫ് അലക്സ്‌ sub collector നോട്‌ പറയുന്ന ഡയലോഗ് പലതും പുരുഷ മേധാവിത്വത്തിന്റെ മൂർദ്ധന്ന്യത്തിൽ നിന്നും വരുന്നതയെ തോന്നുന്നുള്ളൂ.

    • @sahiyyamoidu6808
      @sahiyyamoidu6808 2 года назад +2

      Yes

    • @abmat76gmail
      @abmat76gmail 2 года назад

      No from the culture

    • @shyanish288
      @shyanish288 2 года назад

      ഫെമിനിസം സിനിമ ഡയലോഗുകളിൽ മാത്രം ഉള്ളോ കുഞ്ഞേ ലോകത്ത് എന്തിന് ഇൻഡ്യയുൾപ്പെടെയുള്ള നമ്മുടെ നാട്ടിൽ കുഞ്ഞുകുട്ടികൾ മുതൽ പ്രായമായ സ്‌ത്രീകൾ വരെ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു അതിനെതിരെ രംഗത്തിറങ്ങാൻ ഒരു ഫെമിനിച്ചി അമ്മാമാരെയും കാണുന്നില്ലല്ലോ 😏

    • @abdukader
      @abdukader Год назад

      08t6tuh

    • @blackcats192
      @blackcats192 Год назад

      Satyam

  • @rakeshp7111
    @rakeshp7111 6 лет назад +24

    Pappu chettante amazing acting..

  • @renishreni429
    @renishreni429 2 года назад +6

    The rocking performance from MAMMOOKKA

  • @lifelover3676
    @lifelover3676 2 года назад +4

    മമൂക്ക അഭിനയം ഒരു രക്ഷയും മില്ല. എന്താ ഡയലോഗ് ഡെലിവെറി, മാസ്🔥🔥😍😍. പക്ഷേ, രഞ്ചി പണിക്കർ കൊടുത്ത പല ഡയലോഗ്സും അങ്ങേയറ്റം സ്ത്രീവിരുധമാണ്.

  • @mohanbabupm5778
    @mohanbabupm5778 Год назад +1

    Marvellous mamooty a.k.a. moideenkutty my favourite gentlrman actor hero

  • @RZ-vm5mn
    @RZ-vm5mn 6 лет назад +70

    what a powerful character joseph alex

  • @ancyaugustine669
    @ancyaugustine669 5 лет назад +92

    ജോസഫ് അലക്സ്‌ തകർത്തു

  • @rockytimetravel6894
    @rockytimetravel6894 4 года назад +82

    എന്താണ് ഡൈലൗഗ് ഡെലിവറി.. ഒറ്റ ടേക്കിൽ ഇത്രേം ലെങ്ത്തുള്ള ഡൈലൗഗ് പറയണമെങ്കിൽ എന്തുമാത്രം അഭിനിവേശം ആയിരിക്കും സിനിമയോട് മ്മൂക്കക്ക്

    • @hydrupottayil7832
      @hydrupottayil7832 2 года назад

      ⁰ll⁹

    • @afsalafsal3659
      @afsalafsal3659 2 года назад +2

      SG കയിഞ്ഞു ഉള്ളു ബാക്കി എല്ലാവരും 💪🏻💪🏻💪🏻

  • @user-kk6fy9ox6k
    @user-kk6fy9ox6k 6 лет назад +138

    ഈ സീനൊന്നും ചിലർക്ക് പിടിക്കില്ല

  • @cyriljacob4839
    @cyriljacob4839 4 года назад +14

    Glorified stenographer.😍😍😍😍

    • @prajeshaniyeria1394
      @prajeshaniyeria1394 2 года назад +1

      Off aa dialogue..goosebumps still watching this video ❤️❤️

  • @rhythmoflove7924
    @rhythmoflove7924 2 года назад +1

    ഞാൻ ഈ പടത്തിലെ മമ്മുക്കയുടെ ഡയലോഗ് പല പ്രാവശ്യം കേൾക്കാറുണ്ട്

  • @chandusurendran9001
    @chandusurendran9001 4 года назад +19

    എന്റമ്മോ
    ഇതിനെ വെല്ലുന്ന ഒരു ഡയലോഗ് പോലും ഇല്ല
    The MoSt thRilling scene

  • @shuhaibmk2979
    @shuhaibmk2979 6 лет назад +65

    രോമാഞ്ചം മാത്രം

  • @asmishoksheeko4021
    @asmishoksheeko4021 2 года назад +4

    Wow, ന്റമ്മോ തീ പാറുന്ന അഭിനയം

  • @Akhileshkumar-pt1lr
    @Akhileshkumar-pt1lr 5 лет назад +19

    Hats off mammookka

  • @ramdasr9623
    @ramdasr9623 6 лет назад +56

    അത് ഒരു കഥയാണ് മാഷേ..

  • @BharatPadmaTv
    @BharatPadmaTv 3 года назад +43

    പപ്പുവിന് നാഷ്ണൽ അവാർഡ് കൊടുക്കേണ്ട അഭിനയമായിരുന്നു ....

  • @rajeeshraveendhran4926
    @rajeeshraveendhran4926 6 лет назад +50

    മമ്മുക്കാ 😍

  • @sareenatsy6615
    @sareenatsy6615 6 лет назад +38

    supper mammukka

  • @janardananp2467
    @janardananp2467 2 года назад +2

    Super movie,pappu sir is proved again ❤️

  • @dogloverclub9294
    @dogloverclub9294 5 лет назад +7

    vaakukal ella... superb

  • @narendranaths1768
    @narendranaths1768 4 года назад +2

    രോമാഞ്ചിഫിക്കേഷൻ മാത്രം...

  • @rathishranju4459
    @rathishranju4459 6 лет назад +14

    Ethuppolle ennum kazhiyum vijarichall athu ekkaq mathrame pattu ok

  • @sahiyyamoidu6808
    @sahiyyamoidu6808 2 года назад +5

    മുൻപ് കൈ അടിച്ച film ആണ് പക്ഷെ ഇന്ന് ഈ ഡയലോഗുകൾ കേൾക്കുമ്പോൾ സ്ത്രീ വിരുദ്ധത ആണ് കാണുന്നത്
    എത്ര ദയനീയം ആണ്

  • @fathimathsuhra5826
    @fathimathsuhra5826 5 лет назад +3

    Veendum veendum kanan kothikkunna film

  • @nikhilnandhakumar1905
    @nikhilnandhakumar1905 6 лет назад +27

    Njn 💪LALETTAN FAN aanu💪...but eee Dialouge polichuuuu

  • @roshanz1204
    @roshanz1204 5 лет назад +6

    Vaani chechi..Bhagyalaxmi voice

  • @basithrabiyul9038
    @basithrabiyul9038 5 лет назад +13

    The KING👑

  • @faisalpfaisalpottayi160
    @faisalpfaisalpottayi160 2 года назад

    ഈ പടം തെളിങ്കിലും സൂപ്പർ ആണ്

  • @musthafamustha2860
    @musthafamustha2860 4 года назад +3

    മമ്മുക്ക സൂപ്പർ

  • @Ganesh-de9tc
    @Ganesh-de9tc 5 лет назад +6

    Mass mammukka and
    Great pappuyettan

  • @embeebabichen4490
    @embeebabichen4490 2 года назад +1

    Mammuttiesoneofthe super role

  • @sirajkc1875
    @sirajkc1875 6 лет назад +11

    Fantastic

  • @pavannurmotta5143
    @pavannurmotta5143 4 года назад +2

    Super acting mammo

  • @ekconstruction2276
    @ekconstruction2276 2 года назад +3

    He is absalutleley legend

  • @saneesh373
    @saneesh373 2 года назад +1

    വാണി വിശ്വനാഥ് 😍😍🔥

  • @anwarcr7450
    @anwarcr7450 Год назад

    ❤Mammooka ❤vere level actor

  • @vinayakvibhadra
    @vinayakvibhadra 4 года назад +15

    വിത്ത് കാള കയർ അഴിച്ചോടിയ പോലെ തകർത്തു വാരി.... മമ്മൂക്ക ❤❤❤
    രഞ്ജി പണിക്കർ, ഇയ്യാള് ശശി തരൂരിന്റെ ശിഷ്യൻ ആയിരുന്നോ???
    ❤💚❤💚❤💚

  • @vindujadeva550
    @vindujadeva550 2 года назад +1

    Mammookkaa

  • @tto7437
    @tto7437 Год назад +1

    മോഡ് മുലയും എന്ന ഡയലോഗ് ഒക്കെ ഇന്നൊക്കെ ആയിരുന്നു സിനിമയിൽ വന്നിരുന്നെങ്കിൽ അതിനെതിരെ പറയാൻ കുറെ ആളുകൾ ഉണ്ടാകുമായിരുന്നു

  • @rajeshravindran1043
    @rajeshravindran1043 5 лет назад +6

    Mamookka super dialogue

  • @fayiskayambath2529
    @fayiskayambath2529 6 лет назад +12

    Mamookaa

  • @MASALAmalayalamchannel
    @MASALAmalayalamchannel 2 года назад +11

    ഈ രംഗം കണ്ടു ഒരുപാട് ആവേശം കൊണ്ടിട്ടുണ്ട് മുൻപ്. പക്ഷെ ഇപ്പോൾ കഴിയുന്നില്ല. ഒരു വ്യക്തിയോട് ഇത്ര മോശം ആയി പെരുമാറാൻ ഒരു വ്യക്തിക്കും അവകാശമില്ല. അതിനി ആരായാലും

  • @mahroofmahroof6840
    @mahroofmahroof6840 5 лет назад +8

    ജോസഫ് alex 🔥🔥✌✌👍

  • @dhakshadhaksha8912
    @dhakshadhaksha8912 5 лет назад +4

    Shaddaaap spr

  • @jyothi777
    @jyothi777 2 года назад

    Films കുറെയൊക്കെ ആളുകളെയും സ്വാധീനിക്കുന്നുണ്ട്. നല്ലത് copy ചെയ്യാൻ ശ്രമിക്കുന്നില്ല അപ്പൊ സിനിമകൾ നല്ല msg കൊടുക്കുന്നതാവണം.. എല്ലാ രീതിയിലും.

  • @safaharis
    @safaharis 3 года назад +44

    ഇത്തരം സിനിമ ആണ് പെണ്ണിന്റെ വില കളഞ്ഞത്. വെറും പെണ്ണ് എന്ന്. ആ പെണ്ണില്ലേൽ താനൊക്കെ ഉണ്ടാവുമായിരുന്നോ. കുറെ അവിഞ്ഞ ഡയലോഗ്സ്

    • @preciousearthlingsfamily2362
      @preciousearthlingsfamily2362 2 года назад +8

      Sathyam.penine there vilichal aval ninn kekkanam polim verum pennayond.kay oru aninte nerem uyararuthe n.evde ethle peedanam onnum kurayathe.thett Kanda penna mindathirikkanonn parayunna edangal

    • @alicr7ronaldo849
      @alicr7ronaldo849 2 года назад

      Pennokke yetra mukkiyaalum aaninte aduthethilla pinne pappuchettante aavisyam kelkkaathe poyathinaanu mammootty anghane paranjathu

    • @amysantiago5420
      @amysantiago5420 2 года назад +4

      @@alicr7ronaldo849 so ippo avide oru male character aayirunnu enkil nee oru aan aananu verum aanu ennu parayaamo

    • @afrinshahanas1840
      @afrinshahanas1840 2 года назад

      @@alicr7ronaldo849 ppa.......

    • @jamsheerjamsheerp500
      @jamsheerjamsheerp500 2 года назад +1

      Edo ethu cinima anu 😃😃😃😃😃

  • @jasishabeer2776
    @jasishabeer2776 5 лет назад +6

    pls add English sub title for these like videos

  • @varshaaravind1859
    @varshaaravind1859 3 года назад +4

    Vani 😍😍😍😍😍

  • @biker_1830
    @biker_1830 3 года назад +1

    എജാതി ഇംഗ്ലീസ്

  • @shafeeqmohamed1300
    @shafeeqmohamed1300 5 лет назад +2

    Mammooka

  • @pathupathu5957
    @pathupathu5957 6 лет назад +6

    The king megastar

  • @napoleon3280
    @napoleon3280 5 лет назад +13

    16:03 ഇന്നാ മുണുങ്ങ്.

  • @Aadhithyan148
    @Aadhithyan148 21 день назад

    Today August 15 ❤❤

  • @rockorocky1993
    @rockorocky1993 6 лет назад +5

    17.20 - romanja kanjuka pulakithan aaipoi njan

  • @majeedkk5103
    @majeedkk5103 5 лет назад +2

    Mammukka👍👍👍👍

  • @safwant5313
    @safwant5313 6 лет назад +22

    Romancham

  • @btsarmy-es2ju
    @btsarmy-es2ju 4 года назад +1

    MammukA poli

  • @djdj6496
    @djdj6496 5 лет назад +44

    കൊടൂര മാസ്സ്.... 👊👊👊👊

  • @juvinaravind302
    @juvinaravind302 26 дней назад

    dialogues 🔥🔥🔥

  • @fayisputhukudichola2143
    @fayisputhukudichola2143 2 года назад +1

    Ikka🔥👍💯

  • @abhinav4119
    @abhinav4119 5 лет назад +2

    Super

  • @peaceout2368
    @peaceout2368 4 года назад +30

    "നീയൊരു പെണ്ണായി പോയി...വെറും പെണ്ണ്"
    ഒരു IAS ഓഫീസറോട് പറയുന്നതാണ്.
    കാലം മാറി...ഇതൊന്നും യഥാര്‍ത്ഥത്തിൽ ഒരിക്കലും നടക്കില്ല എന്ന് ആൾകാർക്ക് അറിയാം. ഇക്കാലത്തും ഇതിനൊക്കെ കൈയ്യടിക്കുന്നവരുടെ മനസ്സിൽ എത്ര വിഷം ഉണ്ടായിരിക്കണം.
    ഈ ഡയലോഗ് എഴുതിയ Renji Panikkar പോലും പറഞ്ഞു കഴിഞ്ഞു എഴുതിയ ഓരോ വാക്കും തെറ്റായിപോയെന്ന്...ഞാൻ ഒരിക്കലും ഒരു സ്ത്രീവിരോധി അല്ലാന്ന്.
    നിങ്ങൾക്കൊക്കെ എന്ന് നേരം വെളുക്കും മനുഷ്യൻമാരേ???

    • @nanda_krishna2130
      @nanda_krishna2130 4 года назад +3

      Correct 👍

    • @dayissubair9303
      @dayissubair9303 4 года назад +3

      Edo mashe avide parayunnathu verum Penn enann anu .ennu vechal avide parayunnathu nalla oru pennu alla aval ennan .karthavyangal niravettatha verum oru pennu .Alla the karthavyangal niravettunna Pennine Alla avide parayunnathu

    • @babuitdo
      @babuitdo 3 года назад +2

      എന്നാ പിന്നെ, നീ ആണ് വെറും മീശയില്ലാത്ത ആണെന്ന് പറഞ്ഞാൽ മതിയോ മുതലാളി ? പെണ്ണിനെ പെണ്ണ് എന്ന് അല്ലാതെ വേറെന്ത് വിളിക്കാൻ . ഈ ചെറിയ വീഡിയോയിൽ ബട്ടൻ തുറന്നുകാണിക്കൽ അടക്കം എന്തൊക്കെയാണ് അവർ (പെൺ) കാട്ടിക്കൂട്ടിയത്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതായിരിക്കാം.. ആ കാട്ടിക്കൂട്ടിയത് ആൺ ചെയ്താലും തെറ്റ് തന്നെ.

    • @thewayfarer6603
      @thewayfarer6603 3 года назад +2

      Haha avide vani ias kariyude maturity alla kanikkunne athondavam angane paranje

    • @deepakt65
      @deepakt65 2 года назад +1

      ഒരു കോപ്പും ഇല്ല. ആണിനെ കൈ നീട്ടി അടിക്കാൻ വന്നാൽ പെണ്ണ് വിവരം അറിയും. എന്തൊക്കെ ഫെമിനിസം പറഞ്ഞാലും കായികമായി ആണിനെ നേരിടാൻ പെണ്ണിന് കഴിയില്ല. മമ്മൂട്ടി തിരിച്ചു ഒരെണ്ണം കൊടുത്താൽ ചിലപ്പോൾ വാണി ചത്ത് പോകും. അതായത് കായികമായി പുരുഷൻ്റെ മുന്നിൽ ഒന്നും അല്ലാത്ത വെറും പെണ്ണ്.. അത്ര തന്നെ.. ഇതിൻ്റെ ഉള്ളിലോട്ട് പാട്രിയാർക്കിയും male hegemony യും ഒന്നും കൊണ്ട് വരണ്ട. കന്നന്തിരിവു കാണിച്ചതിന് വിമർശിച്ചതിന് വാണി തല്ലാൻ പോയതിൽ തെറ്റ് ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിൽ ഇതിലും ഒരു കോപ്പും കാണണ്ട.. അത്ര തന്നെ...

  • @veekshanam123
    @veekshanam123 5 лет назад +8

    Now You Get Lost!

  • @shaminashami7731
    @shaminashami7731 4 года назад +3

    ഐവ 😍😍

  • @arsmg85
    @arsmg85 5 лет назад +3

    ikka super....no.1 da ikka

  • @princecjcj9363
    @princecjcj9363 6 лет назад +2

    Nammude ikkka pnnnallle

  • @razz-2977
    @razz-2977 5 лет назад +6

    Mwonjaaa😘😘😘

  • @manavalansons3645
    @manavalansons3645 4 года назад +4

    moodum mulayum❤❤❤

  • @KGF002
    @KGF002 6 лет назад +47

    Atleast aa vaniyude acting enkilum paaruvinu jeevithathil cheyyan pattumo aavo.

    • @hrm1249
      @hrm1249 5 лет назад +1

      correct johnie walker

  • @manerivero-pollyanna3798
    @manerivero-pollyanna3798 6 лет назад +5

    ok good

  • @manikutty8341
    @manikutty8341 5 лет назад +5

    Purusha medhavitham....

    • @razz-2977
      @razz-2977 4 года назад

      ഹഹഹ അങ്ങ് വന്നോ 😅🤭

  • @meowmeow4023
    @meowmeow4023 5 лет назад +2

    17:20 bgm

  • @user-xu5ts9do3e
    @user-xu5ts9do3e 9 месяцев назад

    Ikka❤

  • @seenathseennu302
    @seenathseennu302 4 года назад

    Achan bangaliya
    Kidu

  • @rathishranju4459
    @rathishranju4459 6 лет назад +4

    Myyy mammokkaaaa

  • @muhammednoufal8422
    @muhammednoufal8422 6 лет назад +5

    MO

  • @Norahpaws
    @Norahpaws 6 лет назад +36

    Captionita chetanod...pokritharamkanikunnavan ethavanayalum mukhamnokkathe karanam pokachirikum anthasulla pennu

    • @user-si1xg8um4j
      @user-si1xg8um4j 5 лет назад +2

      buthi koravano😲😲😲

    • @Norahpaws
      @Norahpaws 5 лет назад +3

      @@user-si1xg8um4j normala

    • @soorajs2898
      @soorajs2898 5 лет назад +2

      അയിന്

    • @thafheem4637
      @thafheem4637 5 лет назад +10

      പോക്രിത്തരം കാട്ടുന്ന പെണ്ണിനും കിട്ടും.. കരണം പുകച്ച്.. അപ്പോ കിടന്ന് മോങ്ങരുത്.. Equality വേണം equality..

    • @razz-2977
      @razz-2977 4 года назад

      @@thafheem4637 ഹഹഹ bro😂😂👌

  • @vijayanandvadhyar7224
    @vijayanandvadhyar7224 5 лет назад +3

    Seriously, vaani got through civilservices

  • @thasnimmubarak2218
    @thasnimmubarak2218 6 лет назад +2

    Polichu dialogue

  • @ajaydenatale4588
    @ajaydenatale4588 5 лет назад +1

    FANTASTIC

  • @alosrarestaurant3312
    @alosrarestaurant3312 6 лет назад +5

    16:46

  • @thedanceacademy6134
    @thedanceacademy6134 6 месяцев назад

    Film name ?

  • @brostfuffsfrfrlikewhat
    @brostfuffsfrfrlikewhat 5 лет назад +5

    Huh

  • @muhammedshafishafi3690
    @muhammedshafishafi3690 5 лет назад +27

    This scene is totally aginst woman.

    • @hrm1249
      @hrm1249 5 лет назад +8

      kurachoke angane venam

    • @interestingvideos361
      @interestingvideos361 5 лет назад +8

      Against that character which vani acting .. not for all women's

    • @jibinpreji
      @jibinpreji 5 лет назад +5

      Hihi paaru fan aano

  • @prasanthchandran6437
    @prasanthchandran6437 5 лет назад +2

    Iwaa❣️

  • @VFX10K
    @VFX10K 2 года назад

    Suppr