പൂക്കളം പോലെ നിറവുള്ള അത്തം നക്ഷത്രം 🙏🙏

Поделиться
HTML-код
  • Опубликовано: 7 фев 2025
  • പൂക്കളം പോലെ നിറവുള്ള അത്തം നക്ഷത്രം 🙏🙏

Комментарии • 23

  • @veenai.s5087
    @veenai.s5087 11 месяцев назад +8

    അത്തം നല്ല നക്ഷത്രമാണ്.ഓരോ നക്ഷത്രത്തിനു അതിന്റെതായ ദോഷങ്ങൾ ഉണ്ടല്ലോ... ഞാൻ അത്തം നക്ഷത്രമാണ്.എന്റെ അനുഭവത്തിൽ നമ്മളെ ആരും സഹായിക്കാനോ മുന്നോട്ടു നയികനോ കാണില്ല... നമ്മൾ തന്നെ സ്വയം മോട്ടിവേഷൻ നൽകി നിന്നോടു പോകണം... എല്ലാം നല്ലതേ വരൂ.എല്ലാ ഐശ്വര്യവും ഉണ്ടാകും ഉറപ്പാണത്...❤

    • @sreejasreejith5243
      @sreejasreejith5243 11 месяцев назад

      Correct

    • @richu5152
      @richu5152 9 месяцев назад +1

      Iam a athamkaari... Ur right.. നമ്മൾ ആരെ ഒക്കെ സാഹയിച്ചാലും നമ്മളെ സഹായിക്കാൻ ആരും ഇണ്ടാവാറില്ല 😢😅

    • @girishkumarps7639
      @girishkumarps7639 11 дней назад

      Correct...

  • @swapnasoman2777
    @swapnasoman2777 Год назад +14

    ആദ്യമായിട്ടാണ് അത്ത o നക്ഷത്രത്തെ പ്പറ്റി നല്ലത് കേൾക്കുന്നത് . 🙏 സന്തോഷം തോന്നുന്നു .... തിരുമേനിയുടെ നാവ് പൊന്നാവട്ടെ....

  • @STAR-rl8bq
    @STAR-rl8bq 11 месяцев назад +1

    ❤❤❤

  • @unnikrishnan3630
    @unnikrishnan3630 Год назад +2

    Om nama sivaya ❤
    Om uma maheswaraya nama ❤

  • @sheenarajeshk3978
    @sheenarajeshk3978 11 месяцев назад +2

    അത്തം, 15.12.1979 ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @hariharannair6471
    @hariharannair6471 Год назад +1

    👌✌️👍🙏

  • @ArunRaj-G00369
    @ArunRaj-G00369 Год назад +1

    ഓം നമഃ ശിവായ
    ഓം നമോ നാരായണ
    തിരുമേനി ഞാൻ ഇപ്പോൾ വിദേശത്തു ആയത് കൊണ്ട് എന്റെ നക്ഷത്രം അത്തം ആയതിൽ എന്റെ സമയം ഇപ്പോൾ എങ്ങെനെ ഞാൻ ഇപ്പോൾ ഒരു സംശയം കൂടെയേ ഇപ്പോൾ എവിടന്നിനു നാട്ടിൽ വരുന്നോ ഇവിടെ തുടര്ന്നോ ഒന്ന് പറയണോ

  • @RenjuRaman
    @RenjuRaman Год назад +1

    Ante makan atham 3 /1/2005 ,9.29am

  • @ambujampanicker6449
    @ambujampanicker6449 Год назад +1

    എന്റെ മകൾ അഞ്ജലി, Attam, നക്ഷത്രം, DOB 1/12/1991 time 1.48 am, ഇപ്പോൾ വിദേശത്. കുടുകൽ വിശേഷം അറിയാൻ ആഗ്രഹം ഉണ്ട്. നന്ദി / നമസ്കാരം.

  • @jayasreekp5836
    @jayasreekp5836 Год назад

    ജയശ്രീ, കന്നി മാസം അത്തം നക്ഷത്രം. ഇനി. നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണെ തിരുമേനി 🙏

  • @ManjuManjoos-m6m
    @ManjuManjoos-m6m Год назад

    Correctanusirparajathu

  • @mathewvk4818
    @mathewvk4818 Год назад

    MATHEW.VK, ATTHAM, date of birth 1-12-1953 namaste time of birth after sun set 7nazhika 30vinazhika namaste ente kadabadhyathakal theeranam enikku lotteryil onnam sammanam kittumarakanam namaste AMEN amen amen please pray for me

  • @sumasji7012
    @sumasji7012 Год назад

    എന്റെ നാൾ അത്തം അന്നു വയസ്സ് 47 ആയി. ഇനി എന്ന

  • @praviyapravi
    @praviyapravi Год назад

    എന്റെ പേര് പ്രവിയ അത്തം നക്ഷത്രം ധനു 3 18 /12/1992 time 9:55 am

  • @ambilybiju5734
    @ambilybiju5734 Год назад

    അത്തം നാൾ പുരുഷന്മാർക്ക് കല്യാണം നടക്കണമെങ്കിൽ നല്ലനേരം നോക്കണം

  • @JomeshMj
    @JomeshMj Год назад +1

    എന്നും ദറിത്തരം ഉള്ള പണി 😭പോകും... ഇത്ര dartharam. പേടിച്ച natharshamudo. Udo. തീരുമാനി 😂😂