എന്റെ നാടായ നാവായിക്കുള്ളത് എന്റെ ചെറുപ്പകാലത് അദ്ദേഹത്തിന്റെ പ്രോഗ്രാം എല്ലാവർഷവും ഉണ്ടായിരുന്നു.... അദ്ദേഹത്തിന്റെ പ്രോഗ്രാം 10 മണിക്കാണ് show ഞാൻ 7മണിക് തന്നെ പോകും.... പക്ഷെ 6 മണിക്ക് തന്നെ അവിടെ ജനസംകരമാകും.. ഇപ്പോ അതോർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ... തിരിച്ചു കിട്ടാത്ത ബാല്യം.... തട്ടുപാലം pHC, k അടുത്താണ് സ്റ്റേജ് എത്രയോ പ്രാവശ്യം അദ്ദേഹം പ്രോഗ്രാം ഉണ്ടോന്ന് ചോദിച്ചു കമ്മിറ്റി കാരെ വിളിച്ചിട്ടുണ്ട്... പച്ചയായ മനുഷ്യൻ
നാവായിക്കുളം എന്നല്ല നാവായിക്കുളം ശങ്കരനാരായണ ക്ഷേത്രത്തിൽ 1ആം ഉത്സവം തുടങ്ങുന്നത് തന്നെ രാവിലത്തെ ഉരുൾ മഹോത്സവത്തോടെയാണ് അതിന്റ തലേന്ന് രാത്രിയിൽ സ്റ്റേജ് പ്രോഗ്രാം നടക്കാറുണ്ട് കല്ലമ്പലംകാരനായ ഞാനും സിറാജിനെ അവിടെവെച്ചു കണ്ടിട്ടുണ്ട്
ഇപ്പൊ മിമിക്രി അല്ലല്ലോ സുരാജ് ന്റെ തൊഴിൽ? ഇപ്പോ ഉള്ളവര് പലരും സുരാജ് മിമിക്രിക്കാരനായിരുന്നു എന്നുകൂടി അറിയാത്തവരാ, പിന്നെന്താ പ്രശ്നം? പിന്നെ കഴിഞ്ഞ ഒരു അഞ്ചുവർഷത്തിനിടയിൽ ഇതുപോലെ മാസ് ഡയലോഗ് പറയാൻ പറ്റിയ എത്ര സിനിമ ഇറങ്ങിയിട്ടുണ്ട്? അപ്പൊ പിന്നെ അദ്ദേഹത്തിന്റെ കഴിവും വിനയവും വന്നവഴി മറക്കാത്ത സ്വഭാവവും ഒക്കെ മാത്രം നോക്കിയാൽ പോരേ?
വന്ന വഴി മറക്കാത്ത മനുഷ്യൻ.. ❤️
എത്ര വലിയതായലും വന്ന വഴി മറക്കാത്ത നല്ല മനുഷ്യർ 🥰🥰🥰🥰
Sathyam
💯
Ivan verum chettaya
@@hhhhh994 l9
സുരാജേട്ടൻ സ്റ്റേജ് പ്രോഗ്രാം നടത്തുമ്പോൾ അതിന് ഏറ്റവും ഫ്രണ്ടിൽ ഇരുന്ന് കണ്ടിട്ടുള്ളതാണ് ഞാൻ തറയിൽ 👌 വന്നവഴി മറക്കാത്ത മനുഷ്യൻ
Suraj is a symbol for hard work and continuous efforts towards perfection.
പച്ച മനുഷ്യനായ നടൻ 🥰🥰
അല്ല വൈറ്റ് മനുഷ്യൻ 🙂😜
@@ajmalajju634 അയ്ശരി 😆
Alla black person
സുരാജ് ഏട്ടൻ വേറെ ലെവലാ 🔥🔥🔥🔥
Poda pulle ivan ethu levela.onnu paranje
Onnu poda pulle
@@rezwanrajan9181 assooya manushane dushuppikkum 😹😹
@@iamsaithaaan ninte veetil poyi parayrda pulle.suraj ninake enthenkilum picha thannal nee vangike.
@@rezwanrajan9181 Kuru pottnnido potticho mon amul baby 🤓🍼🍼
സുരാജ് ചേട്ടൻ സിനിമയിൽ വരുന്നതിനു മുൻപ് ഉത്സവ പറമ്പുകളിലും മറ്റും പോയി അദ്ദേഹത്തിന്റെ മിമിക്രി പരിപാടി കാണാൻ കഴിഞ്ഞിരുന്നു.
ഞാനും
Ys 👍
Njanum
@SHAFI ഉണ്ടായിരുന്നു bro.
@SHAFI 🙄😳
സുരാജ് എന്ന അതുല്യ പ്രതിഭ...
Koppa
Née ethadaaa
@@BtsArmy-ld1to ninte thantha
@@BtsArmy-ld1to കാര്യാക്കണ്ട
Sacred Hearts College, Thevara😍😍❤️❤️❤️
Wow...perfect voice tone and modulation 👌👌👌
Koppa
@@rezwanrajan9181 keatt nokk myre
@@rezwanrajan9181 😊ndhonnade
@@rezwanrajan9181 vallatha kuru thanne..
@@Vacuu_m enthe ninake problem
എന്റെ ഇഷ്ട്ടപ്പെട്ട സൂരാജേട്ടൻ
ഇതിന് ശേഷം പ്രഥ്വിയുടെ പ്രസംഗം wow mind dowing
Aah modulation🔥🔥
Level 💯😍
രാജുവേട്ടൻ uyirrrr🔥🔥🔥🔥
Pwoli.. 💞💞 suraj 😇
എന്റെ നാടായ നാവായിക്കുള്ളത് എന്റെ ചെറുപ്പകാലത് അദ്ദേഹത്തിന്റെ പ്രോഗ്രാം എല്ലാവർഷവും ഉണ്ടായിരുന്നു.... അദ്ദേഹത്തിന്റെ പ്രോഗ്രാം 10 മണിക്കാണ് show ഞാൻ 7മണിക് തന്നെ പോകും.... പക്ഷെ 6 മണിക്ക് തന്നെ അവിടെ ജനസംകരമാകും.. ഇപ്പോ അതോർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ... തിരിച്ചു കിട്ടാത്ത ബാല്യം.... തട്ടുപാലം pHC, k അടുത്താണ് സ്റ്റേജ് എത്രയോ പ്രാവശ്യം അദ്ദേഹം പ്രോഗ്രാം ഉണ്ടോന്ന് ചോദിച്ചു കമ്മിറ്റി കാരെ വിളിച്ചിട്ടുണ്ട്... പച്ചയായ മനുഷ്യൻ
നാവായിക്കുളം എന്നല്ല നാവായിക്കുളം ശങ്കരനാരായണ ക്ഷേത്രത്തിൽ 1ആം ഉത്സവം തുടങ്ങുന്നത് തന്നെ രാവിലത്തെ ഉരുൾ മഹോത്സവത്തോടെയാണ് അതിന്റ തലേന്ന് രാത്രിയിൽ സ്റ്റേജ് പ്രോഗ്രാം നടക്കാറുണ്ട് കല്ലമ്പലംകാരനായ ഞാനും സിറാജിനെ അവിടെവെച്ചു കണ്ടിട്ടുണ്ട്
Igerre verre levelll❤❤❤❤❤❤❤❤
Surajettan always kidilam❤️
Prithiv🥰🥰🥰😍full jillan ipo
❤❤❤❤❤❤❤❤❤❤❤❤❤❤❤❤പൃഥ്വിരാജ് 🔥🔥❤❤❤❤❤❤🔥🔥🔥🔥🔥🔥
Surajettante modulation എല്ലാം perfect ആണ്.. but ipo പുതിയത് പിടിക്കാൻ ullathaarunnu
Prithvi 😍😍
S
Surajettan❤️❤️❤️❤️❤️🔥🔥🔥
Ippoyum suraj movie thedi pidichu kaanunna njan😁
സുരാജ് ഏട്ടൻ ❤️
പ്രിത്വി ഏട്ടൻ ❤️
❤❤❤❤❤😍😍😍😍
Nammmal pothencode karude abhimaanam ❤️❤️❤️❤️🔥🔥🔥🔥
Jana Gana Mana s an awesome movie bro both Raj acted amazing hats of u whole team🎉🎉🎉
the legend
Lalettan Uyir 💖💖
വെഞ്ഞാറമൂട് ,❤️
Suraj Sir impressed me a lit in serious role 🔥🔥🔥🔥🔥. Xllct fan from #ANDHRApradesh. Best wishes to u #surajvenjaramoodu GARU
Wow wow Super Super Good 💯👍👍👍💯💯💯 Perfect All Right
Real human ♥️🤍
Surajettan❤️❤️
എന്റെ വീടിനടുത്താണ് സുരാജേട്ടന്റെ കുടുംബക്ഷേത്രം... അവിടെ ഉത്സവത്തിനൊക്കെ വരുമ്പോ simple aanu🥹😌❤️🤍
Amboooo poli
Yente shivaneeee 😜
Camera clarity offff⚡⚡⚡
Suraj eattan😍
Kidilan movi
ഉഫ് ഇങ്ങേരിത് 🥵👌
Oh suraj pilichu 👌
🔥🔥🔥❤❤❤🔥🔥🔥
🔥🔥💙
I like this man 💖🤩
വലിയ മനുഷ്യൻ
Chocolate 💖💖💖💖💖
Suraj woww supper😍
Spr filim 👍🏻👍🏻👌
Mic is not clear. Besides all students are howling, screaming and shouting. So could not hear anything.
Why💯🔥
Suraj great man
Ambo... 😘
Prithvirajne vedhiyil irthi allnde ഒക്കത് വെച്ച് mimicry nadathonum surajin avilalo
🤣🤣
സുരാജ് 😍
Megastar prithyraj
ഇത് എവിടെയാ സ്ഥലം 🤔😇
Sacred heart college, thevara
Adithirikkunna Dijo sir....
Njangalude catechism sir before 8 yrs...
At Little flower 🌼 church ⛪ Elamkulam
👌👏👍👍
അനുകരണം സ്ഥിരം
Super
🇮🇳🇮🇳🇮🇳🇮🇳🦚🧡🙏🏼🙏🏼🙏🏼
Prithi. Wow. 👌👌👌
Romaajification
🔥🔥🔥👍🏻👍🏻👍🏻💞💞💞💞💞
super film
ഇത് എവിടെയാ program
🥰
🥰🥰🥰😍😍😍😘😘
🖤😍✨️
surajinte shabdam
അവരോട് മിണ്ടാതിരിക്കാൻ പറ കേൾക്കാൻ വയ്യ.... ചുമ്മാ കിടന്ന് കൂയ് ക്കൂൂയ് 🤭🤭🤭
നരേന്ദ്ര പ്രസാദ് നെയും ബിന്ദു പണിക്കർ നേയും വിട്ട് പോയി...🙄
വെറുതെ കൂവുന്നു ഒന്നും കേൾക്കാൻ പറ്റുന്നില്ല
kooval tranding aaya kaalam😂😂...nammudea kalam😊
GooD
Ith evde
😄☺️🔥
Supper movie
Goor
🥰🥰🥰🥰
ഇത് ഏത് ലൊക്കേഷൻ? കോളേജ് ആണോ
Poli
ഒരാൾ സംസാരിക്കുമ്പോൾ കൂക്കിവിളിക്കുന്നത് ശരിയല്ല
Epo nokkiyalum ith thanne
ഭാഗ്യം videos വരാഞ്ഞത് അല്ലങ്കിൽ ശരിക്കും പെട്ടേനെ
ENTEAMMOOOOOOO....... Suraaj best aanu
ethra nerethe promotion thudangarud. release nu 10 days munne thudangu
പ്രിത്വിരാജ് ഉണ്ടാവില്ല
അപ്ഡേറ്റില്ലാത്ത മിമിക്രി.. ഇന്നും 90 കളിലെ അതെ ശബ്ദങ്ങൾ..
Neeyo
ഇപ്പൊ മിമിക്രി അല്ലല്ലോ സുരാജ് ന്റെ തൊഴിൽ? ഇപ്പോ ഉള്ളവര് പലരും സുരാജ് മിമിക്രിക്കാരനായിരുന്നു എന്നുകൂടി അറിയാത്തവരാ, പിന്നെന്താ പ്രശ്നം? പിന്നെ കഴിഞ്ഞ ഒരു അഞ്ചുവർഷത്തിനിടയിൽ ഇതുപോലെ മാസ് ഡയലോഗ് പറയാൻ പറ്റിയ എത്ര സിനിമ ഇറങ്ങിയിട്ടുണ്ട്? അപ്പൊ പിന്നെ അദ്ദേഹത്തിന്റെ കഴിവും വിനയവും വന്നവഴി മറക്കാത്ത സ്വഭാവവും ഒക്കെ മാത്രം നോക്കിയാൽ പോരേ?
🔥🔥🔥
Vayassan lion
🥂🥂
കൂവൽ പ്രോമോ ഒൺലി 😔
❤️
Why Prithviraj can't speak without the socalled jaada?
Sh alle?
Wow
kukall matramm kellkam
ഹെഡ്സെറ്റ് വെക്കാതെ കേൾക്കാൻ ആണ് നല്ലത് 👂👂ഹെന്റമ്മോ 🙄