എന്താണ് ജനഗണമന, എന്തൊക്കെയല്ല ജനഗണമന; സംവിധായകനും അഭിനേതാക്കൾക്കും പറയാനുള്ളത്. Jana Gana Mana Movie

Поделиться
HTML-код
  • Опубликовано: 31 мар 2022
  • 'നിങ്ങളുടെ ധാരണകളെല്ലാം തെറ്റ്. ട്രെയിലറിലും ടീസറിലും കണ്ടതല്ല ഈ സിനിമ', ജനഗണമനയുടെ വിശേഷങ്ങളുമായി പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, ഡിജോ ജോസ് ആന്റണി
    Jana Gana Mana malayalam Movie | Prithviraj Sukumaran | Suraj Venjaramoodu | Dijo Jose Antony
    Jana Gana Mana is an upcoming Indian political thriller vigilante film written by Sharis Mohammed and directed by Dijo Jose Antony
    #JanaGanaMana #Prithviraj #SurajVenjaramoodu #DijoJoseAntony #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
  • РазвлеченияРазвлечения

Комментарии • 288

  • @jomindevasia
    @jomindevasia 2 года назад +488

    ഈ ഇന്റർവ്യു കാണാൻ വന്ന ആരും ഈ സിനിമയെ കുറിച്ച് അറിയാൻ വന്നതാണ് എന്ന് തോന്നുന്നില്ല എന്നെ പോലെ പ്രിത്വിരാജ്ന്റെ സംസാരം കേൾക്കാൻ ആണ്

    • @sreeshmasreeshma3463
      @sreeshmasreeshma3463 2 года назад +11

      Yess, ഓരോ ചോദ്യങ്ങൾക്കും ഉള്ള അദ്ദേഹത്തിന്റെ മറുപടി കേൾക്കാൻ

    • @youtubesupporting7671
      @youtubesupporting7671 2 года назад +2

      🥵🥵correct, same to you

    • @iamnotthat5283
      @iamnotthat5283 2 года назад

      👎👎👎

    • @akshithsumesh760
      @akshithsumesh760 2 года назад +3

      സത്യം.. കെട്ടോ ഞാൻ പണ്ട് മുതലേ ഇയാടെ ഫാൻ ആണ്.. Bcz ഇവിടെ എന്തിനും ഉത്തരം ഉണ്ട് ക്ലാരിറ്റി യോടെ.. കേട്ട് ഇരുന്നു പോകും

    • @ramshadramsha7914
      @ramshadramsha7914 2 года назад

      Aah

  • @KRISHNAPOYILIL
    @KRISHNAPOYILIL 2 года назад +572

    എന്തും ചോദിച്ചോളൂ.. വ്യക്തമായി വളരെ കൃത്യമായി നിങ്ങൾക്കു ആൻസർ കിട്ടിയിരിക്കും.... No doubt....... അതാണ് ശ്രീ പ്രിത്വിരാജ് സുകുമാരൻ......... What a man.... 🔥🔥🔥

  • @ahammedkabeer3514
    @ahammedkabeer3514 2 года назад +38

    ഇത്രയും clear cut crystal answer പറയാൻ അറിയുന്ന ഒരു മലയാള നടനെയും njan ഇതുവരെ കണ്ടിട്ടില്ല.. Genius ☺️😍♥️

  • @sajeevsajeevvs2957
    @sajeevsajeevvs2957 2 года назад +127

    രാജുവിന്റെ ഇന്റർവ്യൂ ആണേൽ കംപ്ലീറ്റ് കണ്ടിരിക്കാം. ഓരോ ചോദ്യത്തിനും വ്യക്തമായി ഉത്തരം ഇവിടെയുണ്ട് 👌👌👌👌

  • @anandhuv106
    @anandhuv106 2 года назад +92

    തേടി പിടിച്ച് interviews കണ്ടിട്ടുള്ള ഒരേ ഒരു വ്യക്തിയുടെ ഉളൂ Mr PrithviRaj സുകുമാരൻ 💥

  • @prasadn8408
    @prasadn8408 2 года назад +22

    മലയാള സിനിമയുടെ ഒരു പ്രതിനിധി ആയി ലോകത്തിന് മുന്നിൽ കാണിച്ചു കൊടുക്കുവാൻ സാധിക്കുന്ന പ്രതിഭ, പ്രിഥ്വിരാജ് സുകുമാരൻ, അഭിനയം എന്നതിൽ മാത്രമല്ലാതെ താൻ അഭിനയിച്ച സിനിമയുടെ A to Z കാര്യങ്ങൾ കൃത്യമായി പറയാൻ സാധിക്കുന്ന വ്യക്തി.... മലയാള സിനിമയുടെ ഓരോ കാലഘട്ടങ്ങളെയും കൃത്യമായി പഠിച്ച ജീനിയസ്

  • @Giri1519
    @Giri1519 2 года назад +12

    എന്ത് കാര്യം ചോദിച്ചാലും വളരെ വ്യക്തമായ ഉത്തരം
    പ്രിത്വിരാജ് സുകുമാരൻ
    രാജുഏട്ടൻ😍

  • @ananduks7916
    @ananduks7916 2 года назад +174

    How can a person answer every question in the most sensible and polite manner?? Doesn't know much personalities like Prithviraj... 💥 This guy is sincere ❤️

  • @akshithsumesh760
    @akshithsumesh760 2 года назад +13

    നല്ലോണം ഇഷ്ടായി ഇന്റർവ്യൂ... എല്ലാചോദ്യത്തിനും വ്യക്തവും വളരെ കൃത്യമായി അളന്നു മുറിച്ചു.. റിപ്ലൈ തരാൻ പ്രിത്വിരാജ് ന്റെ കഴിവ് സമ്മതിച്ചു 🙏

  • @rageshkumara4406
    @rageshkumara4406 2 года назад +58

    ലക്ഷ്മി പദ്മ❤️
    എന്തൊരു ഭംഗി ആണ് ഈ സ്ത്രീക്ക്.❤️

  • @amalsaji5536
    @amalsaji5536 2 года назад +106

    Lakshmi ... Good job... 👍👍👍 questions ചോദിക്കാനുള്ള ധൈര്യം 👏👏👏👏a real journalist 🔥🔥

    • @unniyettan_2255
      @unniyettan_2255 2 года назад +10

      Bro dadddy question chodichathinula reply Raju vinte kayil ninnu correct kitiyapol aval thooorimeyuki😃😃😃😃😃😃 chodichu vangichu😃😃😃

    • @arshadthoppil897
      @arshadthoppil897 2 года назад +1

      @vamesh vasudev....
      Ennalum thante kayivu kond padarade pidicchu ninnu avar. I mean avark ellaypoyum oru vekthamaya answwer nalgaaan undaayirunnu.

    • @thomasthumba
      @thomasthumba 2 года назад +3

      Bro daddy ennu parayanulla confidence kollam.. respect that. Real journalist.
      Idyakulla questions valare valid anu.. especially about politics..
      It’s not that easy to interview Prithvi..still, she handled it beautifully.

  • @vishnuvasudevan2678
    @vishnuvasudevan2678 2 года назад +120

    പൊളിറ്റിക്സ്. പൊളിറ്റിക്സ് പൊളിറ്റിക്സ്...
    പൃഥ്വിരാജിനെ ഒരു ഇൻ്റർവ്യൂവിൽ കിട്ടിയാൽ അദ്ദേഹത്തിൻ്റെ "പൊളിറ്റിക്സ്" എന്താണ് എന്ന് അറിഞ്ഞില്ലെകിൽ മാധ്യമങ്ങൾക്ക് ഒരു സമാധാനവും ഇല്ല..😅😅😅

    • @ananduk1017
      @ananduk1017 2 года назад +6

      Chodiknnavr pettu povum, athre sambhvikoo😁😁

    • @vishnuvasudevan2678
      @vishnuvasudevan2678 2 года назад +3

      @@ananduk1017 🤣🤣🤣sathyam

  • @anjana1956
    @anjana1956 2 года назад +10

    This interviewer lady have high confidence to her questions and bold enough. I rarely seen some one who been so smart with raju ettan . Loved this conversation

  • @nandhanav1e272
    @nandhanav1e272 2 года назад +27

    I also want to appreciate the interviewer who had the guts to express her opinion and about the genuine answers delivered by Prithviraj...

  • @freakxop8858
    @freakxop8858 2 года назад +15

    വ്യക്തമായ രാഷ്ട്രീയമുള്ള സിനിമ ആണ്. എന്നാൽ അതെല്ലാം ഒഴിച്ച് നിർത്തിയാലും ഒരു കിടിലൻ thriller film ഉം ആണ്. അതൊരു rare കോമ്പിനേഷനും ആണ്

  • @Athultoathul
    @Athultoathul 2 года назад +47

    എവിടെ എല്ലാം രാജുവേട്ടൻ ഇന്റർവ്യൂ ഉണ്ടോ അവിടെ ഉണ്ട് നമ്മൾ ❤️🔥🍀

  • @najeebamohammed4155
    @najeebamohammed4155 2 года назад +13

    മാനവികിയതാണ് ഈ സിനിമയുടെ ഹൈ ലൈറ്റ്.... രാഷ്ട്രീയം ഇല്ല

  • @moiducheroor277
    @moiducheroor277 2 года назад +33

    കാച്ചിക്കുറുക്കിയ ചോദ്യങ്ങൾ വ്യക്തവും ശക്തവുമായ ഉത്തരങ്ങൾ....

  • @kollapulliappan9315
    @kollapulliappan9315 2 года назад +12

    മലയാള സിനിമയിൽ പ്രിത്വിരാജ് മാത്രം ഉള്ളൂ ഇത്രയും വ്യക്തമായി ചോദിക്കുന്ന ചോദ്യത്തിനു ഉത്തരം പറയുന്നത് 👍🏻

  • @Gokulgopakumar18
    @Gokulgopakumar18 2 года назад +25

    പൃഥ്വിരാജിന്റെ അഭിമുഖങ്ങൾ എല്ലാം vere level ആണ്. മലയാള സിനിമയിൽ ഏറ്റവും മികച്ച രീതിയിൽ അഭിമുഖങ്ങൾ കൊടുക്കുന്ന ഏക നടനും ഇങ്ങേര് തന്നെയാണ്. ഇങ്ങനൊക്കെ ആണെങ്കിലും പലപ്പോഴും double stand എടുക്കുന്നതായി തോന്നിയിട്ടുമുണ്ട്. പുള്ളിയുടെ politics simple ആണ്. അയാൾക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ശരിയെന്നും തെറ്റെന്നു തോന്നുന്നത് തെറ്റെന്നും പറയാൻ കാണിക്കുന്ന ധൈര്യം തന്നെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയം. വെറുതെ ഏതെങ്കിലും പ്രസ്ഥാനത്തിന്റെ വാലേൽ കെട്ടാൻ നോക്കേണ്ട ആവശ്യമില്ല. മാധ്യമങ്ങളുടെ ശ്രമവും അത് തന്നെയാണ്

    • @notethepoint6100
      @notethepoint6100 2 года назад +2

      അങ്ങിനെ എല്ലാത്തിനും കയറി അഭിപ്രായം പറയുമായിരുന്നെങ്കിൽ ലക്ഷദ്വീപ് വിഷയത്തിൽ ഇത്രക്കി തെറി കേൾക്കേണ്ടി വരില്ലായിരുന്നു, സെലക്റ്റീവ് പ്രതികരണമാണ് പ്രശ്നം, വളരെ നല്ല രീതിയിൽ വ്യക്തമായി ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ആളാണിദ്ദേഹം, no doubt👍

    • @Gokulgopakumar18
      @Gokulgopakumar18 2 года назад +2

      @@notethepoint6100 Celebrity കളിലെ നിലപാട് സിങ്കങ്ങളെല്ലാം അങ്ങനെ തന്നെയാണ്. Selective Opinions മാത്രമേയുള്ളൂ. അതും കൂടി ചേർത്താണ് double standard എന്നു ഞാൻ ഉദ്ദേശിച്ചത്. ലക്ഷദ്വീപ് issue ൽ നിലപാടെടുത്ത ഇയാൾ തന്നെയാണ് ശബരിമല issue നടന്നപ്പോൾ അയ്യപ്പൻ എന്നൊരു സിനിമ announce ചെയ്തത്.So ഏതെങ്കിലും ഒരു side ആൾക്കാരോട് മാത്രം അനുഭാവം കാണിക്കുന്നതായി തോന്നിയിട്ടില്ല but പറയുന്ന കാര്യങ്ങളും പ്രവർത്തിയും തമ്മിൽ ചേർച്ചയില്ലായ്മ പലപ്പോഴും അനുഭവപ്പെടാറുണ്ട്

    • @borntocapture7145
      @borntocapture7145 2 года назад +2

      Ithine alle malayalathil avasaravadham ennu parayunnath?

    • @Alwinnnhh
      @Alwinnnhh 8 месяцев назад

      ​@@Gokulgopakumar18angane thonniya oru sandharbham???!!..explain plzzz.....

  • @athulkrishnak.s.8830
    @athulkrishnak.s.8830 2 года назад +17

    Suraj undengil interview kanan rasam aanu😂

  • @reguprabakaran7613
    @reguprabakaran7613 2 года назад +15

    ഏത് ചോദ്യത്തിനും crystal ക്ലിയർ ഉത്തരം.... പ്രിത്വിരാജ് 😍

  • @santoshmenon8106
    @santoshmenon8106 2 года назад +49

    Prithviraj is perfect in his replies and speaks with great authenticity and sincerity, great command over language may it be Malayalam or English 👍

  • @krish3vlog
    @krish3vlog 2 года назад +5

    Ethrayo kollangaluku munnai prithviyudai aaradhaganaaya njan Annu njan prithiyai support cheydhu samsarichadhinu Annu ellarum chernu ennai pongalayittu bt innu santhosham prithviku ithrayum support

  • @cFormats
    @cFormats 2 года назад +1

    Unable to close/pause/stop this session in between. It invites more interest in listening to all of them as a whole.

  • @suhailkamal1859
    @suhailkamal1859 2 года назад +29

    പ്രിത്വിരാജ് വേറെ ലെവൽ മനുഷ്യൻ ആണ് 🔥❤️❤️

  • @rithwikvu9091
    @rithwikvu9091 2 года назад +10

    Good questions 👍💯

  • @wandersmart
    @wandersmart 2 года назад +3

    Rajuettante minnal chodiyangalkk krithyavum vyakthavum aya marupadi, interviewer pwoli...

  • @royjacob3550
    @royjacob3550 2 года назад +60

    Always likes to listen to u prithvi.. U r a man with clear vision.

  • @shareekhamadari7412
    @shareekhamadari7412 2 года назад +11

    Interesting interview with intelligentperdons

  • @iamnotthat5283
    @iamnotthat5283 2 года назад +5

    Suraj ❤️

  • @roseed8816
    @roseed8816 2 года назад +13

    What the interviewer did mean is not party politics, but opinion politics. She did really well.

  • @bhagyalakshmi7663
    @bhagyalakshmi7663 2 года назад +29

    Very good interview Lakshmi Padma 👍👍👌👌❤️
    Nilapadukalude rajakumaran Prithvi 👍👍
    Lakshmiyude bro daddy paramarsam super Kashmir filesine kurich chodikkamayirunnu

  • @johnozil297
    @johnozil297 2 года назад +10

    ധൈര്യമുള്ള rj 👌

  • @deepap6726
    @deepap6726 2 года назад +23

    The anchor did a good job 👌🏼

  • @strangevibes8723
    @strangevibes8723 2 года назад +26

    Crystal clear answers by prithvi 😍

  • @rahulregimon111
    @rahulregimon111 2 года назад +1

    ith enganeyaa ingane krithyamaayi samsarikkan pattunnath.....prithyuviraj🔥🔥🔥

  • @najikoduvallykoduvallynaji9631
    @najikoduvallykoduvallynaji9631 2 года назад +2

    Good inter vew

  • @banuttyzworld1378
    @banuttyzworld1378 2 года назад +1

    Adipoli 👍

  • @justinfernandez0033
    @justinfernandez0033 2 года назад +9

    20:19 സുരാജ് : പറയാവോ...!ഡിജോ ജോസ് : ഹിയോയോ...... 🤩

  • @sobhajames4563
    @sobhajames4563 2 года назад +10

    ജന ഗണ മന എന്ന സിനിമ എന്റെ അഭിപ്രായത്തിൽ , ഇവിടെ സ്ക്രിപ്റ്റ് റൈറ്റർ ഡയറക്ടർ എന്നിവർ ജനങ്ങളോട് പറയാൻ ആഗ്രഹിച്ച കാര്യത്തോട് എനിക്ക് വിയോജിപ്പില്ല . എന്നാൽ ഈ സിനിമയിൽ ഉടനീളം ഒരു പാർട്ടിയെ മാത്രം കുറ്റപ്പെടുത്തുന്നതായി തോന്നി. എല്ലാ പാർട്ടികളും അക്രമത്തിന്റെ കാര്യത്തിൽ പിന്നിലല്ല എന്നിരിക്കെ ഒരു പാർട്ടിയെ മാത്രം മോശമായി ചിത്റരീകരിക്കാതെ എല്ലാ പാർട്ടികളെയും വിമർശിച്ചിരുന്നു എങ്കിൽ ഇത് ഒരു സത്യസന്ധമായി കാര്യങ്ങൾ പറയാൻ ആഗ്രഹിച്ച സിനിമ എന്ന നിലയിൽ വിജയിച്ചേനെ.

    • @kidscorner7360
      @kidscorner7360 2 года назад

      Ja na ga na ma na film oru partyeyum pereduth vimarshikunnilla kuttapeduthunnumilla.. Ippol India il nadakunna chilakaryangale shradhayil peduthunnu mathram.. Athu inna partye mathramanu unnamvekkunnath ennu kanunnavarku thonnununnundengil.. cinemaye vimarshichittu karyamilla..

    • @afreenkhan7998
      @afreenkhan7998 2 года назад

      Hey this is move is not against any particular party but showing social concerns and isuues

  • @johnozil297
    @johnozil297 2 года назад +19

    18:35 മോഹൻലാലിനെ ഉദേശിച് മാത്രം 😄👌

    • @sreeharip4715
      @sreeharip4715 2 года назад +3

      Alla athil brodady ill lalettan character ndhaan preshnam

  • @anjanasudhi8494
    @anjanasudhi8494 2 года назад +5

    Rajuvettan ❤️

  • @MsIostream
    @MsIostream 2 года назад +3

    Infact×1000...

  • @akhilam81
    @akhilam81 2 года назад +25

    Ento ponno thee polulla dailogue☺️😍🔥

  • @illiyasthadathil
    @illiyasthadathil 2 года назад

    Kidu film

  • @nabeel_vellat
    @nabeel_vellat 2 года назад +7

    Answers ellam nalla clarityodu koode parayunnu Prithvi ✌️🙌

  • @pavanhari101
    @pavanhari101 2 года назад +6

    പ്രിത്വിരാജ് ♥️
    ബിത്വ ഇന്റർവ്യൂവറേ കാണാൻ ന്ത്‌ ഭംഗിയാണ് ♥️♥️♥️

  • @user-you6
    @user-you6 2 года назад +8

    ആങ്കർ : എന്താ ഇന്ദു ചൂടന്റെ ഫ്യൂച്ചർ പ്ലാൻ?
    ഡയറക്ടർ : ആദ്യം ഈ പടമോന്ന് റിലീസ് ചെയ്തോട്ടെ.... പ്ലീസ്🙏
    😂🤣😂

  • @harshavardhan2406
    @harshavardhan2406 2 года назад +4

    Prithvi has one of the best Beard in whole india 🔱 💯

  • @RAHUL-hq9mn
    @RAHUL-hq9mn 2 года назад +56

    18:42 നിനക്കെങനെ കിട്ടി കുട്ടീ ഇ ദൈര്യം..🤝

    • @deepap6726
      @deepap6726 2 года назад +2

      😄😄

    • @RAHUL-hq9mn
      @RAHUL-hq9mn 2 года назад

      @Sexy Guy ഒന്നുലേയ്.....🙏

    • @rightinyourface5817
      @rightinyourface5817 2 года назад +5

      @Sexy Guy indian pm n endha kumpundo

    • @noahnishanth9766
      @noahnishanth9766 2 года назад

      @Sexy Guy Indian PM aayit enthinu compare cheyyanam.. news reports ne ithrem pediyulla oru PM ithinu munp undayittillallo only monkey bath😜

  • @dhanalakshmipc6781
    @dhanalakshmipc6781 2 года назад +7

    Handsome man with bold and brilliant tongue..... All time favorite 😍😍😍

  • @karthikjp3421
    @karthikjp3421 2 года назад +12

    The interviewer did it very well. 🔥

  • @afsalmachingal1235
    @afsalmachingal1235 2 года назад

    പൃഥ്വി.. അടിപൊളി

  • @syedjahan7191
    @syedjahan7191 Год назад +2

    The nation needs to have more movies to be continued like JANA GANA MANA

  • @renukaks127
    @renukaks127 2 года назад

    interviewer ne kanan nalla bhangiyond. 😊prithvik teaching skill undenn urapanu. karyangale valare churukki opposite sidil nilkunna aalil convey cheyyipikan kazhiyunnu.

  • @nirmalbaby1982
    @nirmalbaby1982 2 года назад +1

    Interviewer 👌👌

  • @sharafudeenksd7252
    @sharafudeenksd7252 2 года назад +2

    Njan 9 times kandu ee film.athrakum superaan.

  • @vishnuslal2011
    @vishnuslal2011 2 года назад +15

    Rendering his vision.. Prithvi.👏🏼👏🏼

  • @megakizar
    @megakizar 2 года назад +4

    Superb Movie... outstanding performance by prithiviraj..Now a days story selection of prithvi is awesome. The movie reveals the dirty politics played now in India.. really I opener and need of hour..Kudos to the entire team.. Director and producer need thumps up for making this movie...I hope this movie went story of prithvi as IPS officer untold may expect a second part to complete it.

  • @artisitchuman
    @artisitchuman 2 года назад +2

    Respect for this man:

  • @whatsgoingonhere3782
    @whatsgoingonhere3782 2 года назад +3

    Scene reporter 🥳🥳🥳

  • @jasminihusssain4003
    @jasminihusssain4003 2 года назад +2

    രാഷ്ട്രീയ മാനത്തെ കുറിച്ച് പ്രിത്വിരാജ് പറഞ്ഞ മറുപടി കിടു

  • @rageshkumara4406
    @rageshkumara4406 2 года назад +57

    അതെ മോഹൻലാലും പൃഥ്വിരാജും തമ്മിൽ 23 വയസിന്റെ പ്രായവ്യത്യാസം ഉണ്ട്.
    23 വയസിൽ ഒരാൾക്ക് അച്ഛനാകാം.
    ബ്രോ ഡാഡിയുടെ കഥാപാത്ര സൃഷ്ടി ജസ്റ്റിഫൈയബിൾ ആണ്.

  • @sivadasanMONI
    @sivadasanMONI 2 года назад +26

    Super പൃഥ്വിരാജ്💪👍👍👍👍 ലക്ഷമി പത്മ അതീവ സുന്ദരിക്കുട്ടിയാണ്💖💖💖💖💖💖💖🌹

  • @yadhusvlog3606
    @yadhusvlog3606 2 года назад +3

    Rajuvettan 🔥🔥🔥🔥

  • @maxinproytb
    @maxinproytb 2 года назад +8

    Next prithvi- line up
    Janagana mana
    Gold
    Kaduva
    Aadujeevitham
    Empuraan
    Vilayath budha
    Kaaliyan
    Karachi 81
    Ayyappan
    Theerppu
    Kaapa
    Saalar
    Virtual production movie untitled
    Biscut king -hindi webseries
    Baroz
    Neelavelicham

    • @SJ-vb1gt
      @SJ-vb1gt 2 года назад

      നീലാവെളിച്ചം illa bro Tovino Ah Chaiyunath

  • @somethingmakesbetter7706
    @somethingmakesbetter7706 2 года назад +4

    പടം സൂപ്പർ 🔥🔥🔥

  • @jabirjabi1085
    @jabirjabi1085 2 года назад +1

    Prithwraj👍👍

  • @nahmanzayan579
    @nahmanzayan579 2 года назад

    Super move

  • @tinu1588
    @tinu1588 2 года назад +5

    😍

  • @srk9252
    @srk9252 2 года назад +15

    Yes its obviously stated . Its not a pokitical movie . But a movie calling for arms against establishments . The anarchists methodology, tried and failed globally . We dont expect Pritvi to realise the hidden Agenda behind the movie.

  • @frozen-0
    @frozen-0 2 года назад +5

    Prithvi 🔥

  • @nuhman3304
    @nuhman3304 2 года назад +1

    Surajettan😂💥❤️

  • @VenkateshChary1987
    @VenkateshChary1987 Год назад

    Jana gana mana
    All time favorite movie.

  • @sethulakshmikr9881
    @sethulakshmikr9881 2 года назад

    Super 🥰🥰🥰

  • @dchalu
    @dchalu 2 года назад +21

    good interview with interesting questions

  • @avriyas007
    @avriyas007 2 года назад +9

    Well answered prithwiraj

  • @athulkrishnak.s.8830
    @athulkrishnak.s.8830 2 года назад +17

    Well quality interview

  • @anandvr5101
    @anandvr5101 2 года назад +1

    Editor helping the host very much.. 😂

  • @Rose-vf6bn
    @Rose-vf6bn 2 года назад +3

    🔥🔥🔥🔥🔥

  • @peacenluv2411
    @peacenluv2411 2 года назад +4

    സൂപ്പർ team😍😍😍😍😍😍😂🤣😂😂😂😂😂😂😂👌❤❤❤❤❤

  • @Shruu__Zz
    @Shruu__Zz 2 года назад +10

    ഒരേ ഒരു ഉയിർ രാജുവേട്ടൻ ❤❤❤

  • @sujithkumarsujith640
    @sujithkumarsujith640 2 года назад +3

    Great interview

  • @s.r.tvlogs852
    @s.r.tvlogs852 2 года назад

    Cinima nadan ayillakil oru nalla adhyapakan ayene. . No doubt. Ethu chodyathinum correct answer . Oru interview ennathinappuram oru class annu nammude prithvi.

  • @shijushiju912
    @shijushiju912 2 года назад +3

    ലാലേട്ടൻ കഴിഞ്ഞാൽ പിന്നെ പൃഥ്വി 😍😍😍😍😍

  • @glenvarghesekv
    @glenvarghesekv 2 года назад +3

    Thumbnail is wrong ❌❌

  • @ASANoop
    @ASANoop 2 года назад +1

    👍

  • @jibin8345
    @jibin8345 2 года назад +15

    Bold anchor👍👍

  • @aswathy8607
    @aswathy8607 2 года назад +1

    Prithviraj 💗💗💗💗❤️❤️❤️❤️

  • @gokulkr1716
    @gokulkr1716 2 года назад +10

    Rajuettan 💖
    JanaGanaMana 💥

  • @sumayyamajeed7120
    @sumayyamajeed7120 2 года назад

    👍💫

  • @vishakh7851
    @vishakh7851 2 года назад +1

    Avatharika avaru utharam parajathinu sesham veendum aa question chodhikkunnu....

  • @nittysarabinny5231
    @nittysarabinny5231 2 года назад +2

    Smart intelligent reply From prithvi chettan.....i wonder ee Asianet oke eppolum valarnilae ...pathetic ..

  • @SHC843
    @SHC843 2 года назад +13

    പ്രിഥ്വി👌🏼
    Anchor🔥

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 года назад +3

    രാജ് പോളിയാണ്

  • @shafeekshafeek7892
    @shafeekshafeek7892 2 года назад +7

    വ്യക്തമായ ഉത്തരം കിട്ടും അതാണ് പ്രിത്ഥി 👍

  • @klzgaming4796
    @klzgaming4796 2 года назад +2

    Suraj ettan poliye... 😹🤣

  • @sreejithkaleeykaa
    @sreejithkaleeykaa 2 года назад +7

    The example anchor has chosen for Old actor doing younger role is absolutely stupid. Its first time, Mohanlal is acting throughout as father of a 30yr old son in Malayalam. He did it in Tamil or Telugu, but its Prithviraj who removed his hesitation if any. In Lucifer, he is acting a very senior. So, pls ask this question to B Unnikrishnan who directed Aarattu or Shylock director.

    • @sreejithkaleeykaa
      @sreejithkaleeykaa 2 года назад +1

      You could have asked him why he chose Meena as his mother or Kaniha (of his age) as his mother in law. Y pairs r not chosen as old as heroes? Avide utharam muttiyene..

  • @subitharatheesh5724
    @subitharatheesh5724 2 года назад +2

    Megastar prithyraj